ഈ മനുഷ്യൻ ഒരിക്കലും മരിക്കരുത് എന്നാണ് എൻ്റെ പ്രാർത്ഥന 😢 പക്ഷേ എന്തു ചെയ്യാം ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പല്ലേ ഇദ്ദേഹം മരണപ്പെട്ടാൽ വേറെ ആരാണ് ഇങ്ങനെ പടനുള്ളത്😢😢😢😢❤❤❤❤❤
ദാസേട്ടനെകൊണ്ടു ഈപാട്ടുപാടിക്കാൻ രാധാകൃഷ്ണൻ സർ രണ്ട് വർഷമാണു കാത്തിരുന്നതു എന്താവേറെ ഗായകരില്ലേ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിസാർ എഴുതി ടി എ സ് രാധാകൃഷ്ണൻ സർ സംഗീതം പകർന്ന ഈ ഗാനം ഇത്രയും ഭക്തിയോടെ ദാസേട്ടനു മാത്രമേ പാടാൻ പറ്റുകയുള്ളു
ദാസേട്ടൻ ഗുരുവായൂർ പോകണ്ട ആ പുണ്യ പരബ്രഹ്മം ദാസേട്ടനിൽ നിറഞ്ഞു നിൽക്കുവാണ് .ആ പരബ്രഹ്മം ഞങ്ങളിലേക്ക് ഒരു അംശം. എത്തുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ പോലുംഅറിയാതെ കണ്ണ് നിറയുന്നത്... ദാസേട്ടാ❤❤❤❤❤❤❤❤❤❤❤❤❤
വെറും ആയിരം രൂപയ്ക്ക് ഗുരുവായൂരപ്പനെ കാണാൻ കൊടുക്കുന്ന തെമ്മാടി രാഷ്ട്രീയക്കാർ ഉള്ള കാലത്തോളം ... അവിടെ പോകേണ്ട ദാസെട്ടാ.. ഗുരുവായൂരപ്പൻ സ്വയം അവിടുത്തെ അടുത്തുണ്ട്. താങ്കൾ ഭാഗ്യവാനാണ് ദാസേട്ടാ.
ഹരേ...🌹 കൃഷ്ണാ...🌹ഉണ്ണിക്കണ്ണൻ എല്ലാ ഭക്തരിലും കരുണാമയൻ തന്നെയാണ്. ദാസേട്ടന്റെ ആലാപനം കണ്ണൻ വളരെ ആസ്വദിച്ചിട്ടുണ്ടാവും അതാണ് സത്യം. ഗുരുവായൂരപ്പാ...🌹🙏♥️
ഇനിയെകിലും ഇദ്ദേഹത്തെ കയറ്റണം plz, pinne oru kalath ath paranj നിരാശയാവാൻ nokkaruth, അദ്ദേഹം പറഞ്ഞത് pole ഭക്തി യോടെ arum vannalum avark കാണാൻ pattanam, veno, vettayo enn പിന്നീട് ഭഗവാൻ തീരുമാനിക്കും, മനുഷ്യൻ ഇങ്ങനെ വേർതിരിവ് kanikkaruth
Lot of non hindus are entering Guruvayoor and people doesnt know because they are not celebrities..Dasettan sings with so much devotion and from his heart. Every temple should allow a person who has devotion and faith and they dont have any right to stop..
🙏🙏🙏ദൈവങ്ങൾ കേരളത്തിന് നൽകിയ, മലയാളക്കരക്ക് നൽകിയ അനുഗ്ഗ്രഹീത വരദാനം dr. K ജോലി. യേശുദാസ്. അദ്ദേഹത്തിനും ഒപ്പം അദ്ദേഹത്തോട് ബന്ധപ്പെട്ട എല്ലാവർക്കും നല്ലത് ഭവിക്കട്ടെ 🙏.
Congratulations world famous singer yesudas sir 🎉 Welcome my friend 🎉 I am proud of you 🎉 Thank you very much 🎉 Dhanaradha Jegadeesan Tamil Songs writer
Congratulations world famous singer chitra sister 🎉 Welcome my friend 🎉 I am proud of you 🎉 Thank you very much 🎉 Dhanaradha Jegadeesan Tamil Songs writer
This Idea star singer segment looks brilliantly colorful , as it captures the singer of the century ganagandarvan Yesudas and brought him before viewers by leaving them in the heaps of surprises. A program which saw Yesudas presenting a couple of Guruvayurappan songs , by creating an atmosphere of Guruvayoor temple inside the studios by inundating music lovers in the pool of music as they forget themselves for a while. A rare kind of a situation in which , the idea star singer contest getting a boost with the most striking voice of Yesudas makes its reverberations all over and the contestants and judges making the best use of the opportunity by joining the fun and frolic being generated out of such kind of a situation , the memories of which would remains with them for long time to come.
Dassetta, you are sn Incarnation as Gana Ganadharvan,for Kerala ,and the eorld as a whole, restriction to an incarnation is a Curse to the trustees, as Guruvayoorappsn never restrict any mankind's their entry to his diety in devotion. So you are already in side the Temple..your Divine power of Song's enrich Krinshna verymuch...do be happy you are with him in the divine love,...God Bless you long life and health, take too much care Dassetta...
Shri k.j.yesudas should be allowed to enter the guruvayur temple. It is a request to sree krishna, guruvayur temple authorities and devotees at large and he should be invited to the temple.
ഗുരുവായൂർ വൈക്കം സത്യാഗ്രഹത്തിലും മാറണം ആയിരുന്നു ഹിന്ദു സംസ്കാരത്തിൽ ഉള്ള ഈ അന്ത വിശ്വാസം ഗുരുവായൂർ അപ്പന് ജാതിയും ഇല്ല മതവും ഇല്ല സർവ്വ ചരാചരങ്ങളും അവിടുത്തെ തൃപാതങ്ങളിൽ ഒന്ന് വർണ്ണ വിവേചനം ഇല്ല അയ്യപ്പ സ്വാമിയുടെ താപസ ഗായകൻ ആയ ദാസ്സേട്ടൻ എവിടെ ഇരുന്നു പാടിയാലും ആ പാട്ട് കേട്ടതിനു ശേഷം ആയിരിക്കും തന്ത്രിയെയും മേൽശാന്തിയെയും പരിഗണിക്കുക സ്വാമി ശരണം
Yesudas getting Emotional with bhakthi! Still a bad thing they don't let him in. It's just the ego of communities who manages these temples. All you need is bhakthi to visit a temple!
Dasetta....You have the knowledge about Parabrhama (OM).......Universe Originated from omkar (Nadabrahama).....You are carrier of that Nadabrahama So what you explained here absolutely right and people should listen these kind of things ...........God bless you
Congratulations world famous Malayalam movie actor friends Mammootty sir 🎉 Congratulations world famous all India Kerala friends 🎉 Welcome my Friends 🎉 Dhanaradha Jegadeesan Tamil Songs writer 🎉
njan guruvaayoorappane kandittundu but ambalathillalla ee pattiloode pinne enikoru karyam koodi manasilayi enne guruvaayoorappane kanichathu dasettan matramalla koode oru T.S Radha krishnan koodi undennu
coming back here after 8 years, he is not a human. He is living messenger of god. he is not just for malayalees. He is for all human souls who wander around looking for god. Just seeing him, listening him and taking in what he says and follow him.
യേശുദാസ് sir ഗുരുവായൂർ അമ്പലത്തിൽ കയറുന്ന കാഴ്ച്ച കാണാൻ ആഗ്രഹിക്കുന്നവർ എന്നെപോലെ ആരൊക്കെ???❤❤❤
തീർച്ചയായും, ഹിന്ദു അല്ലാത്ത വിശ്വാസം ഉള്ള എത്രയോ ആൾക്കാർ ഗുരുവായൂരിൽ കയറുന്നുണ്ടാകും, യേശുദാസ് ഒരു സെലിബ്രിറ്റി ആയതാണ് ആളുടെ ശാപം
Njan kannan kothikunnu
Ividuthe cpim ennu theerunno Annu yesudas guruvauril kerum😅😅😅😅😅😅😅😅😅
ഞാൻ എന്നോ ആഗ്രഹിക്കുന്നു ആ kazhchakanan കാണാൻ
I tooo wish that should happen
ഈ മനുഷ്യൻ ഒരിക്കലും മരിക്കരുത് എന്നാണ് എൻ്റെ പ്രാർത്ഥന 😢 പക്ഷേ എന്തു ചെയ്യാം ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പല്ലേ ഇദ്ദേഹം മരണപ്പെട്ടാൽ വേറെ ആരാണ് ഇങ്ങനെ പടനുള്ളത്😢😢😢😢❤❤❤❤❤
Endhu cheyyaan nammalellaam manushyaranu
Beautiful devotional song.❤❤❤
ശബരിമല അയ്യപ്പൻ അനുഗ്രഹിച്ച മഹാനുഭാവനാണങ്ങ്.ഗുരുവായൂരപ്പൻ അങ്ങയെ തടഞ്ഞിട്ടില്ല,തടയുകയും മില്ല.ഒരുനേരമെങ്കിലും എന്ന ഒരു ഗാനം മതി
മേല്പത്തൂരിന്റെ വിഭക്തിയേക്കാൾ
പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെടുന്നു,
കണ്ണൻ..
ദാസേട്ടനെകൊണ്ടു ഈപാട്ടുപാടിക്കാൻ രാധാകൃഷ്ണൻ സർ രണ്ട് വർഷമാണു കാത്തിരുന്നതു എന്താവേറെ ഗായകരില്ലേ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിസാർ എഴുതി ടി എ സ് രാധാകൃഷ്ണൻ സർ സംഗീതം പകർന്ന ഈ ഗാനം ഇത്രയും ഭക്തിയോടെ ദാസേട്ടനു മാത്രമേ പാടാൻ പറ്റുകയുള്ളു
രണ്ട് വർഷമല്ല, 5 വർഷം.
2024 ഇൽ കാണുന്നവർ ഉണ്ടോ . ഒപ്പം ഈ ഗാനം എഴുതിയ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി സാറിനെയും ❤
❤
Ys
❤️🙏
മൂകാംബികദേവി മടിയിലിരുത്തി അനുഗ്രഹിച്ച കലാകാരൻ.....❤
എന്താ പറയ ഒന്നും പറയാനില്ല ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം ❤
ഗുരുവായൂരിൽ പോകുന്ന ഭക്തരേക്കാൾ പോകാത്ത ദാസേട്ടന്റെ കൂടെയാണ് ഭഗവാൻ
🌹🙏♥️🥰
സത്യാ ടോ പക്ഷേ സവർണ്ണർ ?!
അതിലെന്താ ഇത്ര സംശയം
Yesudas pand poyittund ann bhagavan nada thurapich ketti
ആരാ പറഞ്ഞത് പോയിട്ടില്ല എന്ന് അദ്ദേഹം പോയി കണ്ടു തൊഴുതു
ദാസേട്ടൻ ഗുരുവായൂർ പോകണ്ട ആ പുണ്യ പരബ്രഹ്മം ദാസേട്ടനിൽ നിറഞ്ഞു നിൽക്കുവാണ് .ആ പരബ്രഹ്മം ഞങ്ങളിലേക്ക് ഒരു അംശം. എത്തുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ പോലുംഅറിയാതെ കണ്ണ് നിറയുന്നത്... ദാസേട്ടാ❤❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ ദൈവങ്ങൾ പോലും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ദാസേട്ടൻ്റെ ഈ മധുരശബ്ദ്ധം കേട്ടാണ് ❤
വെറും ആയിരം രൂപയ്ക്ക് ഗുരുവായൂരപ്പനെ കാണാൻ കൊടുക്കുന്ന തെമ്മാടി രാഷ്ട്രീയക്കാർ ഉള്ള കാലത്തോളം ... അവിടെ പോകേണ്ട ദാസെട്ടാ.. ഗുരുവായൂരപ്പൻ സ്വയം അവിടുത്തെ അടുത്തുണ്ട്. താങ്കൾ ഭാഗ്യവാനാണ് ദാസേട്ടാ.
എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ ഗാനം. ഹാറ്റ്സ് ഓഫ് ദാസേട്ടാ
ഹരേ...🌹 കൃഷ്ണാ...🌹ഉണ്ണിക്കണ്ണൻ എല്ലാ ഭക്തരിലും കരുണാമയൻ തന്നെയാണ്. ദാസേട്ടന്റെ
ആലാപനം കണ്ണൻ വളരെ ആസ്വദിച്ചിട്ടുണ്ടാവും അതാണ് സത്യം. ഗുരുവായൂരപ്പാ...🌹🙏♥️
ഗുരുവായൂരപ്പൻതന്നെ യേശുദാസിന്റെ രൂപത്തിൽ വന്നിരിക്കുന്നു ഇതു അപ്രത്യക്ഷമാകുമ്പോളാണ് നമ്മൾ വിലപിക്കുന്നതു ❤️❤️❤️❤️🙏🙏🙏
ഇനിയെകിലും ഇദ്ദേഹത്തെ കയറ്റണം plz, pinne oru kalath ath paranj നിരാശയാവാൻ nokkaruth, അദ്ദേഹം പറഞ്ഞത് pole ഭക്തി യോടെ arum vannalum avark കാണാൻ pattanam, veno, vettayo enn പിന്നീട് ഭഗവാൻ തീരുമാനിക്കും, മനുഷ്യൻ ഇങ്ങനെ വേർതിരിവ് kanikkaruth
Only this Voice can move listeners to tears of joy with amazing renditions like this.. and not even in a recording studio..
ഗുരുവായൂരിൽ എന്തുകൊണ്ട് അദ്ദേഹത്തെ കേറ്റാത്തത് എന്ന് ഉറപ്പായി... അദ്ദേഹം ചോദിച്ചാൽ ഭഗവാൻ പൊന്നോs കുഴൽ ഉറപ്പായി നൽകും....
Pinnee
@@santhoshsanthosh3430 എന്നാൽ നീ ഒന്ന് ചോദിച്ചു നോക്ക് 😂😂
തമാശ പറയല്ലേ, പാട്ടു പാടി കാശും വാങ്ങി പണി ചെയ്തു. പിന്നെ ഒടുക്കത്തെ വാചകവും.
@@sharathkrishnan2429 ഭഗവാൻ പറഞ്ഞോ ? ഇയാളെ ഇവിടെ കയറ്റരുത് എന്ന്.
'
Lot of non hindus are entering Guruvayoor and people doesnt know because they are not celebrities..Dasettan sings with so much devotion and from his heart. Every temple should allow a person who has devotion and faith and they dont have any right to stop..
ശബരിമല നിലനിൽക്കുന്ന വരെ അയ്യപ്പൻ ഉറങ്ങുന്നത് ഗന്ധർവ ഗാനം കേട്ടുകൊണ്ട്.... ഇതിൽ പരം നിർവൃതി മറ്റെന്തു വേണം....
Guruvayoorappane kurich paadiyappol imotional aayi poyath yeshu vinte daasan aanu ennu orkkuka ❤ great india
ദൈവങ്ങളെ പാടിയുറക്കുന്ന ഗായകൻ.
ഗന്ധർവ്വൻ ❤️
🙏🙏🙏ദൈവങ്ങൾ കേരളത്തിന് നൽകിയ, മലയാളക്കരക്ക് നൽകിയ അനുഗ്ഗ്രഹീത വരദാനം dr. K ജോലി. യേശുദാസ്. അദ്ദേഹത്തിനും ഒപ്പം അദ്ദേഹത്തോട് ബന്ധപ്പെട്ട എല്ലാവർക്കും നല്ലത് ഭവിക്കട്ടെ 🙏.
Paatunnath thanne yaanu Yesu Das inte Joly.
കെ. ജെ. യേശുദാസ് എന്നാണെന്റെ ഗുരുജീയുടെ പേര് ( കെ ജോലിയെല്ല...) ട്രാൻസലേറ്റർ സ് ചോയ്സ്. റോങ്ങാണ്.🎉🎉🎉
Congratulations world famous singer yesudas sir 🎉
Welcome my friend 🎉
I am proud of you 🎉
Thank you very much 🎉
Dhanaradha Jegadeesan Tamil Songs writer
Congratulations world famous singer chitra sister 🎉
Welcome my friend 🎉
I am proud of you 🎉
Thank you very much 🎉
Dhanaradha Jegadeesan Tamil Songs writer
Blissful and will stand out for ages… save this video forever
Chechi a queen. How calm and composed she is
This Idea star singer segment looks brilliantly colorful , as it captures
the singer of the century ganagandarvan Yesudas and brought him
before viewers by leaving them in the heaps of surprises. A program
which saw Yesudas presenting a couple of Guruvayurappan songs ,
by creating an atmosphere of Guruvayoor temple inside the studios
by inundating music lovers in the pool of music as they forget
themselves for a while. A rare kind of a situation in which , the idea
star singer contest getting a boost with the most striking voice of
Yesudas makes its reverberations all over and the contestants and
judges making the best use of the opportunity by joining the fun
and frolic being generated out of such kind of a situation , the
memories of which would remains with them for long time to come.
Speechless about this song. .
Each time I listen this song I see my lord.. and dasetta ur magical voice made it lively
കണ്ണനെ കണ്ടായോ കാണിക്കാൻ എല്ലാ ഭക്തെൻ അപ്പനെ സാദിക്കാൻ ഏവരും ശ്രെമിക്കേണം 🌹👏🙏🏾
Guruvayurappan is always with Dasettan 🙏🙏Krishna Guruvayurappa ellavareyum kathu rakshikkane Bhagavane 🙏🙏🙏
അദ്ദേഹത്തിന് ഗുരുവായൂരിൽ പോകാൻ ഇപ്പോൾ ഒരു തടസവും ഇല്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് 😍
എവിടെ സമ്മതിക്കാനാ! എല്ലാവരും അനാവശ്യ കടുംപിടുത്തമല്ലേ..😢
ഒരുനേരംഎങ്കിലും ഇത്കേള്‍ക്കുന്നത്പുണ്യം........
no words to tell about you Dassetta,.God' gift to Malaya lees
സ്ഥിരത അതാണ് ദാസേട്ടൻ.. ഇവിടെ കുറച്ചു ആളുകൾ ദാസേട്ടന്റെ സൗണ്ട് ന്നൊക്കെ പറഞ്ഞു കുറച്ചു കാലം ഷോ കാണിക്കും 😄
Dassetta, you are sn Incarnation as Gana Ganadharvan,for Kerala ,and the eorld as a whole, restriction to an incarnation is a Curse to the trustees, as Guruvayoorappsn never restrict any mankind's their entry to his diety in devotion. So you are already in side the Temple..your Divine power of Song's enrich Krinshna verymuch...do be happy you are with him in the divine love,...God Bless you long life and health, take too much care Dassetta...
സല്യൂട്ട് ദാസേട്ടാ ..!!
ദാസേട്ടൻ 🙏♥️
ഈ ദിവ്യ ജന്മത്തിന്റെ ആഗ്രഹം ആണ്. ആ കണ്ണനെ ഒന്ന് കാണുക ennath, ath നടക്കണേ ente kanna,
Dasettan. One avadar of.music god. Created by step mookambika devi
ഇ പാട്ട് ദാസേട്ടൻ തന്നെ പാടിയാലെ,, അതിനു, ജീവൻ ഉണ്ടാവു
Shri k.j.yesudas should be allowed to enter the guruvayur temple. It is a request to sree krishna, guruvayur temple authorities and devotees at large and he should be invited to the temple.
ഗുരുവായൂർ വൈക്കം സത്യാഗ്രഹത്തിലും മാറണം ആയിരുന്നു ഹിന്ദു സംസ്കാരത്തിൽ ഉള്ള ഈ അന്ത വിശ്വാസം ഗുരുവായൂർ അപ്പന് ജാതിയും ഇല്ല മതവും ഇല്ല സർവ്വ ചരാചരങ്ങളും അവിടുത്തെ തൃപാതങ്ങളിൽ ഒന്ന് വർണ്ണ വിവേചനം ഇല്ല അയ്യപ്പ സ്വാമിയുടെ താപസ ഗായകൻ ആയ ദാസ്സേട്ടൻ എവിടെ ഇരുന്നു പാടിയാലും ആ പാട്ട് കേട്ടതിനു ശേഷം ആയിരിക്കും തന്ത്രിയെയും മേൽശാന്തിയെയും പരിഗണിക്കുക സ്വാമി ശരണം
ഒരിക്കൽ ദാസേട്ടൻ ഗുരുവായൂർ കയറും 🙏🙏🙏
Hare Krishna guruvayoorappa narayana narayana narayana guruvayoorappa saranam
എന്തിനു പോകണം ദാസേട്ടാ, മരണം വരെ ഇനി പോകരുത് 🔥😇🔥!
Legendary...i cry each and every time hearing this...
One of the best programme anchorred by RH Das,I think that was because of respect to the lgend Dasettan 🙏🙏🙏
Dear Asianet please make all the episodes of Idea Star Singer public
സംഗീത ലോകത്തിലെ പെലെ +മറഡോണ 🔥😇🔥
അവതാര കൃഷ്ണ നിൻ പുണ്ണ്യരൂപം 😘😘😘😘😘😘
Yesudas getting Emotional with bhakthi! Still a bad thing they don't let him in. It's just the ego of communities who manages these temples. All you need is bhakthi to visit a temple!
I'm a Muslim...but I'm in love with guruvaayoorappan ❤️❤️❤️
@@shafeeknajeeb8633 ❤️.. 👍
Ca
Eddheham (K J YESUDAAS) ee lokathu ninnum vida parayum
munp Guruvaayoor gopura vaathil thurannu Gopakumaarane kaanaanulla aagraham saadhichu kodukkan Guruvaayoor devasam thayyaraakanam.
നിങ്ങളൊക്കെ അടുത്ത ജന്മത്തിലും പാട്ടുകാരായിത്തന്നെ ഇവിടെ കാണണം, ഞങ്ങളഒന്നഉം ഇല്ലെങ്കിലും....
കണ്ണും , മനസ്സും നിറഞ്ഞു❤
Oru neramenkilum enna gaanam Dasettan karanju kontanu paadiyathu… Guruvayur pokan sadhikkathathinte dukham aa manassiluntu enthe Krishna bhagavane addehathe vilickaathathenthe? ❤
Dasetta....You have the knowledge about Parabrhama (OM).......Universe Originated from omkar (Nadabrahama).....You are carrier of that Nadabrahama So what you explained here absolutely right and people should listen these kind of things ...........God bless you
നല്ല നടനാണ് യേശുദാസ്.
We salute u sir...
കായിക രംഗത്തും ദാസേട്ടന്റെ സംഭാവനകൾ ഉണ്ടാകുമാറാകട്ടെ 🔥😇🔥
two tears... experiencing the bliss...
ഒരു മണ്ഡല കാല വ്രതമനുഷ്ടിച്ച് അയ്യപ്പനെ കാണാൻ പോകുന്നതാണ് അത്യുത്തമം!
gift of god
THATS WHAT YOU CALL DEVOTION
Congratulations world famous Malayalam movie actor friends Mammootty sir 🎉
Congratulations world famous all India Kerala friends 🎉
Welcome my Friends 🎉
Dhanaradha Jegadeesan Tamil Songs writer 🎉
never seen such devotion.......
Respect level ❤❤❤❤❤
Dasettaa
very nice song ethra kettalum mathivarilla
njan guruvaayoorappane kandittundu but ambalathillalla ee pattiloode pinne enikoru karyam koodi manasilayi enne guruvaayoorappane kanichathu dasettan matramalla koode oru T.S Radha krishnan koodi undennu
ദാസേട്ടാ ❤
ഹൃദയത്തിൽ തട്ടുന്ന വരികൾ എഴുതിയ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയെ മറന്നത് ശരീയായില്ല.
Das sir chennal guruvayoorappan irangi varum..bhagavan athrakku anugrahichittund
this is why kerala is God's own country
Gurubhyo Namaha Hari Om Namaha 🙏🏻
BEAUTIFUL SONG.
Respect you sir
coming back here after 8 years, he is not a human. He is living messenger of god. he is not just for malayalees. He is for all human souls who wander around looking for god. Just seeing him, listening him and taking in what he says and follow him.
this voice will remain in the universe forever
Dasettan beyond description God of music
Njan daivatha kandittund
Jeevichirikanna daivam dass eattan
ഗുരുവായൂരപ്പൻ ആ തൊണ്ടയിൽ കുടി കൊള്ളുകയല്ലേ❤❤❤
Daseta.. namasthe..
Dasaettantae shabdatil guruvaayurappan kalla chiri chiriqunnu
dasetta deivangalku eshtam thankalude paatayirikum,
aayiram poojayekkal shakthi ethinanallo namichu thaankalude munnil
Oh ente dasetta ...ithu (oru neramenkilum....) kelkumbol pidayunnathu njangalude nenjanu.Alpa njanikalaya matha viswasikolodu porukkuka..
മതഭ്രാന്തന്മാർ ഉള്ള ഉള്ള കാലം വരെ ദാസേട്ടന് ഗുരുവായൂർ അമ്പലത്തിൽ കയറാൻ പറ്റില്ല❤
💯
no words dasetta
Great!
Superb!
ട്രാൻസലേറ്റിംഗ് നോട് ഗുഡ് BECAUSE...( ബെചൌസ് )EG: സൊ എമർജൻസി നീഡ് സ് കറക്ഷൻസ്... ഓക്കേ മിത്രോംസ് 🎉🎉🎉❤️❤️❤️👏👏👏
EE DAIVA THULYANAYA MANUSHYANE GURUVAYOORIL VILAKKIYATHINU ORU KALTHU MALAYALIKAL DUKHIKKENDI VARUM... PLEASE FORGIVE US DASETTA....
jesudaas of god
ദാസേട്ടാ ഗുരുവായുരപ്പൻ അങ്ങയുടെ ഉള്ളിലുണ്ട് മുൻപിലും പിന്നിലുമുണ്ട്
Dass eattan jeevikunna ee janmathil janikan patiyathu oru daiva bhagiyamayi kanunnu
Njan guruvayoor appanayi kanunnathu dass eattana anu
Dasetta beautiful
സംഗതികളുടെ രാജകുമാരൻ ഹരിഹരൻ സർ.❤❤
Yama vahana pathnee swarm....!
11:21 oru neramengilum❤
Thanks to Asianet star singer for this video 🎉🎉
ദാസേട്ടൻ ഗുരുവായൂർ പോയാൽ ഗുരുവായൂരപ്പൻ desettanoppam പോകും
നമസ്കാരം ദാസേട്ടാ 🙏🙏🙏🙏🙏🙏🙏🙏
യേശുദാസിന്റെ നാട് മാത്രം ആണ് കേരളം ആയതിനാൽ ദൈവത്തിന്റെ നാടായി