'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ... ' ഭക്തി ഗാനവുമായി ശ്രീനന്ദ്..

แชร์
ฝัง

ความคิดเห็น • 446

  • @geetharanikp
    @geetharanikp 2 ปีที่แล้ว +63

    ഈ കുഞ്ഞുങ്ങൾ എത്ര ഭാഗ്യം ഉള്ളവരാ , ഇത്രയും വലിയ വ്യക്തികളുടെ കൂടെ...... Oh...... Super 🙏🙏🙏🙏

  • @bijuvnair6983
    @bijuvnair6983 2 ปีที่แล้ว +154

    സാധാരണ ഏത് ഗാനവും അതിൻ്റെ സമ്പൂർണതയിൽ പാടുന്ന മത്സരാർത്ഥിയാണ് ശ്രീനന്ദ്. ഏതൊരു ഗാനത്തിന്റെയും ഭാവത്തിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരുന്ന കാഴ്ചയാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. നാളിതുവരെയുള്ള ആലാപനത്തിലൂടെ സ്വയം സൃഷ്ടിച്ച ആ നിലവാരം വച്ചുനോക്കുമ്പോൾ ഈ ഗാനത്തിന്റെ ഭക്തിയിലേക്ക് ശ്രീനന്ദിന് എത്തിച്ചേരുവാൻ സാധിച്ചോ എന്നൊരു സംശയം. തികച്ചും വ്യത്യസ്തമായ കച്ചേരി അകമ്പടിയുമായി ശ്രീനന്ദിനുള്ള പരിചയക്കുറവാകാം ഒരു കാരണം. അതുകൊണ്ടുതന്നെ ശ്രീനന്ദിനെ കൂടുതൽ കച്ചേരി അവതരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇനി ഏറെക്കാലം സംഗീതലോകത്ത് നിറഞ്ഞുനിൽക്കേണ്ട അസാമാന്യ പ്രതിഭയാണ് ഈ കുട്ടി. ഗുരുവായൂരപ്പന്റെയും മൂകാംബികാമ്മയുടെയും അനുഗ്രഹം ശ്രീനന്ദിന്‌ എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.. 🙏

    • @Raju_krishna___
      @Raju_krishna___ 2 ปีที่แล้ว +1

      True

    • @bismiashraf6121
      @bismiashraf6121 2 ปีที่แล้ว +1

      Correct

    • @A2ATwinflames
      @A2ATwinflames 2 ปีที่แล้ว +3

      Yes... എനിക്കും അങ്ങനെ തോന്നി

    • @Anilkumar-mp7jl
      @Anilkumar-mp7jl 2 ปีที่แล้ว +5

      എങ്ങനെങ്കിലും പാടി തീർത്ത് പോയാൽ മതി എന്ന പോലെ ടെമ്പോ കൂടി പോയി

    • @sundkkk1
      @sundkkk1 2 ปีที่แล้ว +2

      Correct evaluation

  • @girijacs609
    @girijacs609 2 ปีที่แล้ว +114

    ശ്രീമോന് എല്ലാ അനുഗ്രഹങ്ങളും 😍🥰. എത്ര വലിയ genius കൾ ആണ് മോന് വേണ്ടി orchestra വായിച്ചത് 👏👏

    • @hashimmzain6449
      @hashimmzain6449 2 ปีที่แล้ว

      മഹാഭാഗ്യം തീർച്ചയായും 🥰🥰🥰

    • @bosev.kv.r.krishnan
      @bosev.kv.r.krishnan 27 วันที่ผ่านมา

      ചുമ്മാ

  • @ushanair1904
    @ushanair1904 2 ปีที่แล้ว +98

    ശ്രീനന്ദ് മോൻ പാടുന്നത് ഞാൻ എന്നും കാണാറുണ്ട ആയിരആയിരം അഭിനന്ദനങ്ങൾ ഒത്തിരി ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥി ക്കുന്നു.

    • @jayachandranc7888
      @jayachandranc7888 2 ปีที่แล้ว +3

      Pew

    • @mixworlds3530
      @mixworlds3530 2 ปีที่แล้ว +1

      👍

    • @krishnankuttymenon6742
      @krishnankuttymenon6742 2 ปีที่แล้ว

      Ponnumònu bhagyam chaitha ponnu monu godbless to all good nammalea allarem kannandeà aduthu athìkkunnu kunjumon

    • @ajilams1535
      @ajilams1535 2 ปีที่แล้ว

      1👍

    • @sachim7664
      @sachim7664 2 ปีที่แล้ว

      Njaan aarum aavate...ningalude ee vaakukalile sneham mathee...the same from many too....Orupaadu Nanniyundutto....

  • @sankunnikuttymenon4348
    @sankunnikuttymenon4348 2 ปีที่แล้ว +25

    ശ്രീക്കുട്ടൻ ഈ ഗാനം വളരെ നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ.

  • @dhakshayanisundharamnair6120
    @dhakshayanisundharamnair6120 2 ปีที่แล้ว +119

    ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീനന്ദു കുട്ടന് ഒരു കോഴിക്കോട് മുത്തശ്ശിയുടെ അഭിനന്ദനങൾ ഗുരുവായൂർ കണ്ണൻ കനിഞ്ഞു നൽകിയ പാട്ടും ശബ്ദവും എന്നും കാത്തു സൂക്ഷിക്കുക കുട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🌹🌹

    • @dhakshayanisundharamnair6120
      @dhakshayanisundharamnair6120 2 ปีที่แล้ว +2

      🙏🙏🙏🌹🌹

    • @smithajoshykavungal6363
      @smithajoshykavungal6363 2 ปีที่แล้ว +2

      👌👌👌👌💐💐❤❤

    • @sarmashyla9576
      @sarmashyla9576 2 ปีที่แล้ว

      @@dhakshayanisundharamnair6120 1111111111111111111111111111111111111111111222²

    • @abiabhi2255
      @abiabhi2255 2 ปีที่แล้ว

      😍

    • @dhamuthamarasseri3815
      @dhamuthamarasseri3815 ปีที่แล้ว +2

      ഗുരുവായൂരപ്പാ ശരണം ശ്രീ നന്ദു കുട്ടനും പട്ടാമ്പി കോഴിക്കോട് മുത്തശ്ശൻ നന്നായി പാടി സന്തോഷം

  • @ajithakumari5970
    @ajithakumari5970 2 ปีที่แล้ว +31

    ശ്രീനന്ദ് മോൻ ഒരു അസാധ്യ പാട്ടുകാരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤🥰🥰🥰👌👌💕💕💕💞💞💞💞

  • @ajithakumaripn158
    @ajithakumaripn158 2 ปีที่แล้ว +9

    മോ നെ എനിക്ക് വലിയ ഇഷ്ടം..❤️❤️❤️❤️ അതുപോലെ മോന്റെ പാട്ടും. നല്ലതു വരട്ടെ !! ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @radhadevi9103
    @radhadevi9103 2 ปีที่แล้ว +19

    എന്തൊരു മധുരാലാപനം മോനേ! ഭഗവാൻ വിളങ്ങുന്നു ആ സ്വരത്തിൽ . ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ!

  • @devanandhasunil3609
    @devanandhasunil3609 2 ปีที่แล้ว +30

    എത്രകേട്ടാലും മതി വരില്ല ഈ മോന്റെ പാട്ട്

  • @harshaav1372
    @harshaav1372 2 ปีที่แล้ว +13

    നന്ദൂട്ടനു ഒരായിരം അഭിനന്ദനങ്ങൾ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +3

    മധുരമേറും ഗാനം മോൻ നന്നായി പാടി.

  • @vikramanraghavan3041
    @vikramanraghavan3041 ปีที่แล้ว +9

    ഈ അർത്ഥ രാത്രിയിൽ ഇരുന്നു ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം.

  • @venugopalnair7435
    @venugopalnair7435 2 ปีที่แล้ว

    Nandutta Umma .ellam Devi sahayam.loka prashakthi undavatte.BLESSINGS.

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 8 หลายเดือนก่อน +1

    Guruvayurappa pranamam kathukulguhamai 🙏

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +9

    നന്ദുക്കുട്ടാ.... നീ ഓരോ പാട്ടിലും എന്നെ അത്ഭുതപ്പെടുത്തുവാണല്ലോ😍

  • @YadugovindM
    @YadugovindM 2 ปีที่แล้ว +14

    ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി.
    ആദരാഞ്ജലികൾ 💐🙏

    • @girilalg716
      @girilalg716 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 ปีที่แล้ว +4

    Nanduootta, വളരെ സുന്ദരമായിരുന്നു ഗുരുവായൂരപ്പന്റെ ഗാനം. മോന്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @saralas6528
    @saralas6528 2 ปีที่แล้ว +7

    🌹🌹🌹. നന്ദു മോന് അഭിനന്ദനത്തിന്റെ പുച്ചെണ്ടുകൾ 🌹🌹🌹പാടി... പാടി ഉയരങ്ങളിൽ എത്തട്ടെ. ദൈവത്തിന്റെ കൃപ എന്നും കൂടെയുണ്ടാവട്ടെ 🌹🌹🌹

  • @nalinimv2420
    @nalinimv2420 2 ปีที่แล้ว +13

    പാട്ടിലൊരു ഭക്തിയുണ്ട്...ഈശ്വരൻ അനുഗ്രഹിക്കും

  • @mani3536
    @mani3536 2 ปีที่แล้ว +26

    T S രാധാകൃഷ്ണജിയെ ഈ ഗാനം കേള്‍ക്കുമ്പോള്‍ ഓർമ്മ വരും 🙏

  • @crmuralidhanpai4299
    @crmuralidhanpai4299 หลายเดือนก่อน

    Very sweet voice. Wonderful singing. God bless you, and Flowers Top singer.

  • @govardhanmenon6158
    @govardhanmenon6158 2 ปีที่แล้ว

    Manoharamaya Ganavum,Aalapanavum.Guruvayoorappante Anugraham Ennum Undakename Ennu Prarthikkunnu

  • @eliyaseliyas7152
    @eliyaseliyas7152 ปีที่แล้ว

    Super! Nalla swaram nalla reediyil thalamothu padunnu oru pakshe krishnanugraham moolam ayirikum.👏👏

  • @bindhukurian1994
    @bindhukurian1994 2 ปีที่แล้ว

    Oru Neramenkilum Kelkathe vayya Nin alapanam Nanduta 🙏

  • @vijayankc3508
    @vijayankc3508 2 ปีที่แล้ว +2

    ശ്രീ നന്ദു ക്കുട്ടന് ഭഗവാന്റെ കൃപാകടാക്ഷം എന്നുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു🙏👍💐💐💐💐💐💐💐

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ലാ മോനെ ഞാൻ തൊഴുതു മോന്റെ മുന്നിൽ 🙏🙏🙏🙏 ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹം 👌👌👌

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +44

    ശ്രീനന്ദ ഭാഗവതർ നമസ്തേ,,,,, എല്ലാവർക്കും എൻറെ നമസ്കാരം

    • @bindhuraju7179
      @bindhuraju7179 2 ปีที่แล้ว

      ഹ രേ കൃഷ്ണാ

  • @binoythomas2787
    @binoythomas2787 2 ปีที่แล้ว +2

    Entha mutheee ninte njanam God bless you... love your songs

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +28

    Jayachandran 's Mridangam play just superb 🙏🏽🌹🙏🏽

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +25

    എത്ര മനോഹരമായിട്ടാണ് നന്ദുട്ടൻ പാടുന്നത് അഭിനന്ദനങ്ങൾ

  • @santhac6165
    @santhac6165 2 ปีที่แล้ว +35

    ചക്കരെ പറയാൻ വാക്കുകളില്ല. എത്ര ഭക്തി സാന്ദ്രമായി പാടിയിരിക്കുന്നുഎല്ലാഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @evpnambiar7719
    @evpnambiar7719 2 ปีที่แล้ว +2

    Sree Nand. Well done. Your voice us very sweet and presentation is very beautiful. Keep it up. Congrats.
    All the best.
    God bless you .

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    ശ്രീകുട്ടാ ഞങ്ങൾക്ക് മോന്റെ പാട്ട് ഇഷ്ട്ടപെട്ടു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മോന്റെ കച്ചേരി ഞങ്ങൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว

    Excellent singing super talent singer weldone divine feel touching to soul divity presence top achandeyum ammayudeyum ponnumon congratulation vijayi bava sarvam jayathi all the best good luck God bless you always

  • @radhat2055
    @radhat2055 2 ปีที่แล้ว +2

    സൂപ്പർ ശ്രീനന്ദ്. ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിയ്ക്കുന്നു. 🙏🌷❤

  • @valsalavijayan9628
    @valsalavijayan9628 2 ปีที่แล้ว +4

    ശ്രീ മോൻ ഉയരങ്ങളിൽ എത്തട്ടെ!god bless you, കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏❤❤

  • @mohankurupraghavan595
    @mohankurupraghavan595 2 ปีที่แล้ว +14

    Sir veendum ithupole kunjungale ulkollichu kondulla classical round ulpeduthiyal nallathayirunnu. Mon nalla vannam paadi.

  • @sld1799
    @sld1799 2 ปีที่แล้ว +9

    Sir what a mridungam played
    Nice
    Heart touching song selection n singing...

  • @vijipathanapurm7463
    @vijipathanapurm7463 2 ปีที่แล้ว +1

    നന്ദുട്ട മോന്റെ പാട്ടുകൾ എല്ലാം എത്ര കേട്ടാലും മതിയാകില്ല അത്രയ്ക്ക് മനോഹരമാണ് മോനെ

  • @bindhuuthaman1294
    @bindhuuthaman1294 2 ปีที่แล้ว +1

    Monuuu Verry Good Chakkaraummah

  • @padmanabhanviswanathan2118
    @padmanabhanviswanathan2118 2 ปีที่แล้ว +6

    May be the LORD HIMSELF is singing from thd boy's inside‼️The rendering is just a total devine gift- a poorva punya bagyam blessed by the ALL SUPREME OF GURUVAYUR. The parents are truly blessed. May God give the prodigy long life health.
    Krishna Guruvayurappa🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 2 หลายเดือนก่อน

    മനോഹരം ആയി പാടി മോൻ. 🙏🏻🙏🏻🙏🏻🌹🌹🌹

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว

    ഹരേ കൃഷ്ണ, ഹരേ ഗുരുവായൂരപ്പാനമഃ

  • @Kannappan-fx2rx
    @Kannappan-fx2rx 5 หลายเดือนก่อน

    Muthe,Guruvayoorappan,Anugrahikkatte,KrishnaBhagavane,saranam...🎉❤🎉❤🎉❤🎉❤🎉❤

  • @sreekumarm2698
    @sreekumarm2698 2 ปีที่แล้ว

    Marvellous. ലയിച്ചിരുന്നുപോയി. ഭക്തി സാന്ത്രം ഈ ഗാനം

  • @lakshminair5315
    @lakshminair5315 2 ปีที่แล้ว +7

    Excellent Nanxutta !! God bless you to become a great singer!

  • @pramodrenjini9958
    @pramodrenjini9958 2 ปีที่แล้ว

    Ente eshta ganam super cute voice

  • @aswathsdiary6347
    @aswathsdiary6347 2 ปีที่แล้ว

    അവതാര കൃഷ്ണാ നിൻ കള്ള നോട്ടം ❤ഭഗവാനെ 🙏മോൻ നന്നായി പാടി ❤

  • @sreekalap1786
    @sreekalap1786 2 ปีที่แล้ว +3

    Very good perfomence. I like this song very much

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Sreenandh Supper and Excellent Performance .Eppozhum Guruvayoorappante Anugraham Undakename Ennu Prarthikkunnu

  • @valsajohn9817
    @valsajohn9817 2 ปีที่แล้ว +52

    This child is an avtar of chembai or thygararaja as there is divine energy pouring from his energetic vibration anyone can experience when hearing him

    • @bose7039
      @bose7039 2 ปีที่แล้ว

      മാഡം പറഞ്ഞത് ഒരു പക്ഷെ ശരിയായിരിക്കാം എന്നാൽ അങ്ങനെ ആയിരിക്കുമോ എന്ന് എനിക്ക് ചെറിയൊരു സംശയം ഉണ്ട്. കാരണം അദ്ദേഹം ഒരു തികഞ്ഞ ശ്രീകൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹം മരിക്കുന്നത് ഒരു ഏകാദശി ദിവസവുമാണ്. ആയതിനാൽ അദ്ദേഹത്തിന് ചിലപ്പോൾ മോക്ഷം കിട്ടിക്കാണും എന്നാണ് എനിക്ക് തോന്നുന്നത്. മോക്ഷം കിട്ടിക്കഴിഞ്ഞാൽ പിന്നെ വേറെ ജന്മമില്ല, സ്വർഗ്ഗം മാത്രം.

    • @devibalakrishnan1106
      @devibalakrishnan1106 2 ปีที่แล้ว

      @@bose7039 may God shower his blessings to sreenandu

    • @bose7039
      @bose7039 2 ปีที่แล้ว

      @@devibalakrishnan1106
      🙏

    • @mailpillai6769
      @mailpillai6769 ปีที่แล้ว

      Enthoru bhakti gaanam?

  • @SadasivanMB
    @SadasivanMB 2 ปีที่แล้ว +2

    ശ്രീമോന് എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️

  • @balamuralisukumaran1434
    @balamuralisukumaran1434 2 ปีที่แล้ว +3

    Very blessed child ... stay blessed🙏🙏🙏🙏🙏🙏

  • @chinchuabhinav7992
    @chinchuabhinav7992 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว

    ഗുരുവായൂരപ്പാ ശരണം മോൻ നന്നായി പാടി

  • @ajithunni88
    @ajithunni88 2 ปีที่แล้ว +7

    Super👌 ...So sweet and blessed voice

  • @babujohn9387
    @babujohn9387 2 ปีที่แล้ว

    സൂപ്പർ

  • @thomaskutty6986
    @thomaskutty6986 2 ปีที่แล้ว

    Very good .song thanku

  • @saraswathyev2643
    @saraswathyev2643 2 ปีที่แล้ว

    മോനു ഈശ്വരൻ അറിഞ്ഞുതന്ന ഈ കഴിവ് എന്നും നിലനിർത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว

    Top kanna top best kanna best super kanna super congratulation God bless you always

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว

    വളരെ മനോഹരമായി കീർത്തനം ആലപിച്ചു. അഭിനന്ദനങ്ങൾ.

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് മോനെ .A touching song by our Radhakrishnaji .മോന്റെ version ഒരു പ്രത്യാക സൂഖം .ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും .👏👏👏🙏🙏🙏🥰🥰🥰

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว +5

    Very very good. I enjoyed very well. Lot of scope is awaiting for u. Blessings from lord Shri Guruvayurappan.

  • @sushamarajan6647
    @sushamarajan6647 2 ปีที่แล้ว +1

    Entha Mone clarity,? Super

  • @ushanarayanan6693
    @ushanarayanan6693 2 ปีที่แล้ว +1

    ചക്കര കുട്ടൻ അതി മനോഹരമായി ശ്രുതി, താള ലയത്തോടെ ആലപിച്ചു 👌👌👌👌👌👌ഗംഭീരം 👌👌👌👌👌🌷🌷🌷🌷🌷🌷👍👍👍സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mallikamurali2745
    @mallikamurali2745 2 ปีที่แล้ว +3

    Super. Sweet blessed voice. God bless Nandu. 👏👏💐💐

  • @harindranp2584
    @harindranp2584 2 ปีที่แล้ว +7

    നന്നായിട്ടുണ്ട്🌹🌹

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +1

    God bless you 🙏 mon super great 👍❤

  • @SOORAJMG777
    @SOORAJMG777 2 ปีที่แล้ว +4

    ശരിക്കും. ഭക്തിമയം, നന്തുക്കുട്ടൻ മുത്താണ്❤️❤️❤️

  • @akabdulkareemabdulkareem7134
    @akabdulkareemabdulkareem7134 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്Godblesyou

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว

    Top excellent singng beautiful classical songs top kanna top best kanna best super kanna super congratulations

  • @akhilakhilchandran3659
    @akhilakhilchandran3659 2 ปีที่แล้ว +1

    സൂപ്പർ 💋

  • @aravindakshanmenon3145
    @aravindakshanmenon3145 28 วันที่ผ่านมา

    Great, God bless🙏

  • @radhakrishnannaire6104
    @radhakrishnannaire6104 5 หลายเดือนก่อน

    എൻ്റെ കുട്ടി അസ്സലായിട്ട് പാടി ! എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവും! ഈ നാദധാര അനുദിനം അനുഗ്രഹീതമാവട്ടെ!❤❤❤

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +4

    Super classical voice...great God gift and blessings for this boy 🙏

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 2 ปีที่แล้ว

    🙏Nandu guruvayoorappande Ella anugrahavum undagate proud of your mother& father

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 ปีที่แล้ว

    🙏🏻❤

  • @deviramankutty6390
    @deviramankutty6390 2 ปีที่แล้ว +11

    Really nice, Sreenand.... And MJ sir is so good on the mridangam...

  • @valsalarp2555
    @valsalarp2555 หลายเดือนก่อน

    Wow Superb performance

  • @abiramechitrabharathi4098
    @abiramechitrabharathi4098 2 ปีที่แล้ว +2

    🦚💯🦚👏🙏✍️இளங்குழந்தைகளின். அருமையான ஆரோஹண/ அவரோஹண....🎷🎹🎻🎺சங்கீத அணிவகுப்பு....மானுடர்க்கான ஆரோக்ய .ஆரோஹண. வேளையாகி..உலகைப் 🌠🌎🌄பேரிடராக
    எழும்.....பலப்ரச்னைகளின் அழுத்தம்..
    முற்றிலும் குலைத்துவிடாமல்.
    காக்கும் கவசமாக....இனிய இசையாக நடைபோடுகிறது.ஃசெல்லத்துக்கு. அன்பு முத்தங்கள்/ குருவாயூரப்பன்துணை🕉️🇮🇳💓

  • @sreenysuresh8801
    @sreenysuresh8801 2 ปีที่แล้ว +16

    മോഹിനിയാട്ടം പഠിച്ചിട്ട്‌ ആദ്യം കളിച്ച ഡാൻസ് ആണ്. അത്രയിഷ്ടമാണ് കണ്ണനും ഈ പാട്ടും ❤️.

    • @dileepmv7438
      @dileepmv7438 2 ปีที่แล้ว +1

      മോഹിനിയാട്ടം പഠിച്ചോ ?

    • @sreenysuresh8801
      @sreenysuresh8801 2 ปีที่แล้ว

      @@dileepmv7438ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് 🙏.

  • @anandhicharles7421
    @anandhicharles7421 2 ปีที่แล้ว +2

    I chanced to see ur performance in you tube. Way to go dear!!! U r rocking. Keep practising. I have a v v bright future.

  • @rudranvariyath7049
    @rudranvariyath7049 2 ปีที่แล้ว +2

    വാഗ്ദേവതയുടെ കടാക്ഷം ആവോളം ലഭിച്ചിരിക്കുന്നു.

  • @jaleelmohideen4321
    @jaleelmohideen4321 2 ปีที่แล้ว +4

    Superb monu God bless you and your family ♥️🙏

  • @Theettakammi2679
    @Theettakammi2679 2 ปีที่แล้ว +2

    നന്ദു സൂപ്പർ. പ്രാക്ടീസ് മുടക്കേണ്ട. ഗോഡ് ബ്ലെസ് യു. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്. 🙏🌹

  • @zeenathh1550
    @zeenathh1550 2 ปีที่แล้ว

    God bless you

  • @sanujps
    @sanujps ปีที่แล้ว

    Beautiful.. blessed

  • @govindhannampoothiri7739
    @govindhannampoothiri7739 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ🙏

  • @girilalg716
    @girilalg716 2 ปีที่แล้ว +1

    മോനെ വളരെ നന്നായി പാടി 👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sukumark1755
    @sukumark1755 2 ปีที่แล้ว

    Very good

  • @sajeevancg978
    @sajeevancg978 2 ปีที่แล้ว +1

    Guruvayoorappa Saranam

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    Well done & God bless

  • @surendrankidangil3089
    @surendrankidangil3089 2 หลายเดือนก่อน

    🙏🙏സൂപ്പർ സൂപ്പർ ❤️❤️👍

  • @remadevi1073
    @remadevi1073 2 ปีที่แล้ว +9

    TOUCHING THE DEEPEST OF THE HEART

  • @rayeese7696
    @rayeese7696 2 ปีที่แล้ว +11

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം . നന്ദൂസ് ❤️❤️❤️

  • @ashwiniashwini8841
    @ashwiniashwini8841 ปีที่แล้ว

    നന്ദൂട്ടാ സൂപ്പർ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว

    നല്ല പാട്ടിന്റെ ഭക്തി യായി ശ്രീനന്ദ്

  • @surendranpk8137
    @surendranpk8137 2 ปีที่แล้ว

    very plesand and positive singing