അമ്മ ഭക്ഷണമുണ്ടാക്കും അച്ഛൻ ജോലിക്ക് പോകും Food, Culture & The Kitchen: Reclaiming Gendered Spaces

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • Indian Customs on resposjbility of cooking put bon women - family life and responsible parenthood
    www.nipinniravath.com
    / nipin.niravath
    / nipinniravath
    simple.wikipedia.org/wiki/Nip...
    Show Link : • Mentalist I Official T...
    +91 9995560116
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 29

  • @vineetharanjith250
    @vineetharanjith250 20 วันที่ผ่านมา +6

    സർ പറഞ്ഞത് സത്യം.👍🏻👍🏻
    ഇപ്പോളും അടുക്കളയിൽ കയറാത്ത കുറേ males und. ഭാര്യക്ക് എന്തേലും അസുഖം വന്നാൽ ഒന്നും cook ചെയ്യാൻ അറിയാൻ വയ്യാത്ത ഭർത്താക്കന്മാർ ഉണ്ട്‌. ഇനി ഒരു പക്ഷെ അവർ അടുക്കളയിൽ കേറിയാലും അച്ഛനും അമ്മയും പറയും മോൻ ഒന്നും ചെയ്യണ്ടാ എന്ന്. 3 years മുൻപ് ഞാൻ ഒരു പത്രത്തിൽ കണ്ടു ഭാര്യക്കും ഭർത്താവിനും അടുക്കളയിൽ ഒരേ സ്ഥാനം ആണെന്ന്. അത് എന്റെ father in law ഓട് പറഞ്ഞപ്പോൾ, മോനെ കൊണ്ട് അടുക്കളയിൽ ജോലി ചെയ്യിക്കാൻ ആണോ എന്നൊരു ചോദ്യം. ഇപ്പോഴത്തെ കാലത്തു ഭാര്യയും ഭർത്താവും ജോലിക്കു പോകുമ്പോൾ cooking രണ്ടു പേരും കൂടി ചെയ്‌താൽ more helpful ആയിരിക്കും. പണ്ടുള്ളവർക്കു അത് മനസിലാവില്ല.

  • @sheena_george_mys
    @sheena_george_mys 20 วันที่ผ่านมา +3

    Super message... കാലത്തിനൊപ്പം മാറിയിരിക്കുന്നവരെ നമിക്കുന്നു.ഇനിയും സ്വയം മാറാൻ തയ്യാറാവാത്തവർ , സ്ത്രീകൾ അടുക്കളയിൽ ചെയ്യുന്നതും ജോലിയാണ് എന്ന് കരുതാത്തവർ, ഈ വീഡിയോ കണ്ടിരുന്നെങ്കിൽ....,😊

  • @sajeenajose3249
    @sajeenajose3249 20 วันที่ผ่านมา +6

    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ എത്ര വീഡിയോ കണ്ടാലും നന്നാകണമെന്ന് അവനവൻ വിചാരിച്ചാൽ മാത്രമെ നന്നാകു. ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തന്നെ ഒരു വീടിനു ആവശ്യമായ കുക്കിംഗ്‌, ക്ലീനിങ്, വാഷിംഗ്‌, ഇ ലെക്ട്രിക്കൽ ആൻഡ് പ്ലബിങ് ജോലികളൊക്കെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകരിക്കും. ഇതൊന്നും ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമല്ല. കുടുംബത്തിൽ അച്ഛനും അമ്മയും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുകയും മക്കളെ സഹകരിപ്പിക്കുകയും ചെയ്താൽ ഒരു പ്രശ്നവും വരില്ല. ആ മക്കൾ വളർന്നു വരുമ്പോൾ നല്ല രീതിയിലെ പെരുമാറുകയുള്ളു. പിന്നെ ഒന്നും ചെയ്യാതെ ജീവിക്കുന്നവർ നല്ല രീതിയിൽ ജീവിക്കുന്നവരെ പരി ഹസിക്കാറുണ്ട്. നമ്മുടെ വീട്ടിൽ പരസ്പരം സഹായിക്കാത്തവർ എങ്ങനെ സമൂഹത്തിൽ ജീവിക്കും. എല്ലാ ജോലിയും വൃത്തിയായി ചെയ്യുന്നവർക്കെ നല്ല ആദരവും ബഹുമാനവുമൊക്കെ ലഭിക്കുകയുള്ളു.ഒരുമിച്ചു ജോലിക്ക് പോകുന്നവർ പരസ്പരം സഹകരിച്ചില്ലെങ്കിൽ ക ഷ്ടമാകും. ജോലിക്ക് പോകാത്തവരാണെങ്കിൽ കൂടി കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ കാര്യവും കഷ്ടം തന്നെ. ഭാര്യയുടെയും ഭർത്താവിന്റെയും ബുദ്ധിമുട്ടു കൾ പറയാതെ തന്നെ പരസ്പരം മനസിലാക്കി ജീവിക്കുമ്പോളാണ് കുടുംബം സ്വർഗമാകുന്നത്. മലയാളികളുടെ ഇടയിലാണ് സഹായിക്കുന്നത് അപമാനമായി കരുതുന്നത്. മറ്റു സംസ്ഥാനങ്ങളിൽ എല്ലാവരും നല്ല രീതിയിൽ സഹകരിച്ചാണ് ജീവിക്കുന്നത്. പുതിയ തലമുറകൾ അവരുടെ കുടുംബങ്ങളിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് പ്രത്യശി ക്കാം.

  • @jayasaniyo2567
    @jayasaniyo2567 20 วันที่ผ่านมา +3

    I encourage my children to help me in kitchen work.......
    Now a days they are very interested to do all the chores....
    So proud of my children....
    Now they know the importance of team work.

  • @shafeeque1758
    @shafeeque1758 20 วันที่ผ่านมา +2

    ഈ sub ഈ കാലത്തു പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല
    കാരണം ഇന്ന് മിക്കവാറും ആളുകൾ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ്.
    കാരണം family യുടെ കൂടെ അല്ല മിക്ക ആളുകളും.
    രണ്ടാമത്തെ കാര്യം, പല ആണുങ്ങളുടെയും ജോലി എന്നത് തന്നെ കുക്കിങ് ഉം ക്ലീനിങ് ഉം ഒക്കെ യാണ്.
    So ഇതൊക്കെ ഒരു ഫെമിനുസം എന്ന അജണ്ട യുടെ ഭാഗം ആയിട്ടുള്ള topic ആയിട്ടാണ് തോന്നിയത്.
    ഇപ്പോ girls നാണ് ഒരു മാങ്ങാ തൊലിയും ഉണ്ടാക്കുവാൻ അറിയത്തത്.
    കാരണം അവർ എപ്പഴും safe സോൺ ൽ ആയിരിക്കും.
    Boys പഠനം പോലും തല്ലി പൊളി ഹോസ്റ്റൽ ലാണ്,
    പാർട്ട്‌ time ആയി വല്ല ജോലിക്കും പോയി അതീന്നു കിട്ടുന്ന നക്കപിച്ചക്ക് വലതും വേടിച്ചു ഉണ്ടാക്കി മൂന്നു നേരം തട്ടി മുട്ടി പോകുന്നതാണ് മിക്ക boys ന്റെയും life സ്റ്റൈൽ.
    So ഇതൊക്കെ തരം താഴ്ത്തലാണ്.
    അടുക്കള അലർജി യുള്ള സ്ത്രീകളും ഒരുപാടു ഉണ്ട്‌.
    എന്നിട്ടും ഒരു കൂട്ടരേ മാത്രം focus ചെയ്ത് സംസാരിക്കുന്നതു ദുരുദ്ദേശം അല്ലേ???

  • @infinitegrace506
    @infinitegrace506 18 วันที่ผ่านมา +1

    അടുക്കള കുടുംബത്തിന്റെതാണ്, എല്ലാവർക്കും സഹകരണം പഠിക്കാനുള്ള ഇടമാണത്.
    'സ്ത്രീ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ജോലി' എന്ന തരത്തിൽ പാചകം അവതരിക്കപ്പെട്ടത് കൊണ്ട് അടുക്കളയുടെ വില കുറച്ചു കാണുന്ന നിലയുണ്ടായി.
    വീട്ടിലെ സാഹചര്യം പോലെ, മുതിർന്നവർ കുട്ടികളെയും ഉൾപ്പെടുത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചില്ല. അതോടെ സ്ത്രീയും പുരുഷനും മത്സരബുദ്ധിയോടെ പെരുമാറാൻ ഇടവന്നു, അടുക്കളയുടെ കാര്യത്തിൽ അതോടെ തീരുമാനമായി.
    അതിന്റെ ഫലമോ, സൊമാറ്റൊ അരങ്ങു വാഴുന്ന കാലവുമെത്തി. ഏറ്റവും നഷ്ടം വരുന്നത് കുട്ടികൾക്കാണ്, പല തരത്തിൽ..മൂല്യമുള്ളതൊക്കെ പതിയെ replace ചെയ്യപ്പെടുകയാണ്, നമ്മൾ അതൊന്നും മനസിലാക്കുന്നതേയില്ല..

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 วันที่ผ่านมา +1

    താങ്കൾ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു പക്ഷേ ഒരു കല്യാണം കഴിച്ച് സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതെ വിടുന്ന അമ്മമാരും ഉണ്ട് എൻറെ ഭാര്യ അതിൽ പെട്ടതാണ് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയുകയില്ല ഇപ്പോഴും അങ്ങനെ തന്നെ പഠിക്കാൻ താൽപര്യമില്ല ചെയ്യില്ല അത് തന്നെ എല്ലാ പണികളും ഞാനും എൻറെ ഉമ്മയും ആണ് ചെയ്യുന്നത് 10 മണി ആകുമ്പോൾ എണീറ്റ് വരും ഒരുതരത്തിലും മുമ്പോട്ടു പോകാൻ പറ്റാത്ത രീതിയിൽ ആയി മാറി എൻറെ ജീവിതം ഇന്ന് ഡൈവേഴ്സ് വക്കിലാണ് നിൽക്കുന്നത്
    ഒരു അടുക്കള കാരണം ജീവിതം നശിച്ചവൻ

  • @ceenamanuel9192
    @ceenamanuel9192 20 วันที่ผ่านมา +2

    Great thoughts 👏

  • @thresiamma8518
    @thresiamma8518 20 วันที่ผ่านมา +1

    Great!!! Congratulations dear ❤🙏🙏🙏👍💐

  • @naliniachome8535
    @naliniachome8535 20 วันที่ผ่านมา +1

    നല്ല മെസ്സേജ് സൂപ്പർ

  • @joycedominic4240
    @joycedominic4240 20 วันที่ผ่านมา +1

    Great 👍

  • @zayas_drama
    @zayas_drama 20 วันที่ผ่านมา

    Nyz topic sir, 100% corect,thankzz a lot, neethi nyayam ellarkum thulyam avanam, husband joli kazhinj varum, pnne phonum eduth chathangu kidakum, ore phone usage, chatng, friends callng... Etc kitchen veednte edu bhagath undennu polum aryumonnu doubt thonnarund... Namma joli kazhinj vannit kitchnl keri food undaknam, no helpat all, namal machine, sheenam undavan padillalo... Ennu maarum e pazhanjan pramanangal.... Katta waitng, enne help cheyathente peril nalla dialogum paryarund, but aaru change akaan??? 😂😂

  • @Roshysajan
    @Roshysajan 20 วันที่ผ่านมา +1

    Super 😍

  • @user-rc8qg5fe4u
    @user-rc8qg5fe4u 15 วันที่ผ่านมา

    Perfect and excellent talk.Have a 👍 👌 👍 👌 👍 👌 great day.😂

  • @jayasaniyo2567
    @jayasaniyo2567 20 วันที่ผ่านมา +1

  • @mask-dy5bh
    @mask-dy5bh 20 วันที่ผ่านมา

    Njan ende duty sthsalathan mikkavarum. Ende food, wash, room, toilet cleaning ellam otayk

  • @abdulsalamcpabdulsalamcp9360
    @abdulsalamcpabdulsalamcp9360 20 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @nibin8524
    @nibin8524 20 วันที่ผ่านมา +1

    സ്ത്രീ സമത്വവും സ്ത്രീയെന്ന പരിഗണനയും എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ

    • @shafeeque1758
      @shafeeque1758 20 วันที่ผ่านมา +2

      സമത്വം ഇല്ലാത്തതു പുരുഷന് അല്ലേ.
      അപ്പൊ അങ്ങനെ യല്ലേ topic വേണ്ടത്.

    • @nibin8524
      @nibin8524 20 วันที่ผ่านมา +1

      @@shafeeque1758 അത് തന്നെയാണ് ഞാനും ചോദിച്ചത് indirectly

    • @shafeeque1758
      @shafeeque1758 19 วันที่ผ่านมา +1

      @@nibin8524 അങ്ങനെ യാണെങ്കിൽ ഈ ജന്മത്തിൽ അങ്ങനെ ഒരു topic പ്രതീക്ഷിക്കണ്ട.
      കാരണം ഇതൊരു അജണ്ട യാണ്.

  • @jmjsho
    @jmjsho 20 วันที่ผ่านมา

    Sir 👌👌👌👌

  • @athulyakv3939
    @athulyakv3939 20 วันที่ผ่านมา +1

    Ss bro equality vendathanu nte makkalkku aankuttikalkku vangunna kalippattangal vangikodukkanayirunnu ishttam

  • @kmthomas7263
    @kmthomas7263 20 วันที่ผ่านมา

    ഒരു മറുവശം..അടുക്കളയിൽ ഭർത്താവ് ജോലി ചെയ്താൽ, നാണക്കേട് തനിക്കാണ് എന്നു കരുതുന്ന ഭാര്യമാരും ഉണ്ട്....!!കുടുംബത്തിൻ്റെ സാഹചര്യം അനുസരിച്ച് കാര്യങ്ങളിൽ ക്രമീകരണം വരുത്തുക...

  • @nibin8524
    @nibin8524 20 วันที่ผ่านมา +4

    അടുക്കളയിലെ അടിമപണിയെ പറ്റി പറയുന്ന എത്ര പെൺകുട്ടികൾ സത്യത്തിൽ അടുക്കളയിൽ കയറിയിട്ടുണ്ട്... അതുപോലെതന്നെ അടുക്കളയിൽ കയറി അത്യാവശ്യം food ഉണ്ടാകുന്ന atleast സ്വന്തം plate wash ചെയ്യുന്ന boys ഒരുപാടുണ്ട്.. പക്ഷെ ഇവർക്ക് respect കിട്ടുന്നില്ല ആദ്യം പറഞ്ഞ ടീംസ് ന് sympathy യും കിട്ടും. അടിപൊളി 😁

    • @techy_sandrachandran
      @techy_sandrachandran 20 วันที่ผ่านมา +4

      Avanavan Thinna echil pathram kazhukiyenano respect vendea?😂

    • @nibin8524
      @nibin8524 20 วันที่ผ่านมา

      @@techy_sandrachandran അതെ.. പെണ്ണിന് എന്തായാലും കിട്ടുന്നതല്ലേ, കുറച്ച് ആണിന് കൊടുത്തേക്ക്

    • @shafeeque1758
      @shafeeque1758 20 วันที่ผ่านมา +2

      ​@@techy_sandrachandran respect എന്താണ് എന്നു ഒന്ന് ഇരുന്ന് വിലയിരുത്തു,
      അപ്പൊ ഈ പറഞ്ഞ കാര്യം എന്താണ് എന്നു മനസ്സിലാവും.