Jack N Jill Review Malayalam | Santosh Sivan | Manju Warrier

แชร์
ฝัง

ความคิดเห็น • 824

  • @AdithyanChettur
    @AdithyanChettur 2 ปีที่แล้ว +322

    Jack n jill 🙏🙏🙏🙏 sivanee കണ്ടുത്തീർക്കാൻപെട്ട പാട് 🙏

    • @Vinodkumar-ot8ee
      @Vinodkumar-ot8ee 2 ปีที่แล้ว +7

      chettan evide undayrinno review kekkan.

    • @AdithyanChettur
      @AdithyanChettur 2 ปีที่แล้ว +9

      @@Vinodkumar-ot8ee yes

    • @AdithyanChettur
      @AdithyanChettur 2 ปีที่แล้ว +12

      @@mallutuber005 njan cheyyinla bro innale thanne njan udal movie review cheithapo mention cheithirunnu.. Jack n jill review cheyyunnilla enu enik padam ishtaayilaa kandu theerkan paadupettu. Endhokkeya kanich kootiyath pullu

    • @Narayanganjggghhhff
      @Narayanganjggghhhff 2 ปีที่แล้ว

      Review idu moshamanelum enthannu ariyam fault evideyennu

    • @navaneeth7025
      @navaneeth7025 ปีที่แล้ว +1

      @@AdithyanChettur hai mr.vaanesh ippo kanja adiyundo .. ninte praanthoke kuranjo

  • @harlem666
    @harlem666 2 ปีที่แล้ว +1167

    ഞാൻ daily ഉറങ്ങാൻ കിടക്കുമ്പോൾ beast & മകൾ പടത്തിൻ്റെ review കേട്ടിട്ടാണ് ഉറങ്ങാറുള്ളത്🤣🤣ഉറങ്ങുന്ന ടൈം നല്ല Happy ആയി ചിരിച്ചു കൊണ്ട് ഉറങ്ങും

    • @sreejithkallada
      @sreejithkallada 2 ปีที่แล้ว +128

      ഞാൻ മരക്കാരിന്റെ റിവ്യൂ കേട്ട് ഉറങ്ങും 🤣

    • @prasadpitt8443
      @prasadpitt8443 2 ปีที่แล้ว +9

      🤣🤣🤣✌

    • @ShortsTVonline
      @ShortsTVonline 2 ปีที่แล้ว +77

      മകൾ 😂😂😂
      മലംകൾട് ചാത്തൻ 😂😂

    • @nipint100
      @nipint100 2 ปีที่แล้ว +59

      വേറെ ഒരു വീഡിയോ ഉണ്ട് ..മലയാളം യൂത്തന്മാർ ദുരന്തം എന്ന പറഞ്ഞ്...ഞാൻ അതാണ് കാണാർ 😆

    • @Hrishiqx
      @Hrishiqx 2 ปีที่แล้ว +25

      Meri aavas suno review multiverse 🤣🤣🤣

  • @abhilash__chandra__
    @abhilash__chandra__ 2 ปีที่แล้ว +630

    റിവ്യൂ കേക്കണം ,ചിരിക്കണം ,പോണം !!!🤣🤣🤣

  • @5015pranav
    @5015pranav 2 ปีที่แล้ว +94

    Divorce ചെയ്ത് പുറത്തിറങ്ങിയത് വെല്യ ബുദ്ധിമുട്ടായിട്ടുണ്ട്.. എന്റെ പൊന്നളിയ ചിരിച്ച് എന്റെ വയർ കലങ്ങി 🤣

  • @eldhosegeorge2786
    @eldhosegeorge2786 2 ปีที่แล้ว +54

    ചെറുപ്പക്കാരി ആവാൻ നോക്കി മഞ്ജു കോമാളി ആയി മാറുകയാണ്, അവരുടെ പ്രായത്തിന് ചേർന്ന വേഷം ചെയ്യണം 🙄eg: how old are you

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Onnu podappa .thunivu

  • @secret_agent8213
    @secret_agent8213 ปีที่แล้ว +166

    That iconic " Vayya " 🤣🤣🤣🤣🤣

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +56

    ഇ മഞ്ജുവാര്യർ നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എത്ര അധഃപദിച്ച പ്രേക്ഷകൻ ആണോ ആവോ... സിനിമ കാണാൻ ഞാൻ എന്റെ ഫ്രണ്ട് നെ നിർബധിച്ചു കൊണ്ടു പോയി സിനിമ കണ്ടു അവൻ എന്നെ പറയാത്ത തെറി ഇല്ല... അത്രക്കും മോശം... ബ്രോ റിവ്യൂ കണ്ടു ചിരിച്ചു വയ്യാതെ ആയി... ലാസ്റ്റ് പറഞ്ഞ ഡയലോഗ് 😜😜😜😜😜

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Manju warrier ladysuperstar thanne .nalla filmsum undallo

  • @thehero5316
    @thehero5316 2 ปีที่แล้ว +663

    ചില സമയത്ത് കൊക്കിന്റെ റിവ്യൂ 100 % ശെരിയാണ് 💥

    • @ringo9187
      @ringo9187 2 ปีที่แล้ว +67

      All the time 💯💯

    • @adityanm8484
      @adityanm8484 2 ปีที่แล้ว +70

      ചില സമയത്ത് അല്ല എല്ലാ സമയത്തും പക്ക ആണ് വളരെ open ആയിട്ട് raw aayitt പറയുന്നത് kond chila ഫാൻസിന് ഇഷ്ടപ്പെടുന്നില്ല അത്ര തന്നെ

    • @amith1224
      @amith1224 2 ปีที่แล้ว +25

      Guhanolisinte anthakan annan 💥

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว

      എല്ലായിപ്പോഴും 💯 പുള്ളി ലാലേട്ടന്റെ കൂറ പടം ആണേലും മമ്മൂക്കയുടെ കൂറ പടം ആണേലും ഊക്കും..🔥

    • @masterjd2971
      @masterjd2971 2 ปีที่แล้ว +17

      @@amith1224 jimitt raayappane ennum airil kettum 😂💥

  • @mr.m7728
    @mr.m7728 2 ปีที่แล้ว +116

    Trailer കണ്ടപ്പോൾ തന്നെ ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു 😔 സന്തോഷ്‌ ശിവൻ films ന്റെ quality oru സ്ഥലത്ത് പോലും കാണാൻ ഇല്ലാ 😐

    • @ruediepop5979
      @ruediepop5979 2 ปีที่แล้ว +5

      ഞാൻ Barrrrrooozz

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว

      @@ruediepop5979 ayn പുള്ളി athil cinematographer ആണ്... പിന്നെ historic or fantasy movies ik pulli level ആണ്

    • @silkwirm
      @silkwirm 2 หลายเดือนก่อน

      Yes

  • @jonsnow62
    @jonsnow62 2 ปีที่แล้ว +121

    00:27 Enna Serrr 😄😄
    00:33 Athinte Edel Lalettanittu 😅😅
    01:00 Onwards Unlimited Ook 😆😆
    03:50 Soubine Kanumbo 😂😂
    06:22 Kim Kim Kok Expression 🤣🤣

    • @sujaphysics3986
      @sujaphysics3986 ปีที่แล้ว +2

      Epic !!!!!!oru raksha illa🤣🤣🤣🤣🤣🤣

  • @josephgoebbels112
    @josephgoebbels112 2 ปีที่แล้ว +176

    റിവ്യൂ എന്നാല് അത് കോക്കിൻ്റെ തന്നെ കാണണം... നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത് അത് പോലെ പറയുന്നു🔥🔥🔥

    • @af9280
      @af9280 2 ปีที่แล้ว +3

      😂😂 sathyam

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +49

    മഞ്ജു പണി നിര്‍ത്തണം., സിനിമ മാറി., നായിക സങ്കല്പം മാറി.
    പഴയ സിനിമകളൂടെ തഴംബ് ഇനി വേവില്ല.

    • @uhtijmai
      @uhtijmai 2 ปีที่แล้ว +7

      She is making tons of money... അടുത്ത് kalathu ഒന്നും നിർത്തി povilla 💵💰🤑

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      ​@@uhtijmaiher effort ❤❤

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Me poyi pani nirrthadiii

  • @jithinms8921
    @jithinms8921 2 ปีที่แล้ว +36

    സൗബിൻ നല്ല actor ആണ് but വാ തുറന്നാൽ വാളംതുരുത്തി ആണ്.....
    പിന്നെ ആ കുന്നംകുളം Lady superstar നെ കൊണ്ട് ഇപ്പൊ tv പോലും തുറക്കാൻ വയ്യ എന്ന അവസ്ഥ ആയി....
    വയസ്സും പ്രായവും ആയതൊന്നും സേച്ചി ക്ക് തലക്ക് കേറീട്ടില്ല തോന്നുന്നു... 🥴

  • @romanrock3612
    @romanrock3612 ปีที่แล้ว +93

    ആദ്യമായിട്ടാണ് ഒരു review കണ്ടു ചിരിച്ചു മടുത്തത്.... കള്ളന്മാരെ പിടിച്ചു ഇരുത്തി ഈ പടം കാണിക്കണം 10 മിനുറ്റിൽ ചെയ്ത മുഴുവൻ കുറ്റവും പറയും എന്ന്.. 😂😂😂
    Kok ചിരിക്കുന്നില്ല

  • @nishanthpk9942
    @nishanthpk9942 2 ปีที่แล้ว +162

    ഇവിടെ കഥ മാറി കാലം മാറി മേക്കിങ് മാറി സുരാജേട്ടൻ മാറി ജാഫർ ഇടുക്കി വരെ മാറിപ്പോയി ഉദാഹരണം ഒരു മാറ്റവും ഇല്ലാത്ത ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്

    • @Fayis1341
      @Fayis1341 2 ปีที่แล้ว +7

      Ath anganoru malamairrran

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 ปีที่แล้ว +6

      Indrans maari ennittum

    • @akhilkumarakm5484
      @akhilkumarakm5484 2 ปีที่แล้ว +13

      Sathyan anthikad nalla director anu. Nalla script anel pulli nanakum

    • @manofsimplicity2970
      @manofsimplicity2970 2 ปีที่แล้ว +11

      Edakku vanna njan prakashan kollarunnu👍🔥

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +5

      @@manofsimplicity2970 പഴയ വീഞ്ഞ് തന്നെ അതും

  • @shuhaibpkd.9747
    @shuhaibpkd.9747 2 ปีที่แล้ว +67

    ഞാൻ പണ്ടൊക്കെ സിനിമ റിവ്യൂസ് കണ്ടിരുന്നത്,, ആ സിനിമ കാണണോ വേണ്ടയോ എന്ന് നോക്കാനായിരിന്നു.... ഇപ്പൊ കോക്കിന്റെ റിവ്യൂ മാത്രേ കാണാറോള്ളൂ ഒറിജിനൽ റിവ്യൂ മനസ്സിലാക്കുകയും ചെയ്യാം.... കുറച്ച് sed ആയി നിൽക്കുന്ന സമയാണെൽ ചിരിച്ചു ചിരിച്ചു ഒരു കോമഡി പടം കാണുന്ന ഫീലും കിട്ടും ഇയാളുടെ റിവ്യൂവിലൂടെ 😅😅

  • @aryands9636
    @aryands9636 2 ปีที่แล้ว +74

    വയ്യ...വയ്യ... സഹിക്കാൻ വയ്യ... മജ്ഞു വാര്യർക്കും വയ്യ 😥😢

  • @arafu3
    @arafu3 2 ปีที่แล้ว +236

    ഈ ഓവർ ആക്റ്റിങ് സിംഹത്തെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നു വിളിക്കല്ലേ 🙏
    ഉർവശി അല്ലെ ശെരിക്കും ലേഡീ സൂപ്പർ സ്റ്റാർ 💞

    • @ajaym9868
      @ajaym9868 2 ปีที่แล้ว +21

      Yes complete actress ❤

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว +23

      Yes urvashi only lady super ⭐

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +29

      K. P. C. Lalitha and sukumari are original lady superstars

    • @mujeebpm5908
      @mujeebpm5908 2 ปีที่แล้ว +1

      👍

    • @chandrasekharb9157
      @chandrasekharb9157 2 ปีที่แล้ว +3

      Manjuvinte cinemakal kandittu vilayiruthu sahothara

  • @amalraj4812
    @amalraj4812 2 ปีที่แล้ว +54

    ഇന്നലെയാണ് പടം കണ്ടത് കുറച്ച് പേർക്ക് അയച്ച് കൊടുത്തു രണ്ട് പേര് ഇന്ന് വിളിച്ചു സൂപ്പർ തെറി ആയിരുന്നു ബാക്കി കാത്തിരിക്കുന്നു..😁

  • @richumathew2020
    @richumathew2020 2 ปีที่แล้ว +26

    Manju Warrier selective ആകണം... ഉള്ള വില കളയരുത്...

  • @adityanm8484
    @adityanm8484 2 ปีที่แล้ว +413

    The best reviewers in YT
    Mallu Analyst:The most Standard and classy one
    Aswanth Kok:The Raw,down to Earth relatable review

    • @vvvlogs9573
      @vvvlogs9573 2 ปีที่แล้ว +32

      Ente mwone nadanmaare parasyamayi avarude kuravukal vech parihasikkunna ivane okke down to earth ennu vilikkan oru naanavumille. Kok is a genuine reviewer but saying he is down to earth is absolutely absurd.

    • @mohammedz8740
      @mohammedz8740 2 ปีที่แล้ว +11

      Best reviewers are Monsoon media and Unni vlogs,
      Kok is the most genuine

    • @zukakiarimota455
      @zukakiarimota455 2 ปีที่แล้ว +78

      @@mohammedz8740 Unni vlogs okke orupad over annu Mallu Analyst annu correct

    • @ansonjohn7963
      @ansonjohn7963 2 ปีที่แล้ว +54

      ​@@mohammedz8740 unni vlog politically correcte dahikku

    • @adityanm8484
      @adityanm8484 2 ปีที่แล้ว +27

      @@mohammedz8740 mallu analyst is the best

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +560

    സന്തോഷ്‌ ശിവൻ ഉറക്കത്തിൽ സംവിധാനം ചെയ്ത സിനിമ. Cannot believe his movie.. അനന്തഭദ്രം, ഉറുമി ഓക്കേ എടുത്ത സംവിധായകൻ

    • @ajeshp669
      @ajeshp669 2 ปีที่แล้ว +7

      ഉറുമി😂

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +117

      @@ajeshp669 enthada karayunnath
      urumi is a 💎

    • @vishnu_unnikrishnan8661
      @vishnu_unnikrishnan8661 2 ปีที่แล้ว +74

      Urumi was 💎

    • @S_2_7
      @S_2_7 2 ปีที่แล้ว +37

      @Amal. p enthina kinikkanath

    • @mohamedshan183
      @mohamedshan183 2 ปีที่แล้ว +72

      @@vimalkkrishnankutty6536 ഉറുമി കച്ചറയോ?? നല്ല ആസ്വാദന നിലവാരം തന്നെ ആണല്ലോ നിനക്ക്

  • @godbutcher164
    @godbutcher164 2 ปีที่แล้ว +47

    മഞ്ജു വാര്യർക്ക് വയ്യ
    സന്തോഷ് ശിവനും വയ്യ
    കാളിദാസന് ഒട്ടും വയ്യ
    പോരാത്തതിന് തമിഴിൽ ഇറക്കി തമിഴന്മാരെയും വയ്യതാക്കും 😁😆😆

  • @Clipartsbro
    @Clipartsbro 2 ปีที่แล้ว +83

    എന്റെ അമ്മോ 🤣🤣🤣🤣ഇയാളുടെ അവതരണം എന്തരു രസം ആണ് 😂😂😂😂😂

  • @siyadcs2014
    @siyadcs2014 2 ปีที่แล้ว +41

    manju warrier acting is irritating in most of the recent movies.....over acting and dialogue delivery is unbearable......her high frequency sound itself cause irritation.....

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      You should see a doctor 😂

  • @prathapchandranb392
    @prathapchandranb392 2 ปีที่แล้ว +119

    Yes.. After come back Manju warrior's performance is over acting and unbearable..

    • @Arjuntk98
      @Arjuntk98 2 ปีที่แล้ว +31

      Over cuteness വരുത്താൻ കൂടെ നോക്കുന്നുണ്ട് 🤭

    • @Hypergaming357-v7q
      @Hypergaming357-v7q 2 ปีที่แล้ว +7

      Yes that's correct

    • @drdoom6809
      @drdoom6809 2 ปีที่แล้ว +4

      Laady supper ster-ne apamanikunno 😡

    • @krishhari4883
      @krishhari4883 2 ปีที่แล้ว +9

      Sathyam... Over crinje

    • @smrithi7423
      @smrithi7423 2 ปีที่แล้ว +6

      nadan roles onnum cheyyunnilla. only teenage type roles

  • @prasadvelu2234
    @prasadvelu2234 2 ปีที่แล้ว +32

    നല്ല അവലോകനം: കാശ് പോകാതെ കാത്തതിന് നന്ദി. പുട്ടീമ്മെ പുട്ടി അടിച്ചമഞ്ചുവിനെ കാണാതെ കഴിഞ്ഞു👍💜

    • @jerrymikky2699
      @jerrymikky2699 2 ปีที่แล้ว

      Nee manjuvine adhikam kuttam parayanda.she is a versatile actress.filim script is bad.not manju

  • @ringo9187
    @ringo9187 2 ปีที่แล้ว +203

    The most underrated reviewer, better than KRK 🤣🤣

    • @jordanjinson5161
      @jordanjinson5161 2 ปีที่แล้ว +3

      Krk?

    • @manofsimplicity2970
      @manofsimplicity2970 2 ปีที่แล้ว +1

      KRK aara

    • @njanmanushyan1612
      @njanmanushyan1612 2 ปีที่แล้ว

      Athaar

    • @yoursnottruly
      @yoursnottruly 2 ปีที่แล้ว

      How dare you call KRK a reviewer?
      He's nothing more than an idiot who runs his mouth to bash everyone else
      Ayalde “movies” kandal ariyam range 🤢

  • @alloshey7283
    @alloshey7283 2 ปีที่แล้ว +17

    ഒര് പടം പോലും വിജയിപ്പിക്കാത്ത ഇവർക്ക് ഇപ്പോഴും സിനിമ കിട്ടുന്നുണ്ടല്ലോ
    manju 🤮🤮

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Manju❤❤❤.how Old are you ,udhaahranam sujatha .prathi poovan kozhi .asuran.lucifer .kannezhuthi pottum thottu .ayisha chathurmugham ithokke vijayicha padangalanu bro .

  • @vincentgomez8751
    @vincentgomez8751 2 ปีที่แล้ว +94

    keralathile ettavum sincere aayittulla reviewer 🔥

  • @niranjanmenan944
    @niranjanmenan944 2 ปีที่แล้ว +49

    Terrorist കൾക്ക് അയച്ചു കൊടുക്കണം ഈ സിനിമ🤣
    നിങ്ങൾക്ക് ആരെയെങ്കിലും ദ്രോഹിക്കണം എന്നുണ്ടെങ്കിൽ...
    ഇത് പിടിച്ചിരുത്തി കാണിക്കണം😂

  • @aswinsram7383
    @aswinsram7383 2 ปีที่แล้ว +56

    വന്നു വന്നു കോക്ക് അണ്ണന്റെ റിവ്യൂ ഒരു രക്ഷയും ഇല്ല 🤣
    അങ്ങനെ മഞ്ഞ്ഞുവാര്യർക്കും വയ്യ 🤣

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 ปีที่แล้ว +166

    ചിലർക്കു first look കണ്ടപ്പോൾ trailer കണ്ടപ്പോൾ മുതലേ ആയിരുന്നു പ്രതീക്ഷ ഇല്ലായിരുന്നത് എനിക്ക് മഞ്ജു വാരിയർ എന്ന് കേട്ടപ്പോൾ തന്നെ പ്രതീക്ഷ പോയി 😄🙏💯

    • @abhin6787
      @abhin6787 2 ปีที่แล้ว +9

      Sathyam

    • @raisingbeginningon5829
      @raisingbeginningon5829 2 ปีที่แล้ว +8

      Satyam matram

    • @anuanu1725
      @anuanu1725 ปีที่แล้ว +1

      സത്യം ...അജ്ജാതി വെറുപ്പിക്കലാ തള്ള ഇപ്പോ

  • @sinuydw
    @sinuydw 2 ปีที่แล้ว +13

    ശല്യം സഹിക്കാൻ വയ്യ...മഞ്ജു വാര്യര്‍ ഇത് കണ്ടാല്‍ മിക്കവാറും അഭിനയം നിർത്താൻ ചാന്‍സ് ഉണ്ട്

  • @harikrishnan-lf5wq
    @harikrishnan-lf5wq 2 ปีที่แล้ว +33

    എല്ലാർക്കും വൈയ്യ വൈയ്യ എന്ന് പറഞ്ഞ പറഞ്ഞ..അവസാനം കോക്ക് ന് വരെ വൈയ്യാതെ ആയി😓😓

  • @sivaprasada7504
    @sivaprasada7504 2 ปีที่แล้ว +124

    പൊന്നുകേഷ്..പൊന്നുകേഷ്..കുട്ടാപ്സ്..കുട്ടാപ്സ്..ഖതം..🤣🤣🤣🤣🤣🤣

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว +3

      Kash aara

    • @sivaprasada7504
      @sivaprasada7504 2 ปีที่แล้ว +3

      @@vijeshk7477 ponnukesh aano?kalidas jayaram.😄

  • @user-ic3nj3nb8w
    @user-ic3nj3nb8w 2 ปีที่แล้ว +14

    സന്തോഷ്‌ ശിവൻ jack & jill എന്നാരു പടം ഇറക്കി 💥 ഇപ്പോൾ അതിന്റ producer ജില്ലി വിറ്റു ജീവിക്കുന്നു 😌

  • @arunroy7086
    @arunroy7086 2 ปีที่แล้ว +175

    കുറേ പ്രമുഖ ട്രോൾ പേജ് പറയുന്നത് കേട്ടു Jack and Jill and muddyum മലയാള സിനിമയുടെ ഗതി മാറ്റുന്നത് എന്ന് രണ്ടും വട്ടത്തിൽ 3 G . മഞ്ചു വാര്യരുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ മിക്ക സിനിമകളും pakka 💣💣

    • @arunkdlr
      @arunkdlr 2 ปีที่แล้ว

      Muddy?🤔

    • @arunroy7086
      @arunroy7086 2 ปีที่แล้ว +6

      @@arunkdlr athoru off-road movie anu

    • @amith1224
      @amith1224 2 ปีที่แล้ว

      Priest🤮

    • @yogitech9951
      @yogitech9951 2 ปีที่แล้ว +12

      Muudy casting mosham aanu apart from that it's a decent attempt comparing with Jack and Jill muddy better aanu

    • @sreer2028
      @sreer2028 2 ปีที่แล้ว +3

      Lucifer asuran chathurmukham priest okke super hits aayrnu
      Lalitham sundharam ottyil hit ayrnu.
      Meri awas suno ippo theatres il running aanu.
      Jack and jill flop aayathond ella moviesnem kuttam parayano?

  • @cyrilelanjithara6284
    @cyrilelanjithara6284 2 ปีที่แล้ว +21

    Manju warrior ku gramavasi /middle class angry woman roles allathe onnum cheyyan pande kazhivilla, actually acting anennu parayan pattila she is just playing herself on screen.

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Mon summer in bethlehem onnum kandittillyeh .kashtam thanne .Manju warrier is a brilliant actress .latest script selection weak ahnanneyollu

  • @asifph603
    @asifph603 2 ปีที่แล้ว +37

    And the truth is "manju warrior is overrated "

    • @asifph603
      @asifph603 2 ปีที่แล้ว +2

      @@mallutuber005 👍👍👍

    • @cyrilelanjithara6284
      @cyrilelanjithara6284 2 ปีที่แล้ว +3

      Athipo evide nammal pokki kondu nadakunna items oke pazhaya thazhambu mathram undu, onninum vayya
      Manju pande unsahikkable anu
      Except few roles where she acts as herself, that gramavasi /lower middle class angry woman

    • @asifph603
      @asifph603 2 ปีที่แล้ว +1

      @@cyrilelanjithara6284 exactly

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว +3

      @@mallutuber005 അസുരൻ അടിപൊളി ആയിരുന്നു 🔥

    • @krishhari4883
      @krishhari4883 2 ปีที่แล้ว +2

      Yes highly overrated

  • @Shan17992
    @Shan17992 2 ปีที่แล้ว +20

    അവസാനം Kokനു തന്നെ വയ്യ എന്ന് Kokനേ കൊണ്ട് തന്നെ പറയിപ്പിച്ച സിനിമ 😂

  • @sureshbangalore426
    @sureshbangalore426 2 ปีที่แล้ว +22

    Manju warrior is oothi veerpicha baloon thanne. Artificial, acting

  • @-muhammedsiraj-1848
    @-muhammedsiraj-1848 2 ปีที่แล้ว +14

    3:50 , 5:22 , 6:24 , 6:52 ijjathy 😂😌
    lady super star of kerala 🤢

  • @RegiNC
    @RegiNC ปีที่แล้ว +30

    ബോറടിച്ചിരിക്കുമ്പോൾ കൊക്കിന്റെ റിവ്യൂ കാണണം 😊😊😊

  • @soorajthampy5220
    @soorajthampy5220 2 ปีที่แล้ว +41

    നിങ്ങൾ നല്ല ഒരു review er ആണ്.നല്ല നർമ്മം ചേർത്ത് നല്ലത് ആക്കി. ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 👍🤣. Keep it up ❤️❤️❤️❤️❤️. ഞാൻ നോക്കുന്ന review. മൺസൂൺ മീഡിയ 👍, ഉണ്ണി vlog ആയിരുന്നു 👍ഇപ്പോൾ നിങ്ങളുടെ review dont miss it ❤️👍. ഞാൻ നേരത്തെയും ഈ channel കണ്ട് 👍പക്ഷേ ഇനി Dont miss it ❤️❤️❤️❤️❤️❤️keep it up 😍

  • @ajithalox2002
    @ajithalox2002 2 ปีที่แล้ว +49

    Manju nte Shallyam saikkan pattunnilla 🤣💯

  • @sanalkumarks8851
    @sanalkumarks8851 2 ปีที่แล้ว +27

    Soibin and Manju warrier most over hyped actors. Soibon was unbearable in CBI also.

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +2

      Old movies ൽ മഞ്ജു പൊളി

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +2

      ശോഭനയും most over hyped actress. Urvashi k. P. C lalitha sukumari are great

    • @anjudas5373
      @anjudas5373 2 ปีที่แล้ว +1

      So true.. Soubin the worst actor in malayalam film industry

    • @mohammedanaz567
      @mohammedanaz567 2 ปีที่แล้ว +1

      Soubin bheesma parvam thott verupikkkAn thodangiyathaan

  • @nextlifedreams8655
    @nextlifedreams8655 ปีที่แล้ว +35

    I should thank you for making me feel better by reviewing films
    I never watched any of these movies but I love listening to ur reviews

  • @fahisah3098
    @fahisah3098 2 ปีที่แล้ว +15

    മഞ്ജു ചേച്ചിക്ക് ഞാൻ തോൽക്കില്ല , തോറ്റിട്ടില്ല , ആരെങ്കിലും ഒക്കെ ആകും , ഞാൻ പണ്ടത്തേക്കാളും സൂപ്പറാണ് , ഞാൻ ഇപ്പോഴും കുട്ടി കുറുമ്പി ആണ് കാണിക്കാനുള്ള വെപ്രാളം ആണ് . barroz ന്റെ set ല് പോയി mohanlal നോട് paranjhu കെഞ്ചി santhosh sivan എ കൊണ്ട് നിർബന്ധിച്ചു അങ്ങോട്ട് double remunaration കൊടുത്തു ചെയ്യിപ്പിച്ചതാണ് ഇത് .

    • @gemsree5226
      @gemsree5226 11 หลายเดือนก่อน

      എങ്ങനെ അറിഞ്ഞു 🙄🙄

    • @fahisah3098
      @fahisah3098 11 หลายเดือนก่อน

      @@gemsree5226 santhosh sivan told me..

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Poda nanamkettavane illavajanam parayandu

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 ปีที่แล้ว +18

    5:34 വെറുതെ അല്ല ഈ ബോംബ് പടങ്ങളിൽ അഭിനയിച്ചു പൊട്ടിക്കണത്..Munch 'U' ചേച്ചി 🤗💣

  • @sabarinathvb220
    @sabarinathvb220 2 ปีที่แล้ว +182

    റിവ്യൂ കേൾക്കണം ചിരിക്കണം, comments വായിക്കണം പൊട്ടിരിച്ചിരിക്കണം 😂😂😂😂😂

  • @cpbharath7205
    @cpbharath7205 2 ปีที่แล้ว +45

    Please welcome MANJU - SANTHOSH SIVAN- KALIDAS to FFC CLUB 😁🔥

  • @snehap8334
    @snehap8334 2 ปีที่แล้ว +31

    Nigalude beast review ultimate ayrirunnu…chirich oru vazi ay🤣🎉🔥

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว +14

    മജ്ജു വാര്യർ ക്യൂട്ടായി കൂട്ടായി എവിടെ ചെന്ന് എത്തും ആവോ - ഒരു പിടിയും ഇല്ല - രചന നാരയണൻ കുട്ടിക്ക് പഠിക്കുകയാണോ -

  • @azlamazi4805
    @azlamazi4805 2 ปีที่แล้ว +20

    ചിരിച് പണ്ടാരമടങ്ങിയ review🤣🤣🙏🏻🌹

  • @user-xe1zw7vk6d
    @user-xe1zw7vk6d 2 ปีที่แล้ว +9

    കാളിദാസിന്റെ ഒക്കെ ചെറുപ്പത്തിൽ olla അഭിനയത്തിന്റെ പകുതിടെ പകുതി പോലും ഇപ്പൊ വരുന്നില്ല

  • @sreejithkallada
    @sreejithkallada 2 ปีที่แล้ว +122

    പ്രാഞ്ചിയേട്ടൻ പറഞ്ഞപോലെ ഇതിനൊക്കെ വലിയ അർത്ഥങ്ങൾ ഉണ്ടാകും കോക്കെ. നിങ്ങൾക്ക് മനസ്സിൽ ആകാഞ്ഞിട്ടാണ് 😜😜🤣🤣

  • @acahmed3775
    @acahmed3775 ปีที่แล้ว +9

    എനിക്ക് ഇപ്പൊ kok അണ്ണന്റെ review കാണാതെ ഒരു day പോലും നിക്കാൻ പറ്റുന്നില്ല 🤣🤣🤣

  • @lalulal3531
    @lalulal3531 2 ปีที่แล้ว +13

    Cinima കാണുന്നതിലും രസം ആയി നിങ്ങളുടെ അഭിപ്രായം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @user-iv9bt8ue3x
    @user-iv9bt8ue3x 2 ปีที่แล้ว +12

    വസന്തങ്ങൾക്കൊന്നും സിനിമയുടെ രീതി മാറിയതും പ്രേക്ഷരുടെ അഭിരുചി മാറിയതൊന്നും അറിഞ്ഞില്ല.. ചന്തിയിലെ തഴമ്പ് തടവി ഇരിക്കലാണ് നല്ലത്...

  • @godbutcher164
    @godbutcher164 2 ปีที่แล้ว +20

    സന്തോഷ് ശിവൻ വഴി പേട്ടന്റെ കൊട്ടേഷൻ ജാക് ജില്ല്‌ 😁

  • @harichar7549
    @harichar7549 ปีที่แล้ว +21

    I think this is the only channel where movie reviews have repeated watch 😁

  • @j0hnrambo654
    @j0hnrambo654 2 ปีที่แล้ว +32

    ഈ റിവ്യൂ എന്നും വന്നു കാണും... ചിരിക്കാൻ 😂🤣😂🤣

  • @thenaatyas6852
    @thenaatyas6852 2 ปีที่แล้ว +30

    ഇത്രെയും സത്യസന്ധമായിട്ടുള്ള റിവ്യൂ...നമിച്ചിരിക്കുന്നു...🙏🙏🙏🙏

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว +8

    മഞ്ജു ആന്റി തകർത്തോ 🤣🤣
    പാവം ആ നിർമ്മാതാവ് 😭
    താൻ മഞ്ജു ആന്റിയെയും മമ്മൂക്കയെയും നേരില് കണ്ടിട്ടുണ്ടോ ?
    മഞ്ജു ആന്റി പ്ലാസ്റ്റിക് surgery ചെയ്ത് പുട്ടി ഇട്ടാണ് നടക്കുന്നത് ..
    മമ്മൂട്ടിക്ക് ജീൻ വഴി കിട്ടിയ കരിസ്‌മാ ആണ് ..അത്‌ മഞ്ജു ആന്റിക്കില്ല എന്ന് lightboy ക്ക്‌ വരെ അറിയാം

  • @anoopmohan6548
    @anoopmohan6548 2 ปีที่แล้ว +18

    Best review for this ചവറു പടം... മഞ്ജു വാര്യർ എന്ത് കൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്നു? ഉത്തരം കിട്ടാത്ത ചോദ്യം 😂

  • @user-qq4nm1wy4s
    @user-qq4nm1wy4s 2 ปีที่แล้ว +9

    Chettan super aanu, correct review ❤️😘

  • @adhuxd6539
    @adhuxd6539 2 ปีที่แล้ว +31

    കേഷ്.... കേഷ്.... കേഷ്. പൊന്ന് കേഷ് 😂😂😂

  • @jj-bc2si
    @jj-bc2si 2 ปีที่แล้ว +127

    സന്തോഷ്‌ ശിവൻ തന്നെ standard കൂട്ടാൻ baroz ൽ എത്തി, 😂😂ഉള്ള കിളി കൂടി പോയി 😂😀

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 ปีที่แล้ว +12

      അതിന് മുമ്പ് എടുത്ത് പടം ആണ് ഇത്

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +10

      Ayn ഇത് corona kku munpu edutha padamaanu manda😂

    • @jj-bc2si
      @jj-bc2si 2 ปีที่แล้ว +2

      @@Lee-tl5jc പാ 😂മ😂ഈ പടത്തിന്റെ കാര്യം അല്ലല്ലോ പറഞ്ഞെ baroz nte കാര്യമാ

  • @noor-eb5ff
    @noor-eb5ff 2 ปีที่แล้ว +7

    Kok, ningalude avatharanam adipoli.. 👍❤ rare style❤❤

  • @prajulkannur
    @prajulkannur 2 ปีที่แล้ว +7

    ആദ്യമായിട്ടാണ് ഒരു മൂവി റിവ്യു കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +15

    മെനകെട്ട മെന്റൽ നടി ആണ് ഇതിന്റെ ഹൈലൈറ്റ്

  • @alexbaby5398
    @alexbaby5398 2 ปีที่แล้ว +73

    പൊട്ടിയ പടങ്ങളിൽ ഹീറോ ആയി അഭിനയ്ക്കാൻ ആർക്കും പറ്റും.... പക്ഷെ അഭിനയിച്ച എല്ലാ പടങ്ങളും പൊട്ടിക്കാൻ ഒരു റേഞ്ച് തന്നെ വേണം..... കാളിദാസ്. 🙄🤣

  • @sarangss0603
    @sarangss0603 2 ปีที่แล้ว +15

    Ningalude reviews ellam anyaya repeat value aanu eppo chirikkanam ennu thoniyalum ningalude old reviews eduth nokkiyal mathi🤣🤣🤣👌🏻

  • @aryands9636
    @aryands9636 2 ปีที่แล้ว +15

    ബറോസ് ഇതിലും മോശമായിരിക്കും. ഒരു സംശയവും വേണ്ട... 😁

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +3

      Cinematographer aan

  • @marygeorge2965
    @marygeorge2965 2 ปีที่แล้ว +12

    മഞ്ജുവിനും വയ്യ,സന്തോഷ് ശിവനും വയ്യ...!!!😁🙏

  • @cinemamohi
    @cinemamohi 2 ปีที่แล้ว +11

    ഉടൽ സിനിമ റിവ്യൂ കൂടെ

  • @vineethr6998
    @vineethr6998 2 ปีที่แล้ว +10

    Trailer kandpozhe അറിയാം അന്യായ വെറുപ്പിക്കൽ ആയിരിക്കും എന്ന് 😌🙏🏻

  • @godbutcher164
    @godbutcher164 2 ปีที่แล้ว +21

    Le ikka : oh അയിന്റെ ഇടയ്ക്ക് നമ്മക്കിട്ടും വെച്ചല്ലെ😁

    • @sangeeth003
      @sangeeth003 2 ปีที่แล้ว

      Barrozinem 🤣🤣

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +4

      @@sangeeth003 Lalettante koode koodiyitt enn parayaan jack n jill coronakku munpe edutha movie ആണ്... Barroz kainja year ആണ് shooting thodangye

    • @avinashak3942
      @avinashak3942 2 ปีที่แล้ว

      😂😂😂

  • @ajithramachandran8197
    @ajithramachandran8197 2 ปีที่แล้ว +5

    വെറുപ്പിക്കൽ combo മഞ്ജു & സൗബിൻ. ഇവരൊക്കെ എന്തിനാണോ ഇത് മാതിരി ചവറുകൾ ക്ക് പിന്നാലെ പോയി സമയം പാഴാക്കുന്നത്?

  • @rapsodicreaper
    @rapsodicreaper 26 วันที่ผ่านมา +9

    Reload roast കണ്ട് വീണ്ടും വന്ന ഞാൻ 😂

  • @beyourself4241
    @beyourself4241 2 ปีที่แล้ว +6

    പടം ഇന്ന് ott ഇറങ്ങി എന്റെ പൊന്ന് അണ്ണാ ആദ്യത്തെ 15 മിനിറ്റിൽ തന്നെ കിളി പോയി എജ്ജാതി തൈര് പടം 🤢🤮🤧

  • @mujeebpm5908
    @mujeebpm5908 2 ปีที่แล้ว +3

    സന്തോഷ്‌ ശിവൻ പടങ്ങളൊന്നും എനിക്ക് ഇഷ്ടപെട്ടട്ടില്ല
    അദ്ദേഹത്തിനു ക്യാമറേയറിയൂ
    നിങ്ങൾ സിനിമാപ്രാന്തനാണെങ്കിൽ മാത്രമേ എന്റെ അഭിപ്രായം ശരിയാകുന്നുളളൂ😊

  • @circleoffifth9048
    @circleoffifth9048 2 ปีที่แล้ว +19

    This movie is dedicated to appopan and boys

    • @harigovind6316
      @harigovind6316 2 ปีที่แล้ว +3

      10 വർഷം കഴിയുമ്പോ വീഡിയോ വരും.

  • @lisajong5796
    @lisajong5796 2 ปีที่แล้ว +43

    സ്വയം പിണ്ഡ വൈദ്യുത താരം കോക്കാച്ചി 😍😍😍

  • @VVT369
    @VVT369 2 ปีที่แล้ว +5

    Ellam seri ann….Pakse Manju Warrier nte Asuran le abhinayam kollam ayirunnu….pavam alle jeevichupokkote

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +62

    നിലവിൽ മലയാള സിനിമാ നിരൂപകർക്ക് ഇടയിൽ ഇങ്ങേരെകാൾ repeat watch ഉള്ള ഒരു സിനിമ നിരൂപകൻ വേറെ ഉണ്ടാകില്ല..... Sure 😀😀😀😍❤️
    പണ്ട് ചെയ്ത പടങ്ങളുടെ review വരെ ഇപ്പോഴും എടുത്ത് വെച് കണ്ട് ചിരിക്കുന്നവർ ഉണ്ടാകും 😀😀😀
    One of the most genuine movie reviewer at present + 💯entertainment guaranteed 😀😀😀

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว

      അതെ ഞാൻ തന്നെ പുള്ളിയുടെ മകൾ,മേരി ആവാസ് സുനോ,സീബിഐ ആറാട്ട് റിവ്യൂ ഒക്കെ എടയ്ക്കെടയ്ക്ക് കാണാറുണ്ട്..😂🔥

    • @resmiaryanani
      @resmiaryanani ปีที่แล้ว

      സത്യം.. ആറാട്ട്.. മോൺസ്റ്റർ ഓക്കേ കുറെ തവണ കണ്ടു

  • @shamohamedsha
    @shamohamedsha 2 ปีที่แล้ว +39

    Sometimes your comments especially some words that you are using is so funny 😆 you are a special man 😃🙏👍

  • @soorajpv8784
    @soorajpv8784 2 ปีที่แล้ว +2

    Udal review plz. Theatre experience adipoli anann parayunnu

  • @Jithuuthaman
    @Jithuuthaman 2 ปีที่แล้ว +6

    Ladies super Star എന്നൊക്കെ ആരാ വിളിക്കുന്നത്

  • @Webster__
    @Webster__ 2 ปีที่แล้ว +43

    ബറോസിൽ സന്തോഷ്‌ ശിവൻ ഉള്ളതായിരുന്നു ഒരു പ്രതീക്ഷ.. 🥲🥲ബറോസ് എന്താവുമോ എന്തോ 🥲🥲

    • @Vinodkumar-ot8ee
      @Vinodkumar-ot8ee 2 ปีที่แล้ว +3

      puli aa cinemayil cinematographer.

    • @uhtijmai
      @uhtijmai 2 ปีที่แล้ว +3

      എടാ cinematography is different from direction

    • @vishnuss8568
      @vishnuss8568 2 ปีที่แล้ว +4

      ലേട്ടൻ ആണ് ഡയറക്ടർ...

    • @redpillmatrix3046
      @redpillmatrix3046 2 ปีที่แล้ว +2

      Bazzors mollywood 1000cr adiku.

    • @Vinodkumar-ot8ee
      @Vinodkumar-ot8ee 2 ปีที่แล้ว

      @@redpillmatrix3046 orapano ?

  • @alvinroy932
    @alvinroy932 2 ปีที่แล้ว +4

    Thumbnail missing 🥺

  • @Vk-fy6qh
    @Vk-fy6qh ปีที่แล้ว +2

    Eppozhengilum depressed ayitt irikkuvanenkil njan jack and Jill aswanth kok ennu search cheyyum, athu pothum😂😂😂

  • @seph00007
    @seph00007 2 ปีที่แล้ว +12

    വയ്യ
    മഞ്ജൂന് വയ്യ😓

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +130

    കാളിദാസ് വീണ്ടും ബോംബ് 💣💣💣💣

    • @vishnurg2648
      @vishnurg2648 2 ปีที่แล้ว +17

      Avante enthenkilum padam nallath aayitt undo

    • @alvinroy932
      @alvinroy932 2 ปีที่แล้ว +4

      Mandrake

    • @Prince-uo6jh
      @Prince-uo6jh 2 ปีที่แล้ว +29

      @@vishnurg2648 pavai kadhakal nice an

    • @albinjohn5799
      @albinjohn5799 2 ปีที่แล้ว +8

      Vikram Tamil moviel und

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +3

      @@albinjohn5799 അത് ഫ്ലോപ്പ് ആക്കുമോ അവസാനം

  • @abhijithpnadal5052
    @abhijithpnadal5052 2 ปีที่แล้ว +7

    Inganathe padam eduthond nammak 8 mins irunn chirrikkan patti😂😂😂😂 review 😂😂😂🙏🙏🙏.Kok annan

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 ปีที่แล้ว +18

    6:23 😂😂😂

  • @lostlove3392
    @lostlove3392 2 ปีที่แล้ว +9

    7:17 review in a nutshell

  • @suhas3459
    @suhas3459 2 ปีที่แล้ว +6

    Cinima pottiyal entha annante review super hit repeat watchable ente mone ara manikkor chirichu

  • @Shibu198
    @Shibu198 2 ปีที่แล้ว +4

    പൊന്നളിയാ ഇത് തിയേറ്റർ ഇൽ പോയി കണ്ടവരുടെ അവസ്ഥ ponnoo