ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 346

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +9

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് എളിമ നെൽകണേ മുൻകോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +13

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി തരേണമേ കൃഷസനം മാതാവേ

  • @user-xk8nv9oe5g
    @user-xk8nv9oe5g 2 วันที่ผ่านมา +3

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി ജെ ഫി എന്ന രണ്ടു മക്കളെയും ലേബർ റൂമിൽ കയറ്റിയിട്ട് 12 മണിക്കൂർ കഴിഞ്ഞു അമ്മെ മാതാവേ ഈ മക്കൾക്കപ ആത്മൈ ദരവും വേദന സഹിക്കാനുള്ള ശക്തിയും കൊടുത്ത് അമ്മ കൂടെയുണ്ടാകേണ്ട മെന്ന മേൻ🌹🌹🙏🌹🌹

  • @sumacookingcraft
    @sumacookingcraft 2 วันที่ผ่านมา +5

    അമ്മേ എൻ്റെ അമ്മ മാതാവേ എൻ്റെ കൂടുംബത്തിൻ്റെ എല്ലാ സങ്കടം തടസം എല്ലാം നീക്കി എൻ്റെ കൂടുംബത്തിൽ കൃപയുണ്ടാകണം എന്റെ എശുവേ അമ്മ മാതാവേ🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തുതരാൻ കൃപയുണ്ടാകണമേ ആമേൻ

  • @martinka3171
    @martinka3171 2 วันที่ผ่านมา +3

    പരിശുദ്ധ കൃപാസന മാതാവേ, ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏❤️

  • @sherinpg7386
    @sherinpg7386 2 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ എല്ലാവിധ അസുഖകൾ മാറ്റി മക്കളെ തന്ന് അനുഗ്രഹിക്കനമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @ammascreations8149
    @ammascreations8149 2 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻

  • @amalabish703
    @amalabish703 2 วันที่ผ่านมา +2

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ അപത്തുകളിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🙏

  • @sherinpg7386
    @sherinpg7386 2 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ ട്രീറ്റ്മെന്റ് ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ശാരീരിക മാനസിക മായ എല്ലാ ബുദ്ധിമുട്ട് ന്റെ യും മേൽ മാതാവിന്റെ യും പുത്രൻ ന്റെ യും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ പരിശുദ്ധഅമ്മേ

  • @fancysugathan6278
    @fancysugathan6278 2 วันที่ผ่านมา +2

    അമ്മ രക്ഷപ്പെടുത്തിത്തരണമേ മാതാവേ

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +1

    🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 2 วันที่ผ่านมา +2

    അമ്മ മാതാവേ ഇന്ന് എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണേ നഷ്ടപ്പെട്ട ഹോസ്റ്റൽ റൂം ഇന്ന് തിരിച്ചു കിട്ടണേ

  • @ajithavijayan9361
    @ajithavijayan9361 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 2 วันที่ผ่านมา +3

    അമ്മേ മാതാവേ സങ്കടങ്ങൾ മാറ്റിത്തരാൻ കനിവ് ഉണ്ടാകേണ്ണമേ എന്റെ അനിയത്തിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കേണ്ണമേ എന്റെ കുഞ്ഞുങ്ങളുടെ അച്ഛന്റെ പനി മാറ്റികൊടുക്കേണ്ണമേ 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ

  • @user-fw7hr4fm7e
    @user-fw7hr4fm7e 2 วันที่ผ่านมา +3

    എൻ്റെ അമ്മേ കൃപസന്ന മാതാവേ എനിക്ക് ഉടമ്പടിയിൽ പറഞ്ഞപ്പോലെ എല്ലാക്കാര്യങ്ങളും ചെയ്യാൻ സാധിക്കണമേ ഈശോയെ അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 วันที่ผ่านมา +1

    എൻ്റെ അമ്മേ കൃപാസനമാതാവേ ഈ എളിയവളുടെ എർത്ഥന കേൾക്കണമേ

  • @lisyjoy5816
    @lisyjoy5816 2 วันที่ผ่านมา +1

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണ

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപ്പെടന്ന മേഎന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സങ്കടങ്ങൾക്കും മാറ്റി തരണമേ കൃപാസനം അമ്മ

  • @remamanoj229
    @remamanoj229 2 วันที่ผ่านมา +2

    അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ മോൻ അജിത്തിന്റെ ശ്വാസംമുട്ടലും മാറ്റി തരണേ കൃപ ചൊരിയണമേ അവന് ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കേണമേ അമ്മയെ കരുണ ചൊരിയണമേ 🙏🙏🙏

  • @aneeshr6987
    @aneeshr6987 2 วันที่ผ่านมา +13

    അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവനും അലർത്തി രോഗമാണ് മൂത്ത മകനും മരുമകൾക്കും തലവേദനയാണ് മകന്റെ തലയിലെ ചാരണം മകനും ബാംഗ്ലൂരിൽ ഒരു വീട് ശരിയാകണമെങ്കിൽ മകന് 30 വയസ്സ് കഴിഞ്ഞ് ഇതുവരെ വിവാഹമായല്ലോ അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കണേ

    • @juliebinesh2133
      @juliebinesh2133 2 วันที่ผ่านมา

      Praarthiykunnu

    • @lowrancejoseph8318
      @lowrancejoseph8318 2 วันที่ผ่านมา

      😅00

    • @jancygeorge4385
      @jancygeorge4385 วันที่ผ่านมา

      മാതാവിന്റെ അടുത്ത് ചെന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കു. സുഖപ്പെടും.

  • @aishanyajohn3
    @aishanyajohn3 2 วันที่ผ่านมา +1

    അമ്മേ ഞങ്ങൾ കാനഡയിൽ ജോലിക് വേണ്ടി try ചെയുന്നു അമ്മേ ജോലി തരണേ 🌹

  • @alnajohny1337
    @alnajohny1337 2 วันที่ผ่านมา +1

    അമ്മേ മാതാവേ കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂ വിൽ അമ്മ എന്നെ സെലക്റ്റ് ചെയ്ത് വിജയിപ്പിച്ചു തന്നാനുഗ്രഹിച്ചതിനു അമ്മയോട് ഞാൻ നന്ദി പറയുന്നു 🙏🏻 വേറെ തടസങ്ങൾ ഒന്നും ഇല്ലാതെ ബാക്കി കാര്യങ്ങളും അമ്മ ചെയ്ത് തന്നാനുഗ്രഹിക്കണമേ 🙏🏻

  • @anniethomas8073
    @anniethomas8073 2 วันที่ผ่านมา +1

    അമ്മേ കുഞ്ഞുമോളുടെ പഠനവായികല്യം അമ്മയുടെ കൈ കളിൽ തന്നിട്ടുണ്ട് പൂർണമായി സുഖപ്പെടുത്തണേ കുഞ്ഞിനെ ആരും നാണം കേടിത്തരുതേ 🙏

  • @moligeorge5900
    @moligeorge5900 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്കു കൃപാസനമാതാവിലും നേർച്ച വസ്തുക്കളിലും വിശ്വാസം വർധിപ്പിക്കണേ

  • @deepajanardhanan595
    @deepajanardhanan595 2 วันที่ผ่านมา

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരവലയതിൽ ആക്കേണമേ 🙏🏼🙏🏼🙏🏼

  • @user-lw8uc1vz2u
    @user-lw8uc1vz2u วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @aromalpr967
    @aromalpr967 2 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ മൂന്ന് മക്കളെയും പഠിക്കാൻ ബുദ്ധി കൊടുക്കണമേ കുപാസ്റ്റമതാവേ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ കൂടിക്കാൻ ഇനിയും മനസിൽ തോന്നാനെ ഇരിക്കണമേ അമ്മ മാതാവേ ഈ ശോയോടെ പ്രാർത്ഥിക്കണമേ

  • @SusammaSunny-ws7tb
    @SusammaSunny-ws7tb วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ വീട്ടിലെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ ❤

  • @RockyRockybay
    @RockyRockybay วันที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ

  • @remamanoj229
    @remamanoj229 2 วันที่ผ่านมา +1

    22 വർഷമായിട്ട് ശ്വാസംമുട്ടുള്ള മോനെ സൗഖ്യപ്പെടുത്തേണമേ 🙏💕🙏

  • @ajithabiju6926
    @ajithabiju6926 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻

  • @selisadhu
    @selisadhu 2 วันที่ผ่านมา +1

    Second sem exam july ൽ ഉണ്ട് മാതാവേ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ അമ്മേ

  • @RockyRockybay
    @RockyRockybay วันที่ผ่านมา

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @anugrahasavool523
    @anugrahasavool523 2 วันที่ผ่านมา

    അമ്മേ മാതാവേ തെറ്റായ ബന്ധത്തിൽ നിന്നും യുവതി യുവാക്കള രക്ക്ഷികണമെ

  • @daisyjose8707
    @daisyjose8707 วันที่ผ่านมา

    അമ്മേ എന്റെ എല്ലാ സങ്കടവും മാറ്റി തരണെ

  • @lizythomas2998
    @lizythomas2998 2 วันที่ผ่านมา

    കൃപസനം പരി. അമ്മേ ഈ മകളുടെ പ്രാർത്ഥനകൾ കേൾക്കണമേ

  • @alandavid1315
    @alandavid1315 2 วันที่ผ่านมา +3

    അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരിനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @user-wf4pr1rl6h
    @user-wf4pr1rl6h 2 วันที่ผ่านมา

    എന്റെ അമ്മേ എന്റെ അന്ന മോളെ സ്പർശിക്കണമെ തിരിച്ചു തരണമെ🙏🙏🙏🙏🙏

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 2 วันที่ผ่านมา +3

    അമ്മേ ഞങ്ങൾക്ക് നഷ്ട്ടപെട്ടു പോയതെല്ലാം ഞങ്ങൾക്ക് തിരിച്ചു നല്കണമേ

    • @juliebinesh2133
      @juliebinesh2133 2 วันที่ผ่านมา +1

      Amen

    • @jecentstube7802
      @jecentstube7802 2 วันที่ผ่านมา

      അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ

    • @jecentstube7802
      @jecentstube7802 2 วันที่ผ่านมา

      മക്കൾക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ

  • @aromalpr967
    @aromalpr967 2 วันที่ผ่านมา

    അമ്മേ കൃപാസനമാതാവേ ഈശോയെ എൻ്റെ അനീ ബിനു ഒരു ജോലി ഒരു വഴി കാട്ടി കൊടുക്കണമേ അവന് ഇന്നത്തെ Boche യുടെ 1 ലക്ഷം കൊടുക്കണമേ എൻ്റെ മതാവേ അനീ ബീനു വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ ആമ്മേൻ

  • @vincentpaulpunathil4225
    @vincentpaulpunathil4225 2 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ വേഗം തന്നെ സാധാരണ പോലെ നടത്തണമേ
    മാതാവേ എന്നെ തൊട്ട് അനുഗ്രഹിക്കണമേ ശക്തിപ്പെട്ടുത്തണമേ
    ആമേൻ

  • @rajanivinoj5889
    @rajanivinoj5889 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ജീവിത പ്രശ്ങ്ങൾ എല്ലാം അങ്ങേ കരങ്ങളിൽ സമർപിക്കുന്നു. എന്നിൽ കരുണ തോന്നണമേ

  • @SijoKj-ni9yi
    @SijoKj-ni9yi 2 วันที่ผ่านมา

    നല്ല ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യവും അനുഗ്രഹവും നൽകണമേ

  • @reshmireshmijinoy3938
    @reshmireshmijinoy3938 2 วันที่ผ่านมา

    അമ്മേ മാതാവേ എസ്രയേലിക്ക് പോകാൻ സഹായികേണമേ 🙏 എല്ലാ തടസഗ്കളും മാറ്റിത്തരണമേ 🙏 കടങ്ങൾ മാറ്റിത്തരണമേ 🙏ആമേൻ

  • @LillyCA-bc9zs
    @LillyCA-bc9zs 2 วันที่ผ่านมา +1

    എന്റെ ക J പാസനമാതാ വെ എന്റെ സങ്കടങ്ങൾ മാറ്റി തരണമെത്ത ആമ്മേൻ🙏🙏

  • @priyanp4176
    @priyanp4176 2 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ തലകറക്കം മാറി എനിക്ക് രോഗശാന്തി നൽകേണമേ ആമേൻ 🙏❤️🙏❤️🙏

  • @kumudamashok7358
    @kumudamashok7358 2 วันที่ผ่านมา

    , എൻ ,,ം
    , , എന്റെ മകൻറെ മദ്യം കഴിപപ്ഇലാതാകിതരണമെ മാതാവ്

  • @mariyacelin7792
    @mariyacelin7792 2 วันที่ผ่านมา

    അമ്മേ മാതാവേ ജനതകളുടെയും രാജ്യത്തിൻയെയും നിയമം എന്റെ ദൈവം മാറ്റി തരും. എന്റെ മകൾക് വേണ്ടി മാറ്റി തരും ഞാൻ വിശ്വസിക്കുന്നു. എന്റെ ഈശോ എന്റെ മകളെ അനുഗ്രഹിക്കും. ഞാൻ പൂർണമായി വിശ്വസിക്കുന്നു.

  • @KrishnaKumari-q2z
    @KrishnaKumari-q2z 2 วันที่ผ่านมา

    എൻറ മോളുടെ അസുഖം ഡയാലിസിൽ നിന്നും മാറ്റി അവാള സുഖപ്പെടുത്തി തരണഅമ്മ മാതാവെ

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങളുടെ ഒത്തിരി വിഷങ്ങളആതിയും എന്റെ മനസിലെ മാറ്റി തരണമേ
    മോളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണമേ ആമേൻ ഹാലേലൂയ ആരാതന

  • @gmmusiccreations9836
    @gmmusiccreations9836 วันที่ผ่านมา

    എന്റെ അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിശുദ്ധ അമ്മയുടെ നാമത്തിൽ അവിടുന്ന് മാറ്റി തരണമേ.... ആമ്മേൻ

  • @user-nr7tc3bm7s
    @user-nr7tc3bm7s วันที่ผ่านมา

    എന്റെ കൃപാസനത്തി ലെ അമ്മേ എന്നെയും എ ന്റെ കുടുബത്തി ലും അനുഗ്രഹിക്കണമേ🙏🙏🙏❤️❤️❤️

  • @lovelyxavier1625
    @lovelyxavier1625 2 วันที่ผ่านมา

    Ente kreupasanm മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാവരും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ അമ്മേ kreupasanm മാതാവേ

  • @SijoKj-ni9yi
    @SijoKj-ni9yi 2 วันที่ผ่านมา

    പൈശാചിക ബന്ധനങ്ങളിൽ നിന്നം ശത്രുപീഡകളിൽ നിന്നു മോചനം നൽകണമേ

  • @BabuSobha
    @BabuSobha 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ഇപ്പൊ ൾ നടക്കുന്ന പരീക്ഷ നന്നായി ചെയ്യാൻ കഴിയേണമേ അമ്മേ

  • @sudhagopinathan6463
    @sudhagopinathan6463 2 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മകളുടെ സ്വഫാവം നല്ല തക്കിത്തരണം ആ കുടുബത്തും എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്റെ മനസിന്റെ പ്രയാസം മാറ്റി തരണമേ

  • @shaylashayla1486
    @shaylashayla1486 15 ชั่วโมงที่ผ่านมา

    അമ്മേ കുടെ ഉണ്ടാവണമേ മക്കളെ കാത്തു കുടെ ഉണ്ടാവണമേ അമ്മേ ❤❤❤❤ റെസ്ഞുമോൾക്ക് ഒരു ജോലി കൊടുക്കണമെന്ന് അമ്മ യോട് ഞാൻ അപേക്ഷിക്കുന്നു ❤️🙏🙏🙏🙏🙏❤️❤️❤️❤️ആമേൻ 🙏🙏🙏🙏🙏

  • @daisyjose8707
    @daisyjose8707 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിനെ അമ്മടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ത്തിൽ നിന്നും വിദ്ടുതൽ നിൽക്കണമേ

  • @lisyjoy5816
    @lisyjoy5816 2 วันที่ผ่านมา

    അമ്മേ വിശ്വാസം വളരാൻ അനുഗ്രഹിക്കണമേ

  • @shinylobo6789
    @shinylobo6789 2 วันที่ผ่านมา

    അമ്മേ മാതാവേ എൻെറ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി നൽകിയവനെ അനുഗ്രഹിക്കണമേ അവൻെറ ദുശീലങ്ങൾ എല്ലാം മാറ്റി തരണേ❤❤❤❤

  • @UshaKunju-td4ru
    @UshaKunju-td4ru 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ നീ കാണുന്നുവല്ലേ. മനസിന്‌ സമാധാനം തരേണമേ 🙏🙏🙏🙏🙏

  • @priyasudheesh9794
    @priyasudheesh9794 วันที่ผ่านมา

    അമ്മേ എന്റെ മോൾടെ നാളത്തെ പരീക്ഷ അവൾക്ക് നന്നായിട്ട് എഴുതാൻ സാധിക്കണം അവൾ അതിനു ജയിക്കേണമേ അമ്മേ അവളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 วันที่ผ่านมา

    അമ്മേ മാതാവേ എന്റെകുടുബം ത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തിന്റെ മേൽ കരുണയുണ്ടാകേണമേ കർത്താവേ ഉടമ്പടി നിയോഗങ്ങളിൽ കൃപാചൊരിയണമേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lincylincy-tr8jv
    @lincylincy-tr8jv 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനു ഗ്രഹിക്കണമെ

  • @user-fw7hr4fm7e
    @user-fw7hr4fm7e 2 วันที่ผ่านมา

    അമ്മേ പരി അമ്മേ കൃപസന്ന അമ്മേ ഭർത്താവിൻ്റെ പേരിലുള്ള ക്രമിനിൽ കേസിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു

  • @AmbikaVava
    @AmbikaVava 2 วันที่ผ่านมา

    അമ്മേ ചിറ്റും ഉള്ള ശത്രുക്കളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ

  • @user-ko6fi2sw8w
    @user-ko6fi2sw8w วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മയെ ഏൽപ്പിയ്ക്കുന്നു അമ്മ കാത്തോളണമേ 🙏

  • @soumyaboban1236
    @soumyaboban1236 2 วันที่ผ่านมา

    Amme enne ammayude nadayil ethikkane Amme 🤲

  • @lizyjohn5798
    @lizyjohn5798 2 วันที่ผ่านมา

    അമ്മേ എന്റെ ഉടമ്പാടി സാധിച്ചു തരണമേ ❤️

  • @subisachu
    @subisachu วันที่ผ่านมา

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @EndhiraPS
    @EndhiraPS 2 วันที่ผ่านมา

    അമ്മേ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ ഹല്ലേലുയ 🙏

  • @aishanyajohn3
    @aishanyajohn3 2 วันที่ผ่านมา

    അമ്മേ ഈ പ്രാർഥന സമയം ഞങ്ങളിൽ ഒരാൾക്ക് ജോലി കിട്ടി എന്ന് message വന്നു അമ്മേ ഇനി ഞങ്ങൾ രണ്ടു പേരുടെ ഉണ്ട് അമ്മേ ജോലി തരണേ 🌹

  • @antonyantony3219
    @antonyantony3219 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ mixed connective tissue desease സൗഗ്പ്പെടുത്താണമേ

  • @EndhiraPS
    @EndhiraPS 2 วันที่ผ่านมา

    അമ്മേ 6/7/2024സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആകുടുംബത്തിന് രക്ഷിക്കണേ 🙏 ഈശോയോട് മാത്യസ്ഥ ആകാണെ ആ മോളുടെ പേനയുടെ ചലനം അമ്മ നിയന്ത്രിക്കണെ 🙏

  • @sumagopi8025
    @sumagopi8025 2 วันที่ผ่านมา

    അമ്മെ മാതാവെ ഇന്ന് ഞങ്ങളുടെ യാത്രയിൽ കൂടെ ഉണ്ടായിരിക്കണമെ എന്റെ ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ വലയ്ക്കരുതെ അമ്മെ ദേവനെയു നാതുവിനെയു വികൃതിയുടെ വീഴ്ചയിൽ അമ്മെ ഈശോ ഒന്ന് കൈപിടിച്ചോണെ..

  • @swethaswetha6045
    @swethaswetha6045 2 วันที่ผ่านมา

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @lisyjoy5816
    @lisyjoy5816 2 วันที่ผ่านมา

    അമ്മേ പരിശുദ്ധാതമിനെ തരണമേ

  • @anilamol4653
    @anilamol4653 2 วันที่ผ่านมา

    എന്റെ മാതാവേ എന്റെ Aniyankuttan onnu ബുദ്ധിയും ശക്തിയും kodukkaname അവന്‍ വർത്തമാനം പറയാന്‍ ഉള്ള കഴിവ് kodukkaname...കൊടുത്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു..amen

  • @elsyskaria5604
    @elsyskaria5604 2 วันที่ผ่านมา

    അമ്മേ ഇൻ്ററ്റർവ് കഴിഞ്ഞിട്ടു നിൽക്കുന്ന എന്റെ മോന് എബിൻമോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤

  • @bindujoseph4914
    @bindujoseph4914 2 วันที่ผ่านมา

    എന്റ mathavay ഉടമ്പടി അനുസരിച്ചു ജീവിക്കാൻ എന്റ കുടുംബത്തെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @user-ji9rd8ox5q
    @user-ji9rd8ox5q วันที่ผ่านมา

    Amma മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അതുപോലെ തന്നെ എൻ്റെ മോൻ്റെ കടo mattam via ഒരുക്കി കൊടുക്കാനമേ

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 วันที่ผ่านมา

    Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @SijoKj-ni9yi
    @SijoKj-ni9yi 2 วันที่ผ่านมา

    വീട്ടിലേക്കുള്ള നല്ല വഴി ലഭിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @fosikunji1821
    @fosikunji1821 2 วันที่ผ่านมา

    അമ്മ മാതാവേ എന്നെ ഇന്നലെ രക്ഷിച്ചതിനു നന്ദി.മാതാവേ. 🙏🙏🙏🙏. അതുപോലെ എന്റെ കടങ്ങൾ വിടാൻ സഹായിക്കണം അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 2 วันที่ผ่านมา

    അമ്മേ എന്റെ നീതു ന് എന്നോട് ഉള്ള സ്നേഹം എന്നും നല്ലത് പോലെ കാണണമേ അമ്മേ. എന്റെ നീതു, കുഞ്ഞു ഞാങ്ങളുടെ തിരുകുടുംബം ആകി തരേണമേ 🙏ആമേൻ

  • @rsoypaulsonrosy4322
    @rsoypaulsonrosy4322 2 วันที่ผ่านมา +2

    പേരക്കുട്ടി വീണു എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു മാതാവിന്റെ അനുഗ്രഹത്താലും കർത്താവിനും അനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ല മാതാവ് നന്ദി കർത്താവേ നന്ദി ഹല്ലേലുയ

  • @ammascreations8149
    @ammascreations8149 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ മകൾക്കപരീക്ഷ യുടെ റിസൾട് വരുംപ്പോൾ വിജയം തരണമേ. എന്റെ മോന്റെ പരിഷയുടെ date എത്രയും പെട്ടന്ന് കിട്ടണമെഅമ്മേ

  • @user-xj9ds3zy7u
    @user-xj9ds3zy7u 2 วันที่ผ่านมา

    മാനസികമായി വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ അവരെ ഏറ്റെടുക്കണമേ. ഓരോ ദുശീലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മക്കളെയും അവരുടെ ആശീലങ്ങളിൽ നിന്നും മാറ്റം വരുത്തണമെ 🙏🙏🙏

  • @OlvinSebastianOlvin
    @OlvinSebastianOlvin 2 วันที่ผ่านมา

    കൃപാസന൦ അമ്മ നഷ്ടപ്പെട്ട ഞങ്ങളുടെ ജീവിതം തിരിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @binduroseabraham5403
    @binduroseabraham5403 2 วันที่ผ่านมา

    Amme mathave exam എഴുതുന്ന മകൾക്കുവേണ്ടി അപേക്ഷിക്കണേ

  • @gracybinu1438
    @gracybinu1438 2 วันที่ผ่านมา +13

    എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @AgnesJoseph-dd3fr
      @AgnesJoseph-dd3fr 2 วันที่ผ่านมา +2

      പരിശുദ്ധ അമ്മേ മാതാവഇൻ്റർവ്യു കഴിഞ്ഞിട്ട് 6 തിയതി വരുമ്പോൾ 8 മാസമായി എൻ്റെ പാസ്പോട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് അമ്മ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @Sibija-xj8nr
    @Sibija-xj8nr 2 วันที่ผ่านมา

    സാമ്പത്തിക ബുദ്ധിമുട്ടും, കടങ്ങളും തീർത്തു തരേണമേ

  • @L3YNA-L3YNA
    @L3YNA-L3YNA 2 วันที่ผ่านมา

    Amme mathave anugrahikkaname ente niyogagl sadhichtharaname

  • @beenabose5246
    @beenabose5246 2 วันที่ผ่านมา

    മാതാവേ എന്റെ യൂറിൻ ഇൻഫെക്ഷൻ മാറ്റി തരണമേ

  • @ArchithV-tb3ih
    @ArchithV-tb3ih 2 วันที่ผ่านมา

    പരിശുദ്ധ മാതാവ് എന്റെ മക്കൾ എത്രയു വേഗം അമ്മയുടെ നാമം മകൾക്ക് വേണ്ടി😅 പർത്ഥിക്കുന്നു മടങ്ങിവരൻ മാതാവിന്റെ നാമം അനുഗ്രഹം കൂടെ ഇരിക്കട്ട അമ്മ അമ്മ അമ്മ നന്ദി മരിയ❤❤❤❤❤❤❤❤

  • @lincylincy-tr8jv
    @lincylincy-tr8jv 2 วันที่ผ่านมา

    എന്റെ അമ്മേ ആരോഗ്യമുള്ള ജീവിതം തരണ്ടേ ഞാൻ ഒററ അള്ളങ്ങ. ജീവിതമാണ്

  • @adikbabu6020
    @adikbabu6020 2 วันที่ผ่านมา

    Amme ente Maalu mole nokkename eppozhum
    karuthalode koode nilkkename
    🙏🙏🙏🙏🙏🙏

  • @user-wf4pr1rl6h
    @user-wf4pr1rl6h 2 วันที่ผ่านมา

    എന്റെ ക്യ പാസനം അമ്മേ എന്റെ ഭർത്താവിന്റെ ദുശീലം മാറ്റണമേ പരിശുദ്ധാ
    ത്മാവിനാൽ നി റ ക്കണമെ🙏🙏🙏🙏

  • @user-xk8nv9oe5g
    @user-xk8nv9oe5g 2 วันที่ผ่านมา

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി എന്ന കളെ ലേബർ റൂമിൽ കയറ്റിയിട്ട്12മണിക്കൂർകഴിഞ്ഞിരിക്കുകയാണ് അമ്മെ മാതാവെ കൂടെയുണ്ടാകേണമെ ആത്മ ദൈര്യം തന്ന് അനുഗ്രഹിക്കേണമെ ആ മേൻ🙏🙏🌹🙏🌹