ഉഡുപ്പി സ്റ്റൈൽ വെള്ളക്കൂട്ട് | Udupi Style Simple Koottu

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 343

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 ปีที่แล้ว +20

    അങ്ങനെ നമ്മുടെ ചാനൽ 100 K subscribers 💛 എത്തിയിരിക്കുന്നു.
    ആശംസകൾ ശ്രീ 🥰👍

  • @thamasas9769
    @thamasas9769 3 ปีที่แล้ว +21

    ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പാചക ചാനൽ ആണിത്.വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു തരുന്നു.നന്ദി.

  • @Johannastalks
    @Johannastalks 3 ปีที่แล้ว +15

    ഇങ്ങനെ ഒരു വെജ് ചാനെൽ അനോക്ഷിച്ചു നടകുവായിരുന്ന്. യാദച്ഛികമായി കിട്ടിയതാണ്.thank u🙏🙏🙏

  • @pothuvaya
    @pothuvaya 3 ปีที่แล้ว +6

    ഞാൻ നമ്പൂതിരി സമുദായത്തിൽ പെട്ട ഒരാളാണ്. സാത്വിക ഭക്ഷണത്തിൽ വിശ്വസിയ്ക്കുന്നു. അതുതന്നെയാണ് ശ്രീ യുടെ പാചകം follow ചെയ്യുന്നതിന്റെ കാരണവും. Best wishes💐

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      🥰🥰

    • @jyotsnakrishnan4143
      @jyotsnakrishnan4143 3 ปีที่แล้ว

      എനിക്ക് കുട്ടിയുടെ പാചകവിധി ഇഷ്ടായി. ഞാനും നമ്പൂതിരി സമുദായത്തിൽ പെട്ട ആളാണ്

  • @ramakrishnann4131
    @ramakrishnann4131 ปีที่แล้ว +1

    Very happy to know your Kannada connection since I am kannadiga.All your receipies are simple and easy to cook, also having Kannada influence.

  • @sumyalex476
    @sumyalex476 3 ปีที่แล้ว +1

    ഞാൻ ഇതു ഉണ്ടാക്കി. ഒന്നും പറയാനില്ല. Super taste.

  • @madhusoodanank997
    @madhusoodanank997 3 ปีที่แล้ว +1

    hi sree vellakoottu adipoli sooper

  • @geethadinesh1944
    @geethadinesh1944 3 ปีที่แล้ว +3

    Variety vibhavam anallo. Super👌👌

  • @priyasreekumar4030
    @priyasreekumar4030 3 ปีที่แล้ว +2

    Kollatto 👌👌
    Ithu kazhichittellu undakkiyittilla.
    Onnu shramichu nokkanam🙂

  • @lakshmivarma9475
    @lakshmivarma9475 3 ปีที่แล้ว +2

    Variety koottan.. Sree eppolum puthuma ulla vibhavangal parichayapeduthunu👌ellam try cheyarund.. Super

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว

    തുടക്കത്തിൽ ചിരിച്ച ആ ചിരി കുഞ്ഞു കുട്ടികൾടെ ചിരി പോലെ ഉണ്ട്.. ഇഷ്ടായി

  • @renuanil2683
    @renuanil2683 3 ปีที่แล้ว +7

    വീണ്ടും ഒരു വെറൈറ്റി കറിയുമായി ശ്രീ വന്നു സന്തോഷം. പുതിയ ഉഡുപ്പി മംഗലാപുരം കറികൾ പ്രതീക്ഷിക്കുന്നു🙏👍👌

  • @jayantivijayan3880
    @jayantivijayan3880 3 ปีที่แล้ว +1

    ഇത്രയും വ്യക്തമായി പറയുന്നതു കൊണ്ട് കേൾക്കാനും , പാചകം ചെയ്യാനും ഇഷ്ടമാണ് ട്ടോ ❤️

    • @Mayavi691
      @Mayavi691 3 หลายเดือนก่อน

      ട്ടോ ട്ടോ

  • @muralikochu655
    @muralikochu655 3 ปีที่แล้ว +2

    Thank u sree vithyasthamaya vibhavangal njangalkku paranjutharunnathinu

  • @soumi3819
    @soumi3819 5 หลายเดือนก่อน

    New recipe ❤️❤️❤️theerchayayum aaki nokkam 😊

  • @vanibhatt326
    @vanibhatt326 3 ปีที่แล้ว +4

    Njanum udupi tulu brahmin aanu...❤️... Karnataka kerala mix aayal kure verieties of authentic dishes manasilakkan kazhiyum..keep going...❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +1

    വളരെ വ്യത്യസ്തമായ വിഭവം
    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
    ഉണ്ടാക്കി കഴിഞ്ഞ് . അഭിപ്രായം പറയാം ശ്രീ

  • @mallikasait9686
    @mallikasait9686 ปีที่แล้ว

    ഞാൻ ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് ഈ ചാനൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @thankuponnu6887
    @thankuponnu6887 3 ปีที่แล้ว +1

    കാണുമ്പോൾ ഓലൻ പോലെ ഭംഗിയുണ്ട് . ഉണ്ടാക്കി നോക്കണം . 😊😊 ശ്രീ അവതരിപ്പിക്കുമ്പോൾ നന്നായി മനസ്സിലാവും . 👍👍

  • @sinirajeevan9913
    @sinirajeevan9913 3 ปีที่แล้ว +1

    Idupolethe nalla nalla recipe predikshikunnu.👌👌👌👌

  • @mukundan.putham5438
    @mukundan.putham5438 3 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ഉണ്ടാക്കി നോക്കാം

  • @jishatk1765
    @jishatk1765 3 ปีที่แล้ว

    നന്നായിട്ടുണ്ട് ശ്രീ. ഉഡുപ്പിയിൽ പോയപ്പോൾ അവിടുന്നു. ഊണ് കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്. ഈ വിഭവം കഴിച്ചിണ്ടോന്നറിയില്ലാ. പരിപ്പിന്റെ. ഒരു പായസം ആണെന്ന് തോന്നുന്നു. അവിടെ നിലത്ത് ഊണ് വിളമ്പി കഴിക്കുന്നോരെ കണ്ടിണ്ട്. അവിടുത്തെ വഴിപാടാണെന്ന തോന്നുന്നേ. ശ്രീ യുടെ വിഭവം കണ്ടപ്പോൾ ഉഡുപ്പി ഓർമ വന്നു. താങ്ക്സ് ശ്രീ.❤❤👍👍

  • @sreejadevadeyam8294
    @sreejadevadeyam8294 3 ปีที่แล้ว +1

    Vathyastha vibhavam thnku

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Hai chechi,enikariyatha oru vibavam anallo,super ,undaki nokanam,tNks dear

  • @syamalas9116
    @syamalas9116 3 ปีที่แล้ว +1

    പുതിയ കറി, simple good

  • @anilkpriya180
    @anilkpriya180 3 ปีที่แล้ว

    TVM style vellarikka kichadi polunde ithoru variety koot thanku for sharing👌

  • @sajitha8298
    @sajitha8298 3 ปีที่แล้ว +2

    ഉഡുപ്പി ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ നിന്നു പ്രസാദഊട്ട് കഴിച്ചിട്ടു ണ്ട്... ഇപ്പോഴും ആ രുചിയു൦ മണവുമെല്ലാ൦ മനസ്സിൽ നിന്നു പോയിട്ടില്ല... ഭഗവാ൯െറ സാനിദ്ധ്യം ഈ ചാനലിൽ എപ്പോഴും ഉണ്ടാകട്ടെ....🙏🙏🙏🙏ഇനിയും ഇതുപോലെയുള്ള ഉഡുപ്പി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു...
    നാളെ തന്നെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കു൦. ശ്രീകുട്ടീ... ഒരുപാടിഷ്ട്ട൦...❤❤❤🌹🌹🌹🌷🌷🌷

  • @sindhunarayanan1849
    @sindhunarayanan1849 3 ปีที่แล้ว +2

    സംഭവം ക്ലാസ്സ്‌ ആണ് ട്ടോ ശ്രീ. സമ്മതിച്ചു എന്തായാലും കാണുകയും, കേൾക്കുകയും ചെയ്യാത്ത വിഭവങ്ങൾ പരിചയപ്പെടുത്തി അതിശയിപ്പിക്കുന്നു. Breakfast റെസിപ്സ് ചോദിച്ചിട്ട് ഒരു മൈൻഡ് ഇല്ല. എന്നാലും വെറൈറ്റി ഇഷ്ടം കാത്തിരിക്കുന്നു god bless u🌹🌹🌹🌹

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      അയ്യോ... Break fast last week cheythulo.. Instant dosa chutney.. Kandille😊

    • @sindhunarayanan1849
      @sindhunarayanan1849 3 ปีที่แล้ว

      ഇടിയപ്പം

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      Aaaaa... Marannu.. Cheyyam😊😊

  • @rkprkp3649
    @rkprkp3649 2 ปีที่แล้ว

    Supr dish.....sreede avatharanam enik bhayankara eshtanu....

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Nannaettud. Udan thanney undakkinokkunnathanu tto.

  • @jayapanicker6012
    @jayapanicker6012 3 ปีที่แล้ว +14

    ഉള്ളി, വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരേ ഒരു ചാനൽ ആണ് ശ്രീയുടെത്. അതു കൊണ്ട് തന്നെ ഏറെ ഇഷ്ടമാണ് ❤️

    • @hadinmufeeda2693
      @hadinmufeeda2693 3 ปีที่แล้ว

      അതെന്താ ഉള്ളികൾ ഉപയോഗിക്കാത്തത് ?

    • @bindukrishnan3475
      @bindukrishnan3475 3 ปีที่แล้ว +1

      അതെ ശരിയാണ്

    • @lakshmigayu
      @lakshmigayu 3 ปีที่แล้ว +1

      Yes👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      😊

    • @dasdas4762
      @dasdas4762 3 ปีที่แล้ว +2

      True , even I look forward for all her recipes

  • @anilas6433
    @anilas6433 3 ปีที่แล้ว +1

    Chechi enik othiri eshta chechide currykal super anu🥰😘😘😘😘

  • @sujathauk7056
    @sujathauk7056 3 ปีที่แล้ว +1

    സൂപ്പറാണല്ലോ ഈ വെള്ളക്കൂട്ട്‌

  • @nalinivijaykumar4267
    @nalinivijaykumar4267 3 ปีที่แล้ว +3

    Excellent cooking receipe and wonderful malayalam pronunciation

  • @althafn3352
    @althafn3352 3 ปีที่แล้ว

    Yeniku samsaram nalla ishttamanu pajakavum

  • @jayasreemadhavan312
    @jayasreemadhavan312 3 ปีที่แล้ว +1

    Aaha kollamallo swathishtam

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว

    Ethe gambheeram aanetto njan try cheythu..hit aayi- already made it twice

  • @remlaththayyil2583
    @remlaththayyil2583 3 ปีที่แล้ว +1

    Thank you Sree... iniyum ith poleyullath pratheekshikunnu 👏👏👏👏

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Super adipoli undakanam

  • @girijapandalanghat4679
    @girijapandalanghat4679 3 ปีที่แล้ว +1

    Hai sree..puthiya vibhavamanu ulli,veluthulli upayogikkatha ore oru channel ayathu kondu miss cheyyatha kaanum thank u undakki nokkatte

  • @sincysijo8564
    @sincysijo8564 3 ปีที่แล้ว

    ഹായ് ശ്രീ... പറയാതിരിക്കാൻ പറ്റില്ല എല്ലാ കറി കളും സൂപ്പർ ആണുട്ടോ...

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +2

    You have an excellent blend of 2 well kown genetics in Kerala where the Tulu & Namboodiri Divine prosperity which is Aishwaryam of Kerala.

  • @pushpalathab192
    @pushpalathab192 3 ปีที่แล้ว +1

    Valare nalla recipe
    thanks Sree

  • @madhumithar9900
    @madhumithar9900 10 หลายเดือนก่อน

    Hi dear...we normally use rice instead of parippu.... anyways as u said it's optional...my favourite curry 😊

  • @jayanthibalan2916
    @jayanthibalan2916 2 ปีที่แล้ว

    Nice rendering tasty receipe. Thank u

  • @snehalgaikwad4675
    @snehalgaikwad4675 3 ปีที่แล้ว +3

    Systematically explained ! Thank You Madam .

  • @achuc5200
    @achuc5200 3 ปีที่แล้ว +2

    Simple but tasty it looks. Innu pacha moru kulambhu try cheydhu and loved it. Shall definitely try this too🙂

  • @indirasasidharan406
    @indirasasidharan406 3 ปีที่แล้ว +2

    Your presentation is very good & informative. Thanks. 🌷

  • @babyrajan9585
    @babyrajan9585 ปีที่แล้ว

    Hi Sree I made Udupi vallakuttu. Super taste. I think it will be gud for chapathi also.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว

    Hiii kothippicu try cheyyum

  • @gangaadythyan9220
    @gangaadythyan9220 3 ปีที่แล้ว +2

    വെള്ളക്കൂട്ട് ....ഉറപ്പായും ഉണ്ടാക്കിയിരിക്കും ...അടുത്ത വീഡിയോ വരുമ്പോളേക്കും 1 ലക്ഷം സബ്സ്ക്രൈബേർസ് ...congratulations sree❤❤❤

  • @praseethapraveen9812
    @praseethapraveen9812 3 ปีที่แล้ว +2

    Hii chechi.. kayppakka vachulla chammathi undaakki nokki.. valare nannayirunnu😍

  • @gayathrip8024
    @gayathrip8024 3 ปีที่แล้ว

    Nalla rasand chechi's channel and recipes. Thank you for varieties of veg recipes. I always prefer veg over non veg.

  • @githakp4396
    @githakp4396 3 ปีที่แล้ว

    ഇത് വരെ കണ്ട ഞാൻ ചെയ്ത എല്ലാ വിഭവങ്ങളും ഇഷ്ടപ്പെട്ടു പക്ഷെ ഇത് എന്തോ പിടിച്ചില്ല ഏതിന്റെ കൂടെയാണ് കഴിക്കുക എന്നും പറഞ്ഞില്ല Rest ഒക്കെ കഴിഞ്ഞ് നോക്കിയാൽ മതി😍😍😍😍

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +4

    Good recipe. Healthy choice of Utensils like Uruli. Udupi cooking has a tinge of swetness even when is chilly spice or in any sour dishes. The perfect combination is what brings "Aru-Suvai" - 6 variety of the taste bud of the tounge. Traditionally it is called "Nala-Pachakam". If you strive you too can achieve perfection by relentless effort for which you knowledge & energy. All the best.

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +13

    India needs youngsters like you to be brand Ambassadors of HEALTHY WAY OF COOKING & EATING HABITS.
    Please use your access to subscribers through cooking knowledge to lead them to a HEALTHY INDIA.
    PLEASE USE PINK HIMALAYAN ROCK SALT or Kal Uppu instead of Idoised factory processed salt to add ingredients to the healthy way list in cooking.

  • @seemanambiar4108
    @seemanambiar4108 2 ปีที่แล้ว

    Very nice presentation. 👌 😊lots of simple vegetarian dishes.really nice.

  • @bindhujobi9044
    @bindhujobi9044 2 ปีที่แล้ว

    അടിപൊളി 👌👌👌🥰🥰🥰 so simple ♥️

  • @marybabykutty1950
    @marybabykutty1950 3 ปีที่แล้ว +1

    Very unique traditional recipie

  • @nalinibaburaj5260
    @nalinibaburaj5260 3 ปีที่แล้ว +1

    Super sree, thanku..

  • @kumarank1733
    @kumarank1733 3 ปีที่แล้ว +1

    Double super and simple. Nice presentation.

  • @turbotrashgaming2764
    @turbotrashgaming2764 2 ปีที่แล้ว

    Njan ellam undakkarund ippolenik veginod ishttamkoodi

  • @vasudevanmathoor9021
    @vasudevanmathoor9021 3 ปีที่แล้ว +1

    Ithu puthiyatha, try chayam👍👍

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว +1

    Adipoli Aanutto

  • @bindhudharmaraj3559
    @bindhudharmaraj3559 3 ปีที่แล้ว +1

    Njan ethu kazichittundu. Evide mumbail mookambika devi temple undu. Avide saraswathi poojayude timil food undakum. Ten days two times ellam uduppi style variety food anu tharunnathu. Njangal daily poyi food kazikum nalla taste anu. Chakka aviyal/kadala kovaka curry orupad taste anu. Ee randu recipes enganeyanu undakunnathu ennu paranju tharumo? Plz

  • @TheVeenasreejith
    @TheVeenasreejith 3 ปีที่แล้ว +2

    നല്ലൊരു variety കറി. ഒരു request. എപ്പഴെങ്കിലും സമയം പോലെ കൊണ്ടാട്ടം ഉണ്ടാകുന്നത് video ഉണ്ടാകാൻ സാധിക്കുമോ? തൈര് മുളക്, പയർ, പാവക്ക, അരി കൊണ്ടാട്ടം etc.

  • @swapnasathishsathish4461
    @swapnasathishsathish4461 3 ปีที่แล้ว

    ശ്രീ ടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @HariKumar-jt1qs
    @HariKumar-jt1qs 3 ปีที่แล้ว +1

    Thanks for the variety item Sister
    Please provide more such veg. Experiments

  • @geethasreekumar7721
    @geethasreekumar7721 3 ปีที่แล้ว +1

    I tried...Simple, elegant and Delicious....👌👌

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 ปีที่แล้ว +3

    A dish if GOD's taste, we will try. Wish you get One Lakh Subscribers today itself.

  • @anupamasunilkumar7704
    @anupamasunilkumar7704 3 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടപെട്ട വിഭവം ആണ് 👌👌, namma mangaluru 😎😎

  • @narayandct
    @narayandct 2 ปีที่แล้ว

    All your recepies are so delicious and simple 😋

  • @lathasathish3868
    @lathasathish3868 3 ปีที่แล้ว +1

    Try cheyyum tto ❤👍

  • @sangitav7160
    @sangitav7160 3 ปีที่แล้ว

    Loved this recipe. Thank you for posting this

  • @pradeepkarippara3632
    @pradeepkarippara3632 2 ปีที่แล้ว

    Thank you madam very nice recepie we are veg family thanks a lot

  • @kabeerckckk9364
    @kabeerckckk9364 3 ปีที่แล้ว +1

    സൂപ്പർ

  • @sruthishyjusru4428
    @sruthishyjusru4428 3 ปีที่แล้ว +1

    Super chechi

  • @jayasree9020
    @jayasree9020 2 ปีที่แล้ว

    Super

  • @MegaHari09
    @MegaHari09 3 ปีที่แล้ว

    Tried your recpie , it was good and tasty ..thanks for your recipe .. 🙏 keep doing the Verity dishes ....

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว

    I like your recipes

  • @deepabalan4001
    @deepabalan4001 3 ปีที่แล้ว +1

    Adipoli 👍

  • @sreesvegmenu7780
    @sreesvegmenu7780  3 ปีที่แล้ว +8

    Please note: തുവര പരിപ്പു (Toor Dal) is 2 Teaspoon... Not Table Spoon.. രണ്ടു ടീസ്പൂൺ പരിപ്പു കുതിർത്തു വരുമ്പോൾ അളവ് ഉണ്ടാവും
    അരി ആണെങ്കിൽ 2 tablespoon
    പരിപ്പ് ആണെങ്കിൽ 2 teaspoon

  • @arunamuthe3826
    @arunamuthe3826 3 ปีที่แล้ว +1

    താങ്ക്സ് ചേച്ചി

  • @smithaskitchen6155
    @smithaskitchen6155 3 ปีที่แล้ว +1

    Nannaittund dear

  • @maluvinod123
    @maluvinod123 3 ปีที่แล้ว +1

    Aluva queen mother's collegil chechiye sreelakshmi eenu perulla Oru miss undarnnu.kurachu naale undayirunnullu miss .but nalla snehamaanu enik Orupaad eshttamaanu.chechiye pole thanne aanu .atha chodhiche. Eni chechiyaano aa miss 🤔🤔.pls reply

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      അയ്യോ.. അത് ഈ ഞാൻ തന്നെയാട്ടോ 😍😍

    • @maluvinod123
      @maluvinod123 3 ปีที่แล้ว

      Missnu enne ariyamo

  • @muralinair1882
    @muralinair1882 3 ปีที่แล้ว

    Nice ... I will try this recipe....u r great...tks lots.😊

  • @kasthurivarathraj5660
    @kasthurivarathraj5660 3 ปีที่แล้ว +4

    சூப்பர் சேச்சி அருமை அருமை👌👌👌👌👌👌

  • @sreekrishnan9206
    @sreekrishnan9206 3 ปีที่แล้ว +1

    Looks yummy.will try

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Super ....loved it ....thank you

  • @aaronshylesh803
    @aaronshylesh803 3 ปีที่แล้ว +2

    Puliyogra undakkan paranju tharumo

  • @thangamanikr8073
    @thangamanikr8073 3 ปีที่แล้ว +1

    Very nice

  • @deepikarahul57
    @deepikarahul57 3 ปีที่แล้ว

    Nice presentation

  • @priyajainan
    @priyajainan 2 ปีที่แล้ว

    👌👌സൂപ്പർ

  • @ginita6139
    @ginita6139 3 ปีที่แล้ว +1

    Super 👍👍

  • @subhasanthosh7046
    @subhasanthosh7046 3 ปีที่แล้ว +1

    Indakki nokkum Sree... 😀😍👍👍💞💞💕

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 2 ปีที่แล้ว

    Super super

  • @muraleedharanunnithan7962
    @muraleedharanunnithan7962 3 ปีที่แล้ว +1

    Verity good

  • @pgsunandhasunandha1268
    @pgsunandhasunandha1268 3 ปีที่แล้ว +2

    Variety dish thank you

  • @karthikavarma654
    @karthikavarma654 3 ปีที่แล้ว +4

    Congrats Sree! You deserve this 😊

  • @kalasunder6818
    @kalasunder6818 3 ปีที่แล้ว

    Very nice...