@Freqs of healing Nah, most of the Denons (or Marantz or most of the AVRs released in the near past) starting from 7.2 channels supports ATMOS. 7.2 channel AVR can be used as a 5.2.2 ATMOS setup or similarly, a 9.2 can be used as a 5.2.4 ATMOS setup.
@Freqs of healing I had the same doubt when I was starting to look at how to get ATMOS at home. It can decode as 7.2 or 5.2.2 based on how it's configured. An easy way to find if the AVR can support height channels is by looking at it's rear panel and check if it says "assignable" in the surround channels. It means that this output port can be configured to be a height channel through settings. Edit: plus there are 11.2 channel AVRs that explicitly have height channel outputs (which are also assignable to anything else btw). And this is not just for ATMOS, but for DTS:X as well.
@Freqs of healing BTW, I'm talking about the Denon AVR. I'm not sure how it's done in other brands like Marantz or Onkyo, but I'm guessing it should be similar.
Dolby TrueHD /Dolby Digital plus ..both can have Atmos . Difference is TrueHD is raw sound , but digital plus is compressed and lossy. So TrueHD+Atmos is better than DigitalPlus+Atmos
Atmos is a surround sound tech, whereas True HD and Digital Plus are Codecs which decode those Sound Tech. Both True HD and Digital Plus can play Atmos. Most streaming services use Digital Plus for decoding Atmos, since it is used compressed format. Blue Ray players Use True HD, because it is less compressed format.
പൂർണ്ണമായ എഫക്ട് അതായത് ഡോൾബി വിഷനും കൂടി കിട്ടണമെങ്കിൽ ടിവി സപ്പോർട്ട് ചെയ്യണം. ഈവൻ ഡോൾബി അറ്റ്മോസ് പോലും ടിവി സപ്പോർട്ട് ചെയ്താൽ മാത്രമേ താങ്കൾ കൊടുക്കുന്ന ഇൻപുട്ട് ഡിവൈസിൻറെ ഫുൾ പൊട്ടൻഷ്യൽ കിട്ടു. അല്ല എന്നുണ്ടെങ്കിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന മീഡിയ ഡിവൈസ് അതായത് ആമസോൺ ഫയർ സ്റ്റിക്ക് പോലെയുള്ളത് ഒരു ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന avr വഴി കണക്ട് ചെയ്യണം.
നല്ല വിവരണം പക്ഷെ ഇന്നത്തെ കാലത്തെ റെക്കോഡിങ് എല്ലാം ഡിജിറ്റൽ അല്ലെ? പല ഫോമാറ്റിലേക്കും റെക്കോർഡ് ചെയ്ത അതേ ക്വാളിയറ്റിയിൽ തന്നെ അല്ലെ മാറ്റുന്നത്. പഴയ കാസറ്റിൽ നിന്നും ഒക്കെ mp3യിലേക്ക് മാറ്റുമ്പോൾ ലോസ് ഉണ്ടാവും.
Sound kuzhappamilla video varunilea matti vagikuvan povanu, series centre call cheyithapol avaru paranjathu aginea alathinum varunudnana paranjathu athu kondu vagikenda
Atmos കിട്ടണമെങ്കിൽ സീലിങ്ങിൽ രണ്ടോ അതിലധികമോ സ്പീക്കറുകൾ വേണം. അതായത് 7.1 അല്ലെങ്കിൽ അതിനു മേലെ ഉള്ള സിസ്റ്റം വേണം. 5.1 കൊണ്ട് വിർച്വൽ ഇഫക്ട് കൊടുക്കാം എന്നേയുള്ളൂ.
Dolby atmos സൌണ്ട് കേൾക്കാൻ സൌണ്ട് ബാ൪ ഉപയോഗിക്കരുത്.വെറുതെ പണം പോകും. ഒരോ ചാനലുകളുടെയും സ്പീക്കറുകൾ അതാതു സ്ഥാനത്തു വെച്ചു കേൾക്കുന്നതിനും സുഖം ഒരു സൌണ്ട് ബാറും തരില്ല.
എന്തിക്കെ കാരണങ്ങൾ കൊണ്ടാണ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ ഉപയോഗിക്കുന്നത് എന്ന് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് , 1 വില ,,,എല്ലാവര്ക്കും ഫുൾ അറ്റ്മോസ് സെറ്റപ്പ് അഫ്‌ഫോർഡ് ചെയ്യാൻ പറ്റില്ല അറ്റ്മോസ് ഹോം തീയറ്റർ ഇന്റെ വിലയുടെ ഒരു അംശം കൊണ്ട് അറ്റ്മോസ് ഏണാബ്ലെഡ് സൗണ്ട് ബാർ വാങ്ങാം , 2 വീട് മാറുന്നവർ ആണെകിൽ ( ട്രാൻസ്‌ഫെർ ഉണ്ടാകുന്ന എംപ്ലോയീസ് ) റെന്റഡ് വീടുകളിൽ താമസിക്കുന്നവർ ഒക്കെ വയറിങ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൽ അറ്റ്മോസ് തിയറ്ററിനു മിനിമം ഏഴു സ്പീക്കർ വയർ വലിക്കേണ്ടിവരും . ഇങ്ങനെ ഉള്ളവർക്ക് അറ്റ്മോസ് എന്ജോയ് ചെയ്യാൻ സൗണ്ട് ബാർ വഴി .
Very Correct, 5.1 എല്ലാം മാറ്റി ഇപ്പോൾ സൗണ്ട് ബാർ മാത്രമാക്കി, നല്ല സൗണ്ട് ഫീൽ ഉണ്ട്, സബ് ഇല്ലാതെ ഡോൾബി എഫക്ട് കിട്ടുന്നുണ്ട് back സൗണ്ട് കുടി കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ,
Yes, kittum. New models TV എല്ലാം തന്നെ atmos decod ചെയ്യുന്നുണ്ട്. Arc 7.1.2 atmos support ചെയ്യും, Earc 7.1.4 loss less audio support ചെയ്യും (bluRay disk only) OTT platform nu earc വേണ്ട.
@@subrahmaniannk855 9800 ൻ്റെ copy model Boat 4000DA ഞാൻ വാങ്ങിയിരുന്നു. Sound quality കിടു, but suround affect തീരെ ഇല്ല. Return കൊടുത്തു. Soundcore infini pro വാങ്ങി. 2.1 channel inbuilt subwoofer. Poly sadanam. Atmos decoder ഉണ്ട്, but still no overhead sound as no dedicated upfiring speaker, anyway front stage suround is good.
നല്ല tight and deep bass നല്ല vocal clarity കിട്ടുന്ന നല്ല multimedia sound system പറഞ്ഞു തരുവോ... 2.1 ആയാലും കുഴപ്പമില്ല... Tv ക്ക് വേണ്ടിയാ..... കൂടിയ home theatre വാങ്ങാൻ budget ഇല്ലാ...
@@kavilsajithkumar അപ്പൊ മിനിമം hdmi out /optical out ഉള്ള ടീവി വേണം അല്ലേ?3.5 mm jack out എടുത്താൽ 5.1 പറ്റില്ലല്ലോ അല്ലേ?പിന്നെ tv also support dolby digital or 5.1?
@@TechKannanMalayalam അപ്പൊ താഴെ സ്‌പീക്കർ നിന്ന് സൗണ്ട് ഉണ്ടാകുമ്പോൾ അവിടെ നിന്ന് കേൾക്കാതെ മുകളിൽ തട്ടി മാത്രം കേൾക്കാനാവണം അത് എന്ത് വിദ്യ ആയിരിക്കും...
Phonil ulla dolby atmos headphoninu mathram aaanu... Its called spatial audio. Dolby atmos phonil experience cheyyanamenkil itunesil dolby enabled song play cheyyanm with dolby enabled earpods or headphones
@@rizwanrizwan3294 dolby atmos or spatial audio ennu parayunnathu oru full spectrum 3dimensional audio aanu. Ithu headphonesil konduvaran binaural audio enna technology use cheyyunnu.. Koodathe thanne full spectrum ennu parayumbo sub frequenciesum varum.. Sub frequencies ella headphonesilum varilla.. U need a good one.. Pinne advertisement.. Dhathri thecha mudivalarum ennu paranjittu arukenkilum mudi valarnno 😂😂??.. Ini dolby atmos ennu paranjal oru 7.1.4 enna base config aanu... Nammude normal film songs okke stereo aanu athayathu 2 channels.. Inganathe files dolby atmos akilla.. Dolby atmos songs enjoy cheyyanamenkil aa song dolby atmosil mixed and mastered ayirikyanm.. (7.1.4) ennal mathrame dolby atmosil oru song kelkan pattulloo.. Athayathu pazhaya pattukal onnum dolby atmosil work cheyyilla... Its just stereo... Itunesil dolby atmos enabled song apple airpod proyil kettu nokku.. Ithu ivde detailed aayi parayan karanam nhjn oru sound engineer aanu.. Kure perukku dolby atmosine patti ulla thetti dharanakal mattan vendi paranjathanu..
Dolby true hd/dts hd master is enough for home. Good book shelf+powered sub+Avr(100w/ch) from Good brand does the job Dont waste money for this type of craps
എന്റെ സംശയം അതല്ല.... dolby Atmos ആകെ 7.1 = 8 ചാനൽ അല്ലെ ഉള്ളു..... 1 സബ്, ഒരു മെയിൻ വോക്കൽ L×3 R× 3 തിയേറ്ററിൽ ഒക്കെ 40-50 ഉണ്ട്... എല്ലാം റിപീറ്റ് ചാനൽ ആണോ
Dolby Atmos ellatha Smart TV Dolby Atmos sound bar connect cheythal sound bar atmos support cheyyumo
Table'l vecha soundbar'l ninum , 7 , 8 mele ulla roof'l thatti thirichu varum ennu parayunnath mandatharam anu , angane aanenkil upward firing speaker mathram bhayankara loud aavanam , appol front speaker sound kelkuo?
Same sound bar that I have ,JBL. Nice one❤️.
What is the difference between dolby audio and dolby Atmos enable sound bar?
zebronic 3850 sound bar dolby atmos, use cheyyunnunddu,
jbl, sony, poineer, sonos nalla oru dolby atmos ulla 5.1/ 7.1 home theater model paranju tharumo ecnmical aayitullathe oru 30/40k range
Very Informative & helpful video. Easy and clearly understand.
Glad it was helpful!
Atmos ceiling thanne vekkanam.. Ennale correct feel kittoo..
@Freqs of healing AVR 🙄
@Freqs of healing Nah, most of the Denons (or Marantz or most of the AVRs released in the near past) starting from 7.2 channels supports ATMOS.
7.2 channel AVR can be used as a 5.2.2 ATMOS setup or similarly, a 9.2 can be used as a 5.2.4 ATMOS setup.
@Freqs of healing I had the same doubt when I was starting to look at how to get ATMOS at home. It can decode as 7.2 or 5.2.2 based on how it's configured. An easy way to find if the AVR can support height channels is by looking at it's rear panel and check if it says "assignable" in the surround channels. It means that this output port can be configured to be a height channel through settings.
Edit: plus there are 11.2 channel AVRs that explicitly have height channel outputs (which are also assignable to anything else btw). And this is not just for ATMOS, but for DTS:X as well.
@Freqs of healing BTW, I'm talking about the Denon AVR. I'm not sure how it's done in other brands like Marantz or Onkyo, but I'm guessing it should be similar.
സിലിങ് ഇല്ലെങ്കിൽ എന്തു effect കിട്ടാൻ 🤣🤣🤣🤣🤣🤣🤣. ഓരോ സ്പീക്കർ separate വേണം. അത് must ആണ് അല്ലാതെ എങ്ങനെ കിട്ടുക ഇതൊക്കെ
Onida tv 43R soni HTH engine connection cheyyam
Brwoo ente small room hall aanu...ethra wats ulla sound bar aanu suitable..parayamo
90
Am using JVC 5.1 DD, OPTICAL OUT FROM MY PC
പാട്ട് കേൾക്കാൻ നല്ലത് സൗണ്ട് ബാർ ആണോ 5.1നോർമൽ സൗണ്ട് സിസ്റ്റം ആണോ?
costume amblifier
ഇപ്പോൾ dolby atmos ഉള്ള സൗണ്ട് ഉൾപ്പെടുത്തിക്കൊണ്ട് ടീവിയിൽ വരാറുണ്ടല്ലോ? അത് നല്ലതാണോ?
Dolby atmos home theatre best parayamo ? Under 30000
5.1 സിസ്റ്റത്തിൽ
wired satelite സ്പീക്കേർസിനെ അപേക്ഷിച്ച്
wireless satelite സ്പീക്കേർസിൽ നിന്ന് റിയൽ സറൗണ്ട് ഫീൽ ലഭിക്കുന്നുണ്ടോ...??
സറൗണ്ട് സ്‌പീക്കറിന്റെ ക്വാളിറ്റി അനുസരിച്ചു
യസ് s40r ഹൈ ഹൈ ക്വാളിറ്റി സറൗണ്ട് സൗണ്ട് കിട്ടുന്നുണ്ട് സോണി
2.1 സാംസങ് സൗണ്ട് ബാറിൽ നിന്ന് ഇതുപോലെ dolby atmos എഫ്ഫക്റ്റ് കിട്ടുമോ (മോഡൽ T450)
🤣🤣🤣
Problem is there Dolby Atmos movies very rare. ( Mine Dolby Digital 5.1 PC)
netflix has good collection
@@TechKannanMalayalam Yes
Dolby Atmos vs Dolby true hd . Which is better ?
atmos
Dolby TrueHD /Dolby Digital plus ..both can have Atmos . Difference is TrueHD is raw sound , but digital plus is compressed and lossy. So TrueHD+Atmos is better than DigitalPlus+Atmos
Atmos is a surround sound tech, whereas True HD and Digital Plus are Codecs which decode those Sound Tech. Both True HD and Digital Plus can play Atmos. Most streaming services use Digital Plus for decoding Atmos, since it is used compressed format. Blue Ray players Use True HD, because it is less compressed format.
സൗണ്ട്ബാറുകളിൽ dolby?
Dolby atmost sub woofar ഉള്ള sound baril കറക്ട് വർക്ക് ആവാൻ
TV യും Dolby atmos Support വേണോ
ഇത് തന്നെയാണ് എന്റെയും ചോദ്യം..
പൂർണ്ണമായ എഫക്ട് അതായത് ഡോൾബി വിഷനും കൂടി കിട്ടണമെങ്കിൽ ടിവി സപ്പോർട്ട് ചെയ്യണം.
ഈവൻ ഡോൾബി അറ്റ്മോസ് പോലും ടിവി സപ്പോർട്ട് ചെയ്താൽ മാത്രമേ താങ്കൾ കൊടുക്കുന്ന ഇൻപുട്ട് ഡിവൈസിൻറെ ഫുൾ പൊട്ടൻഷ്യൽ കിട്ടു.
അല്ല എന്നുണ്ടെങ്കിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന മീഡിയ ഡിവൈസ് അതായത് ആമസോൺ ഫയർ സ്റ്റിക്ക് പോലെയുള്ളത് ഒരു ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന avr വഴി കണക്ട് ചെയ്യണം.
നല്ല വിവരണം പക്ഷെ ഇന്നത്തെ കാലത്തെ റെക്കോഡിങ് എല്ലാം ഡിജിറ്റൽ അല്ലെ? പല ഫോമാറ്റിലേക്കും റെക്കോർഡ് ചെയ്ത അതേ ക്വാളിയറ്റിയിൽ തന്നെ അല്ലെ മാറ്റുന്നത്. പഴയ കാസറ്റിൽ നിന്നും ഒക്കെ mp3യിലേക്ക് മാറ്റുമ്പോൾ ലോസ് ഉണ്ടാവും.
Enu njan onu vagichu box pottichu vachitullu zebronics 9800
Engane und chetta?? Surrounding??
Sound kuzhappamilla video varunilea matti vagikuvan povanu, series centre call cheyithapol avaru paranjathu aginea alathinum varunudnana paranjathu athu kondu vagikenda
@@lucifer7465 venda vera company noku
@@ansoantony Dolby Atmos sound ulla videos mathrame varu..ella videosum dolby sound varilla...matti vangiyallum angane thanne aanu...alle Dolby surrounding vangikanam
@@aravindp740 motorola dea media device njan use cheyiunathu athu 1 day work cheyithu pinea varunilea video eppo sound mathram ullu
Celestion speakers ...athinte kurich ariyumo
Illa
Without external AVR, PC യിൽ നൊന്നും കിട്ടുന്ന 5.1 out put ൽ atmos കിട്ടുമൊ??
Illa
@@TechKannanMalayalam sound card ,change aakkiyaalo??
Atmos കിട്ടണമെങ്കിൽ സീലിങ്ങിൽ രണ്ടോ അതിലധികമോ സ്പീക്കറുകൾ വേണം. അതായത് 7.1 അല്ലെങ്കിൽ അതിനു മേലെ ഉള്ള സിസ്റ്റം വേണം. 5.1 കൊണ്ട് വിർച്വൽ ഇഫക്ട് കൊടുക്കാം എന്നേയുള്ളൂ.
Dolby atmos സൌണ്ട് കേൾക്കാൻ സൌണ്ട് ബാ൪ ഉപയോഗിക്കരുത്.വെറുതെ പണം പോകും. ഒരോ ചാനലുകളുടെയും സ്പീക്കറുകൾ അതാതു സ്ഥാനത്തു വെച്ചു കേൾക്കുന്നതിനും സുഖം ഒരു സൌണ്ട് ബാറും തരില്ല.
എന്തിക്കെ കാരണങ്ങൾ കൊണ്ടാണ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ ഉപയോഗിക്കുന്നത് എന്ന് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് , 1 വില ,,,എല്ലാവര്ക്കും ഫുൾ അറ്റ്മോസ് സെറ്റപ്പ് അഫ്‌ഫോർഡ് ചെയ്യാൻ പറ്റില്ല അറ്റ്മോസ് ഹോം തീയറ്റർ ഇന്റെ വിലയുടെ ഒരു അംശം കൊണ്ട് അറ്റ്മോസ് ഏണാബ്ലെഡ് സൗണ്ട് ബാർ വാങ്ങാം
, 2 വീട് മാറുന്നവർ ആണെകിൽ ( ട്രാൻസ്‌ഫെർ ഉണ്ടാകുന്ന എംപ്ലോയീസ് ) റെന്റഡ് വീടുകളിൽ താമസിക്കുന്നവർ ഒക്കെ വയറിങ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൽ അറ്റ്മോസ് തിയറ്ററിനു മിനിമം ഏഴു സ്പീക്കർ വയർ വലിക്കേണ്ടിവരും . ഇങ്ങനെ ഉള്ളവർക്ക് അറ്റ്മോസ് എന്ജോയ് ചെയ്യാൻ സൗണ്ട് ബാർ വഴി .
ടെക്നോളജി days to ഡേയ്‌സ് change ആകുന്നുണ്ട് bro..... വെയിറ്റ് ആൻഡ് സീ.... 👍
Virtual Dolby Atmos ആണെങ്കിൽ, bro പറഞ്ഞത് ശരിയാ. But up firing speaker ഉള്ള soundbar ആണെങ്കിൽ ഒരു kozapavum ഇല്ല.
S
@@prasanth.kunjathurpoint
I have Dolby Atmos sound bar at Home.
Very Correct, 5.1 എല്ലാം മാറ്റി ഇപ്പോൾ സൗണ്ട് ബാർ മാത്രമാക്കി, നല്ല സൗണ്ട് ഫീൽ ഉണ്ട്, സബ് ഇല്ലാതെ ഡോൾബി എഫക്ട് കിട്ടുന്നുണ്ട് back സൗണ്ട് കുടി കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ,
Rear Speaker ഉണ്ടാവുമല്ലോ sound Bar ന്റെ കൂടെ..
Xiaomi 5x 43 tv yanu earc zebronics Atmos arc yil connect cheythal effect kittumo?(earc,arc eva etra channal support cheyyum)
Yes, kittum. New models TV എല്ലാം തന്നെ atmos decod ചെയ്യുന്നുണ്ട്. Arc 7.1.2 atmos support ചെയ്യും, Earc 7.1.4 loss less audio support ചെയ്യും (bluRay disk only) OTT platform nu earc വേണ്ട.
Thanks
Zebronics 9800 Atmos sound bar egine yundu
@@subrahmaniannk855 9800 ൻ്റെ copy model Boat 4000DA ഞാൻ വാങ്ങിയിരുന്നു. Sound quality കിടു, but suround affect തീരെ ഇല്ല. Return കൊടുത്തു. Soundcore infini pro വാങ്ങി. 2.1 channel inbuilt subwoofer. Poly sadanam. Atmos decoder ഉണ്ട്, but still no overhead sound as no dedicated upfiring speaker, anyway front stage suround is good.
Thanks
Kplisch ന്റെ ഒരു കിടിലം ഐറ്റം ഉണ്ട്.... വില കൂടുതൽ ആണ്
ഒരു സംശയം Aura ആണോ dolby atmos ആണോ നല്ലത്?
From my experience
Auro 3D 👌👏👏
നല്ലത് aura ആണ് പക്ഷെ ലോകത്ത് ഉള്ള ഒട്ടുമിക്ക producers okke സിനിമ അല്ലങ്കിൽ സോങ് ചെയ്യുന്നത് dolby അല്ലങ്കിൽ dts ഇൽ ആണ്
നല്ല tight and deep bass നല്ല vocal clarity കിട്ടുന്ന നല്ല multimedia sound system പറഞ്ഞു തരുവോ... 2.1 ആയാലും കുഴപ്പമില്ല... Tv ക്ക് വേണ്ടിയാ..... കൂടിയ home theatre വാങ്ങാൻ budget ഇല്ലാ...
യൂസ്ഡ് 2 .1 സ്പീക്കറുകൾ ക്രീയേറ്റീവ് ആള്ടെക് ഒക്കെ തപ്പിയാൽ കിട്ടും
@@TechKannanMalayalam okay
Jbl 🥰🥰
@@bijeeshkumar6282 ഏതാണ്? Rate?
@Abu Mathew ok
With projector connect cheyyan pattumo?
Yes
Dolby Atmos Bluetooth Earbudil work Aakummo, Dolby Atmos software feature Earbudil Und So work Aakummo
ആകും ഇയർബഡ്‌സിൽ spatial audio എന്ന ടെക്നോളജി ഉപയോഗിച്ച് ഡോൾബി അറ്റ്‌മോസ് ഇഫക്ട് emulate ചെയ്യാൻ കഴിയും
Hi bro evedarunnu
Atmos certificate oke und okk bt ithil atomos onum kittila maybe dolby kitumarikumm
5k adiyil varunne best multimedia speaker parjnu tharo eniku hollywood pine Netflix series okke kananaaa tvyil
Mivi s60 or Mivi S 100
Sony htrt3 5.1 engine kittum
Discontinued
👍👍👍
boAt Aavante 4000D supports Dolby Atmos. Worth the price👌👌👌
Bro amazonil available ano?
@@syammohan187 This specific model is not available on Amazon. It's available on Flipkart and boAt official website.
nice
Fire stick /mi stick പഴയ tv yil connect cheyyumbol 5.1 content എങ്ങിനെ കേൾക്കാൻ പറ്റും (5.1 system ത്തിൽ എങ്ങിനെ kodukkum)
HDMI ARC OR OPTICAL OUT/IN
@@kavilsajithkumar അപ്പൊ മിനിമം hdmi out /optical out ഉള്ള ടീവി വേണം അല്ലേ?3.5 mm jack out എടുത്താൽ 5.1 പറ്റില്ലല്ലോ അല്ലേ?പിന്നെ tv also support dolby digital or 5.1?
mi box 4k has optical out
@@arunkesavan1 HDMI Arc connection thanne venam bro.
JBL Bar 5.1.4
Super
Atmos Feel the dimension
എന്തിനാണ് Bro ആളെ പറ്റിക്കുന്നത്
സൗണ്ട് ബാറിൽ ഇങ്ങനൊക്കെ കിട്ടോ ബ്രോ... 🙄🙄🙄🙄
Kittum , dolby de site il vishadamayi undu
@@TechKannanMalayalam അപ്പൊ താഴെ സ്‌പീക്കർ നിന്ന് സൗണ്ട് ഉണ്ടാകുമ്പോൾ അവിടെ നിന്ന് കേൾക്കാതെ മുകളിൽ തട്ടി മാത്രം കേൾക്കാനാവണം അത് എന്ത് വിദ്യ ആയിരിക്കും...
Sarikkkum..dolby atmoz..only theatre experience... U s patent sertfy..&dolby laboratory.. License ..ethokkke udayppp...oru. Atmoz..inputtt kodukkkathe..setup box..or mobie l ninnum kitttunnnathu...fake dolby. Atmoz
❤️
Phone il ulla dolby Atmos shokam aanu. Nalla sound ne cheethayaki kelpikum.
Phonil ulla dolby atmos headphoninu mathram aaanu... Its called spatial audio. Dolby atmos phonil experience cheyyanamenkil itunesil dolby enabled song play cheyyanm with dolby enabled earpods or headphones
Hts phonile Dolby clear aai kittiyirunnu ippo undonu ariyilla
@@130dbspl dolby ude advertisement il eth headphone vechalum atmos effect kittumennanallo.
@@rizwanrizwan3294 dolby atmos or spatial audio ennu parayunnathu oru full spectrum 3dimensional audio aanu. Ithu headphonesil konduvaran binaural audio enna technology use cheyyunnu.. Koodathe thanne full spectrum ennu parayumbo sub frequenciesum varum.. Sub frequencies ella headphonesilum varilla.. U need a good one.. Pinne advertisement.. Dhathri thecha mudivalarum ennu paranjittu arukenkilum mudi valarnno 😂😂??.. Ini dolby atmos ennu paranjal oru 7.1.4 enna base config aanu... Nammude normal film songs okke stereo aanu athayathu 2 channels.. Inganathe files dolby atmos akilla.. Dolby atmos songs enjoy cheyyanamenkil aa song dolby atmosil mixed and mastered ayirikyanm.. (7.1.4) ennal mathrame dolby atmosil oru song kelkan pattulloo.. Athayathu pazhaya pattukal onnum dolby atmosil work cheyyilla... Its just stereo... Itunesil dolby atmos enabled song apple airpod proyil kettu nokku..
Ithu ivde detailed aayi parayan karanam nhjn oru sound engineer aanu.. Kure perukku dolby atmosine patti ulla thetti dharanakal mattan vendi paranjathanu..
@@130dbspl ok
Sony hta7000🔥
Dolby true hd/dts hd master is enough for home. Good book shelf+powered sub+Avr(100w/ch) from Good brand does the job
Dont waste money for this type of craps
എന്റെ സംശയം അതല്ല.... dolby Atmos ആകെ 7.1 = 8 ചാനൽ അല്ലെ ഉള്ളു.....
1 സബ്, ഒരു മെയിൻ വോക്കൽ
L×3
R× 3
തിയേറ്ററിൽ ഒക്കെ 40-50 ഉണ്ട്... എല്ലാം റിപീറ്റ് ചാനൽ ആണോ
Yes repeat varum
ആരും വാങ്ങരുത്
മണ്ടത്തരം
Super
Thanks