Class D Amplifier|Audio amplifier|Latrst amplifierശബ്ദ തരംഗങ്ങളെ വൈദുത കാന്തിക തരംഗങ്ങൾ .

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2022
  • Class D amplifier,Audio amplifier,Cold amplifier,Digital amplifier.
    ശബ്ദ തരംഗങ്ങളെ വൈദുത കാന്തിക തരംഗങ്ങൾ ആക്കുന്ന ഉപകരണമാണ് മൈക്രോഫോൺ .ഡിസൈൻ ഊർജ്ജ കാര്യക്ഷമതയും നല്ല ശബ്ദവും വാഗ്ദാനം ചെയ്യുന്നു.
    വളരെ എളുപ്പത്തിൽ പഠിക്കാൻ SB electronics malayalam
    എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യു .
    #ClassDamplifier#SBelectronicsmalayalam
    SB electronics malayalam
    റെസിസ്റ്റർ പഠിക്കാൻ .ഈ ലിങ്കിൽ പോവുക .
    • Resistor||റെസിസ്റ്റർ പ...
    For colour code:
    • colourcode|റെസിസ്റ്റർ ...
    For ac-Dc:
    • Ac,Dc,Sine wave,Squar ...
    For frequency:
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 45

  • @user-wh5iv1kb4v
    @user-wh5iv1kb4v 23 วันที่ผ่านมา

    ഐടി ഐ യിൽ ക്ലാസ്സ്‌ കേട്ട പോലെ തോന്നി, ബിഗ് സല്യൂട്ട്,
    തുടർന്നും വേണം ഇത്തരം ക്‌ളാസുകൾ വളരെ പ്രയോജനം പ്രദം

  • @voyabeemedia4615
    @voyabeemedia4615 ปีที่แล้ว +10

    നല്ല മൈലേജ് ഉള്ള വണ്ടി ആണ് മികച്ചത് എന്നു പറയുന്ന. പോലെയുണ്ട്, അവതരണം കേട്ടപ്പോൾ. AB ആംപ്ലിഫിർ തന്നെയാണ് ഇപ്പോഴും മികച്ചത്.

  • @manu4tech299
    @manu4tech299 2 ปีที่แล้ว +3

    വളരെ നല്ല വിശദീകരണം ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു Sir ബിഗ് സല്യൂട്ട്👍👍👍👍

  • @serviceandsolution9789
    @serviceandsolution9789 ปีที่แล้ว +2

    വ്യക്തതയുള്ള വിശദീകരണം.... വളരെ അധികം നന്ദി

  • @rishikeshmt1999
    @rishikeshmt1999 ปีที่แล้ว

    വളരെ ഉപകാരപ്രദമായി, നന്ദി സാർ .

  • @hellow8607
    @hellow8607 ปีที่แล้ว

    ക്ലാസ്സ്‌ സൂപ്പർ ആയി ഇനിയും വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @kannadasrejaputhra8549
    @kannadasrejaputhra8549 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു

  • @usamathvalanchery6849
    @usamathvalanchery6849 2 ปีที่แล้ว +1

    സ്വാഗതം സുഹൃത്തേ വളരെ നന്ദി 🌹🌹🌹👍👍👍

  • @ebrahimkutty1491
    @ebrahimkutty1491 ปีที่แล้ว

    There is a long history where class D amplifiers sounded like crap - hard and flat - but it has changed now. So today, most big amplifier companies are manufacturing class D amplifiers, and they deliver some sweet, awesome music. Fortunately, engineers have figured out the way, and with latest designs what you will get is only quality and awesome sound.

  • @mohanms2086
    @mohanms2086 2 ปีที่แล้ว

    വളരെ ലളിതമായ വ്യക്തതയുള്ള വിശദീകരണം.... വളരെ അധികം നന്ദി

  • @Devils_Claw
    @Devils_Claw ปีที่แล้ว

    Superb explanation.

  • @joseselvin2382
    @joseselvin2382 3 หลายเดือนก่อน

    👍

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว

    V good 👍ക്ലാസ്സ്‌

  • @bijupoonoor3641
    @bijupoonoor3641 ปีที่แล้ว

    ക്ലാസ്സ്‌ എ amplifier super👍

  • @pamaran916
    @pamaran916 8 หลายเดือนก่อน +1

    ക്ലാസ് D ക്ലാരിറ്റി കുറവാണ് സാങ്കേതികമായി നോക്കിയാലും ശരി ആണ് അനലോഗി നെ മാറ്റി ഡിജിറ്റൽ ആക്കുബോൾ കുറച്ച് ക്ലാരിറ്റി കുറയും

  • @Vishnuvkammath
    @Vishnuvkammath 4 หลายเดือนก่อน

    Hi volume control kodukumbol tone control kazhinjitt aano munpano kodukandathu?

  • @TRENDelectronics10
    @TRENDelectronics10 2 ปีที่แล้ว

    Chetta 3 ohm speker set cheyan pattiya amp brod onuu paranju therumo

  • @haridasply4097
    @haridasply4097 ปีที่แล้ว

    Njan class d amplifier aanu upayogikkunnath focal speaker um
    Kelkkan nalla sugamau

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว

    🤝👍👍

  • @issacchacko9414
    @issacchacko9414 ปีที่แล้ว

    Hello sar super

  • @renjithcatek7435
    @renjithcatek7435 2 ปีที่แล้ว

    SUPER SIR

  • @kangazha-friends
    @kangazha-friends ปีที่แล้ว

    ക്ലാസ് d ആമ്പ് ഇന്ന് ഞാൻ തപ്പി എടുത്തു 👍... ഇതേ സാധനം എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @kangazha-friends
    @kangazha-friends ปีที่แล้ว

    ഓരോന്ന് കണ്ടു കണ്ടു വരികയാണ് ഞാൻ ❤️

  • @4info4
    @4info4 2 ปีที่แล้ว +18

    Class D amplifier efficiency ടെ കാര്യത്തിൽ വളരെ നല്ലതാണ് പക്ഷേ ഇതിന് ഒരു പ്രശ്നം കൂടിയുണ്ട് സാർ ക്ലാസ് എ ബി ആംപ്ലിഫയർ ഇൻറെ സൗണ്ട് clarity ക്ലാസ് D ആംപ്ലിഫയർ ഇല്ല സാർ കാരണം 20h 20kh എല്ലാ frequency calass D amplifier സപ്പോർട്ട് ചെയ്യില്ല എല്ലാ ഫ്രീക്കൻസി യും സപ്പോർട്ട് ചെയ്യണമെങ്കിൽ calass AB ആംപ്ലിഫയർ തന്നെ വേണം അതുകൊണ്ടാണ് സാർ സ്റ്റുഡിയോ മോണിറ്റർ സ്പീക്കറിൽ എല്ലാം ക്ലാസ് എ ബി amplifier യൂസ് ചെയ്യുന്നത്

    • @simplec
      @simplec  2 ปีที่แล้ว +3

      കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു ടെക്നിക്കൽ വീഡിയോ ഇതിനെക്കുറിച്ച് മാത്രം ചെയ്യുന്നുണ്ട് അപ്പോൾ പരിഹരിക്കാം

    • @JBElectroMedia
      @JBElectroMedia ปีที่แล้ว +4

      തിയറി പറയുന്നത് class D വളരെ നല്ലതാണ് current consuption കുറവാണ് എന്നെല്ലാമാണ്. എന്നാൽ പ്രായോഗികമായി പല സർക്യൂട്ടുകളും ഏതെങ്കിലും frequecy കുറവാണെന്നാണ് പല സർക്യൂട്ടുകളുടെയും അനുഭവം. ഇപ്പോഴും Heavy Amplifier കൾ class AB തന്നെയാണ്.

    • @JBElectroMedia
      @JBElectroMedia ปีที่แล้ว

      വളരെ ശരിയാണ്.

    • @Dolby3636
      @Dolby3636 ปีที่แล้ว

      @@JBElectroMedia. Yes... സാധാരണകാർക് പറ്റിയതാണോ ഇത്... കാരണം ഇത് ഏതെങ്കിലും കെടുപാട് സംഭവിച്ചാൽ ആ ബോർഡ്‌ തന്നെ വാങ്ങിക്കേണ്ടി വരും.... പിന്നെ ഇപ്പോൾ ഇവിടെ കിട്ടുന്ന class D യിൽ
      എല്ലാ ഫ്രക്ൻസി ഏകദെശം.... കിട്ടാത്തക രീതിയിൽ ആണ് ഉള്ളത്...

  • @arunkumarad
    @arunkumarad ปีที่แล้ว +2

    ഇത് നിലവിൽ പഠിച്ചവർക്ക് ഉള്ള ക്ലാസ്സ്‌ ആണോ.പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ നടന്നില്ല.ബുക്ക്‌ വാങ്ങാൻ കിട്ടുമോ.

  • @littlenandhuty2013
    @littlenandhuty2013 4 หลายเดือนก่อน

    ആളുകൾ ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ നിന്നും പോന്നിട്ടില്ല. ഓൾഡ് അമ്പ്ളിഫയർ

  • @prasadkoshy3603
    @prasadkoshy3603 ปีที่แล้ว +1

    ഒരു TPA 3116D ഉപയോഗിച്ച് ഒരു പാസ്സീവ് subwoofer നെ ആക്റ്റീവ് ആക്കാൻ പറ്റുമോ?. Input ഒരു AV receiver ന്റെ preamp out ആണ്.

    • @simplec
      @simplec  ปีที่แล้ว +1

      31 16 ഡി എന്നത് ഒരുclass D ആംപ്ലിഫയർ ആണ് 50 വാട്ട് പ്ലസ് 50വാട്ട് .ഏതു പാസീവ് subwoofer ;പവർ സപ്ലൈയും,amblifier,inside the box കൊടുത്തു കഴിഞ്ഞാൽ അതിനെ ആണല്ലോ active എന്ന് വിളിക്കുന്നത് പിന്നീട് പുറമെ നിന്ന് ഓഡിയോ ഇൻപുട്ട് മാത്രമേ കൊടുക്കേണ്ട ആവശ്യമുള്ളൂ

    • @prasadkoshy3603
      @prasadkoshy3603 ปีที่แล้ว

      @@simplec subwoofer /preamp out ഇൽ നിന്ന് ഇതു വർക്ക്‌ ചെയ്യില്ല എന്ന് ചിലർ പറഞ്ഞു അതുകൊണ്ട് ആണ് ഞാൻ ഒരു clarificarion ചോദിച്ചത്. താങ്ക്സ്

    • @Dolby3636
      @Dolby3636 ปีที่แล้ว

      @@prasadkoshy3603 3116 sterio board ആണ്..... Avr ന് ആണെകിൽ കുറച്ചുകൂടെ നല്ലത് തിരഞ്ഞെടുക്കുക... 👍🏼

    • @prasadkoshy3603
      @prasadkoshy3603 ปีที่แล้ว

      Cost effective ആയ ഒരു മാർഗം suggeest ചെയ്യാമോ

  • @bijukonattu3040
    @bijukonattu3040 ปีที่แล้ว +2

    Movies കാണുമ്പോൾ ക്ലാസ്സ് D amplifier ആണ് നല്ലത്...music കേൾക്കുവാൻ നല്ലത് ക്ലാസ്സ് AB amplifier ആണ് എനിക്ക് നല്ലതായി തോന്നുന്നത്...

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +2

      അത് നിനക്ക് ബോധം ഇല്ലാത്തത് കൊണ്ട് ആണ് 120 രൂപയുടെ class d വാങ്ങി കേട്ടിട്ട് കാര്യം ഇല്ല വില കൂടിയ board വാങ്ങി നോക്ക് എന്നിട്ട് താളം വിട്

    • @r4audios436
      @r4audios436 ปีที่แล้ว +1

      @@mithuna.j1671 correct

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      @@r4audios436 TDA7498 class d original board വാങ്ങി കേട്ട് നോക്കട്ടെ അതിനു നല്ലതിന് 1400 ഒക്കെ വേണം ഈ പുള്ളി 80 രൂപ ക്ക് classd വാങ്ങി കേട്ട് നോക്കിയിട്ട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

    • @r4audios436
      @r4audios436 ปีที่แล้ว

      @@mithuna.j1671 😀😀

    • @jemiljmathew9090
      @jemiljmathew9090 ปีที่แล้ว +1

      @@mithuna.j1671
      Bro What about class A ? I am planning to build audiophile high fidelity 2.1 amplifier. Trying to pair this with mark audio drivers. Technician told me Class A amplifier is the best for sound quality

  • @binubhasker2898
    @binubhasker2898 6 หลายเดือนก่อน

    കറന്റ്‌ ചാർജ് കൂടുതൽ ആവില്ലേ ചേട്ടാ

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว

    ഇപ്പോൾ class d board വാങ്ങുന്നത് ആണോ നല്ലത് ഉത്തരം തരണം plz sir