ഈ പരിപാടി തമിഴ്നാട്ടിൽ സാധാരണ യായി നടക്കുന്ന കാര്യമല്ലേ എന്റെ വീടിനടുത്തുള്ള ഒരു തമിഴ് കുടുംബം വർഷങ്ങൾക്കു മുമ്പ് ഇത് പോലെ ആഘോഷമായി ഇത് നടത്തുന്നത് കണ്ടിട്ടുണ്ട്
1 .കേരള ഗസറ്റി ൽ കുഫി അഥവാ മുസ്ലിം മതസ്ഥർ തലയിൽ വെക്കുന്ന തൊപ്പി കെ എസ് ആർ ടി സി ഡ്രൈവേഴ്‌സ് ഡ്യൂട്ടി സമയം ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലല്ലോ 2 .മുസ്ലിം പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു തരം ഷാ ൾ കഴുത്തിൽ ഡ്യൂട്ടി സമയം ചുറ്റാൻ അനുവദിക്കുന്നില്ലല്ലോ 3. നീട്ടിയ താടി ഡ്യൂട്ടി സമയം അനുവദിക്കുന്നില്ലല്ലോ ശബരിമല കാലത്തു അല്ലാതെ . നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്ര ധാരണ രീതി പിന്തുടരാൻ കഴിയാത്തവർ നിയമത്തെ വെല്ലുവിളിക്ക അല്ലെ ചെയ്യുന്നത് , അവർ വീട്ടിൽ ഇരിക്കട്ടേ
ഇത് വെറുമൊരു ആഘോഷചാടങ്ങല്ല, ഒരു പെൺകുട്ടി ഋതുമതി ആകുമ്പോൾ അവളെ ദൈവത്തിന് മുന്നിൽ കാണിക്ക, /സമർപ്പിക്കുക/ വെക്കുന്നതാണ്, ആ ചടങ്ങ് നടത്തിയില്ലെങ്കിൽ ദൈവം കോപിക്കും എന്നൊരു വിശ്വാസവുമുണ്ട്,. ആദ്യകാലങ്ങളിൽ ഒരു പെൺകുട്ടിയെ തിരണ്ടു കല്യാണം നടത്താതെ കെട്ടിച്ചയക്കത്തില്ല. യാദൃശ്ചിയമായി ഒളിച്ചോടി കല്യാണം നടന്നാലും ശേഷം വീട്ടുകാരെല്ലാം അവളുടെ തിരണ്ടു കല്യാണം നടത്തും. ഇന്നത്തെ ഒരു തലമുറക്കും ഇതെന്താണെന്നോ എന്തിനാണെന്നോ അറിയില്ല,പൂർവികർ ചെയ്തു അത് അനുകരിക്കുന്നു അത്രയേയുള്ളൂ. NB: ഒരു പണിയൻ 🙏🏻
നല്ലൊരു കൂട്ടായ്മ.എല്ലാം മറന്നോരു ആഘോഷം. പെൺകുട്ടി യുടെ കണ്ണിൽ ശുഭാപ്തി വിശ്വാസം.
ഈ പരിപാടി തമിഴ്നാട്ടിൽ സാധാരണ യായി നടക്കുന്ന കാര്യമല്ലേ എന്റെ വീടിനടുത്തുള്ള ഒരു തമിഴ് കുടുംബം വർഷങ്ങൾക്കു മുമ്പ് ഇത് പോലെ ആഘോഷമായി ഇത് നടത്തുന്നത് കണ്ടിട്ടുണ്ട്
6yy76r4432112 and
എന്റെ വയസ്സ് അറിഞ്ഞത് ആരും അറിഞ്ഞില്ല
ഞാൻ തന്നെ സ്വന്തമായി അങ്ങ് ആഘോഷിച്ച് അന്ന് തൊട്ട് ഇന്ന് വരെയും😀😀
😮😂
😂😂
മെൻസസ് സമയത്ത് ഉള്ള മാനസികമായ ടെൻഷൻ saririka വേദനകൾ എല്ലാം e oru enjoyment reduce cheyyamm...
1 .കേരള ഗസറ്റി ൽ കുഫി അഥവാ മുസ്ലിം മതസ്ഥർ തലയിൽ വെക്കുന്ന തൊപ്പി കെ എസ് ആർ ടി സി ഡ്രൈവേഴ്‌സ് ഡ്യൂട്ടി സമയം ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലല്ലോ
2 .മുസ്ലിം പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു തരം ഷാ ൾ കഴുത്തിൽ ഡ്യൂട്ടി സമയം ചുറ്റാൻ അനുവദിക്കുന്നില്ലല്ലോ
3. നീട്ടിയ താടി ഡ്യൂട്ടി സമയം അനുവദിക്കുന്നില്ലല്ലോ ശബരിമല കാലത്തു അല്ലാതെ .
നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്ര ധാരണ രീതി പിന്തുടരാൻ കഴിയാത്തവർ നിയമത്തെ വെല്ലുവിളിക്ക അല്ലെ ചെയ്യുന്നത് , അവർ വീട്ടിൽ ഇരിക്കട്ടേ
Inganeyulla aacharangal manasinu kullirmayulla oru sandoshamannu aasamsakall nerunnu🎉
അട്ടപ്പാടിയിലും ഉണ്ട്
Super
😊
ഇത് വെറുമൊരു ആഘോഷചാടങ്ങല്ല, ഒരു പെൺകുട്ടി ഋതുമതി ആകുമ്പോൾ അവളെ ദൈവത്തിന് മുന്നിൽ കാണിക്ക, /സമർപ്പിക്കുക/ വെക്കുന്നതാണ്, ആ ചടങ്ങ് നടത്തിയില്ലെങ്കിൽ ദൈവം കോപിക്കും എന്നൊരു വിശ്വാസവുമുണ്ട്,. ആദ്യകാലങ്ങളിൽ ഒരു പെൺകുട്ടിയെ തിരണ്ടു കല്യാണം നടത്താതെ കെട്ടിച്ചയക്കത്തില്ല. യാദൃശ്ചിയമായി ഒളിച്ചോടി കല്യാണം നടന്നാലും ശേഷം വീട്ടുകാരെല്ലാം അവളുടെ തിരണ്ടു കല്യാണം നടത്തും.
ഇന്നത്തെ ഒരു തലമുറക്കും ഇതെന്താണെന്നോ എന്തിനാണെന്നോ അറിയില്ല,പൂർവികർ ചെയ്തു അത് അനുകരിക്കുന്നു അത്രയേയുള്ളൂ.
NB: ഒരു പണിയൻ 🙏🏻
ഇതുപോലെ നിങ്ങൾ എഴുതിയതുപോലെ താഴെ ഒരു നായർ എന്ന നമ്പൂതിരി എന്നു പണിക്കർ എന്നോ എഴുതിയാൽ ഇവിടെ എന്തുമാത്രം പുകിലായിരിക്കും ഉണ്ടാവുക
👍👌
പോലീസ് കാർക്കെന്താ ഈ വീട്ടിൽ കാര്യം?
👍🏽👍🏽
Spr
. ഇത് കേരളത്തിൽ തന്നെയാണോ കഷ്ടം!
ഈ അനാവശ്യ ആചാരം നിർത്തി ആ പണംകൊണ്ട് ആകുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂ