Palazhikkadavil neerattinirangiya - song from KADALAMMA- 1963 Udaya - Malayalam movie by Kunchacko
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Introduction scene of my mother Sushama and yesteryear's legendary actor Sathyan - duet sung by P.Suseela and A M Raja under the music direction of G.Devarajan
പഴയ കാല നടികൾ എവിടെ ആരൊക്കെ ജീവിച്ചിരിക്കുന്നു അവരുടെ പിന്നീട എങ്ങിനെയായിരുന്നു എന്നറിയാൻ ആ ഗ്രഹമുണ്ട്
ഈ നടി ഇപ്പോഴും ഉണ്ടെന്ന്നറിഞ്ഞതിൽ വളരെ സന്തോഷം
ഇതിലെ നായിക മായ (സുഷമ )അതേ ഭംഗിയോടെ എന്റെ നാട്ടിൽ (കൊല്ലം മാടൻനട ) താമസിക്കുന്നു. അനുഗ്രഹീത നടി പരേതയായ മാവേലിക്കര പൊന്നമ്മയുടെ മകൾ
Avarude details kittumo?
മാവേലിക്കര പൊന്നമ്മയുടെ മകൾ എത്ര സുന്ദരിയാണ്. അവർ ഇപ്പോഴും ഉണ്ടല്ലോ. കാണാൻ ആഗ്രഹമുണ്ട്. കടലമ്മ ഞാൻ കണ്ടിട്ടില്ല. കാണാൻ ആഗ്രഹം ഉണ്ട് youtubil വരട്ടെ കാണും
Ee movieyil.ponnamma enna actressum undallo
Thanks..
Good wishes,a nice face to remember.
God bless them.
Thanks Sadanandan.
ഈ വിലപ്പെട്ട വിവരം തന്നതിന് നന്ദി സുഹൃത്തെ 🙏🙏🙏
Never knew this news about the heroine
അകലെനിന്നും തിരമുറിച്ചെത്തിയ തൻ്റെ പ്രിയതമനായ മുക്കുവനുമായി (വെണ്ണിലാവ്) പ്രണയസല്ലാപം നടത്തുന്ന മുക്കുവത്തി (ഭൂമി)...
പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഭാവഗായകരായ AM രാജ-Pസുശീല ജോഡിയുടെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ പ്രഗത്ഭതാരങ്ങളായ സത്യൻ-മായ ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ദേവരാജൻ മാഷുടെ ഏറ്റവും സുഖമുള്ള ഒരു പ്രണയ ഗാനം. കുട്ടിക്കാലത്ത് കുറെ കേട്ടിട്ടുണ്ട്.രാജ. സുശീല ഇവരുടെ യുഗ്മ ഗാനങ്ങൾ എന്നും പ്രിയം.
കടലമ്മ, കടലിന്റെ അമ്മ.
കുഞ്ഞുന്നാളിൽ കണ്ട സിനിമ.
കോരിത്തരിപ്പിച്ച സിനിമ. കരയിപ്പിച്ച സിനിമ. സത്യൻ നിറഞ്ഞാടിയ സിനിമ.
വീണ്ടും കാണാൻ കൊതിയുള്ള സിനിമ. ഉദയായുടെ ഉജ്ജ്വല സിനിമ.
വളരെനന്ദിശ്രീകുമാർ
F@@psasidharanpillai251
മിമിക്രിക്കാർ ഇന്ന് സത്യനെ അനുകരിക്കുന്നത് കാണുമ്പോൾ എനിക്ക് രോഷം തോന്നാറുണ്ട്
ചെമ്മീൻ,അനുഭവങ്ങൾ പാളിച്ചകൾ എന്നീ ചിത്രങ്ങൾ മാത്രം മതി ആ മഹാ നടനെ അറിയാൻ
👍
Aareyu kalyakkanulla license aayi maatti mimicry ye idiots
ബാല്യകാല ഓർമ്മകൾ. കടുത്തുരുത്തി ജോൺസൺ തീയേറ്ററിൽ 1964 ന് മുമ്പ് എപ്പോഴോ കണ്ട പടം. എത്രയോ ദിവസങ്ങൾ ഈ പാട്ട് ഒന്ന് കേൾക്കാൻ കൊതിച്ചിട്ടുണ്ട്.
എല്ലാം ഓർമ്മകൾ.
, എന്റെ പൂർവ്വ കാല ഓർമ്മകൾ തന്നെ പലരും പറയുന്നു. തിരിച്ചു കിട്ടാത്ത ആ കാലം ഓർക്കുമ്പോൾ വിഷമം ഉണ്ട് എന്തു ചെയ്യാൻ
ഒരുപാടു ഗൃഹാതുരമായ ഓർമകൾ സമ്മാനിച്ച പാട്ട് .മായ ചേച്ചിയെ പിന്നെ സിനിമയിലൊന്നും കാണാൻ പറ്റാത്തതിൻ വിഷമമുണ്ട് .വളരെ നന്ദി ഈ പാട്ട് കേൾപ്പിച്ചതിന്
സത്യൻ്റെ 49-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഈ നടിയുടെ സ്മരണകൾ ഒരു ചാനലിൽ ഉണ്ടായിരുന്നു.
ആറു വർഷങ്ങൾക്ക് മുമ്പ് യാഥൃശ്ചികമായാണ് സുഷമാൻ്റിയെയും ഭർത്താവിനെയും പരിചയപ്പെടാൻ സാധിച്ചത്.
ഞാൻ ഒരു കലാകാരനാണെന്ന് മനസ്സിലായപ്പോൾ വളരെ സന്തോഷത്തോടെ ഈ ഗാനരംഗം ഫോണിൽ കാണിച്ച് പരിചയപ്പെടുത്തിയത് സുഷമ ആൻ്റിയുടെ ഭർത്താവാണ്.
അന്ന് യൂടൂബിൽ ഈ ഗാനരംഗം ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചത് വളരെ സന്തോഷം.. ഇന്നും ആ കൂടിക്കാഴ്ച മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
സത്യൻ സൂപ്പർ അല്ലെ, അപ്പോൾ കൂടെ അഭിനയിച്ച നടിയും സൂപ്പർ..... 👌👌👌
അന്നത്തേ അഭിനയവും പാട്ടും എത്ര സുന്ദരമായിരുന്നു. 👌👌👌
Ivaroke indayrunenkilo enn alogich puva... 😔 2020!
പഴയ കാല നായികമാരിൽ കാണുന്ന ബോറടിക്കുന്ന ഓവർ ആക്ടില്ല... നല്ലൊരു താരം പക് ഷെ അധികം ആരും അറിയുന്നില്ല... മകനാണോ ഈ ഗാനം upload ചെയ്തത്
അതെ. മാവേലിക്കര പൊന്നമ്മയുടെ ചെറുമകൻ , സുഷമയുടെ മകൻ ഡോ. ശ്രീകുമാർ പത്മനാഭൻ
നന്ദി സുഹൃത്തേ ഈ പാട്ട് കേൾപ്പിച്ചതിന്
🙏❤❤🥰
❤❤
I saw this movie at Kumar theatre Kollam in 1963. Now I am 78 years old
പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ
കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ
പാലാഴിക്കടവില്‍
കരളിലെ കടലില്‍ കാണാക്കടലില്‍
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ
കടപ്പുറത്തേക്കോടിവരൂ
പാലാഴിക്കടവില്‍
കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി
പാലാഴിക്കടവില്‍
എന്റെ ഉമ്മയ്ക് ഒത്തിരി ഇഷ്ടം ആയിരുന്നു ഈ പാട്ട് 😥😥പക്ഷേ ഇന്ന് കേൾക്കാൻ ഉമ്മാ ഇല്ല 😥😥😥
അഭിനയ ചക്രവർത്തി സത്യൻ
😘 🌹🌹🌹
സത്യം പറഞ്ഞാൽ ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ആകാശവാണിയിലൂടെ അല്ല. സന്മനസൂള്ളവർക്ക് സമാധാനം എന്ന പഴയകാല പടത്തിൽ ലാലിൻറെ ശബ്ദത്തിൽ ആണ് കേട്ടത്. പിന്നീട് കുറച്ച് കാലം കൂടി കഴിഞ്ഞ് ആണ് ആകാശവാണിയിലൂടെ കേട്ടത്. അപ്പോ മാത്രമേ മനസിലായുള്ളൂ ഇത് കോബഡി പാട്ടല്ല എന്ന്. കെെരളി ചാനൽ തുടങ്ങിയ കാലത്ത് ആണ് പാട്ടു സീനും കണ്ടത്. അഭിനന്ദനങ്ങൾ. നന്ദിയും
👏👍
I saw this movie from Thiruvilamala.Rare memories of the scenes But remember closeups of Sathyanesa nadar.An unparalled performer.
സുന്ദരമായ യുഗമ ഗാനം.
A timeless memory. Takes me back to my childhood. Thank you.
കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ.....
ഈ വിനോദിനി എന്ന നടിയാണ് ദേവി കന്യാകുമാരി എന്ന ചിത്രത്തിലെ ദേവി ആയി അഭിനയിച്ചത്... സിനിമയിൽ ബാല താരമായും പ്രത്യേകിച്ച് ശ്രീ കൃഷ്ണ വേഷം അക്കാലത്തു കിട്ടിയത് ഈ അനുഗ്രഹീത നർത്തകിക്ക് ആണ്....
എന്നും നിലനിൽക്കും ഈ ഗാനം
മഹാ നടൻ മഹാ നടി ✌️👍👌🌹❤🙏
Evergreen superhit - old is always Gold
I remember to have seen this film sometime in 1963-64 at Ananda Talkies, Kottiyam, Kollam. Now I am aged 74.
കുട്ടിക്കാലത്തു പാടി നടന്ന പാട്ടുകൾ 👌👌
What. A. Song. Beautiful. Song. Sathiean. Sir. 🙏🙏🙏🌷
Amazing voice of susilamma and AM Raja
പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ.....
A natural performance from Sushama ( Maya). She had an expressive face and an alluring figure and would have been a promising addition to the heroines of that time. however she disappeared as quickly as she came, what a pity! RAJAN MATHEW THOMAS
Old nayikamarokeathrasundarikal
സന്തോഷം ഉണ്ട് 🌹🌹🌹🌹🌹❤❤❤❤❤
Super song. Thank you sir.
Very good actor.
കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി .....
എന്റെ കുട്ടിക്കാലത്തു രണ്ടിലൊ മുന്നിലോ പഠിക്കുന്ന പഠിക്കുന്ന സമയം, സ്കൂളിൽ തഗ്ലി കൊണ്ട് നൂൽ നൂൽക്കുകയും പഞ്ഞി കൊണ്ട് സുര്യനെ നിർമ്മിക്കുകയും മറ്റും ഉണ്ടായിരുന്നു. ഇതിനെ ബേസിക് ട്രെയിനിങ് എന്നായിരുന്നു പറഞ്ഞിരുന്നത്. സ്വാതിത്ര സമരത്തിന്റെ അവശേഷിപ്പുകൾ.
എന്നാൽ ഇന്നത്തെ കുട്ടികൾക്ക് തക്ലി എന്തെന്നുപോലും അറിയില്ല
സത്യൻ മാഷും മായയും. മായ (മാവേലിക്കര L. പൊന്നമ്മയുടെ പുത്രി )പിന്നീട് ദേവത (1965)യിൽ മാത്രമേ അഭിനയിച്ചുള്ളൂ. കാണാൻ നല്ല കുട്ടീ.
നീരാട്ടിനിറങ്ങിയവരും പൂനിലാവും!
Hi super 👌👌👌❤️❤️❤️🌹🌹🌹
മൂവി 📽:-കടലമ്മ....... (1963)
സംവിധാനം🎬:-എം കുഞ്ചാക്കോ
ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
ഈണം 🎹🎼 :- ജി ദേവരാജൻ
രാഗം🎼:-
ആലാപനം 🎤:- പി സുശീല & എ എം രാജ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
പാലാഴിക്കടവില്‍.......
നീരാട്ടിനിറങ്ങിയ......
പാലപ്പൂങ്കാവിലെ പൂനിലാവേ.......
പൂനിലാവേ പൂനിലാവേ....
പുഷ്പവിമാനമെനിക്കുതരൂ............
(പാലാഴിക്കടവില്‍........ )
കിങ്ങിണിയെവിടേ കിരീടമെവിടേ.......
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ.....
വെണ്ണിലാവേ വെണ്ണിലാവേ........
വാല്‍ക്കണ്ണാടിയെനിക്കുതരൂ....
(പാലാഴിക്കടവില്‍......... )
കരളിലെ കടലില്‍....
കാണാക്കടലില്‍....
കണ്‍വല വീശും കളിത്തോഴി.......
കടമിഴിക്കോണില്‍......
സ്വപ്നവുമായ് - നീ....
കടപ്പുറത്തേക്കോടിവരൂ......
കടപ്പുറത്തേക്കോടിവരൂ.....
(പാലാഴിക്കടവില്‍.... )
കാര്‍ത്തികരാവിന്‍.....
കല്‍പ്പടവിങ്കല്‍.....
കാത്തിരിക്കിണ കൂട്ടുകാരാ.....
കൂട്ടുകാരാ കൂട്ടുകാരാ....
വീട്ടിലേക്കു വിരുന്നുവരൂ......
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ...
തരിവളക്കൈകളിലെന്താണ്.....
പൂത്താലി... പൂത്താലി......
പൂവമ്പന്‍ തന്ന പൂത്താലി..
പാലാഴിക്കടവില്‍ ....
നീരാട്ടിനിറങ്ങിയ...
പാലപ്പൂങ്കാവിലെ പൂനിലാവേ...
പൂനിലാവേ പൂനിലാവേ....
പുഷ്പവിമാനമെനിക്കുതരൂ...........
നല്ല പാട്ട്
Beautiful music
Guru gopinathinte makkal anu Vinodinoyum, Vilasiniyum. Vilasini randuvarsham munpe marichu
Super song
❤❤
കടപ്പുറത്തേക്ക് ഓടി വറൂ ഓടി വ റു . ...😂
Sooparsong
ന്യൂ ജൻ പാട്ടുകാരാ നീയൊക്കെ ഇതൊന്നു കാണു
Awesome performance sushamma aunty
Great
Sushama was not properly recognized Gracy was given too much importance please upload Eathu kadalilo with scenes please give your phone no
👌👍🙏
I think Sushama has acted in Devatha
Fantastic song.
Thanks to all.
Itramathramambilyvarnichaganam
Ju
Ģ
Oo
ഈ നടിയുടെ ഭർത്താവും മക്കളും ഒക്കെ എന്ത് ചെയ്യുന്നു എന്നും കൂടി അറിയാൻ താല്പര്യപ്പെടുന്നു
അവരുടെ അമ്മ പ്രശസ്ത നടിയും സർക്കാർ സ്ക്കൂൾ സംഗീത അധ്യാപികയും ആയിരുന്ന മാവേലിക്കര പൊന്നമ്മ. സുഷമയുടെ മകൻ ഡോ. ശ്രീകുമാർ പത്മനാഭൻ പ്രശസ്ത ചിത്രകാരനാണ്. ഷാർജയിൽ ഡോക്ടറാണ്.
ആരാണ് ഈ നടി?
സുഷമ (മായ). മാവേലിക്കര പൊന്നമ്മയുടെ മകൾ.
പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ
കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ
പാലാഴിക്കടവില്‍
കരളിലെ കടലില്‍ കാണാക്കടലില്‍
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ
കടപ്പുറത്തേക്കോടിവരൂ
പാലാഴിക്കടവില്‍
കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി
പാലാഴിക്കടവില്‍
ചിത്രം കടലമ്മ (1963)
ഗാനരചന വയലാര്‍
സംഗീതം ജി ദേവരാജൻ
ആലാപനം പി സുശീല, എ എം രാജ
❤❤❤
പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ
കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ
പാലാഴിക്കടവില്‍
കരളിലെ കടലില്‍ കാണാക്കടലില്‍
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ
കടപ്പുറത്തേക്കോടിവരൂ
പാലാഴിക്കടവില്‍
കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി
പാലാഴിക്കടവില്‍
Beautiful song
❤❤