വയർ ക്ലീൻ ആവാൻ ഇങ്ങനെ ചെയ്താൽ മതി | Constipation Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വയർ ക്ലീൻ ആവാൻ ഇങ്ങനെ ചെയ്താൽ മതി | Constipation Malayalam | Arogyam
    Constipation is a condition in which a person has uncomfortable or infrequent bowel movements. Generally, a person is considered to be constipated when bowel movements result in passage of small amounts of hard, dry stool, usually fewer than three times a week.

ความคิดเห็น • 533

  • @nithinmohan5211
    @nithinmohan5211 6 หลายเดือนก่อน +1902

    ആദ്യം ഞാൻ കരുതി നടി സുരഭി ലക്ഷ്മി ആണെന്ന്...😅

    • @ameer1851
      @ameer1851 6 หลายเดือนก่อน +22

      ഞാനും കരുതി same

    • @josemg9065
      @josemg9065 6 หลายเดือนก่อน +9

      സൗണ്ട് വ്യത്യാസമുണ്ട്

    • @umaibaumaiba4538
      @umaibaumaiba4538 6 หลายเดือนก่อน +4

      Realy

    • @ranis8225
      @ranis8225 6 หลายเดือนก่อน +4

      Atha

    • @muhammadrasheed2694
      @muhammadrasheed2694 6 หลายเดือนก่อน +4

      പെട്ടെന്ന് ഞാനും വിചാരിച്ചു

  • @hamnasherin7608
    @hamnasherin7608 6 หลายเดือนก่อน +368

    എന്റെ അനുഭവം കൊണ്ട് പറയുകയാണെങ്കിൽ വയറു ക്ലിയറാവാൻ നമ്മൾ രാവിലെ ഉറക്കം ഉണർന്ന ഉടനെ വെറുംവയറ്റിൽ ഒരു രണ്ടു ഗ്ലാസ് നല്ല തണുത്ത പച്ചവെള്ളം കുടിച്ചാൽ മതി ചൂടാക്കിയതോ ഇന്നലത്തെതോ ആയ വെള്ളമല്ലാതെ കഴിയുന്നതും കിണറിൽ നിന്ന് കോരി കുടിക്കുകയോ പൈപ്പിൽ നിന്ന് കുടിക്കുകയോ ചെയ്യാം അതുകഴിഞ്ഞ് ഒരു രണ്ട് മിനിറ്റിനുള്ളിൽ തന്നെ നമുക്ക് ബാത്റൂമിൽ പോകാൻ തോന്നുകയും വയർ ക്ലിയർ ആവുകയും ചെയ്യും... എനിക്ക് ആദ്യമൊക്കെ എണീറ്റ് പാടെ കട്ടൻ ചായയും ചെറുകടിയും വേണമായിരുന്നു പിന്നെ ആ ശീലം ഒഴിവാക്കി ഇങ്ങനെ ചെയ്തപ്പോൾ നല്ല ഉന്മേഷo തോന്നാറുണ്ട്..

    • @prasadprasad.m.p226
      @prasadprasad.m.p226 6 หลายเดือนก่อน +5

      സത്യം

    • @priyaprasadpriyaprasadpriy7812
      @priyaprasadpriyaprasadpriy7812 6 หลายเดือนก่อน +2

      Njanum ravile iganeyanu cheyyunne

    • @mdsfashionworld674
      @mdsfashionworld674 6 หลายเดือนก่อน

      Yes

    • @abooafsalabooafsal2907
      @abooafsalabooafsal2907 6 หลายเดือนก่อน +24

      സ്ഥിരമായി വെറും വയറ്റിൽ പച്ചവെള്ളം കുടിച്ചു കൊണ്ട് തുടങ്ങിയാൽ ഓർമ്മശക്തി കുറഞ്ഞു വരും

    • @chinazieswillstartww3253
      @chinazieswillstartww3253 6 หลายเดือนก่อน

      ​@@abooafsalabooafsal2907 ആര് ഏതിൽ പറഞ്ഞു?

  • @granitefinefloors6195
    @granitefinefloors6195 6 หลายเดือนก่อน +150

    രോഗങ്ങളടെ കാരണം കൃത്യമായി പറഞ്ഞു❤

    • @universalphilosophy8081
      @universalphilosophy8081 6 หลายเดือนก่อน +11

      ആയുർവേദത്തിൽ ഭാരതീയ ഋഷിമാർ പറഞ്ഞതാ !!
      പിന്നീടു വെള്ളക്കാരന്റെയും അറബിയുടെയും മതം പിന്തുടർന്നപ്പോൾ മറന്നുപോയെന്നേയുള്ളൂ 😂😂😂

    • @sreedharansreedharan5793
      @sreedharansreedharan5793 6 หลายเดือนก่อน

      ok

    • @Society193
      @Society193 4 หลายเดือนก่อน

      അതിന്റെ ഇടയിൽ വരെ........ എങ്ങനെ സാധിക്കുന്നടെയ്..​@@universalphilosophy8081

    • @nizarnizar9166
      @nizarnizar9166 4 หลายเดือนก่อน

      ​@@universalphilosophy8081 അവിടയും വിളമ്പി വിഭാഗിയത

    • @freefireindia36
      @freefireindia36 2 หลายเดือนก่อน

      Lb

  • @jineeshkumar4365
    @jineeshkumar4365 5 หลายเดือนก่อน +138

    തൈര്, പഴങ്കഞ്ഞി എന്ന് പറഞ്ഞപ്പോൾ ഡോക്ടറുടെ വായിൽ വരെ വെള്ളം വന്നു 😂 ശ്രെദ്ധിച്ചവരുണ്ടോ ☺️

    • @akhila0762
      @akhila0762 4 หลายเดือนก่อน +6

      Athrayku angottu njan sradhichilla.....

    • @sujeshsnanda4101
      @sujeshsnanda4101 3 หลายเดือนก่อน +5

      😂😂😂😂😂
      Correct

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 2 หลายเดือนก่อน +3

      Vaainokkiyaanalleee😂😂😂😂😂😂😂

    • @zubairdesigner1560
      @zubairdesigner1560 2 หลายเดือนก่อน

      നോക്കട്ടെ....
      .
      ആ ശെരിയാട്ടാ 😊

    • @amko2010
      @amko2010 2 หลายเดือนก่อน +6

      ഞാൻ ഡോക്ടറുടെ വായിൽ അല്ല നോക്കിയത് ഡോക്ടർ പറയുന്നത് കേട്ട് കൊണ്ടിരിക്കുക ആയിരുന്നു

  • @SharafudheenShazz
    @SharafudheenShazz 22 วันที่ผ่านมา +1

    മാഷാ അല്ലാഹ്!രണ്ടു ലോകത്തും കുട്ടിയേയും ഉറ്റവരെയുമുടവരെയും പിന്നിൽപ്രായത്ണിച്ചവരെയും സർവ്വ ശക്തൻ ഉയർതട്ടേഹ്.....!ആമീ ൻയാറബ്ബൽ ആലമീൻ

  • @ska4036
    @ska4036 5 หลายเดือนก่อน +4

    ആർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞതിന് നന്ദി. ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങളുണ്ടോ?🤔😱🥵

  • @lekhabiju6028
    @lekhabiju6028 6 หลายเดือนก่อน +124

    ഞാൻ ഉലുവ ഇട്ടാണ് വെള്ളം തിളപ്പിയ്ക്കാറ്. അമ്മ വഴക്ക് പറയുമാരുന്നു. ഇപ്പോൾ സമാധാനം ആയി

    • @dsm2962
      @dsm2962 6 หลายเดือนก่อน +7

      Kozhupp kurayanum nallathanu ..athpole inchi chathachq vellam

    • @alikv8798
      @alikv8798 6 หลายเดือนก่อน +3

      Nallathanu

    • @a.run143
      @a.run143 6 หลายเดือนก่อน +3

      എല്ലാരും ഡോക്ടർ മാർ ആണെല്ലോ ഇപ്പോൾ...
      ഇവിടെ യും ഉണ്ട് 😂

    • @anjalis3096
      @anjalis3096 6 หลายเดือนก่อน

      Uluva best anu.ammaku athu ariyille

    • @meenabalachandran74
      @meenabalachandran74 5 หลายเดือนก่อน +1

      @@anjalis3096chilarke uluva vellam morning kudichaal sugar low akum

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 5 หลายเดือนก่อน +16

    Thanx 👍🏻🌹നല്ല അവതരണം.... നല്ല വസ്ത്ര ധാരണം.. 👍🏻💐

    • @smileeskerala6850
      @smileeskerala6850 หลายเดือนก่อน

      ഓ 😂😂

    • @MalluIndian95
      @MalluIndian95 25 วันที่ผ่านมา

      ഓക്കേ അമ്മാവാ

  • @bijumpbijump7942
    @bijumpbijump7942 6 หลายเดือนก่อน +48

    ദാഹം വരുമ്പോൾ മാത്രം വെള്ളം കുടിക്കാനിരുന്നൽ മൂത്രക്കല്ല് എപ്പോ വന്നെന്നു ചോദിച്ച മതി

    • @amj4822
      @amj4822 6 หลายเดือนก่อน

      ദാഹമില്ലാതെ എങ്ങനെയാണ് പിന്നെ വെള്ളം കുടിക്കുക? മൂത്രക്കല്ല് വരാതിരിക്കാൻ അമിത കാൽസ്യം വരുത്തുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി.. അത് പോലെ നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുക. അത് പോലെ കരിക്ക് രണ്ടെണ്ണം വെറും വയറ്റിൽ ആഴചയിൽ കുടിച്ചാൽ ഒരു മൂത്രക്കല്ലും വരില്ല

    • @RamkumarTraders
      @RamkumarTraders 5 หลายเดือนก่อน +9

      ഇവർ ആയുർവേദം ആണ് പറയുന്നത് ..വെള്ളം ആരോഗ്യം ഉള്ള വ്യക്തി എത്ര ലിറ്റർ വെള്ളം വേണം എങ്കിലും കുടിക്കാം. അതിനു കാരണം ഒരു സെക്കൻഡിൽ ലിറ്റർ കണക്ക് രക്തം ആണ് കിഡ്നി ഫിൽറ്റർ ചെയ്യുന്നത്

    • @pk.5670
      @pk.5670 5 หลายเดือนก่อน

      💯💯

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน +5

      ആവശ്യത്തിൽ കൂടുതൽ വെള്ളം സ്ഥിരമായി കുടിച്ചു കഴിഞ്ഞാൽ കിഡ്നി അടിച്ചു പോകും .

  • @salamkinara8841
    @salamkinara8841 6 หลายเดือนก่อน +9

    വളരെയേറെ സുന്ദരിയായിരിക്കുന്നു🌹❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 หลายเดือนก่อน +5

    This kind of an information is highly useful for keeping good health. Onee should be well aware of what is happening in our body. We are all our own doctors.

  • @chandramathic5633
    @chandramathic5633 6 หลายเดือนก่อน +7

    നാര് അടങ്ങിയത് - വാഴ കാമ്പ്, നാരങ്ങ കക്കിരി, പടവലം, കരിമ്പ്, മാങ്ങ, തേങ്ങയുടെ പൊങ്ങ്, താലോരിക്ക

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน

      അവരവർക്ക് ഇഷ്ടമുള്ളത് പറഞ്ഞു താങ്കൾ താങ്കൾക്ക് ഇഷ്ടമുള്ളതും പറഞ്ഞു .

    • @valluvanadan7130
      @valluvanadan7130 2 หลายเดือนก่อน +1

      ചക്ക

  • @theindian2226
    @theindian2226 6 หลายเดือนก่อน +15

    Thanks Dr

  • @naturelust
    @naturelust 6 หลายเดือนก่อน +29

    Excellent info👍

  • @harekrisna8771
    @harekrisna8771 2 หลายเดือนก่อน +2

    Respected doctor, thank you very much .

  • @thanvx
    @thanvx หลายเดือนก่อน +1

    Do you have an MBBS degree? Kindly suggest a peer reviewed article about Yoga published in a Scopus indexed medical science journal.

  • @vincentchembakassery9967
    @vincentchembakassery9967 หลายเดือนก่อน +3

    "SAMBHAVAMGAL KAZHIKKUKA". GREAT INVENTION.

  • @therightworld9675
    @therightworld9675 6 หลายเดือนก่อน +4

    ഭക്ഷണം കഴിക്കുന്നതും കഴിക്കാത്ത തും അല്ല പ്രശ്നം,എങ്ങനെ യാണ് കഴിക്കുന്നത് അതാണ് പ്രശ്നം,
    എന്ത് ഭക്ഷണം ആണെങ്കിലും ചവച്ച് അരച്ച് വെള്ളം പോലെ ആക്കിയിട്ടെ വായയിൽ നിന്ന് ഇറക്കാവൂ,
    എല്ലാ രോഗങ്ങളും മാറും,മാനസിക പ്രശ്നം പോലും

    • @alliswell-rg8ym
      @alliswell-rg8ym 6 หลายเดือนก่อน +3

      Uvv angane kazikumbo vegm thinnenn paranj ellarmvazak paraya...

  • @rathys5665
    @rathys5665 6 หลายเดือนก่อน +35

    thank you Dr mom

    • @sudhasudha9533
      @sudhasudha9533 6 หลายเดือนก่อน

      😊😅😮😢🎉😂❤

  • @tyson2300
    @tyson2300 6 หลายเดือนก่อน +17

    എനിക്ക് ശോധന കുറവ് തുടങ്ങിയിട്ട് 10വർഷമായി.. കുറേ കാര്യങ്ങൾ ചെയ്തു നോക്കി.. ഇപ്പൊ മാനസികമായി പലപ്രശ്നങ്ങളും ഉണ്ട്..

    • @mvmonvlogs
      @mvmonvlogs 6 หลายเดือนก่อน +10

      വയർ ന്റെ പ്രശ്നം മാനസിക പ്രശ്നം ഉണ്ടാക്കും മറവിയും

    • @karakoottildasan-fk9fb
      @karakoottildasan-fk9fb 6 หลายเดือนก่อน

      SB Tablet kazhichu vayar clean akkuka adyam
      Pinne daily oru teaspoon chia seed vellathil kuthirthu kudikkuka sariyaakum

    • @kndubai
      @kndubai 6 หลายเดือนก่อน

      Try enema .....

    • @tyson2300
      @tyson2300 6 หลายเดือนก่อน

      @@karakoottildasan-fk9fb ok

    • @tyson2300
      @tyson2300 6 หลายเดือนก่อน

      @@kndubai ok

  • @heavenlymedicines
    @heavenlymedicines 25 วันที่ผ่านมา

    വളരെ ലളിതമായതും ഉചിതമായ വിവരണം

  • @ganesht.g.5268
    @ganesht.g.5268 2 หลายเดือนก่อน +1

    ഡോക്ടർ നടി സുരഭി ലക്ഷ്മിയെക്കാൾ വളരെ സുന്ദരിയാണ്...

    • @sheejasaro
      @sheejasaro หลายเดือนก่อน

      @@ganesht.g.5268 ഡോക്ടർ ക്രിദാർത്തയായി

  • @Brvlog494
    @Brvlog494 5 หลายเดือนก่อน +7

    കുറിപ്പ് : അധ്വാനിച്ചു ജീവിക്കുന്നവർക്കു ഇത് ബാധകമല്ല 😂😜

  • @pradeeppa4356
    @pradeeppa4356 6 หลายเดือนก่อน +4

    വളരെ നല്ലത് മനോഹരഠ

  • @shobhanap2313
    @shobhanap2313 หลายเดือนก่อน +1

    Ettavum. Nallath. Kayem. Tablet. Kashichal mathi vayar clean

  • @ppprajeev
    @ppprajeev 3 หลายเดือนก่อน

    All said 100% correct. One crucial point missing is physical movement. Without which all the above said points are of No Use.

    • @MP-kt7bn
      @MP-kt7bn 2 หลายเดือนก่อน

      യോഗ ഒരു ഫിസിക്കല്‍ മൂവ്മെന്റ് ആണ് സഹോ

  • @alankarvijay3828
    @alankarvijay3828 4 หลายเดือนก่อน +1

    Vellam kudi de karyathil oru viyojippond.. daaham varunnathinu munp vellam kudikanathaan utthamam

  • @advaith8362
    @advaith8362 6 หลายเดือนก่อน +3

    Thanks 🙏🏻🙏🏻🙏🏻

  • @sukumarannair9010
    @sukumarannair9010 3 หลายเดือนก่อน

    Good information. Thanks

  • @jyothilalspillai
    @jyothilalspillai 6 หลายเดือนก่อน +4

    ഇപ്പോൾ പഴങ്കഞ്ഞി കുടിച്ചാൽ എപ്പോ വയർ പഞ്ചായത്ത്‌ കിണർ ആയെന്ന് ചോദിച്ച മതി.....അമ്മാതിരി chemicals ആണ് അരി ഉണ്ടാക്കുമ്പോൾ ചേർക്കുന്നത്...അപ്പോ അത് പഴകുമ്പോ എന്ത് മാത്രം പ്രശ്നം ഉണ്ടാക്കുമെന്നു ആലോചിക്കുക....

    • @zeenavlogkkd
      @zeenavlogkkd 6 หลายเดือนก่อน +3

      അപ്പൊ ചോറ് കഴിക്കിമ്പോയോ

    • @jyothilalspillai
      @jyothilalspillai 4 หลายเดือนก่อน

      @@zeenavlogkkd അതെ...ചൊറിനും ഉണ്ട്....ആ ചോറ് പഴകുമ്പോ എത്രമാത്രം ഉണ്ടെന്ന് ആലോചിക്കുക...atleast പഴങ്കഞ്ഞി എങ്കിലും ഒഴിവാക്കുക

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน

      അറബിക്കടൽ പോലെ ആകാതിരുന്നാൽ ഭാഗ്യം

  • @aswathyachu386
    @aswathyachu386 18 วันที่ผ่านมา

    Emotional balance ❤, thank you, njan water kudi kuravaan, thank you,

  • @shimijohn2163
    @shimijohn2163 6 หลายเดือนก่อน +4

    Thanku

  • @___Moushi
    @___Moushi 6 หลายเดือนก่อน +3

    പഴം കഞ്ഞി acid reflections ഒഴിവാക്കും...

  • @Arathisukumaran
    @Arathisukumaran 6 หลายเดือนก่อน +3

    Ok Thanku🎉

  • @sneharoy353
    @sneharoy353 6 หลายเดือนก่อน +4

    Thanks chechi saree beautiful

  • @sachusajeevan6194
    @sachusajeevan6194 5 หลายเดือนก่อน +2

    മോളെ സാരി മറിച്ചാണോ കൊടുത്തേക്കണേ

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 หลายเดือนก่อน

    Thanks for information

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl 3 หลายเดือนก่อน +1

    വയറിൽ നല്ല ആർക്കും വെറുപ്പ് ഇല്ലാത്ത ഫുഡ് കഴിക്കുക മറ്റുള്ളവൻ്റെ മുതൽ വയറിൽ ആക്കി പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല

  • @faisalanjukandi3951
    @faisalanjukandi3951 5 หลายเดือนก่อน

    യോഗ ഒരു വ്യായാമമല്ല
    കാരണം
    തല താഴെ വച്ച് കാല് മേലോട്ട് ഉയർത്തിയാൽ തലച്ചോറിലെ ഞരമ്പുകളിൽ രക്തസമ്മർദം
    കൂടുകയും ഞരമ്പുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും മരണം വരെ സംഭവിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട് ദയവായി ഇത് സത്യമാണോ എന്ന് അന്വേഷിക്കുക ❤

  • @Thasura530
    @Thasura530 6 หลายเดือนก่อน +1

    😭😭😭🤲🤲🤲അള്ളാഹു എത്രയും പെട്ടന്ന് ഷിഫാ തരട്ടെ വൈദ്യർക്കും ദീർഗായുസ് നൽകട്ടെ 😢വൈദ്യരുടെ വീട് എവിടെ യാ ഫോൺ nomber തരുമോ

  • @San-bb5kk
    @San-bb5kk 5 หลายเดือนก่อน

    Cute doctor with valuable point

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 หลายเดือนก่อน +15

    തീറ്റി കുറച്ചാൽ മതി..വയർ ക്ലീൻ ആകും

    • @aswadaslu4430
      @aswadaslu4430 6 หลายเดือนก่อน +4

      💯💯💯🤣 പക്ഷേ അത് അങ്ങനെ അങ്ങട്ട് പറ്റുമോ നമുക്ക് കുറക്കാൻ

    • @shantypr392
      @shantypr392 6 หลายเดือนก่อน +6

      കിട്ടുന്നത് മുഴുവനും വെട്ടിവിഴുങ്ങി ഇരിക്കുന്ന ചിലർക്കു ഒരു അസുഖവും ഇല്ല.. പക്ഷെ കുറച്ചു കഴിക്കുന്ന ചിലർക്കു എന്നും അസുഖം ആണ്.. ഈ ലോകത്തു ഓരോ വെക്തികൾക്കും ആരോഗ്യം, ആയുസ്സ് ഒക്കെ പല രീതിയിൽ ആണ് കിട്ടിയിരിക്കുന്നത്. ചിലർക്ക് ജനിക്കുമ്പോൾ തന്നെ അസുഖം ആണ്.. പക്ഷെ വേറെ ചിലർക്ക് മരണം വരെ അസുഖം വരില്ല.. ആരുടെയും കഴിവ് കൊണ്ടല്ല.. മനസിൽ ആക്കാൻ കഴിയുക എന്നാൽ അറിവിനെക്കാൾ ബുദ്ധിമുട്ട് ആണ്.

  • @sonyjoseph4521
    @sonyjoseph4521 6 หลายเดือนก่อน

    Set lighting well. Casting shadows on your face

  • @Arathisukumaran
    @Arathisukumaran 2 หลายเดือนก่อน

    Thanku Docture🎉

  • @nirmalkraj69
    @nirmalkraj69 6 หลายเดือนก่อน +2

    മൂലവും വയറുമായി അദേദ്യമായ ബന്ധമുണ്ട്....!

    • @jaxcatz
      @jaxcatz 5 หลายเดือนก่อน +1

      അമേദ്യമായ ബന്ധം 🙄

    • @skanilkumar3630
      @skanilkumar3630 5 หลายเดือนก่อน +1

      ​@@jaxcatz😁

  • @SureshP-p7i
    @SureshP-p7i 3 หลายเดือนก่อน

    ദാഹം തോന്നുമ്പോൾ അല്ല madam വെള്ളം കുടിക്കാൻ ദാഹം വരാൻ കാത്ത് നിൽക്കരുത് ഒരാളുടെ body weight എത്ര ആണോ അതിനനുസരിച്ച് വെള്ളം ബോഡിയിൽ ചെല്ലണം 😊20 kg weight ന് 1ലിറ്റർ വെള്ളം എന്ന തോതിൽ കുടിക്കാൻ ശീലിക്കുക നമ്മുടെ ബോഡിയിൽ ഉള്ള വെയ്സ്റ്റ് മോഷൻ വഴി പുറത്ത് പോകും വയറ്റിൽ നിന്നും പോയാൽ നമ്മുടെ മിക്ക രോഗങ്ങളും മാറും❤

  • @user-od1ii9jz2x
    @user-od1ii9jz2x 6 หลายเดือนก่อน

    Thanks great information regarding the stomach problems and solutions Doctor. Blessed Doctor with prayers. Anitha Narayan Teacher.

  • @rgmindia2691
    @rgmindia2691 6 หลายเดือนก่อน +3

    പറയുന്നതൊന്നും ക്ലാരിറ്റി ഇല്ലല്ലോ മാഡം, പറയാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു ധാരണ നിങ്ങൾക്ക് തന്നെ ഉണ്ടാക്കുക

  • @ashrafashraf4774
    @ashrafashraf4774 2 หลายเดือนก่อน +1

    ക്യൂട്ട് ❤❤❤❤

  • @codukarunila
    @codukarunila 2 หลายเดือนก่อน

    Good precautions 🎉🎉🎉

  • @2522565
    @2522565 2 หลายเดือนก่อน

    Well said 👍

  • @thajudheenthajudheen1103
    @thajudheenthajudheen1103 6 หลายเดือนก่อน

    Woh ..... പെട്ടെന്ന് ഇവർ പറയുന്നത് ഹദീസാണോന്ന് തോന്നിപ്പോയി ....
    എൻ്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) പറഞിട്ടുണ്ട് സഹോദരീ ഈ വാക്ക് .....
    എല്ലാ അസുഖ ത്തിൻ്റേയും മൂലകാരണം ഉദരമാണെന്ന്
    ആധുനിക വൈദ്യശാസ്ത്രം പറയുന്നതിന് എത്രയോ മുൻപ് ...😊

    • @athiras5493
      @athiras5493 6 หลายเดือนก่อน

      ഇത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമൊന്നുമല്ല.നൂറ്റാണ്ടുകൾക്ക് മുൻപേ ഇത്തരം ചിന്ത ഉണ്ട്. ആയുർവേദത്തിലൊക്കെ. പ്രാചീന സംസ്കാരങ്ങളിലെ ചികിത്സ രീതികളൊക്കെ ഇതേ concept ഒകെ വെച്ചിട്ടുള്ളത് ആയിരുന്നു. അതെല്ലാം അഞ്ചാം നൂറ്റാണ്ടിനും മുന്നേ ഉള്ളതാണ്.

  • @Erivumpuliyum246
    @Erivumpuliyum246 หลายเดือนก่อน

    Dr എനിക്ക് ഇടയ്ക്കിടയ്ക്ക് മൂക്കിൽ നിന്നും രക്തം വരാറുണ്ട് ഒരാഴ്ചയിലെ രണ്ട് മൂന്ന് ദിവസം ഒരു ദിവസം രണ്ട് അല്ലെങ്കിൽ മൂന്നുപ്രാവശ്യമെങ്കിലും വരും തലയ്ക്ക് ഭയങ്കര കഴച്ചിലും വേദനയാണ് തല യിൽ എന്തോ ഭാരമുള്ളതുപോലെ തോന്നാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @anniesjose5071
    @anniesjose5071 6 หลายเดือนก่อน +7

    കിഡ്‌നി അസുഖമുള്ളവർ ഒരിക്കലും ഉലുവ കഴിക്കരുത് എന്ന് പറയുന്നു. ശരിയാണോ

  • @majamanikalappura-bl1ev
    @majamanikalappura-bl1ev 6 หลายเดือนก่อน

    ഇതിൻറെ ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് ഇടുമോ

  • @udayakumari1185
    @udayakumari1185 หลายเดือนก่อน

    Vell 20 kiloyulla oral 1 litter water kudikanam allathe dhaham ഉള്ളപ്പോൾ അല്ല കുടിക്കേണ്ടത്

  • @jithu__1474
    @jithu__1474 6 หลายเดือนก่อน +1

    ഒരു ഫുഡ് ഇൻഫെക്ഷൻ വന്നിട്ട് ഞാൻ അനുഭവിച്ചതാണ് 😢

  • @miniphilip1684
    @miniphilip1684 2 หลายเดือนก่อน

    Good message 👌👌👌❤️

  • @Helen.5k
    @Helen.5k 6 หลายเดือนก่อน +9

    എനിക്ക് ദാഹിക്കാറില്ല എന്താ ചെയ്യാ?

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 6 หลายเดือนก่อน +13

      വല്ല പണിക്കും പോ 😅

    • @Helen.5k
      @Helen.5k 6 หลายเดือนก่อน

      @@fahadpadinjakkarakulampil2466IT professional aanu athu pani alle? Serious aayi oru question chodhichatha mashe

    • @sonythampan7157
      @sonythampan7157 6 หลายเดือนก่อน

      Ee choodilo

    • @Helen.5k
      @Helen.5k 6 หลายเดือนก่อน

      @@sonythampan7157 yes

    • @Helen.5k
      @Helen.5k 6 หลายเดือนก่อน

      ജോലി ഉണ്ട് മാഷേ സീരിയസ് ആയി ചോദിച്ചതാ

  • @reejojose2475
    @reejojose2475 หลายเดือนก่อน

    Where is your clinic

  • @reenapadmanabhan4422
    @reenapadmanabhan4422 6 หลายเดือนก่อน +1

    Thank you mem

  • @baijugd3699
    @baijugd3699 5 หลายเดือนก่อน

    Thanks
    Vayar🌹clean,, എഴുക്ക് english medicin മറ്റും കഴിച്ച അവശിഷ്ടങ്ങൾ ഇതൊക്കെ മാസത്തിൽ ഒരുതവണ എങ്കിലും കളയാൻ മരുന്നു ഒന്ന് പറയാമോ

  • @athulkrrishna9529
    @athulkrrishna9529 6 หลายเดือนก่อน +2

    സുന്ദരി ഡോക്ടർ

    • @rasheedbeckoden4810
      @rasheedbeckoden4810 5 หลายเดือนก่อน

      കല്യാണം കഴിഞ്ഞതാ

  • @joydominic2465
    @joydominic2465 6 หลายเดือนก่อน +12

    Super

  • @ravivarmma9280
    @ravivarmma9280 6 หลายเดือนก่อน

    Swantham kutti maranapetta seshan athinte the ramaya visham sthul jeeviykkunna oralinu prebiotic um probiotic I’m koottiyal ayalude swasthathaum oorgaswalathaum undaakumo ? Appo evidence vayar alla roha galu de kaarnaam Marichi chinthakalanu
    Ashttangahrudayam athu vyakthamayee manushyane padippiykkunnunddu , prapanchika niyamangalude 96 adisthana thathwangale manassilakkan sramichaal thankal paranjathu seetiyaano yennu manssilakum , adhava manassilayilla kilun no problem Ravivarma ,

  • @abhijithpk1332
    @abhijithpk1332 5 หลายเดือนก่อน

    Madam urinary tract infection chuse any time water okplser replay

  • @musmus2679
    @musmus2679 หลายเดือนก่อน

    Thank you 😍

  • @Jvaina
    @Jvaina 6 หลายเดือนก่อน +12

    Dr mudi kozhichal maran entha cheyuka

    • @veenasandeep1706
      @veenasandeep1706 6 หลายเดือนก่อน +2

      Same question???

    • @Dandelion-lk9ur
      @Dandelion-lk9ur 6 หลายเดือนก่อน

      Calcium kurav kondavam

    • @mcanasegold7601
      @mcanasegold7601 6 หลายเดือนก่อน

      ​@@Dandelion-lk9ur ശുദ്ധമായ വെളിച്ചെണ്ണ കറിവേപ്പില ഇട്ടു കാച്ചി അത് തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞു നല്ല ഷാംപൂ കൊണ്ട് കഴുകി കളയുക എണ്ണ തലയിൽ ഇരുന്നാൽ പല പ്രശനങ്ങൾ ഉണ്ടാകും പിന്നെ മുട്ട പുഴുങ്ങി ഒന്നോ രണ്ടോ ദിവസം കഴിച്ചാൽ മുടി വളരും 👌

    • @antonypeter2807
      @antonypeter2807 6 หลายเดือนก่อน +1

      Vayar kuracha mathi

    • @Jvaina
      @Jvaina 6 หลายเดือนก่อน

      @@antonypeter2807 🤭

  • @miniphilip1684
    @miniphilip1684 5 หลายเดือนก่อน

    Good message

  • @AseezSubaida-no9jt
    @AseezSubaida-no9jt 5 หลายเดือนก่อน +1

    Okay 🤲🤲👍❤️❤️❤️

  • @alipainterali1747
    @alipainterali1747 3 หลายเดือนก่อน

    Doctor nlla bangi Aanutto Eee bangi
    Yoga cheyyunna gunam
    Aanu

  • @rmv337
    @rmv337 6 หลายเดือนก่อน

    The digestive system being the core issue of health issue is factually wrong.
    Genes are the core of the health of any person, this we have understood by clear understanding of genome studies.

  • @gireeshv.k1498
    @gireeshv.k1498 6 หลายเดือนก่อน

    മാഡം പറഞ്ഞത് ശരിയാണ്.വെൽ ഷേയർ

  • @jmshilalijamshilali6065
    @jmshilalijamshilali6065 6 หลายเดือนก่อน +2

    തണുത്ത ഫ്രഷ് ബിയർ ധാരാളം കുടിക്കണ്ട്..... 👍🏻

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน

      വല്ലാതെ കുടിച്ചാൽ മൂത്രക്കല്ല് വരും.

  • @simpletricks1256
    @simpletricks1256 หลายเดือนก่อน

    നാവിൽ വെളുത്ത പൂപ്പൽ ബാധ. ഒരു തവണ ഏതോ ആന്റി ബയോട്ടിക്‌ കഴിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മാഡം. ഹോമിയോ ഡോക്ടർ പറഞ്ഞത് ജോഗ്രഫിക്കൽ tongue ആണെന്ന് പറഞ്ഞു മരുന്ന് കഴിച്ചു. വലിയ വ്യത്യാസം ഒന്നും ഉണ്ടായില്ല. ഇപ്പോൾ തൃഫല ചൂർണം കഴിക്കുന്നു. ഒരു പാട് കുറഞ്ഞു. പക്ഷെ പഫ്സ് പോലുള്ള ആഹാരം കഴിക്കുമ്പോൾ വീണ്ടും കൂടുന്നു

  • @sreekumarpgmukundhan8168
    @sreekumarpgmukundhan8168 4 วันที่ผ่านมา

    Ravile ezhunnelkkumbol verum vayattil oruglasu pachavellam kudichal mathiyavum verum vayattilennuvechal pallupolum theykkunnathinumunpu gyas,nenjerichil,rakthasakramanam ellam mattam varunnathu udan thanne ariyan pattum vayattile vishamsangalum puranthallappedum ellavarum onnu pareekshichu nokku

  • @ShifadK
    @ShifadK 6 หลายเดือนก่อน +1

    മാഡം, ഉലുവ എങ്ങനെയെല്ലാമാണ് കഴിക്കേണ്ടത്

    • @girlymahesh7007
      @girlymahesh7007 6 หลายเดือนก่อน

      ഉലുവ ജീരകം അയമോദകം കറുത്ത ജീരകം ഇവ വറുത്ത പൊടിച്ചു വെള്ളം തിളപ്പിച്ച്‌ തണുക്കുമ്പോൾ കുറച്ചു തേൻ ചേർത്ത് കഴിക്കു

  • @shabeermp7430
    @shabeermp7430 5 หลายเดือนก่อน +1

    കുറേ യോഗാചാര്യൻമാരും ഒരു ഡോക്റ്ററും തമ്മിൽ ഒരു സംവാദം കണ്ടിരുന്നു .. യോഗ ഒരിക്കലും ചെയ്യരുത് അത് ആരോഗ്യത്തെ നശിപ്പിക്കും എന്ന് ഡോക്റ്റർ അതിനെ എതിർത്ത് യോഗാചാര്യന്മാരും ഡോക്റ്റർ പോയിൻ്റ് വെച്ചാണ് സംസാരിക്കുന്നത് പലതിനും യോഗാചാര്യന്മാർക്ക് മറുപടി ഇല്ലതാനും .. സാദാരണക്കാർ ഇതിൽ എത് വിശ്വസിക്കും

    • @hemanthanrr8229
      @hemanthanrr8229 5 หลายเดือนก่อน

      25 യോഗ സ്റ്റുഡന്റസ് ന്റെ അടുത്ത് അനുഭവങ്ങൾ പഠിക്കൂ. h

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน

      യോഗ പതഞ്ജലിയുടെ മരുന്നു പോലെയാണ് .

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 4 หลายเดือนก่อน

    Thank.s..doctor

  • @jayamathyvijayan4917
    @jayamathyvijayan4917 6 หลายเดือนก่อน +3

    Ok Dr

  • @knbalan1649
    @knbalan1649 6 หลายเดือนก่อน

    You can use minimum maintenance to hart the barents

  • @fasilmalappuram541
    @fasilmalappuram541 6 หลายเดือนก่อน +2

    ദാഹം varumbo mathram kudicha madhiyo 🤔 2 litter day kudikandee

    • @merlinjerome7224
      @merlinjerome7224 6 หลายเดือนก่อน

      20 kg weight ന് 1 ലിറ്റർ എന്ന കണക്കിനാണ് കുടിക്കേണ്ടത്....

    • @padmababu4262
      @padmababu4262 6 หลายเดือนก่อน +1

      ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുക

  • @jayarajankalloor5434
    @jayarajankalloor5434 6 หลายเดือนก่อน

    വേനൽക്കാലത്ത് ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണ്ടേ? എയർകണ്ടീഷൻ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർക്ക് ദാഹം വരുന്നത് കുറവായിരിക്കുമല്ലോ

  • @sudhanair8177
    @sudhanair8177 5 หลายเดือนก่อน

    പെങ്ങളെ പറഞ്ഞിട്ട് ഒരു കാര്യമില്ല തമിഴ്നാട്ടിൽ നിന്ന് വരുന്ന പുഴുവരിക്കുന്ന കോഴി അതാണ് വലിയ റസ്റ്റോറന്റുകളിലും ചെറിയ റസ്റ്റോറന്റ്കളിലും കൊണ്ടുവരുന്നത് ഇതാണ് ഇപ്പോഴത്തെ ഇവിടുത്തെ ജനങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നത്

  • @Inspireandrecharge
    @Inspireandrecharge 6 หลายเดือนก่อน +3

    Yogurt nallathaano dr....

  • @Venki-88
    @Venki-88 4 หลายเดือนก่อน +1

    രാത്രി 2 പാളയംകോടൻ പഴം.കാലത്ത് ഒരു ഗ്ലാസ് പച്ചവെള്ളം വെറും വയറ്റിൽ..ഇത് മാത്രം മതി....

  • @MsMs-yg1zt
    @MsMs-yg1zt 6 หลายเดือนก่อน +3

    Amen🙏

  • @ArunKumar-ts1xn
    @ArunKumar-ts1xn หลายเดือนก่อน

    നിങ്ങളെ കണ്ടാൽ തന്നെ എല്ലാം റെഡി ആവും❤

  • @lakshmirajan7195
    @lakshmirajan7195 6 หลายเดือนก่อน +1

    Sariya ente vayar sariyala enik motion curect alla daily vayatinu pokila ente pokunath nala tietil. Ayrikum nalla psinum ayrikum chilapo motion pokumbo blud vare varum daiky vayatinu pokN vala margam indo

    • @ashwinka4338
      @ashwinka4338 6 หลายเดือนก่อน

      Eat only veggies/fruits at night
      Drink water with chia seeds
      Take more fibre in diet. Enough

  • @Trolytroly-w6b
    @Trolytroly-w6b 6 หลายเดือนก่อน +3

    നിങ്ങൾ പറയുന്നു നാര് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കാൻ.. ഏതാണ് നാര് കൂടുതൽ ഉള്ളത്. അത് കൂടി പറ..

    • @athiras5493
      @athiras5493 6 หลายเดือนก่อน

      പേരയ്ക്ക, ഇലവര്ഗങ്ങൾ, ഗോതമ്പ് (മൈദ അല്ല )തുടങ്ങിയവയൊക്കെ

    • @rasheedbeckoden4810
      @rasheedbeckoden4810 5 หลายเดือนก่อน

      പ്രധാന മായും മുത്താറി..കാച്ചിയിട്ടോ അല്ലെങ്കിൽ ദോശ പുട്ട് എല്ലാം മുത്താറി പൊടി കൊണ്ട് ഉണ്ടാക്കാം

    • @zakariyazakari5686
      @zakariyazakari5686 4 หลายเดือนก่อน

      ചകിരി ഉഷാറാണ് നാരിന് ഒരു കുറവും വരത്തില്ല

    • @Trolytroly-w6b
      @Trolytroly-w6b 4 หลายเดือนก่อน

      @@zakariyazakari5686 നിന്റെ tanta നിന്നെ വളർത്തിയത് ചകിരി തന്നാണോ bustabd vedikku undayavane

  • @Userstramster
    @Userstramster 6 หลายเดือนก่อน

    I Remembering manoj doctor

  • @user-kn7og7km8s
    @user-kn7og7km8s 6 หลายเดือนก่อน

    🌹🌹Thank you

  • @salahkunnumal2195
    @salahkunnumal2195 6 หลายเดือนก่อน

    വിഡിയോയിൽ ഇദൊക്കെ പറയും ചികിൽസിച്ചാൽ മാറുകയുമില്ല

  • @user-oo1de2us3o
    @user-oo1de2us3o 4 หลายเดือนก่อน

    മനസ്സ് അല്ലെ എല്ലാ രോഗങ്ങളുടെയും കേന്ദ്രം????

  • @iqbalpanniyankara4918
    @iqbalpanniyankara4918 6 หลายเดือนก่อน

    വർഷത്തിൽ ഒരു ദിവസം
    ഒരു കുപ്പി സോഡ (ഗ്യാസ് വെള്ളം )
    അര മുറി ചെറുനാരങ്ങ
    എപ് സം സാൾട്ട്
    ഇവ മൂന്നും ചേർത്ത് ഉറങ്ങാൻ നേരം
    കുടിക്കുക
    വയർ ക്ലീൻ ആകും
    ഒരു തരത്തിലുള്ള പാർശ്വഫലങ്ങളുമില്ല❤

  • @popcorn9781
    @popcorn9781 6 หลายเดือนก่อน

    Dahame varunnilla..ithoke kettapozha daily 2_chaya mathrame kudikunnullu ennath ormichath

  • @Khn84
    @Khn84 หลายเดือนก่อน

    thanks mam 🤩

  • @praseelasasi5547
    @praseelasasi5547 6 หลายเดือนก่อน +10

    എന്ത് കഴിച്ചാലും ബാത്‌റൂമിൽ പോകണം

    • @lintu815
      @lintu815 6 หลายเดือนก่อน +1

      Irritable bowel syndrome ആകും

    • @athiras5493
      @athiras5493 6 หลายเดือนก่อน +1

      ഒരു ഡോക്ടർ നെ കണ്ട് അദ്ദേഹം നിർദേശിക്കുന്ന ചെക്കപ്പ്സ് കൃത്യമായി ചെയ്യുക.വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിസാരവത്കരിക്കരുത്. ചിലപ്പോൾ നിസാരമായ കാരണങ്ങൾ ആവാം. എങ്കിലും മറ്റു സാദ്ധ്യതകൾ ഒഴിവാക്കേണ്ടതുണ്ട്.

  • @biniltb
    @biniltb 6 หลายเดือนก่อน

    Dr. ചെവിയിലെ നീർക്കെട്ടും, അടവും, ചെറിയ കേൾവി കുറവും മാറുവാൻ വല്ല വഴിയുണ്ടോ.

    • @navasva3844
      @navasva3844 6 หลายเดือนก่อน +1

      ഡോ..അസീന... ചേറ്റുവ

  • @vincentchembakassery9967
    @vincentchembakassery9967 3 หลายเดือนก่อน +1

    "Sambhavam Kazhikkuka" what a tragedy?