നിന്റെ സകല ടെൻഷനും ഇതാ.. മാറാൻ പോകുന്നു..എന്തും സംഭവിക്കാവുന്ന ധ്യാനം/Kreupasanam mathavu/Jesus pray

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • നിന്റെ സകല ടെൻഷനും ഇതാ.. മാറാൻ പോകുന്നു..എന്തും സംഭവിക്കാവുന്ന ധ്യാനം/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 367

  • @KANNANKANNANAMBADI
    @KANNANKANNANAMBADI 3 หลายเดือนก่อน +2

    മാതാവേ കടങ്ങളിൽ നിന്ന് എല്ലാവരെയും മോചിപ്പിക്കണമേ 🙏🙏

  • @binnysajeev7161
    @binnysajeev7161 3 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ സഹോദരൻ അവന്റെ സാലറി ഒത്തിരി കിട്ടാൻ ഉട് അവന്റെജോലിയിൽ ഉള്ള എല്ലാം തടസങ്ങൾ മാറ്റി തരണമേ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 หลายเดือนก่อน +3

    കഷ്തീല്ലാം marane കൂടെ കാണാനേ karayikkall😭🙏🏻😍❤️amen

  • @PHILOMINARENAULD
    @PHILOMINARENAULD 3 หลายเดือนก่อน +1

    Amme bless all mental patients patients and their family members

  • @jobyputhussery8289
    @jobyputhussery8289 3 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ മക്കളെയും സൗക്യം നൽകി അനുഗ്രഹിക്കണമേ...

  • @BeenaRevi-l7r
    @BeenaRevi-l7r 3 หลายเดือนก่อน

    Ente kripasanamathave ente husbantine transfer kittane amme mathave amen amen amen amen amen amen amen amen amen amen amen

  • @neethusandeep7644
    @neethusandeep7644 3 หลายเดือนก่อน

    അമ്മേ ഞങ്ങളോട് കരുണയുണ്ടാകണമേ 🙏😭🙏🙏🙏

  • @AnilKumar-ys2wf
    @AnilKumar-ys2wf 3 หลายเดือนก่อน +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @ShyniPr-l6g
    @ShyniPr-l6g 3 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ കാര്യങ്ങൾ എല്ലാം നന്നായി നടക്കണേ കൃപ തരണേ 🙏🙏🙏🙏🙏🙏🙏q🙏

  • @reduxeditz159
    @reduxeditz159 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക് പരീക്ഷയ്ക്ക് നല്ല മാർക്കോടെ ജയിപ്പിക്കണേ അമ്മേ മാതാവേ കൃപ തോന്നണമേ 🙏🙏

  • @SruthiKishor-w6g
    @SruthiKishor-w6g 3 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മഎങ്കിലും എന്റെമനസ് മനസിലാക്കണമേ എന്റെ സങ്കടങ്ങളെല്ലാം അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു😢😢😢

  • @LissyAntony1618
    @LissyAntony1618 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ വഴി തടസം മാറ്റി tharane🙏🌹🙏🌹🙏

  • @mydhilipg4005
    @mydhilipg4005 3 หลายเดือนก่อน

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Anugrahikkenname Mathave Yesudeva Josephacha 🙏🙏🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 3 หลายเดือนก่อน

    Ente kripasanamathave ente husbantine vomitting onnum undavaruthe katholane ente mathave amen amen amen amen amen amen amen amen amen amen amen

  • @roslypaul-zh2iu
    @roslypaul-zh2iu 3 หลายเดือนก่อน

    ഈശോയെ കൃപാസന മാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @joystephen7596
    @joystephen7596 3 หลายเดือนก่อน

    Amma Mathave joshyae thodaname

  • @rosh1646
    @rosh1646 3 หลายเดือนก่อน +1

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @aleenavj1351
    @aleenavj1351 3 หลายเดือนก่อน +1

    Amma nighilne sabhathika buthimuttukal matti anughahiname joli nalkaname amma ente kalyanam nadathi

  • @sunitham386
    @sunitham386 3 หลายเดือนก่อน

    Ammae mathavae 🙏❤️🙏

  • @jessyvinod8132
    @jessyvinod8132 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഇളയ മകൾക്കു സമാധാനം നൽകേണമേ 🙏🏻🙏🏻

  • @sonasajeevan58
    @sonasajeevan58 3 หลายเดือนก่อน

    Amme...Mathave......njangalude mel kripayundakaname....niyogangalkuvendi thirukumaranode apekshikaname....karunayayirikaname🙏🏽🙏🏽🙏🏽😔😔

  • @HarithaAchu-wz9lj
    @HarithaAchu-wz9lj 3 หลายเดือนก่อน

    Parishudha Amma enod karuna thonana enne ubeshikala 🙏🙏🙏

  • @BindhuKumar-j4m
    @BindhuKumar-j4m 3 หลายเดือนก่อน +1

    കൃപാസ്‌നം മാതാവേ എൻ്റെ മകൻ്റെ ശരീരത്തിലെ എല്ലാ അസുഖം മാറ്റി കൊടുക്കേണം അമ്മേ അവനു നല്ല നിലയിൽ ഒരു ജോലി മാറ്റി കിട്ടേണമേ പുറത്ത് ഒരു ജോലി ക്ക് ശ്രമിക്കുന്നു അതു ശെരി ആക്കണമേ മാതാവേ❤❤❤❤🎉🎉🎉🎉

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 3 หลายเดือนก่อน

    അമ്മേ എൻ്റെ കുടുബത്തെ കാത്തു കൊള്ളണമേ.

  • @Ambily-j3m
    @Ambily-j3m 3 หลายเดือนก่อน

    🎉 അമ്മേ മാതാവെ ഷാനിയും അബിയേയും അനുഗ്രഹിക്കേണ❤❤❤❤❤

  • @ManjuS-pt2ev
    @ManjuS-pt2ev 3 หลายเดือนก่อน

    Aamemathave.husbeninuplesroham.mattikodukkename

  • @user-og9qn3cu7w
    @user-og9qn3cu7w 3 หลายเดือนก่อน

    Amme enna rakshikku amme shikshikkaruthu amme loka mathave ammede kayil enna surikshitham ayi nirthane amme kayi vidaruthu amme🙏😭🙏🙏

  • @reejapk5895
    @reejapk5895 3 หลายเดือนก่อน +1

    Tention mattename mathave

  • @sangeethasangeetha5696
    @sangeethasangeetha5696 3 หลายเดือนก่อน +1

    Eshuve nanni eshuve sthuthi eshuve aradhan eshoye avifunnu eppolum ennodoppam kanane ente udamvadiyilude enne amma madhavinte prethyakshikaranthinte sakshi akki mattane🙏❤️

  • @jeenamolraj
    @jeenamolraj 3 หลายเดือนก่อน

    Ante amme mathave ante kunjugale kathukolane,ante monte alla saririka aswasthakalum matitarane

  • @angelprabhavg226
    @angelprabhavg226 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോളുടെ ഗ്യാസ് പോലുള്ള അവസ്ഥയും പനിയും എല്ലാം മാറ്റി തരണമേ.

  • @RosammaTharakan
    @RosammaTharakan 3 หลายเดือนก่อน

    Esoye ente prayasngal mattitharaname

  • @mydhilipg4005
    @mydhilipg4005 3 หลายเดือนก่อน

    Amme ente joliyil uyarcha undakki tharenname Aviduthe Grace kondu Amme Yesudeva Josephacha 🙏🙏🙏🙏🙏

  • @ChandranMg
    @ChandranMg 3 หลายเดือนก่อน

    Mathave ente kesu jayichu petanu therpakitharanamee

  • @SominiJohnson-j9x
    @SominiJohnson-j9x 3 หลายเดือนก่อน

    അമ്മമാതാവേ എന്റെ മോന്റെ കാര്യത്തിൽ ഇടപെടണമേ. നിരാശ മാറ്റണെ.

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @sunusebastian1564
    @sunusebastian1564 3 หลายเดือนก่อน

    Amme mathave oru joli thannu sahayikkane

  • @nishams-bo6lg
    @nishams-bo6lg 3 หลายเดือนก่อน

    🙏🙏amen🙏🙏🙏❤️❤️❤️❤️

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ ഉൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു വേണ്ടിയും

  • @vaisakhvenugopal4035
    @vaisakhvenugopal4035 3 หลายเดือนก่อน

    Amme parisudha mathave ente puthiya joli um nalla kalyanavum udane nadathi tharename🙏

  • @ar2_fx122
    @ar2_fx122 3 หลายเดือนก่อน

    എൻ്റെ മാതാവ് ഞാൻ നാളെ ജോലിക്കു പോകുകയാണ് എൻ്റെ മാതാവേ എൻ്റെ കൂടെ ഉണ്ടാ കണെ മാതാവേ

  • @sumisebastian4518
    @sumisebastian4518 3 หลายเดือนก่อน

    വിസ കൈയിൽ കിട്ടി നന്ദി അമ്മേ

  • @SoumyaJibin-f6h
    @SoumyaJibin-f6h 3 หลายเดือนก่อน +1

    കൃപാസനം അമ്മ മാതാവേ എന്റെ നെടു വീർപ്പുകൾ അറിയുന്ന എന്റെ അമ്മ വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ പണി എനിക്ക് തരണമെന്ന് അമ്മയോട് കണ്ണുനീരോടെ യാചിക്കുന്നു. എനിക്ക് അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുക്കാൻ ഉള്ള സാഹചര്യം എനിക്ക് ഒരുക്കി തരണമെ എന്നെ അവിടെ കൊണ്ടുവരാനുള്ള സമയം തരണമേ

  • @agnestessy965
    @agnestessy965 3 หลายเดือนก่อน +1

    കൃപാസനം അമ്മേ, മാതാവേ,
    എന്റെ ദാമ്പത്യ തകർച്ച മാറ്റണമേ 🙏
    എന്നോട് ഭർത്താവ് സ്നേഹത്തോടെ സംസാരികേണമേ 🙏 എന്നെ സ്വന്തം ആയി കണ്ട് എന്നെ കൂടെ കിടത്തേണമേ 🙏കുടുംബത്തിലുള്ള അസ്വസ്ഥത കൾ എല്ലാം മാറ്റി തരേണമേ 🙏 അമ്മേ, എനിക്ക് ജോലിക്കായ് ഇറ്റലി യിലേക്ക് പോകുവാനുള്ള ശരിയായ വഴികൾ കാണിച്ചു തരേണമേ 🙏 ആ മാർഗത്തിലൂടെ പോയ്‌ ജോലി നേടുവാനുള്ള ധൈര്യവും ഭാഗ്യവും അമ്മേ എനിക്ക് തരേണമേ 🙏 അമ്മേ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏 എന്റെ വിശ്വാസം വർത്തിപ്പിക്കേണമേ അമ്മേ 🙏🤗❤🥰🌹

  • @thusharamdancebeyond7428
    @thusharamdancebeyond7428 3 หลายเดือนก่อน

    Avemaria Amen 🙏

  • @RosammaTharakan
    @RosammaTharakan 3 หลายเดือนก่อน

    Esoye ente achumoneyem anumoneyem anugragikaname anumonte oralparisha appachen passakikodukaname kodukaname

  • @JencyDavis-n6c
    @JencyDavis-n6c 3 หลายเดือนก่อน +6

    എനിക്ക് ഗവർമെൻറ് ജോലിക്ക് കൊടുത്തിട്ട് കിട്ടില്ല ഒരു മാസംആയി വേഗം കിട്ടണം ഉടമ്പടി പ്രാർത്ഥ്ന

    • @VanithakumariVR
      @VanithakumariVR 3 หลายเดือนก่อน

      അമ്മേ എന്റെ husband inte കാൻസർ രോഗം പൂർണമായി മാറ്റിത്തരേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @rejaniajith5975
    @rejaniajith5975 3 หลายเดือนก่อน

    അമ്മേ മാതാവേ കൃപാസനം അമ്മേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, മോൾക്ക് 10 ആം തീയതി ഇന്റേൺഷിപ്പിന് പോകാനുള്ള കാശിനു വേണ്ടി ഒരു വഴി തെളിച്ചു തരണേ, മോളുടെ അച്ഛൻ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ

  • @GopiLetha
    @GopiLetha 3 หลายเดือนก่อน

    Mathave kittanilla sambsthikam ethryum vegam kittane

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Amme samadanam tharename kadabgaram neekk dhukabharangal akatename amme ente unniye anugrahikename abvante parishramangale sabhalamakkename 😢😢💔💔👏✝️✝️✝️✝️🌹🌷🌷✝️🙏🙏🙏💔

  • @RadhaReji
    @RadhaReji 3 หลายเดือนก่อน

    Amme Mathave,open the doors for us ,for my family , uphold us lift from this crisis, your presence makes us different amme❤❤❤

  • @TessypaulKunjumole
    @TessypaulKunjumole 3 หลายเดือนก่อน

    Ente mathave julay 31nu munbu ente kadangal mattuvanulla margham kanikkaname

  • @Lintureji-j9n
    @Lintureji-j9n 3 หลายเดือนก่อน

    Amma പരിശുദ്ധ അമ്മ ലോൺ പൈസ അക്കൗണ്ട് കയറ എനിക്കത് കൊണ്ട് എന്റെ കടങ്ങൾ തീരണമേ എനിക്ക് ലോൺ അടയ്ക്കാനുള്ള ജോലി സാലറി കൂട്ടി കിട്ടണം അമ്മേ മാതാവേ എന്റെ കൂടെ ഇരിക്കണേ എന്റെ മക്കളെ നല്ല രീതിയിൽ വളർത്തൽ ഒരു ഭവനത്തിനായി പ്രാർത്ഥിക്കുന്നുmanuഎനിക്ക് തിരിച്ചു കിട്ടാൻ അമ്മേ മാതാവേ അമ്മയുടെ അപേക്ഷിക്കുന്നു അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലഅമ്മ 🙏🙏🙏🙏

  • @sureshv200
    @sureshv200 3 หลายเดือนก่อน +1

    എൻറെ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആരാണ് ദ്രോഹിക്കുന്നത് എന്നറിയില്ല അതിനുവേണ്ടി എല്ലാം പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബം നേരെയാവാൻ പ്രാർത്ഥിക്കണം

  • @mollybiju2893
    @mollybiju2893 3 หลายเดือนก่อน

    അമ്മേ ഞങ്ങൾക്കൊരു ഭവനം നല്കണമേ. കുഞ്ഞുങ്ങളുടെ പഠന മേഖല അനുഗ്രഹിക്കേണമേ. ദൈവഭായവും നല്കണമേ. ഒരു നല്ല ജോലി കിട്ടണമെ. ടെൻഷൻ maattitharaname🙏🏻

  • @sabusuni-sl7hj
    @sabusuni-sl7hj 3 หลายเดือนก่อน

    Amen

  • @alphonsamaria2127
    @alphonsamaria2127 3 หลายเดือนก่อน

    Amen

  • @SatheeshAdithya
    @SatheeshAdithya 3 หลายเดือนก่อน +2

    Mathave parishudha amme nte kzhinja masam 14/6/24 & 19/6/24 nadanna maths, phy pariksha Jaipich tharenamee amme ninnil njn vishvasich prathikunnu amme enne anugrahikaname krepasanam prasadhavara amme Amen🙏🏻🙏🏻🙏🏻

  • @beenarajesh5823
    @beenarajesh5823 3 หลายเดือนก่อน

    ഇന്ന ഞാൻ മനസിൽ വിചാരിച്ച കാര്യം അമ്മ മാതാവ് നടത്തി തരണം എങ്കിൽ മാത്രമേ എനിക്ക് മനസമാധാനം കിട്ടുകയുള്ളൂ എൻ്റെ മോളുടെ വണ്ണം ഒന്ന് കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ എൻ്റെ തൈറോയിഡും കൊളസ്ട്രോളുംNormal ആക്കി തരന്നേ എൻ്റെ കടബാധ്യത തീരാൻ വേണ്ടി പ്രാർത്ഥിക്കേണമേ മനസമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏

  • @alphonsajoby3566
    @alphonsajoby3566 3 หลายเดือนก่อน

    അമ്മേ 27/4എന്ന date സമർപ്പിക്കുന്നു. അമ്മ തന്ന date ആണ്. അമ്മയുടെ മദ്യസ്തത്തിൽ ഈശോക്ക് സമർപ്പിക്കുന്നു. ഈശോയുടെ തിരുനാമത്തിനും തിരുകുരിശിനോടും ചേർത്തുവക്കുന്നു

  • @bindhusanju277
    @bindhusanju277 3 หลายเดือนก่อน

    Ammemathave.aAavanimolde.kudekanane

  • @rajisasi5877
    @rajisasi5877 3 หลายเดือนก่อน

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤❤❤

  • @susanmani1314
    @susanmani1314 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കൊച്ചു കുഞ്ഞിനെ മുതലേ ഒരു കാര്യം സൈക്കിളിന് വേണ്ടി ആഗ്രഹിക്കുന്നു സാധിച്ചു കൊടുക്കാൻ എനിക്ക് കൃപ ചെയ്യണമേ

    • @mariammacherian1264
      @mariammacherian1264 3 หลายเดือนก่อน

      AMME MATHAVE PRAY FOR FAMILY AND KEEP EACH ONE OF US IN YOUR IMMACULATE HEART❤❤❤

  • @Saraswathy-go1nk
    @Saraswathy-go1nk 3 หลายเดือนก่อน +1

    മാതാവേ എന്റെ സഹോദിരിയുടെ മോന് ഒരു പെണ്ണിന് അവന് കൂട്ടായി കിട്ടണ മേ 35 വയസ്സയി അവന് അനുയോജമായ ഒരു പങ്കാളി കൊടുക്കണമ വയസ്സ് കൂടുതൽ ആയത് കൊണ്ടാണ് പെണ്ണ് കിട്ടിത്തത് മാതാവേ അവൻ നാട്ടിൽ വരുന്നത് കല്യാണത്തിനായി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @roshansworld6713
    @roshansworld6713 3 หลายเดือนก่อน

    മാതാവേ ജോലി സ്ഥലത്തെ ബിസിനസ്‌ ഇല്ലായ്മയും, ടെൻഷനും, വീട്ടിലെ സമാദാനം ഇല്ലായ്മയും എല്ലാം കൂടി സഹിക്കാൻ പറ്റുന്നില്ല മാതാവേ, എന്നെ സഹായിക്കണേ 🙏ഞാൻ ബയോഡേറ്റ കൊടുത്ത എവിടുന്നെങ്കിലും അമ്മയ്ക്ക് ഇഷ്ട്ടപെട്ട ഒരു ജോലി തന്നു സഹായിക്കണേ 🙏അമ്മ അല്ലാതെ ആരും എന്നെ സഹായിക്കാൻ ഇല്ല അമ്മേ 🙏

  • @fenyraj
    @fenyraj 3 หลายเดือนก่อน +1

    Sanchari maathave ennodoppam innu ne vanne mathiyaaku.....😢😢innanu ninak pravarthippan ulla samayam ennodoppam mattullavarem anugrahikane maathave njn thottu pokalleee

  • @Celin-ye2ue
    @Celin-ye2ue 3 หลายเดือนก่อน

    Amma mathave mere dipesh ko mbbs ko medical set dhena govt college milna maa mary mata ❤❤❤❤

  • @RenaldCharles-h4o
    @RenaldCharles-h4o 3 หลายเดือนก่อน

    Amme mathave manju loane cheythu tharename avarude gold eduthu kodukuvan sadhikename

  • @rajisasi5877
    @rajisasi5877 3 หลายเดือนก่อน

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤

  • @RadhaReji
    @RadhaReji 3 หลายเดือนก่อน

    Amme Mathave praying earnestly, today's date taken for to give for rent amme , waiting for your blessings sanchari Mathave intervene in this amme❤❤❤❤❤

  • @Aishwarya-o8f
    @Aishwarya-o8f 3 หลายเดือนก่อน

    Amme ente innathe sangadam mati tharane ente mone schoolil pokumbo kazhikan vanghi kodukkannpolum kayyil oru roopayilla kadathil mel kadam amme barthavinu nale muthal pani indakane ente ponnumakkale thottu sowkya makkane ente kudumbathinu vendi eshoyodu nithyavum prarthikane 🙏

  • @shybicleetus3082
    @shybicleetus3082 3 หลายเดือนก่อน

    Ente mathave ente nattil pokanula ticket mayhave redy akitharanamae

  • @vijithaviju6485
    @vijithaviju6485 3 หลายเดือนก่อน

    Ammeee ente jeevithathil nadkne ellam ninke ariyalooo..nee thanne idapette mattane ammee😢

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @snehasabu2637
    @snehasabu2637 3 หลายเดือนก่อน +1

    എൻ്റെ കർത്താവേ എനിക്കു വേറെ ആരുമില്ല ആശ്രയം അവിടുന്ന് എന്നെ കൈ vidalle എൻ്റെ സോണി ചേട്ടനെ എമിഗ്രേഷൻ പിടിച്ച് ജയിലിലാണ് ചേട്ടനെ ഇസ്രയേലിൽ നിൽക്കാൻ അനുകൂലമായ വിധി ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം 😢😢😢😢😢😢കനിവ് തോന്നണമെ വക്കിൽ ഇനിയും ക്യാഷ് ചോദിക്കുന്നു ചേട്ടൻ വിളിച്ചപ്പോൾ ഇനി ദൈവം വിചാരിച്ചു അല്ലാതെ രക്ഷപ്പെടില്ല എന്ന് ഞാൻ എന്ത് ചെയ്യണം

  • @alicemanoj8765
    @alicemanoj8765 3 หลายเดือนก่อน

    Mathave sahikkian pattunilla vishamm koode undakkane samdanm tharane

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @santhageorge3239
    @santhageorge3239 3 หลายเดือนก่อน

    Amme, ente vayasaya ammaye iniyum asuhathal kashtapoeduthalle. Veettil samadanam kodukkane

  • @AthiraPs-fe2ut
    @AthiraPs-fe2ut 3 หลายเดือนก่อน

    Ente mathave ennale vare lone adakan enthu cheyyum ennorthu erunnidathu ninnum ammede kasuroopam eduthukayyil pidichu prarthichapo albhutham nadannath mathave enik adakan ulla rupa kochachan ayachu thannu ammayude anugragam kodu kittiyathanu othiri nanni

  • @pournamim5693
    @pournamim5693 3 หลายเดือนก่อน

    Enikku abhishekam tharane

  • @aryaanilkumar4456
    @aryaanilkumar4456 3 หลายเดือนก่อน +1

    Enteee ammeee eniku oman mod hospitalil application koduthuu avar interview vilikanyumm selection kittanyumm July 15 munp job kettuvanummm ammaaa madhavu prathikaneee🙏

  • @TheerthaS-ro8ec
    @TheerthaS-ro8ec 3 หลายเดือนก่อน

    Amme ente molk plus two nu full Mark kittanayi sahayikaname amma allam paranju kodukaname mathavinu noorayirum sthuthi 🙏🙏🙏

  • @sherlythomas9269
    @sherlythomas9269 3 หลายเดือนก่อน

    Ente ammeente husbandinte cancer mattytharane

  • @antonyjoy7512
    @antonyjoy7512 3 หลายเดือนก่อน

    Amme mathavee ente germenyilekee povannolla contract paper vaggi tharanre amme.enne sahaikyanee enne kaii vidalle amme...

  • @ajithmmurugann1968
    @ajithmmurugann1968 3 หลายเดือนก่อน +4

    എന്റെ ഹസ്ബന്റിന്റെ share തന്നില്ല അമ്മേ അത് എന്റെ അമ്മ വാങ്ങി തരേണമേ

  • @sinilamartin7800
    @sinilamartin7800 3 หลายเดือนก่อน

    Amme ente gas problem headache skin allergy mygrain Ella rogam sukapeduthi tharaname.

  • @SuchithraSurendran-mo9uy
    @SuchithraSurendran-mo9uy 3 หลายเดือนก่อน +5

    എന്റെ husbandshanu August മാസം സൗദിയിൽ ജോബ് വരാൻ എത്രയും വേഗം ready ആക്കി തരണമേ 🙏😭😭😭😭

  • @lijipappachan9375
    @lijipappachan9375 3 หลายเดือนก่อน

    അമ്മേ എനിക്കൊന്നും പറയാൻ കഴിയുന്നില്ല.. ഞാൻ ഒന്നും പഠിച്ചിട്ടില്ല.. പഠിക്കാൻ സാധിച്ചില്ല... എനിക്ക് ജോലി കിട്ടുമോ 😢😢psc എഴുതി എടുക്കാൻ കഴിയുമോ.. എന്നിൽ കനിയുമോ 🙏🏻🙏🏻എന്റെ ഇഷ്ട്ടം അല്ല അവിടുത്തെ ഇഷ്ട്ടം pole🙏🏻🙏🏻ഒരു private job എങ്കിലും മതി അമ്മേ.. Oru 15000 athu മതിയമ്മേ 🙏🏻🙏🏻😢😢

  • @imbrus
    @imbrus 3 หลายเดือนก่อน

    Mathave ente visit visa kazhiyaray oru joli kittane mathave ,mathave interview cal nu vlikane

  • @sreechithraanamika6782
    @sreechithraanamika6782 3 หลายเดือนก่อน +22

    17 .7 . 24 .3 മണിക്ക് ആണ് കേസ് വച്ചിരിക്കുന്നത്. ആ ഗ്രഹം സാധിച്ചു തരണമേ. അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ. വിഷ്ണുവിനോട് ജഡ് ജി പറയണം എന്നെ സ്വീകരിക്കണമേ. വിഷ്ണു എന്നെ സ്വീകരിക്കണമേ. അമ്മ മാതാവേ എനിന്ന്അത്ഭുതം കാണിച്ചുതരണമേ എന്നെ ഇനിയും ദു:ഖത്തിൽ ആക്കരുതേ മാതാവേ ഈ കേസിനു ഒരു തീരുമാനം ഉണ്ടാകണമേ ആമേൻ 3 മണിക്ക് ആണ് കോടതിയിൽ പോകാൻ ഉള്ളത് 17. 7. 24 തിയതി. 29 6. 24 കോടതിയിൽ നിന്നു ഞാൻകരഞ്ഞു കൊണ്ടാണ് വന്നത് 17.7.24 സന്തോഷത്തോട് കുടെ വരണമേ എന്നെ അനുഗ്രഹ കണ മേ ആമേൻ😢😢🌹🌹🌹🙏🙏🌹🌹

    • @reejapk5895
      @reejapk5895 3 หลายเดือนก่อน

      Esow soukyam nalkene....

    • @agnestessy965
      @agnestessy965 3 หลายเดือนก่อน

      🙏❤പ്രാർത്ഥിക്കുന്നു,,, മാതാവ് ഉത്തരം തരും 🤗

    • @martinka3171
      @martinka3171 3 หลายเดือนก่อน

      🙏🙏🙏😭

    • @anooponeman4064
      @anooponeman4064 3 หลายเดือนก่อน

      ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

    • @kunjammamathew4172
      @kunjammamathew4172 3 หลายเดือนก่อน

      Amme matheve molude tension ellam matti nallaurakkem kodukkan amme apekshikkeneme.

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 หลายเดือนก่อน +3

    ക്യപാസനം അമ്മ മാതാവേ എൻ്റെ മക്കളുടെ അസുഖമാറ്റി തണം മേ നാള ക്ലസുൽ പേകണം മാതാവേ

  • @majiraju7805
    @majiraju7805 3 หลายเดือนก่อน

    Amme nale jolyke join chetan parnju

  • @sheejat.t6576
    @sheejat.t6576 3 หลายเดือนก่อน

    Care atinine variation matti tharane

  • @sandhyamohanlal6407
    @sandhyamohanlal6407 3 หลายเดือนก่อน +1

    Amme, ente visa ready askki tharane, enne sahayikkan aarum illa

  • @SatheeshAdithya
    @SatheeshAdithya 3 หลายเดือนก่อน +2

    Amma mathave yente makkale parikshayil vjayippikaname jio ammayum vlikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻mathave amme anugrahikenamee

  • @AmbilyShojan
    @AmbilyShojan 3 หลายเดือนก่อน +2

    മാതാവേ നന്ദി ഓണ ഫണ്ട് 10-7 - 24നുള്ളിൽ തിരിച്ചു കൊടുക്കാൻ സഹായിക്കണേ

  • @Godblessyou407
    @Godblessyou407 3 หลายเดือนก่อน

    Amme Saturday july 6 nu nadakunna up examil nalla rankod koodi ethrayum vegam govt jobil keran enik patane...ente koode undakne amme 🙏🙏❤️❤️... Ipo ulla ente ella sankadanglum matti tharane mathavae

  • @sujisujies1726
    @sujisujies1726 3 หลายเดือนก่อน

    Amme eniku Hip replacement surgery paranjirikukayanu .Ante Mathave eniku operation koodathe soukiyam aakane🙏🙏🙏🙏

  • @SindhuShynesh
    @SindhuShynesh 3 หลายเดือนก่อน +3

    എൻ്റെ കണ്ണിര് കാണുന്നില്ലെ അമ്മേ 9 വർഷം കഴിഞ്ഞില്ലെ കുട്ടികളില്ലാതെ കഴിയുന്നു യേശുവേ മാതാവെ എന്നെ കൈവിടരുതെ

  • @bilbyeldo
    @bilbyeldo 3 หลายเดือนก่อน +2

    Christy John eldo June 12 nu submit cheytha assignmentil ulla problems ellam Matti athu pass akki avanu innu uk time 4pm thinullil Avan athu nadathi kodukkane mathave anugrahikkane 🙏