സത്യം. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പഴയ കാലങ്ങൾ ഓർത്തുപോയി. ഇനി തിരിച്ചു കിട്ടില്ലന്നോർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ. ഈ പാട്ടുകൾ കേട്ട് വളരാൻ പറ്റിയത് തന്നെ ഭാഗ്യം ❤️❤️🥰
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു നീലാകാശം സ്വപ്നമേകുമ്പോൾ കുഞ്ഞു കണ്ണുകൾ തുറന്നും കനവിലെന്നും തെളിഞ്ഞു മിന്നിയും പൂക്കളം പോൽ നിറയുന്നൂ പാതിരാവിൻ സൗന്ദര്യങ്ങളായി (നീലിമാവസന്തം...) സുന്ദരീ നീ പാടും ഗാനം സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ ഒരു പൂ വിടർന്നൂ മനസിനുള്ളിൽ ഓരോ നിമിഷവും സുഗന്ധേമേകീ മറന്നു പോയീ ഞാൻ ലോകമെല്ലാം മാനസം നീ നിറഞ്ഞൂ (നീലിമാവസന്തം...) നിന്നെയൊന്നു കാണുവാൻ നിന്നോടൊന്നു മിണ്ടുവാൻ മോഹം പുഞ്ചിരിക്കും മുഖവുമായി നീ വരും പാതകളിൽ ഞാൻ കാത്തു നിന്നൂ എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ എന്റെ മനസിൽ കാത്തു വച്ചൂ (നീലിമാവസന്തം...)
1978 ൽ കോതമംഗലം സ്കൂളിൽ 7th ൽ പഠിക്കുമ്പോൾ കുടെ ഉണ്ടായിരുന്ന ഒരു പ്രകാശ് ആലുവയിൽ വീടുള്ളവൻ പക്ഷെ സ്കൂൾ ഹോസ്റ്റലിൽ താമസിക്കുന്നത് കാരണം ഹോം sickness മൂലം ഈ പാട്ട് പാടി പറയുമായിരുന്നു... ഇന്ന് ആ പ്രകാശ് ഒരു ഡോക്ടർ ആണ്....😊
അപ്പൊ വയലാറും ദേവരാജനും കഴിഞ്ഞപ്പോൾ യേശുദാസ് പാട്ട് നിർത്തി കടല വിൽക്കാൻ പോയി... ഒന്ന് പോടെയ്. പാടാൻ ദാസേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് നാം കേൾക്കുന്ന പല ഈണങ്ങളും ഉണ്ടായത്.. ദാസേട്ടന് വേണ്ടി മാത്രമായി ഉണ്ടാക്കിയ പാട്ടുകളാണ് മിക്കവാറും..
അങ്ങനെ ഒരാൾക്ക് മാത്രം കൊടുക്കാനാകില്ല. എൻ്റെ അഭിപ്രായത്തിൽ സംഗീത സംവിധായകൻ, രചയിതാവ്, ഗായകൻ തുടങ്ങി ഓർക്കസ്ട്ര യിലെ ഓരോ instruments വായിച്ചവർക്കും ഉള്ളതാണ്.
Hi friends morning good morning ഒരുപാട് നമുക്ക് മുന്നേ മരണപ്പെട്ടു പോയ ഒരു ആസ്വദിച്ച് ആസ്വദിച്ച് അവർ ഹൃദയം കൊണ്ട് സന്തോഷിച്ചു മടങ്ങിയ ഈ ഗാനങ്ങൾ നമുക്കും മറക്കാനാവുമോ
ഈ മോഹത്തിൽ നീരാടുവാൻ ഇണക്കിളികളായി നാം പുവിതളുകളുകൾ പോൽ പാറീ പറന്നിറങ്ങി (ഈ മോഹത്തിൽ...) വീണ്ടും കാണുവാൻ മോഹമായി വസന്തദേവതയായി നീ വന്നു ഒരു സ്വപ്നം പൂത്തുലയാൻ ഓർമകളിൽ നീയുണർന്നു (ഈ മോഹത്തിൽ...) സുന്ദരമൊരു കാലത്തിൻ ഓർമയായി സായാഹ്നത്തിൻ സ്വപ്നമായി പിന്നെയുമൊരു പൂക്കാലമേകാൻ പൂത്തുമ്പിയായി നീ പാറി വന്നു (ഈ മോഹത്തിൽ...)
ആരുടെയോ ഭൂതകാലസ്യ പ്നത്തിന്റെ ശവപറമ്പിൽ നിന്നു a അവന്റെ ഓമ്മകൾ പെറുക്കിയെടുത്ത അസ്തി കഷണങ്ങളിൽ ലയിച്ചു കിടക്കുന്ന സ്വരം വയലാറിന്റെ കവി ഹൃദയം ഒപ്പിയെടുത്തത് ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം വയലാർ പാടിയ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന പാട്ട് എത്രകേട്ടാലും മതിയാകില്ല
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം നാണത്തിൽ മൂടും പുഞ്ചിരികൾ നീല മിഴികൾ പാടീ പ്രണയ ഗീതം നീ മോഹമുണർത്തി കൂടെ വന്നാൽ നിനക്കായി മറക്കും ഞാനീ ലോകം നിൻ രൂപം മാത്രം നിറയുമെൻ മനം നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം നിന്നോർമകളെന്നുമെന്നുള്ളിൽ നിലാവായി പൂനിലാവായി പൂത്തു നിൽക്കും നിറങ്ങളേറും സൗന്ദര്യം മോഹനം നിദ്രയിൽ പോലും നിൻ സ്വപ്നം നക്ഷത്രമായി തിളങ്ങി നിൽക്കും
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ പൂക്കാലത്തിൻ പുതുമകളുമായി പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്നു സ്വപ്നങ്ങളായി വാതായനങ്ങൾ തുറന്നൂ വിരുന്നു വന്നു വിട പറയാനായി മാത്രം ഫലമണിയുമോ ശൂന്യതകളിൽ ഫലോദ്യാനത്തിൽ വസന്തമുണരുമോ തളിരണിയുന്ന ശിഖരങ്ങളിൽ മുകുളമുണരുമ്പോൾ തംബുരു മീട്ടും പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളിൽ നമുക്കരികിൽ മോദം നിറയും മദനചഷകം നുകരാം മദനോത്സവങ്ങളിൽ നടനമാടും മയിൽപ്പീലികളാകാം മാനം പെയ്യുന്നു മോഹം നിറയും മുത്തുമണികളായി
രാത്രി കിടക്കാൻ നേരത്ത് കേൾക്കുന്നു ❤2024 ഡിസംബർ 21 Time10:26 pm
I remember my childhood when l here it. It was utter
starvation but this type songs
gave me immence happyness.
മരിക്കുവോളം മറക്കില്ല ഈ ഗാനം മലയാളികൾ
20 24 ലും ഈ ഗാനം കേൾക്കുന്നു. ഈ ഞാൻ
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്തിനാണ് വലുതയാത് എന്ന് ചിന്തിച്ചു പോകും. കാർന്നവൻമാരെ ഓർത്ത് പോകും നല്ല നാളുകൾ തിരിച്ച് കിട്ടില്ല.
😢
😢
പഴയ തലമുറയെക്കുറിച്ചു അഭിമാനിക്കാം. ഇന്നത്തെ തലമുറയെ കുറിച്ചോർക്കുമ്പോൾ വെറും തേങ്ങലുകൾ മാത്രം 😔
എത്ര കേട്ടാലും മതിവരാtrത്ത manohara ഗാനങ്ങൾ iva എഴുതിയവർക്കും ട്യൂൺ കൊടുത്തവർക്കും കൊടുത്തവrrർക്കും patiyavarkkum നന്ദി
🎶 ഈ പാട്ടുകൾ കേൾക്കുമ്പം സങ്കടം വരണു....ഇനിയും തിരിച്ചു വരാത്ത ഗതകാല സുന്ദര സ്മരണകൾ !!🌹🥰
😅oʻammàkan̈an
ഇങ്ങനെ അർത്ഥസമ്പുഷ്ടമായ വരികളും ,ഈണങ്ങളും നൽകി നമ്മെ അനുഗ്രഹിച്ച മഹാരഥന്മാർ കടന്നുപോയി.. ഒരിക്കലും തിരിച്ച് വരാത്ത ആ കാലങ്ങളെയോർത്ത്....😢😢😢😢
2024 ഡിസംബർ 26 നു കേൾക്കുന്നു ഞാൻ.... ഒരിക്കലും മറക്കാത്ത ഗാനങ്ങൾ.... വരികൾ, മ്യൂസിക്, ആലാപനം എല്ലാം പെർഫെക്ട്
ഒന്നിനൊന്നു മികച്ചത് ♥️
സത്യം. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പഴയ കാലങ്ങൾ ഓർത്തുപോയി. ഇനി തിരിച്ചു കിട്ടില്ലന്നോർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ. ഈ പാട്ടുകൾ കേട്ട് വളരാൻ പറ്റിയത് തന്നെ ഭാഗ്യം ❤️❤️🥰
വളരേ മനോഹരമായ വരികളും ഈണവും എല്ലാ പാട്ടുകളും...
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ എൻറെ ഇഷ്ട ഗാനങ്ങൾ❤❤❤❤
എന്താ ഗാനങ്ങൾ സൂപ്പർ സൂപ്പർ ❤️❤️🌹🌹🌹🌹🌹🌹
3:58 😊😅
Super good cool songs
സന്യാസിനി എന്ന ഗാനം പിറന്നത് വയലാറിൻ്റെ ജീവിതാനുഭവത്തിൽ നിന്ന്
എനിക്ക് പഴയ പാട്ടുകളാണ് കൂടുതൽ ഇഷ്ടം❤️❤️
എനിക്കും.
എനിക്കും
എല്ലാ ഗാനങ്ങളും അതിമനോഹരം അണിയറ ശില്പികൾക്കു 🌹❤️
അതിമനോഹരമായ പഴയകാല ചലച്ചിത്രഗാനങ്ങൾ❤ അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല❤❤❤
❤great, andsuper❤
❤tom, thenguvelil, kottoor, kaviyoor🤩
Super ji
Sweet melodies of 1970...80
Yesudas and Nazir
super Combo in same sound tracks
Emotional and identical
ഈ ഗാനം ഇപ്പോൾ കൾക്കുമ്പോൾ ഉള്ളിൽ എവിടയോ ഒരു നൊമ്പരം
Beautiful Songs 👌🌺🌺🌺🌺🌺🌺
ഓരോ ഗാനവും അമൃതാണ്
മറക്കാത്തതും - മരിക്കിത്തതുമായ ഒരു ഗാന - സമാഹാരം
ദാസേട്ടന്റെ സ്വരം അനുഗ്രഹം തന്നെ ❤️
Unique voice!!!!!!!! Awesome ❤❤❤❤❤
Vayalar ,bhaskaran, devarajan, kalakattam
Technology valarum munbe ithrak maoharamayi ganagal ❤
Super ❤ nazer sir
ഇപ്പോഴു ള്ളവർ ഈ പാട്ടുകളാണ് കേൾക്കേണ്ടത്
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤
Super snog.
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു
നീലാകാശം സ്വപ്നമേകുമ്പോൾ
കുഞ്ഞു കണ്ണുകൾ തുറന്നും
കനവിലെന്നും തെളിഞ്ഞു മിന്നിയും
പൂക്കളം പോൽ നിറയുന്നൂ
പാതിരാവിൻ സൗന്ദര്യങ്ങളായി
(നീലിമാവസന്തം...)
സുന്ദരീ നീ പാടും ഗാനം
സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ
ഒരു പൂ വിടർന്നൂ മനസിനുള്ളിൽ
ഓരോ നിമിഷവും സുഗന്ധേമേകീ
മറന്നു പോയീ ഞാൻ ലോകമെല്ലാം
മാനസം നീ നിറഞ്ഞൂ
(നീലിമാവസന്തം...)
നിന്നെയൊന്നു കാണുവാൻ
നിന്നോടൊന്നു മിണ്ടുവാൻ മോഹം
പുഞ്ചിരിക്കും മുഖവുമായി നീ വരും
പാതകളിൽ ഞാൻ കാത്തു നിന്നൂ
എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ
എന്റെ മനസിൽ കാത്തു വച്ചൂ
(നീലിമാവസന്തം...)
സൂപ്പർ
എത്ര നല്ല നല്ല വരികൾ
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾകാം ഈ മനോഹരഗാനം 👍👍👍❤️
Majeedkollane❤😂
@@Majeed-kolanethachampralppppl
,
LLB😮😢 MP@@jayachandranks3618
Manoharam
1978 ൽ കോതമംഗലം സ്കൂളിൽ 7th ൽ പഠിക്കുമ്പോൾ കുടെ ഉണ്ടായിരുന്ന ഒരു പ്രകാശ് ആലുവയിൽ വീടുള്ളവൻ പക്ഷെ സ്കൂൾ ഹോസ്റ്റലിൽ താമസിക്കുന്നത് കാരണം ഹോം sickness മൂലം ഈ പാട്ട് പാടി പറയുമായിരുന്നു... ഇന്ന് ആ പ്രകാശ് ഒരു ഡോക്ടർ ആണ്....😊
ആ പഴയ നാളുകൾ ഇനി തിരിച്ച് കിട്ടില്ല. എന്നാലും കേൾക്കുന്നു 2024 ഒക്ടോബർ10 ന് രാത്രി 8.30 ന്
മരിച്ചവർ ജീവിതരേഖ ആണ് ഈ ഗാനങ്ങൾ ❤❤❤❤🎉🎉🎉
സന്യാസിനി എന്ന ഗാനം ഏറ്റവും സൂപ്പർ
ഇവരണ്ടും രചിച്ചത് അനശ്വരനായ വയലാർ 🌹🌹🌹
Pet MJ, -@@theoratorshuhaib3184
@@theoratorshuhaib3184
2024 കേൾക്കുന്ന ആരേലും ഉണ്ടോ 😍
മനസ്സിന് സന്തോഷവും സങ്കടവും ഒരേ സമയം 😢😢
ഇല്ല
❤❤😢
ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് പുണ്യം
Right......
Super song and lyrics❤
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് ❤
ആ ഹാ. എന്റെ തലമുറ 👍👍👍
മരിച്ചവർ. .വീണ്ടും ജീവിതം
❤❤❤❤❤
എത്രയോ ശരി
S
Old is gold. Malayalam songs. Super. Songs
🥹
Ende.ഇഷ്ട.ഗാനം😢❤❤
അടിപൊളി supper
Full credit goes to the only and one legend vayalar.
Hi Prem Nazir
😂
😂
ദാസേട്ടൻ മാത്രം ഉണ്ടായിട്ട് കാര്യമില്ല മാത്രമല്ല ഈ വരികളും ഇതിൻറെ ട്യൂൺ എല്ലാം കൂടുമ്പോൾ ഒരു പാട്ട് പെർഫെക്റ്റ് ആവുക
അപ്പൊ വയലാറും ദേവരാജനും കഴിഞ്ഞപ്പോൾ യേശുദാസ് പാട്ട് നിർത്തി കടല വിൽക്കാൻ പോയി... ഒന്ന് പോടെയ്. പാടാൻ ദാസേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് നാം കേൾക്കുന്ന പല ഈണങ്ങളും ഉണ്ടായത്.. ദാസേട്ടന് വേണ്ടി മാത്രമായി ഉണ്ടാക്കിയ പാട്ടുകളാണ് മിക്കവാറും..
@@pvdhaneeshsree💯 Correct
യേശുദാസല്ലാതെ എത്രയോ പേർ ഈ പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷെ അതൊന്നും ഇത്രയും മനോഹരങ്ങളല്ല
ജോസ് പ്രകാശ് അല്ലായിരുന്നെങ്കിൽ ഈ പാട്ട് വല്ല കുപ്പത്തൊട്ടിയിലും കിടന്നേനെ
@Thomas-hs7ps Athentha ബാക്കി നടന്മാരെല്ലാം ചത്തു പോയോ
kettalum kettalum mathivarilla super
Old is gold
യേശുദാസ് ഉണ്ടായിരുന്നത് കൊണ്ടല്ലേ ഈ പാട്ടുകൾ ഇത്ര മനോഹരം ആയത്.
You are totally failing to enjoy the melodious composition and poetic lyrics.
Òĺĺvl😮a😊@@BookMovieReviews
അല്ല ബ്രഹ്മനന്തനെ പോലുള്ളവരും ഉണ്ടായിരുന്നു ഇവിടെ.. വയലാറിനെ പ്പോലെ ഒരു രചയിതാവാണ് ഈ മനോഹരഗാനങ്ങൾ നമുക്ക് സമ്മാനിച്ചത്
Full credit goes to only and one legend vayalar
അങ്ങനെ ഒരാൾക്ക് മാത്രം കൊടുക്കാനാകില്ല. എൻ്റെ അഭിപ്രായത്തിൽ സംഗീത സംവിധായകൻ, രചയിതാവ്, ഗായകൻ തുടങ്ങി ഓർക്കസ്ട്ര യിലെ ഓരോ instruments വായിച്ചവർക്കും ഉള്ളതാണ്.
Evergreen songs. Great lyrics ❤❤❤❤❤
Excellent songs
Hi friends morning good morning ഒരുപാട് നമുക്ക് മുന്നേ മരണപ്പെട്ടു പോയ ഒരു ആസ്വദിച്ച് ആസ്വദിച്ച് അവർ ഹൃദയം കൊണ്ട് സന്തോഷിച്ചു മടങ്ങിയ ഈ ഗാനങ്ങൾ നമുക്കും മറക്കാനാവുമോ
ഇഷ്ട ഗാനങ്ങൾ
രാത്രിക്ക് പകലിനോട് വിട പറയാം പകലിന് രാത്രിയോടും പക്ഷേ നമ്മുക്കെങ്ങനെ വിട പറയാനാക്കും
ഇ സുവർണ്ണ ഗാനങ്ങളോട്
മനോഹരം
Old is gold...
മനോഹരഗാനം
❤❤❤❤❤
ഈ മോഹത്തിൽ നീരാടുവാൻ
ഇണക്കിളികളായി നാം
പുവിതളുകളുകൾ പോൽ
പാറീ പറന്നിറങ്ങി
(ഈ മോഹത്തിൽ...)
വീണ്ടും കാണുവാൻ മോഹമായി
വസന്തദേവതയായി നീ വന്നു
ഒരു സ്വപ്നം പൂത്തുലയാൻ
ഓർമകളിൽ നീയുണർന്നു
(ഈ മോഹത്തിൽ...)
സുന്ദരമൊരു കാലത്തിൻ ഓർമയായി
സായാഹ്നത്തിൻ സ്വപ്നമായി
പിന്നെയുമൊരു പൂക്കാലമേകാൻ
പൂത്തുമ്പിയായി നീ പാറി വന്നു
(ഈ മോഹത്തിൽ...)
Beautiful songs ever❤
ആരുടെയോ ഭൂതകാലസ്യ പ്നത്തിന്റെ ശവപറമ്പിൽ നിന്നു a അവന്റെ ഓമ്മകൾ പെറുക്കിയെടുത്ത അസ്തി കഷണങ്ങളിൽ ലയിച്ചു കിടക്കുന്ന സ്വരം വയലാറിന്റെ കവി ഹൃദയം ഒപ്പിയെടുത്തത് ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം വയലാർ പാടിയ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന പാട്ട് എത്രകേട്ടാലും മതിയാകില്ല
ഒരു തെറ്റ് പറ്റി പാടിയത് യേ ശുദാസ്
super super soang
My favorite hero❤
Nazeer jayabharathy Super jody
Joseprekaasinde.. Villan.. Veshangalill.. Ninnoru.. Maattam.. Manoaharam.
Supper song
എൻ്റെ രാമനുണ്ണിയുടെ ഇഷ്ഠഗാനം
ദാസേട്ടൻ ❤
Greetings to all.
Super
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം
നാണത്തിൽ മൂടും പുഞ്ചിരികൾ
നീല മിഴികൾ പാടീ പ്രണയ ഗീതം
നീ മോഹമുണർത്തി കൂടെ വന്നാൽ
നിനക്കായി മറക്കും ഞാനീ ലോകം
നിൻ രൂപം മാത്രം നിറയുമെൻ മനം
നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം
നിന്നോർമകളെന്നുമെന്നുള്ളിൽ
നിലാവായി പൂനിലാവായി പൂത്തു നിൽക്കും
നിറങ്ങളേറും സൗന്ദര്യം മോഹനം
നിദ്രയിൽ പോലും നിൻ സ്വപ്നം
നക്ഷത്രമായി തിളങ്ങി നിൽക്കും
Eatra eatra kettallum mathivarila 🎉❤
സൂപ്പർ 👍
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ
പൂക്കാലത്തിൻ പുതുമകളുമായി
പ്രണയമായി നീ നിറയൂ
പതിയെ പതിയെ ജീവനിൽ
മഴയിൽ പൂവിട്ട മോഹം
മിഴികളിൽ വിടർന്നു സ്വപ്നങ്ങളായി
വാതായനങ്ങൾ തുറന്നൂ വിരുന്നു വന്നു
വിട പറയാനായി മാത്രം
ഫലമണിയുമോ ശൂന്യതകളിൽ
ഫലോദ്യാനത്തിൽ വസന്തമുണരുമോ
തളിരണിയുന്ന ശിഖരങ്ങളിൽ മുകുളമുണരുമ്പോൾ
തംബുരു മീട്ടും പ്രതീക്ഷകൾ
ഒരിയ്ക്കൽ വസന്തമുണരും
ഓളങ്ങളായി നിറങ്ങളായി പൂത്തുലയും
പറന്നു പോയ പക്ഷികളും
പൂന്തേൻ നുകരും പൂമ്പാറ്റകളും
തിരികെ വരും പുതിയ നിറങ്ങളിൽ
താളമേളങ്ങളിൽ നമുക്കരികിൽ
മോദം നിറയും മദനചഷകം നുകരാം
മദനോത്സവങ്ങളിൽ നടനമാടും മയിൽപ്പീലികളാകാം
മാനം പെയ്യുന്നു മോഹം നിറയും മുത്തുമണികളായി
Eniyum kettaalum athi maduram
❤❤❤❤❤❤❤❤❤❤❤❤
Nalla paatukal kettukondirikumbol avanmarude odukkathe parasyam arojakam...
നസീർ സാർ ഉള്ള സീനിൽ മറ്റൊരാൾ പാടുന്നത് അപൂർവ്വം '
കൃത്യം
Great
ഇഷ്ടപ്പെട്ടു
🎉
❤
2024...baby..evide..aavoa.arriyaan.. Oru. Aagreham.
ജോസ് പ്രകാശ് ഉഗ്രൻ
Suppar
-hi-
❤❤
🙏🏻🙏🏻🙏🏻
3:45 😮
👌👌👌
ഇന്നത്തെ തല മുറ നിങ്ങൾ ഇ എന്ത് അറിയുന്ന
നസീർ ജയഭാരതി കോമ്പോ സൂപ്പർ
***... 🙏...***... 🥰...***
Naseer madhu satyan sukumaran soman jayan Vincent ravikumar raghavan etc etc suvarna kaalam
Joseprakash
പരസ്യം വേണ്ടാരുന്നു
Full credit to Vayalar
24 dec 2024 ..night
Aniku