100%Natural Hair Dye ഡൈ ചെയ്യേണ്ട എത്ര നരച്ചമുടിയും കട്ടക്കാറുപ്പാക്കും/മുടി കാടുപോലെ വളരും

แชร์
ฝัง

ความคิดเห็น • 54

  • @ajithakannappunny1543
    @ajithakannappunny1543 2 ชั่วโมงที่ผ่านมา +7

    പണ്ട് ഇൗ പാടതാളി ഉപയോഗിച്ചാണ് ഞങ്ങള്‍ തലകുളിക്കാറ് . കനാലില്‍ പോകുമ്പോ വേലിപടര്‍പ്പുകളില്‍ നിന്നും ഇഷ്ടംപോലെ കിട്ടും.നല്ല കട്ടിതാളി ആയതുകൊണ്ട് മുടിയിലെ എണ്ണ നന്നായി പോകും, തണുപ്പും കിട്ടും അത്രതന്നെ . അന്ന് മുടി നരച്ച ചേച്ചിമാരും അമ്മമാരും ഇത് ഉപയോഗിച്ചിരുന്നു. പ്രായത്തിനനുസരിച്ച് നര കൂടിയതല്ലാതെ ആരുടെയും മുടി കറുത്ത് കണ്ടിട്ടില്ല...കൂടാതെ ചടിച്ചിതൊലി , ചെമ്പരത്തി ,പഞ്ഞി , എള്ള് ,വെള്ളിലം ഒക്കെ താളി ആയി ഉപയോഗിക്കാറുണ്ട് ഒന്നിലും dye content ഉള്ളതായി അറിവില്ല.

  • @Sudhakar.kannadi
    @Sudhakar.kannadi 3 ชั่วโมงที่ผ่านมา +5

    ട്രൈ ചെയ്തു നോക്കട്ടെ❤

    • @sruthisvlog5474
      @sruthisvlog5474  3 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @raihanabyan8976
    @raihanabyan8976 10 ชั่วโมงที่ผ่านมา +11

    എല്ലാ വീഡിയോ കാണും ചിലതൊക്കെ പരീക്ഷിച്ചു നോക്കാറുണ്ട് വളരെയധികം റിസൾട്ട് കിട്ടാറുണ്ട് എന്തായാലും എന്റെ അച്ഛനെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കെമിക്കൽ ഹെയർ ഡയ്യേക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള നാച്ചുറൽ ഹൈ dye

    • @sruthisvlog5474
      @sruthisvlog5474  10 ชั่วโมงที่ผ่านมา +2

      ❤️❤️❤️

  • @sarisukumaran2876
    @sarisukumaran2876 9 ชั่วโมงที่ผ่านมา +6

    Naracha thalaiyilanu thechu kanikyendath. Allathe.. Alkare patikyan ingane kure und.

  • @dinesan5557
    @dinesan5557 2 ชั่วโมงที่ผ่านมา

    Ith oru thuni vech arichit use cheyyunnatha nallath illegil ithinte thari scalpil udakum ith tharan ayi marum thalayotiy podi udakunnath nallathalla

  • @rshanthidevi4675
    @rshanthidevi4675 10 ชั่วโมงที่ผ่านมา +3

    Very useful

    • @sruthisvlog5474
      @sruthisvlog5474  9 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @maluachuschannel6309
    @maluachuschannel6309 7 ชั่วโมงที่ผ่านมา +8

    പാടതാളി

    • @sruthisvlog5474
      @sruthisvlog5474  6 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @mercyjohny3648
    @mercyjohny3648 3 ชั่วโมงที่ผ่านมา

    Neerirakam thondvedana undavumo

  • @adwaith4438
    @adwaith4438 9 ชั่วโมงที่ผ่านมา +4

    ഇത്എന്റെ വീട്ടിൽ മരത്തിൽ വള്ളി പടർപ്പായി ഉണ്ട് ചെയ്തുനോക്കാം ❤

  • @rosammamathew6274
    @rosammamathew6274 5 ชั่วโมงที่ผ่านมา +3

    ഞാൻ തലയിൽ താളി ആയിട്ട് ഉപയോഗിക്കും, പിന്നെ മുറിവിന് നല്ലതാണ് കുറച്ചു വെള്ളം ചേർത്ത് ജെൽ ആക്കി വെച്ചു കെട്ടുക
    നനച്ചാലും കുഴപ്പം ഇല്ല

  • @shinipathrose1358
    @shinipathrose1358 2 ชั่วโมงที่ผ่านมา

    ഇത് എനിക്ക് എന്റെ അമ്മ നേരത്തെ ചെയ്തു തരുമായിരുന്നു

  • @JasmineFlowersangee
    @JasmineFlowersangee 10 ชั่วโมงที่ผ่านมา +6

    wow wonderfull hair dye dear
    no chemical
    only natural
    easy home remedy
    quick& easy preperation
    well presented sooo beautifull upload
    very clear explanation fantastic shared dear keep rocking best vedio❤💚 best wishes dear🎉🎊✨💐💐💐💐💐

    • @sruthisvlog5474
      @sruthisvlog5474  9 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @soniyasheeba1235
    @soniyasheeba1235 8 ชั่วโมงที่ผ่านมา +1

    Oru plant tharumo

    • @user-ri6fu2df5u
      @user-ri6fu2df5u 5 ชั่วโมงที่ผ่านมา

      ho :....... ..........

    • @honeyjayan6975
      @honeyjayan6975 5 ชั่วโมงที่ผ่านมา

      പറമ്പിൽ മികയിടത്തും ഉണ്ട്

  • @chinnuvinaya6183
    @chinnuvinaya6183 7 ชั่วโมงที่ผ่านมา

    onnu cheythu nokkunnundu dear kollam sooper

  • @cookinggmom4283
    @cookinggmom4283 9 ชั่วโมงที่ผ่านมา +1

    useful video try chaidu nokanam

    • @sruthisvlog5474
      @sruthisvlog5474  9 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @ShalyJose-gp7fg
    @ShalyJose-gp7fg 3 ชั่วโมงที่ผ่านมา +1

    പാടത്താളി

    • @sruthisvlog5474
      @sruthisvlog5474  3 ชั่วโมงที่ผ่านมา

      ❤️❤️❤️

    • @bindukm6670
      @bindukm6670 2 ชั่วโมงที่ผ่านมา

      Yes

  • @davidl.m9137
    @davidl.m9137 10 ชั่วโมงที่ผ่านมา +2

    Useful sharing

    • @sruthisvlog5474
      @sruthisvlog5474  10 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @preethadhanapal
    @preethadhanapal 8 ชั่วโมงที่ผ่านมา +2

    ഇലയുടെ പേര് പറയാമോ

    • @_mhd_hadhil_k_
      @_mhd_hadhil_k_ 7 ชั่วโมงที่ผ่านมา +1

      പാടത്താളി

    • @AswathyRk-zd7xm
      @AswathyRk-zd7xm 7 ชั่วโมงที่ผ่านมา +1

      പാട ത്താളി

    • @dinesan5557
      @dinesan5557 2 ชั่วโมงที่ผ่านมา

      Para thali ennum parayum njagal😂

  • @jaitharani7205
    @jaitharani7205 3 ชั่วโมงที่ผ่านมา +1

    പിള്ള താളി എന്നും പറയും.ഇത് തണുപ്പാണ്.

    • @sruthisvlog5474
      @sruthisvlog5474  3 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @JasmineGayu
    @JasmineGayu 10 ชั่วโมงที่ผ่านมา +2

    very useful video

    • @sruthisvlog5474
      @sruthisvlog5474  10 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @VasanthisangeSange
    @VasanthisangeSange 10 ชั่วโมงที่ผ่านมา

    Am watching dear

    • @sruthisvlog5474
      @sruthisvlog5474  10 ชั่วโมงที่ผ่านมา

      Thanks for watching

  • @rajadevi5732
    @rajadevi5732 7 ชั่วโมงที่ผ่านมา +7

    ഇത് പാടതാളി എന്ന് പറയും

    • @sruthisvlog5474
      @sruthisvlog5474  6 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @MollyjoyVadak
    @MollyjoyVadak 7 ชั่วโมงที่ผ่านมา +3

    Pada thally

  • @minikurian4705
    @minikurian4705 4 ชั่วโมงที่ผ่านมา +2

    ഇത് പാദത്താളി അല്ലേ

  • @user-ri6fu2df5u
    @user-ri6fu2df5u 6 ชั่วโมงที่ผ่านมา +6

    ഇങ്ങനെ കാണിക്കുന്ന പൊട്ട തരം ഒന്നും ആരും ചെയ്യരുതെ ..

    • @savithriv4635
      @savithriv4635 5 ชั่วโมงที่ผ่านมา +2

      ഇതൊക്കെ മിനക്കെട്ട പണിയ

  • @ThankappanMK-h6p
    @ThankappanMK-h6p 4 ชั่วโมงที่ผ่านมา +4

    ഇതു പാടത്താളി ആണ്

    • @sruthisvlog5474
      @sruthisvlog5474  3 ชั่วโมงที่ผ่านมา

      Athe❤️❤️❤️

  • @user-yy4uc5db2k
    @user-yy4uc5db2k 7 ชั่วโมงที่ผ่านมา +8

    ഇതൊക്കെ ഉള്ളതാണോ

    • @sruthisvlog5474
      @sruthisvlog5474  6 ชั่วโมงที่ผ่านมา +1

      ❤️❤️❤️

    • @padmanair4853
      @padmanair4853 4 ชั่วโมงที่ผ่านมา +1

      Kure ippam irankunu de,naracha mudiyil.puratti kanikilla pinnenthu cheyyim

    • @user-yy4uc5db2k
      @user-yy4uc5db2k 4 ชั่วโมงที่ผ่านมา

      @@padmanair4853 നമ്മൾ ഇതൊക്കെ ചെയ്യും. നരക്ക് മാത്രം മാറ്റം ഇല്ല 😄

  • @rynyfrancis5866
    @rynyfrancis5866 9 ชั่วโมงที่ผ่านมา

    ആരെങ്കിലും ഉപയോഗിച്ച് നോക്കിയോ

    • @dinesan5557
      @dinesan5557 2 ชั่วโมงที่ผ่านมา

      Nnn ithinte thali udakarud nalla thanup kitum kure neram adipoly an