നീ പോയതിൽ പിന്നെ, NEE POYATHIL PINNE @Smithanagathara

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • poem
    malayalam
    Nee poyathil pinne
    lyrics
    Smitha Nagathara
    Music
    Orchestration
    Vocal
    Jhonse jose
    This content is Right to Smitha Nagathara.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
    #kavitha
    #malayalamkavitha
    #malayalamkavithakal
    #malayalamsongs
    #malayalamsong
    #trending
    #viral
    #poetry
    #calming

ความคิดเห็น • 516

  • @smithanagathara3444
    @smithanagathara3444  ปีที่แล้ว +37

    Like And subscribe

  • @dhyans5692
    @dhyans5692 8 หลายเดือนก่อน +4

    പത്തിരുപതു വർഷം മുൻപ് പ്രണയ ഗാനങ്ങൾ ഹൃദയത്തിന് കുളിർമ ആയതിനു ശേഷം മനസ്സിനെ വീണ്ടും പ്രണയലോകത്തേക്കു കൊണ്ട് പോകുന്നു. എന്ത് വരികളാണ് ടീച്ചറെ.... എത്ര കേട്ടുവെന്നു അറിയില്ല. മിഴിനീർ മറച്ചു വക്കാനേ കഴിയു....

  • @rajutm8990
    @rajutm8990 8 หลายเดือนก่อน +10

    20 വർഷം മുൻപ് ജീവിതത്തിൽ പ്രണയം വിതച്ച കുറച്ച് നല്ല ദിനങ്ങളുടെ ഓർമ്മ പുതുക്കി ഈ ഗാനം ജാതിയുടെ പേരിൽ മക്കളുടെ ഇഷ്ടങ്ങളെ അംഗീകരിക്കാത്ത മാതാപിതാക്കളുടെ വാശി ഞങ്ങളെ ഇരുവഴിയായ് തീർത്തു പിന്നീട് രണ്ടു പേരും മറ്റൊരു വിവാഹം കഴിക്കുക കും പുതിയ ജീവിതം നയിക്കുകയും ചെയ്തു പിന്നീട് ഞങ്ങളൊരിക്കലും കണ്ടിട്ടില്ല ഉള്ളിലെവിടെയോ ഒരു ചെറുവെട്ടമായ് അതിന്നും ജ്വലിച്ചു നിൽക്കേ കാലം ഞങ്ങളെ ഒരിക്കൽക്കൂടി സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടാൻ അവസരം ഒരുക്കി ഒട്ടും ഇഷ്ടമില്ലാതെ പിരിയേണ്ടി വന്നെങ്കിലും ഇന്ന് ഒരു സൗഹൃം മാത്രമ ഞങ്ങൾക്കിടയിൽ ഉള്ളൂ പഴയതൊക്കെ മറന്നു എന്ന് ഭാവിക്കുമ്പോഴം ഈ ഗാനം ആ കാലഘട്ടത്തിലേക്ക് നടത്തിച്ചുthanks for your song

  • @manushaji1615
    @manushaji1615 7 หลายเดือนก่อน +7

    നീ പോയതിൽ പിന്നെ ഞാൻ ഈ മനോഹരമായ കവിതയിലും പാട്ടിൽ ഒക്കെ അഭയം തേടുന്നു

  • @DivasNair-o6k
    @DivasNair-o6k 8 หลายเดือนก่อน +2

    What a poem .is it from your heart. Anyway ❤❤❤❤❤❤❤❤❤❤

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 19 วันที่ผ่านมา +1

    എത്ര മനോഹരമായ വരികൾ ആലാപനം അതിലേറെ മധുരം 🥰🥰🥰 എന്നോ അകന്നു പോയ ആ പ്രണയത്തോളം മധുരം വേറൊന്നില്ലെന്നത് എത്ര പരമാർത്ഥം ❤️❤️🥰🥰🥰

  • @minimolkm2524
    @minimolkm2524 ปีที่แล้ว +6

    എന്റെ മനസാണ്. ഇതു എഴുതിയ ആൾക്കും, ഇതു വളരെ ഭംഗിയായി പാടിയാൾക്കും ഒരുപാടു നന്ദി. ഞാൻ ഇന്നാണ് ഇതു കേൾക്കുന്നത്. ഒരുപാടിഷ്ടമായി
    സങ്കടം തോന്നിയെങ്ങിലും ♥️♥️♥️

  • @ranjithvv4708
    @ranjithvv4708 ปีที่แล้ว +5

    എന്തെഴുതണം, എങ്ങിനെ പറയണമെന്നറിയില്ല. വരികൾ എഴുതിയവർ ടീച്ചറാണെന്ന് മനസ്സിലാക്കുന്നു. വരികളുടെ അർത്ഥം ചോരാതെ പാടിയ ആൾക്കും അഭിനന്ദനങ്ങൾ...👍♥️
    നഷ്ടസ്വപ്നങ്ങളുടെ താഴ്‌വരയിൽ വിരഹത്തിന്റെ നോവുമായി അലയുന്നവർ ഏറെ. ഒരിക്കലും തിരിച്ചു വരാത്ത സ്നേഹത്തിന്റെ നനുത്ത ഓർമ്മകൾക്ക് മുന്നിൽ ജീവിക്കുന്നവർ വേറെ ...🙏
    അതിനിടയിൽ തുടിക്കുന്ന സ്നേഹത്തിന്റെ നിലവറകൾ തുറന്നു കാണാതെ , ഓർക്കാപ്പുറത്ത് വേദനകൾ തന്ന് വാശിയെ പുണരുന്ന വർ ....
    ആത്മാർഥ പ്രണയത്തിന്റെ വിരഹ നൊമ്പരങ്ങൾ അറിയാത്തവർ...
    അവർ കേൾക്കണം , കാണണം - പ്രിയപ്പെട്ടവളെ നിന്റെ ധാരണകൾ, നിന്റെ വിചാരങ്ങൾ എല്ലാം തെറ്റായിരുന്നു. ഒരിക്കലും നീ എന്നെ വിട്ടു പോകുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നില്ല.
    നിന്നെക്കുറിച്ച് എഴുതാൻ എന്റെ ഹൃദയം ഇന്ന് ശൂന്യമാണ് . തന്ത്രികൾ പൊട്ടിയ വീണ പോലെ ഞാൻ ... നീ വരുന്നതും കാത്ത്.... പ്രതീക്ഷയോടെ ഇന്നും❤❤❤❤❤

  • @gsjathu6364
    @gsjathu6364 ปีที่แล้ว +6

    🤔പ്രണയിക്കുണെങ്കിൽ മരണത്തെ പ്രണയിക്കണം ഒരിക്കലും ചതിക്കാത്ത മരണത്തെ
    ഒരിക്കൽ തീർച്ചയായും വരും എന്നുള്ളമരണം
    ആരോഗ്യമോ സൗന്ദര്യമോ സാഹചര്യങ്ങളോ കണക്കിലെടുക്കാതെ പൂർണ്ണമായ സമ്മതത്തോടെ ഒരുപാട് ഒരുപാട് ആത്മാർത്ഥമായ സ്നേഹത്തോടെ നമ്മളെ ചേർത്തുവാരി പുൽകി സ്നേഹമാകുന്ന ലോകത്തേക്ക് കൊണ്ടുപോകാൻ തീർച്ചയായും വരുമെന്ന് ഉറപ്പുള്ള മരണത്തെ നമ്മൾ ഓരോരുത്തർക്കും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയണം

    • @smithanagathara3444
      @smithanagathara3444  ปีที่แล้ว

      മരണത്തെ !?

    • @gsjathu6364
      @gsjathu6364 ปีที่แล้ว

      @@smithanagathara3444 🤔 ഈ ലോകത്ത് നമ്മളെ തേടിവരും എന്ന് ഉറപ്പുള്ളതും സത്യസന്ധവുമായ ഒന്നേയുള്ളൂ അത് മരണം മാത്രമാണ്🤔🤔

  • @yourangels5619
    @yourangels5619 ปีที่แล้ว +6

    സ്മിത ടീച്ചറെ നല്ല കവിത, ഭംഗിയോട്ടും ചോർന്നു പോകാത്ത കാച്ചികുറയ്ക്കിയ പോലൊരു മധുരമുള്ള കവിത

  • @bichalmuhammed4741
    @bichalmuhammed4741 8 หลายเดือนก่อน +2

    Manoharam

  • @josecj949
    @josecj949 4 หลายเดือนก่อน +2

    ടീച്ചർ, വരികൾ അതി മനോഹരം ജോൺസ് ജോസിന്റെ ആലാപനം അതിഗംഭീരം....🙏🙏

  • @sathiabalansbb9329
    @sathiabalansbb9329 5 หลายเดือนก่อน +2

    രചന - മനോഹരം, ആലാപനം - അതിമനോഹരം,Congrs

  • @prabhadevadas618
    @prabhadevadas618 4 หลายเดือนก่อน +2

    ഹൃദയത്തെ സ്പർശിയ്ക്കുന്ന വരികളും ആലാപനവും 👌👌❤

  • @kavithaharindran6537
    @kavithaharindran6537 ปีที่แล้ว +33

    ആത്മാവ് തൊടുന്ന വരികൾക്കെല്ലാം വിഷയം പ്രണയമാണല്ലോ ദൈവമേ... മനുഷ്യമനസ്സിനെ ഇത്രയും തൊട്ടറിഞ്ഞ വികാരം വേറെയില്ലെന്നോ... നൊമ്പരമുണർത്തുന്ന വരികളും ആലാപനവും.. 👌🏾👌🏾

  • @premjenmangalassery2886
    @premjenmangalassery2886 11 หลายเดือนก่อน +3

    ആലാപനം മനസ്സിലെ വേദനിപ്പിക്കും 👌🏻👌🏻👌🏻

  • @pswarnabai7653
    @pswarnabai7653 ปีที่แล้ว +5

    മനസ്സ് നീറുന്ന പ്രണയ വസന്ത വരികൾ സൂപ്പർ... അടിപൊളി കവിത

  • @sheebarajeshachu153
    @sheebarajeshachu153 ปีที่แล้ว +2

    എന്താണ് പറയേണ്ടത്... എത്ര നല്ല വരികൾ... പാടിയത് അതിലേറെ സുന്ദരം... ആരാണ് പാടിയത്... ഒരുപാട് ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി...

    • @smithanagathara3444
      @smithanagathara3444  ปีที่แล้ว +1

      💕💕💕
      പാടിയത്
      ജോൺസ് ജോസ്

  • @joysilva661
    @joysilva661 ปีที่แล้ว +12

    59 വയസായ എനിക്ക് ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല

    • @smithanagathara3444
      @smithanagathara3444  ปีที่แล้ว +2

      ❤️❤️ പ്രണയം മരിക്കില്ലല്ലോ

  • @aneeshtpaneeshtp9896
    @aneeshtpaneeshtp9896 ปีที่แล้ว +9

    എത്രകെട്ടിട്ടും മതിയാവുന്നില്ല വല്ലാത്തൊരു ഫീൽ.❤

  • @ThahiraBeevi-n3d
    @ThahiraBeevi-n3d 11 หลายเดือนก่อน +2

    ടീച്ചര്‍..പറയാന്‍ വാക്കുകള്‍.ഇല്ല ❤❤❤❤❤❤❤❤❤അതി മനോഹരമായ വരികൾ

  • @ravimohan5414
    @ravimohan5414 ปีที่แล้ว +4

    വളരെ ദുഃഖം തോന്നുന്നു... മനസിനെ ഉലക്കുന്ന വരികൾ..... ആലാപനം 🙏😢

  • @rajendranp7417
    @rajendranp7417 ปีที่แล้ว +2

    അടിപൊളി . ഓരോ വരികളും.
    അത് പോലെ ആലാപനും
    എല്ലാ ഭാവുകങ്ങളും .

  • @ramakrishnan5028
    @ramakrishnan5028 ปีที่แล้ว +6

    നല്ല ഫീൽ.., ആലാപനം വരികൾ സൂപ്പർ സ്മിതാ അഭിനന്ദനങ്ങൾ ❤❤❤

  • @rajammacreations1611
    @rajammacreations1611 ปีที่แล้ว +3

    ❤നന്നായിട്ടുണ്ട്... നല്ല വരികൾ, നൊമ്പരം നിഴലിക്കുന്ന പ്രണയം ❤

  • @jyothysuresh6237
    @jyothysuresh6237 11 หลายเดือนก่อน +5

    നിന്നെ കുറിച്ചെന്തെഴുതാവാ..
    നിന്നെന്റെ ഹൃദയം ശൂന്യമാകുന്നു...
    നിന്നെ കുറിച്ചെന്തു പാടുമെന്നോർത്
    യിന്നെൻ തന്ത്രികൾ മൗനമാകുന്നു....
    രചനയും ആലാപനവും ഏറെ ഹൃദ്യം..
    💕💕☘️☘️🔥

  • @josecj949
    @josecj949 ปีที่แล้ว +8

    നീപോയതിൽ പിന്നെ, സ്മിതയുടെ അതിമനോഹരമായ, ഈകവിത, വരികളിലെ, ലാളിത്യം കൊണ്ടും ആലാപനമികവുകൊണ്ടും കവിതകളുടെ, സ്രയേണിയിൽ മികച്ചുനിൽക്കുന്നു ജോൺസിനും സ്മിതക്കും അഭിനന്ദനങ്ങൾ 👍🏻🌹

  • @grkavi
    @grkavi 10 หลายเดือนก่อน +1

    നല്ല വരികൾ ആലാപനം സുന്ദരം

  • @somanpadinjakkara2771
    @somanpadinjakkara2771 ปีที่แล้ว +3

    പ്രണയം....സുഖമാണോ. നൊമ്പരം ആണോ...നന്നായിരിക്കുന്നു.നൊമ്പരപ്പെടുത്തുന്ന വരികൾ...

  • @JohnsonKt-sc4si
    @JohnsonKt-sc4si หลายเดือนก่อน +1

    കവിതയിലെ പദങ്ങൾ നന്നായി ഇഷ്ടപ്പെട്ടു❤

  • @josemj9415
    @josemj9415 4 หลายเดือนก่อน +3

    നല്ല അർത്ഥവത്തായ പാട്ട് നല്ല ആലാപനം❤

  • @unnikrishnanmorazha5881
    @unnikrishnanmorazha5881 ปีที่แล้ว +8

    നെഞ്ചിൽ ഒരു നീറ്റൽ അവശേഷിച്ചു കടന്നു പോകുന്ന വരികൾ.. എത്രവട്ടം കേട്ടാലും മതിവരാത്ത ഈണം.. അഭിനന്ദനങ്ങൾ ❤❤

  • @kpkcreations6088
    @kpkcreations6088 ปีที่แล้ว +3

    ടീച്ചറെ കലക്കി ഒരുപാട്‌ ഒരുപാട് ഇഷ്ട്ടായി ഇനിയും വേണം

  • @jyothysuresh6237
    @jyothysuresh6237 หลายเดือนก่อน +1

    കവിത ഏറെ ഹൃദ്യം... 👌💕

  • @shanthakumari1893
    @shanthakumari1893 2 หลายเดือนก่อน +1

    സന്തോഷമുളവിനൽ നല്ല നാൾ വരുമല്ലോ. ഒരു കോടി ജന്മത്തിന്റെ പുണ്യമായ്.

  • @muralimeledath3354
    @muralimeledath3354 ปีที่แล้ว +8

    ഹൃദ്യമായ രചന ...
    ആർദ്രമായ വരികൾ ...
    വിരഹത്തിന്റെ വിങ്ങലുകൾ
    പെയ്തൊഴിയാതെ ...
    മനോഹരമായി ...
    അഭിനന്ദനങ്ങൾ 🎉❤

  • @jayasreemamkulath2242
    @jayasreemamkulath2242 ปีที่แล้ว +7

    നന്ദി.... ഇങ്ങനെ ഒരു കവിതയ്ക്ക് ജന്മം നൽകിയതിൽ..

  • @s.harikumar8453
    @s.harikumar8453 ปีที่แล้ว +6

    പ്രണയം എന്ന സുന്ദര വികാരത്തിനു പ്രേമംപൂർവം ഒരു കയ്യൊപ്പ്..... മനോഹരമായ വരികൾ, ആലാപനം ❤️

  • @preethivs4897
    @preethivs4897 ปีที่แล้ว +2

    Siuper ennu paraythe vayya
    Nalla varikal super voice
    Congrats

  • @herchoicebymaglinejackson6687
    @herchoicebymaglinejackson6687 ปีที่แล้ว +3

    മനോഹരം വരികളും ആലാപനവും ആശംസകൾ

  • @bookbook3928
    @bookbook3928 10 หลายเดือนก่อน +2

    What a feeling..... Super👍🏻👍🏻👍🏻👍🏻🥰

  • @vismayammedia1916
    @vismayammedia1916 ปีที่แล้ว +9

    ഹൃദയ സ്പർശിയായ വരികൾ......👌
    ആലാപനവും 👌

  • @panjami7561
    @panjami7561 ปีที่แล้ว +65

    നീ പോയി ഇനി ഒരിക്കലും എൻ്റെ life ലേക്ക് തിരിച്ചു വരില്ല അ സത്യം എൻ്റെ മനസ്സിന് മനസ്സിലാവാൻ 9മാസങ്ങളോളം എടുത്ത് വീണ്ടും ഏതെങ്കിലും ജന്മങ്ങളിൽ നമുക്ക് കാണാം അതിനായി ഞാൻ വീണ്ടും മനുഷ്യനായി വീണ്ടും പിറവി എടുക്കും

  • @LATHASHYAM-e1z
    @LATHASHYAM-e1z ปีที่แล้ว +5

    മനസ്സിലിങ്ങനെ മായാതെ നിൽക്കുന്നു ഓരോ വരികളും❤❤❤
    ഹൃദയം തൊട്ടറിഞ്ഞതു പോലെ....❤️❤️

  • @shibuchef
    @shibuchef ปีที่แล้ว +4

    മനോഹരവരികളിൽ... കവിത ഒഴുകുന്നു.. ആലാപനം സൂപ്പർ 🌹🎉

  • @sreyavimod171
    @sreyavimod171 ปีที่แล้ว +2

    Superb ❤❤❤❤❤superb ❤❤❤❤❤ voice Oru rakshayumilla ❤❤❤❤❤super feel

  • @soniamilagresdias7482
    @soniamilagresdias7482 6 วันที่ผ่านมา

    ❤❤❤❤love is heart..I love this song every day..

  • @rknair995
    @rknair995 ปีที่แล้ว +2

    Thanks dear singets it is exceedingly excellent enjoyable lovely song

  • @sreenivasanpanangad
    @sreenivasanpanangad ปีที่แล้ว +6

    വരികളും ആലാപനവും അതി മനോഹര മായിട്ടുണ്ട് അഭിനന്ദനങ്ങൾ!!!!!!!!!!

  • @ShyamalaAnilkumar-ch4yt
    @ShyamalaAnilkumar-ch4yt ปีที่แล้ว +2

    കവിത ഹൃദയത്തിൽ ഒരു വിങ്ങലുണ്ടാക്കി
    ആലാപനം അതിമനോഹരം

  • @anusreechinnu560
    @anusreechinnu560 ปีที่แล้ว +10

    ടീച്ചറെ നല്ല കവിത ശെരിക്കും ഹൃദയത്തിൽ തട്ടുന്ന വരികൾ... ആലാപനം ആണെങ്കിൽ അതിമനോഹരം... Congratulations 🎉🎉❤‍🔥

  • @istarmedia5064
    @istarmedia5064 4 หลายเดือนก่อน +2

    രചന ആലാപനം സൂപ്പർ

  • @lifecaptured655
    @lifecaptured655 ปีที่แล้ว +2

    Smitha chechiii❤️❤️❤️❤️ അതി ഗംഭീരം... Proud of you🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw ปีที่แล้ว +2

    രചന ആലാപനം സൂപ്പർ അഭിനന്ദനങ്ങൾ 👍👍

  • @bineeshpalaparambilpp5620
    @bineeshpalaparambilpp5620 ปีที่แล้ว +8

    ടീച്ചറെ വരികളും ആലാപനവും അതിഗംഭീരം അഭിനന്ദനങ്ങൾ❤️❤️

  • @amsreepassionvlog
    @amsreepassionvlog ปีที่แล้ว +2

    Manoharam ❤❤❤👌👌👌വരികളും ആലാപനവും ഫീലും പറയാൻ വാക്കുകളില്ല...❤❤❤❤👌👌👌സൂപ്പർ

  • @sheejamol9887
    @sheejamol9887 ปีที่แล้ว +9

    നഷ്ടത്തിന്റെ വേദന ശരിക്കും ഫീൽ ചെയ്യുന്നു

  • @HaseenaH-g4n
    @HaseenaH-g4n 4 หลายเดือนก่อน +2

    ഓർമകളിലേക്ക് ഒരു യാത്ര 🌹

  • @sajithaammu2475
    @sajithaammu2475 ปีที่แล้ว +1

    Nalla varikal aalaapanavum spr ❤

  • @abhimanueb7075
    @abhimanueb7075 ปีที่แล้ว +2

    Pranayathil nombara peduttunna ormakal arkum orikkalum marakkanakatha vedana life ill muzhuvan jevathe pathi ayi kondu nadakkunna ore oru nomparam

  • @SchrodingerErwin-fs3hu
    @SchrodingerErwin-fs3hu ปีที่แล้ว +2

    മനോഹരമായ വരികൾ .... പ്രണയമില്ലാതെ ജീവിതമില്ല

  • @bijulamanoj8861
    @bijulamanoj8861 ปีที่แล้ว +10

    നല്ല വരികളും അതിനൊത്ത ആലാപനവും.വരികളിലെ feel ആലാപനത്തിലും ഉണ്ട്. ഞങ്ങളുടെ സ്വന്തം കവയിത്രിക്കും അതുപോലെ തന്നെ ഗായകനും ഒരുപാട് ആശംസകൾ. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.

  • @nishaprajod4248
    @nishaprajod4248 ปีที่แล้ว +1

    ടീച്ചറെ... അതിമനോഹരമായ വരികൾ...❤

  • @binduopgkurup6597
    @binduopgkurup6597 ปีที่แล้ว +3

    ടീച്ചർ വളരെ നന്നായിട്ടുണ്ട്

  • @jyothimt3431
    @jyothimt3431 ปีที่แล้ว +2

    നല്ല കവിത സൂപ്പർ..

  • @anaghashalu2865
    @anaghashalu2865 ปีที่แล้ว +5

    ഹൃദയത്തിൽ തൊടുന്ന വരികൾ,അതിനൊത്ത ആലാപനം.❤❤

  • @sirajkc1
    @sirajkc1 10 หลายเดือนก่อน +3

    ഇനി നീ വരില്ല.. But 28 വർഷത്തിന് ശേഷവും ഇപ്പോഴും നിന്നെ ഓർക്കുന്നു 😢

  • @sivaramanpg9526
    @sivaramanpg9526 ปีที่แล้ว +2

    Excellent effort. Give us more teachare

  • @shanthakumari1893
    @shanthakumari1893 2 หลายเดือนก่อน +1

    എപ്പോഴും എവിടയും കാണുന്നു പഞ്ചവർക്കിളിയെ . ദൂരയല്ല നിൻ ഹൃദയക്കോവിലുകുടികൊണ്ടിരിക്കുന്നു.

  • @Batmanstruggles
    @Batmanstruggles 9 หลายเดือนก่อน +3

    സ്നേഹം മനോഹരം ആണ് അത് സത്യമാകുമ്പോൾ മാത്രം

  • @Lisajoseph-q2q
    @Lisajoseph-q2q ปีที่แล้ว +2

    സൂപ്പർ ആയിട്ടോ എന്താ ഫിൽ ❤️❤️❤️❤️❤❤

  • @MAKINGCREATION
    @MAKINGCREATION ปีที่แล้ว +2

    നല്ല വരികൾ വളരെ നന്നായിട്ടുണ്ട് ഓൾ ദ ബെസ്റ്റ് ❤

  • @prabhadevadas618
    @prabhadevadas618 ปีที่แล้ว +4

    ഹൃദയത്തിൽ തൊടുന്ന വരികളും ആലാപനവും.. മനോഹരം 👌👌

  • @sushansushan5139
    @sushansushan5139 ปีที่แล้ว +4

    ശരിക്കും കണ്ണടച്ചു കേട്ടാൽ അതിന്റെ ഫീൽ പറയാതിരിക്കാൻ പറ്റില്ല. നല്ല വരികളും ആലാപവനും

  • @aneeshtpaneeshtp9896
    @aneeshtpaneeshtp9896 ปีที่แล้ว +2

    ഇനിയും ഒരുപാടു കവിതകൾ രജിയ്ക്കാനുള്ള കഴിവും ആയുസും ദൈവം തന്നനുഗ്രഹിയ്ക്കട്ടെ 👍🏻👍🏻👍🏻👍🏻ഒരുപാടിഷ്ട്ടമായി 🌹🌹🌹🌹❤❤❤❤❤

  • @sandhyamt6080
    @sandhyamt6080 ปีที่แล้ว +2

    ടീച്ചർ, വരികൾ, ഈണം, ആലാപനം എല്ലാം മനോഹരം 👌❤

  • @Devaragangal
    @Devaragangal ปีที่แล้ว +3

    നല്ല വരികൾ , അതിനൊത്ത സംഗീതം ....ആലാപനം ഒരു രക്ഷയുമില്ല❤️

  • @lalithasekhar5206
    @lalithasekhar5206 ปีที่แล้ว +2

    Really heart touching ❤️ beautiful lines.. 🙏❤️❤️❤️💐💐

  • @meatfirst
    @meatfirst ปีที่แล้ว +4

    വരികളും ആലാപനവും വളരെ മനോഹരം❤

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +3

    Lyrics super.. And its feel of singing person

  • @Swaralayamusics
    @Swaralayamusics ปีที่แล้ว +4

    രചനയും ആലാപനവും അതി മനോഹരം . അഭിനന്ദനങ്ങൾ❤❤❤

  • @biju7120
    @biju7120 ปีที่แล้ว +1

    നല്ല വരികൾ
    ഹൃദ്യo

  • @shijukparangodan9773
    @shijukparangodan9773 ปีที่แล้ว +3

    Congrats ❤❤❤❤

  • @amrithaputhiyotil5877
    @amrithaputhiyotil5877 ปีที่แล้ว +2

    ഹൃദയത്തിൽ തൊടുന്ന വരികൾ... അഭിനന്ദനങ്ങൾ

  • @haripriyam6784
    @haripriyam6784 ปีที่แล้ว +2

    മനോഹരം 👍👏👏♥

  • @appu9896
    @appu9896 ปีที่แล้ว +2

    Ethra കേട്ടിട്ടും മതിയവുന്നില്ല💞💞💞💞💞💞

  • @sarithasari7977
    @sarithasari7977 ปีที่แล้ว +2

    Super.really touching

  • @vipindasnair176
    @vipindasnair176 ปีที่แล้ว +2

    മനോഹരം 👍👍💗💗💗💗

  • @aksharoudhiyanam6139
    @aksharoudhiyanam6139 ปีที่แล้ว +2

    നന്നായിട്ടുണ്ട് 🌹🌹🌹
    അഭിനന്ദനങ്ങൾ... 🌹❤️🌹

  • @JITHINM-p7b
    @JITHINM-p7b ปีที่แล้ว +3

    Super 🎉 no words 👏👏👏🥰

  • @G.M.H.SRAROTH
    @G.M.H.SRAROTH ปีที่แล้ว +2

    നന്നായിട്ടുണ്ട്. കൂടുതൽ കവിതകൾ പ്രതീക്ഷിക്കുന്നു ♥️♥️♥️♥️

  • @ushadeviop95
    @ushadeviop95 9 หลายเดือนก่อน +3

    👍👍 super 👌👌

  • @VipinkumarKumarvipin-y1r
    @VipinkumarKumarvipin-y1r 8 หลายเดือนก่อน +2

    👌🥰

  • @NimmyaC-bg1vd
    @NimmyaC-bg1vd ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ട്ടോ 😊

  • @preethypraveen5573
    @preethypraveen5573 ปีที่แล้ว +2

    എന്റെ പ്രണയം ❤❤❤❤
    ഓരോ നിമിഷവും ❤❤❤❤
    ഓർമ്മതൻ ചെമ്പനിർ പൂ

  • @Reethukunni
    @Reethukunni ปีที่แล้ว +3

    അതി മനോഹരം

  • @sanoopp5687
    @sanoopp5687 ปีที่แล้ว +2

    മനോഹരമായ വരികൾ... ❤️

  • @rahulmaramadam7274
    @rahulmaramadam7274 ปีที่แล้ว +4

    എഴുത്ത്.... ശബ്ദം എല്ലാം ❤️

  • @lashitha3297
    @lashitha3297 ปีที่แล้ว +2

    👏👏👏 Super... Really touching.. Best wishes🌹

  • @ushadeviushas9571
    @ushadeviushas9571 ปีที่แล้ว +2

    വരികളും ആലാപനവും മനോഹരം