കുറിച്ച്യര്‍ വയസറിയിക്കല്‍ ചടങ്ങ് | WAYANAD TRIBAL CULTURE | KURICHIYAR | GOTHRAYANAM

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    കുറിച്യ സമുദായത്തിൽ ജനിച്ചു വളർന്നതിൽ ഒരു കുറിച്യ പെൺകുട്ടി ആയതിൽ അഭിമാനം കൊള്ളുന്നു 🔥🔥

  • @shameermon5290
    @shameermon5290 3 ปีที่แล้ว +233

    പെൺമക്കൾ ഒരു അനുഗ്രഹം തന്നെയാണ് എനിക്ക് ഒരു ആൺ കുട്ടിയാണ് പടച്ചവൻ ഒരു പെൺകുഞ്ഞിനെ തരും എന്ന പ്രാർത്ഥനയിലാണ്

    • @hariskattirakath1676
      @hariskattirakath1676 3 ปีที่แล้ว +4

      Aameen

    • @rafisanitha7266
      @rafisanitha7266 3 ปีที่แล้ว +2

      Aameen

    • @wearevishwakarma2886
      @wearevishwakarma2886 3 ปีที่แล้ว +5

      വിശ്വകർമ്മ , തമിഴ് വിശ്വബ്രാഹ്മിൻസ് , ബ്രാഹ്മിൺസ് എന്നി വിഭാഗങ്ങളും തിരണ്ട്കല്യാണം (ഒന്നാം കല്യാണം) നടത്തുന്ന വിഭാഗങ്ങൾ ആണ്

    • @babum9134
      @babum9134 3 ปีที่แล้ว

      WWF wwf

    • @babum9134
      @babum9134 3 ปีที่แล้ว

      ....

  • @sudheeshnvwynd
    @sudheeshnvwynd 2 ปีที่แล้ว +30

    ഈ സമുദായത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു....

  • @subinasubi292
    @subinasubi292 3 ปีที่แล้ว +85

    ഈ ഒരു അനുഭവം എനിക്കും കിട്ടിയിട്ടുണ്ട് നമ്മളെ രാജകുമാരി യെ പോലെ ആണ് നിർത്തുക 🙏മോളുട്ടി ആണ് ഇന്നത്തെ രാജകുമാരി 😘🥰

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +6

      താങ്കളെ പഴയ കാല ഓർമകളിലേക് കൊണ്ടുപോകാൻ ഈ വീഡിയോ സഹായിച്ചുവല്ലോ ഒരു പാട് നന്ദി സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @arivukalstart9254
      @arivukalstart9254 3 ปีที่แล้ว +3

      അതെ സുബിന ഓരോ പെൺകുട്ടികളും രാജകുമാരിമാരാണ്

    • @subinasubi292
      @subinasubi292 3 ปีที่แล้ว +1

      @@arivukalstart9254 👍🙏

    • @sakeenank2678
      @sakeenank2678 3 ปีที่แล้ว +2

      സത്യം

  • @abboy4590
    @abboy4590 3 ปีที่แล้ว +26

    ഇന്ന് പല വീടുകളില്‍ ആഘോഷങ്ങള്‍ ലളിതമായി നടത്തുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ആഘോഷം കണ്ടപ്പോൾ സന്തോഷമായി. സ്ത്രീ യെ അവർ എത്ര ബഹുമാനിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. കുഞ്ഞ് സഹോദരിക്ക് എല്ലാ ആശംസകളും....

  • @chithramaniyan9137
    @chithramaniyan9137 3 ปีที่แล้ว +50

    ആദ്യമായിട്ടാ ഇങ്ങനെത്തെ ഒരു ചടങ്ങ് കാണുന്നത്.. താങ്ക്സ് ഈ video post ചെയ്തതിനീ.....

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว +64

    നല്ല ഐശ്വര്യം ഉള്ള മോൾ

  • @KingGamer-hc9vv
    @KingGamer-hc9vv 3 ปีที่แล้ว +52

    മോൾക്ക് എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ 😘😘

  • @vloger2ks
    @vloger2ks 3 ปีที่แล้ว +20

    സ്ത്രീ മകളാണ്, പെങ്ങളാണ്, അമ്മയാണ് അവരെ ബഹുമാനിക്കുന്ന ഇത്തരം ആചാരങ്ങൾ എന്നും നിലനിൽകട്ടെ..

  • @ashokanashok9971
    @ashokanashok9971 3 ปีที่แล้ว +18

    ഞാൻ ആദ്യമായിട്ടാണ് ഈ വിഭാഗത്തിൽ പെട്ടവരുടെ തിരണ്ടു കല്ല്യാണം കാണുന്നത്. വല്ല്യ സന്തോഷം തോന്നുന്നു. അന്യം നിന്നുപോകാതെ ഇപ്പോഴും ഈ ആചാരം നടത്തുന്നതറിഞ്ഞതിൽ സന്തോഷിക്കുന്നു. കുറിച്യർ സമുദായത്തിലെ എല്ലാ അപ്പനപ്പൂപ്പന്മാർക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം തന്നെ ഇങ്ങനെ ഒരു വിഡിയോ എടുത്ത് ജനങ്ങളിലേക്ക് എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു...

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      ഗോത്രയാനം എന്നപേരിലുള്ള ചാനലിൽ മറ്റു ഗോത്രവിഭാഗക്കാരുടെ അനുഷ്ടാനങ്ങൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      സമൂഹത്തിനു ഗുണം ചെയ്യുന്ന നല്ല ആചാരങ്ങൾ നിലനിർത്തി പഴയ ചീത്ത ആചാരങ്ങളെ ഉപേക്ഷിക്കണം. അതിനു ഉണ്ടവൻെറ ചിറി നക്കുന്ന ചില സമുദായപ്രമാണികൾ അനുവദിക്കില്ല ല്ലോ.

  • @rockeytherealstar6899
    @rockeytherealstar6899 3 ปีที่แล้ว +90

    അന്യം നിന്നു കൊണ്ട് ഇരിക്കുന്ന ഇങനെയുല്ല ചടങ്ങുകൾ എല്ലാവര്ക്കും പരിചയപ്പെദുതി കൊടുത്തതിനു ഒരുപാടു താങ്ക്സ്.

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +3

      🙏🙏🙏ഗോത്രയാനം മറ്റ്‌ വിഡിയോകൾ കൂടി കാണണം

  • @thomaschacko964
    @thomaschacko964 3 ปีที่แล้ว +69

    സ്ത്രീത്വത്തെ ബഹുമാനിക്കുന്ന നല്ല ആചാരം

  • @sasikumarv231
    @sasikumarv231 3 ปีที่แล้ว +123

    പെൺകുട്ടിയുടെ മനസിന് സന്തോഷവും അംഗിക്കാരവും കിട്ടുന്ന ചടങ്ങ്. ഇതൊക്കെ അനാചാരം ആകാതിരുന്നാൽ മതി.

    • @velayudhansankaran7670
      @velayudhansankaran7670 3 ปีที่แล้ว +1

      Basic peacefulness and
      Eternal awareness that
      We have born and going to grow in the universe .being
      One among the living beings ,hin'du culture

    • @sree4607
      @sree4607 3 ปีที่แล้ว +10

      എന്തിന്, ഇപ്പൊ ആ കുട്ടിയുടെ മുഖത്ത് എന്ത് സന്തോഷമാണുള്ളത് മറ്റുള്ളവരുടെമുമ്പിൽ അപമാനിക്കപെട്ടപോലത്തെ നിസ്സഹായാവസ്ഥയാണ് കാണുന്നത്

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +129

    കുറിച്ചെയ്‌ർ. എന്ന് കേൾക്കുബോൾ. പാഴ്ശി രാജാവനെയേ. ഓർമ്മവരും

  • @QweQwe-fp3ts
    @QweQwe-fp3ts 3 ปีที่แล้ว +64

    നല്ലസുന്തരി അനീയത്തി കുട്ടി

  • @Nivedhya..
    @Nivedhya.. 3 ปีที่แล้ว +18

    ആദ്യമായിട്ട് കാണുകയാ കാണിച്ചു തന്നതിന് നന്ദി ❤❤ ithu pole okk ulla acharaghal undenn arijhath ippozhan

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +1

      ആരും ശ്രദിക്കാത്ത ഒരുപാട് അനുഷ്ടാനങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട് ഗോത്രയാനം എന്നപേരിലുള്ള ബാക്കി വീഡിയോസ് ഉണ്ട് സമയമുള്ളപ്പോൾ കാണാൻ മറക്കരുത് സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว

      @@gothrayanam4206 👍

    • @kochustalks5153
      @kochustalks5153 3 ปีที่แล้ว

      Hy armii 💜

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว +5

    ഷെമീർ മോൻ പറഞ്ഞതാ ശെരി പെണ്മക്കൾ വീട്ടിൽ ഒരു ആയിശര്യം തന്നെയാണ്. ഈ മോൾക് ദെയിവം ആയുരാരോഗ്യ സൗബാങ്ങ്യ ങ്ങൾ പ്രായ മാകുമ്പോൾ സന്തോഷ കരമായ ദാമ്പത്യ ജീവിതവും നൽകട്ടെ

  • @sandhyasurya3819
    @sandhyasurya3819 3 ปีที่แล้ว +18

    പുതിയ ഒരു കാഴ്ച,എല്ലാം നല്ല രസം ഉണ്ട് കാണാൻ

  • @jayasreedevaraj356
    @jayasreedevaraj356 3 ปีที่แล้ว +7

    എല്ലാ ആചാരങ്ങേളും അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ ഇത്തെരം കാര്യങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷ മുണ്ടെ 👍

  • @mydreams6566
    @mydreams6566 3 ปีที่แล้ว +9

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഓർമ്മ ദിവസം.

  • @satheeshpv6953
    @satheeshpv6953 3 ปีที่แล้ว +8

    ശരിക്കും ഇപ്പോഴത്തെ പുതു തലമുറ ഇതൊക്കെ കണ്ടറിയണം.. ഇന്നത്തെ കാലത്ത് ഇതുപോലുള്ള വീഡിയോ കണ്ടതിൽ സന്തോഷം.. then thanks of...

    • @bellatrix4790
      @bellatrix4790 2 ปีที่แล้ว +1

      എന്തിനു കണ്ടറിയണം? ഓരോ ആളുകളും അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ. കൊറേ ആചാരങ്ങളും കെട്ടിപ്പിടിച്ച് ഇരുന്നിട്ടെന്തിന? ആകെ ഉള്ള ഒരു ജീവിതം......എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു മനുഷ്യനായി ജീവിക്കട്ടെ. എന്റെ 20ആം വയസ്സുവരെ അങ്ങനെ ജീവിക്കാൻ പറ്റിയതിൽ അഭിമാനവും സന്തോഷവും മാത്രം. ഒന്നിനും നിർബന്ധിതയാകതെ എന്റെ പ്രൈവസിയിൽ ആരെയും കൈകടത്താൻ അനുവദിക്കതെ.
      Happy 75th independence day.🇮🇳
      സ്വാതന്ത്ര്യത്തിന്റെ 75ആം വർഷം.

  • @sumolsijo6304
    @sumolsijo6304 3 ปีที่แล้ว +71

    സൂപ്പർ..., ആദ്യമായിട്ട് കാണുവാ... ഈ ചടങ്ങ് 😊പിന്നെ ആ കുട്ട അടിപൊളി 👌

  • @nrajeevannaroth1217
    @nrajeevannaroth1217 2 ปีที่แล้ว +4

    നല്ല സ്നേഹമുള്ളവർ 👌👌👌🌹🌹🌹ഇഷ്ട്ടായി ഒരുപാട്

  • @vinayapriyak92
    @vinayapriyak92 3 ปีที่แล้ว +178

    കുറിച്യാർ ആയതിൽ എന്നും അഭിമാനം മാത്രം 🙏

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +16

      താങ്ക്സ് ഗോത്രയാനം. മറ്റ് വിഡിയോകൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @sarathsarathoc8989
      @sarathsarathoc8989 3 ปีที่แล้ว +8

      Njnum abimanikkunnu... Kurichhyar ayathi... 🤗

    • @SUDHA-vu6pr
      @SUDHA-vu6pr 3 ปีที่แล้ว +4

      എന്നെന്നും അഭിമാനം മാത്രം

    • @vinayapriyak92
      @vinayapriyak92 3 ปีที่แล้ว +10

      @@AdwikaSharma-s9f എനിക്ക് 23 വയസുണ്ട്.ചായിമ്മൽ ആണ് എന്റെ തറവാട്.

    • @sarathsarathoc8989
      @sarathsarathoc8989 3 ปีที่แล้ว +1

      Enteyo....

  • @nandhumanikkutty8888
    @nandhumanikkutty8888 3 ปีที่แล้ว +4

    Adhyamayitta ingane oru chadangu kaanune.ith kanich thanathini thankz a lot

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj 3 ปีที่แล้ว +9

    നല്ല മോളാണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @magicianvrbrahma5625
    @magicianvrbrahma5625 3 ปีที่แล้ว +12

    വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീയെ ബഹുമാനിക്കുവാനും ദൈവതുല്യം ആരാധിക്കുവാനുമാണ് പഠിപ്പിക്കുന്നതെന്നതിന് ഉദാഹരണമാണ് ഇതും...
    എനിക്കും ഒരു മകൾ ആയതിൽ അങ്ങേയറ്റം അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്.
    അച്ചനോട് പറ്റിച്ചേർന്നിരിക്കാനും ചിണുങ്ങാനും കൊഞ്ചാനും കുറുമ്പ് കട്ടാനും എല്ലാ പെൺമക്കൾക്കും അൽപ്പം കൂടുതൽ താല്പ്പര്യമാണ്. അതാസ്വദിക്കുന്നതിനേക്കാൾ വല്യ പുണ്യമൊന്നും ഒരു പിതാവിനും വേറെ കിട്ടാനുമില്ല.
    നെഞ്ചോട് ചേർത്ത് ആശ്ലേഷിക്കുമ്പോഴും കുഞ്ഞിന് നോവുമോ എന്നൊരു ഉൾപ്പിടച്ചിലുണ്ട്. അതു തന്നെയാവും അവരും ആഗ്രഹിക്കുന്ന കരുതലും സുരക്ഷയും ഒക്കെ.....
    ഓരോ ആചാരങ്ങളും സാമൂഹിക പ്രതിബദ്ധതയിൽ ഉരുത്തിരിഞ്ഞു വന്നവയാണ്.
    അതിനെ അനുകൂലിക്കുന്നതും വിയോജിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിതാല്പര്യങ്ങളുമാണ്. രണ്ടിനെയും കുറ്റപ്പെടുത്താനാവില്ല.... കാരണം
    പണ്ട് കാലത്ത് മനുഷ്യൻ വീട്ടിനുള്ളിൽ നിന്ന് ആഹാരം കഴിക്കുകയും പുറത്ത് പോയി വിസർജ്ജിക്കുകയും ചെയ്തിരുന്നു.
    എങ്കിൽ കാലം മാറിയപ്പോൾ പുറത്ത് നിന്ന് ആഹാരം കഴിക്കുകയും വീടിനുള്ളിൽ വിസർജ്ജിക്കുകയും ചെയ്യുന്ന രീതിയും കടന്നു വന്നു.
    ഒന്നിനെയും കുറ്റപ്പെടുത്തുവാൻ ആകില്ലല്ലോ ...??
    അതുപോലെ ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് ഓരോന്നും സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള അവകാശം അവരവർക്ക് മാത്രമാണ്. പക്ഷേ തങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ് ശരി എന്ന് പറയുന്നത് ഏറ്റവും വലിയ തെറ്റാണ്.
    ആ സുന്ദരി കുഞ്ഞുമകൾക്ക് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യങ്ങളും നേരുന്നു..........

  • @preethak1563
    @preethak1563 3 ปีที่แล้ว +9

    ആദ്യമായി കാണുകയ super 👌👌👌

  • @vijayaraj8758
    @vijayaraj8758 3 ปีที่แล้ว +5

    മോൾക്ക്‌ എ ല്ലാ ഐശ്വര്യം ഉണ്ടാ വട്ടെ 🙏🙏🙏

  • @hudhasabad8666
    @hudhasabad8666 3 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത്... 👍👍👍

  • @anuzz9340
    @anuzz9340 3 ปีที่แล้ว +11

    ഇതൊക്കെയാ ചടങ്ങ് 🥰🥰
    എനിക്കൊക്കെ കുറച്ചു അലുവയും ലഡ്ഡുവും ജീലേബിയും മാത്രം 😌😌😌

    • @raihanathraihanath8615
      @raihanathraihanath8615 3 ปีที่แล้ว +3

      Ninak athengilum kittiyille enik onnum kittiyilla

    • @roshankv1013
      @roshankv1013 3 ปีที่แล้ว +2

      Randy perum kollam ketto..

    • @jasnaahamed3457
      @jasnaahamed3457 3 ปีที่แล้ว +2

      Oo aa ദിവസം ഓർക്കാൻ വയ്യ 😖

    • @ggggggg1099
      @ggggggg1099 3 ปีที่แล้ว +1

      😄😄

    • @ggggggg1099
      @ggggggg1099 3 ปีที่แล้ว +1

      വീട്ടിൽ അറിയിക്കാത്ത ഞാൻ

  • @arunjoykallarakkal4265
    @arunjoykallarakkal4265 4 หลายเดือนก่อน +1

    പണ്ട് വയനാട്ടിൽ തരിവണ താമസിച്ചപ്പോ എന്റെ കൂടെ പഠിച്ച കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു എന്റെ കുട്ടുകാർ അവരൊക്കെ എവിടെ ആവോ ഓർമ്മകൾ ഒരുപാട് ഉണ്ട് വയലും കാതിലോല ഇട്ട കുറേ അമ്മമാരും അവരുടെ സ്നേഹം അന്ന് കുട്ടിയായിരിക്കുമ്പോൾ എനിക്ക് കിട്ടി ഓർമ്മകൾ എന്നും മായാതെ ❤️❤️❤️

    • @gothrayanam4206
      @gothrayanam4206  4 หลายเดือนก่อน

      @@arunjoykallarakkal4265 ഇപ്പോ എവിടെ ആണ് താമസം

  • @shajitr9727
    @shajitr9727 3 ปีที่แล้ว +14

    Interesting video. Ethenic people has the real essence of life. What a traditional way they are conducting their custom. Good luck dear daughter and entire clan to keep up their traditions still intact

  • @athiraks4266
    @athiraks4266 3 ปีที่แล้ว +8

    🙄🥴🥴ente ee chadangu ippolum aalojikkubo kalipp theeranilla..🥴😬👍👍👍 ee vdo aahh kutty kando aavoo....athinte manobhaavam enthammoo???👌👌 Ethra manoharamaya aajaragall...

  • @sanalasha5998
    @sanalasha5998 3 ปีที่แล้ว +19

    ഈ സുന്ദരി കുട്ടി അമ്മയാകാൻ മാത്രം വളർന്നു അവളെ ബഹുമാനിക്കുക മാത്രമല്ല അവൾക്കു നല്ല വിദ്യാഭാസം കൊടുക്കണം ഇനി മുതൽ അവൾ തീരുമാനിക്കാം അവളുടെ ഭാവി

  • @rAgEsH777
    @rAgEsH777 3 ปีที่แล้ว +86

    നല്ല ഭംഗി ഉള്ള കുട്ടി....

  • @manjuarun4208
    @manjuarun4208 3 ปีที่แล้ว +61

    വീഡിയോ ഇട്ട് ചടങ്ങ് കാണിച്ചു തന്നതിന് താങ്ക്സ് ❤

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +2

      ഗോത്രായനം മറ്റ്‌ വിഡിയോകൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @manjuarun4208
      @manjuarun4208 3 ปีที่แล้ว +1

      @@gothrayanam4206 തീർച്ചയായും

    • @praveenkvk9023
      @praveenkvk9023 3 ปีที่แล้ว

      ഇത് എവിടെ സ്‌ഥലം

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +1

      വയനാട്

  • @vinuachukichu8878
    @vinuachukichu8878 3 ปีที่แล้ว +3

    മോൾക്ക് എല്ലാ നന്മകളും നേരുന്നു

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว

    എത്ര മഹത്തായ സംസ്‌കാരമുള്ളവരാണ്‌ കുറിച്ച്യർ.വയനാട്‌ കയറിയാല്‍ വെള്ള മുണ്ട്‌ ശരീരംമൊത്തം പുതച്ച്‌ പ്രതേ്യ ക രീതിയില്‍ വസ്‌ത്രം ധരിക്കുന്ന അമ്മൂമ്മമാരെ കാണാം.നല്ല രസമാണ്‌. ഇന്നാകെമാറിയിരിക്കുന്നു. മറ്റുള്ള ആളുകളുടെ വസംസ്‌കാരവുമായ്‌ കൂടികലരുന്നു. വസ്‌ത്രധാരണവും ആഹാരരീതിയും ജീവിതരീതിയും പാട്ടുകളും എല്ലാം അന്യം നില്‍ക്കുന്നു. തലക്കല്‍ രാമന്‍ചേട്ടന്‍ വളരെ കാലമായ്‌ കുറിച്ച്യസമുദായത്തിന്റെ മാറ്റങ്ങളെയോർത്ത്‌ ദുഃഖപ്പെടുന്നു.

  • @rajeshh433
    @rajeshh433 2 ปีที่แล้ว +2

    Congratulations. Bro. Good videos. From.coorg

  • @divyacraju335
    @divyacraju335 3 ปีที่แล้ว +5

    Daivam anugrahikatte molee🙏🙏

  • @usmankadalayi5611
    @usmankadalayi5611 3 ปีที่แล้ว +12

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം കാണുന്ന പ്രവാസിയായി ഞാൻ 😃

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      Thanks

    • @beenanizamudeen355
      @beenanizamudeen355 3 ปีที่แล้ว

      ✋️

    • @anuzz9340
      @anuzz9340 3 ปีที่แล้ว

      നിങ്ങളാണോ "രമേശ്‌ ചെന്നിത്തലയുടെ " ഉസ്മാൻ
      ഉസ്മാൻ, ഉസ്മാൻ!! നിങ്ങൾ കേൾക്കുന്നുണ്ടോ "?

  • @prasadvp2950
    @prasadvp2950 3 ปีที่แล้ว +5

    Ohhh my gd it's vry interested . Owsm vdo . Iniyum pratheeshikunnu to

  • @experiencelearning8405
    @experiencelearning8405 3 ปีที่แล้ว +6

    Great attempt gotrayanam.hatts of 👍👍👍🙏🙏. really appreciate your efforts to reveal such unknown and precious culture and tradition of gotras to us.

  • @Surumiskitchen
    @Surumiskitchen 3 ปีที่แล้ว +2

    Njan adyamayitta igane Ulla chadagukal kaanunnath.. Nalla rasamund.. Moluuttykku ella ishwaryavum undavatte

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      ഗോത്രയാനം മറ്റു വീഡിയോസ് കൂടി കാണാൻ മറക്കരുത് സ്നേഹത്തോടെ

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 3 ปีที่แล้ว +24

    പുതിയ അനുഭവം. ഞങ്ങളുടെ ചടങ്ങ് വേറെ ആണ്. ഓരോ നാട്ടിലും ഓരോ ചടങ്ങ്. കാണാൻ സാധിച്ചല്ലോ.

  • @suchikasargod9028
    @suchikasargod9028 3 ปีที่แล้ว +58

    വീടും പരിസരവും 👌👌👌👌

    • @reenareena7923
      @reenareena7923 3 ปีที่แล้ว +6

      അവർക്കു ഭയങ്കര vruththiyaanu🥰🥰🥰

    • @sakeenank2678
      @sakeenank2678 3 ปีที่แล้ว +1

      സത്യം

    • @sunithaksunithak3706
      @sunithaksunithak3706 3 ปีที่แล้ว +2

      ആദിവാസി വിഭാഗം ത്തിന് നല്ല വൃത്തി ആണ് അവരുടെ വീടും പരിസരവും എന്നും തൂത്തു വാരി ചാണകം മെഴുകി ഇടും

    • @nobinnibin9239
      @nobinnibin9239 3 ปีที่แล้ว +3

      ഞാനും അത് കാണാൻ വേണ്ടി കുറെ തവണ കണ്ടു ഈ വീഡിയോ... അമ്പോ എന്തൊരു വൃത്തി 🥰🥰🥰🥰

  • @Dhani000
    @Dhani000 3 ปีที่แล้ว +4

    തെരണ്ടി കല്യാണം 😍🤗

  • @ithalgarden22
    @ithalgarden22 3 ปีที่แล้ว +14

    നല്ല സുന്ദരി കുട്ടി

  • @priyau.t.9778
    @priyau.t.9778 3 ปีที่แล้ว +3

    എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ .

  • @ramyarajesh9605
    @ramyarajesh9605 3 ปีที่แล้ว +8

    എന്റെ വീട്ടിൽ എനിക്ക് കുഞ്ഞിവിവാഹം ആയിട്ടാണ് നടത്തിയത്..... എല്ലാവർക്കും ഊണ് കൊടുത്തു കൊണ്ട്..... ഈ video കാണുബോൾ അതൊക്കെ ഓർമ്മ വരുന്നു

  • @bellatrix4790
    @bellatrix4790 2 ปีที่แล้ว +6

    ഒരുതരം ആചാരങ്ങളൊ അനുഷ്ഠാനങ്ങളോ പാലിക്കാതെ വെറും മനുഷ്യനായി എനിക്ക് ഇഷ്ട്ടമുള്ളതുപൊലെ മാത്രം 20 വയസ്സ് വരേ ജീവിക്കാൻ പറ്റിയതിൽ സന്തോഷം തോന്നുന്നു ഇത്‌ കാണുമ്പൊൾ.

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +12

    Very good, എന്നും എപ്പോഴും പഴമ നിലനിർത്തുക👍

  • @nasliakkarathodukayil7838
    @nasliakkarathodukayil7838 3 ปีที่แล้ว +140

    ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇതൊന്നും ആരും അറിയരുത് എന്ന തീരുമാനം. ചിലപ്പോൾ സ്വന്തം വീട്ടുകാർ പോലും അറിയില്ല..

    • @anamikaanamika4340
      @anamikaanamika4340 3 ปีที่แล้ว +1

      U7

    • @sooryasb4547
      @sooryasb4547 3 ปีที่แล้ว +3

      Alla ithokke chettan parayenda karyam???

    • @nasliakkarathodukayil7838
      @nasliakkarathodukayil7838 3 ปีที่แล้ว +3

      @@sooryasb4547 ithu cheattanalla ok

    • @husnachrchr9017
      @husnachrchr9017 3 ปีที่แล้ว +16

      Ithokke arinchittendaa...oro acharangal...eninnuku first period ayath ente ammaye polum ariyichittilla..pinnalleee..ithokke pazaya kala mamoolukal

    • @nasliakkarathodukayil7838
      @nasliakkarathodukayil7838 3 ปีที่แล้ว +1

      @@husnachrchr9017 😊😊

  • @adilmuhammadadil7353
    @adilmuhammadadil7353 3 ปีที่แล้ว +13

    ആ മോള് കൊള്ളാം 😊

  • @കണ്ണൂർക്കാരൻ-ഞ2ഡ
    @കണ്ണൂർക്കാരൻ-ഞ2ഡ 3 ปีที่แล้ว +4

    ഇത് നമ്മുടെ സ്ഥലം ആണല്ലോ

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +25

    പാഴ്സിരാജവുമായുള്ള അടുപ്പം ഉള്ള. സമൂദയം

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +2

      ഒരുപാട് ആചാരങ്ങൾ ഇപ്പോളും കാത്തുസൂഷിക്കുന്നവർ ആണ് കുറിച്യ സമുദായക്കാർ

    • @venunair4740
      @venunair4740 3 ปีที่แล้ว +3

      You mean പഴശ്ശി രാജാ

  • @aswathyshaju710
    @aswathyshaju710 3 ปีที่แล้ว +18

    തീർച്ചയായും ഇതുപോലുള്ള ആചാരങ്ങൾ നല്ലതാണ്. വിവരിക്കാൻ അറിയില്ല എന്നാലും ഒരുപാട് ഇഷ്ടപെട്ടു.

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +1

      താങ്ക്സ് ഗോത്രയാനം മറ്റു വീഡിയോ കൂടി കാണാൻ മറക്കരുത് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @maheeshkuttan9741
      @maheeshkuttan9741 3 ปีที่แล้ว +1

      ഞാൻ ഒന്നും വനവാസി ആണ്

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      Call maheesh 9961340628

  • @raghuck2773
    @raghuck2773 3 ปีที่แล้ว +3

    നല്ല കുട്ടി നല്ല ആജാ രം

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +7

    Thank you for this video 💪

  • @rajeshraju-hx6xc
    @rajeshraju-hx6xc 3 ปีที่แล้ว +22

    കാണുമ്പോ ഒരു പ്രത്യേക ഫീൽ

  • @MANOJ9424
    @MANOJ9424 3 ปีที่แล้ว +13

    ഹിന്ദു മതത്തിൽ മാത്രം കാണുന്ന മഹത്തായ ചടങ്ങുകൾ !!ഒരു പെൺകുട്ടി വളർച്ചയെത്തിയെന്നറിയുമ്പോൾ അവളെ ബഹുമാനിക്കുകയും എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്ന ദൈവീകമായ ചടങ്ങു് !!ഇതിനെ വികലമാക്കി ഹിന്ദുത്വത്തെ സ്ത്രീ വിരുദ്ധമാണെന്നു വരുത്താനാണല്ലോ ഒരു വിഭാഗം വിപ്ലവ ആക്ടിവിസ്റ്റുകൾ എറണാകുളത്തു യോനി കവാടമുണ്ടാക്കി കൊച്ചു കുട്ടികളെക്കൊണ്ടുപോലും അശ്ലീലച്ചുവയുള്ള മുദ്രാവാക്യം മുഴക്കിച്ചത് !!നമ്മുടെ പാരമ്പര്യവും വിശ്വാസവും നഷ്ടപ്പെടുത്താതെ ഒരുമിച്ചു നിൽക്കുക !!

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +23

    പെൺകുട്ടികൾക്ക് എന്നും ആണുങ്ങളേക്കാൾ സ്ഥാനമുണ്ട്, അന്നിട്ടും ശബരിമല ആചാരത്തിനെതിരെ ചുമ്മാ കുരച്ചു കുറെ നെറികെട്ടവർ

    • @itsmedream567
      @itsmedream567 3 ปีที่แล้ว +1

      നീ ntha udheshiche

    • @kvsugandhi9921
      @kvsugandhi9921 3 ปีที่แล้ว +1

      @@itsmedream567 ഹിന്ദു സംസ്ക്കാരത്തിൽ എന്നും സ്ത്രീകൾക്ക് മാന്യമായ പദവിയുണ്ട്, ശിവന്റെ ശക്തി പാർവ്വതിയാണ്, ധനത്തിന്റെ ലക്ഷിമിയും എന്തിന് സ്ത്രീ ദൈവങ്ങൾ തന്നെ, ഭൂമിയെ പുഴയെ എല്ലാം സ്ത്രീ സങ്കൽപ്പങ്ങൾ തന്നെ, എവിടെയും ഭർത്താവിന് ഒപ്പം ഭാര്യക്കും സ്ഥാനമുണ്ട്, ശബരിമലയിൽ അയ്യപ്പൻ ബ്രഹ്മചര്യ നായത് കൊണ്ടു മാത്രം സ്വയംഅയ്യപ്പ നായ് പോകുന്നു സ്വാമിമാരും അതു പോലെ പോകുന്നത്, അതിന് ഇവിടെ കമ്മി നിരീശ്വര വാദികൾ ഹിന്ദു മതത്തെ പറയാൻ ഒന്നുമില്ല

    • @itsmedream567
      @itsmedream567 3 ปีที่แล้ว

      @@kvsugandhi9921 അതൊക്കെ allannu ara eppo paranje😂😂😂🤣🤣🤣🤣🤣

    • @ammuvlogs677
      @ammuvlogs677 3 ปีที่แล้ว

      Ethano acharam athu thanne nadakette athonnum oruthannum mattanu marikanonnum varada ayyapa swami uyir sthrikalle bahumanikunnu ennu parnu rahanye poliyulla avallu mare eppo thanee njngade sabarimalyill keettan pokuvalle acharathe thirty kallichalludallo kalli maruve

  • @gopikaedit
    @gopikaedit 3 ปีที่แล้ว +2

    Namale acharangal nice👍🔥🔥🔥

  • @aswathya8799
    @aswathya8799 3 ปีที่แล้ว +31

    വയനാട്

  • @raghavendrasagar9884
    @raghavendrasagar9884 3 ปีที่แล้ว +1

    Wonderful video brother

  • @ksharikumar6334
    @ksharikumar6334 3 ปีที่แล้ว +29

    Bhagavan Anugrahekkatte mole 🙏

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +1

      ഗോത്രസംസ്കാരം മനസിലാക്കാൻ മറ്റു വീഡിയോ കൂടി കാണാൻ മറക്കരുത് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

  • @mkr1896
    @mkr1896 3 ปีที่แล้ว +3

    ഞാനും ഇതനുഭവിച്ചിട്ടുണ്ട്

  • @dulqernain1861
    @dulqernain1861 3 ปีที่แล้ว +2

    Nanayam ittu nokkunnathu entha arekilum onnu paranjutharamo

  • @rAgEsH777
    @rAgEsH777 3 ปีที่แล้ว +26

    എന്തോ ഒരു ഫീലിംഗ് ഇതൊക്കെ കാണുബോൾ 😥

  • @vilasthumbarathy6572
    @vilasthumbarathy6572 3 ปีที่แล้ว +1

    Inganeayulla chadangu wynattukarude njan aadhiyamayaitteanue kanunnathe nalla paripadiyanue

  • @svmyworld2046
    @svmyworld2046 3 ปีที่แล้ว +7

    അയ്യോ ആ വീടും പരിസരവും ഒരു നൊസ്റ്റാൾജിയ തന്നെ. 🤗

  • @sudhagnair6438
    @sudhagnair6438 3 ปีที่แล้ว +3

    ചുന്ദരി കുട്ടി

  • @rajeshsajimon4283
    @rajeshsajimon4283 3 ปีที่แล้ว +8

    ബ്രദറെ നന്ദി... ഞാനൊരു തെക്കൻ ജില്ലാകാരനാണ്... ഭാഷ തീരെ മനസിലാകുന്നില്ല... പക്ഷെ.. ഈ സിസ്റ്റം ഒക്കെ കാണാൻ പറ്റിയലോ........ ഇങ്ങനേം ആചാരങ്ങൾ ഉണ്ടെന്നു അറിയാൻ പറ്റിയാലോ... നന്ദി... ആ കൂവായിലയിലെ ഫുഡ്‌... 👌..... താങ്ക്സ്....

    • @rajeshsajimon4283
      @rajeshsajimon4283 3 ปีที่แล้ว +3

      യാദൃച്ഛികമായിട് ആണ് ഇത് കാണുന്നത്.... ബട്ട്‌ കൊള്ളാം കെട്ടോ.... ഞാൻ സപ്പോർട്ട് ചെയ്യും.... 👍

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +3

      താങ്ക്സ് താങ്കളുടെ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി ഒപ്പം ഗോത്രസംസ്കാരം കൂടുതലായി മനസിലാക്കാൻ ഗോത്രയാനം മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

  • @malinikrishnan4711
    @malinikrishnan4711 3 ปีที่แล้ว +4

    സുന്ദരി കുട്ടി

    • @ajitakunnummal228
      @ajitakunnummal228 2 ปีที่แล้ว

      എന്തഴകാണ് സുന്ദരി കുട്ടി നന്നായിരിക്കട്ടെ

  • @MINNAMINUNGU
    @MINNAMINUNGU 3 ปีที่แล้ว +15

    നന്നായിട്ടുണ്ട് പക്ഷേ ഓരോ കർമ്മങ്ങളും എന്തിനുവേണ്ടി ആ ചെയ്യുമെന്ന് പറഞ്ഞില്ല ഉദാഹരണം ആ അപ്പൂപ്പന്മാർ ആ പൈസ ഇട്ട് എന്തിനാണെന്ന് മനസ്സിലായില്ല ഒരു വിവരണം കൂടി ആവാമായിരുന്നു

    • @SK-lo4ez
      @SK-lo4ez 3 ปีที่แล้ว

      ശരിയാണ്

  • @rajimol861
    @rajimol861 2 ปีที่แล้ว

    ഞങളുടെ നാട്ടിൽ ഇങ്ങനഉള്ള ആചാരങ്ങൾ ഒന്നും ഇ ല്ലാട്ടോ,,,, ഇങ്ങനആയാൽ,,, കുറെ yennapalaharangal കിട്ടും, ഗിഫ്റ്റ് കിട്ടും,,,,,, ഇത്രക്കെ ഉള്ളൂ,, ഇതു 👌👌👌👌🥰👌👌👌👌👌👌😘😘😘😘😘നല്ല സന്തോഷം,,,, 🥳🌹🌹

  • @theerthavijay6413
    @theerthavijay6413 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @sajithasajitha5347
    @sajithasajitha5347 3 ปีที่แล้ว +5

    വീടും പരിസരവും എത്ര വൃത്തിയാ

  • @geethakumari771
    @geethakumari771 4 หลายเดือนก่อน

    Nalla poocha kutty.

  • @monuninu9768
    @monuninu9768 3 ปีที่แล้ว +18

    പുള്ളി കുത്തി കല്യാണം 👍👍👍എന്നാണ് ഞങ്ങൾ പറയാറ്

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      ഏതാണ് സ്ഥലം

    • @monuninu9768
      @monuninu9768 3 ปีที่แล้ว

      @@gothrayanam4206 മലപ്പുറം

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      പ്ലീസ് കാൾ 9961340628

    • @sajeerms7148
      @sajeerms7148 3 ปีที่แล้ว

      Enthuvaa ee thekkunne

  • @pkmurthy59
    @pkmurthy59 3 ปีที่แล้ว +3

    It is widely in practice in all over Tamilnadu

  • @AjithaSurandran-vl2tv
    @AjithaSurandran-vl2tv 5 หลายเดือนก่อน

    ❤❤❤

  • @anithav7552
    @anithav7552 3 ปีที่แล้ว

    Thanks for this video

  • @QweQwe-fp3ts
    @QweQwe-fp3ts 3 ปีที่แล้ว +9

    സർ വീഡിയോ ഒക്കെ നന്നായി വിവരണം കൂടി വേണം എന്നാലെ പൂർണത ഉള്ളൂ അഭിപ്രായമാണ് ശ്ര ദ്ധിക്കുമല്ലോ

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      Thank you sir ഗോത്രയാനം എന്ന you tube ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഗോത്ര സംസ്കാരം അവരുടെ തനത് രീതിയിൽ തന്നെ പുറം ലോകത്തെത്തിക്കുക എന്നതാണ് ഒപ്പം അവുരുടെ സംഭാഷണവും എന്തായാലും താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി അറിയിച്ചു കൊണ്ട് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

    • @naflazubairnaflazubair5201
      @naflazubairnaflazubair5201 3 ปีที่แล้ว +2

      @@gothrayanam4206 but avarude samsaram kelkkunnumilla manasilakunnumilla appo vivaranamanu nallathu

  • @bindhukm4129
    @bindhukm4129 3 ปีที่แล้ว +13

    Anik eth puthiya kazcha verry good

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      സുഹൃത്തേ ഗോത്രസംസ്കാരം കൂടുതലായി മനസിലാക്കാൻ ഗോത്രയാനം എന്നപേരിലുള്ള ബാക്കി വീഡിയോസ് കാണാൻ മറക്കരുത് സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @behappywithmyfamily6128
      @behappywithmyfamily6128 3 ปีที่แล้ว

      Enkum

  • @mdnazim7963
    @mdnazim7963 3 ปีที่แล้ว +14

    പുതിയ അനുഭവം

  • @fishhunterswayanad
    @fishhunterswayanad 3 ปีที่แล้ว +2

    അടി..പൊളി

  • @reshmavarissery6954
    @reshmavarissery6954 3 ปีที่แล้ว +17

    ഇന്നെവിടെ ചടങ്ങ് എന്ത് ആചാരം ഇതൊക്കെ തിരിച്ചുവന്നെങ്കിൽ 😊

    • @sadiqueazeez3842
      @sadiqueazeez3842 3 ปีที่แล้ว +4

      പഴയ ബ്രാഹ്മണ്യവും ചാതർ വർണ്യവും തിരിച്ചു വരണമെന്ന് മാത്രം പറയല്ലേ എന്നാൽ ആ കുട്ടിയുടെ മുഖത്തു ഈ സന്തോഷമൊന്നും കാണില്ലായിരുന്നു പാവം രാത്രി അവിടുത്തെ തമ്പ്രാന് കിടക്ക വിരിക്കണമായിരുന്നു

    • @reshmavarissery6954
      @reshmavarissery6954 3 ปีที่แล้ว +1

      @@sadiqueazeez3842 do ഒരിക്കലും ഇല്ല അതിനൊക്കെ എതിരെ പോരാടാൻ നല്ല badiesss ഉണ്ട് evde 🖤😊

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว +3

      @@sadiqueazeez3842 വനത്തിൽ ഉള്ളവരെ ആ൪ക്ക് പായ വിരിക്കാനാ കിട്ടിയെ....പണ്ട് അടിമപണിക്ക് നാട്ടുകാ൪ക്ക് ആകെ കിട്ടിയത് പണിയ വിഭാഗത്തെയാണ്. ഞങ്ങളുടെ വിഭാഗത്തിലെ 2 തലമുറ മു൯പിലുള്ളവ൪ വരെയുള്ളവ൪ക്ക് ചാതു൪വ൪ണ്യ൦ എന്താണെന്ന് പോലു൦ അറിയില്ല(അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചിട്ടില്ല) . പിന്നെ കുറിച്യർക്ക് അത്തര൦ അവസ്ഥ വന്നിട്ടുണ്ടോ എന്നറിയില്ല.

    • @athiraks4266
      @athiraks4266 3 ปีที่แล้ว +4

      Enthinuu...enthaavishyammm...🥴🥴🙄🙄😬

    • @vasanthatt6058
      @vasanthatt6058 4 หลายเดือนก่อน

      @@reshmavarissery6954 ഒരിക്കലും വന്നിട്ടില്ല ഋതു മരി ആയാൽ കുടുംബത്തെ പുരുഷൻമാരെ കാണിക്കിലും അന്യമതസ്ഥരെയ ആണുങ്ങളെ കാണിക്കില്ല ചടങ്ങ് കഴിച്ചു വരെ കളി തേവാരം രാത്രിയിൽ ഒരു പാട്ടുണ്ട് ഇതിനെ കുറിച്ച് വർണ്ണിക്കാൻ

  • @rahmathsulaiman4964
    @rahmathsulaiman4964 2 ปีที่แล้ว

    God bless you molu

  • @muneermuni1371
    @muneermuni1371 3 ปีที่แล้ว

    ആദ്യമായി ഇങ്ങനെ ഒരു സംഭവം കാണുന്നദ് tnx broo.... ഇല കുവ ഇല ആണോ food ന് വചദ്

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      കുറിച്യ സമുദായക്കാർ അവരുടെ ella ചടങ്ങുകൾക്കും ഭക്ഷണം വിളമ്പുന്നത് കൂവ ഇലയാണ്

  • @achu6646
    @achu6646 3 ปีที่แล้ว +1

    Ith evideya?

  • @ashok554
    @ashok554 3 ปีที่แล้ว +9

    കൂവ ഇലയാണോ ഊണിനുള്ള ഇല്ല എന്ത് കൊണ്ട് ഇത് ഉപയോഗിക്കുന്നു

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว +3

      സാദാരണ കുറിച്യ സമുദായക്കാർ അവരുടെ മതപരമായ ചടങ്ങുകൾക്ക് കൂവയുടെ ഇലയാണ് ഉപയോഗിക്കാറ് അത് സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രേത്യേക രീതിയിൽ ആണ് ഇല വയ്ക്കുക ഈ വിഡിയോയിൽ അത് പ്രേത്യേകം കാണിച്ചിട്ടുണ്ട് ഗോത്രയാനം മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

    • @roundervariety9167
      @roundervariety9167 3 ปีที่แล้ว

      Medicen

  • @anupammavr652
    @anupammavr652 3 ปีที่แล้ว

    Super mole

  • @jayadevanappukkuttan5380
    @jayadevanappukkuttan5380 3 ปีที่แล้ว +6

    പാവം അനിയത്തിക്കുട്ടിയുടെ മനസ്സ് ആർക് മനസ്സിലാകും

  • @manumankulammunnaridukki766
    @manumankulammunnaridukki766 3 ปีที่แล้ว +1

    Supprr

  • @oddissinv2532
    @oddissinv2532 3 ปีที่แล้ว +5

    നല്ല ആചാരം നല്ലതേവരു🙏🙏🙏

    • @gothrayanam4206
      @gothrayanam4206  3 ปีที่แล้ว

      🙏🙏🙏🙏🙏🙏താങ്ക്സ്

  • @kunhanpallathil838
    @kunhanpallathil838 3 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കും

  • @shipakuttan1149
    @shipakuttan1149 2 ปีที่แล้ว

    Oru Chundhari molu

  • @malabar3760
    @malabar3760 3 ปีที่แล้ว +2

    Ithokke ippozhum undo super kandirunupoyi