Kadhalivazha Kayyilirunnu | Umma | P Bhaskaran | MS Baburaj | Jikki | Evergreen Old Hits

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    KADHALIVAZHA KAYYILIRUNNU...
    Movie : Umma (1960)
    Lyrics : P Bhaskaran
    Music : MS Baburaj
    Singers : Jikki (PG Krishnaveni)
    ----------------------------------LYRICS ----------------------------------
    കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
    വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
    വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
    കദളിവാഴക്കയ്യിലിരുന്ന് ......
    മാരനാണ് വരുന്നതെങ്കില്‍ ....
    മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
    മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
    കദളിവാഴക്കയ്യിലിരുന്ന് ......
    സുന്ദരനാണ് വരുന്നതെങ്കില്‍ ....
    സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരിയെഴുതേണം
    കാപ്പുവേണം കാല്‍ത്തളവേണം കസവിന്‍ തട്ടം മേലിടണം
    വയസ്സനാണ് വരുന്നതെങ്കില്‍
    വയസ്സനാണ് വരുന്നതെങ്കില്‍ ‍അയിലേം ചോറും നല്‍കേണം
    ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
    ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
    കദളിവാഴക്കയ്യിലിരുന്ന് ......
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 71

  • @rakahmed1670
    @rakahmed1670 3 หลายเดือนก่อน +36

    കലയെയും കലാകാരന്മാരേയും വർഗ്ഗീയ ജാതീയ ഭ്രാന്ത് പിടിക്കപ്പെടാത്ത ഒരു സുന്ദര കാലത്ത് ഇറങ്ങിയ അനേകം സിനിമ കളിൽ ഒന്ന് ❤❤❤ മനസ്സ് കളിൽ വിഭാഗീയതയുടെ വെറുപ്പിന്റെ ഒരംശവും ഇല്ലാത്ത വർക്ക് ആയി ഈ 2024ൽ ജൂൺ മാസത്തിലും മീഡിയ വഴി ധാരാളമാളുകളിലേക്ക് ഇതുപോലുള്ള ഗാനങ്ങള് ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്..❤❤😂😂

    • @Toms.George
      @Toms.George หลายเดือนก่อน

      ഇതിന്റെ ഒക്കെ അടിസ്ഥാനം ദൈവം ആണ് എന്ന് പറയാൻ മടിയും പേടിയും 😂.

    • @Toms.George
      @Toms.George หลายเดือนก่อน

      ദൈവത്തേക്കാൾ ഭേദം ചെകുത്താൻ ആണ്.

    • @KaviKavi-fv7fc
      @KaviKavi-fv7fc หลายเดือนก่อน

      Ippol kooduthal???????

    • @smokey5959
      @smokey5959 20 วันที่ผ่านมา

      Sathyam

  • @meezansa
    @meezansa 2 หลายเดือนก่อน +8

    മൂവി 📽:-ഉമ്മ ....... (1960)
    സംവിധാനം🎬:- എം കുഞ്ചാക്കോ
    ഗാനരചന ✍ :- പി ഭാസ്‌കരൻ മാസ്‌റ്റർ
    ഈണം 🎹🎼 :-എം എസ് ബാബുരാജ്
    രാഗം🎼:-
    ആലാപനം 🎤:- ജിക്കി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    കദളിവാഴക്കയ്യിലിരുന്ന്.........
    കാക്കയിന്നു വിരുന്നു വിളിച്ച്.......
    വിരുന്നുകാരാ വിരുന്നുകാരാ........
    വിരുന്നുകാരാ വന്നാട്ടെ.......... (2)
    (കദളി.......)
    മാരനാണു വരുന്നതെങ്കില്‍........
    മാരനാണു വരുന്നതെങ്കില്‍.......
    മധുരപത്തിരി വെക്കേണം..
    മാവു വേണം വെണ്ണ വേണം.....
    പൂവാലിപ്പശുവേ പാല്‍ തരണം.......
    (കദളി.......)
    സുന്ദരനാണു വരുന്നതെങ്കില്‍........
    സുന്ദരനാണു വരുന്നതെങ്കില്‍........
    സുറുമയിത്തിരി എഴുതേണം.......
    കാപ്പു വേണം കാല്‍ത്തള - വേണം....
    കസവിന്‍ തട്ടം മേലിടണം..........
    വയസ്സനാണു വരുന്നതെങ്കിൽ......
    വയസ്സനാണു വരുന്നതെങ്കിൽ......
    അയലേം ചോറും നല്‍കേണം......
    ഇടയ്ക്കിടക്ക് വെറ്റില തിന്നാന്‍..........
    ഇടിച്ചിടിച്ച് കൊടുക്കണം.......
    ഇടക്കിടക്ക് വെറ്റില തിന്നാന്‍......
    ഇടിച്ചിടിച്ച് കൊടുക്കണം.....
    കദളിവാഴക്കയ്യിലിരുന്ന്.......
    കാക്കയിന്നു വിരുന്നു വിളിച്ച്....
    വിരുന്നുകാരാ വിരുന്നുകാരാ...
    വിരുന്നുകാരാ വന്നാട്ടെ.......... (2)

  • @user-sx3ug4in3c
    @user-sx3ug4in3c 8 หลายเดือนก่อน +35

    സംവിധാനം. Music. നായിക നായകൻ. എല്ലാം. ഹിന്ദു ക്കൾ. കഥ ഒരു മുസ്ലിം കഥ. പണ്ട് കാലത്ത് ഇത് പോലെ വർഗീയ വാദി കൽ ഉണ്ടായിരുന്നില്ല

    • @rajalakshmitv8979
      @rajalakshmitv8979 6 หลายเดือนก่อน +2

      😮 MS ബാബുരാജ് ഹിന്ദുവല്ല സാറെ. ബാബുരാജിൻ്റെ യഥാർത്ഥ പേര് മുഹമ്മദ് സാബിർ.
      പിതാവ് ജാൻ മുഹമ്മദ് ഖാൻ
      വന്ന ഒരു തെറ്റു ചൂണ്ടിക്കാട്ടി എന്നു മാത്രം

    • @user-sx3ug4in3c
      @user-sx3ug4in3c 6 หลายเดือนก่อน +3

      @@rajalakshmitv8979 ആയിക്കോട്ടെ. അങ്ങനെ അല്ല ഞാൻ ഉദേശിച്ചത്. അന്ന് ഇതുപോലെ ജാതി മതം നോക്കി സിനിമ കാണുന്ന ആളുകൾ ഇല്ലായിരുന്നു

    • @rajalakshmitv8979
      @rajalakshmitv8979 6 หลายเดือนก่อน

      തീർച്ചയായും ആശങ്ക അസ്ഥാനത്തല്ല.
      അക്ബർ ,സീത വിംഹങ്ങളെ ഒരു കൂട്ടിൽ വളർത്തുന്നതിനെതിരെ കോടതിയിൽ പോയവരുടെ നാടാണ് ഇന്ത്യ

    • @arithottamneelakandan4364
      @arithottamneelakandan4364 5 หลายเดือนก่อน +2

      സത്യം

    • @arunbabu503
      @arunbabu503 4 หลายเดือนก่อน

      ​@@rajalakshmitv8979Poll) p)))l😅l😮ll)like llll900l😊

  • @FarzAhmed-wo5lh
    @FarzAhmed-wo5lh 29 วันที่ผ่านมา +3

    കുട്ടിക്കാലം ഓർമ വന്നു 😢😢❤❤❤

  • @sayedmuhammed7790
    @sayedmuhammed7790 4 หลายเดือนก่อน +13

    മറക്കാത്തഗാനങ്ങൾ.കാണുമ്പോൾ ഇല്ലാത്ത.ഒരുവികിരം

    • @raniyavc3062
      @raniyavc3062 3 หลายเดือนก่อน

      Wow nice song

  • @PONNUS.244
    @PONNUS.244 8 หลายเดือนก่อน +79

    2024: തിരഞ്ഞു വന്നതാ 🥰🥰🥰സൂപ്പർ സോങ് 🥰😊

    • @PriyankaKr-t7i
      @PriyankaKr-t7i 2 หลายเดือนก่อน +3

      ഞാനും ഉണ്ടേ....😂❤❤

    • @PONNUS.244
      @PONNUS.244 2 หลายเดือนก่อน +1

      @@PriyankaKr-t7i 😛

    • @PriyankaKr-t7i
      @PriyankaKr-t7i 2 หลายเดือนก่อน +1

      @@PONNUS.244 അവസാനം ആ വെള്ളം ഒഴിക്കുന്ന സീൻ.. 🤣🤣

    • @PONNUS.244
      @PONNUS.244 2 หลายเดือนก่อน +1

      @@PriyankaKr-t7i 🫢🤣പണ്ടത്തെ കാലം

    • @PriyankaKr-t7i
      @PriyankaKr-t7i 2 หลายเดือนก่อน +1

      @@PONNUS.244 🤣🤣

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +16

    ഇന്നും കേരളക്കരയിൽ അങ്ങോളമിങ്ങോളം കേൾക്കുന്ന ഗാനം

    • @manikuttanmanikuttan6737
      @manikuttanmanikuttan6737 หลายเดือนก่อน

      Angolam engolam onnum njan kelkkunilla pandu kalathu TV kanumayirunnu eppo kananamengil mobile sharanm😢😢😢

  • @rknair995
    @rknair995 ปีที่แล้ว +6

    Thanks it seems to be a humorous bit relevant existing practice sy that time

  • @rknair995
    @rknair995 ปีที่แล้ว +5

    Thanks though himurous by notstalgic meaningful lovely and beautiful song

    • @fathimafathima-ns2cu
      @fathimafathima-ns2cu 6 หลายเดือนก่อน

      താങ്ക്സ് തൗഘട്

  • @user-yt6uu2dk2n
    @user-yt6uu2dk2n 2 หลายเดือนก่อน +1

    Ee kaalam thirichu varum jayan nazeer ulpede oh allah

  • @radhakrishnan-zu5jc
    @radhakrishnan-zu5jc 9 หลายเดือนก่อน +6

    മനോഹരം...

  • @raghuthamankp7370
    @raghuthamankp7370 ปีที่แล้ว +11

    അതിമനോഹരം ഈ ഗാനം.

  • @raniyavc3062
    @raniyavc3062 3 หลายเดือนก่อน +3

    Wow😊❤

  • @jkj1459
    @jkj1459 3 หลายเดือนก่อน +4

    1977 MUTHAL KELKKUNNA PATTU 2024 AAROKKE YUNDU KELKKAN

  • @raniyavc3062
    @raniyavc3062 3 หลายเดือนก่อน +2

    Wow😊😊😊

  • @sudarsudar2304
    @sudarsudar2304 11 หลายเดือนก่อน +5

    Supper👍

  • @raniyavc3062
    @raniyavc3062 3 หลายเดือนก่อน +2

    I like is beautiful 😍😍😍😍😍

  • @chincyk9967
    @chincyk9967 10 หลายเดือนก่อน +3

    സൂപ്പർ

    • @chincyk9967
      @chincyk9967 10 หลายเดือนก่อน

      🎉🎉🎉🎉❤❤❤😊😊😮

  • @anitharajan7283
    @anitharajan7283 ปีที่แล้ว +7

    👌

  • @govindankuttypti.7470
    @govindankuttypti.7470 ปีที่แล้ว +21

    അന്നത്തെ തട്ടം നല്ല ഭംഗി പർദ്ദ ഇല്ലാത്ത നല്ല നാളുകൾ

    • @Sensiblethinker
      @Sensiblethinker 10 หลายเดือนก่อน

      അത് വന്ത് സേട്ടന് സ്ത്രീകൾ ശരീരം മറക്കണത് കാണണത് അലർജി.. പൂർണ നഗ്നത വരുന്ന കാലം കാത്തിരിക്കാം

    • @raznya6853
      @raznya6853 9 หลายเดือนก่อน +3

      ഒന്ന് പോടെയ് 😂

    • @user-ow8tw5dh4h
      @user-ow8tw5dh4h 2 หลายเดือนก่อน

      ​@@raznya6853onnu podi

  • @mammedkuttyallahuakbar.3897
    @mammedkuttyallahuakbar.3897 6 หลายเดือนก่อน +1

    മനോഹരം

  • @padmanabhan2472
    @padmanabhan2472 11 หลายเดือนก่อน +9

    അന്ന് അഭിനയം ആയിരുന്നു ഇന്ന് നമുക്ക് കാണുന്നത് അഭിനയമാണൊ

  • @minegamer167
    @minegamer167 4 หลายเดือนก่อน

    Adi poli❤❤❤

  • @stephenfernandez8201
    @stephenfernandez8201 2 หลายเดือนก่อน

    ഇതാണോ ബി. എസ്. സരോജ അമ്മ?

  • @sajiccsaji161
    @sajiccsaji161 10 หลายเดือนก่อน +1

    Sir , please let me know about POOVALI PaZhu
    Ñ

    • @user-ej8zb3fd3e
      @user-ej8zb3fd3e 7 หลายเดือนก่อน

      Vali pashu cow

    • @user-qq4rg7gx1n
      @user-qq4rg7gx1n 6 หลายเดือนก่อน

      Nalla valulla cow.good milky cow

  • @DaisyAntony-oz2gl
    @DaisyAntony-oz2gl ปีที่แล้ว +2

    👍🏻

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +3

    Oldishold

  • @rameshramesanpillai8087
    @rameshramesanpillai8087 5 หลายเดือนก่อน

    🎉🎉

  • @thomasmathew1490
    @thomasmathew1490 9 หลายเดือนก่อน +1

    Well

  • @user-pd6ef1ku3e
    @user-pd6ef1ku3e 9 หลายเดือนก่อน +2

    Supper😊😊🎉🎉

  • @DileepM
    @DileepM หลายเดือนก่อน +1

    2025 ill search cheyyunnavarundo?😅😅

  • @goldensunrise116
    @goldensunrise116 หลายเดือนก่อน +1

    2024 ജൂലൈ 23 😂

  • @just2vipi
    @just2vipi 13 วันที่ผ่านมา

    2024

  • @radhagopi3939
    @radhagopi3939 4 หลายเดือนก่อน +2

    Jikki is a good singer but sidelined

  • @Majeed-kolanethachampra
    @Majeed-kolanethachampra 7 หลายเดือนก่อน

    Majeedkkatailar

  • @nabeesanoushad1062
    @nabeesanoushad1062 4 หลายเดือนก่อน

    😅😅

  • @sheebavnair7015
    @sheebavnair7015 7 หลายเดือนก่อน +2

    🎉😢😮😅😊😂❤❤❤❤

  • @user-pd6ef1ku3e
    @user-pd6ef1ku3e 9 หลายเดือนก่อน +1

    ❤😂🎉😢😮😅😊

  • @Neethus.....
    @Neethus..... 5 หลายเดือนก่อน +1

    Fvrt💜🤌🔥

  • @njan9009
    @njan9009 ปีที่แล้ว +1

    🙌❤️