Sangeethame Jeevitham - Jailpulli

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 120

  • @RadhaKrishnan-zh9mt
    @RadhaKrishnan-zh9mt 3 ปีที่แล้ว +30

    എനിക്ക് ഈ പഴയ ഗാനങ്ങൾ കേട്ടാൽ ഒരുതരം ഭ്രമമാണ്.കഴിഞ്ഞ അൻപത് വർഷമായി അതെൻറ്റെ ഉറക്കം കെടുത്തിയിടട്

  • @pfr.francis1786
    @pfr.francis1786 2 ปีที่แล้ว +7

    ചിത്രം............ ജയില്‍പ്പുള്ളി (1957)
    ചലച്ചിത്ര സംവിധാനം...... പി സുബ്രഹ്മണ്യം
    ഗാനരചന................ തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
    സംഗീതം.................. ബ്രദര്‍ ലക്ഷ്മണന്‍
    ആലാപനം ..............കമുകറ, ശാന്ത പി നായര്‍
    സംഗീതമീ ജീവിതം
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം...
    സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
    സംഗീതമീ ജീവിതം
    ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
    എല്ലാം നശിച്ചാലും എന്നാളും മായാ
    സംഗീതമേ ജീവിതം
    ആ രാഗത്തില്‍ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റുപാടേണം
    കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
    കൈവന്നാലീലോകം ആര്‍ക്കുമന്നേരം
    സംഗീതമേ ജീവിതം
    ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
    ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
    ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
    എന്നാരോമലേ പോരുമനുരാഗമാ രാഗ
    സംഗീതമേ ജീവിതം.

  • @abuabu1744
    @abuabu1744 8 วันที่ผ่านมา

    വർഷങ്ങൾ മുന്പ് മരണപ്പെട്ട എൻറെ പിതാവിന് ഏറെ ഇഷ്ടപ്പെട്ട കമുകര പുരുഷോത്തമൻ സാറിൻറെ ഗാനങ്ങളിലൊന്ന്

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +16

    1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് **ജയിൽ പുള്ളി**. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച നീല പ്രൊഡക്‌ഷൻസിന്റെ ജയിൽ പുള്ളിയുടെ കഥയും സംഭാഷണവും മുട്ടത്തു വർക്കിയുടേതാണ്.അഭിനേതാക്കൾ പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ ബഹദൂർ കുട്ടൻപിള്ള മിസ് കുമാരി ശാന്തി എന്നിവരായിരുന്നു... തിരുനയിനാർ കുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. 1957 ഒക്ടോബർ 30-ന് ഈ ചിത്രം പ്രദർശനം തുടങ്ങി..

    • @Knight_ff1957
      @Knight_ff1957 3 ปีที่แล้ว

      സാധന ആണോ ഇവർ

    • @vsankar1786
      @vsankar1786 2 ปีที่แล้ว +2

      RK പറമ്പുവീട്ടിൽ...ഈ ചിത്രത്തെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങൾ കുറിച്ചതിന് നന്ദി.

    • @resmimanikantan9909
      @resmimanikantan9909 ปีที่แล้ว

      ​@@Knight_ff1957ശാന്തി എന്ന നടി ആണെന്ന് തോന്നുന്നു

    • @harinair1826
      @harinair1826 ปีที่แล้ว

      ​@@Knight_ff1957ശാന്തി

    • @Pythonsr71
      @Pythonsr71 7 หลายเดือนก่อน +1

      67 kollam . Enta daddy na kaalum 15 year older 😅😅😅

  • @rkparambuveettil4603
    @rkparambuveettil4603 8 ปีที่แล้ว +19

    സംഗീതമീ ജീവിതം
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം...
    സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
    സംഗീതമീ ജീവിതം
    ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
    എല്ലാം നശിച്ചാലും എന്നാളും മായാ
    സംഗീതമേ ജീവിതം
    ആ രാഗത്തില്‍ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റുപാടേണം
    കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
    കൈവന്നാലീലോകം ആര്‍ക്കുമന്നേരം
    സംഗീതമേ ജീവിതം
    ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
    ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
    ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
    എന്നാരോമലേ പോരുമനുരാഗമാ രാഗ
    സംഗീതമേ ജീവിതം.

  • @paatukudumbam4970
    @paatukudumbam4970 2 ปีที่แล้ว +16

    എന്തൊരു സുഖമാ കേൾക്കാൻ.... 65 വർഷം മുമ്പുള്ള ഗാനം...

  • @jayanpuliyoor7544
    @jayanpuliyoor7544 ปีที่แล้ว +4

    സംഗീതം തന്നെ ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം ഈശ്വര സാക്ഷാത്കാരത്തിന് സംഗീതം വളരെയേറെ ഉപകരിക്കുന്ന ഒന്നാണ് ആയതിനാൽ സർവ്വ ജീവ രാശികളും സംഗീതം അഭ്യസിക്കണമെന്നാണ് എൻറെ വിനീതമായ അഭിപ്രായം അങ്ങനെ സർവ്വ ജീവ രാശികളും സംഗീതമാകുന്ന ആനന്ദത്തിലേക്ക് വിലയം പ്രാപിക്കുവാൻ സർവ്വശക്തനായ പരമശിവനോട് മനസ്സുരുകി പ്രാർത്ഥിക്കുകയാണ്

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 ปีที่แล้ว +21

    Birth of a great legend of Indian cinema.
    Prem Nazir🙏😍

  • @skstkm
    @skstkm 2 ปีที่แล้ว +2

    എന്തൊരു ഗാനം ആണിത്..അസാധ്യ സംഗീതം, ആലാപനം...
    കേട്ടു തുടങ്ങിയാൽ പിന്നെ 3.15 min ഒഴുകി ഒഴുകി pokum.. 🙏

  • @sreekanthnisari
    @sreekanthnisari 9 ปีที่แล้ว +13

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍(സംഗീതമീ ജീവിതം )
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
    എല്ലാം നശിച്ചാലും എന്നാളും മായാ(സംഗീതമേ ജീവിതം)
    ആ രാഗത്തില്‍ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റുപാടേണം
    കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
    കൈവന്നാലീലോകം ആര്‍ക്കുമന്നേരം(സംഗീതമീ ജീവിതം )
    ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
    ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
    ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
    എന്നാരോമലേ പോരുമനുരാഗമാ രാഗ(സംഗീതമീ ജീവിതം )
    ഒരുമധുര സംഗീതമീ ജീവിതം

  • @rajmen1
    @rajmen1 9 ปีที่แล้ว +24

    സംഗീതമീ ജീവിതം
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം...
    സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
    എല്ലാം നശിച്ചാലും എന്നാളും മായാ
    സംഗീതമേ ജീവിതം
    ആ രാഗത്തില്‍ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റുപാടേണം
    കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
    കൈവന്നാലീലോകം ആര്‍ക്കുമന്നേരം
    സംഗീതമീ ജീവിതം
    ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
    ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
    ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
    എന്നാരോമലേ പോരുമനുരാഗമാ രാഗ
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം

  • @vsankar1786
    @vsankar1786 2 ปีที่แล้ว +3

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ... സങ്കൽപ്പംപോലെല്ലാം സാധിക്കുമെന്നാൽ... സംഗീതമീ ജീവിതം..!
    അവിതർക്കിതമായ ഈ ആശയം മുന്നോട്ടുവച്ചത് തിരുനൈനാർകുറിച്ചി മാധവൻനായർ ,അതിൽ ലേശം അനുരാഗം ചാലിച്ചത് ബ്രദർ ലക്ഷ്മണൻ ,ആസ്വാദകരെ പുളകം കൊള്ളിച്ചത് ശാന്ത P.നായരും, കമുകറ പുരുഷോത്തമനും ചേർന്ന്...!
    ഗാനശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @madhusudanannair2850
    @madhusudanannair2850 6 ปีที่แล้ว +10

    സംഗീതമീ ജീവിതം സംഗീതമീ ജീവിതംഒരുമധുര സംഗീതമീ ജീവിതംഒരുമധുര സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം...സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍സംഗീതമീ ജീവിതം ഇല്ലാ ധനം സ്ഥാനം ഈലോകം മായാഎല്ലാം നശിച്ചാലും എന്നാളും മായാസംഗീതമേ ജീവിതംആ രാഗത്തില്‍ ലേശം അനുരാഗം വേണംആരോമലാളൊന്നതേറ്റുപാടേണംകയ്യില്‍ കവിതയും മുന്തിരിച്ചാറൂം കൈവന്നാലീലോകം ആര്‍ക്കുമന്നേരംസംഗീതമേ ജീവിതംആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ് ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നുംഎന്നാരോമലേ പോരുമനുരാഗമാ രാഗസംഗീതമേ ജീവിതം.

  • @rajmen1
    @rajmen1 9 ปีที่แล้ว +31

    ചിത്രം............ ജയില്‍പ്പുള്ളി (1957)
    ചലച്ചിത്ര സംവിധാനം...... പി സുബ്രഹ്മണ്യം
    ഗാനരചന................ തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
    സംഗീതം.................. ബ്രദര്‍ ലക്ഷ്മണന്‍
    ആലാപനം ..............കമുകറ, ശാന്ത പി നായര്‍

  • @dileepkurup4942
    @dileepkurup4942 8 ปีที่แล้ว +9

    ആ രാഗത്തില്‍ ലേശം അനുരാഗം വേണം ...ആരോമലാളൊന്നതേറ്റുപാടേണം ...കയ്യില്‍ കവിതയും മുന്തിരിച്ചാറും ...

  • @jyothi1948
    @jyothi1948 11 ปีที่แล้ว +18

    The actress is Shanthi.

  • @samirarafeek3200
    @samirarafeek3200 4 ปีที่แล้ว +3

    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം....

    • @vknairvarkala6048
      @vknairvarkala6048 4 ปีที่แล้ว

      Thirunainarkurichy sir is actually the best lyricst for any season.. all songs are hits..
      He had no political connections like other Lyric writers of his time for support AbhayadevSir and PBhaskaran sir were others who did not depend on political backing for their careers ..
      the poet Thirunainarkurichy sir was a AIR employee..
      Later SreekumaranTampy sir another great literary figuré also falls in this catogery no political support no big Awarđs..

  • @sirajshamnad
    @sirajshamnad 12 ปีที่แล้ว +11

    സംഗീതമേ ജീവിതം...ഒരു മധുര സംഗീതമേ ജീവിതം...
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേര്‍ന്നാല്‍............
    സങ്കല്‍പം പോലെല്ലാം സാധിക്കും എന്നാല്‍ സംഗീതമേ ജീവിതം

  • @paulropson6473
    @paulropson6473 7 ปีที่แล้ว +8

    സംഗീതമീ ജീവിതം
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം

  • @anoopnambiar2954
    @anoopnambiar2954 11 ปีที่แล้ว +42

    Prem nazir the most handsome malayali ever produced...look at the way how he renders....

    • @vknairvarkala6048
      @vknairvarkala6048 4 ปีที่แล้ว

      th-cam.com/video/Vcus9IeLKrg/w-d-xo.html
      Nazir sir and Kamukara sir in Tamil .. great

    • @govindram9980
      @govindram9980 ปีที่แล้ว

      100% agree with you

  • @ajithpb7450
    @ajithpb7450 7 ปีที่แล้ว +17

    These movies are the start of indian Legend Prem Nazir

  • @ralarajan1967
    @ralarajan1967 8 ปีที่แล้ว +6

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം...

  • @Vishu95100
    @Vishu95100 10 ปีที่แล้ว +14

    @ Venkat Warren: His name was Kamukara Purushothaman, not C. Purushothaman. He was one of the greatest singers in the pre-Yesudas era. He was also a school headmaster. He was born in 1930 and died in 1995.

    • @vknairvarkala6048
      @vknairvarkala6048 4 ปีที่แล้ว +1

      Kamukara award constituted in Kamukara Purushottaman Nair sirs name..
      He was the head master of his family owned School at Thiruvattar Kanyakumari Dist..
      He is from Thiruvattar town his family name is Kamukara.. The famous Classical expert
      Dr Leela omcheri is his Sister .. a very nice man..
      S janaki amma said "Purush uttamman " was his correct name in the full literary sense ..

  • @lathamenon166
    @lathamenon166 5 ปีที่แล้ว +12

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ സങ്കല്പം പോലെല്ലാം സാധിക്കുമല്ലോ

  • @harinair1826
    @harinair1826 ปีที่แล้ว +2

    പ്രേംനസീറിന്റെ one of the best performances in the screen in this movie. The villian character of the hero.

  • @thyagendraprasadpp7206
    @thyagendraprasadpp7206 ปีที่แล้ว

    വളരെ ചെറുപ്പത്തിൽ കേട്ട ഓർമ്മ എന്തൊരു ഹൃദ്യത, വീണ്ടും വീണ്ടും മോഹം കേൾക്കാൻ ❤🎉❤

  • @vknair6389
    @vknair6389 4 ปีที่แล้ว +5

    Fantastic melody 👍👏..
    Singers.. Kamukara Purushottam Pillai and Shantha P Nair
    Lyrics.. Thirunainarkurichy Madhavan Nair
    Music Director.. Brother Laxmanan
    Actor ..Prem Nazir
    Film JailPulli

  • @rajan.y756
    @rajan.y756 ปีที่แล้ว +2

    ithrayeere....
    arumayaarnna....
    Oru manushya roopam...😄😄😄🙏🙏🙏🙏

  • @nasimudeenbasheer9978
    @nasimudeenbasheer9978 4 ปีที่แล้ว +1

    Idehathine kandethiyavaranu ശെരിക്കും legends. എൻട്രി thanne onnara mass.

  • @vijayakrishnannair
    @vijayakrishnannair 3 ปีที่แล้ว +1

    Fantastic song .. Kamukara Purushothaman sir msShantaPnair ..
    PremNazir sir msShanti ,
    Thirunainarkurichy Madhavan Nair sir , 🙏👍🙏
    Br.laxmanansir

  • @isjauhar
    @isjauhar 3 ปีที่แล้ว +3

    ആരോമലാൾ ഒന്നത് ഏറ്റുപാടേണം

  • @sanjeevnair1317
    @sanjeevnair1317 4 ปีที่แล้ว +3

    Lyrics by Sir ThirunainarKurichi Madhavan Nair & music by Brother Laksnmanan

  • @venkatwarren43
    @venkatwarren43 11 ปีที่แล้ว +5

    Thank you Jyothi.I wonder why such a good looking dancer did not succeed as an actress ?! Venkat.

  • @unnikrishnan61
    @unnikrishnan61 4 หลายเดือนก่อน +1

    കാമുകരപുരുഷോത്തമൻ, ശാന്ത. P. നായർ

  • @vijayakumarmusic3438
    @vijayakumarmusic3438 ปีที่แล้ว +1

    Simple, significant and melodious, moreover nice picturisatiom❤

  • @deepa9654
    @deepa9654 3 หลายเดือนก่อน

    simple... but beautiful steps so suitable to the song..
    Santhi mam...🙏🙏❤❤

  • @syamambaram5907
    @syamambaram5907 ปีที่แล้ว +1

    പണ്ട് യുവാക്കൾക്കും കിളവന്മാരുടെ ശബ്ദം ഉള്ളവരാണ് പാടുന്നത്

  • @venkatwarren43
    @venkatwarren43 11 ปีที่แล้ว +4

    Well said .Equal opportunity applies only to the well heeled ! Venkat.

  • @saraswathibhaskar8411
    @saraswathibhaskar8411 3 ปีที่แล้ว +3

    Nice Romantic/ duet. 💕💞

  • @DeepakEapenKoothoor
    @DeepakEapenKoothoor 10 ปีที่แล้ว +11

    Is this Prem Nazir?? Looks a bit different.. Nice song!

  • @achuthankp8398
    @achuthankp8398 ปีที่แล้ว

    What a melodious & lovely song it is over 60 years

  • @rajmen1
    @rajmen1 9 ปีที่แล้ว +7

    സത്യം ..100%

    • @deepa9654
      @deepa9654 5 ปีที่แล้ว

      😊😊😊😊😊

  • @sudhi8588
    @sudhi8588 5 ปีที่แล้ว +8

    കുട്ടിക്കാലത്തു ആകാശവാണിയിൽ ഇടക്കിടെ കേൾക്കുന്ന പാട്ട്

    • @bijua1882
      @bijua1882 4 ปีที่แล้ว

      (രാഗം )മോഹനം.... (ഉദാഹരണം )നീരാടുവാൻ നിളയിൽ നീരാടുവാൻ

    • @Snair269
      @Snair269 2 หลายเดือนก่อน

      Ippozhum akashavaniyil varunnund

  • @Cyclista16
    @Cyclista16 ปีที่แล้ว +1

    Jeevitham oru sangeethamanu

  • @lailakhader6478
    @lailakhader6478 5 หลายเดือนก่อน +1

    Mind face orupolea premnazir

  • @jyothi1948
    @jyothi1948 11 ปีที่แล้ว +5

    That is life,I suppose. People donot get equal opportunity :)

  • @venkatwarren43
    @venkatwarren43 12 ปีที่แล้ว +3

    C Purushothaman and Shanta P Nair in "Jailpulli", a Malayalam Movie with Prem Nazir and ?actress ! Good song ! Venkat.

    • @mlvini
      @mlvini 8 ปีที่แล้ว

      actress - santhi

    • @vpsasikumar1292
      @vpsasikumar1292 5 ปีที่แล้ว

      Actress shanthi

    • @vknairvarkala6048
      @vknairvarkala6048 4 ปีที่แล้ว

      Kamukara Purushottaman nair is the singer.. dont know if a C intial is there ..
      The top singer in the 50s and early 60s..
      Sang in tamil too..
      th-cam.com/video/Vcus9IeLKrg/w-d-xo.html

  • @lailakhader6478
    @lailakhader6478 5 หลายเดือนก่อน +1

    Excellant nazir

  • @deepakm.n7625
    @deepakm.n7625 5 ปีที่แล้ว +3

    Mohanam....🎵🙏👏✍🏻💧💧

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 ปีที่แล้ว +4

    All time hit

  • @babeeshkaladi
    @babeeshkaladi 4 ปีที่แล้ว +2

    RIP K.V.Shanthi 🌹

  • @sukumarkkddeepam6506
    @sukumarkkddeepam6506 3 ปีที่แล้ว +2

    Old is gold

  • @somanathannair3299
    @somanathannair3299 9 ปีที่แล้ว +4

    manasil ennum madhurayee sangeetham

  • @moideenkuttykadengal3015
    @moideenkuttykadengal3015 ปีที่แล้ว

    We miss you both Prem Nazir and Shanthi.....Have Rest in Peace.🙏🌹

  • @venugopalb5914
    @venugopalb5914 4 ปีที่แล้ว +4

    "സംഗീതം ഈ ജീവിതം....ആ രാഗത്തില്‍ ലേശം അനുരാഗം വേണം, ആരോമലാളൊന്നത് ഏറ്റുപാടേണം...." തിരുനയനാര്‍കുറിച്ചി മാധവന്‍നായര്‍ എന്ന കവിയെ മലയാളം വേണ്ടവിധം ആദരിച്ചിട്ടുണ്ടോ

  • @sundaresansreedharan7741
    @sundaresansreedharan7741 ปีที่แล้ว

    Ente eshttapetta pattu

  • @MinefortKerala
    @MinefortKerala ปีที่แล้ว +1

    പാടുന്നത് മുഖത്തിൽ കാണാൻ കഴിയുന്നത് നസീർ sir ninnu😄 മാത്രം

  • @ranjithmgdi8611
    @ranjithmgdi8611 5 หลายเดือนก่อน +1

    നസീർ.സരാർ.

  • @rajisabu8959
    @rajisabu8959 2 ปีที่แล้ว +1

    Sathyam sangeetham illaathe endu jeevitham .

  • @narayanankp7076
    @narayanankp7076 3 ปีที่แล้ว +4

    എന്തോ ഇത് കേൾക്കാൻ നല്ല രസം

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว

    ആദ്യമായി ഈ പാട്ട് കേൾക്കുന്നത് Time mission കോമഡിക്കാത്ത

  • @arunkk7359
    @arunkk7359 ปีที่แล้ว

    Oro Vari Kazhiumbolum
    Pattu Koodudal Style Akunnu

  • @vijayakumaru1422
    @vijayakumaru1422 ปีที่แล้ว

    മനോഹരമായ ഗാനം.

  • @Colonialcousin
    @Colonialcousin 11 ปีที่แล้ว +6

    a gr888 song.... mind refreshing...

  • @rajinandhakumar7223
    @rajinandhakumar7223 3 ปีที่แล้ว +2

    Evergreen ❤️

  • @ranjithpkd7386
    @ranjithpkd7386 2 ปีที่แล้ว +1

    What a song super

  • @oziosmans
    @oziosmans 3 ปีที่แล้ว +1

    We miss you Prem Nazir sir💞😔

  • @muralie753
    @muralie753 3 ปีที่แล้ว +1

    Premnazir the real hero

  • @deepa9654
    @deepa9654 5 ปีที่แล้ว +4

    ever favorite song.....

  • @manavmc6832
    @manavmc6832 ปีที่แล้ว

    Handsome Nazir sir❤‍🔥

  • @valsalawariyar1591
    @valsalawariyar1591 2 ปีที่แล้ว +1

    very meaningful song

  • @stancilassilva6832
    @stancilassilva6832 3 ปีที่แล้ว +1

    What a great song

  • @MohanDas-cr5ru
    @MohanDas-cr5ru 2 ปีที่แล้ว +1

    Santha P Nair was a best singer these.

  • @rameshachary3537
    @rameshachary3537 ปีที่แล้ว

    Why are you neglecting
    Lyricist and Music director

  • @Pradeep-snair
    @Pradeep-snair 23 วันที่ผ่านมา

    ❤️❤️

  • @prakashe.n9851
    @prakashe.n9851 5 ปีที่แล้ว +2

    includes all human life. ENP chittar.

  • @oldmalayalamsongdevi4845
    @oldmalayalamsongdevi4845 หลายเดือนก่อน

    👍👍

  • @usha1956
    @usha1956 2 ปีที่แล้ว

    prem Nazir very very handsome hero

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว

    Life lesson Sweet!

  • @valasaladevi1771
    @valasaladevi1771 7 หลายเดือนก่อน

    Super

  • @padmanabhanmannikkara9414
    @padmanabhanmannikkara9414 8 หลายเดือนก่อน

    Good song

  • @girijankk8889
    @girijankk8889 2 ปีที่แล้ว +1

    Jnanee.pattukelkkuñathu.oru.lottarikarante.kolampiyilninnanu.summar.28.varsham.munnu.athilpinne.innuvare.evidekettlum.ethra.kettalum.verukilla..athra.ishtamanu.eepattu.youtub.ullathukondu.vedasamsyathuka nnam.

  • @zeenathvlog2800
    @zeenathvlog2800 2 ปีที่แล้ว

    I like Nice song

  • @vijayakrishnannair
    @vijayakrishnannair ปีที่แล้ว

    Nice 👍

  • @eldhopv8106
    @eldhopv8106 4 ปีที่แล้ว +1

    Nice

  • @madavanp4373
    @madavanp4373 2 ปีที่แล้ว

    Ha.....entha pattu kettal mathiyakilla

  • @sajjantn9728
    @sajjantn9728 4 ปีที่แล้ว +2

    ചുള്ളൻ

  • @thabeethamathew5960
    @thabeethamathew5960 6 ปีที่แล้ว +2

    in

  • @rajankaryamkode1959
    @rajankaryamkode1959 9 ปีที่แล้ว +6

    സംഗീതമീ ജീവിതം
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം...
    സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
    സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
    എല്ലാം നശിച്ചാലും എന്നാളും മായാ
    സംഗീതമേ ജീവിതം
    ആ രാഗത്തില്‍ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റുപാടേണം
    കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
    കൈവന്നാലീലോകം ആര്‍ക്കുമന്നേരം
    സംഗീതമീ ജീവിതം
    ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
    ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
    ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
    എന്നാരോമലേ പോരുമനുരാഗമാ രാഗ
    സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം
    ഒരുമധുര സംഗീതമീ ജീവിതം ...

  • @nasimudeenbasheer9978
    @nasimudeenbasheer9978 4 ปีที่แล้ว +1

    Idehathine kandethiyavaranu ശെരിക്കും legends. എൻട്രി thanne onnara mass.

  • @narayanankp7076
    @narayanankp7076 3 ปีที่แล้ว

    Super

  • @srinivasaraghavans191
    @srinivasaraghavans191 3 ปีที่แล้ว

    Excellent