Aanathalayolam venna tharameda

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 130

  • @jobishmathew9733
    @jobishmathew9733 7 หลายเดือนก่อน +15

    2024 kanunavar undo.. Njan undeee👍👍👍👍❤️❤️

  • @sudhalakshmi5740
    @sudhalakshmi5740 4 ปีที่แล้ว +42

    കുറച്ചു കാലമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഗാനം ഇപ്പോൾ കിട്ടി. എന്തൊരു സുഖം കാണാനും കേൾക്കാനും

    • @gopalakrishnanm732
      @gopalakrishnanm732 2 ปีที่แล้ว

      ഞാനും കുറച്ചു കാലമായി ആഗ്രഹിക്കുന്ന ഒരു ഗാനമാണ്. സന്തോഷം.

    • @RugminiDevipNair
      @RugminiDevipNair ปีที่แล้ว

      Entepazhayakaalaormakal🌹🌹🌹

    • @josephantony1454
      @josephantony1454 5 หลายเดือนก่อน

      Really nostalgic👍🏻👍🏻👍🏻

  • @abdulrahmanck3221
    @abdulrahmanck3221 5 หลายเดือนก่อน +5

    1951 ൽ എൻ്റെ ജനനം ഇതേ വർഷത്തിൽ റിലീസായ പടം ജീവിത നൗക

  • @രാഘവദാസ്-ഗ7ഴ
    @രാഘവദാസ്-ഗ7ഴ 2 ปีที่แล้ว +12

    ഒരു 500 വർഷം പഴക്കമുള്ള ആ ലോകത്തേക്ക് തിരിച്ചുപോകുവാൻ കഴിഞ്ഞിരുന്നത് ഈ കാണുന്ന ഭൂമിയിൽ ഇന്ന് മാലിന്യം മാലിന്യം നിറച്ചു കൊണ്ടിരിക്കുകയാണ് ഭൂമി നിവാസികൾ മുഴുവനും 500 വർഷം പഴക്കമുള്ള ഭൂമി കാണാൻ എന്ത് സുന്ദരമായിരുന്നു ജനം കുറവ് ഉള്ള ആൾക്കാര് നല്ല സാന്ത സ്വഭാവം പ്രകൃതി തന്നെ ആയുർവേദമായിരുന്നു ഇന്നത്തെ ഈ വികസനം എല്ലാം മനുഷ്യൻറെ ആയുസ്സിനെ പകുതിയാക്കുകയാണ്

    • @narayananps774
      @narayananps774 ปีที่แล้ว

      Be happy you are born now ,think of the state after 50 years !

    • @veufonix
      @veufonix ปีที่แล้ว

      ഇതിനാണ് അന്ധത എന്ന് പറയുന്നത്.. മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിച്ചതൊന്നും അറിഞ്ഞില്ലേ..
      ഗൂഗിള് വിരൽത്തുമ്പിലുണ്ട്.. ഒന്നന്വേഷിച്ചാൽ പോരേ..

  • @vsankar1786
    @vsankar1786 2 ปีที่แล้ว +19

    സുഖസുന്ദര ഗാനം...!
    മണ്ണുതിന്നുന്ന ഉണ്ണിക്കണ്ണൻ്റെ വായ തുറപ്പിച്ച യശോദാമ്മ ഭൂലോകം കണ്ട് അമ്പരന്ന് ,അവൻ്റെ വായടപ്പിക്കാനായി നൽകുന്ന മോഹന വാഗ്ദാനങ്ങൾ...!
    ശ്രീകൃഷ്ണ ഭഗവാൻ്റെ സംഭവബഹുലമായ ബാല്യത്തിലെ സുന്ദരമായ ഒരു മുഹൂർത്തം ഈ ഗാനത്തിലൂടെ ഇതളഴിയുന്നു...!
    ഗാനശിൽപ്പികളായ അഭയദേവ് ( രചന) ,ദക്ഷിണാമൂർത്തി (ഈണം ) ,സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ & ആലപ്പി പുഷ്പം (ആലാപനം) എന്നിവർക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

    • @veufonix
      @veufonix ปีที่แล้ว

      😍👌👌👍

    • @josephantony1454
      @josephantony1454 5 หลายเดือนก่อน

      👏🏻👏🏻👏🏻🙏🏻🙏🏻🙏🏻 pranam

  • @sheebamathew61
    @sheebamathew61 3 หลายเดือนก่อน +2

    ഈ പാട്ട് പാടി ആണ് എന്റെ അച്ചാച്ചൻ എന്നെ ഉറക്കിയിട്ടുള്ളത്. ഈ പാട്ട് കേട്ടിലെങ്കിൽ ഉറക്കം വരില്ലായിരുന്നു.

  • @rajeshmaloos
    @rajeshmaloos 4 ปีที่แล้ว +28

    2020 kelkkunu

  • @vknarayanan1093
    @vknarayanan1093 7 หลายเดือนก่อน +3

    ബേബി ഗിരിജ അന്തരിച്ചു..... 🌹പ്രണാമം 🌹🌹🌹

    • @sunilelias2999
      @sunilelias2999  7 หลายเดือนก่อน

      ജീവിതനൗകയിലെ അവസാനത്തെ കണ്ണി Baby Girija അന്തരിച്ചു ! എന്റെ അമ്മയുടെ ശബ്ദത്തിനു വെള്ളിത്തിരയിൽ ജീവനേകിയ ഗിരിജ ചേച്ചിക്ക് പ്രണാമം 😥

  • @bavab8746
    @bavab8746 4 ปีที่แล้ว +12

    ഇന്ന്.കൗതുകം.തോന്നുമെങ്കിലും.അക്കാലത്തെ.ഒരു.ഹിറ്റ്.തന്നെ..

  • @purushothamanpurushothaman3255
    @purushothamanpurushothaman3255 3 ปีที่แล้ว +9

    I went 70 years back.o enthoru sugam kelkan..what a beautiful days..remembering with tears.

  • @vishnusethumadhavan3923
    @vishnusethumadhavan3923 4 ปีที่แล้ว +14

    Amma paadi thannirunna 💪💯👍😘 patt

  • @asokantk9867
    @asokantk9867 2 ปีที่แล้ว +7

    പണ്ട് അമ്മുമ്മ പാടുമായിരുന്നു ഇപ്പോൾ ഇതു ഓർക്കുമ്പോൾ അമ്മുമ്മയെ ഓർമ വരുന്നു

  • @gracy3912
    @gracy3912 5 หลายเดือนก่อน +1

    എനിക്കൊരു പാട് ഇഷ്ടമാണ് ഈപാട്ട്എറൻറകണ്ണൻ🙏🙏🙏

  • @venkateswaranka9464
    @venkateswaranka9464 13 วันที่ผ่านมา

    What,an, excellent admirable unparalleled extraordinary performance

  • @villageandhomevillageandho8733
    @villageandhomevillageandho8733 5 ปีที่แล้ว +45

    its my grandmother most favourite song

    • @kunjupulla
      @kunjupulla 2 ปีที่แล้ว +2

      Enikk kunjile paadi tharumayirunnu ammumma 😊. Yyo, enikk ee paatt kettitt karachil varunnu 😭😭😭

  • @devendrana7991
    @devendrana7991 5 หลายเดือนก่อน +1

    👍👍👍👍👍👍👌👌👌👌👌👌ഒത്തിരി ഇഷ്ടം ആയി

  • @wilsonev
    @wilsonev 11 หลายเดือนก่อน +2

    Maybe the first Father daughter duo in Malayalam.

  • @seenabinoy267
    @seenabinoy267 3 ปีที่แล้ว +3

    Super 🥰👌👌Suni uncle .
    Rebecca Binoy
    Thumpoly.

  • @abhinandanasabhinandana9083
    @abhinandanasabhinandana9083 ปีที่แล้ว +3

    മെമ്മറി ഓഫ് മൈ ഓള്‍ഡ് ഫാമിലി മെമംബേസ്❤❤❤❤❤😮😊

  • @dreamsivacreations7562
    @dreamsivacreations7562 4 ปีที่แล้ว +5

    Great vedio

  • @bijinkrishnakumar7777
    @bijinkrishnakumar7777 7 หลายเดือนก่อน +10

    ബേബി ഗിരിജ (83)കഴിഞ്ഞ ദിവസം ചെന്നൈയിൽ അന്തരിച്ചു 🙏 പ്രണാമം

    • @dribbling993
      @dribbling993 7 หลายเดือนก่อน +1

      ന്യൂസ്‌ കണ്ട് വന്നതാ

  • @remanykumaran7011
    @remanykumaran7011 11 วันที่ผ่านมา

    എന്റെ അമ്മ പാടാറുണ്ട്.. ഉടുക്കിന്റെ ശബ്ദവും അനുകരിക്കും.❤

  • @ramachandraniyar2493
    @ramachandraniyar2493 2 ปีที่แล้ว +3

    I have been longing to hear this Divine song on Lord Krishna. Tks. Hare Krishna.

  • @syamkumarcs9385
    @syamkumarcs9385 3 ปีที่แล้ว +4

    Ee kalakhattam ethra manoharam 🌻🌻🌻🌻🌻🌻🌻

  • @lathanarayanan7869
    @lathanarayanan7869 2 ปีที่แล้ว +2

    Beautiful song my mother used to sing for my brother when he was kid now my mother is no more and my brother has got kids...when i see this song eyes r filled with tears.

  • @comedyraja134
    @comedyraja134 3 ปีที่แล้ว +4

    എനിക്കിപ്പോളും ഇത് ഹിറ്റ് തനേയ

  • @BinduKunnath
    @BinduKunnath 2 ปีที่แล้ว +2

    Thank you. I've heard my mother singing this long ago. Never hoped to find it

  • @amruthabala1354
    @amruthabala1354 4 ปีที่แล้ว +13

    My Grandmother's first action song in school 😀

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +4

    ഹോ എന്തൊരു കാലം.. എന്തൊരു സുഖം ❤️❤️💕💕💕

  • @sobhanarichard102
    @sobhanarichard102 5 หลายเดือนก่อน +1

    മുത്തശ്ശി പാടിക്കേട്ടിട്ടുണ്ട് 🥀

  • @Tigers185
    @Tigers185 3 ปีที่แล้ว +4

    Ee kochinu eppo minimum 80 years age kanum jeevichiripundengil

  • @vijaykvtm
    @vijaykvtm 10 ปีที่แล้ว +11

    Happened to hear the first line this song, as part of some other song... Searched for the original n got it.... Good... Thanks...

  • @cpchandrasekaran
    @cpchandrasekaran 3 ปีที่แล้ว +7

    My father used to sing this song probably 50 years ago.

  • @jijojoseph4074
    @jijojoseph4074 4 ปีที่แล้ว +6

    Nannamayude oru kalakattam

  • @sureshm.p7371
    @sureshm.p7371 ปีที่แล้ว +1

    മനോഹരം 🌹🌹

  • @brijithamanjush4374
    @brijithamanjush4374 2 ปีที่แล้ว +2

    It's my grandmother favorite song 🥰🥰

  • @anithasudersanan588
    @anithasudersanan588 4 ปีที่แล้ว +5

    It's my mother is most favourite song but my mother is no more.

  • @leelapa8851
    @leelapa8851 3 ปีที่แล้ว +5

    Krishnaaaaa guruvaaayoorappaaaaa

  • @honeybee9221
    @honeybee9221 2 ปีที่แล้ว +2

    Enta amachiyuda ishta patta amachi 27- 02 -2022 marichu .

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @meerabalakrishnan2271
    @meerabalakrishnan2271 ปีที่แล้ว +1

    നല്ല പാട്ട് 😊

  • @mohankumar2521
    @mohankumar2521 2 ปีที่แล้ว +2

    എന്റെ അമ്മയുടെ ഇഷ്ട സോങ് 🙏🙏🙏🙏

  • @rajannairpudupariyaram402
    @rajannairpudupariyaram402 7 หลายเดือนก่อน +1

    ഒലവക്കോട് ബൽക്കീസിന്റെ വെള്ളിത്തിര ഓർമ്മകൾ ❤❤❤❤❤❤❤❤❤

  • @aravindkr5613
    @aravindkr5613 4 หลายเดือนก่อน

    അത് ഒരു കാലം ആയിരുന്നു 🙏🙏

  • @indhiranarayanan764
    @indhiranarayanan764 2 ปีที่แล้ว +2

    സൂപ്പർ 👍👌

  • @renjithkallazhi7101
    @renjithkallazhi7101 4 ปีที่แล้ว +5

    Thanks Sunil 👍

  • @veufonix
    @veufonix ปีที่แล้ว

    😍👌 thanks for updating.. 👍

  • @purushothamankkhome3431
    @purushothamankkhome3431 ปีที่แล้ว +1

    Finesong

  • @rahulcheriyan6492
    @rahulcheriyan6492 8 หลายเดือนก่อน

    My father's grandmother lovely song ❤

  • @preetha731
    @preetha731 3 ปีที่แล้ว +4

    2021 kelkunnnu.

  • @alexthomas877
    @alexthomas877 8 หลายเดือนก่อน +1

    സത്യ ദേവന് മരണം ഇല്ല 😊

  • @aravind.balakrishnan
    @aravind.balakrishnan 3 ปีที่แล้ว +5

    Such a beautiful song! Love it! Thanks for uploading. If someone could please provide an English translation of this song, I would be grateful. Thank you.

  • @bheemayyabattu6095
    @bheemayyabattu6095 ปีที่แล้ว

    Traditional and a lovely classic.

  • @Anishmjo
    @Anishmjo 9 ปีที่แล้ว +11

    ohhh Nostalgia

    • @comedyraja134
      @comedyraja134 3 ปีที่แล้ว +1

      ഇന്നും എനിക്കിതു ഹിറ്റ് തന്നെ

  • @NikhilTe-ew7un
    @NikhilTe-ew7un 6 หลายเดือนก่อน

    Enter cheruppathil ammachan paaditharunna paattanithu

  • @adwaith7499
    @adwaith7499 5 ปีที่แล้ว +9

    Pandu ee pattu keetu urangavar undeooo

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +1

    അത് ഒരു കാലം ഉണ്ടായിരുന്നു

  • @welcometoinfinity_
    @welcometoinfinity_ ปีที่แล้ว +1

    Pand school il padiccha paatt

  • @samarth.panilkumar6989
    @samarth.panilkumar6989 6 หลายเดือนก่อน

    Njn pennayi abhinayich achachante koode kalicha dance❤😌

  • @veufonix
    @veufonix ปีที่แล้ว +1

    😍💗

  • @annaanna-tl8ic
    @annaanna-tl8ic 7 หลายเดือนก่อน +1

    ❤❤❤

  • @purushothamankkhome3431
    @purushothamankkhome3431 ปีที่แล้ว +1

    Mymothersmostfevaritsong

  • @sukumaranpp4600
    @sukumaranpp4600 2 ปีที่แล้ว +2

    Entaygrandfather padithannirunna song.

  • @radhakrishnanca902
    @radhakrishnanca902 ปีที่แล้ว +1

    Oldisgold

  • @balamanin6752
    @balamanin6752 7 หลายเดือนก่อน

    🙏🙏 പ്രണാമം 🙏

  • @komallavallykv8491
    @komallavallykv8491 หลายเดือนก่อน

    👍👍❤❤👌

  • @Raufmkd
    @Raufmkd 2 ปีที่แล้ว +1

    Gud

  • @PradheepLohi555
    @PradheepLohi555 2 หลายเดือนก่อน

    ഇന്ന് കുട്ടികൾ ഇല്ല. നിഷ്കളകതയുമില്ല. എല്ലാവരും മുതിർന്നവർ.

  • @rajani171
    @rajani171 ปีที่แล้ว

    Old is gold

  • @rajeshmaloos
    @rajeshmaloos 2 ปีที่แล้ว +2

    2022 ഈ നിമിഷം

  • @padipurakumaresh1570
    @padipurakumaresh1570 2 ปีที่แล้ว +3

    👍👍❤️

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +2

    👌👌👍

  • @murugankrishnan7091
    @murugankrishnan7091 4 ปีที่แล้ว +4

    ❤️

  • @vpsasikumar1292
    @vpsasikumar1292 5 ปีที่แล้ว +4

    Dance special effect .padiyayath aranavo

    • @sunilelias2999
      @sunilelias2999  3 ปีที่แล้ว

      Singers Sebastian Kunju Kunju Bhagavathar and his daughter Pushpam

    • @vpsasikumar1292
      @vpsasikumar1292 2 ปีที่แล้ว +1

      @@sunilelias2999 nanni,samsayam mattiyathinu

    • @SaseendranUk
      @SaseendranUk ปีที่แล้ว

      കുഞ്ഞുകുഞ്ഞുഭാഗവതരാണോ?സംശയമാണ്

  • @kartha789
    @kartha789 3 ปีที่แล้ว +3

    🙏

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 7 หลายเดือนก่อน

    👌❤️👍

  • @philipgeorge3162
    @philipgeorge3162 7 หลายเดือนก่อน

    Thank you very much to update this golden song

  • @HariKumar-pg9ob
    @HariKumar-pg9ob 3 ปีที่แล้ว +4

    👏🙏🌻

  • @varool97
    @varool97 5 ปีที่แล้ว +10

    1940s or 1950s?

  • @radhadevi7227
    @radhadevi7227 2 ปีที่แล้ว +1

    സുപ്പർ എവിടെയായിരുന്നു തന്നതിന് നന്ദി 🙏

  • @umasasi9606
    @umasasi9606 10 หลายเดือนก่อน

    ❤❤super 2024

  • @thomasaj1640
    @thomasaj1640 8 หลายเดือนก่อน

    🎉🎉❤

  • @arunkadoor8587
    @arunkadoor8587 หลายเดือนก่อน

    ആനത്തലയോളം വെണ്ണതരാമെടാ
    ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്
    ആനത്തലയോളം വെണ്ണതരാമെടാ
    ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്
    പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
    മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്
    പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
    മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്
    കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം
    പങ്കജലോചനാ ഓടിവാടാ
    കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം
    പങ്കജലോചനാ ഓടിവാടാ
    പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ
    നീലക്കാർവർണ്ണനേ ഓടിവാടാ
    പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ
    നീലക്കാർവർണ്ണനേ ഓടിവാടാ
    അണ്ഡചരാചരം കണ്ടു മയങ്കിനേൻ
    കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ
    അണ്ഡചരാചരം കണ്ടു മയങ്കിനേൻ
    കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ

  • @rajisahadevan2991
    @rajisahadevan2991 2 ปีที่แล้ว +1

    It's my grandmother. Favourite. Song.

  • @sharankumarns6846
    @sharankumarns6846 2 ปีที่แล้ว +3

    2022

  • @PulickalAlikunju
    @PulickalAlikunju 19 วันที่ผ่านมา

    ക്‌യോം ഉ നേ ദിൽ ദിയാ ഹാ യേ യേ ക്യാ കിയാ ശീശെ കൊപഥർ സെകരാദിയാ

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +25

    ആനത്തലയോളം വെണ്ണതരാമെടാ
    ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....
    ആനത്തലയോളം വെണ്ണതരാമെടാ
    ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....
    പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
    മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....
    പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
    മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....
    കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
    പങ്കജലോചനാ ഓടിവാടാ....
    കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
    പങ്കജലോചനാ ഓടിവാടാ....
    പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
    നീലക്കാര്‍വര്‍ണ്ണനെ ഓടിവാടാ....
    പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
    നീലക്കാർവർണ്ണനേ ഓടിവാടാ......
    അണ്ഡ ചരാചരം കണ്ടു മയങ്ങിനേൻ
    കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
    അണ്ഡചരാചരം കണ്ടു മയങ്ങിനേന്‍
    കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....

    • @damudaran6336
      @damudaran6336 6 ปีที่แล้ว +4

      Sreekanth Nisari very Good

    • @sunilelias2999
      @sunilelias2999  5 ปีที่แล้ว +2

      Thanks Sreekanth 👍🙂

    • @emurali55
      @emurali55 4 ปีที่แล้ว +3

      Thanks for the full song.Till yesterday I know only four lines.

    • @salinivishnu2091
      @salinivishnu2091 ปีที่แล้ว +3

      Thanku

  • @boy_dreaming
    @boy_dreaming ปีที่แล้ว

    🖤

  • @vpsasikumar1292
    @vpsasikumar1292 5 ปีที่แล้ว +6

    Ee kitti aranu .onnu jeevichirippundo

  • @radhakrishnanca902
    @radhakrishnanca902 ปีที่แล้ว

    👍

  • @Sureshan-ss2bp
    @Sureshan-ss2bp 7 หลายเดือนก่อน

    Aadaranjalikal Baby Girija

  • @gokuldasgokul5960
    @gokuldasgokul5960 6 หลายเดือนก่อน

    2024 any one

  • @abrahampa3936
    @abrahampa3936 ปีที่แล้ว +1

    AA malarppooikayil ആദിക്കളിക്കുന്നൊരോമന

  • @SaseendranUk
    @SaseendranUk 4 หลายเดือนก่อน

    അച്ഛനിഷ്ടപ്പെട്ടപാട്ട്എപ്പോഴുംപാടുമായിരുന്നു

  • @prasanthgmuttath8384
    @prasanthgmuttath8384 ปีที่แล้ว

    ഡാൻസ് കളിക്കുന്നത് സുകുമാരിയമ്മ ആണോ?

  • @aswinbabu4618
    @aswinbabu4618 7 หลายเดือนก่อน

    2024 April 11

  • @bineshkurup5331
    @bineshkurup5331 3 ปีที่แล้ว +3

    48

  • @Hmm-gj9fl
    @Hmm-gj9fl 9 หลายเดือนก่อน

    2024

  • @bineshkurup5331
    @bineshkurup5331 3 ปีที่แล้ว +3

    51

  • @rajeevshanthi9354
    @rajeevshanthi9354 2 ปีที่แล้ว +1

    കുറത്തി. കളി