വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം ലഭിക്കാൻ പോകുന്നു July 2, 2024

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം ലഭിക്കാൻ പോകുന്നു July 2, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 254

  • @jobyputhussery8289
    @jobyputhussery8289 3 หลายเดือนก่อน +1

    അമ്മേ മാതാവേ സമാധാനവും സൗക്യവും നൽകി അനുഗ്രഹിക്കണമേ...

  • @marydevassia5419
    @marydevassia5419 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithavijayan9361
    @ajithavijayan9361 3 หลายเดือนก่อน

    അമ്മേ എന്റെ മാതാവേ എന്റെ സങ്കടം മാറ്റി തരണമേ എന്റെ രണ്ടു മക്കളെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും. എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു രക്ഷിക്കേണമേ ആമേൻ

  • @RosammaTharakan
    @RosammaTharakan 3 หลายเดือนก่อน +1

    Esoye ente achumoneyem anumoneyem anugragikaname anumonte oralparisha appachen passakikodukaname kodukaname

  • @SathiMohanan-y9b
    @SathiMohanan-y9b 3 หลายเดือนก่อน +1

    Karthavey inodu mathaveyentey makalku kuttigal undagan jaghalku vendi avandu yagikeyname amen

  • @SukruthaSabu
    @SukruthaSabu 3 หลายเดือนก่อน

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം 15.7.2024.ൽ. തീർത്തു തണമേ 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BijuJoseph-d1n
    @BijuJoseph-d1n 3 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കടബാധ്യതകൾ എല്ലാം അമ്മ മാതാവ് ഈ ആരാധനയിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RosammaTharakan
    @RosammaTharakan 3 หลายเดือนก่อน +1

    Esoye Maria Enna sthreeyilninnum ente husbantene anikkum ente makkalkum thirichutharaname

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അവനെ രക്ഷിച്ചു തരേണമേ ഈശോയെ മാതാവേ എല്ലാ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിച്ചു തരേണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്നും മോചിപ്പിച്ചു തരേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @binoybs9671
    @binoybs9671 3 หลายเดือนก่อน +1

    Kripasana Mathava njangalkku nalkiya alla anugrahangalkkum kodanukodi nandhi Mathava Eshoya Pithavaya Daivama Amen 🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu 3 หลายเดือนก่อน +2

    എന്റെ മാതാവേ ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മനസിന്റെ വേദന അമ്മ അറിയുന്നല്ലോ എല്ലാമാനസിക പ്രയാസങ്ങളും മാറ്റി തരണം അമ്മേ 🙏

  • @anithashaji1756
    @anithashaji1756 3 หลายเดือนก่อน +1

    Ammemathave udampadi adutha puthukine enik sakshiyaki mattane

  • @aleyammasamuel3839
    @aleyammasamuel3839 3 หลายเดือนก่อน

    Amma Mathave Ente Kochu molude samsarichanulla Thadasam Mattitharaname

  • @abhijithabhi943
    @abhijithabhi943 3 หลายเดือนก่อน

    Ammay.ഞാൻ.ammayodusamrpichaniyoganalallam.സദ്ധിച്ചുത്തരണയ്.

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 3 หลายเดือนก่อน +2

    AmmeSahayikkanameHaleluya

  • @josejaimonb1199
    @josejaimonb1199 3 หลายเดือนก่อน

    Amma mathavay Jaimontay ella rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 3 หลายเดือนก่อน +1

    Amen amen amen amen amen amen amen amen amen amen amen amen amen amen hallelujah hallelujah hallelujah hallelujah 🌹🙏🌹🙏🌹🙏🌹

  • @merlinrose1503
    @merlinrose1503 3 หลายเดือนก่อน

    Mathavea ninte sakshiyakenamea

  • @roslypaul-zh2iu
    @roslypaul-zh2iu 3 หลายเดือนก่อน +7

    ഈശോയെ പരിശുദ്ധ കന്യകാമറിയമെ എൻെറ കാൽ വേദന മാറ്റി തരണെ

  • @ashaashu-eq5fd
    @ashaashu-eq5fd 3 หลายเดือนก่อน +1

    Mathavey rekshikanamey 😢

  • @Ancy1991
    @Ancy1991 3 หลายเดือนก่อน +10

    അമ്മേ 30/07/2024 ആകുമ്പോൾ എന്റ വിസ തടസ്സം മാറി എനിക്ക് വിദേശത്ത് പോകുവാനുള്ള അനുഗ്രഹം എന്റ അമ്മ തന്നരുളണേ ആമേൻ

  • @BibithaBineesh-b2w
    @BibithaBineesh-b2w 3 หลายเดือนก่อน +3

    അമ്മേ.. എന്റെ ബ്ലഡ്‌ റിസൾട്ട് നോർമൽ ആക്കി തന്നതിന് അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @arrontshibu9915
    @arrontshibu9915 3 หลายเดือนก่อน +1

    Amme saturday 6.7.24 nullil ente barthavinte joliyil oru uyarcha kodukkaname

  • @josejaimonb1199
    @josejaimonb1199 3 หลายเดือนก่อน

    Amma mathavay josemontay ellla rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน +1

    ❤❤❤❤❤അമ്മേ kudumbathe samarpikkunnu anugrahikkename kadangal veettanulla vazi kanichu tharename anugrahikena kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran sahayikkename Anugrahikkename🙏🙏🙏🙏🙏

  • @binoybs9671
    @binoybs9671 3 หลายเดือนก่อน +1

    Kripasana Amma Mathava njangalkku labhicha alla anugrahangalkkum kodanukodi nandhi Mathava Eshoya Pithavaya Daivama Amen Kripasana Mathava njangaluda alla makkaludaume niyogangalum Mathave sadhichu nalkanama Amen 🙏🙏🙏

  • @celinthomas2536
    @celinthomas2536 3 หลายเดือนก่อน +1

    എന്റെ മാതാവേ ഇന്ന് എന്റെ കുടുംബത്തിന് ലഭിച്ച കൃപക്ക് നന്ദി പറയുന്നു...... എന്റെ ജീവിത പങ്കാളിയുടെ വയ്യഴികാ മാറിയതിനു നന്ദി പറയുന്നു... മാതാവേ എന്റെ പൊന്നുമുത്തിനെ കാത്തോളണേ...... എന്റെ പൊന്നു എന്നെ വിളിക്കാതിരിക്കുകയോ എന്നെ അകറ്റി നിർത്താൻ ഇട വരുത്തുകയോ അരുതെ... മാതാവേ എന്റെ കുടുംബത്തിനും എന്നിൽ നിന്നും പ്രാർത്ഥന വേണ്ടവരെയും അനുഗ്രഹിക്കണേ.... ആമേൻ

  • @lalysebastian3133
    @lalysebastian3133 3 หลายเดือนก่อน

    Eesoye krupa nalkename amen 🙏🙏🙏🙏🙏🙏

  • @AnilKumar-ys2wf
    @AnilKumar-ys2wf 3 หลายเดือนก่อน +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @annieraju4979
    @annieraju4979 3 หลายเดือนก่อน +1

    Amen 🙏✝️

  • @SibinJosePanakkal
    @SibinJosePanakkal 3 หลายเดือนก่อน +1

    Amen

  • @bijimohan6596
    @bijimohan6596 3 หลายเดือนก่อน

    അമ്മേ കടഭാരം എത്ര യും പെട്ടന്ന് നീക്കി തരണേ കുടുംബത്തിൽ സമാധാനം തരണേ മക്കളുടെ കൂടെ അമ്മ എപ്പഴും ഉണ്ടാകണേ എനിക്കു നാട്ടിൽ പോകുമ്പോൾ ഒരു രൂപ പോലും ഇല്ല അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അമ്മയുടെ അടുത്ത് വരുവാൻ സാധിക്കണേ കൃപ ത്തരണേ ആമേൻ ❤❤❤🙏🙏🙏🙏

  • @robinjames1748
    @robinjames1748 3 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക് കൊറെ കടങ്ങൾ ഒണ്ട് അമ്മേ പുറത്ത് ഇറാഗൻ പറ്റാത്ത അവസ്ഥ ആണ് എൻ്റെ മേല് ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അമ്മെക്കു മാത്രമേ എന്നെ സഹായിക്കാൻ പറ്റു കൈ വിടല്ലേ അമ്മേ കുടെ ഉണ്ടുദഗണമേ

    • @mathewpaul2801
      @mathewpaul2801 3 หลายเดือนก่อน

      ഈ വിഷയത്തിൽ അമ്മ മാതാവ് ഇടപെടും അത്ഭുതം പ്രവർത്തിക്കും വിശ്വാസത്തോടെ പ്രാർത്ഥിച്ചോ 🤍

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    എന്റെ മകന്റെ പ്ലേറ്റ്ലെറ്റ്‌ കൗണ്ട് നോർമൽ ആക്കിയതിനും പനി മാറ്റി തന്നതിനും കോടി കോടി നന്ദി 🙏😘😘🥰

  • @sajithanadashen1283
    @sajithanadashen1283 3 หลายเดือนก่อน

    മദാവേ എനിക്ക് ഈ ആയിച്ചയിൽ തന്നെ സാക്ഷ്യം പറയാൻ അവസരം ഒരുക്കി തരേണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 หลายเดือนก่อน +3

    എന്റെ മാതാവേ എനിക്ക് ഓഗസ്റ് മാസം 1ലക്ഷം രൂപ ചിട്ടി പൈസ കൊടുക്കണം എനിക്ക് ഒരു വഴി കാണുന്നില്ല മാതാവേ ഒരു വഴി കാണിച്ചു തരണേ അമ്മേ ഒരാൾ കുറച്ചു പൈസ കടം തരാമെന്ന് പറഞ്ഞ ലോൺ പോലും തടസമാണ് വരുന്നത് ഈ അവസ്ഥ മാറ്റിതരണേ മാതാവേ ഞാൻ മരണത്തിന്റെ വക്കിലാണ് അമ്മേ എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @anieyrajan7638
    @anieyrajan7638 3 หลายเดือนก่อน

    Ammee mathavee jnagalude pally Orthodox karil ninnum jnangalk thirichu vangi disambarnu munpayi tharanoto ammee mathavee

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    Unnikku ennodulla pazhya eshttam thirichu tharanay

  • @SindhuKp-i9h
    @SindhuKp-i9h 3 หลายเดือนก่อน

    അമ്മേ എൻറെ രണ്ട് മക്കളും എന്നെക്കുറിച്ച് ചിന്തിക്കിനില്ലാ അവർക്ക് രണ്ട് പേർക്കും എന്നെ വേണ്ട അവരുടെ മനസ് മാറ്റി തരണേ

  • @SindhuKp-i9h
    @SindhuKp-i9h 3 หลายเดือนก่อน

    മാതാവേ എനിക്ക് പോകാൻ വേണ്ടി കുറച്ചു പൈസ കിട്ടി ഇനി ഒരു 5000രൂപ കൂടി വേണംഅത് കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം

  • @anieyrajan7638
    @anieyrajan7638 3 หลายเดือนก่อน

    Ammee mathavee jnagalude kudiyilulla vazhy September nu munpayi x eduthu manya maya thuka tharan ayalku manasundakane mathavee

  • @shibisivan8092
    @shibisivan8092 3 หลายเดือนก่อน

    Amme. Ottiri. Buthimuttununu. Paisa. Yiku. Vendi. Amme. Nalate. Chitti. Eniku. Veezhename

  • @sreechithraanamika6782
    @sreechithraanamika6782 3 หลายเดือนก่อน

    Amen🙏🙏🌹🌹

  • @anieyrajan7638
    @anieyrajan7638 3 หลายเดือนก่อน

    Ammee ente makalku kodutha makane oru kuravum illathe thannathu pole karuthenato kayi pidichu nadathane ammee mathavee

  • @LucyVincy-j3m
    @LucyVincy-j3m 3 หลายเดือนก่อน

    Mathave innathe aavashyam nadathithannathinu orayiram nannni. Nale molcku plus one nu admission educkanullavazhi thurannu tharaname. Ave maria

  • @deepaantony9137
    @deepaantony9137 3 หลายเดือนก่อน

    amme mathave ente kudumbathinu dhyvasneham nalki abhishekam cheyaname.amme mathave ente molude admissionte melulla thadasam matti anugrahikaname.amme molkku MBBSinu CMC Velloril admission valare vegathil nalki anugrahikaname.amme mathave enikku nalloru joli nalki anugrahikaname.amme makkalkku 2perkum pafikanvenda bhuthyum oramsakthyum ayusum arogyvum nalki anugrahikaname.ameen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunnyVarghese-m3y
    @SunnyVarghese-m3y 3 หลายเดือนก่อน

    Amen🙏🏽🙏🏽🙏🏽

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 3 หลายเดือนก่อน +3

    എന്റെ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ എനിക്കും കുടുംബത്തിനും അഭിഷേകം നൽകണ്ണമേ 🙏

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    Unnikku ennodulla sneham nashttapedutharuthay

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    ജൂലൈ മാസം അടുത്ത കല്യാണപ്പാർട്ടിയ്ക് 14ലക്ഷം രൂപ കൊടുക്കുവാൻ ലോൺ നൽകി അനുഗ്രഹിക്കണേ 🙏

  • @BAJAN_BIJU
    @BAJAN_BIJU 3 หลายเดือนก่อน +15

    അമ്മേ, എന്റെ മനസിന്റെയും ശരീരത്തിന്റെയും വേദനകൾ നീക്കി സമാധാനം കൊണ്ട് നിറക്കണമേ🙏.

  • @johnkoshy5372
    @johnkoshy5372 3 หลายเดือนก่อน

    Kreupasanam mathave help me to present a testimony before 15/7/24

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .അമ്മയുടെ സാന്നിധ്യം എപ്പോഴും എവിടെയും ഒരു അനുഗ്രഹമായി കൂടെയുണ്ടാകണമേ❤

  • @mollywilliam4352
    @mollywilliam4352 3 หลายเดือนก่อน

    😭😭😭Dear Joseph acha please pray for my son Mithun to get a better blessed married life. Vivaha thadasanghal maripokanamae amen 🙏 😢

  • @elizabethmeleath1699
    @elizabethmeleath1699 3 หลายเดือนก่อน

    🙏🙏🙏🙏

  • @GincyAnu
    @GincyAnu 3 หลายเดือนก่อน

    മാതാവേ സ്കാനിംഗ് ൽ കുഴപ്പം ഉണ്ടാകരുത്

  • @AleenaJuliet-ld7of
    @AleenaJuliet-ld7of 3 หลายเดือนก่อน

    Parishudha amme July 10 nu nadakkunna njagalude examil unnatha vijayam nalkaname

  • @delzdezil2870
    @delzdezil2870 3 หลายเดือนก่อน

    Esoye mathave enikku ethrayum pettannu visa kittane

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @Stephyzzzz
    @Stephyzzzz 3 หลายเดือนก่อน +7

    മാതാവേ ഞങ്ങളുടെ കട ബാധ്യതയെ സമർപ്പിക്കുന്നു

  • @jayamalus2340
    @jayamalus2340 3 หลายเดือนก่อน

    ❤️❤️🙏🙏🙏🙏😔

  • @anieyrajan7638
    @anieyrajan7638 3 หลายเดือนก่อน

    Ammee ente makalku treet ment illathe October 2024ilgarbhiniyakane

  • @SathiKumari-s2m
    @SathiKumari-s2m 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ കിണർൽ കുടിക്കും വാനുള്ള വെള്ളം അമ്മ. കൊടുക്കണമേ❤😂🌹

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ

  • @abhijithabhi943
    @abhijithabhi943 3 หลายเดือนก่อน

    Ammay.annay.drohikkathay.anikkuanukulamayivaranay
    Anta.jolikku.onnu.oruthadasam.varallay
    Anta.kadangal.allam.mattitharanamay.
    Antamakanta.asukangalallam.mattitharanamay

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน +3

    ❤❤അമ്മേ🙏🙏 കരുണ തോന്നേണമേ nattam തിരിയുന്ന എന്നെ കൈവിട്ടു pokalle

  • @elsyskaria5604
    @elsyskaria5604 3 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മോൻ കഴിഞ്ഞ മാസം നടന്ന ഇൻ്ററ്റർവിൽ ഓഫർ ലെറ്റർ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    Lonum kadam vangiya paisa nalay kodukkanum enthu cheyyanam ennu ariyilla ammay

  • @MercyTomy-f1k
    @MercyTomy-f1k 3 หลายเดือนก่อน +3

    അമ്മേമാതാവേ, ജൂലൈ ഒന്നാം തീയതി നടന്ന ഇന്റർവ്യൂ വി ൽ അലീനക്കു സെലെക്ഷൻ തന്നു അനുഗ്രഹിക്കണേ താമസിയാതെ ഓഫര് ലെറ്റർ നൽകി അനുഗ്രഹിക്കണേ

  • @bilbyeldo
    @bilbyeldo 3 หลายเดือนก่อน

    Christy John eldo yearback onnum undavathe bachelor of nursing adya chancil pass Avan anugrahikkane

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ. അവനിൽ അഭിഷേകം നിറയണമേ

  • @bilbyeldo
    @bilbyeldo 3 หลายเดือนก่อน

    Christy John eldo June 12 nu submit cheytha assignment adhya chancil pass Avan anugrahikkane

  • @SalyRoy
    @SalyRoy 3 หลายเดือนก่อน

    എന്റെ അമ്മേ ഇന്ന് ഞാൻ ഒരു പാട് നാളുകൾ ക്ക് ശേ ഷം നാ ഗ്മ്പ ടത്തെ അന്തോ നീ സ് പു ണ്യ ള് ന്റെ നട യിൽ പോയി രുന്നു എന്റെ വീഡി ചു റ്റും വീ ട്ടി ലും അക്രമം നടക്കുന്നു വാട്ടർ ടാ ങ്കി ലെ വെ ള്ളം പോലും ചില ദി വ് സ് ങ്ങളിൽ നേ രം വെ ളു ക്കു മ്പ ഴ് കാണില്ല 3വശ തുള്ള വേ ലി യും പൊ ളി ച്ചി ട്ടു ണ്ട് പേ ടി യാണ് ഞാനും അമ്മയുമെ ഉള്ളു വീട്ടിന്റെ മുൻ ഭാഗം ത്താ യി എന്റെ വണ്ടി വെ ക്കുന്നു അതെ ഒള്ളു എനിക്ക് ഇപ്പോൾ ആ ശ്വാസം അ തി ന് ടു ത്തു് ള്ള ഭിത്തിയിൽ പെ യി ൻഡ് പോ യി രി ക്കുന്നു ഒരു തൂ ണി ൽ കറു ത്ത് എന്തോ പാട് കാണു ന്നു ഒഴിഞ്ഞു കി ട് ക്കു ന്ന വീട്ടിൽ വെള്ളം മടി യും ചീ ട്ടു കളി യും കഴി ഞ്ഞ എല്ലാ വരും ഉറങ്ങാൻ കയ് റുന്ന സ് മ യം നോക്കി യാണ് ഒരു ഗൾഫിൽ നിന്ന് വന്നവൻ ആ ണ് ഇതി ന് മുൻ നിര് യിൽ അവൻ കാശ് മുടക്കി യാണ് ഇതെല്ലാം നടത്തു് ന്ന ത് ആ വീട്ടികാർ ക്ക് അവൻ തക്കപ്ര തി ഫ് ലം കൊടുത്തു വേ റേ ഒരു വനെ ക്കൊ ണ്ട് കടഎന്ന പേ രിൽ ആണ് അവിടെ എല്ലാം നടക്കു ന്നത് അടുത്ത് ള്ള വരു ടെ മക്ക് ളും ഭ ർ താവും ഉണ്ട് അതിന് സപ്പോർട്ട് പെ ണ്ണു ങ്ങൾ മി ണ്ടി ല്ല ഞങ്ങൾ ക്ക് ആ സ്ഥലം ത രീ ക്കാ തി രി ക്കാൻ വേ ണ്ടി യാണ് അമ്മ യൊ ന്ന് ഇ ട് പെ ട്ട് വേണ്ട തു പോലെ ഒന്ന് തീ രു മാ ന് മെ ടുക്ക് amme🙏🙏🙏🙏ഏ റ്റ് ടു ക്കേ ണമേ ആ മേ ൻ

  • @ashwativarghese8144
    @ashwativarghese8144 3 หลายเดือนก่อน +2

    എന്റെ മാതാവേ കൈവിടല്ലേ 🙏🙏🙏🙏

  • @RaniMohan-j6w
    @RaniMohan-j6w 3 หลายเดือนก่อน +2

    അമ്മ മാതാവെ കർത്താവിന്റെ മഹത്താൽ എൻറെ പ്രാർത്തന കൈ കെള്ളണമോ
    ആ മോൻ

  • @amminivarghese1401
    @amminivarghese1401 3 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ 20 ലക്ഷം രൂപ കടഭാരം മാറ്റി തരേണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് eluppathil..vachanam..oalikan..എന്നെ അഭിഷേകം ചെയ്യാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน +2

    ❤അമ്മേ❤kadangal veettanulla vazi kanichu tharename🙏🙏🙏🙏🙏

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 3 หลายเดือนก่อน +1

    അമ്മേ മാതാവേ കുടെയുണ്ടാവണമേ 😰 എന്തിനും ഒപ്പം ഉണ്ടാവണമേ 😰 വിദേശത്തെക്കുപോകാനുള്ള വഴിയൊരുക്കിത്തരാണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അഭിഷേകം നല്‍കി anugrahikaname

  • @Abhishek-pv1nz
    @Abhishek-pv1nz 3 หลายเดือนก่อน +1

    അമ്മേ മാതാവേ അടിയൻ്റെ തൂണക്കേവണ്ടി പ്രാർത്ഥിക്കണമേ RCCill ഒരു കീമോ ചൈതു മാതാവേ

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    ദീപയുടേം ജിതിന്റേം ജോലിയ്ക് സംരക്ഷണം നൽകണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏

  • @UshaKunju-td4ru
    @UshaKunju-td4ru 3 หลายเดือนก่อน +1

    യിശോയെ. പരിശുദ്ധ അമ്മേ. എനിക്ക് കാല് വേദന. മുട്ട് വേദന മാറ്റി തരേണമേ. അഭിഷേകം ചെയ്യേണമേ. ആമേൻ

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ രോഗങ്ങൾ സുഖപ്പെടുത്താൻ കനിവുണ്ടാകണമേ ആമേൻ

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    അമ്മ മാതാവേ കല്യാണവീട്ടുകാർക്ക് പതിനാറാര ലക്ഷം രൂപ കൊടുക്കാൻ സഹായിച്ച അമ്മ മാതാവിന് കോടിക്കോടി നന്ദി 🙏

  • @shibisivan8092
    @shibisivan8092 3 หลายเดือนก่อน +1

    Amme. Dheva. Mathave. Ijan oru. Padu. Kariyal. Chothichu. Ellam. Sathi hu. Tarename

  • @stellakochuthresia5867
    @stellakochuthresia5867 3 หลายเดือนก่อน +2

    Amme ente makale anugahekane Amen🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @soumyacs811
    @soumyacs811 3 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ മക്കൾക്ക് എന്നെ വിളിക്കാൻ തോന്നിപ്പിക്കണെ അവരുടെ ശബ്ദം ഒന്ന് കേൾക്കാൻ എനിക്ക് കൊതിയാണ് അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണെ

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    വിദ്യയ്ക്കും മോനും എന്റെ അമ്മയ്ക്കും മനസ്സ് തളരാതെ അമ്മയുടെ സ്നേഹത്തിൽ നിലനിൽക്കാൻ കഴിയണേ 🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവളിൽ അഭിഷേകം ചൊരിയണമേ .

  • @somankesavan2403
    @somankesavan2403 3 หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിനെ ജോലി സീരം ആയി അഭിസേഹം ചെയ്യണേമേ ശരീരം നല്ല ആരോഗ്സ് കോകൊടുക്കണേ ❤❤❤😂

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +2

    അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മദ്യപാനം നിർത്തു😅വാൻനിർത്ത്

    • @juthewala4218
      @juthewala4218 3 หลายเดือนก่อน

      Ente.amen.nadu.painmatti.threandanmayentemathavue

  • @rajisasi5877
    @rajisasi5877 3 หลายเดือนก่อน +1

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤

  • @harshamolak3855
    @harshamolak3855 3 หลายเดือนก่อน +1

    ഈ മാസം എന്റെ യും മകളുടെയും നിയോഗങ്ങൾ തരണേ 🙏🏻🙏🏻🙏🏻

  • @divyasibi2238
    @divyasibi2238 3 หลายเดือนก่อน +1

    ആദിത്യന്റെ ജോലിക്കാര്യത്തിൽ അമ്മ മാതാവ് ഇടപെടണമേ 🙏

  • @ShibuGopal-si6bw
    @ShibuGopal-si6bw 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏💞

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ

  • @rajanirajani4754
    @rajanirajani4754 3 หลายเดือนก่อน +1

    അമ്മ മാതാവേ യേശുദേവാനോട് ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ അമ്മ മാതാവേ ഈ മാസം 5 തീയതി ആണ് കേസ് അനുകൂലം ആക്കി തരണമേ 🙏