ഇതാണ് പുഴുങ്ങി അലക്കൽ നാട്ടിൽ മുമ്പ് ചെയ്തിരുന്നതാണ് വെളുത്തേ ടരും മണ്ണാ ത്തി കളും വീടുകളിൽ വന്ന് വസ്ത്രം കളക്ട് ചെയ്ത് പുഴുങ്ങി അലക്കികൊണ്ടുവരാറുണ്ട് 25, 30 വർഷങ്ങളമുംബ്
@@shehmasabi4961 അതു തന്നെയാണ് ചേട്ടാ🙏🙏 പണ്ട് അലക്കുകാർ തെങ്ങിൻ്റെ ഭാഗമായ മടൽ 'ചകിരി, ഓല എന്നിവയെല്ലാം കത്തിച്ച് ചാരം ഉപയോഗിച്ചിരുന്നു. കാരം പിന്നിടാണ് ഉപയോഗത്തിൽ വന്നത്.
ചെയ്ത് നോക്കട്ടെ . അത് കഴിഞ്ഞിട്ട് result പറയാം. എന്റെ സെറ്റ് സാരികൾ പലതും കരിമ്പനടിച്ച് വൃത്തികേടായിട്ടുണ്ട്. ഉള്ള സാരി കീറി പോവുമോ?😁 ഞാനിന്ന് പരീക്ഷിച്ച് നോക്കി. അടിപൊളി result ഞാൻ കുക്കറിൽ ഇതു പോലെ പുഴുങ്ങിയെടുത്ത് തണുത്തതിനു ശേഷം വാഷിംഗ് മെഷനീൽ ഇട്ട് wash ചെയ്തെടുത്തു. സൂപ്പർ- A lot of thanks
പണ്ട് മുറ്റത്തു അടുപ്പ് കല്ലിൽ വെള്ളം ഒരുചരുവത്തിൽ ഒഴിച്ച് കാരം ഇട്ട് പുഴുങ്ങി അലക്കുന്നു എന്ന് പറയും... ഇതിപ്പോൾ കുക്കറിൽ എത്തി...... കാലം പോയ പോക്കേ....
കുക്കർ ന്റെ ആവിശ്യമില്ല, ഏതു പാത്രത്തിലായാലും സോപ്പ്ചെറുതായി cut ചെയ്തു വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി, ഇതൊക്കെ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
Hot water & cold water washing options ഉള്ള washing machine ഉള്ള ഈ കാലത്താണ് കുക്കർ ഉപയോഗിക്കുന്നത് 😄 മനുഷ്യർ technology കണ്ട് പിടിക്കുന്നത് മനുഷ്യർക്ക് ജോലി ഭാരം കുറയ്ക്കാൻ ആണ്
ഇത് ഞാൻ എന്റെ ചാനലിൽ (Kcs Home Work )എത്രയോ മുൻപ് അപ്‌ലോഡ് ചെയ്തതാണ്. അത് ഞാൻ കുക്കർ അല്ല ഉപയോഗിച്ചത്, ഒരു സ്റ്റീൽ പത്രമാണ്. അതിൽ 5 മിനുട്ട്,ഷർട്ട് തിളപ്പിച്ചു. കുക്കർ വേണമെന്ന് ഒരു നിർബന്ധവുമില്ല 😅
തുണിയുടെ കറയും പോകും അതു കഴിഞ്ഞ് എത്ര കഴുകിക്കളഞ്ഞാലും അതിൻ്റെ അംശം കുക്കറിലുണ്ടാവും അതിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണെങ്കിൽ നമ്മുടെ ആന്തരിക അവയവങ്ങളും വെളുത്തു കിട്ടും ആശുപത്രിയിൽ ഇതിൽ പുഴുങ്ങി എടുത്ത തുണിയും പുതച്ചു കിടക്കാം.😁
കുക്കറിൽ ഇടണമെന്നില്ല. ഞാൻ തോർത്തു മുണ്ടൊക്കെ പഴയ മാണ് കലത്തിൽ പുഴുങ്ങി എടുത്ത് കല്ലിലൊന്ന് ഉരച്ചെടുത്താൽ മതി. നന്നായി വൃത്തിയാക്കും. ഇത് പണ്ട് പണ്ടേ പെരിപാടി. സോപ്പും, സോഡാപൊടിയും ഇട്ട് തുണി പുഴുങ്ങുന്ന പെരിപാടി
ഇതാണ് പുഴുങ്ങി അലക്കൽ നാട്ടിൽ മുമ്പ് ചെയ്തിരുന്നതാണ് വെളുത്തേ ടരും മണ്ണാ ത്തി കളും വീടുകളിൽ വന്ന് വസ്ത്രം കളക്ട് ചെയ്ത് പുഴുങ്ങി അലക്കികൊണ്ടുവരാറുണ്ട് 25, 30 വർഷങ്ങളമുംബ്
സംസാരം കുറച്ചു kurakkkumo😮
what about different catagory of cloths ; I mean synthetic clothes.
നല്ല ഉപകാരം നന്ദി സൂപ്പർ❤❤❤
എന്തായാലും ഉപകാരപ്രതം നന്ദി❤
Njan try cheythu .
Cooker colour marum
അടിപൊളി ടിപ്സ്
Pranth allathenda
അലക്കുകാരം വെള്ളത്തിൽ ഇട്ടു നന്നായി ചൂടാക്കി തുണിയും ഇട്ട് രണ്ടു മിനിട്ട് തിളപ്പിച്ചാൽ നന്നായി അഴുക്ക് പോവും. ഇത് പണ്ട് മുതൽ ചെയ്യുന്നതാണ്
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. 👌👌👌
Cheithu nokam
🥰🥰🥰
കുക്കറിൻ്റെയുള്ളിൽ പിടിക്കുന്ന ആ കറുത്ത കറ ഒരിക്കലും പോകില്ല ആരും ഇത് പരീക്ഷക്കരുതു്
ശെരിയാണ്
പഴയ കുക്കർ എടുത്താൽ മതി
പണ്ടത്തെ കുടുംബക്കാർ ചെയ്തു കൊണ്ടിരുന്നതു ഇങ്ങനെ ആയിരുന്നു 👍👍👍👍👍
Ente krishna ithokke pande ullathanu
നല്ല ഹെഡിങ്.. ഒരു കുക്കർ മതി മനുഷ്യനെ പുഴുങ്ങി എടുക്കാൻ...
English shil kudi parayumo
ഈ കുക്കറിൽ ഇനി കുക്ക് cheyyumo
🙅
പഴയ കാലത്ത് വലിയ പാത്രത്തിൽ ചാരം ചേർത്ത് പുഴുങ്ങി അലക്കിയിരുന്നു. അതിൻ്റെ വേറെ ഒരു ടൈപ്
ചാരം അല്ല കാരം
@@AntonySebastian-e4yചാരം തന്നെയാണ്. ചാരം കലക്കി അതിൻ്റെ തെളിവെള്ളം ഊറ്റി എടുത്ത് ഉപയോഗിച്ചിരുന്നത്.
Chaaram venneer alle?virku kathichathinte 🤔athaano upayogikkuka allallo
@@shehmasabi4961 അതു തന്നെയാണ് ചേട്ടാ🙏🙏 പണ്ട് അലക്കുകാർ തെങ്ങിൻ്റെ ഭാഗമായ മടൽ 'ചകിരി, ഓല എന്നിവയെല്ലാം കത്തിച്ച് ചാരം ഉപയോഗിച്ചിരുന്നു. കാരം പിന്നിടാണ് ഉപയോഗത്തിൽ വന്നത്.
ഓല മടൽ കത്തിച്ച ചാരം suuuper aanu
ചെയ്ത് നോക്കട്ടെ . അത് കഴിഞ്ഞിട്ട് result പറയാം. എന്റെ സെറ്റ് സാരികൾ പലതും കരിമ്പനടിച്ച് വൃത്തികേടായിട്ടുണ്ട്. ഉള്ള സാരി കീറി പോവുമോ?😁
ഞാനിന്ന് പരീക്ഷിച്ച് നോക്കി. അടിപൊളി result
ഞാൻ കുക്കറിൽ ഇതു പോലെ പുഴുങ്ങിയെടുത്ത് തണുത്തതിനു ശേഷം വാഷിംഗ് മെഷനീൽ ഇട്ട് wash ചെയ്തെടുത്തു. സൂപ്പർ- A lot of thanks
Okay thanks
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
മാന്യ സഹോദരി വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് പഠിപ്പിച്ചു തന്നതു .
ജസാക്കല്ലാഹ് കൈറൻ
പണ്ട് മുറ്റത്തു അടുപ്പ് കല്ലിൽ വെള്ളം ഒരുചരുവത്തിൽ ഒഴിച്ച് കാരം ഇട്ട് പുഴുങ്ങി അലക്കുന്നു എന്ന് പറയും...
ഇതിപ്പോൾ കുക്കറിൽ എത്തി...... കാലം പോയ പോക്കേ....
ശരിയാ വെള്ളമുണ്ട്ടും ചട്ടയും ചാരം ഇട്ടു ഇതുപോലെ പുഴുങ്ങി എടുക്കും അമ്മച്ചി
Yes, I usually do the same for years in a pot kept exclusively for it to clean my bathing towel (thorthu), even I have done the same today.
വീട്ടിയോക്കു വിശ്വാസൃത ഉണ്ടേങ്കിൽ മറഞ്ഞിരുന്നു ചെയ്യേണ്ട ആവശ്യമില്ലല്ലോ
മലപ്പുറം താത്തയെ കാണാനുള്ള പൂതി മനസ്സിലിരുന്നോട്ടെ.
Appam thinnal pore kuzhiyennano choykaarund ente naattil athupole onnu chothikkatte nighlod😂😂😂
😂😂😂@@shehmasabi4961
😂😂😂
Ee cooker il ini pachakam cheyyan kollamo.
🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
hai താത്ത | - Sube Rപരിപടി. - PATTAM Pi -
Whiht adyam kukaril vekamayirunu
നല്ല വീഡിയോ വളരെ ഇഷ്ടമായി സൂപ്പർ👍👍👍👍
Steel patram aan nallath
പുഴുങ്ങിത്തിരി മ്പൽ
കുക്കറിൽ
നന്ദി'
സലാം
അസ്സലാമു അലയ്ക്കും '
Net frock edan pattumo
Cloreks upayokichude?
🥰
Paranna vedhathil viniger ok ettal tuni velukkum,skin problem varum aelo.vineger soda backing onnum kuduthal uubhayogikkuvan paadilla.ckin problem,body echi,ok varum.chelar ku pidikkila.ethu pole chithal hospital pogane cash kodukkedi varum.
Correct
കുക്കർ വേണമെന്നില്ല സാധാരണ സ്റ്റീൽ പാത്രമായാലും മതി
എന്റെ. അമ്മുമ്മ ഗൗരിയമ്മ. കാരം ഇട്ട് തിളപ്പിച്ച് അതിൽ തുണി മുക്കി തിളപ്പിച്ച് കഴിക്കുമ്പോൾ കറുമ്പൻ. പോകു
😅
Thanks
സൂപ്പർ 👍👍
Neetti valikkathey parayu.
Mumb ente cherupathil thilapich thirumbarund velukatha thunikal nannayi velukarund shodapodiyum sorkayumonuillathe.
Last song full edamo
Faice kanaan kollullay
പോളിസ്റ്റർ തുണി പറ്റുവോ
Matterkku varu
കുക്കർ ന്റെ ആവിശ്യമില്ല, ഏതു പാത്രത്തിലായാലും സോപ്പ്ചെറുതായി cut ചെയ്തു വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി, ഇതൊക്കെ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
പഴയ പുഴുങ്ങി അലക്കല്ലേ ഇത്😮
Thilacha vellam ano use chryyunnath soaplakk
ഇ ത്താ മുഖം കാണിക്കാമോ
കുക്കറൊന്നും വേണ്ട ഏതെങ്കിലും പഴയ പാത്രം മതി.... പണ്ടുള്ളവർ ചെയ്തിരുന്നതാ
But the cooker became so bkack and dirty
Valichu neettalle
🥰🥰
ആ കുക്കറിൽ നീല മുണ്ട് ഒന്നിച്ചുണ്ട്
ഇതിനിടയിൽ തലയിലെ തട്ടം മാറ്റിയോ
അയ്യോ ?
ഇടയ്ക്കൊക്കെ മാറ്റുന്നുണ്ട്.മുഖം കാണുമൊന്നു പേടി
ഇനി ഒന്ന് പരീക്ഷിക്കണം.
ഭക്ഷണം ഉണ്ടാകുന്ന കുകർ 😌😌😌😌
Clorox 2 drops ozhichal mathi
🥰🥰🥰🥰
മാണ്ട
നല്ല സംസാരം വേറെ മലപ്പുറംകാരി ഉണ്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല സംസാരം
എല്ലാ തുണിയും,,ഒരുമിച്ചിടമോ,,,,
Neethi Neetti Bore Aakki Tto
ഞങ്ങൾ പുഴുഗി അലക്കാർ ഉഡ്
പണ്ട് കാരത്തിൽ പുഴുങ്ങും
mundinu 75madhi gyasino
ഈ സോപ്പുപത കുക്കറിൽ പ്രഷർ കയറുമ്പോൾ തിളച്ചുേ തൂവിപ്പോകും.
Pandulla ver tunni veluppikkunathu.white tunigal valiya chembhu aeduthu.vellam oyichu sop kalakki ah valiya chembil ,( vera thanne tunni nanachu e sop kalakkiya chembhil teriga chuttunna pole vakkuga.pineedu ahduppathu vachu ola ,viragu,ok vachu kathichu telappikkuga.ahthinu shesham chembhu erakki vachu ahriyathinu sesham ahlakki udane velukku.kai urakkwda ahvisham ella
കോട്ടൺ തുണി അല്ലാതെ പോളിസ്റ്റർ തുണി ഇങ്ങനെ ചെയ്യാൻ പറ്റുമോ?
👍🥰
@@malappuramthathavlogsbyayishu kalammathitats
താത്ത ഇതുതന്നെയാണ് പണ്ടുള്ള ആൾക്കാര് ചെയ്തുകൊണ്ടിരുന്നത് ഈ വിദ്യ ചെയ്താലേ തുണി പിഞ്ചി പോകും തുണിയിടുകകാരമിട്ട് പുഴുങ്ങി അലക്കുക
Samsaram kurakoola kett madukum
Face kanikkan entha madi, ithokke cheyyamenkil pinnentha
No
Ok
😊😊😊😊😊😊😊
Hot water & cold water washing options ഉള്ള washing machine ഉള്ള ഈ കാലത്താണ് കുക്കർ ഉപയോഗിക്കുന്നത് 😄
മനുഷ്യർ technology കണ്ട് പിടിക്കുന്നത് മനുഷ്യർക്ക് ജോലി ഭാരം കുറയ്ക്കാൻ ആണ്
അതിനുള്ള വരുമാനമില്ലാത്തവരെ ഉദ്ദേശിക്കുന്നതിലെന്താ തെറ്റ്...?
പരീക്ഷിച്ചു നോക്കി 2മുണ്ടും ചുളുങ്ങിയിട്ട് കുക്കറിന്റെ ഷേപ്പിൽ തന്നെ ഇരിപ്പുണ്ട് 😂
good
😅😅😅 8:11 .mmkkj the lord ☆
Cancell
Verum valavala
Vim liquid mathiyo
ഇത് ഞാൻ എന്റെ ചാനലിൽ (Kcs Home Work )എത്രയോ മുൻപ് അപ്‌ലോഡ് ചെയ്തതാണ്. അത് ഞാൻ കുക്കർ അല്ല ഉപയോഗിച്ചത്, ഒരു സ്റ്റീൽ പത്രമാണ്. അതിൽ 5 മിനുട്ട്,ഷർട്ട് തിളപ്പിച്ചു. കുക്കർ വേണമെന്ന് ഒരു നിർബന്ധവുമില്ല 😅
👍🥰🥰🥰
😅
New cooker edkkan marakkalle
Polistar തുണി പറ്റുമോ
No, never use this method for any other clothes. Use this method for cotton garments only.
Onnu vegam aavattee
ഈ കുക്കറിൽ വീണ്ടും ഭക്ഷണം ഉണ്ടാക്കി കഴിക്കുമോ.
Njnum athoootthu athundavilllla
👍kazhikkam
😢
No, if you do so, you may get discentry.😄😄😄
@@malappuramthathavlogsbyayishuപാടില്ലാ
കമൻറററി കൂടുതലാണ്. സംസാരം നിയന്ത്രിച്ചാൽ നന്ന്. Face കാണിക്കാമായിരുന്നു
ഇത് കണ്ടിട്ട് എൻ്റെ ഡബിൾ കുക്കറിൽ ഇട്ട് ഇതുപോലെ ചെയ്തു മുണ്ടിൻ്റെ കരയുടെ നീലകളർ മുണ്ടിൽ മുഴുവനും ആയി അവസാനം ഡബിൾ കളയേണ്ടിവന്നൂ
😂😂
Good job thatha😂😂😂
തുണിയുടെ കറയും പോകും അതു കഴിഞ്ഞ് എത്ര കഴുകിക്കളഞ്ഞാലും അതിൻ്റെ അംശം കുക്കറിലുണ്ടാവും അതിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണെങ്കിൽ നമ്മുടെ ആന്തരിക അവയവങ്ങളും വെളുത്തു കിട്ടും ആശുപത്രിയിൽ ഇതിൽ പുഴുങ്ങി എടുത്ത തുണിയും പുതച്ചു കിടക്കാം.😁
😂
😅😅
😊😅
കുക്കറിൽ ഇടണമെന്നില്ല. ഞാൻ തോർത്തു മുണ്ടൊക്കെ പഴയ മാണ് കലത്തിൽ പുഴുങ്ങി എടുത്ത് കല്ലിലൊന്ന് ഉരച്ചെടുത്താൽ മതി. നന്നായി വൃത്തിയാക്കും.
ഇത് പണ്ട് പണ്ടേ പെരിപാടി. സോപ്പും, സോഡാപൊടിയും ഇട്ട്
തുണി പുഴുങ്ങുന്ന പെരിപാടി
1:16 1:16
കുക്കർ ന് ഇതിന്റെ കുറവുണ്ടായിരുന്നു അല്ല ങ്കിൽ തന്നെ കുക്കറിന്ന് ഒരു റസ്‌റ്റും ഇല്ല എന്റെ താത്താ
🤣🤣
❤
First time I am watching a video without the face of a presenter ...
Something missing on the face the nose or ears😢
Churukki parayan nokk
ഈ കുക്കറിൽ അല്ലെ നിങ്ങൾ ഇനി മട്ടനും ചിക്കനും ഉണ്ടാക്കുനതു
😂
Copy adiyaano
ഉപ്പ് ഈ ട്ടാൽ തുണി കീറു ലെ
Super atto
Asalamu alkkum .evalum alakum.Kafirungal ghabardhar.
ഞാൻ, ചെയ്തു,നോക്കി, ഇചിര,വൃതൃസഠ,വരും, ഈകാണികുനത്പോലെ,ഒന്നുഠ,സഠഭവികില
കുക്കർ തെന്നെ വേണോ താത്താ?
Endha kushappam. Athykam arum kanathavarkke eppo kandu .kashttam
Maduppikkunna samsaaram
കുക്കറിലെ കറപിടിച്ചത് ഒരിയ്ക്കലും പോകില്ല
Pande ka Alta Lagane tatha
Very good information