പൊട്ടിയ ചെരുപ്പ് ടാബ്‌ലറ്റ്‌ കവർ കൊണ്ട് ഇത്രയും ഉപയോഗങ്ങളോ Money Saving Tips Amazing Kitchen Hacks

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 74

  • @ranisree836
    @ranisree836 หลายเดือนก่อน +54

    പച്ചക്കറിയിലെ കറ കളയാനുള്ള ടിപ്സ് നന്നായിട്ടുണ്ട് അതുപോലെ വത്തക്ക ചീഞ്ഞ് പോകാതിരിക്കാനുള്ള ടിപ്സും നന്നായിട്ടുണ്ട് നിങ്ങളുടെ എല്ലാ ടിപ്സും വളരെയേറെ ഉപകാരപ്രദമാണ്

    • @AfzasWorld
      @AfzasWorld  หลายเดือนก่อน +2

      Thank you ♥️

    • @icmworld1144
      @icmworld1144 หลายเดือนก่อน +3

      Valare nalloru vedio ayirunnu. Nighale yella tipsum useful antto👍

    • @moosakoya
      @moosakoya หลายเดือนก่อน +1

      @@AfzasWorld tf

  • @jalajasubramanian9180
    @jalajasubramanian9180 หลายเดือนก่อน +11

    Dear madam
    എന്റെ ഏറ്റവും ഇഷ്ടപെട്ട ചെരുപ്പ് മിനിഞ്ഞാന്ന് പൊട്ടി
    അതിന്റെ സ്ട്രാപ് ഇവിടെ കിട്ടുകയുമില്ല എന്റെ സങ്കടം. തീർത്തതിന് ഒരുപാട് Thanks
    എല്ലാം വളരെ നല്ല tips ആയിരുന്നൂട്ടോ 👍❤️

    • @RUKZAR-v4k
      @RUKZAR-v4k หลายเดือนก่อน

      😂

  • @anumol5700
    @anumol5700 หลายเดือนก่อน +8

    Ella tipsum usefull anu.. Pottiya cherupp ini kalayandallo inghane cheythu nokkam👍

  • @deepakkrishna9042
    @deepakkrishna9042 หลายเดือนก่อน +10

    നമുക്ക് അറിയാൻ പറ്റാത്ത എന്തെല്ലാം അറിവുകൾ, പറഞ്ഞു തന്നതിന് നന്ദി 👌

  • @thomasselvin1792
    @thomasselvin1792 หลายเดือนก่อน +3

    സൂപ്പർ ഐഡിയകൾ ഒരുപാടു ഇഷ്ട്ടമായി.

  • @Stuvert-o9l
    @Stuvert-o9l หลายเดือนก่อน

    Super tips.All the best.

  • @abduljaleel3958
    @abduljaleel3958 หลายเดือนก่อน +1

    എല്ലാ ടിപ്സും ഒന്നിനൊന്ന് മെച്ചം❤️🙏 ഇനിയും വരട്ടെ ഇതേ പോലെ👍. അവതരണം താഴ്മയോടെ, പതുക്കെ,അവതരണാ കൃ ഷ്ടതയിലും .🎉

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Thank you for watching♥️, please keep supporting 🙏

  • @ayrinpathu7250
    @ayrinpathu7250 หลายเดือนก่อน +2

    Veettammamark usefull ayitulla video Anu cheruppinde tips usefull ayi

  • @abduljabbarjabbarkb2865
    @abduljabbarjabbarkb2865 หลายเดือนก่อน

    കൊള്ളാം❤

  • @meeravinoo9435
    @meeravinoo9435 หลายเดือนก่อน +2

    Looks good.will try.

  • @alphonsapaulose9865
    @alphonsapaulose9865 หลายเดือนก่อน +1

    നല്ല tips ആണ് 👍

  • @RedRose-g2c
    @RedRose-g2c หลายเดือนก่อน

    എല്ലാ അമ്മമാർക്കും ഇത് വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് കേട്ടോ എല്ലാ ടിപ്സ് കളും വളരെ നന്നായി ചെയ്തു കാണിച്ചു ❤

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p หลายเดือนก่อน +6

    ശെരിക്കും useful tips ആണ്.നിത്യേന വീട്ടിൽ ആവശ്യം വേണ്ടുന്ന tips. Thanks for the good video and share.

  • @HameedaAww
    @HameedaAww หลายเดือนก่อน +2

    സൂപ്പർ 🎉

  • @josephkainikkara4619
    @josephkainikkara4619 หลายเดือนก่อน

    ഞാൻ വീട്ടമ്മയല്ല; 'വീട്ടച്ഛൻ' ആണ്. ടിപ്‌സ് നന്നായിട്ടുണ്ട്; അഭിനന്ദനം.🌹
    പ്ലാസ്റ്റിക്/ റബ്ബർ ചെരുപ്പിൻ്റെ വള്ളിയുടെ അറ്റം ഇതുപോലെ പൊട്ടിപ്പോയാൽ, വണ്ണം കുറഞ്ഞ, നീളം അധികമില്ലാത്ത ഒരു ആണി, ഫോഴ്‌സെപ്സ് കൊണ്ട് പിടിച്ച്, തീയിൽ നന്നായി ചൂടാക്കി, വള്ളിയുടെ അറ്റത്ത് കുറുകെ കയറ്റി, വലിയ ബുദ്ധിമുട്ടില്ലാതെയും, വള്ളിയുടെ നീളം കുറയാതെയും ഉപയോഗിക്കാൻ പറ്റും.
    തുടക്കത്തിലെ 'അസ്ലാമു അലൈക് 'ന് പകരം എല്ലാവർക്കും പരിചിതവും, സ്വീകാര്യവുമായ ഒരു അഭിവാദന രീതി ആയാൽ കൂടുതൽ നന്നായിരിക്കും!

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Thank you for your words ❤️, I'll definitely try to consider your suggestions and please keep supporting 🙏 ❤️

  • @njas12345-
    @njas12345- หลายเดือนก่อน

    Tips and tricks kollam , kalayan vecha cherippu kondum uses..

  • @rahathproducts..4485
    @rahathproducts..4485 หลายเดือนก่อน

    👌🏼👌🏼👌🏼👌🏼മാഷാഅല്ലാഹ്‌ 👌🏼

  • @thansiyarasi-pb3os
    @thansiyarasi-pb3os หลายเดือนก่อน

    Sherikkum usefull aaya tips aayirunnu ellaam thanne👍enik ariyaatha kaaryangal aayirunnu ithellaam

  • @sahad9971
    @sahad9971 หลายเดือนก่อน +1

    Ellavarkum usfull aayitulla tips aan pachakari ariyumbo kayyil kara aakathirikanulla tps nallathan

  • @asyakottarathil8978
    @asyakottarathil8978 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @zamilfaizal2496
    @zamilfaizal2496 หลายเดือนก่อน

    Very useful video and very useful and effective tips Thanks for sharing

  • @ZAMZAMSELY
    @ZAMZAMSELY หลายเดือนก่อน +1

    Wow super tips 👍🥰

  • @dennisonvincent1429
    @dennisonvincent1429 หลายเดือนก่อน +1

    Good ❤

  • @AbdulAziz-mx8eg
    @AbdulAziz-mx8eg หลายเดือนก่อน

    Useful tips. Thanks for sharing this with us

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Thanks,Stay connected♥️

  • @shareefamahmood8512
    @shareefamahmood8512 หลายเดือนก่อน +1

    Very useful video thanks for sharing

    • @minivt127
      @minivt127 หลายเดือนก่อน

      V

  • @ibrahimsp1551
    @ibrahimsp1551 หลายเดือนก่อน

    Goodidea...sister

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Thank you♥️

  • @saleemafarhathvettile8826
    @saleemafarhathvettile8826 หลายเดือนก่อน

    Orupad ariyatha tipsykalan share cheythath watermelon garlic taste varille egene cheythal

  • @rayliyu8557
    @rayliyu8557 หลายเดือนก่อน

    Cheruppinte tip kollallo ,,,iniyum igane ulla videos cheyyane 😊

  • @sreelekshmi747
    @sreelekshmi747 หลายเดือนก่อน

    Supar tips

  • @SajithaShaji-d2d
    @SajithaShaji-d2d หลายเดือนก่อน

    Good tips

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Glad it was helpful!♥️

  • @MuhammadAli-sw3re
    @MuhammadAli-sw3re หลายเดือนก่อน

    We'll done

  • @mariyammaliyakkal9719
    @mariyammaliyakkal9719 หลายเดือนก่อน +1

    Lighter ഏതാ

  • @MangaisangeeMangai
    @MangaisangeeMangai หลายเดือนก่อน +1

    Like done❤❤❤ wonderful✨😍😊

  • @bijus3396
    @bijus3396 หลายเดือนก่อน

    എനിക്ക് ചെരുപ്പ് ടിപ്പ് ഉപകാരമായി അറിയില്ലാരുന്നു മത്തങ്ങയുടെയും താങ്ക് യൂ

  • @geethavenugopal126
    @geethavenugopal126 หลายเดือนก่อน

  • @vinithaShibu-u9u
    @vinithaShibu-u9u หลายเดือนก่อน

    Ellam upayoga pradamanu

  • @naseemaahamed7248
    @naseemaahamed7248 หลายเดือนก่อน

    Cherupintey tipeniku Nalla ishtamayi..bakhi alla tipsum superayitind.Thanks for share

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 หลายเดือนก่อน

    Watermilon kg₹ 30 ഗാർലിക് kg400

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Enthale 🤣.. Garlic kedavilla bro, ath ningaledth upayogicho🤭, prasnam theernille..

  • @rasiyayounus3295
    @rasiyayounus3295 หลายเดือนก่อน

    Supar

  • @sethulekshmyvn
    @sethulekshmyvn หลายเดือนก่อน

    Salt wateril mukkiyal kara pidikkilla

  • @K.M.A.Sharaf
    @K.M.A.Sharaf หลายเดือนก่อน

    👍All☝️

  • @AbdulSalam-x2n5t
    @AbdulSalam-x2n5t หลายเดือนก่อน

    Elavarkum usfull aayitulla tips aan thanks for shearing

  • @Khairunnisa-q9j
    @Khairunnisa-q9j หลายเดือนก่อน

    എങ്ങിനെ കണ്ട് പിടിച്ചു ഇതെല്ലാം ❤😂😂

  • @RekhaRekha-c3s
    @RekhaRekha-c3s หลายเดือนก่อน

    Vallatha thala

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      🫣😇😇

  • @jayaranikt9037
    @jayaranikt9037 หลายเดือนก่อน +1

    Super

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Thanks♥️

  • @shaznashanu9779
    @shaznashanu9779 หลายเดือนก่อน +1

    ചെരുപ്പ് കമ്പനിയിൽ ജോലി കിട്ടും

    • @AfzasWorld
      @AfzasWorld  หลายเดือนก่อน +1

      Cheruppu company swantham aytund😊.. ningale pole 30 perk avde joliyum und, Alhamdulillah

  • @sakeenamk7785
    @sakeenamk7785 หลายเดือนก่อน

    കുമ്മുട്ടി കഴിക്കുമ്പോൾ വെളുത്തുള്ളിയുടെ മണവും രുചിയും ഉണ്ടാവില്ലേ

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Illa, veluthulli cut cheyunilelo

  • @beemohammad-gf9pf
    @beemohammad-gf9pf หลายเดือนก่อน

    Cherupp shock vekkan patum kalin idan patilla😂😂😂😂😂

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      Vellatha janmam thanne 🤣🤣

  • @johnmathews6723
    @johnmathews6723 หลายเดือนก่อน

    ചെരുപ്പ് പരിപാടി ഫലപ്രദമല്ല

    • @AfzasWorld
      @AfzasWorld  หลายเดือนก่อน

      ചേലോർടെ റെഡിയാവും ചേലോരുടെ റെഡിയാവൂല 😆

  • @fegiljohn3591
    @fegiljohn3591 หลายเดือนก่อน

    Sypper

  • @abdullakv9535
    @abdullakv9535 18 วันที่ผ่านมา

    ചെരുപ്പ് ജോലിക്കാരുടെ വയറ്റത്തടിക്കരുത് സഹോദരി

  • @rinsyjoseph1387
    @rinsyjoseph1387 หลายเดือนก่อน +1

    Super

  • @elsyjoseph5469
    @elsyjoseph5469 หลายเดือนก่อน

    Good

  • @sujaroy9633
    @sujaroy9633 หลายเดือนก่อน

    Nice

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 26 วันที่ผ่านมา

    Super