കത്തിയിലാതെ എത്ര കിലോ മീനും ക്ലീൻ ചെയ്യാൻ ഇനി മിനിറ്റുകൾ മതി | Kitchen Tips

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2022
  • #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    #fishcleaning
    #fishstoring
    #fishcleaningideas

ความคิดเห็น • 1.8K

  • @rosethomas7629
    @rosethomas7629 2 ปีที่แล้ว +168

    താങ്കൾക്കു ദൈവം തന്ന ഈ അറിവ് മറ്റുള്ളവർക്ക് കൂടി പങ്കു വെച്ച് കൊടുക്കുന്നതിൽ ഒത്തിരി നന്ദി,കൂടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ 👍

    • @geethav1482
      @geethav1482 2 ปีที่แล้ว +2

      Thank you

    • @SabuXL
      @SabuXL 2 ปีที่แล้ว +5

      @@prasadnair6834 ഓ ചങ്ങാതീ അത് വിട്ടു കള. താങ്കൾ ഒഴികെ ബാക്കി എല്ലാ ചങ്ങാതിമാരും ഈ ടിപ്സ് ഇവരിൽ നിന്നും ആണല്ലോ മനസ്സിലാക്കിയത്. അതിന് അവർ ഈ ബ്ലോഗറെ അഭിനന്ദിക്കുന്നതിന് പരിഭവം പറയല്ലേ. 👍🏼

    • @MrParappallil
      @MrParappallil 2 ปีที่แล้ว +3

      ദൈവം എപ്പോൾ വന്നു. ആ കാരൃം കേടിടില്ലല്ലോ..

    • @rajasekharanr2315
      @rajasekharanr2315 2 ปีที่แล้ว

      @@MrParappallil 😂😂😂😂

    • @meherbeegum2176
      @meherbeegum2176 2 ปีที่แล้ว +1

      Super

  • @viewnk6677
    @viewnk6677 2 ปีที่แล้ว +81

    ആദ്യമായാണ് ഇത്രയും നല്ല രീതി
    ഞാൻ കാണുന്നത് 👍

  • @anishanish949
    @anishanish949 2 ปีที่แล้ว +3

    എന്റെ പൊന്ന് ചേച്ചി എളുപ്പം നോക്കി എല്ലാവരും പ്ലാസ്റ്റിക് കണ്ടെയ്നർ പ്ലാസ്റ്റിക് കുപ്പി ഒക്കെ ഫ്രിഡ്ജിലും ഫ്രീസറിലും ഒക്കെ വെക്കുന്നത് ആണ് പിന്നീട് ഇത് ഉപയോഗിക്കുന്ന കൊണ്ട് ക്യാൻസർ പോലുള്ള അസുഖങ്ങൾ വരാൻ കാരണം അത് കൂടി അടുത്ത വീഡിയോയിൽ പറ ഞാൻ പറഞ്ഞിട്ട് വേണ്ട RCC ഡോക്ടർമാർ പറയുന്നത് ആണ് 🙏

  • @martinnetto9764
    @martinnetto9764 2 ปีที่แล้ว +25

    . . കൊള്ളാം നന്നായിട്ടുണ്ട്
    പ്രത്യേകിച്ച് കരിമീൻ e, ഇത്ര ഈസിയായി ക്ലീൻ ചെയ്യാൻ കഴിഞ്ഞത്... ❤️🌹

  • @sivarajthekkumpuram3965
    @sivarajthekkumpuram3965 2 ปีที่แล้ว +254

    ആദ്യമായാണ് ഇത്രയും നല്ല രീതിയിൽ മീൻ നന്നാക്കാനും വറുക്കാനുമുള്ള ടിപ്പ് അറിയാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ!!!❤️

    • @haseena204
      @haseena204 2 ปีที่แล้ว +7

      ചെതുമ്പൽ already clean cheithalle

    • @gpsps7724
      @gpsps7724 2 ปีที่แล้ว +3

      @@haseena204 yssid

    • @sabithasif2388
      @sabithasif2388 2 ปีที่แล้ว +4

      @@haseena204
      R

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@haseena204 ഇല്ലല്ലോ ചങ്ങാതീ 👍🏼

    • @abbyjose8992
      @abbyjose8992 2 ปีที่แล้ว

      Íïíⁿ

  • @ayshabigam7477
    @ayshabigam7477 2 ปีที่แล้ว +3

    ❤❤ സൂപ്പർ വീഡിയോ ട്രൈ ചെയ്തു നോക്കാം

  • @samsonsebastian7212
    @samsonsebastian7212 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി 🙏🏻🙋‍♂️

  • @lizymolsabu9
    @lizymolsabu9 2 ปีที่แล้ว +27

    Ansi, വളരെ പ്രയോജനമായ super video. ഇത്രയും tips പറഞ്ഞു തന്നതിന് നന്ദി 🌹🌹

  • @shajimr8991
    @shajimr8991 2 ปีที่แล้ว +17

    അഭിനന്ദനങ്ങൾ 🥰🥰

  • @alchemist4457
    @alchemist4457 2 ปีที่แล้ว +8

    ചേച്ചി...tips are superb....thanku so much🥰🥰🥰

  • @naushadmohamed70
    @naushadmohamed70 2 ปีที่แล้ว +2

    Super tips....steel scrubber nannayi shradhichu matram use cheyyuka. Mattu tips super. 💯

  • @aspalakkad7604
    @aspalakkad7604 2 ปีที่แล้ว +1

    കത്തിയില്ലാതെ മീൻ ക്ലീൻ ചെയ്യാനുള്ള ടിപ്പ് കണ്ടു, എല്ലാവർക്കും വളരെയേറെ പ്രയോജനപ്രദ്മായിട്ടുള്ള ഒരു വീഡിയോ ആണി തു, അഭിനന്ദനങ്ങൾ

  • @jeenajhose5717
    @jeenajhose5717 2 ปีที่แล้ว +3

    ella tipsum adipoliyaatto upakaaramulla tips ellam. thanks for sharing

  • @greencolour4888
    @greencolour4888 2 ปีที่แล้ว +5

    nice explanation thank you dear useful tips

  • @ganajames8064
    @ganajames8064 2 ปีที่แล้ว +1

    Informative. thanks for sharing the tips. 🌹

  • @leenam4421
    @leenam4421 2 ปีที่แล้ว +6

    Recently I had to clean karimeen it was really difficult for me to do becz only my mother use to clean this type of fish .Thanks for sharing the tips of cleaning fish

  • @jesnyk8995
    @jesnyk8995 2 ปีที่แล้ว +117

    കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രഥമമായ വീഡിയോ ❤❤❤❤

  • @devalathay4035
    @devalathay4035 2 ปีที่แล้ว +28

    കരിമീൻ clean ചെയ്യാനുള്ള tip super👌

  • @Manilasokan
    @Manilasokan 2 ปีที่แล้ว +3

    Thanku mem, ഇതുപോലെ ഉള്ള അറിവുകൾ ആണ് വേണ്ടത് സൂപ്പർ സൂപ്പർ 💪💪🤝🤝🌈🌈❤‍🔥❤‍🔥

  • @meerashaheer8298
    @meerashaheer8298 2 ปีที่แล้ว +2

    Thank you for your valuable tips👍

  • @sisters359
    @sisters359 2 ปีที่แล้ว +13

    👍👍വളരെ നല്ല വീഡിയോ ആണ് ചേച്ചി സൂപ്പർ 👌👌

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 2 ปีที่แล้ว +16

    എല്ലാം നല്ല useful ആയ ടിപ്സ് great siss keep it up👍🏻👍🏻

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว

    സൂ സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടുന്ന വളരെ ലളിതമായ വീഡിയോ അടിപൊളി ♥️👌👌👌👌👍

  • @achsageevarghese8364
    @achsageevarghese8364 ปีที่แล้ว +1

    Video orupadu eshttayi.. Tips ellam adipoli.. Thank you chechi..

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 ปีที่แล้ว +3

    karimeen ingane aayikitumenne vichaarichilla. thank you for the tips!!!

  • @ramanair5779
    @ramanair5779 2 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ടിപ്സ്... Thank you

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 2 ปีที่แล้ว

    നല്ല അറിവ് ആണ്, very good 👍😊🌹

  • @shainyb8442
    @shainyb8442 2 ปีที่แล้ว +2

    ബുദ്ധിമതിയാ കേട്ടോ 🥰🥰🥰🥰. ഇനിയും പുതിയ കണ്ടു പിടിത്തങ്ങൾ പ്രതീക്ഷിക്കുന്നു

  • @fimnanihad8247
    @fimnanihad8247 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ tips ആണ്... THANKU Dear🥰🥰

  • @sojanchacko2156
    @sojanchacko2156 2 ปีที่แล้ว +110

    Tips super... 👍🏻👍🏻മത്തിയുടെ ആത്‍മശാന്തിക്കായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന tip അതിഗംഭീരം 😄

  • @redwings3449
    @redwings3449 2 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @manojthankappan4243
    @manojthankappan4243 2 ปีที่แล้ว

    ഇത്രയും നല്ല ടി - ന് വളരെ നന്ദി mam

  • @Rashi535
    @Rashi535 2 ปีที่แล้ว +28

    അടിപൊളി.. എന്തിയെ നമ്മുക്ക് ഈ ബുദ്ധി നേരെത്തെ തോന്നാത്തിരുന്നേ 😂👍🏻😍

    • @shathikesav7435
      @shathikesav7435 ปีที่แล้ว +4

      Ellaathinum athintethaaya samayamundu Dasaa

    • @Rashi535
      @Rashi535 ปีที่แล้ว

      @@shathikesav7435 😂😂ആാാ അതന്നെ..

  • @aishanesla2091
    @aishanesla2091 2 ปีที่แล้ว +7

    your all videos are amazing superb video presentation nice editing and good explanation

  • @user-jk5ph1xv4r
    @user-jk5ph1xv4r 3 หลายเดือนก่อน +1

    സൂപ്പർ ടിപ്പ് എനിക്ക് കരിമീൻ വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു ഇനി ഇതുപോലെ ചെയ്യണം നന്ദി❤

  • @ajayanudinur9434
    @ajayanudinur9434 2 ปีที่แล้ว

    നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം സഹോദരി.....

  • @justinedathiledathil3175
    @justinedathiledathil3175 2 ปีที่แล้ว +4

    So simple...but how nice... Thanks 🙏

  • @shylajaindusviva4721
    @shylajaindusviva4721 2 ปีที่แล้ว

    Thanks for your wonderful tips agaist cleaning fishes and cooking fish. ❤️❤️👍🏽👍🏽

  • @maryanson9698
    @maryanson9698 2 ปีที่แล้ว +1

    Very useful informations👌🥰 Thank you 💓

  • @sanavinod138
    @sanavinod138 2 ปีที่แล้ว +9

    ഇത്ര ഉപകാരപ്രഥമായ വീഡിയോ നൽകിയതിൽ ഒരുപാട് നന്ദി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว +7

    ഇത്തരമൊരു വീഡിയോ കാണാൻ സാധിച്ചതാണ് ഇന്നത്തെ ഒരു സന്തോഷം...... ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ എല്ലാ ജനങ്ങളിലേക്കും എത്തട്ടെ...... Thanku madam.....

  • @ambadysooraj8478
    @ambadysooraj8478 ปีที่แล้ว

    സൂപ്പർ.... ഇനി ഇങ്ങനെ ചെയ്യാം.... Thank you 🙏🙏

  • @gknair7959
    @gknair7959 2 ปีที่แล้ว +1

    ഉപകാരപ്രദമായ പൊടിക്കൈകൾ 👍👍👍

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +22

    Very useful and user-,friendly tips.
    Thanks!

  • @rubinahusein3111
    @rubinahusein3111 2 ปีที่แล้ว +3

    Thank you so much....
    Very useful.....
    കരിമീൻ cleaning super

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +1

    എല്ലാ ടിപ്സും
    Super ❤❤❤❤💐💐💐

  • @shajijoseph1969
    @shajijoseph1969 ปีที่แล้ว

    വളരെ നല്ല വീഡിയോ, thank you.

  • @Lakshmilachu1768
    @Lakshmilachu1768 2 ปีที่แล้ว +3

    Very effective tips. Thank you so much for this video

  • @shajushaju4821
    @shajushaju4821 2 ปีที่แล้ว +6

    അടിപൊളി സൂപ്പർ സൂപ്പർ വീഡിയോ നല്ല അറിവ് 👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @seemajose3578
    @seemajose3578 2 ปีที่แล้ว

    Super tips ഇത് എല്ലാവർക്കും പ്രയോജനപ്പെടും ഒത്തിരി നന്ദി

  • @sreekalajayadevan6801
    @sreekalajayadevan6801 2 ปีที่แล้ว

    നല്ല നിർദ്ദേശങ്ങൾ ഒരു പാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.

  • @bobby6039
    @bobby6039 2 ปีที่แล้ว +3

    Cleaning fish is wonderful tips..and thank you

  • @shajimv4087
    @shajimv4087 2 ปีที่แล้ว +8

    അടിപൊളി... പൊളിച്ചു ട്ടോ... 😄

  • @bijuzree
    @bijuzree 2 ปีที่แล้ว

    ആദ്യമായിട്ടാ ഇതരത്തിലൊരു അറിവ് കിട്ടിയത്
    സൂപ്പർ 👍👍

  • @francismaniparambil1867
    @francismaniparambil1867 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ പറഞ്ഞിട്ടുണ്ട്. വളരെ ശരിയാണ് 👍👍👍

  • @remya1448
    @remya1448 2 ปีที่แล้ว +15

    ഒന്നും പറയാനില്ല ചേച്ചി വീഡിയോ സൂപ്പർ 👌👌👌💯💯💯💯

  • @sreekumarb980
    @sreekumarb980 2 ปีที่แล้ว +22

    നല്ല ഒരു അറിവാണ് പകർന്നു തന്നത്. . എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആയിരമായിരം നന്ദി.

  • @ALIAli-uu8sf
    @ALIAli-uu8sf 2 ปีที่แล้ว +1

    അറിവ് പല വിതമാണ്. ഇതൊരു പുതിയ അറിവ് എനിക്ക്, സൂപ്പർ.

  • @babycherian3716
    @babycherian3716 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭനന്ദനങ്ങൾ

  • @aniceshanty4364
    @aniceshanty4364 2 ปีที่แล้ว +5

    ഇത്രയും useful ആയ vdo അവതരിപ്പിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏😍😍😍🌹🌹🌹

  • @navyanandhanakuttyschannel382
    @navyanandhanakuttyschannel382 2 ปีที่แล้ว +8

    Super 👌👌👌

  • @indiranair5381
    @indiranair5381 2 ปีที่แล้ว

    കൊള്ളാം. നന്ദി.അറിഞ്ഞുകൂടായിരുന്നു.പരീക്ഷിക്കാം.

  • @agk-fk8vh
    @agk-fk8vh 2 ปีที่แล้ว

    വളരെ നല്ല ഒരറിവാണ് പരീക്ഷിച്ചു നോക്കിയിട്ടു നന്ദി പറയാം

  • @aneeshprasadaneeshprasad8776
    @aneeshprasadaneeshprasad8776 2 ปีที่แล้ว +3

    Scrubber vechu clean cheyaruthu scrubber parts fishinte akathu kayaran chance ondu

  • @sachinjohn12
    @sachinjohn12 2 ปีที่แล้ว +5

    Really good and useful tips... Thank you.. Keep posting good content like this 👍😄😍

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว

    ഒത്തിരി ഇഷ്ടപ്പെട്ടു. Thanks.

  • @muhammedezra7895
    @muhammedezra7895 2 ปีที่แล้ว

    Super tips Chechi,,thank you👍👍👍👍👍👍

  • @vaheedaismayil2037
    @vaheedaismayil2037 2 ปีที่แล้ว +20

    വളരെ നല്ല വീഡിയോ ആണ് ട്ടോ കരിമീൻ ക്‌ളീനിംഗ് എത്ര ബുദ്ധിമുട്ടി യാണെന്നറിയോ ചെയ്യാറുള്ളത് ഇനി ഈസി യ്യായി ചെയ്യാലോ വളരെ നന്ദി ഈ വീഡിയോ ഇട്ടതിന് താങ്ക്‌യൂ സോ much

  • @sujivelayudhan6639
    @sujivelayudhan6639 2 ปีที่แล้ว +5

    അടിപൊളി യൂസ്ഫുൾ ടിപ്സ് 👍🌹

  • @sulathasuresh1332
    @sulathasuresh1332 2 ปีที่แล้ว

    Super ആയി ട്ടുണ്ട് many mary Thanks ഇനി ചെയ്തു നോക്കണ o

  • @kavithav.n3747
    @kavithav.n3747 2 ปีที่แล้ว +2

    Super... Thank you dear 😍

  • @jijizachariah8181
    @jijizachariah8181 2 ปีที่แล้ว +4

    Valuable informations. Thanks 😊

  • @salimkk3379
    @salimkk3379 2 ปีที่แล้ว +16

    ചേച്ചി ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 👌👌👌

  • @Godzilla_1009
    @Godzilla_1009 2 ปีที่แล้ว +2

    Thank you for sharing ☺️

  • @midulajiyyad4175
    @midulajiyyad4175 ปีที่แล้ว

    വളരെ നന്ദിയുണ്ട് ഇതൊക്കെ ജീവിതത്തിൽ ആദ്യമായി ഉള്ള അറിവാണ്

  • @suchitraprasad7809
    @suchitraprasad7809 2 ปีที่แล้ว +4

    Wonderful👌🏻👌🏻Hats off to you👋👋👋

  • @aksharam-malayalamclasses3514
    @aksharam-malayalamclasses3514 2 ปีที่แล้ว +9

    പുളിയുള്ള പല സാധനങ്ങളും ഉപയോഗിച്ച് ഇതുപോലെ ചെയ്യാം. പഴുത്ത ഇലുമ്പിപ്പുളി ( ചെമ്മീൻ പുളി ) ഞെരടിയ വെള്ളത്തിൽ രണ്ടു മൂന്നു മിനിട്ട് മുക്കി വച്ച് വളരെപ്പെട്ടെന്ന് വൃത്തിയാക്കാം. കരിമീൻ മാത്രമല്ല വരാൽ, സിലോപ്പി , കറൂപ്പ് തുടങ്ങിയ മീനുകളൊക്കെ ഇങ്ങനെ വൃത്തിയാക്കാം

  • @shanysilvester6923
    @shanysilvester6923 2 ปีที่แล้ว

    വളരെ അധികം ഉപകാരപ്രദമായ ടിപ്സുകൾ തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @salmanazar7462
    @salmanazar7462 หลายเดือนก่อน

    നല്ലൊരു ടിപിസ് തന്നതിൽ നന്ദി 🥰 നല്ലോരറിവ് .. മാഷാ അല്ലഹ് 🤲

  • @alexmaniangattu7811
    @alexmaniangattu7811 2 ปีที่แล้ว +5

    Thank you for the tips. Especially for the brevity of describing.

  • @iam.still.
    @iam.still. 2 ปีที่แล้ว +7

    Super

  • @preethy1825
    @preethy1825 2 ปีที่แล้ว

    Really helpful.Thank you so much..

  • @mathewsvaz5995
    @mathewsvaz5995 ปีที่แล้ว

    Excellent information! very useful - thanks.

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +177

    Karimeen വെളുപ്പിച്ച വിദ്യ super 👌👌

  • @shahidasha2359
    @shahidasha2359 2 ปีที่แล้ว +7

    പോളിയാണ് ഈ വീഡിയോ 👌👌👌💯

  • @AVENGERS_FAN_BOY
    @AVENGERS_FAN_BOY 2 ปีที่แล้ว

    സൂപ്പർ 👍👍 അടിപൊളി വിദ്യ 👌👌

  • @tipneschacko4389
    @tipneschacko4389 2 ปีที่แล้ว +1

    Wow Anis very very useful video..... brilliant......good presentation

  • @sumibaji007
    @sumibaji007 2 ปีที่แล้ว +11

    താൻ ഒരു സംഭവം തന്നെ......... യു are ഗ്രേറ്റ്‌ സംഭവം സൂപ്പർ തന്നെ... കരിമീൻ ന്റെ കറുപ് മാറുന്നത് കണ്ട് ഞെട്ടി പോയി., സത്യം.... കരിമീൻ ഈ കളർ വെള്ള മീൻ പോലെ ആയല്ലോ...... പൊളി കിടു... ❤️❤️❤️

    • @umadevij3517
      @umadevij3517 2 ปีที่แล้ว

      Super 👌kalaky

    • @mydhilys2034
      @mydhilys2034 2 ปีที่แล้ว

      Super ഒന്നും പറയാനില്ല

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +11

    സത്യത്തിൽ ഇതൊരു പുതിയ അറിവാട്ടോ. Thank യു for sharing 🥰

  • @shinykurian1041
    @shinykurian1041 2 ปีที่แล้ว

    Very good idea, thank you so much

  • @anisasalim5688
    @anisasalim5688 2 ปีที่แล้ว

    ഒറ്റ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.നന്ദി

  • @santhakumaryamma370
    @santhakumaryamma370 2 ปีที่แล้ว +15

    Good and easy tips ,sister.Thank you.

  • @sapna0070
    @sapna0070 2 ปีที่แล้ว +19

    So many tips in a single video. Very helpful

    • @manasaveena1643
      @manasaveena1643 2 ปีที่แล้ว

      th-cam.com/video/Axy_XmAjWbc/w-d-xo.html

    • @sgeorge1124
      @sgeorge1124 2 ปีที่แล้ว

      Very useful tips. Well said 👌

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว +1

    Very useful tips. Thanks for sharing 👍

  • @sarammababu9695
    @sarammababu9695 2 ปีที่แล้ว

    Kandathil.ettavum spr tip..thank u..so much.

  • @Anilkumar-uc5fq
    @Anilkumar-uc5fq 2 ปีที่แล้ว +3

    കൊള്ളാം... സൂപ്പർ 🙏🏿🙏🏿💯

  • @sherinbinu9618
    @sherinbinu9618 2 ปีที่แล้ว +14

    Enthina srub use cheyane kathi use cheyu karanam sruberinte steel meenil keriyaal kudalil chennitu kudal muriyan chance und. So be careful. Thankyou

  • @mathewlookose3850
    @mathewlookose3850 2 ปีที่แล้ว

    എനിക്ക് ഇത്ഒരു പുതിയ അറിവാണ്, വളരെ നന്ദി 🌹

  • @rudrasha-uo1fh
    @rudrasha-uo1fh 8 หลายเดือนก่อน

    0 ചേച്ചി അടിപൊളി വീഡിയോ ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ഇനി ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്നായിട്ടുണ്ട്...❤❤❤ താങ്ക്യൂ

  • @kavithadevarajan724
    @kavithadevarajan724 2 ปีที่แล้ว +23

    മീന്റെ ഉളുമ്പ് നാറ്റം കളയാൻ നല്ലൊരു ടിപ്സ് കൂടി ഉണ്ട് തേങ്ങാവെള്ളം കുപ്പിയിൽ ഒഴിച്ചുവച്ചിരുന്നാൽ മീൻ വൃത്തിയാക്കുമോൾ ഉപ്പിട്ട് കഴുകുന്നതിനു പകരം അൽപ്പം തേങ്ങാവെള്ളം ഒഴിച്ച് കഴുകി എടുക്കാം കരിമീൻ പോലുള്ള മീനും ഇതുപോലെ വെളുക്കും

    • @firegarden183
      @firegarden183 2 ปีที่แล้ว

      👍

    • @pradeepjoseph5193
      @pradeepjoseph5193 2 ปีที่แล้ว

      കുറച്ചു കാപ്പിപ്പൊടി ഇട്ടു കൈ തിരുമ്മി കഴുകിയാലും ഉളുമ്പ് മണം പോകും

    • @JafarCAM
      @JafarCAM 2 ปีที่แล้ว

      @@pradeepjoseph5193 0