Oru Neramenkilum Kaanathe ..| Thulasitheertham | Sree Krisha Devotional Song| KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 374

  • @surendrank1735
    @surendrank1735 หลายเดือนก่อน +42

    മറ്റാര് പാടിയാൽ ഈ ഫീൽ കിട്ടും. 👌👌👌 സംഗീതം ഉള്ള കാലത്തോളം നിലനിൽക്കും ഗാനഗന്ധർവൻ്റെ ഈ സംഗീതം.

  • @Asha_Aji
    @Asha_Aji หลายเดือนก่อน +31

    0:02 ഉണ്ണി കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ എൻറെ മകളുടെ കല്യാണം നല്ല രീതിയിൽ നടത്താൻ പറ്റണേ ഭഗവാനെ സഹായിക്കണേ കണ്ണാ സഹായം ചോദിക്കാനും സഹായിക്കാനും അവിടന്ന് അല്ലാതെ മറ്റാരും ഇല്ല ഭഗവാനെ എല്ലാം അറിയുന്ന പരമാത്മനേ സഹായിക്കണേ ഓം നമോ നാരായണായ

    • @pradeepprasad3051
      @pradeepprasad3051 26 วันที่ผ่านมา +1

      ഉണ്ണി കണ്ണൻ നിങ്ങളുടെ കൂടെ ഉണ്ടാകും

  • @arifkoothadi799
    @arifkoothadi799 2 หลายเดือนก่อน +64

    ദാസേട്ടാ... നിങ്ങളുടെ ഈ നാദ പ്രവാഹത്തിൽ.... കണ്ണ് തുറക്കാത്ത ദൈവങ്ങളുണ്ടോ....

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj 2 หลายเดือนก่อน +33

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒത്തിരി ഒത്തിരി കേട്ട സോങ് 🙏🙏

  • @geethukrishna4939
    @geethukrishna4939 3 หลายเดือนก่อน +77

    ഈ ഗാനം എപ്പോൾ കേൾക്കുമ്പോഴും കൃഷ്ണ പ്രേമത്താൽ കണ്ണ് നിറഞ്ഞൊഴുകും 🙏❤️

    • @RajanVp-bs8gd
      @RajanVp-bs8gd 2 หลายเดือนก่อน +1

      🙏🙏🙏🙏❤️

    • @varghesethomas3519
      @varghesethomas3519 2 หลายเดือนก่อน

      ❤️

    • @Syama-uk3uu
      @Syama-uk3uu 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meezansa
    @meezansa หลายเดือนก่อน +29

    ആൽബം:-തുളസീ തീർത്ഥം ..... (1986)
    സംവിധാനം🎬:-
    ഗാനരചന ✍ :- ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
    ഈണം 🎹🎼 :- ടി എസ് രാധാകൃഷ്‌ണൻ
    രാഗം🎼:- ദ്വിജാവന്തി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜
    ഒരു നേരമെങ്കിലും......
    കാണാതെ വയ്യെന്റെ.....
    ഗുരുവായൂരപ്പാ - നിന്....
    ദിവ്യ രൂപം....
    ഒരു മാത്രയെങ്കിലും .......
    കേള്ക്കാതെ വയ്യ - നിൻ....
    മുരളി പൊഴിക്കുന്ന.......
    ഗാനാലാപം........
    മുരളി പൊഴിക്കുന്ന........
    ഗാനാലാപം.....
    ഹരിനാമ കീര്ത്തനം.......
    ഉണരും പുലരിയിൽ......
    തിരുവാക ചാർത്ത് - ഞാൻ...
    ഓർത്ത് പോകും.......
    ഒരു പീലിയെങ്ങാനും........
    കാണുമ്പോൾ അവിടുത്തെ.....
    തിരു മുടി കണ്മുന്നിൽ.....
    മിന്നി മായും....
    അകതാരിലാഴ്തുവാൻ......
    എത്തിടും ഓർമ്മകൾ......
    അവതരിപ്പിക്കുന്നു.......
    കൃഷ്ണനാട്ടം.....
    അടിയന്റെ മുന്നിലുണ്ടെപ്പോഴും.........
    മായാതെ............
    അവതാര കൃഷ്ണാ നിൻ കള്ള - നോട്ടം.....

    • @joshseema
      @joshseema 24 วันที่ผ่านมา

  • @Rethnamma-yr6mp
    @Rethnamma-yr6mp 2 หลายเดือนก่อน +17

    യേശുദാസ് സാർ ഇപ്പോഴും ഈ പാട്ട് കേൾക്കാൻ കൊതിതന്നെ.കൃഷ്ണാ...❤

  • @harishm3774
    @harishm3774 3 หลายเดือนก่อน +45

    ഞാൻ ആദ്യം ആയി ആണ് പാട്ട് കേൾക്കുന്നത് വളരെ നന്നായി കണ്ണ് അടച്ചു കേൾക്കണം അപ്പോ നമ്മൾ അവിടെ നടയിൽ ഉള്ള fell ആണ്

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 3 หลายเดือนก่อน +4

      ആദ്യമായിട്ടോ😮 36 വർഷമായി ഈ പാട്ട് കേൾക്കുന്നു (ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒഴിച്ചാൽ)❤🎉

    • @varghesethomas3519
      @varghesethomas3519 2 หลายเดือนก่อน +1

      ❤️

  • @aswathsdiary6347
    @aswathsdiary6347 19 วันที่ผ่านมา +6

    ഇന്നെനിക്ക് ഇതിന്റെ മ്യൂസിക് ഡയറക്ടർ രാധാകൃഷ്ണൻ സർ പാടുന്നത് കേൾക്കാൻ ഭാഗ്യം ഉണ്ടായി ❤

  • @LethaS-r8c
    @LethaS-r8c 23 วันที่ผ่านมา +2

    ഭഗവാനെ കടം തീരെണമേ

  • @sachindanandakurup6051
    @sachindanandakurup6051 หลายเดือนก่อน +8

    ഈയിടെ അമൃതാ ടി വിയിൽ സന്ധ്യാദീപത്തിൽ കേട്ടപ്പോൾ മുതൽ കണ്ടെത്താൻ ശ്രമിച്ചു..... ഇന്ന് കണ്ടെത്തി: മനോഹരം!!❤❤❤

  • @snehalathanair427
    @snehalathanair427 8 วันที่ผ่านมา +1

    Guruvayoorappa!!.please bless both my sons!!❤❤

  • @AswathyAswathysreeraj-uh3lw
    @AswathyAswathysreeraj-uh3lw หลายเดือนก่อน +6

    കൃഷ്ണാ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിയാവില്ല. ഓം നമോ നാരായണാ 🥰🥰

  • @vishnupillai5368
    @vishnupillai5368 8 วันที่ผ่านมา +2

    അദ്ദേഹത്തെ സ്വീകരിക്കാൻ ഉള്ളതിന് ഇപ്പൊ തന്നെ ഒരുപാട് വൈകി.... മറ്റാരേക്കാളും അദ്ദേഹം അത് അർഹിക്കുന്നു 🙏

  • @Vavamol4806
    @Vavamol4806 17 วันที่ผ่านมา +2

    ന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 😘🥰🙏🙏🙏

  • @remyaravi8469
    @remyaravi8469 หลายเดือนก่อน +6

    എന്റെ ഭഗവാനെ അങ്ങ് കൂടെ ഉണ്ടെന്നു എനിക്ക് നല്ലപോലെ മനസ്സിൽ ആയി എല്ലാം അവിടുത്തെ കൃപ കടക്ഷം 🙏🙏🙏🙏 കണ്ണാ 🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 2 หลายเดือนก่อน +8

    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദ്യവ്യ രൂപം... 🙏🙏 ദാസേട്ടന്റെസ്വരമാധുര്യത്താൽ നമ്മുടെ
    പ്രഭാതവും ധന്യമായി.... 🙏🙏❤

  • @jayasree6284
    @jayasree6284 3 หลายเดือนก่อน +14

    ഒരു നേരം എങ്കിലും കാണാതെ വയ്യ എന്റെ

  • @GopalFf-m6y
    @GopalFf-m6y หลายเดือนก่อน +74

    ഇതി ലും വലിയ ഭകതി ഇനി എവിടെ കേൾക്കുന്നതും പാടു ന്നതും ഗുരുവായുരപ്പൻ തന്നെ കേൾക്കുന്ന കൃഷ്ണൻ ശ്രീകോവിലിൽ എന്നു മാത്രം

  • @miniajith1461
    @miniajith1461 หลายเดือนก่อน +4

    എന്റെ ഗുരുവായൂരപ്പാ അങ്ങയെ കുറിച്ച് അറിയാൻ എത്ര ജന്മം വേണ്ടിവരും 🙏🏻🙏🏻🙏🏻🙏🏻

  • @rosappan
    @rosappan หลายเดือนก่อน +3

    Namaskaram Guru 🙏🙏🙏

  • @maheshpachahouse358
    @maheshpachahouse358 หลายเดือนก่อน +3

    ഗുരുവായൂരിൽ നിന്ന് കേൾക്കുമ്പോ ഉള്ള ഫീൽ 🙏🏼😭😭🙏🏼❤️

  • @santhakumariammavl9081
    @santhakumariammavl9081 3 หลายเดือนก่อน +12

    ഹരേ കൃഷ്ണ സർവ്വ ശക്ത ഞാൻ നമിക്കുന്നു നിൻ തൃപ്പാദങ്ങളിൽ. അനുഗ്രഹിക്കേണ്ട മെ🙏🏻👍🏻🌹

  • @Vavamol4806
    @Vavamol4806 2 หลายเดือนก่อน +5

    സർവ്വം ശ്രീകൃഷ്ണർപ്പണമസ്തു 😍❤️😘🙏🙏

  • @jayasree6284
    @jayasree6284 หลายเดือนก่อน +3

    ഒരു മാത്ര എങ്കിലും കേൾക്കാതെ വയ്യ എന്റെ

  • @Vavamol4806
    @Vavamol4806 2 วันที่ผ่านมา

    ഹരേ ന്റെ കണ്ണാ 😘😘🙏🙏🙏

  • @subramanianunni8465
    @subramanianunni8465 25 วันที่ผ่านมา +1

    ഗാനഗന്ധർവനെ നമിക്കുന്നു 🌹

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 3 หลายเดือนก่อน +9

    ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🙏🙏❤ഹരേ കൃഷ്ണ 🙏🙏❤️🙏

  • @sanilkumar8119
    @sanilkumar8119 หลายเดือนก่อน +4

    ഹരി ഓം❤

  • @visakh8290
    @visakh8290 5 วันที่ผ่านมา

    അവതാര കൃഷ്ണ 👌🙏🙏🙏🙏

  • @sudhats4957
    @sudhats4957 2 หลายเดือนก่อน +38

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
    മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
    ഹരിനാമകീർത്തനം ഉണരും പുലരിയിൽ
    തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
    തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
    അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
    അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @Manu-d5u
    @Manu-d5u 6 วันที่ผ่านมา

    എന്റെ മാതാവേ കാത്തു രക്ഷിക്കണേ ഞ്ഞൻ ങ്ങളെ തേവി 🙏🙏🙏

  • @jayeshnatarajan5798
    @jayeshnatarajan5798 3 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏🏼🙏🏼സർവം ശ്രീ കൃഷ്ണർപ്പണമാസ്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഓം നമോ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @unnikrishnapillai1544
    @unnikrishnapillai1544 2 หลายเดือนก่อน +9

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ പ്രണാമം🙏🙏🙏🙏🙏🙏 1:45 എന്റെ ആത്മ സുഹൃത്തേ കാത്തോളണേ 🥰🥰🥰🥰എപ്പോഴും മനസ്സിൽ ഉണ്ട് ദേവ 🙏🙏🙏🙏🙏🙏

  • @sivasankarank183
    @sivasankarank183 12 วันที่ผ่านมา +1

    നമസ്ക്കാരം സാർ, നമസ്ക്കാരം ഗുരുവായൂരപ്പ, നാരായണാ നമോ നമ: ഓം നമോ നാരായണായ നമ:

  • @jayantinair5484
    @jayantinair5484 หลายเดือนก่อน +4

    എൻ്റെ അയ്യപ്പാ ശരണം

  • @jayasree6284
    @jayasree6284 2 หลายเดือนก่อน +5

    ഗുരുവായൂർ അപ്പാ നിൻ ദിവ്യ രൂപം

  • @gopalaramangr9204
    @gopalaramangr9204 2 หลายเดือนก่อน +2

    ഭഗവാനെ പുകഴ്ത്തുന്ന
    ദാസേട്ടൻ❤
    ഈ വരികൾ ❤
    ഈ താളം ഈ മേളം ❤❤

  • @Vavamol4806
    @Vavamol4806 22 วันที่ผ่านมา +1

    ന്റെ കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ 😘🥰🥰🙏🙏

  • @thangappanpremraj651
    @thangappanpremraj651 16 วันที่ผ่านมา +2

    Great devotional song. Dasetta, what a magical voice 🎉

  • @GeethaNarayanan-b4p
    @GeethaNarayanan-b4p 2 หลายเดือนก่อน +3

    സർവ്വം ശ്രീകൃഷ്ണ മയം:എൻ്റെ ഗുരുവായൂരപ്പാ !❤💛💚👏🌷🌺🌸🪷🌷

  • @Babu-my4ji
    @Babu-my4ji 28 วันที่ผ่านมา +3

    കണ്ണ് നനഞ്ഞു

  • @sivakala123-v4x
    @sivakala123-v4x 2 หลายเดือนก่อน +4

    എന്റെ കൃഷ്ണ കാത്തുകൊള്ളണമേ

  • @Vavamol4806
    @Vavamol4806 9 วันที่ผ่านมา

    ഹരേ ന്റെ കണ്ണാപ്പി കുട്ടാ 🥰😘😘🙏

  • @satheesank673
    @satheesank673 12 วันที่ผ่านมา +1

    Jai Ho Prabhu sree guruvayurappa karunanidhe kanna bakthavalsala krishna Jai Ho thanks God for blessings me thanks 🙏🙏🙏 thanks God for blessings to all thanks 🙏🙏🙏 thanks God ❤❤❤ thanks 🙏🙏🙏

  • @sushakumari3884
    @sushakumari3884 หลายเดือนก่อน +4

    സ്വാമിയെ ശരണമ്മ യപ്പ ഹരിഹര രണ്ടുദനെ ശരണമ്മ യപ്പ വില്ലള്ളി വീരനെ ശരണ്ണ മയ്യപ്പ

  • @kunhiramanM-b6k
    @kunhiramanM-b6k 7 วันที่ผ่านมา

    ഈശ്വരാ വളരെ ഫീൽ തരുന്ന ഗാനം. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന ഗാനം.😮

  • @PappuPappu-bc1zt
    @PappuPappu-bc1zt 3 หลายเดือนก่อน +9

    ,,.. Dela
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ ഗംഭീര ശബ്ദം ദാസേട്ടാ

  • @Vavamol4806
    @Vavamol4806 21 วันที่ผ่านมา +1

    ന്റെ കണ്ണാപ്പികുട്ടാ 😍😘🥰🥰🙏

  • @Vavamol4806
    @Vavamol4806 4 หลายเดือนก่อน +95

    ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 😘😘🙏🥰🥰ഹരേ രാമ

  • @soorajus8858
    @soorajus8858 2 หลายเดือนก่อน +2

    ന്റെ കൃഷ്ണാ കാത്തുകൊള്ളണമേ 🙏

  • @Radha-zf1gy
    @Radha-zf1gy 2 หลายเดือนก่อน +7

    Hare krishna guruvayoorapa saranam🎉ദാസ്സേട്ടൻറെ ശബ്ദത്തിലൂടെ ഒഴുകിവരുന്നചൊവ്വല്ലൂർകൃഷ്ണൻകുട്ടിഎന്നകവിയുടെ വരികൾ🎉

  • @game_zone-bvg12
    @game_zone-bvg12 2 หลายเดือนก่อน +30

    എന്തൊരു സുഖം... ഇത് കേട്ടിരിക്കുമ്പോൾ മനസിന്‌ പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @varghesethomas3519
      @varghesethomas3519 2 หลายเดือนก่อน +2

      ❤️❤️❤️

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ หลายเดือนก่อน

      ❤️

    • @sitharaparakat2505
      @sitharaparakat2505 18 วันที่ผ่านมา

      😢😢😢🎉😢😢😢😢 1:59 😢😢 2:00 2:01 🎉🎉🎉🎉😢😢 2:09 😢🎉😢😢😢😢 2:14 😢😢😢😢😢😢😢 2:25 😢😢😢😢😢😢😢😢😢😢😢😢😢 2:46 😢😢😢 2:55 😢😢 3:02 😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 4:00 😢😢😢😢😢😢😢😢😢🎉😢 4:35 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 5:17 😢😢😢😢😢🎉😢😢😢😢😢😢😢🎉🎉😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢 6:00 😢😢😢😢 6:00 😢😢😢😢😢😢😢😢😢😢😢😢

  • @SunilKumar-zh2uj
    @SunilKumar-zh2uj หลายเดือนก่อน +3

    Krishna കാക്കണേ

  • @dhanyasreeroop3978
    @dhanyasreeroop3978 14 วันที่ผ่านมา

    🙏

  • @Suchinth1
    @Suchinth1 3 หลายเดือนก่อน +6

    Hare.krishna ❤

  • @AYYAPPADas-s7g
    @AYYAPPADas-s7g 19 วันที่ผ่านมา +1

    I like this song of lord krishna 🙏🙏🙏🙏🙏🙏🙏🙏🙏 with legend yesudas sir voice ❤❤

  • @soumis8009
    @soumis8009 14 วันที่ผ่านมา +1

    Om Namo Narayanaya🙏🏻🙏🏻🙏🏻

  • @അശ്വതി-ത8ഛ
    @അശ്വതി-ത8ഛ 3 หลายเดือนก่อน +3

    എന്റെ കൃഷ്ണാ 🌸🌸🌸🌸🌸🌸🙏🏻

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ സർവ്വം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @worldofhappiness9229
    @worldofhappiness9229 10 วันที่ผ่านมา

    Ente kannaa.... 🙏🏼🙏🏼🙏🏼

  • @sushamarajendran
    @sushamarajendran วันที่ผ่านมา

    Ente Krishna Guruvayurappa

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน +3

    Super and unique singing.. everything is fine.. blessed... super music 🎶🎵🎵🎵🎵🎵 congratulations envdevan

  • @muralidharanp1144
    @muralidharanp1144 11 วันที่ผ่านมา

    ലോക സമസ്ത സുഖിനോ ഭവന്തു കൃഷ്ണ ഗുരുവായൂരപ്പ ഞങ്ങളെ എല്ലാവരെയുംകാത്തോളണേ...

  • @Vavamol4806
    @Vavamol4806 2 หลายเดือนก่อน +2

    ന്റെ കണ്ണാ ഹരേ രാമ ❤️❤️🥰😘🙏🙏

  • @AmbikaPadmakshy
    @AmbikaPadmakshy หลายเดือนก่อน +5

    എന്റെ ponnu മുത്തപ്പാ എന്റെ മൊന്നഉ ഒരു ആരോഗ്യ മുള്ള കുഞ്ഞിന് താറുമാറാകണം

  • @balanknair3522
    @balanknair3522 3 หลายเดือนก่อน +2

    Hare Krishna Guruvayoorappa saranam 🙏🏼 ♥️ 🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼

  • @nandang-qq6td
    @nandang-qq6td 3 หลายเดือนก่อน +2

    🙏🙏🙏🙏🙏എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ശരണം🌹🌹🌹🌹🌹

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 3 หลายเดือนก่อน +2

    ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണർപ്പണമസ്തു 🙏❤️🙏❤️🙏🙏🙏

  • @PrameelaK-j4t
    @PrameelaK-j4t 16 วันที่ผ่านมา +1

    Krishna, guruvayurappa❤🎉

  • @sivanip7945
    @sivanip7945 6 วันที่ผ่านมา

    Om namo narayana🙏❤️

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @rajaniranju1978
    @rajaniranju1978 หลายเดือนก่อน +1

    Kaana angaye namikunnu

  • @adwaithramesh8291
    @adwaithramesh8291 หลายเดือนก่อน +1

    Krishna guruvayurappa🙏🙏🙏❤💛😍💕

  • @jayasree6284
    @jayasree6284 หลายเดือนก่อน +1

    ഒരു നേരം എങ്കിലും കാണാതെ വയ്യ എൻറെ

  • @jayasree6284
    @jayasree6284 24 วันที่ผ่านมา

    ഒരു നേരം എങ്കിലും കാണാതെ വയ്യ ente👍

  • @janakib6110
    @janakib6110 หลายเดือนก่อน +1

    Hare Rama Hare krishna🙏🙏🙏

  • @SavithriK-uv4rv
    @SavithriK-uv4rv 2 หลายเดือนก่อน +4

    harekrishnayepozhumkoodeyundavane❤❤❤❤❤❤

  • @SobhanaGopi-e5n
    @SobhanaGopi-e5n 4 วันที่ผ่านมา

    Kanna kattukollane❤❤❤

  • @jayasree6284
    @jayasree6284 4 หลายเดือนก่อน +8

    ഒരു നേരം എങ്കിലും കാണാതെ വയ്യ

  • @LethaS-r8c
    @LethaS-r8c 23 วันที่ผ่านมา

    കാക്കണേ ഭഗവാനെ

  • @SanthammaNN
    @SanthammaNN หลายเดือนก่อน

    ❤ente kanna Guruvayoorappa Krishna Radhe kathucollane Bhagavane ❤❤❤🎉🎉❤❤

  • @aiswaryaVenugopalan
    @aiswaryaVenugopalan หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ✨🙏🏻

  • @abhiramans8771
    @abhiramans8771 12 วันที่ผ่านมา

    Words and Meaning ❤️

  • @TharaS-c9r
    @TharaS-c9r 27 วันที่ผ่านมา

    🌹🙏saranamayyappa🙏🌹

  • @rejithrej2622
    @rejithrej2622 3 หลายเดือนก่อน +2

    Ennalum nalla feelings und dasettan❤️❤️

  • @ramachandrannair-y9p
    @ramachandrannair-y9p หลายเดือนก่อน +1

    Nice

  • @Vavamol4806
    @Vavamol4806 หลายเดือนก่อน

    ഓം നമോ നാരായണ 😍😘😘🙏🙏

  • @SanthammaKN
    @SanthammaKN หลายเดือนก่อน

    ❤❤❤❤

  • @gauthamnrd7575
    @gauthamnrd7575 หลายเดือนก่อน

    കണ്ണാ രക്ഷിക്കണമെ🙏🏻🙏🏻

  • @RameshK-pl3jd
    @RameshK-pl3jd 4 หลายเดือนก่อน +2

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @GeethaTk-h3p
    @GeethaTk-h3p หลายเดือนก่อน

    Hare krishna

  • @jayasree6284
    @jayasree6284 หลายเดือนก่อน

    ഒരു നേരം എങ്കിലും

  • @nishasajinishasaji6541
    @nishasajinishasaji6541 หลายเดือนก่อน

    Krishna Guruvayoorappa🙏🙏❤️

  • @bhamaprakash8231
    @bhamaprakash8231 หลายเดือนก่อน

    ഹരേ. കൃഷ്ണാ. ഗുരുവായൂരപ്പാ

  • @Vavamol4806
    @Vavamol4806 2 หลายเดือนก่อน +1

    ഹരേ ന്റെ കണ്ണാ 😘😘🙏🥰🥰🥰

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 หลายเดือนก่อน +1

    Dasettanugodblessyou

  • @janakyganesan6134
    @janakyganesan6134 4 หลายเดือนก่อน +3

    ❤❤❤sarvam Sreekrishnarppanam❤❤❤

  • @sunilk3964
    @sunilk3964 3 หลายเดือนก่อน +3

    Om namo bhagavathe vasudevaya

    • @SandhyaRatheesh-ii9ym
      @SandhyaRatheesh-ii9ym 2 หลายเดือนก่อน

      ഓം നമോ ഭഗവതേ വാസുദേവായ