This song is from Malayalam film "Ponkathir" (1952), sung by Ganabooshanam N.Lalitha.

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • My mother Mrs. Lalitha Bhanu, now 83 yrs, then known as Ganabhoshanam N.Lalitha, has lent her voice to one of the famous Travancore sisters, Lalitha.. This song is composed by malayalam film music director, Brother Lakshmanan.

ความคิดเห็น • 57

  • @k.s.s.4229
    @k.s.s.4229 3 ปีที่แล้ว +6

    The best song sing by Lalitha madam is Kaliyadum poove. Ponkathir was dubbed in Tamil as Irulukku Pin. In that film Lalitha and Jikki have sung the songs. I like the Tamil version of Kaliyadum poove very much . I do not know Malayalam. Yet I like Kaliyadum poove .

    • @anandbhanu10
      @anandbhanu10  3 ปีที่แล้ว +2

      Wow.. thank you so much sir for your interest in such old songs and for remembering these gem of songs.. thanks indeed for helping me recover some of the forgotten songs of my mother !!

  • @abdulrahmanck3221
    @abdulrahmanck3221 3 ปีที่แล้ว +11

    ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത ഗാനം മനോഹരം

  • @vsankar1786
    @vsankar1786 2 ปีที่แล้ว +5

    കരുണയില്ലാത്ത ലോകത്തെ നിരാലംബയായ സ്ത്രീയുടെ വിലാപം...
    തിരുനൈനാർകുറിച്ചി മാധവൻനായരുടെ സുന്ദരമായ വരികൾ ,ബ്രദർ ലക്ഷ്മണൻ്റെ ശോകാർദ്രസുന്ദരമായ ഈണം ,N.ലളിതയുടെ ഭാവോജ്വലമായ ആലാപനം..!
    ഗാനശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @manjulavijayakumar8886
    @manjulavijayakumar8886 3 หลายเดือนก่อน +2

    ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു.
    Thank you❤❤❤ പാട്ടുതന്നതിന്.

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +4

    താങ്കളുടെ സിലക്ഷൻ അപാരം തന്നെ.. പഴയകാലത്തെ പാട്ട് കേൾക്കാൻ ഒരു ഇമ്പമുണ്ട്..

  • @sujathach2615
    @sujathach2615 3 หลายเดือนก่อน +2

    The first time I listened to this song, my mom usually used to sing such old songs, but ethu kettittilla, thanks for your selection....

  • @user-kv1sd7dn3m
    @user-kv1sd7dn3m 25 วันที่ผ่านมา

    ആദ്യമായ് കേൾക്കുന്നു ❤

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 24 วันที่ผ่านมา

    ഞാൻ ഇത് വരെ കേട്ടിട്ടില്ലാത്ത പാട്ട്. 🙏🙏 2-8-2024.

  • @gangadharankr6071
    @gangadharankr6071 4 ปีที่แล้ว +8

    ഇപ്പോ ഴും ജീവിച്ചി രിക്കൂന്നുണ്ട് എന്നുള്ളത് തന്നെ ഒരു surprise ആ നല്ലോ

  • @krishnannambeesan3330
    @krishnannambeesan3330 2 หลายเดือนก่อน +1

    പഴയകാല കലാകാരന്മാരെ🙏🙏 ഈപാട്ടിൽ നിന്ന് വാക്കുകൾ വേർതിരിച്ച് മനസ്സിലാക്കാൻ വലിയപ്രയാസം തന്നെ. മുളം കാട്ടിൽ പെട്ട അവസ്ഥ.

  • @kalathilsunilelias
    @kalathilsunilelias 3 ปีที่แล้ว +3

    Listening to this song for the first time! Beautifully rendered

  • @rathikonnanath8900
    @rathikonnanath8900 2 ปีที่แล้ว +3

    A nostalgic feeling... excellent song and Lalitajis acting too

  • @vijayakrishnannair
    @vijayakrishnannair หลายเดือนก่อน +3

    Thirunainarkurichy Madhavan Nair sir 🙏 BrLaxman sir, 🙏 Lalitaji 🙏 travancore sisters👍

  • @johnyjohny176
    @johnyjohny176 2 ปีที่แล้ว +2

    Old songs tharunna thaglkku thanks.

  • @santhoshkumarp8024
    @santhoshkumarp8024 4 ปีที่แล้ว +4

    Beautiful rendering. Old is gold.

  • @sreedharannambiar4759
    @sreedharannambiar4759 3 ปีที่แล้ว +4

    Thanks for uploading this beautiful old gem.

  • @jayachandranps6279
    @jayachandranps6279 ปีที่แล้ว +2

    Butiful, oldsong.

  • @TheMenon49
    @TheMenon49 3 หลายเดือนก่อน +2

    The tune is a straight lift of a Hindi song 'Aayi aayi raat suhani, sun le kisiki kahani, sun le khushi ki kahani...; sung by Lata Mangeshkar from a movie called 'Poonam'. Shankar Jaikishan had scored the music.

  • @premanzachariah1245
    @premanzachariah1245 8 ปีที่แล้ว +3

    Lovely voice, unique style and control

  • @somanathannair3299
    @somanathannair3299 8 ปีที่แล้ว +3

    nice song rendered in sweet voice of Lalitha ji.

  • @saba6601
    @saba6601 ปีที่แล้ว +1

    A lovely song by the late-lamented Ganabhoosanam N Lalitha. Regards Dr Sabapathy (Film/Record Archivist, Singapore).

  • @franciskd7428
    @franciskd7428 2 ปีที่แล้ว +1

    😀 old is gold...butiful song...

  • @rajum4028
    @rajum4028 ปีที่แล้ว +2

    Super

  • @lakshmymenon4775
    @lakshmymenon4775 11 หลายเดือนก่อน +2

    കുഞ്ചികം പെട്ട പൈങ്കിളി പോലെ
    പൊരിയും തീയില്‍ വീണു ഞാന്‍
    ഇല്ലെനിക്കാരും ആശ്രയം
    ഇത്തരുണത്തിൽ ഇല്ലേ സഹായം... ഈ കുഞ്ചികം പെട്ട എന്ന വാക്കിന്റെ അർത്ഥം ഇതുവരെ മനസ്സിലായില്ല.. പൊൻ ചിറകറ്റ എന്ന് പാടുന്നപോലെ തോന്നി..

  • @syleshvideos4771
    @syleshvideos4771 5 ปีที่แล้ว +3

    നല്ല പാട്ട് .N.ലളിതയുടെ

  • @abdulrahmanck3221
    @abdulrahmanck3221 3 ปีที่แล้ว +2

    ഓൾഡ് ഈസ് ഗോൾഡ്

  • @sureshmj8451
    @sureshmj8451 4 ปีที่แล้ว +3

    wonderful song

  • @venkatwarren43
    @venkatwarren43 6 หลายเดือนก่อน +1

    Beautiful song !! Cheers.

  • @vengalilbalakrishnan9254
    @vengalilbalakrishnan9254 3 หลายเดือนก่อน +1

    A very nice song.I sincerely hope Lalitha Madam is alive hail and hearty. A nice surprise from TH-cam

    • @anandbhanu10
      @anandbhanu10  3 หลายเดือนก่อน

      Mrs. N.Lalitha passed away in August 2020, at the age of 89.

  • @rajum4028
    @rajum4028 ปีที่แล้ว +1

    സൂപ്പർ

  • @rajeevnarayan3748
    @rajeevnarayan3748 4 หลายเดือนก่อน +1

    Superb!!!

  • @abdulrasheedbinabdulmajid443
    @abdulrasheedbinabdulmajid443 3 หลายเดือนก่อน +1

    ❤❤❤

  • @Orupattukaran
    @Orupattukaran 3 หลายเดือนก่อน

    മനോഹരം ..

  • @vijayakrishnannair
    @vijayakrishnannair หลายเดือนก่อน +1

    Kamukara sir 👍 Lalithaji 👍 Nazir sir 👍 Kumariji 👍 Thirunainarkurichy Madhavan Nair sir 👍 brLaxmanan sir 👍

  • @eroshininayar4840
    @eroshininayar4840 7 ปีที่แล้ว +4

    Does she still sing this beautifully.

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +5

    പാരിരുള്‍ മൂടി പാതയാകേ
    ഞാനീ പാരിൻ മീതേ (2)
    (പാരിരുള്‍ മൂടി..)
    തീരാതെ കണ്ണീര്‍ ധാരയായ്
    തീരും ഞാനേ ഭാരമായ്
    ഞാനീ പാരിൻ മീതേ (2)
    എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം
    എല്ലാം തകര്‍ന്നു വീണുപോയ്
    മാമക സ്നേഹ ദീപമേ
    മായുകയാമോ മന്നില്‍ എല്ലാമേ
    തീരാതെ കണ്ണീര്‍ ധാരയായ്
    തീരുന്നു ഞാനേ ഭാരമായ്
    ഞാന്‍ ഈ പാരിൻ മീതേ (2)
    കുഞ്ചികം പെട്ട പൈങ്കിളി പോലെ
    പൊരിയും തീയില്‍ വീണു ഞാന്‍
    ഇല്ലെനിക്കാരും ആശ്രയം
    ഇത്തരുണത്തിൽ ഇല്ലേ സഹായം
    തീരാതെ കണ്ണീര്‍ ധാരയായ്
    തീരുന്നു ഞാനേ ഭാരമായ്
    ഞാന്‍ ഈ പാരിൻ മീതേ (2)
    പാരിരുള്‍ മൂടി പാതയാകേ
    ഞാന്‍ ഈ പാരിൻ മീതേ (2)

    • @vsankar1786
      @vsankar1786 2 ปีที่แล้ว +1

      മധുസൂദനൻ നായർ... ഈ ശോകാർദ്രസുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് വളരെ നന്ദി .

    • @madhusudanannair2850
      @madhusudanannair2850 2 ปีที่แล้ว

      @@vsankar1786 Thankyuoo 🙏🙏🙏

  • @lakshmymenon4775
    @lakshmymenon4775 5 ปีที่แล้ว +4

    എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം
    എല്ലാം തകര്‍ന്നു വീണുപോയ്
    മാമക സ്നേഹ ദീപമേ
    മായുകയാമോ മന്നില്‍ എല്ലാമേ

  • @rajanmathiyattu5538
    @rajanmathiyattu5538 3 ปีที่แล้ว +3

    പാട്ട് പണ്ടത്തെ നാടക സ്റ്റൈലിൽ

  • @maheshpd6308
    @maheshpd6308 5 ปีที่แล้ว +5

    N Lalitha

  • @user-kv1sd7dn3m
    @user-kv1sd7dn3m 25 วันที่ผ่านมา

    ഇവർ വേറെ ഗാനങ്ങൾ പാടിയിട്ടുണ്ടോ

  • @justinmathew796
    @justinmathew796 3 ปีที่แล้ว +2

    ❣️

  • @latheefa9227
    @latheefa9227 ปีที่แล้ว +1

    👍👍👍🙏🌹

  • @sureshtvm9148
    @sureshtvm9148 หลายเดือนก่อน +1

    Ennum Pazheya pattu Aanu Munn il .

  • @2001rgm
    @2001rgm ปีที่แล้ว +1

    🙏

  • @sureshmj8451
    @sureshmj8451 4 ปีที่แล้ว +5

    idu travancore sister lalidha ano

    • @anandbhanu10
      @anandbhanu10  4 ปีที่แล้ว +3

      Yes, Ji..

    • @PMNair-ok7dr
      @PMNair-ok7dr 3 ปีที่แล้ว +2

      Singer is N.Lalitha and actress is also Lalitha, eldest of Travancore sisters. I think I am correct.

    • @rajanmathiyattu5538
      @rajanmathiyattu5538 3 ปีที่แล้ว +2

      പാട്ടുകാരി N ലളിത അല്ല actress travancore sister Lalitha

  • @jibindas5301
    @jibindas5301 ปีที่แล้ว +1

    ലളിത പത്മിനി രാഗിണി മാരിൽ ലളിതയല്ലേ ഇത് ഇവർ മലയാളത്തിൽ രണ്ടോ മൂന്നോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ യുവർ വളരെ നല്ലൊരു നർത്തകി ആയിരുന്നു

  • @rashidikka2194
    @rashidikka2194 2 ปีที่แล้ว +1

    70 വർഷം

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว +2

    ഏകാന്ത.കാമുക..നിൻറെമനൊരഥം