അമ്മയേ ഭയക്കുന്നോ?പരാശക്തി മഹാമായ എല്ലാ രക്ഷയും നൽകുന്ന കരുണാമയി🙏🙏🙏🙏ഓം ശ്രീ വനദുർഗ്ഗായൈ നമ:🙏🙏🙏🙏👌 ''പഞ്ചപാണ്ടവർ വനവാസ കാലത്ത് ആദിപരാശക്തിയായ ശ്രീ വനദുർഗ്ഗാഭഗവതി ഉപാസിച്ചു പോന്നു. എല്ലാ രക്ഷയും സൗഖ്യവും കാര്യവിജയവും യശ്ശസ്സുകളും ഭഗവതി അവർക്ക് നൽകി രക്ഷിച്ചു പോന്നു.🙏🙏🙏🙏
വീഡിയോ നന്നായിരിക്കുന്നു . മനസ്സിന് പോസിറ്റീവ് എനർജി നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക . വിവരണം നന്നായിരിക്കുന്നു . അമ്മേ ശരണം ദേവീ ശരണം . 🙏🙏🙏 . 🎉🎉 🎉🎉🎉🎉
@@Sasthavincavlogsഞാൻ അവിടെ വന്നിട്ടില്ല പക്ഷേ ഞങ്ങളുടെ തിരുവതാംകൂറിൽ പണ്ട് കള്ളിയങ്കാട്ട് നീലി എന്ന ഒരു യക്ഷി ഉണ്ടായിരുന്നു അത് രക്ത യക്ഷിയായിരുന്നെന്നും പഴയ കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്. പഴയകാലത്ത് യക്ഷി പലരെയും കൊന്നിട്ടുണ്ട് എന്നും, ചില പാവം മനുഷ്യരെ യക്ഷി വെറുതെ വിട്ടിട്ടുണ്ട് എന്നൊക്കെയായിരുന്നു ആ കാലങ്ങളിലെ ചർച്ചകൾ. അതുകാരണം തിരുവതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും ചില സ്ഥലത്ത് ക്ഷേത്രത്തിനകത്തും ചില സ്ഥലങ്ങളിൽ പുറത്തും യക്ഷിക്ക് ആരാധനയും ചെറിയ ക്ഷേത്രവും കാണും. അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രത്യേക ശ്രീകോവിലും ക്ഷേത്രവും പണിതു തന്നെ യക്ഷിയെ ആരാധിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു മെയിൻ ക്ഷേത്രം മാവേലിക്കര വള്ളിക്കാവ് ദേവീക്ഷേത്രം, ദേവിക്ക് അവിടെ ക്ഷേത്രവും, സമാന രീതിയിൽ തന്നെ അവിടുത്തെ കാവ് നൂറോളം ഏക്കർ വരുന്ന വലിയ ഒരു വനം തന്നെയാണ് ആ വനത്തിനുള്ളിൽ ഒരു യക്ഷി ക്ഷേത്രം തന്നെയുണ്ട്.സ്ത്രീകൾക്ക് ആ ക്ഷേത്രത്തിൽ ഒരു സമയത്തും പ്രവേശനമില്ല. പുരുഷന്മാരുടെ പ്രവേശനം ചില സമയവും അതിന്റെ നിഷ്ഠയും കണക്കാക്കിയാണ്. ആ വനത്തിനുള്ളിൽ ആയിരക്കണക്കിന് കുരങ്ങന്മാരും മറ്റു ജീവികളും അധിവസിക്കുന്നുണ്ട്. കുരങ്ങന്മാർക്ക് ദേവീക്ഷേത്രത്തിൽ വഴിപാട് നടത്തി പടച്ചോറു കൊടുക്കുന്ന ഒരു ചടങ്ങും അവിടെയുണ്ട്. ഏതാണ്ട് നാല്പതോളം വർഷം ആയിക്കാണും ഈ യക്ഷി ക്ഷേത്രത്തിന്റെ കഥയായിരുന്നു രക്തരക്ഷസ് എന്ന പേരിൽ പിവി തമ്പിയുടെ മാന്ത്രിക നോവൽ, മലയാള മനോരമ വാരികയിൽ അത് പ്രസിദ്ധീകരിച്ചതാണ്. ആ കഥയായിരുന്നു പിന്നീട് മോഹൻലാൽ നായകനും മാന്ത്രികനുമായി അഭിനയിച്ച ശ്രീകൃഷ്ണ പരുന്ത് എന്ന സിനിമ. ശ്രീരാഗം മൂവീസ് എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ് ആ സിനിമ നിർമ്മിച്ചത്. വളരെ പ്രശസ്തമായ ക്ഷേത്രമാണ് വലിയ പ്രശസ്തമായ കാവും ശരിക്കും ഒരു വനം തന്നെയാണ്. കഴിയുമെങ്കിൽ അവിടെ ദർശനം നടത്തുക. 1:35 എന്നിട്ട് അവിടുത്തെ ഒരു വീഡിയോ എടുത്ത് യൂട്യൂബിൽ കൊടുക്കുക. വളരെയേറെ ജനശ്രദ്ധ ആകർഷിക്കുന്ന ഒരു വീഡിയോ ആയി അതു മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീർച്ചയായും അത് ചെയ്യുക. വള്ളിക്കാവിൽ അമ്മയും, യക്ഷിയമ്മയും അതിനു തുണയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
കാടു ഉള്ളതാണ് ഇതിനു ഇത്രയും ഭംഗി
അമ്മേ ശരണം. ശക്തി സ്ഥലികൾ പ്രകൃതിയുടെ വരദാനം. ബ്രഹ്മരൂപിയായ അമ്മ പ്രകൃതീശ്വരിയാണ്.
സത്യമായ വാക്കുകൾ
അമ്മേ.. കരിനീലി... വിശ്വ പ്രകൃതേ... മഹായോനേ... പാഹി പാഹി...🙏
@@prasannnakumarkumar2149 അമ്മ അനുഗ്രഹിക്കട്ടെ
@@prasannnakumarkumar2149 അമ്മ അനുഗ്രഹിക്കട്ടെ
അമ്മയേ ഭയക്കുന്നോ?പരാശക്തി മഹാമായ എല്ലാ രക്ഷയും നൽകുന്ന കരുണാമയി🙏🙏🙏🙏ഓം ശ്രീ വനദുർഗ്ഗായൈ നമ:🙏🙏🙏🙏👌 ''പഞ്ചപാണ്ടവർ വനവാസ കാലത്ത് ആദിപരാശക്തിയായ ശ്രീ വനദുർഗ്ഗാഭഗവതി ഉപാസിച്ചു പോന്നു. എല്ലാ രക്ഷയും സൗഖ്യവും കാര്യവിജയവും യശ്ശസ്സുകളും ഭഗവതി അവർക്ക് നൽകി രക്ഷിച്ചു പോന്നു.🙏🙏🙏🙏
@@M.A.UdayakumarUdayakumar-px8wf അറിവില്ലായ്മ കൊണ്ട് തോന്നിപ്പോയതാണ്🙏🙏🙏🙏
@@Sasthavincavlogs 🙏👍
Sathyam devi nammale kaathukollum 🙏🙏amme ennu ullam nondhu vilikku amma odivarum 🙏🙏
🙏🙏🙏ദേവി
Orupade orupaad ishtayee
Thank you. Amma anugrahikkatte
ഭംഗിയായി അവതരിപ്പിച്ചു.
@@lalithapuliyacheriyeth2653 thanks
@@lalithapuliyacheriyeth2653 share ചെയ്യണേ
പഴശ്ശി രാജ സിനിമ അവിടെ ഷൂട്ടിംഗ് നടത്തിയിട്ടിട്ടുണ്ട്
അതെ ശരിയാ
നല്ല അനുഭവം ക്ഷേത്രത്തി ലെത്തി യത് പോലെ ദേവിയെ നേരിട്ട് അടുത്ത് കണ്ടു thankyou so much😊
Amme.saranam.🙏🙏🙏🌹🌹🌹
@@mohana3620 ദേവീ ശരണം
Amme....sharanam....🙏🙏🙏🙏🙏🙏
@@manusivam7852 ദേവീ ശരണം.അമ്മ അനുഗ്രഹിക്കട്ടെ
കരിനീലി പെറ്റ പൊന്മകനെ ചാത്ത.. ❤️
@@Sixthsensestories good
❤അമ്മേ..❤
അമ്മ അനുഗ്രഹിക്കട്ടെ
Amme saranam
@@rajeevnair7133 ദേവീ ശരണം. .
അവതരണം ❤മനോഹരം❤
Thank you
നീലിയാർ കോട്ടത്തിൽ പോയിട്ടുണ്ട്. നല്ല വിവരണം
@@kknamboodiri6694 thank u
Amme saranam devi saranam
Nalloruanubhavam
@@geethabalakrishnan5205 അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
🎉❤🎉❤
@@Sreekumarnaduvilathayil-ct9hq thanks.
ഓം അതിപരസക്തി അമ്മേ ശരണം 8:16 8:18 ❤❤❤
@@Manikandan-od4gl അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
🎉സുഹൃത്തേ ഞാൻ ഒരു ഇടുക്കിക്കാരന്അടിപൊളിയായി വീഡിയോഇങ്ങനെയുള്ള വീഡിയോകൾകാണാൻ ആഗ്രഹമുണ്ട്
@@vijayan127 thank u നിങ്ങളുടെ ഒക്കെ support ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യും
Amme Sharanam
@@BijiRaj-cf9mc അമ്മ അനുഗ്രഹിക്കട്ടെ
Goddesses give us protection from evils
❤❤
Amme narayana
@@sunitharajeev9777 ദേവീ നാരായണ.അമ്മ അനുഗ്രഹിക്കട്ടെ. Share ചെയ്യണേ🙏🙏🙏
നല്ല അവതരണം
@@sudharashanbalakrishnan2079 thank you. ഷെയർ ചെയ്തു support ചെയ്യണേ
🙏🙏🙏🙏🙏
അമ്മേ എന്നെയും എന്റെ മക്കളെയും കാത്ത് കൊള്ളണേമ്മേ
അമ്മ അനുഗ്രഹിക്കട്ടെ
Amme saranam.
@@sabeeshtp3326 അമ്മ അനുഗ്രഹിക്കട്ടെ
ദേവി ശരണം 🔱🪔
വീഡിയോ നന്നായിരിക്കുന്നു . മനസ്സിന് പോസിറ്റീവ് എനർജി നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക . വിവരണം നന്നായിരിക്കുന്നു . അമ്മേ ശരണം
ദേവീ ശരണം .
🙏🙏🙏 . 🎉🎉 🎉🎉🎉🎉
@@GangaDharan-m6c നന്ദി ഇത്തരം വാക്കുകൾ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാണ്.എല്ലാ വീഡിയോ യും കാണണം. അഭിപ്രായങ്ങൾ പയയുകയും വേണം
ഞാൻ പോയിട്ടുണ്ട് നല്ല അന്തരീക്ഷം ആണ്
❤❤❤❤❤🙏🙏🙏🙏
@@sheejamp4485 thanks. എല്ലാ video യും കണ്ട് അഭിപ്രായങ്ങൾ പറയൂ
നന്നായിട്ടുണ്ട് 👍
🙏🏻🙏🏻
@@sunithasuresh6016 ദേവി അനുഗ്രഹിക്കട്ടെ
Evide aanu ee ambalam
@@ratheeshvelumani3391 kannur dharmashala
🙏🏼🙏🏼🙏🏼🙏🏼😊
@@mallikamurali5516 അമ്മ അനുഗ്രഹിക്കട്ടെ
Sedu madhavañ
നല്ല അവതരണം, ഇൻട്രോ ❤️
@@ranjiththekkepara3871 thank u
ദേവിയുടെ മുടി എടുത്തു വെയ്ക്കുമ്പോൾ... അല്ലാത്ത ഒരു അനുഭവം ഫീൽ ചെയുന്നു
@@indudinesh406dinesh3 സത്യം. മനുഷ്യനിലേക്ക് ദേവാംശം സന്നിവേശിക്കുന്നത് ഇതൊക്കെ കൊണ്ടു കൂടിയാണ്
അമ്മേ ശരണം ദേവി ശരണം 🔱🪔🙏🏽🙏🏻🕉️
@@K.M.M.S-u7f അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ
Ammesaranam
ദേവീ ശരണം.കോട്ടത്തമ്മ താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ
❤👍🙏
@@harri6 thank u
👍👍👌👌❤️❤️
🙏🙏🙏
ഏതൊക്കെ ദിവസങ്ങളിൽ പൂജയുണ്ട്
@@gopinathan9220 അന്വേഷിച്ച് പറയാം
Neeliyar kottam contact number share cheyyamo? @@Sasthavincavlogs
Om.sree.mahamaye.nama
@@georgecyril537 amma anugrahikkatte
Muttannoor alle ith ?
@@foodienomadabhilash201 മാങ്ങാട്ടുപറമ്പിൽ. Nr kannur university
🙏🙏👌👌❤️❤️
@@komalavallipurushothaman8060 പോയിട്ടില്ലെങ്കിൽ ഒന്ന് പോവുക
@@Sasthavincavlogsപോയതാണ് 🙏🙏
Sammdhikkanam
A. mme Narayana🙏🙏🙏
@@sobhavijayan5227 ദേവീ നാരായണ
. അമ്മേ ശരണം
ദേവീ ശരണം.അമ്മ അനുഗ്രഹിക്കട്ടെ
🙏
രക്ത ദാഹിയോ????
അറിയാം.
🙏🏻👌🏻👍🏻
Well presented with high devotion and dedication
@@vijayanak1855 thank u
എന്റെ ഇഷ്ട സ്ഥലം. അമ്മേ നാരായണ
@@SahadevanKeloth-zx1wj great
Ammaynarayna
Hamen Narayana Devi Narayana Lakshmi Narayana bhadre Narayana
❤😂😂😂😂
@@SivakamarM സർവ്വ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
അമ്മേ ശരണം🙏🙏🙏
Nokki vayikkukayanalle. !!! 😂😂😂
പിണറായി ചെയ്യുന്ന പോലെ 😄😄😄
ബലി ഉണ്ടോ അവിടെ
@@souravunni8894 ഇല്ല. സാത്വിക ഭാവം
@@souravunni8894 ഇല്ല. സാത്വിക ഭാവം
നല്ല അനുഭവം 🙏🙏🙏
ഞാനും പോയിട്ടുണ്ട്
🙏🙏🙏ഓം അദ്തിപരസക്തിയാ നമഃ 🙏🙏🙏
@@haskumar.rkumar8049 let amma bless you
ഞാൻ ഇത് രണ്ടാം തവണയാണ്
തള്ളല്ലേ, ഇതു നമ്മുടെ നീലിയാർ ഭഗവതി
@@ramannamboothiri8146 ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്
അമ്മേ നാരായണ 🙏🏼🙏🏼
@@sreelekhavs2227 ദേവീ നാരായണ
ദേവി അനുഗ്രഹിക്കട്ടെ
🙏അമ്മേ ശരണം 🙏🙏🙏🙏
@@ushadevis6866 🙏🙏🙏
വല്ലാതെ വലിച്ചു നീട്ടാതെ കാര്യം പറയുക...
ആയിക്കോട്ടെ
ശരിക്കും ഒരു വനത്തിന്റെ നിഗൂഢത ഒളിഞ്ഞിരിക്കുന്നു, ഒപ്പം ദേവിയുടെ ആവാസ ഭൂപയാണ് എന്നുള്ള ഒരു വസ്തുതയും ആ വിജനതയിൽ നമുക്ക് ദേവി കാട്ടിത്തരുന്നു
@@vijayakumark.p2255 ശരിയാണ്. പോയിട്ടുണ്ടോ?
@@Sasthavincavlogsഞാൻ അവിടെ വന്നിട്ടില്ല പക്ഷേ ഞങ്ങളുടെ തിരുവതാംകൂറിൽ പണ്ട് കള്ളിയങ്കാട്ട് നീലി എന്ന ഒരു യക്ഷി ഉണ്ടായിരുന്നു അത് രക്ത യക്ഷിയായിരുന്നെന്നും പഴയ കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്. പഴയകാലത്ത് യക്ഷി പലരെയും കൊന്നിട്ടുണ്ട് എന്നും, ചില പാവം മനുഷ്യരെ യക്ഷി വെറുതെ വിട്ടിട്ടുണ്ട് എന്നൊക്കെയായിരുന്നു ആ കാലങ്ങളിലെ ചർച്ചകൾ.
അതുകാരണം തിരുവതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും ചില സ്ഥലത്ത് ക്ഷേത്രത്തിനകത്തും ചില സ്ഥലങ്ങളിൽ പുറത്തും യക്ഷിക്ക് ആരാധനയും ചെറിയ ക്ഷേത്രവും കാണും.
അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രത്യേക ശ്രീകോവിലും ക്ഷേത്രവും പണിതു തന്നെ യക്ഷിയെ ആരാധിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു മെയിൻ ക്ഷേത്രം മാവേലിക്കര വള്ളിക്കാവ് ദേവീക്ഷേത്രം, ദേവിക്ക് അവിടെ ക്ഷേത്രവും, സമാന രീതിയിൽ തന്നെ അവിടുത്തെ കാവ് നൂറോളം ഏക്കർ വരുന്ന വലിയ ഒരു വനം തന്നെയാണ് ആ വനത്തിനുള്ളിൽ ഒരു യക്ഷി ക്ഷേത്രം തന്നെയുണ്ട്.സ്ത്രീകൾക്ക് ആ ക്ഷേത്രത്തിൽ ഒരു സമയത്തും പ്രവേശനമില്ല. പുരുഷന്മാരുടെ പ്രവേശനം ചില സമയവും അതിന്റെ നിഷ്ഠയും കണക്കാക്കിയാണ്. ആ വനത്തിനുള്ളിൽ ആയിരക്കണക്കിന് കുരങ്ങന്മാരും മറ്റു ജീവികളും അധിവസിക്കുന്നുണ്ട്. കുരങ്ങന്മാർക്ക് ദേവീക്ഷേത്രത്തിൽ വഴിപാട് നടത്തി പടച്ചോറു കൊടുക്കുന്ന ഒരു ചടങ്ങും അവിടെയുണ്ട്.
ഏതാണ്ട് നാല്പതോളം വർഷം ആയിക്കാണും ഈ യക്ഷി ക്ഷേത്രത്തിന്റെ കഥയായിരുന്നു രക്തരക്ഷസ് എന്ന പേരിൽ പിവി തമ്പിയുടെ മാന്ത്രിക നോവൽ, മലയാള മനോരമ വാരികയിൽ അത് പ്രസിദ്ധീകരിച്ചതാണ്.
ആ കഥയായിരുന്നു പിന്നീട് മോഹൻലാൽ നായകനും മാന്ത്രികനുമായി അഭിനയിച്ച ശ്രീകൃഷ്ണ പരുന്ത് എന്ന സിനിമ. ശ്രീരാഗം മൂവീസ് എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ് ആ സിനിമ നിർമ്മിച്ചത്. വളരെ പ്രശസ്തമായ ക്ഷേത്രമാണ് വലിയ പ്രശസ്തമായ കാവും ശരിക്കും ഒരു വനം തന്നെയാണ്. കഴിയുമെങ്കിൽ അവിടെ ദർശനം നടത്തുക. 1:35 എന്നിട്ട് അവിടുത്തെ ഒരു വീഡിയോ എടുത്ത് യൂട്യൂബിൽ കൊടുക്കുക. വളരെയേറെ ജനശ്രദ്ധ ആകർഷിക്കുന്ന ഒരു വീഡിയോ ആയി അതു മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീർച്ചയായും അത് ചെയ്യുക. വള്ളിക്കാവിൽ അമ്മയും, യക്ഷിയമ്മയും അതിനു തുണയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏🧡🧡🧡
അമ്മേ ശരണം🙏🙏🙏🙏🌹🌹🌹
അമ്മ അനുഗ്രഹിക്കട്ടെ
Ammesaranam
@@ravikumartk2189 ദേവീ ശരണം. അമ്മ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏
🙏🏻
🙏🙏
❤❤❤
@@devusvlog4391 thanks
🌹🙏🙏🙏🙏🌹
@@NirmalaDevi-l1v ദേവി അനുഗ്രഹിക്കട്ടെ
🙏🙏🙏
Amme saranm
@@AmbadiKunjumurali അമ്മ അനുഗ്രഹിക്കട്ടെ
@@Sasthavincavlogs ammaye kurichu video cheythathu nannayi
@@AmbadiKunjumurali സത്യമായ വാക്കുകൾ
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
Ammae saranam
@@unniindia5231 അമ്മ അനുഗ്രഹിക്കട്ടെ
🙏
🙏🙏
🙏🙏🙏
@@indirap6765 thank you.എല്ലാ വീഡിയോയും കണ്ട് അഭിപ്രായങ്ങൾ പറയണേ
🙏🙏🙏
🙏🙏🙏
@@mvkmarudarod2300 ,🙏🙏