എന്താണ് True RMS മൾട്ടിമീറ്ററുകൾ . True RMS Vs RMS

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 34

  • @Kunhisangeeth
    @Kunhisangeeth 7 หลายเดือนก่อน +3

    വിശദമായി ലളിതമായി പറഞ്ഞു തന്നു നന്ദി

  • @haneekm
    @haneekm 7 หลายเดือนก่อน +3

    ഇങ്ങനെ വേണം.... വിശദീകരിക്കാൻ . 👍

  • @techstricksarts290
    @techstricksarts290 ปีที่แล้ว +2

    ഇന്ന് ഞാൻ ഒരു TRUE RMS multimeter വാങ്ങി. എന്താണ് TRMS MM ന്റെ പ്രത്യേകത എന്ന് അറിയാൻ youtube search ചെയ്തപ്പോൾ വന്ന malayalam video, play ചെയ്തു ...... നല്ല സ്ഥിരപരിചയമുള്ള ശബ്ദം ........😂😂😂😂😂
    അപ്പോഴാണ് channel name നോക്കിയത് ....... ( ELECTRONICS LAB) 😂😂😂😂
    എന്തയാലും RMS ഉം TRMS ഉം എനിയ്ക്ക് നല്ല പോലെ മനസ്സിലായി ........ നല്ല explenation......Gireesh......👍👍👍👍
    (Anil)

  • @sankeerthanajijuk3018
    @sankeerthanajijuk3018 7 หลายเดือนก่อน +1

    Thankyou sir it's new information for meters

  • @ashokanvm8626
    @ashokanvm8626 ปีที่แล้ว +2

    very informative 👍👍👍

  • @salimkumar9748
    @salimkumar9748 7 หลายเดือนก่อน +2

    Thanks. Sair

  • @maheendrannair9557
    @maheendrannair9557 3 ปีที่แล้ว +3

    This is the first time ever a malayalam video is made differentiating a true RMS AC and RMS AC

  • @thebloody_blue
    @thebloody_blue 3 ปีที่แล้ว +1

    Nalla video, True RMS um RMS um thammile vyathyaasam 100% manassilayi. Good teaching.

  • @sathishkumar2390
    @sathishkumar2390 3 ปีที่แล้ว +1

    നല്ല. ഉപകാരപ്രദമായ video: Thank you Sir

  • @syammn5417
    @syammn5417 6 หลายเดือนก่อน

    Very nice explanation ❤

  • @syamkumarks9845
    @syamkumarks9845 หลายเดือนก่อน

    Good video 🎉🎉

  • @devuaudio6785
    @devuaudio6785 3 ปีที่แล้ว +3

    Super

  • @sankeerthanajijuk3018
    @sankeerthanajijuk3018 7 หลายเดือนก่อน

    സർ പഴയ കാലത്തെ അനലോഗ് മിറ്ററുകളിൽ മീറ്റർ ഡയലിൽ ഏറ്റവും താഴെ ഒരു DB Scal കാണാറുണ്ട് അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാൻ സാധിക്കുമോ

  • @aliaseldho8386
    @aliaseldho8386 3 ปีที่แล้ว +1

    nalla video anu sir ..Thanks

  • @silvysathyan6715
    @silvysathyan6715 3 ปีที่แล้ว +1

    Good informative video.

  • @asharys6182
    @asharys6182 ปีที่แล้ว +1

    thank you

  • @homedept1762
    @homedept1762 ปีที่แล้ว +1

    എനിക്ക് റേഡിയോ /ടിവി /ടേപ്പ് റെക്കോർഡർ എന്നിവ മെക്കാനിക്സ് പഠിക്കാൻ ആഗ്രഹമുണ്ട്. എന്താണ് വഴി? ഫുൾ ടൈം പഠിക്കാൻ സാധിക്കില്ല. ജോലിക്ക് പോകണം.

    • @anandakrishnanVU3CPF
      @anandakrishnanVU3CPF ปีที่แล้ว +1

      ഓരോ project വീതം ചെയ്തു പഠിക്കു. നെറ്റിൽ തപ്പിയാൽ കിട്ടും

    • @homedept1762
      @homedept1762 ปีที่แล้ว +1

      @@anandakrishnanVU3CPF ഏത് സൈറ്റ്? മലയാളം ഭാഷയിൽ കിട്ടുമോ?

  • @vishnun6433
    @vishnun6433 3 ปีที่แล้ว +2

    Helpful 👍

  • @dpu3100
    @dpu3100 7 หลายเดือนก่อน

    thanks

  • @sajiths5317
    @sajiths5317 3 ปีที่แล้ว +1

    Good job bro.

  • @manojmaani
    @manojmaani 3 ปีที่แล้ว +1

    Good infos

  • @satheeshkumark425
    @satheeshkumark425 3 ปีที่แล้ว

    You should have explained the RMS value in comparison with DC voltage to make the viewers understand the real meaning of the RMS value of voltage and currents.

  • @sajijoseph2792
    @sajijoseph2792 3 หลายเดือนก่อน

    ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ഒരാൾക്കും മാത്രമേ നിങ്ങൾ പറയുന്നതിന്റെ ഒരു ഐഡിയ മനസ്സിലാവുകയുള്ളൂ. ഇതിനെപ്പറ്റി ഒന്നും അറിയില്ലാത്ത ആളുകളാണ് ഇത് വന്ന് കേൾക്കുന്നതും കാണുന്നത് അവർക്ക് ഒരു ചൊവ്വയും മനസ്സിലാവില്ല. നിങ്ങൾ എന്താണ് ആർഎംഎസ് എന്ന് പറയാൻ നിങ്ങൾ കടിച്ചാൽ പൊട്ടാത്ത കുറെ വാക്കുകൾ ഇങ്ങനെ പറയുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ആളുകൾക്ക് നിങ്ങളുടെ ഈ വർത്താനം ആവശ്യമേയില്ല. നിങ്ങൾ പറഞ്ഞു വളരെ സിമ്പിൾ ആയിട്ട് ഏതൊരാൾക്കും മനസ്സിലാകും.ഏതൊരാൾക്കും മനസ്സിലാകുമോ ഇത്. നിങ്ങൾ ട്രൂ ആർഎംഎസ് എന്താണെന്ന് പറഞ്ഞില്ല അതായിരുന്നു ഞാൻ അന്വേഷിച്ചു വന്നത് നിങ്ങൾ ഈ ഉമ്മ ആളെ പറ്റിക്കാൻ വേണ്ടി പറഞ്ഞു പോയി. ചുമ്മാ പണിയില്ലാതെ ആൾക്കാരുടെ സമയം മെനക്കെടുത്താൽ നടക്കരുത്. നിങ്ങൾ എന്തിനാണ് ഈ സിആർഒയുടെ ഫോട്ടോ ഇല്ലാത്ത വച്ചിരിക്കുന്നത്.. മൂടിയുള്ള ഹോട്ടലിൽ കേറ്റിയിട്ട് ഊ***** ഭക്ഷണം കൊടുക്കുന്ന പോലെ