ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം | Kitchen Tips

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtricks
    #stainremoval
    #stainremover
    #mouldstainremover
    #ruststainremover
    #dirtystainremover
    #clothwhitening
    #howtoremovemouldstain
    #dirtremover

ความคิดเห็น • 635

  • @jithugeethu1214
    @jithugeethu1214 2 ปีที่แล้ว +146

    Tried😇😇 successful🏆💪

    • @gamingworld979
      @gamingworld979 ปีที่แล้ว +1

      🤬🤬🤬🤬🤬🤬😤 കരിമ്പൻ poyid kara polum pokunnila my

    • @josepheenav2433
      @josepheenav2433 4 หลายเดือนก่อน +2

      സത്യം . ക്ഷമ നശിക്കുന്നു .

    • @sivasworldpro746
      @sivasworldpro746 3 หลายเดือนก่อน

      😑😑0😑
      😑😑😑😑😑😑😑😑😑😑​@@josepheenav2433

  • @shereenabeegum6960
    @shereenabeegum6960 2 ปีที่แล้ว +465

    എന്റെ ഒരു സെറ്റ് സാരി മുഴുവൻ കരിമ്പൻ പിടിച്ചത് dry clean ചെയ്യാൻ കൊടുത്തപ്പോൾ കരിമ്പൻ പോകില്ല എന്ന് പറഞ്ഞു തിരികെ തന്നു. അത് ഈ വീഡിയോയിൽ പറയുന്ന പോലെ ഞാൻ ചെയ്തു നോക്കി. മുഴുവൻ കരിമ്പനും പോയി സാരി പുതിയത് പോലെയായി. Thanks dear

    • @keerthana7574
      @keerthana7574 2 ปีที่แล้ว +8

      Useful anno

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 ปีที่แล้ว +20

      ഉള്ളതാണോ സിസ്റ്റർ പറയുന്നത് അതോ വെറും തള്ളോ.

    • @vincentabel6654
      @vincentabel6654 ปีที่แล้ว +2

      Woooow❤

    • @3soulmedia28
      @3soulmedia28 ปีที่แล้ว +2

      Aaano ho enda oru favourite setmund kariban ayi 😢😢😢 njan try cheyattee engil

    • @mkrajendran170
      @mkrajendran170 ปีที่แล้ว +10

      ഒരു രണ്ടു മാസം കഴിയുമ്പോൾ അ ഭാഗം ദ്രവിച്ചു പോകും ഞാൻ അനുഭസ്ഥൻ

  • @reenashibi705
    @reenashibi705 11 หลายเดือนก่อน +46

    Red കളർ ഒള്ള എന്റെ ഷോളിൽ എങ്ങനെയോ നിറച്ചും കരിമ്പൻ ആയി... അത് ഞാൻ ഇങ്ങനെ ചെയ്തു ബേക്കിങ് സോഡാ ആ വെള്ളത്തിൽ തന്നെ ഇട്ട് അതിൽ ആണ് എന്റെ ഷോൾ മുക്കി വച്ചത്.. മുക്കിയതും ചുവന്ന ഷോൾ പെട്ടെന്ന് black ആയി മാറി 😭😭എന്തായാലും പോയി അര മണിക്കൂർ അതിൽ തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു അരമണിക്കൂർ കഴിഞ്ഞു ഞാൻ സോപ്പ് ഉപയോഗിച്ച് കഴുകിയതും ഭയങ്കര അതിശയം ആരുന്നു അതിന്റെ ആ red കളർ തിരിച്ചു കിട്ടി എന്ന് മാത്രമല്ല കരിമ്പൻ മുഴുവനും പോയി 😄താങ്ക്സ് 🥰🥰

  • @mohammedkoya6845
    @mohammedkoya6845 10 หลายเดือนก่อน +18

    Madam .... നന്നായി സംസാരിച്ചു മനസിലാക്കികൊടുത്തു 👌👌🌹🌹👍👍

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 ปีที่แล้ว +4

    താങ്ക് യൂ Sis ഇത് കണ്ട ഞാൻ അറിയാതെ തന്നെ സസ്ക്രൈയ് ബ് ച്ചെയ്തു നല്ല രണ്ട് ബെഡ് ഷീറ്റ് ഇരുമ്പ് കറയുണ്ട് എന്ത് ചെയ്തിട്ടു പോയിട്ടില്ല ഈ ടിപ്സ് വളരെ യൂസ്ഫുള്ളാണ്👍❤️💐💐💐

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 ปีที่แล้ว +118

    എന്റെ ഏറ്റവും വലിയ തലവേദനയാണ് തുണികളിലെ കരിമ്പൻ. വളരെയധികം നന്ദിയുണ്ട്🙏

  • @saraparveen9807
    @saraparveen9807 2 ปีที่แล้ว +15

    Enthu nalla tips thanks for sharing iniyum ith poleyulla tips expect cheyyunnu

  • @alexandervd8739
    @alexandervd8739 4 หลายเดือนก่อน +13

    Apply vinigar diluted with water, equal proportion. Rub with baking soda. Easy to work🎉

  • @vijuphuthukkad7392
    @vijuphuthukkad7392 ปีที่แล้ว +38

    ആദ്യത്തെ തോർത്ത് കറുത്ത കരയാണ് അവസാനം കാണിച്ചത് പച്ച കരയുള്ള തോർത്താണ് ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് Sis

    • @ajuzyt6304
      @ajuzyt6304 2 หลายเดือนก่อน

      😂

    • @IchappuVlogs
      @IchappuVlogs หลายเดือนก่อน

      അല്ല പച്ച തന്നെയാണ്

    • @SubeidaSebeida
      @SubeidaSebeida 10 วันที่ผ่านมา

      Huh huh no​@@ajuzyt6304

  • @sangeeth8822
    @sangeeth8822 ปีที่แล้ว +6

    Colour olla dressil karimban kalayan ithe cheythal maruo athoh dressinta colour okea poguo

  • @redmioman6259
    @redmioman6259 3 วันที่ผ่านมา

    Very thanks madam good ഐഡിയ തന്നു താങ്ക്സ് 😅

  • @Suryapo9168
    @Suryapo9168 หลายเดือนก่อน +3

    ചേച്ചി very useful tip.... 👏🏻👏🏻
    ഞാൻ try ചെയ്തു, ഇനി ഒരിക്കലും use ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ച് ഞാൻ മാറ്റിവെച്ച എന്റെ skirt എനിക്ക് വീണ്ടും use ചെയ്യാൻ പറ്റി..., 🥹🥳
    Thank you.... ❤️

  • @kochuranioj7138
    @kochuranioj7138 2 ปีที่แล้ว +7

    കൊള്ളാം നല്ലത് എന്ന് തോന്നുന്നു, try ചെയ്തിട്ടു പറയാം, TankU,

  • @AsokanVellaparambil
    @AsokanVellaparambil 4 หลายเดือนก่อน +12

    ഒരു പാട് നന്ദി യുണ്ട് സിസ്റ്റർ. എന്റെ 2 shirt പുതിയത് എനിക്ക് തിരിച്ചു കിട്ടി. ഒരു പാട് നന്ദിയുണ്ട് ട്ടോ
    അശോകൻ, vellaparambil

  • @UshaDevi-wr7xg
    @UshaDevi-wr7xg 2 ปีที่แล้ว +7

    വളരെ നന്ദിയുണ്ട്

  • @LijishaChinnu
    @LijishaChinnu 11 หลายเดือนก่อน +2

    Colour dressil cheyyamo

  • @ummulkhaira1480
    @ummulkhaira1480 ปีที่แล้ว +4

    Colour dressil upayogikan patto baking powder

  • @viniuyt66
    @viniuyt66 4 หลายเดือนก่อน +9

    ബേക്കിങ് സോഡാ തീർന്നു ആ.. വിനാഗിരിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?
    അമ്മയുടെ വായിന്നു ശെരിക്ക്‌ കേട്ട് മനസുമുഴുവനും കരിമ്പനടിച്ചു, ആ.. കൈയിലെ പുകച്ചിൽ മാത്രം ബാക്കി.
    ഏതായാലും ഞാൻ വെളുപ്പിച്ച ഷർട്ട് താങ്കൾക്ക് അയച്ചുതരുന്നുണ്ട്.. നന്ദിയുണ്ട് ഒരുപാട്..🙏

  • @AbdulRasheed-js2dw
    @AbdulRasheed-js2dw 9 หลายเดือนก่อน +5

    Thankuyou♥️♥️♥️♥️♥️♥️♥️♥️♥️♥️സൊ. ബ്യൂട്ടിഫുൾ tipsayirunu 😊

  • @MILOOSS1234
    @MILOOSS1234 ปีที่แล้ว +4

    ഒരു വർഷത്തോളമായി പോസ്റ്റ് ചെയ്തിട്ടുള്ള ഈ വീഡിയോ ഞാൻ ഞാൻ കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ എനിക്ക് 100% റിസൾട്ട് ആണ് ഈ വീഡിയോ തന്നിട്ടുള്ളത്. ചേച്ചിക്ക് ഒരുപാട് താങ്ക്സ്. യൂട്യൂബുകളിൽ ഒരുപാട് വീഡിയോകൾ കാണുകയും പരീക്ഷണ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രത്തോളം റിസൾട്ട് തന്നിട്ടുള്ള ഒരു വീഡിയോ ഇല്ല എന്ന് തന്നെ പറയാം. ഞാൻ ഇങ്ങനെ കമന്റ് ഇടുന്നത് അത്രത്തോളം ഞാൻ ഈയൊരു വീഡിയോയിൽ സാറ്റിസ്ഫൈഡ് ആണ്. ഈയൊരു കമന്റ് ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായിട്ടും ഒന്ന് റിപ്ലൈ ചെയ്യണേ. കാരണം എനിക്ക് നേരിട്ട് വിളിച്ച് പറയാനാണ് ആഗ്രഹം. നമ്പർ ഇല്ലാത്തതുകൊണ്ടാണ്. ആദ്യത്തെ വെള്ളപ്പൊക്കം വന്ന സമയത്ത് നാശായി പോയതായിരുന്നു. പുതിയ സെറ്റ് സാരി ആയിരുന്നു ഒരു പ്രാവശ്യമേ ഞാൻ അത് യൂസ് ചെയ്തിട്ടുള്ളൂ. പിന്നെ അത് ആകെ കരിമ്പന വന്ന് നാശായി ഒരുപാട് പ്രാവശ്യം ഞാൻ എടുത്തു നോക്കുകയും ഒരുപാട് വീഡിയോ കണ്ട് ഞാൻ അത് ട്രൈ ചെയ്യുകയും ചെയ്തു പക്ഷേ യാതൊരു തരത്തിലുള്ള മാറ്റങ്ങളും വന്നില്ല ഡ്രൈ ക്ലീനിങ് കൊടുത്തു എന്നിട്ടും മാറ്റം വന്നില്ല. പക്ഷേ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു,എങ്ങനെയായിരുന്നു ആദ്യം ഉണ്ടായിരുന്നത് അതുപോലെ കിട്ടി തീർച്ചയായും ഇങ്ങനെ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ ഈ വീഡിയോ കണ്ട് അതിൽ പറയുന്ന പോലെ ചെയ്തു കഴിഞ്ഞാൽ100% റിസൾട്ട് ഉറപ്പാണ്
    Thank you very much...........

    • @Trending-gz6lj
      @Trending-gz6lj ปีที่แล้ว

      Baking soda aano alakku kaaramaano

  • @JohnyKaniyamkudiyil
    @JohnyKaniyamkudiyil วันที่ผ่านมา

    Orurathri.mukkivachappol.thorthinte.karutha
    Kara.pachayayi.vismayam

  • @MolyV-df1vc
    @MolyV-df1vc 7 หลายเดือนก่อน

    Very useful vdo thank-you sister

  • @sanhasdreamscreations
    @sanhasdreamscreations ปีที่แล้ว +3

    Baking soda ennath foodil cherkkunnathano

  • @SULUSKITCHEN_CRAFT
    @SULUSKITCHEN_CRAFT 10 หลายเดือนก่อน +2

    Soap Podikk pakaram soapic liquid upayogikkkamo

  • @johnypa7388
    @johnypa7388 2 ปีที่แล้ว +19

    Dear mam നമ്മൾ cooking ന് ഉപയോഗിക്കുന്ന വിനികർ ആസിഡ് കൊണ്ടാണ് നിർമ്മിധം അത് കൂടുതൽ കോട്ടൺ തുണി yil ഉപയോഗിച്ചാൽ holes വരുവാൻ കാരണമാകും ഉടനെ വരില്ല സാവധാനം വന്നു തുണി ചീത്ത ആകും.

    • @minirk688
      @minirk688 2 ปีที่แล้ว +1

      I m

    • @sree1010
      @sree1010 2 ปีที่แล้ว

      തള്ള്‌ വീടീയോ

    • @sindhuc.s8642
      @sindhuc.s8642 2 ปีที่แล้ว

      cheythu nokkiyittsaano parayunne..

    • @lekshmidevi918
      @lekshmidevi918 ปีที่แล้ว

      Clorin upayogikkayhey ennu parajitt pinnay enthina clorin upayogam paraunnath

    • @lekshmidevi918
      @lekshmidevi918 ปีที่แล้ว

      😂

  • @Amaleeeey
    @Amaleeeey 4 หลายเดือนก่อน +6

    Uniform ingane cheythal preshnam undo

    • @Amaleeeey
      @Amaleeeey 4 หลายเดือนก่อน

      Reply tharumo please

  • @suchitraprasad7809
    @suchitraprasad7809 2 ปีที่แล้ว +16

    Good info, 👌🏻Thank you🙏🏻😍

  • @Prabhakaran-xj1cg
    @Prabhakaran-xj1cg 7 หลายเดือนก่อน

    നന്ദി നന്ദി നന്ദി

  • @anilkumars6521
    @anilkumars6521 ปีที่แล้ว +46

    Ente school uniformilum full Karimban aayirunnu. Ingane cheythappo full poyi.
    Thank you mam ❤

  • @beaunena8047
    @beaunena8047 2 ปีที่แล้ว +69

    ഇങ്ങനത്തെ ഓരോ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി എനിക്കും ഇതുപോലെ തോർത്തുമുണ്ട് ഒന്ന് തലക്കി നോക്കണം 👍👍😍

    • @nashwabeevi
      @nashwabeevi ปีที่แล้ว +1

      എന്തായി തോർത്തു

  • @shalmaantony4131
    @shalmaantony4131 11 หลายเดือนก่อน +5

    It really worked for me..thank you so much 🥰

  • @babuta8603
    @babuta8603 ปีที่แล้ว +1

    Very useful vedio 👌👌😳👏🏻👏🏻😃🌹🌷

  • @chidambarancp4577
    @chidambarancp4577 2 ปีที่แล้ว +1

    നല്ല വിഡി യ ഉപകാരപ്രദം

  • @PrasannakannanPrasannakannan
    @PrasannakannanPrasannakannan 22 วันที่ผ่านมา

    Ithh serikkum workk cheyum. Ellavarum ee trick cheythh nokkanamm ❤❤

  • @geethajohn3237
    @geethajohn3237 8 หลายเดือนก่อน +1

    Very useful video. 👌

  • @btsarmygirl8049
    @btsarmygirl8049 26 วันที่ผ่านมา +1

    Chechi eth school bagile karimban povan use akkamo

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน

    താങ്ക്സ് ട്ടോ ❤🙏

  • @Febin00001
    @Febin00001 6 หลายเดือนก่อน

    Hlo chechii ee... appa sodayum baking sodayum valla vethyaasam ondo...ente karimbana ulla oru thuni njn ithu pole cheythu nokki but karimbana poyittlla inni appa soda itta karnmm kond ano povathirunne????? Aarengilum onn paranju tharumoo

  • @muhammedsalim2500
    @muhammedsalim2500 ปีที่แล้ว +1

    Nallathu.

  • @devikaanil5123
    @devikaanil5123 ปีที่แล้ว +1

    Ellaa dressilum use chyymo

  • @aswathysajeev515
    @aswathysajeev515 10 หลายเดือนก่อน

    ഒത്തിരി ഉപകാരം

  • @ayish136
    @ayish136 20 วันที่ผ่านมา

    Chill work Design ulla white dressinte oru sidel aan ullath aakkaloo

  • @sureshkumarv6458
    @sureshkumarv6458 4 หลายเดือนก่อน +4

    Thanks for the useful tips. Your presentation is also good.

  • @shamsishem8907
    @shamsishem8907 2 ปีที่แล้ว +1

    Rathri ittu vechath vere colour varayayirunnu thorthin ravile eduthappo vere colour aayi aaa colour um maaro

  • @lakshmiamma7506
    @lakshmiamma7506 2 ปีที่แล้ว +20

    ക്‌ളീനിംഗ് ന് വിനാഗിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ. പച്ചക്കറി, മീൻ, ചിക്കൻ ഇവ യും വിനാഗിരി വെള്ളത്തിൽ ചേർത്ത് ക്ലീൻ ചെയ്യും. ആഴ്ചയിൽ രണ്ടു ദിവസം ഫ്ലോർ ക്ലീനിങ്നും viniger+ ബേക്കിങ് സോഡാ ഉപയോഗിക്കും - മറ്റുദിവസങ്ങളിൽ ഫ്ലോർ ക്ലീനേഴ്സ്.

  • @rasiya9869
    @rasiya9869 2 หลายเดือนก่อน +1

    Ella metirial dressilum cheyyan pattumo

  • @sheelaviswam9845
    @sheelaviswam9845 7 หลายเดือนก่อน

    Thanks

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +4

    ഇങ്ങനെ കാരണവന്മാർ, അമ്മച്ചിമാർ ചൈ തിരുന്നു 👍പുതുതലമുറക്ക് അറിവ് ഉപകരിക്കും നന്ദി 🙏🙏🙏

  • @metinmaryjose
    @metinmaryjose 2 ปีที่แล้ว +6

    Very good Tips. Thank you for sharing 🥰🥰🥰

  • @anaiga.c.pv-croll.no.1918
    @anaiga.c.pv-croll.no.1918 2 ปีที่แล้ว +3

    Colour dreassil eth uses cheyyan pattoo

  • @abdulsalam6023
    @abdulsalam6023 2 ปีที่แล้ว +2

    വളരെ ഉഷാറായിട്ടുണ്ട്

  • @harithadas135
    @harithadas135 3 หลายเดือนก่อน

    Ith chythathnu seshm pine appo thanne normal wash or soap podi use chyth full washout chyn patuo.. Atho ingane chythyt aa vinegar and baking poweder washod kude veyilath virich idano

  • @metricongroup2526
    @metricongroup2526 3 หลายเดือนก่อน

    സൂപ്പർ 👌👌👌❤️
    നല്ല അവതരണം 👌👌❤️❤️
    പക്ഷെ ഒരു സംശയം കോട്ടൻ അല്ലാത്ത തുണികൾ തിളച്ച വെള്ളത്തിൽ ഇട്ടാൽ സ്തു ചുരുങ്ങി പോകോ

  • @SueunSusan-bl6vy
    @SueunSusan-bl6vy ปีที่แล้ว +1

    Good.

  • @anfalsanu2975
    @anfalsanu2975 ปีที่แล้ว +3

    (5sleev)Print t-shirt patumo?
    Print പോകുമോ!

  • @shanashanu3223
    @shanashanu3223 ปีที่แล้ว +1

    Clour dress engane cheyyamo

  • @nandanraja
    @nandanraja 11 หลายเดือนก่อน

    കൊള്ളാം .... മബ്റൂക്

  • @bintugeorge1683
    @bintugeorge1683 ปีที่แล้ว +2

    Dressinte കളർ പോകുമോ, കുറച്ചു ഭാഗത്തു മാത്രം കരിബൻ ഉണ്ടെങ്കിൽ ഡ്രസ്സ്‌ ഫുൾ മുക്കിയാൽ dressinte കളർ പോകുമോ

  • @tecie2111
    @tecie2111 ปีที่แล้ว

    Kunjungalude bedile Karimban pokan ingne cheythal madhiyo chechy please please reply full Karimban aan onn reply theruoow

  • @shabeebashanimol1569
    @shabeebashanimol1569 2 หลายเดือนก่อน

    Hii kuttykale new dressil chaya Kara fud kazhichathinte kara challi aayath Ithokke povan enthaanu cheyandath

  • @lillyfeliz2716
    @lillyfeliz2716 2 ปีที่แล้ว +15

    Cotton തുണികൾ അടുപ്പിൽ തിളപ്പിച്ചു wash ചെയ്യാം. എന്നാൽ പോളിസ്റ്റർ തിളപ്പിച്ചാൽ ചുരുണ്ടു പോകും. Iron ചെയ്യാൻ ഒത്തിരി പണിയാ. തോർത്ത്‌ ok. വീഡിയോ use ful ആണ്

    • @vinsi2242
      @vinsi2242 2 ปีที่แล้ว

      പൊളിസ്റ്റർ ഡ്രെസ്സിന്റെ മുകളിൽ ഒരു ന്യൂസ്‌ പേപ്പർ വെച്ച് അയൺ ചെയ്ത മതി എളുപ്പാത്തിൽ അയൺ ചെയ്യാം

  • @megha3559
    @megha3559 ปีที่แล้ว

    Ente branded bag l ithpole manja nirathil kara undu athu pokumo? Athengana kalayum

  • @mohammednabeel8982
    @mohammednabeel8982 2 ปีที่แล้ว

    Kasavu koodiya churdarinte back full karimban kuthi, first tip try cheythaal ready aavuoo, plzz replyyy

  • @Abz_site
    @Abz_site 8 หลายเดือนก่อน

    Chechi ente oru Jersey annu ath full karimpana. Chechi ee parayunnathu pole chythal name pokumo name printed ano plz reply

  • @joyalscreativity1841
    @joyalscreativity1841 ปีที่แล้ว +19

    Video കണ്ടപോലെ ചെയ്തു but കരിമ്പൻ പോയില്ല 🥲

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 9 วันที่ผ่านมา

    good

  • @jabinn_.jabinn_.9813
    @jabinn_.jabinn_.9813 ปีที่แล้ว

    Jeens phantil grease ayaa ethh pole cheythaa povoo

  • @arsheenvlogs1795
    @arsheenvlogs1795 ปีที่แล้ว +1

    നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് താങ്ക്സ്

  • @Linu-zh4nt
    @Linu-zh4nt 3 หลายเดือนก่อน

    Ella colour dressinum pattumo?

  • @Faheshya
    @Faheshya หลายเดือนก่อน

    Clorin use akumbo color mund aanel color change aaavuo??

  • @nandhananandhuzz8807
    @nandhananandhuzz8807 ปีที่แล้ว +2

    Usefull videyo thanku chechii❤️

  • @manojjoseph8223
    @manojjoseph8223 ปีที่แล้ว +7

    നല്ല ആകര്‍ഷകമായ സംസാരം keep it up. 2 പ്രാവശ്യം ചെയ്തപ്പോള്‍ കരിമ്പന്‍ പോയി thanks

  • @sncreation9701
    @sncreation9701 2 ปีที่แล้ว +73

    2 മിനിറ്റ് കൊണ്ട് തീരാൻ ഉളളത് 10 മിനിറ്റ് ആക്കുന്ന ചേച്ചി നമിച്ചു

    • @kichusmee1679
      @kichusmee1679 ปีที่แล้ว +6

      Playback speed കൂട്ടി കണ്ട ഞാൻ 😅

    • @sivakumarparameswaran7619
      @sivakumarparameswaran7619 ปีที่แล้ว

      Ellavarkkum ningale pole 2 minute kondu ejakulation varilla. Onnu vittu padi.

    • @euphoria9180
      @euphoria9180 3 หลายเดือนก่อน

      ​@@kichusmee1679ഞാനും 😂

  • @jasminjasmin14
    @jasminjasmin14 2 ปีที่แล้ว

    Adipoli 👌tip use full, but cheriya kunjungalude waite dress il food aytulla karakal maran iee tip usefull avo

  • @gulumathew7018
    @gulumathew7018 2 ปีที่แล้ว +2

    Kanjivellathil soap podi itt thilappichal mathi thirth velukkum

    • @Thara199
      @Thara199 6 หลายเดือนก่อน

      ഞാൻ ചെയ്തു കരിമ്പൻ അതേപോലെ ഉണ്ട് 😀

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว +36

    വേറെ ഡ്രെസ്സിൽ നിന്നും പിടിച്ച കളർ എങ്ങനെ മാറ്റും ഒന്ന് പറഞ്ഞു തരുമോ. പുതിയ ഒരു ബന്യനിൽ വേറൊരു ഡ്രെസ്സിന്റെ കളർ പിടിച്ചു.

    • @hyrunisasiraj7188
      @hyrunisasiraj7188 2 ปีที่แล้ว +1

      Abinav athudry wash cheyane patullo allathe povilla color pidichThu

    • @truepath8506
      @truepath8506 2 ปีที่แล้ว

      Kcs home work subscribe ചെയ്താൽ അതിനുള്ള tip കാണാം 👍🏻

    • @Sajeevsindhuj9d
      @Sajeevsindhuj9d 2 ปีที่แล้ว

      ഒരു ദിവസം വെള്ളത്തിൽ മുക്കിവച്ചിരുന്നാൽ മതി, എന്നിട്ട് കഴുകി എടുത്താൽ ശരിയാകും

    • @geethamp4359
      @geethamp4359 2 ปีที่แล้ว

      If it's a white banian, then soak it in liquid bleach added water.

    • @suharabeevi7748
      @suharabeevi7748 2 ปีที่แล้ว

      🔥

  • @shari__siva6233
    @shari__siva6233 27 วันที่ผ่านมา

    Ith shoe il use cheyyamo?

  • @aswathyachu3922
    @aswathyachu3922 ปีที่แล้ว

    Churidrile karimban pokuvo ingana cheythal

  • @muhammedkolathappillilkola7170
    @muhammedkolathappillilkola7170 หลายเดือนก่อน

    Baking sodeudeyum vinahiri vangunna paisak baniyan vangam

  • @aswathyachu3922
    @aswathyachu3922 ปีที่แล้ว

    Appathin upayogikkunnath alle baking soda

  • @m.r1411
    @m.r1411 2 ปีที่แล้ว +16

    ഏറ്റവും നല്ല രീതി ഞാൻ പറഞ്ഞു തരാം .
    കരിമ്പനടിച്ച തോർത്തോ മറ്റോ ഉണ്ടെങ്കിൽ അവ എത്രയും വേഗം കത്തിച്ചു കളയുക. ഇല്ലെങ്കിൽ അവയിലെ കരിമ്പൻ മറ്റു നല്ല തുണികളിലേയ്ക്ക് വ്യാപിക്കും ..

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +2

      I do that to save other clothes ...karimban അടിക്കുന്നത് തോർത്ത് ആണ് ... especially during rains ...appo ath മാറ്റി വെക്കും ... clorox ഉപയോഗിച്ച് നോക്കിയിട്ടുണ്ട് .No രക്ഷ

  • @muhammedhidhayathullahps6d863
    @muhammedhidhayathullahps6d863 ปีที่แล้ว

    Thanks chechi. Valuable information

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    Thanks super

  • @dharmasmi3772
    @dharmasmi3772 2 หลายเดือนก่อน

    Polisteril cheyyavo pls reply me

  • @abuadil8462
    @abuadil8462 2 หลายเดือนก่อน

    Colour dressil pattumo?

  • @savitharatheeshbabu8854
    @savitharatheeshbabu8854 2 ปีที่แล้ว +10

    Very useful tip Sis.. Thank you ☺👏👏👏

    • @seenashan2073
      @seenashan2073 2 ปีที่แล้ว

      ഉപയോഗിച്ചു നോക്കി യോ ?

  • @sangeethasujeesh5132
    @sangeethasujeesh5132 ปีที่แล้ว

    ബേക്കിംഗ് സോഡ യും അപ്പക്കാരവും ഒന്നാണോ pls റിപ്ലൈ

  • @driftking3766
    @driftking3766 2 ปีที่แล้ว

    കൊള്ളാല്ലോ സ०ഗതി

  • @sreekumarinair1350
    @sreekumarinair1350 3 หลายเดือนก่อน

    Oru padu thanks

  • @Reneeshaa217
    @Reneeshaa217 9 หลายเดือนก่อน

    Use full video❤️❤️

  • @davidcherian9396
    @davidcherian9396 2 ปีที่แล้ว +3

    Baking powder and Soda podi, both are same?

  • @jyothijyothis9999
    @jyothijyothis9999 3 หลายเดือนก่อน

    Ith colour dress il use cheyyammoo ??? colour fade aakumoo???

  • @shainyjojo2079
    @shainyjojo2079 2 หลายเดือนก่อน

    Useful tip 💖💖

  • @mariyamhomelyvlogs
    @mariyamhomelyvlogs 7 หลายเดือนก่อน

    ഒക്കെ നോക്കട്ടെ ട്ടൊ ❤️❤️❤️❤️❤️

  • @guppytec421
    @guppytec421 3 หลายเดือนก่อน

    Tissue nte clothilu ith pattumoo...?

  • @asiyathabsheera797
    @asiyathabsheera797 11 หลายเดือนก่อน

    Color dress cheyyamo

  • @ShibisSarggam
    @ShibisSarggam 2 ปีที่แล้ว +1

    white cloth mathrm aano ingne cheyyan patuka

  • @cworld5697
    @cworld5697 ปีที่แล้ว

    കോട്ടൺ അല്ലാത്ത ഡ്രെസ്സിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @sujithasujeesh983
    @sujithasujeesh983 7 หลายเดือนก่อน

    കളർ ഉള്ള ഡ്രെസ്സിൽ ഈ tip try ചെയ്യാമോ

  • @jobinajoseph8600
    @jobinajoseph8600 2 ปีที่แล้ว +1

    Vazha Kara pokan anthenkilu tips undo