Bala | Chekuthan | Aarattu Annan | Exposed

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.7K

  • @thafseena677
    @thafseena677 ปีที่แล้ว +961

    ഭൂരിഭാഗം പേരും ചെകുത്താനോടുള്ള ദേഷ്യം കൊണ്ടാണ് ബാലയെ support ചെയ്യുന്നത്.

    • @viszaq8986
      @viszaq8986 ปีที่แล้ว +6

      Athe👍

    • @krishnakanth426
      @krishnakanth426 ปีที่แล้ว +4

      Ya

    • @sanjay-ky2wb
      @sanjay-ky2wb ปีที่แล้ว +21

      സത്യം... Especially lal fans

    • @അമർനാഥ്-ഡ7ട
      @അമർനാഥ്-ഡ7ട ปีที่แล้ว +86

      ​@@sanjay-ky2wb ചെത്താനെ സപ്പോർട്ട് ചെയ്യുന്ന മമ്മു ഫാൻസ്‌ 😂💯

    • @ronyjoseph5240
      @ronyjoseph5240 ปีที่แล้ว +9

      Athe..avarkk niyamam athonum Venda than verukunavanu pani kittanam enn chinthikunu..

  • @bradcutz3116
    @bradcutz3116 ปีที่แล้ว +937

    6:50 ആറാട്ടണ്ണൻ basically comedy piece ആണ് മണ്ടനും ആണ്😂😂 പച്ച പരമാർഥം🤣

  • @jibythomas195
    @jibythomas195 ปีที่แล้ว +1568

    ഹെൽമെറ്റ്‌ വെച്ച് ഫ്ലാറ്റിലേക്ക് കയറി പോയിട്ട് ഹെൽമെറ്റ്‌ ഇല്ലാതെ തിരിച്ചു വന്ന 6att അണ്ണൻ 🤣🤣🤣

    • @tomjerryz779
      @tomjerryz779 ปีที่แล้ว +14

      😂

    • @347Aiden
      @347Aiden ปีที่แล้ว +60

      വെറുതെയല്ല മണ്ടൻ എന്ന് വിളിക്കുന്നത്😂

    • @bijubiju5816
      @bijubiju5816 ปีที่แล้ว +34

      കാറിലെ ഫുൾ ആളായിരുന്നു ആറാട്ട് ബൈക്കിലാണ് വന്നത് bro

    • @sameerkpsameer8842
      @sameerkpsameer8842 ปีที่แล้ว +4

      😅😂

    • @ഗില്ലിസൂര്യസൂര്യഗില്ലിഡാ
      @ഗില്ലിസൂര്യസൂര്യഗില്ലിഡാ ปีที่แล้ว +18

      അപ്പോൾ ഹെൽമെറ്റ്‌ എടുക്കാൻ മറന്നത് കൊണ്ടാണോ ബാല ഏർപ്പാട് ആക്കിയ ഫ്ലാറ്റിൽ നിന്ന് ചാടി ചെകുത്താന്റെ വീട്ടിൽ പോയത് 🤣🤣

  • @zangreal8587
    @zangreal8587 ปีที่แล้ว +379

    ബാല വീട്ടിൽ അതിക്രമിച് കേയറിയതൊന്നും യോജിക്കുന്നില്ല എന്നാലും പറയുവാ ചെകുത്താൻ ചെയ്യുന്നത് തികച്ചും വെക്തിഹത്യ ആണ് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว +9

      If i say something bad about you online, will you follow legal process? or will you come for physical confrontation to my home with threat of gun and support?

    • @Danny-vosse
      @Danny-vosse ปีที่แล้ว

      But case inu poyal ithil ethayrkum pariganikkuka think

    • @vishnus6704
      @vishnus6704 ปีที่แล้ว

      പൊട്ടൻ ന്നു പറഞ്ഞാ ലോക പൊട്ടൻ..

    • @zangreal8587
      @zangreal8587 ปีที่แล้ว +3

      @@Danny-vosse കേസിന് പോയാൽ ബാല കുടുംങ്ങുമെന്ന കാര്യത്തിൽ തർക്കമില്ല യഥാർത്ഥത്തിൽ ഇതിൻ്റെ പരിണിതഭലവും അയാള് തന്നെ അനുഭവിക്കേണ്ടിവരും

  • @rjvk1796
    @rjvk1796 ปีที่แล้ว +325

    ആറാട്ടഅണ്ണന്: Helmet വച്ചത്‌ അല്ല helmet ഓടെ പൊക്കി car ഇല്‍ ഇട്ടത് ആണ്‌ 😢😢

  • @navtemp3199
    @navtemp3199 ปีที่แล้ว +492

    Chekuthan is not criticising, he's verbally abusing

    • @manuprasad9500
      @manuprasad9500 ปีที่แล้ว +23

      kokkum avanum okke onnichu kanjav adikkunnavar

    • @migdadd
      @migdadd ปีที่แล้ว +27

      ​@@manuprasad9500nee kandooo avar kanjavu valikkunnath

    • @ordinaryclass8508
      @ordinaryclass8508 ปีที่แล้ว +1

      Pavam annu

    • @baadshah1118
      @baadshah1118 ปีที่แล้ว +5

      ​@@migdaddninak nthaa avr kanjav allennu itre orapp

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn ปีที่แล้ว +9

      ​@@migdaddKanjav alla avnmar sadistukal anu support cheyan vere kore sadist vanagalum😂

  • @bucky_777
    @bucky_777 ปีที่แล้ว +575

    Waiting for Bala vs KOK meet 🔥😂

  • @Ajuleo84
    @Ajuleo84 ปีที่แล้ว +340

    കാറിൽ വരെ ഹെൽമെറ്റ്‌ വെച്ച് നിയമം പാലിച്ച ആറാട്ടണ്ണൻ ആണ് എന്റെ ഹീറോ 😍🔥

  • @shihabea6607
    @shihabea6607 ปีที่แล้ว +129

    അഭിപ്രായസ്വാതന്ത്ര്യവും അവഹേളനസ്വാതന്ത്ര്യവും രണ്ടും രണ്ടാണ് ബ്രദർ.

    • @ShortsTVonline
      @ShortsTVonline ปีที่แล้ว +7

      അതിനു കേസ് കൊടുക്കാം. അല്ലാതെ വീട്ടിൽ കേറി ആക്രമിക്കാൻ പറ്റില്ല.

    • @shihabea6607
      @shihabea6607 ปีที่แล้ว +8

      @@ShortsTVonline അത് ശെരിയാണ്.. നിയമപരമായി തന്നെ ചെയ്യണം.. ബാല ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷെ ഞാൻ പറഞ്ഞത് ഈ വീഡിയോ ഇടുന്ന ആളോടാണ്.. ചെകുത്താനോട്‌ ബാല തെറ്റ് ചെയ്തു എന്നത് കൊണ്ട് ചെകുത്താൻ ശെരിയാവുന്നില്ല.. അതും പറയണം..

    • @ShortsTVonline
      @ShortsTVonline ปีที่แล้ว +2

      @@shihabea6607 ചെകുത്താൻ ശെരിയാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ ഈ വിഡിയോയിൽ. ചെകുത്താനെതിരെ complaint ഉണ്ടെങ്കിൽ നിയമപരമായി പോകണം എന്നല്ലേ പറഞ്ഞത്.

    • @shihabea6607
      @shihabea6607 ปีที่แล้ว +8

      @@ShortsTVonline അഭിപ്രായം പറയുന്നു, വിമർശനം പറയുന്നു എന്നൊക്കെയാണ് പറയുന്നത്.. അത് സിമ്പിൾ ആക്കി പറയുന്നതല്ലേ..

    • @ShortsTVonline
      @ShortsTVonline ปีที่แล้ว

      @@shihabea6607 അങ്ങനെ അല്ല എന്ന് തോന്നുന്നവർ ആണ് പരാതി കൊടുക്കേണ്ടത്.

  • @alpha_of_alpha
    @alpha_of_alpha ปีที่แล้ว +171

    Sorry Mr. Kok.
    ഈ കാര്യത്തിൽ ബാലക്കൊപ്പം. 6:48 മുതൽ 😂😂😂

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว

      നീ ആരോപ്പം നിന്നാലും നീതി നടപ്പിലാക്കാൻ ഇവിടെ ഇന്ത്യൻ നിയമംവും കോടതിയും ഉണ്ട്‌ അതിൽ വിശ്വാസം ഉണ്ട്‌ ക്രിമിനൽ സിനെ support ചെയ്യാൻ നിനക്കെ കഴിയും
      നിന്റെ വീട്ടുകാരെ അയാൾ പറഞ്ഞോ
      വിമർശിക്കാം അതാണ് ചെഗു ചെയ്യുന്നത് അത് മനസ്സിലാകാതെ ഉഊമ ആയിട്ട് നിന്നെ പോലെ ജീവിക്കുന്നത് തന്നെ അറപ്പ് തോന്നുന്നു
      നീ ആണ് ഉണരേണ്ടത് ചെഗു ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല
      തെറി പറഞ്ഞ തെളിവും ഇല്ല
      നിന്നെ പോലുള്ള വർ കേരളത്തിന്‌ അഭാമാനം ആണ് ജന്മിമാരുടെയും സിനിമ കാരുടെയും ക്യാഷ് ഉള്ളവന്റെയും കാൽ നക്കിയും മൂഡ് താങ്ങിയും അവരു പറയുന്നതിനും തുള്ളി എങ്ങനെ ജീവിക്കുന്നു നിങ്ങൾക്ക് ഒന്നും ഇപ്പോഴും നവോത്ഥാനം ഉണ്ടായിട്ടില്ല
      അവർക്ക് തുള്ളാൻ ചെഗു വിനെ കിട്ടില്ല 😬

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว +2

      സത്യം 😂😂

  • @thequitoxicthinker
    @thequitoxicthinker ปีที่แล้ว +58

    11:28 കൊക്കാചി casually imitating Tendulkar in Tamil 🔥

  • @Outposken
    @Outposken ปีที่แล้ว +476

    കൊക്കണ്ണ, ഒരു gross correction ഉണ്ട്. ചെകുത്താന്റെ videos 99% *വിമർശനം* അല്ല പച്ചയായിട്ടുള്ള *അധി ക്ഷേപം* ആണ്. കേരളം ആയോണ്ട് മാത്രമാണ് ഇന്നും ഇവൻ 2 കാലേൽ നടക്കുന്നത്. വേറെ വല്ല സംസ്ഥാനത്തുമാരുന്നേൽ എന്നെ ഇവൻ ഭിത്തിയിൽ കേറിയേനെ. മലയാളിയ്ക്ക് വാചകമടി ഫേസ്ബുക് വീമ്പടി മാത്രമേയുള്ളു നേരിൽ കണ്ടാൽ മുട്ട് വിറയ്ക്കും അവസരം കിട്ടിയാൽ ഒരു സെൽഫി വരെ എടുത്തുന്നിരിയ്ക്കും 🤣😁

    • @arunp2214
      @arunp2214 ปีที่แล้ว

      നിങ്ങൾക്ക് അങ്ങനെ തോന്നിയത് കൊണ്ട് അയാള് തെറ്റുകാരൻ ആവില്ല. അതൊക്കെ കാട്ടാള സംസ്കാരത്തിൽ ഉള്ളതാണ് അല്ലാതെ ജനാധിപത്യ നിയമങ്ങൾ അങ്ങനെ അല്ല വിഡ്ഢി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അതിന് അനുസരിച്ച് ജീവിക്കുന്ന ആളുകളെയാണ് ഞാൻ support ചെയ്യുന്നത്. Inbreeding കാരണം ബുദ്ധി ശേഷി ഇല്ലാത്ത ഇവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യം എന്താണെന്നോ അതിലെ അവകാശങ്ങൾ എന്താണെന്നോ അറിയില്ല. കാട്ടാള സംസ്കാരം മാത്രം അറിയാനുള്ള ബുദ്ധിയേ ഉള്ളൂ. അതുകൊണ്ട് ആരാണ് ജനാധിപത്യത്തിന് അനുസരിച്ച് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം നിങൾ അടക്കം ഉള്ള ജനത്തിന് ഇല്ല. നിസ്സാര കാര്യങ്ങൾക്കു വേദനിക്കുന്നതും അതിന് കാട്ടാളത്തരം കാണിക്കുന്നതും കാട്ടാളന്മാർ ആണ്. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്കും അതേ ബോധം തന്നെ.

    • @RashaRash-z6l
      @RashaRash-z6l ปีที่แล้ว +12

      Ayale ningalk manassilayittilla

    • @higherpower254
      @higherpower254 ปีที่แล้ว +45

      Criticising someone is OK. But you have to keep the element of respect within. Chekuthan is literally abusing. KOK and cheku are old time friends, thats why hes speaking in bias of cheku. keep in mind this is the same guy who applauded bhagyalakshmi for her actions

    • @Outposken
      @Outposken ปีที่แล้ว +17

      Chekuthan is 💯 a Digital Media Content seller like Bala said. That's how he makes living. He will go on to abuse even his *parents* if his content sells no matter how it comes. He's been doing this consistently for the past 6-7 years now. Really Surprising that even after all these abuses to even Superstars this fellow is roaming free in Kerala Streets till now. That's what i mentioned in the comment. Its only because he is in Kerala he's able to walk free despite these consistent abuses. How many days more only time will say. But there's always a There's a limit to people's patience & Bala just triggered it. Let's see how far he & hus accomplices go more.

    • @shanifershanu
      @shanifershanu ปีที่แล้ว +2

      💯കറക്റ്റ്

  • @nandagopug247
    @nandagopug247 ปีที่แล้ว +67

    Last portion was epic 😂😂😂

  • @Ronaldo-so9xk
    @Ronaldo-so9xk ปีที่แล้ว +294

    ചെകുത്താൻ ഇത് ഒന്നും കിട്ടിയ പോരാ 😂😂
    Full support to ബാല ❤

    • @MajoBeats
      @MajoBeats ปีที่แล้ว

      Uva. Bala akathu kidakkum.Enthoru oolayaa ayaal

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว

      നിന്റെ വീട്ടുകാരെ അയാൾ പറഞ്ഞോ
      വിമർശിക്കാം അതാണ് ചെഗു ചെയ്യുന്നത് അത് മനസ്സിലാകാതെ ഉഊമ ആയിട്ട് നിന്നെ പോലെ ജീവിക്കുന്നത് തന്നെ അറപ്പ് തോന്നുന്നു
      നീ ആണ് ഉണരേണ്ടത് ചെഗു ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല
      തെറി പറഞ്ഞ തെളിവും ഇല്ല
      നിന്നെ പോലുള്ള വർ കേരളത്തിന്‌ അഭാമാനം ആണ് ജന്മിമാരുടെയും സിനിമ കാരുടെയും ക്യാഷ് ഉള്ളവന്റെയും കാൽ നക്കിയും മൂഡ് താങ്ങിയും അവരു പറയുന്നതിനും തുള്ളി എങ്ങനെ ജീവിക്കുന്നു നിങ്ങൾക്ക് ഒന്നും ഇപ്പോഴും നവോത്ഥാനം ഉണ്ടായിട്ടില്ല
      അവർക്ക് തുള്ളാൻ ചെഗു വിനെ കിട്ടില്ല 😬

    • @Gult123
      @Gult123 ปีที่แล้ว +1

      Bala chetta

    • @nandunair1986
      @nandunair1986 ปีที่แล้ว

      ലാലേട്ടാ ഇങ്ങള് dp മാറ്റാൻ മറന്നു 😢

  • @rajeshedacheriyan1658
    @rajeshedacheriyan1658 ปีที่แล้ว +85

    മറ്റുള്ളവരെ കളിയാക്കി ജീവിക്കുന്നവർക് ഇത് തന്നെ ആകും അവസ്ഥ...😂

  • @paulxavier1123
    @paulxavier1123 ปีที่แล้ว +115

    8:15 ആറാട്ട് കണ്ണൻ 😅😅🤣🤣🤣

    • @rajulsss
      @rajulsss ปีที่แล้ว +1

      😂😂

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +3

      ആറാട്ടു 'കണ്ണൻ '😂😂😅

    • @nithinraj9389
      @nithinraj9389 ปีที่แล้ว +4

      ആർ ആർ കണ്ണൻ

    • @soora2729
      @soora2729 ปีที่แล้ว +1

      😂😂😂

  • @MohithStories
    @MohithStories ปีที่แล้ว +121

    Kok is really worried watching the support outside for bala. 😹
    Agent X and team wants to know your location 🤪

    • @beingkind1985
      @beingkind1985 ปีที่แล้ว +13

      Aashanu nalla pedi undu arenkilum veetil varumo yennu..paavam

    • @arju_nn.m
      @arju_nn.m ปีที่แล้ว +2

      Sayyed mazood entry

    • @nitish0560
      @nitish0560 ปีที่แล้ว

      adhe..iyalum chekuthan ne support cheyuna oru Alpan aaaan...freedom of speech ne misuse cheyuna thendigal

  • @Ronaldo-so9xk
    @Ronaldo-so9xk ปีที่แล้ว +131

    ബാലക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥👌

    • @Aristostatus
      @Aristostatus ปีที่แล้ว +2

      Kuthira pari

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว +1

      Deey നിനക്ക് ആരാ pr വർക്ക്‌ തന്നെ

    • @maheshm6461
      @maheshm6461 ปีที่แล้ว

      ​@@Aristostatusathe ninte achante vaayil konde vechu kodukke

  • @laglorialafenishmai
    @laglorialafenishmai ปีที่แล้ว +386

    KoK is a genuine critic . But this is awkward 😢 seriously

    • @chandlerminh6230
      @chandlerminh6230 ปีที่แล้ว +23

      Lolettan fan

    • @aloy5471
      @aloy5471 ปีที่แล้ว +5

      ​@@chandlerminh6230😂😂😂😂😂

    • @hurryshorts
      @hurryshorts ปีที่แล้ว +24

      Yes, we should rewrite laws to approve and encourage mob lynching and goondaism as some people are seriously harming some actors good image. Yes, KoK is wrong... kashtam

    • @baadshah1118
      @baadshah1118 ปีที่แล้ว +1

      ​@@chandlerminh6230mamedh pattiyude fansinu kurupottiyalo .chekuthane istem allathe kure perund avr ellarum ettan fans alla arenkilum avrude opinion paryunabo avr iyalde fan ann enn paryunna thettam mamedhikka pans

    • @baadshah1118
      @baadshah1118 ปีที่แล้ว +1

      ​​@@aloy5471nthada mammuniyum churyayum chathoo.illenkip njan et bomb eriyum

  • @pradeeptp2919
    @pradeeptp2919 ปีที่แล้ว +89

    തെറിക്കുത്തരം മുറിപ്പത്തൽ എന്ന് ഒരു ചൊല്ലുണ്ട്,
    Support Bala

    • @bheeshma8664
      @bheeshma8664 ปีที่แล้ว +7

      Pandatha ammavan maarude chollu ippozhum thaangi pidich nadakkalle.Kayyookk ullavan adhu illathavante nenjathu keram.Idi kollunnavan ningalkku ishtam allatha aal aanenkil,ningal support cheyyum,allenkil ningal athine gundaayism ennu vilikkum

    • @djdjdjwjhehdi
      @djdjdjwjhehdi ปีที่แล้ว +2

      athu india polulla third world countriesile vivaram illatha janangal cheyyunna karayangalanu..thanum anganeyano

  • @anoopmohan6548
    @anoopmohan6548 ปีที่แล้ว +224

    ചെകുത്താൻ താങ്ങികൾ എന്ത് പറഞ്ഞാലും ബാല ചെയ്തതിനോട് സപ്പോർട്ട് ചെയ്യുന്നവർ ആണ് ഭൂരിപക്ഷം മലയാളികളും 😊

    • @Mourinho244
      @Mourinho244 ปีที่แล้ว

      90 കളിലെ മലയാളികൾ💦💩....ഇവിടെ നിയമം പിന്നെ ന്തിനട

    • @jessie_nkman
      @jessie_nkman ปีที่แล้ว +11

      Criticism kelkan pattillenki ponam allathe inghanano kaanikunnath

    • @pranavpranu7357
      @pranavpranu7357 ปีที่แล้ว

      Chekuthante endi bt bala cheythath oombitharamaanu😂

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว +15

      ​@@jessie_nkmanchekuthan cheyyunnath is more than a critisism, how is body shaming is called a critisism for you??

    • @Lee-tl5jc
      @Lee-tl5jc ปีที่แล้ว +12

      ​​@@jessie_nkmanninne njn pachakku thanthakkum thallalkum vilichu bodyshaming um verbal abuse um cheyyatte😌 ennitt Crticising ആണ് എന്നു parayaam🙌 monu appo nenma maram aayi mindaand kettirikuo😂😂ഇല്ലല്ലോ
      Bala cheythathine support ചെയ്യുന്നില്ല... But chekuthan just criticizer മാത്രം ആണ് എന്നു parayunnavar Crticising um and Avarathaam Vilich Parayal um thammil ഉള്ള Difference ariyathavar ആണ് 😌

  • @Sebimixing
    @Sebimixing ปีที่แล้ว +84

    നാണ് കോക് ,ചെകു, ആറു, ഞങ്ങ ഒരു ബെൽട്ട് 😂

  • @vishnuvelleri464
    @vishnuvelleri464 ปีที่แล้ว +8

    തോന്നിവാസം വിളിച്ചു പറയുമ്പോൾ ശ്രദ്ധിക്കണം....ഇല്ലെകിൽ ആണുങ്ങൾ വീട്ടിൽ വന്നു ചോദിക്കും....

  • @abhijithabhi4843
    @abhijithabhi4843 ปีที่แล้ว +36

    ഒരു പെങ്കൊച്ചിനെ പീഡിപ്പിച്ചാൽ പോലും വധശിക്ഷ വിധിക്കാൻ മടിയുള്ള ഈ രാജ്യത്ത്, ഇത്രയും loophooles ഉള്ള law ഉള്ള ഇവിടെ കേസ് കൊടുത്തിട്ട് കാര്യമില്ല 😌 അതിപ്പോൾ നിനക്ക് എതിരെ ആയാലും ചെകുത്താന് എതിരെ ആയാലും 😌 അതുകൊണ്ട് ഈ കാര്യത്തിൽ ബാലയോടൊപ്പം 😌

    • @youtuberfraud
      @youtuberfraud ปีที่แล้ว

      അയ്യോ ലോലൻ ഫാൻസ്‌, ഇത്രേം അതപതിക്കല്ലേ, ബാലയെ പോലീസ് പണി ഏൽപ്പിച്ചിട്ടില്ല, ഇത്പോലെ എല്ലാവരുടെ വീട്ടിൽ കേറാൻ തുടങ്ങിയാൽ പോലീസ് വെറുതെ ആകും

    • @jomejoju3688
      @jomejoju3688 ปีที่แล้ว

      @@youtuberfraud Ninte ammenem pengalem keri thenditharam paranjal polum nee ingane parayu ee kokintem chekuthantem fan ayalulla kozhappam anu

  • @kannansbabu
    @kannansbabu ปีที่แล้ว +74

    Bala കൊക്കിന്റെ വീട് (hotel room) 😊കണ്ടു പിടിച്ച് കഴിഞ്ഞെന്നാ കേട്ടത്

  • @swordoffirekl
    @swordoffirekl ปีที่แล้ว +54

    defamation case കളിൽ ഇതുവരെ ശിക്ഷക്കപ്പെട്ടിരിക്കുന്നത് വെറും 14% മാത്രം ,, മാത്രമല്ല ജാമ്യം കിട്ടുന്ന കുറ്റമാണ്, നീതി ലഭിക്കാൻ ഒരുപാട് സമയം എടുക്കും. ഇതൊക്കൊ അറിയാമുന്നോണ്ടാണ് ഇവന്മാര് വായിത്തോന്നുത് വിളിച്ചു പറയുന്നത്, അപ്പോപ്പിന്നെ രണ്ടെണ്ണം കിട്ടുന്നത നല്ലത.

    • @roadnottaken2023
      @roadnottaken2023 ปีที่แล้ว +1

      Sathyam ...athu kond ivanmaare kku ithrayum dhyaryam

    • @electrowizard26
      @electrowizard26 ปีที่แล้ว

      enit aarka kitye😂

    • @swordoffirekl
      @swordoffirekl ปีที่แล้ว +1

      @@electrowizard26 comment vayichutt reply ayakk Moone....

  • @JineshJoseph-vz6kw
    @JineshJoseph-vz6kw ปีที่แล้ว +37

    അടച്ചിട്ട മുറിയിൽ ഇരുന്ന് ആരെകൊണ്ടും എന്ത് തോന്യസോം വിളിച്ചു പറയാ എന്ന് കരുതരുത്.. എല്ലാവരും മോഹൻലാൽ അല്ല അടി തരാൻ തീരുമാനിച്ചു ഇറങ്ങുന്നവരും കാണും ബാലയെപ്പോലെ.. ഫുൾ സപ്പോട് ബാല

    • @youtuberfraud
      @youtuberfraud ปีที่แล้ว

      നാളെ മമ്മുവിന്റെ ആളുകളും ഇറങ്ങുമോ, പോലീസ് പണി ബാലയെ ഏൽപ്പിച്ചിട്ടില്ല

    • @blazegeorge6688
      @blazegeorge6688 ปีที่แล้ว

      ​@@youtuberfraudപോലീസ് പോലീസിന്റെ പണി ചെയ്തിരുന്നെങ്കിൽ ബാല ഇറങ്ങില്ലായിരുന്നു

    • @youtuberfraud
      @youtuberfraud ปีที่แล้ว

      @@blazegeorge6688 ലോലൻ ഫാൻസിനു മാത്രമേ ഈ കൃമി കേട് ഒള്ളൂ, ഇത്പോലെ എത്ര യൂട്യൂബർമാർ സിനിമക്കാരെയും രാഷ്ട്രീയക്കാരെയും ഒക്കെ റോസ്റ്റ് ചെയ്യുന്നു, അതിനു ഇങ്ങനാണോ, ആ പണിയെടുക്കാൻ നിന്നാൽ സിനിമക്കാർക്ക് എന്തുമാകാം

  • @jrajgroups6016
    @jrajgroups6016 ปีที่แล้ว +160

    അടച്ചിട്ട മുറിയിൽ ഇരുന്നു ആർക്കും ആരെയും വായിൽ തോന്നിയത് എന്തും പറയാമെന്നുള്ളവർക്കുള്ള അടിയായിട്ടു കൂട്ടിയാൽ മതി. Congrats Bala🥰👍
    ദിസ്‌ ഈസ് നോട്ട് റോങ്... 🔥🔥

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว +25

      ഓഹ്... അപ്പൊ നാളെ നിന്നോട് ദേഷ്യമുള്ളവർക്ക് നിന്റെ വീട്ടിൽ അതിക്രമിച്ചു കയറാം അല്ലേ... കൊള്ളാം 😆😆😆😆

    • @jrajgroups6016
      @jrajgroups6016 ปีที่แล้ว +27

      @@MikeVijayan-2.0 പബ്ലിക് വന്നു സകല തെറി ഇല്ലാ കഥ പറഞ്ഞു ചെകുത്താൻ അത്കൊണ്ട് bala കേറി മാന്തി

    • @gokul3738
      @gokul3738 ปีที่แล้ว +4

      Appo kodathi onnum vendalo ....nere ellarum veetil poyi therrkam aalle

    • @gokul3738
      @gokul3738 ปีที่แล้ว

      നീ പൊട്ടന ?

    • @arunp2214
      @arunp2214 ปีที่แล้ว

      നിങ്ങൾക്ക് അങ്ങനെ തോന്നിയത് കൊണ്ട് അയാള് തെറ്റുകാരൻ ആവില്ല. അതൊക്കെ കാട്ടാള സംസ്കാരത്തിൽ ഉള്ളതാണ് അല്ലാതെ ജനാധിപത്യ നിയമങ്ങൾ അങ്ങനെ അല്ല വിഡ്ഢി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അതിന് അനുസരിച്ച് ജീവിക്കുന്ന ആളുകളെയാണ് ഞാൻ support ചെയ്യുന്നത്. Inbreeding കാരണം ബുദ്ധി ശേഷി ഇല്ലാത്ത ഇവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യം എന്താണെന്നോ അതിലെ അവകാശങ്ങൾ എന്താണെന്നോ അറിയില്ല. കാട്ടാള സംസ്കാരം മാത്രം അറിയാനുള്ള ബുദ്ധിയേ ഉള്ളൂ. അതുകൊണ്ട് ആരാണ് ജനാധിപത്യത്തിന് അനുസരിച്ച് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം നിങൾ അടക്കം ഉള്ള ജനത്തിന് ഇല്ല. നിസ്സാര കാര്യങ്ങൾക്കു വേദനിക്കുന്നതും അതിന് കാട്ടാളത്തരം കാണിക്കുന്നതും കാട്ടാളന്മാർ ആണ്. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്കും അതേ ബോധം തന്നെ.

  • @tariqabdulla549
    @tariqabdulla549 ปีที่แล้ว +159

    Ashwanth Kok 🔥. You are 100% correct. No one has the right to take law in their own hands.

    • @baadshah1118
      @baadshah1118 ปีที่แล้ว +27

      Pakshe pulli ath cheythoo ennath ipooyum doubtful ann .chekuthan oru version paryunnu nadena sambhavathinte bala vere oru version um paryunnu athinte video eduthathum purath vittu.pinne otaldr vittil pokunath thetanno jbi tvyum ingane oru issue vannapo chekuthante vityil poyallo

    • @dinkan2109
      @dinkan2109 ปีที่แล้ว

      Oo pne
      Ninte vitukarem bharyeyum oke Patti oruthan mosham prnja ne courtil pokumo atho Avane poyi meet cheyumo?

    • @gokuls9314
      @gokuls9314 ปีที่แล้ว +12

      Ithippo oralde veettil oral samsarikkan poyathu Mathram alle, chekuthan script ezhuthiyathanengilo

    • @higherpower254
      @higherpower254 ปีที่แล้ว +11

      lol, same guy supported bhagyalekshmi when she and her mob attacked someone

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 ปีที่แล้ว +88

    What kok said is correct. Emotions വെച്ച് ഒരിക്കലും കളിക്കരുത് react cheyyarudh.

    • @vaishakk594
      @vaishakk594 ปีที่แล้ว +20

      ath aarkum pattila.. oru normal human being oke emotional aayirikum.. athil reaction’um indavum..

    • @vaisakhkalarikkal4487
      @vaisakhkalarikkal4487 ปีที่แล้ว +6

      @@vaishakk594 unless they are celebrities. Bala pole ulla celebrities okke defamation case kodukkukayaanu vendath. I'm not supporting chekuthan ennalum Bala cheythath orikkalum njaayeekarikan pattilla.

    • @vaisakhkalarikkal4487
      @vaisakhkalarikkal4487 ปีที่แล้ว +5

      @@Hisham78141 we don't know yet bro. Police anweshikkatte

    • @meta-fx2zn
      @meta-fx2zn ปีที่แล้ว

      Kok തല്ല് ഒളി എന്താ ചെയുന്നത് ഇമോഷണൽ വിറ്റു ഡോളർ ഉണ്ടാകുന്ന മലം തീനി യൂട്യൂബ് ഒളി.. എത്ര പ്രൊഡ്യൂസർ ശാപം

    • @_anan._.thu7
      @_anan._.thu7 ปีที่แล้ว

      😂

  • @shineshibu4281
    @shineshibu4281 ปีที่แล้ว +70

    Nale kok annante veettil Bala chettan😂🔥. This is wraaaangg🤣

    • @CJ-ud8nf
      @CJ-ud8nf ปีที่แล้ว +5

      ബാല : പറയ്... മാപ്പ് പറയ്...
      Kok : ഞാൻ കോപ്പ് പറയും...

    • @Messi12294
      @Messi12294 ปีที่แล้ว +3

      ​@@CJ-ud8nf arkariyam ivanum vaythalam matram ulenkilo... Bala vanal kok annan pedukathirunal mathiyayirnu😢

    • @CJ-ud8nf
      @CJ-ud8nf ปีที่แล้ว

      @@Messi12294 ബാല വരുമ്പോൾ പെടുക്കാൻ ബാല എന്താ സഞ്ചരിക്കുന്ന മൂത്രപുരയോ... 😄

    • @Messi12294
      @Messi12294 ปีที่แล้ว +3

      @@CJ-ud8nf Allada chekuthan munbu parajathu areyum pedi ila enoke annu ipol oruthan nerittu poyapol avante kazhapu mari.. 😅
      Athupole kok ananum aru vanalum strog ayi ninal mathi🥺

    • @CJ-ud8nf
      @CJ-ud8nf ปีที่แล้ว

      @@Messi12294 അതെന്താ ബാല.- ദി സഞ്ചരിക്കുന്ന മൂത്രപുര വന്നപ്പോൾ ചെകുത്താൻ മൂത്രമൊഴിച്ചു കൊടുത്താ...

  • @midhunrajmtmt956
    @midhunrajmtmt956 ปีที่แล้ว +45

    ബാലക്ക് full support ❤❤❤

  • @Shuttlesmash94
    @Shuttlesmash94 ปีที่แล้ว +71

    ബാലയാണ് ശരി... 💯
    നിങ്ങളുടെ യൊക്കെ വിചാരം ഇങ്ങൾക്ക് മാത്രമേ എല്ലാവരെയും വിമർശിക്കാൻ അവകാശമുള്ളൂ...
    ഇതുപോലെ വീട്ടിൽ കയറി പെടക്കിട്ടിയാൽ ആ അസുഖം മാറിക്കോളും...

    • @youtuberfraud
      @youtuberfraud ปีที่แล้ว +2

      ബാലയെ പോലീസ് പണി ആരും ഏൽപ്പിച്ചിട്ടില്ല, അങ്ങനെ കേറാൻ തുടങ്ങിയാൽ എല്ലാ ബ്ലോഗർ മാരുടെയും വീട്ടിൽ കയറാനോ നേരമുണ്ടാകു,

    • @LateNightVideozz
      @LateNightVideozz ปีที่แล้ว

      ഇതുപോലെ എല്ലാരും എല്ലാരുടെയും വീട്ടിൽ കയറി തുടങ്ങട്ടെ എന്നാ

    • @karthik8710
      @karthik8710 ปีที่แล้ว

      ​@@youtuberfraudആ താമസിക്കാതെ ഉണ്ടാവും 😊

  • @Akhilu2k02.
    @Akhilu2k02. ปีที่แล้ว +103

    ചെകുത്താന് അത് ആവശ്യം ആണ് 🙂🙌🏼💯

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว +4

      ന്ത്‌ ആവശ്യം... അല്ലെങ്കിൽ ന്ത്‌ കിട്ടിയെന്ന്.. ന്തോടെയ് 🤭🤭🤭

    • @gokul3738
      @gokul3738 ปีที่แล้ว

      നീ പൊട്ടന ?

    • @Anandks230
      @Anandks230 ปีที่แล้ว +1

      Nth avishyam ithro nalum frustrated ayi irunnavaroke irangi😂

    • @arunp2214
      @arunp2214 ปีที่แล้ว

      നിങ്ങൾക്ക് അങ്ങനെ തോന്നിയത് കൊണ്ട് അയാള് തെറ്റുകാരൻ ആവില്ല. അതൊക്കെ കാട്ടാള സംസ്കാരത്തിൽ ഉള്ളതാണ് അല്ലാതെ ജനാധിപത്യ നിയമങ്ങൾ അങ്ങനെ അല്ല വിഡ്ഢി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അതിന് അനുസരിച്ച് ജീവിക്കുന്ന ആളുകളെയാണ് ഞാൻ support ചെയ്യുന്നത്. Inbreeding കാരണം ബുദ്ധി ശേഷി ഇല്ലാത്ത ഇവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യം എന്താണെന്നോ അതിലെ അവകാശങ്ങൾ എന്താണെന്നോ അറിയില്ല. കാട്ടാള സംസ്കാരം മാത്രം അറിയാനുള്ള ബുദ്ധിയേ ഉള്ളൂ. അതുകൊണ്ട് ആരാണ് ജനാധിപത്യത്തിന് അനുസരിച്ച് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം നിങൾ അടക്കം ഉള്ള ജനത്തിന് ഇല്ല. നിസ്സാര കാര്യങ്ങൾക്കു വേദനിക്കുന്നതും അതിന് കാട്ടാളത്തരം കാണിക്കുന്നതും കാട്ടാളന്മാർ ആണ്. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്കും അതേ ബോധം തന്നെ.

    • @leninraj3756
      @leninraj3756 ปีที่แล้ว

      Mohanlal fan anennu thonnanu

  • @kevinsam4748
    @kevinsam4748 ปีที่แล้ว +63

    I was waiting for your reaction 😂😂 Ashwanth Kok never disappoint to entertain 😂😂😂😂

  • @abhijithjith-hz2ot
    @abhijithjith-hz2ot ปีที่แล้ว +73

    എന്റെ അണ്ണാ നിങ്ങൾ സിനിമ കണ്ടിട്ടെങ്കിലുമാ റിവ്യൂ പറയുന്നേ അവൻ ട്രൈലെർ പോലും കാണാതെയാ പടത്തിന്റെ റിവ്യൂ പറഞ്ഞു നെഗറ്റീവ് പരത്തുന്നത് റിവ്യൂ എന്ന് പറഞ്ഞ് പോരാത്തതിന് ബോഡി ഷൈമിങ്ങും, വ്യക്തിഹത്യ ഇതൊക്കെ ആരെങ്കിലും ഒക്കെ ഇവന് എതിരെ എന്തെങ്കിലും ചെയ്യണം എന്ന് ശെരിക്കും ആഗ്രഹിച്ചോട്ടുണ്ട്🥱. ലവനെ ഒക്കെ വെച്ച് നോക്കുമ്പോൾ നിങ്ങൾ മുത്താണ് 🔥

    • @roshinvincent4223
      @roshinvincent4223 ปีที่แล้ว +1

      Evdym akhil mararint karyathilm kokkinu thett pattiyittund.... Dhyavayi ... Kok ath amansilakkkooo

    • @medico_02
      @medico_02 ปีที่แล้ว

      ​@@roshinvincent4223ath pulleennte kayyeenn thanne adich kittanille😂😂😂 kok fry

    • @salahudheensalah6081
      @salahudheensalah6081 7 หลายเดือนก่อน

      ❤️‍🔥

  • @shebi_ad345
    @shebi_ad345 ปีที่แล้ว +58

    ആറാട്ട് അണ്ണൻ എങ്ങനെ വള്ളി കിട്ടുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല😂

  • @human854
    @human854 ปีที่แล้ว +91

    Whole video is nice.but post credit scene was🥵🔥😂

  • @moinmoin9194
    @moinmoin9194 ปีที่แล้ว +59

    ചെകുത്താന്റെ അവസ്ഥ 🤣

    • @sabikerala1323
      @sabikerala1323 ปีที่แล้ว +5

      എന്തു അവസ്ഥ 🤔

    • @gokul3738
      @gokul3738 ปีที่แล้ว +6

      അവൻ ബലയെ തേച്ച് ഒട്ടിച്ചു

  • @alensmith6
    @alensmith6 ปีที่แล้ว +203

    നീയും നീ ഈ സപ്പോർട്ട് ചെയുന്ന ചെകുത്താനും ഒരു കയറിന്റെ രണ്ടു അറ്റം മാത്രം ആണെന്ന് അറിഞ്ഞതിൽ ദുഃഖം ഉണ്ട് sir.Pity on you.

    • @pradeepkuttan6191
      @pradeepkuttan6191 ปีที่แล้ว +10

      👍

    • @sandeepgecb1421
      @sandeepgecb1421 ปีที่แล้ว +10

      Satyam

    • @ontheroads1642
      @ontheroads1642 ปีที่แล้ว +6

      True

    • @exgod1
      @exgod1 ปีที่แล้ว +26

      കോടതി enna ഒരു item ഉണ്ട്!! ഗോത്ര വാദികൾ ath കെട്ടിട്ടുണ്ടാവില്ല.

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว

      Ninne polullavar aan gundayism support cheyunnath. TH-cam il parayunna videosinu ethir abhiprayam undenkil thirich video idanam, allenkil case kodukkanam. Allathey naal aaley kooti, veedum anweshich, mariyatha padipikkan nadakkan bala aara? cinemayile charactero? 🤣

  • @nedropinz
    @nedropinz ปีที่แล้ว +100

    ഹറാം ആയ സിനിമയും സംവിധാനം ചെയ്തിട്ട് നിസ്കാര പായയിൽ ഇരുന്ന് ശപിച്ച വെടല ആരാണ് ഗുയ്സ്

    • @ceserceser8962
      @ceserceser8962 ปีที่แล้ว +23

      അതിപ്പോ ...ഹറാമായ കംപ്യൂട്ടറും കൊക്കോളയും കൂടിച്ച് ഭരിക്കുന്ന ടീംസുള്ളപ്പോയാണോ 😏😏

    • @ijaskabeer1385
      @ijaskabeer1385 ปีที่แล้ว

      @@ceserceser8962Hoo anganeyum undo niyamam ithreyum naalatha arivil athyamayita keakunnad

    • @wrestlingsnippets9303
      @wrestlingsnippets9303 ปีที่แล้ว +2

      Baadhushah aayrkkum😂

    • @Dr_Lucifer_
      @Dr_Lucifer_ ปีที่แล้ว

      ​@@wrestlingsnippets9303😂

  • @Humanisam
    @Humanisam ปีที่แล้ว +58

    ഒരു point പോലും പറയാതെ വെറുതെ വായിട്ട് തെറി പറയുന്ന ചെകുത്താനെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പോകുന്നില്ല.

  • @user-cd3dj3yf3f
    @user-cd3dj3yf3f ปีที่แล้ว +131

    ഗജവീരൻ ആറാട്ട് കണ്ണൻ 😂🔥

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว +107

    6:59 നിത്യാമേനോൻ വിളിക്കുന്നു എന്നുപറഞ്ഞു ആറാട്ട് അണ്ണനെ തട്ടികൊണ്ടുപോയി 🤣🤣🤣

  • @TSM346
    @TSM346 ปีที่แล้ว +75

    ഫുൾ സപ്പോർട്ട് ബാല 👍👍

    • @gokul3738
      @gokul3738 ปีที่แล้ว +13

      പൊട്ടൻ ഫാൻസ്

    • @gokul3738
      @gokul3738 ปีที่แล้ว

      നീ പൊട്ടന ?

    • @irshadmarjan1822
      @irshadmarjan1822 ปีที่แล้ว

      എന്തിന്.....

  • @akhilraj6187
    @akhilraj6187 ปีที่แล้ว +62

    Review എന്ന് പറഞ്ഞു mocking criticism നടത്തി ആൾക്കാരെ entertain ചെയ്യിപ്പിക്കുന്ന online comedian. ആൾകാർ എന്താണ് quality review എന്ന് തിരിച്ചറിയുന്നതുവരെ ഇങ്ങനെ വിരഗി അങ്ങ് പോകാം 👍

    • @shaggy9824
      @shaggy9824 ปีที่แล้ว +2

      അപ്പോ ഞങ്ങടെ ഉണ്ണി vlogs ചെയ്യുന്നത് ക്വാളിറ്റി റിവ്യൂ അല്ലേ

    • @remiz50111
      @remiz50111 ปีที่แล้ว +4

      കുറെ പേരുടെ കാശ് ലാഭിക്കാൻ പറ്റി.. പുള്ളി കാരണം.. നിന്നെ പോലെ എല്ലാ പടവും കാണാൻ സാധാരണ ജനങ്ങൾക്ക് കാശ് ഇല്ല മോനുസേ

    • @akhilraj6187
      @akhilraj6187 ปีที่แล้ว +9

      @@remiz50111 ഇങ്ങേരുടെ mocking criticism കേട്ട് film കാണണോ വേണ്ടയോ എന്ന് ഓരോത്തർക്കും തീരുമാനിക്കാം, പക്ഷെ quality review ചെയ്യാൻ കുറച്ചു analytical skills വേണം. Each character development graph, story elevation, created world, sur realism, ideological dimension, third person view, technical knowledge ഇതൊക്കെ explain ചെയ്യണമെങ്കിൽ skill വേണം, വർക്കും വേണം, film ഇറങ്ങി 3-4 days ആകും ഇത് ചെയ്യാൻ, aswanth kokinu അതിനുള്ള കഴിവൊ, time എടുത്തു work ചെയ്യാനുള്ള staminayo ഇല്ല എന്നാണ് തോന്നുന്നത് 👍

    • @Subruz6032
      @Subruz6032 ปีที่แล้ว

      @@remiz50111 പിന്നെ ഇയാളുടെ റിവ്യൂ കണ്ടിട്ടല്ലേ മലയാള industry നിലനിൽക്കുന്നത്. കുറെ ഇത്തഴികണ്ണികളേ മണ്ടന്മാരാക്കി കയ്യിലെടുത്തു അങ്ങേരു subscribers നെ ഉണ്ടാക്കി കാശുണ്ടാകുന്നു. ആൾ ദൈവങ്ങളും സ്വാമിമാരും കുറെ പേരെ മണ്ടന്മാരാക്കി കാശുണ്ടാകുന്ന same system. ഇതൊക്കെ വിശ്വസിക്കുന്നവർ അത് വിശ്വസിച്ചു ഇരിക്കട്ടെ. എന്നും പറഞ്ഞു അതിനെ ന്യായികരിച്ചു മറ്റുള്ളവരുടെ മുൻപിൽ വരരുത്. ( ഇ social മീഡിയ ഒന്നും ഇല്ലാത്ത കാലം പടങ്ങളൊക്കെ ഇ റിവ്യൂ കാരുടെ അഭിപ്രായം കണ്ടിട്ടാണോ പടത്തിനു പോയിരുന്നത്. ). ഓരോത്തർക്കും ഓരോ ടേസ്റ്റ് ആയിരിക്കും. ഇയാൾക്ക് ഇഷ്ടമുള്ളത് എനിക്കോ മറ്റുള്ളവർക്കോ ഇഷ്ടപെടണമെന്നില്ല. അത് പോലെ തിരിച്ചും. 🥵🥵🥵

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว

      നിനക്ക് എന്ത് ക്വാളിറ്റി ആണ് ഉള്ളത്?!
      നിന്റെ വീട്ടുകാരെ അയാൾ പറഞ്ഞോ
      വിമർശിക്കാം അതാണ് ചെഗു ചെയ്യുന്നത് അത് മനസ്സിലാകാതെ ഉഊമ ആയിട്ട് നിന്നെ പോലെ ജീവിക്കുന്നത് തന്നെ അറപ്പ് തോന്നുന്നു
      നീ ആണ് ഉണരേണ്ടത് ചെഗു ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല
      തെറി പറഞ്ഞ തെളിവും ഇല്ല
      നിന്നെ പോലുള്ള വർ കേരളത്തിന്‌ അഭാമാനം ആണ് ജന്മിമാരുടെയും സിനിമ കാരുടെയും ക്യാഷ് ഉള്ളവന്റെയും കാൽ നക്കിയും മൂഡ് താങ്ങിയും അവരു പറയുന്നതിനും തുള്ളി എങ്ങനെ ജീവിക്കുന്നു നിങ്ങൾക്ക് ഒന്നും ഇപ്പോഴും നവോത്ഥാനം ഉണ്ടായിട്ടില്ല
      അവർക്ക് തുള്ളാൻ ചെഗു വിനെ കിട്ടില്ല 😬

  • @sarada9464
    @sarada9464 ปีที่แล้ว +8

    ക്ലൈമാക്സ് ലെ ആ പ്രകടനം വൻ ക്രിഞ്ച് ആയിരുന്നു.

  • @khalidh142
    @khalidh142 ปีที่แล้ว +8

    Kokkannanum ചെകുത്താനും ഒരു നാണയത്തിൻറ ഇരു വശങളാണ് വ്യക്തിഹത്യ നടത്തുന്ന കാര്യത്തിൽ

  • @anoopkn94
    @anoopkn94 ปีที่แล้ว +27

    അടുത്ത് അങ്ങോട്ടേക്കായിരിക്കും 😂

    • @rijuhdas1
      @rijuhdas1 ปีที่แล้ว +1

      😂😂😂

  • @afsalafzi1303
    @afsalafzi1303 ปีที่แล้ว +63

    Support Bala

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว +1

      എന്തിനു ഞാൻ എന്താ പൊട്ടനാ നിങ്ങളെ പോലെ

  • @abhirams5407
    @abhirams5407 ปีที่แล้ว +67

    Sorry bro...I support bala..Chekuthan over aan

  • @manoj83ctl
    @manoj83ctl ปีที่แล้ว +27

    ആറാട്ടണ്ണന്‍ ഒരാഴ്ച്ച തികച്ച് ആരോടേലും കൂടി നിന്നാല്‍,
    പെണ്ണുങ്ങളാണേല്‍, ലഷ്ലെസ്സ് ലവ്വ് തുടങ്ങും
    ആണുങ്ങളാണേല്‍ അവര്‍ക്ക് ഹോര്‍മോണ്‍ കൂടുതല്‍ ആണെന്ന് പറഞ്ഞ് അവരാതം പറയും
    😂😂😂😂

  • @nandhkishork6171
    @nandhkishork6171 ปีที่แล้ว +9

    Underrated mimicry artist

  • @ritz00710
    @ritz00710 ปีที่แล้ว +12

    Full support to bala 🙌

  • @Polity001
    @Polity001 ปีที่แล้ว +84

    "Social media made y'all way to[o] comfortable with disrespecting people and not getting punched in the face for it." - Mike Tyson 😎

  • @afsalapafsal6781
    @afsalapafsal6781 ปีที่แล้ว +99

    കേരളത്തിലെ കുറെ ആളുകൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല ബാല ഒരു നല്ല മനസ്സുള്ള സൈക്കോ ആണ്😀😀 അയാളുടെ പ്രവർത്തികളെല്ലാം സൂക്ഷ്മയോടെ നിരീക്ഷിച്ചാൽ നമുക്കു മനസ്സിലാവും😅😅😅 സൈക്കോ

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +12

      'നല്ല മനസുള്ള സൈക്കോ' വേദനിക്കുന്ന കോടീശ്വരനെ പോലെ 😂😂😅

    • @MrBlackout97
      @MrBlackout97 ปีที่แล้ว +4

      Uff underrated comment 😂😂

    • @Hrishiqx
      @Hrishiqx ปีที่แล้ว +3

      Satyam💯😂

    • @shanujwilson1204
      @shanujwilson1204 ปีที่แล้ว +3

      Enthonnade ath... Non vegetarian pashu ennokke parayunnapole😂😂

    • @JayaKumari-qj3zr
      @JayaKumari-qj3zr ปีที่แล้ว +8

      അതിലും വലിയ സൈക്കോ ആണ് ചെകുത്താൻ 👍🏽

  • @tmm7442
    @tmm7442 ปีที่แล้ว +10

    My respect for you increased, you are analysing with facts and logic, keep it up kokanna

  • @Juddappan
    @Juddappan ปีที่แล้ว +9

    Faith in mallus restored after watching ..mthis video... Hats off to you KOK

  • @sreeraj1844
    @sreeraj1844 ปีที่แล้ว +6

    തന്റെ അടുത്ത സുഹൃത്തിന് ചെറിയ ഒരു കൊട്ട് കിട്ടിയപ്പോൾ kok അണ്ണൻ പേടിച്ചു . ഇടക്ക് സമയം കിട്ടുമ്പോൾ ഈ സംഭവത്തിനു ശേഷം ചെകുത്താൻ ഇട്ട video yude comment’s കൂടെ നോക്കണേ അണ്ണാ. Next mikkavarum nee arikkum …

  • @JineshJoseph-vz6kw
    @JineshJoseph-vz6kw ปีที่แล้ว +16

    ഒരാളെ വ്യക്തിപരമായി അതിക്ഷേപിക്കാൻ ഇവിടെ ഒരുത്തനും അവകാശമില്ല.. താനൊക്കെ ചെയ്യുന്നതും ചെകുത്താൻ ചെയ്ത്കൊണ്ട് ഇരിക്കുന്നതും അതാണ്.. അടുത്ത പണി ഉടനെ കാണും..ഒരാൾ പോലും അവനെ സപ്പോർട്ട് ചെയ്ത് കാണുന്നില്ല അതിൽ തന്നെ അറിയാം ആ കോപ്പന്റെ സ്വഭാവം

  • @shahulshahul4591
    @shahulshahul4591 ปีที่แล้ว +44

    അവസാന ആക്ടിങ് പൊളിച്ചു 👏👏👏

  • @PAPA_DJ
    @PAPA_DJ ปีที่แล้ว +51

    ഫുൾ സപ്പോർട്ട് to ബാല, ചെകുത്താൻ വിമർശനം ഒന്നും അല്ല നടത്തുന്നത്, പച്ചക്ക് അധിക്ഷേപ്പിക്കൽ ആണ്.പിന്നെ വേറെ ഒരാളെ വിമർശിക്കുമ്പോൾ ആ വിമർശനം നടത്തുന്ന ആൾക്കും ഒരു നിലവാരം വേണം, ചെകുത്താന്റെ വീഡിയോ കണ്ടാൽ തന്നെ അയാളുടെ നിലവാരം മനസിലാക്കും😊

    • @vipinchempoor2328
      @vipinchempoor2328 ปีที่แล้ว +4

      ബാലയെ അതിന് എന്ത് അതിക്ഷേപിച്ചെന്നാണ് ഈ പറഞ്ഞു വരുന്നത്... ആറാട്ടണ്ണനെ വീട്ടിൽ വിളിച്ചു വരുത്തി മാപ്പ് പറയിപ്പിച്ചതിനെ ചോദ്യം ചെയ്തതാണോ അവൻ ചെയ്‌ത തെറ്റ്.. കഷ്ട്ടം തന്നടെ നിന്റെയൊക്കെ കാര്യം.

    • @shrutisachin7689
      @shrutisachin7689 ปีที่แล้ว

      Then he should file a defamation ..this is very immature of him..fool

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว

      നിന്റെ വീട്ടുകാരെ അയാൾ പറഞ്ഞോ
      വിമർശിക്കാം അതാണ് ചെഗു ചെയ്യുന്നത് അത് മനസ്സിലാകാതെ ഉഊമ ആയിട്ട് നിന്നെ പോലെ ജീവിക്കുന്നത് തന്നെ അറപ്പ് തോന്നുന്നു
      നീ ആണ് ഉണരേണ്ടത് ചെഗു ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല
      തെറി പറഞ്ഞ തെളിവും ഇല്ല
      നിന്നെ പോലുള്ള വർ കേരളത്തിന്‌ അഭാമാനം ആണ് ജന്മിമാരുടെയും സിനിമ കാരുടെയും ക്യാഷ് ഉള്ളവന്റെയും കാൽ നക്കിയും മൂഡ് താങ്ങിയും അവരു പറയുന്നതിനും തുള്ളി എങ്ങനെ ജീവിക്കുന്നു നിങ്ങൾക്ക് ഒന്നും ഇപ്പോഴും നവോത്ഥാനം ഉണ്ടായിട്ടില്ല
      അവർക്ക് തുള്ളാൻ ചെഗു വിനെ കിട്ടില്ല 😬

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว

      @@vipinchempoor2328 അതെ അവർക്ക് ഒന്നും ഇപ്പോഴും വിവരം വച്ചിട്ടില്ല ഒക്കെ അന്തം ഫാൻസ്‌ ആണ്
      ഞാൻ എന്താ പൊട്ടനാ എന്നു ചോദിച്ചാൽ മ്മ് എന്നു പറയുന്ന ടീംസ്
      ഇന്നത്തെ waste തലമുറ
      പ്രതികരിക്കാൻ അറിയാത്തവർ
      സിനിമ കാരുടെ കാൽ നക്കി ജീവിക്കുന്നവർ
      Iam സപ്പോർട്ട് ചെഗു

    • @PAPA_DJ
      @PAPA_DJ ปีที่แล้ว +2

      @@vipinchempoor2328 ഓ ചെകുത്താന്റെ വേദ വാക്യം കേൾക്കുന്ന നിന്റെ അത്ര കഷ്ടപ്പാട് ഇല്ല

  • @anandshankar7914
    @anandshankar7914 ปีที่แล้ว +20

    Climax epic🤣🤣

  • @sreejithkv2
    @sreejithkv2 ปีที่แล้ว +23

    Well said bro.. ഇവിടെ എല്ലാവരും നിയമം കയ്യിലെടുത്താൽ പിന്നെന്തിനാണ് കോടതിയും നിയമവും....

    • @gokul3738
      @gokul3738 ปีที่แล้ว

      True

    • @muttaroast7154
      @muttaroast7154 ปีที่แล้ว +8

      നിയമത്തിന്റെ പഴുതുകൾ ഉപയോഗിച് കണ്ടവന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി, പുലഭ്യം പറഞ്ഞു ഒരാൾ എത്ര സഹിക്കും, നിയമങ്ങൾ നിസ്സഹായർ ആകുമ്പോൾ ചിലപ്പോൾ കയ്യിലെടുക്കേണ്ടി വരുന്നതും ഒരു തെറ്റല്ല 😊

    • @gokul3738
      @gokul3738 ปีที่แล้ว

      @@muttaroast7154 ഒരു പഴുതും ഇല്ല...നിങ്ങളെ അത്ര മോശമായി പറഞ്ഞെങ്കിൽ നിയമപരമായി മുന്നോട്ട് പോവുക

    • @arunp2214
      @arunp2214 ปีที่แล้ว

      ​@@muttaroast7154നിങ്ങൾക്ക് അങ്ങനെ തോന്നിയത് കൊണ്ട് അയാള് തെറ്റുകാരൻ ആവില്ല. അതൊക്കെ കാട്ടാള സംസ്കാരത്തിൽ ഉള്ളതാണ് അല്ലാതെ ജനാധിപത്യ നിയമങ്ങൾ അങ്ങനെ അല്ല വിഡ്ഢി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അതിന് അനുസരിച്ച് ജീവിക്കുന്ന ആളുകളെയാണ് ഞാൻ support ചെയ്യുന്നത്. Inbreeding കാരണം ബുദ്ധി ശേഷി ഇല്ലാത്ത ഇവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യം എന്താണെന്നോ അതിലെ അവകാശങ്ങൾ എന്താണെന്നോ അറിയില്ല. കാട്ടാള സംസ്കാരം മാത്രം അറിയാനുള്ള ബുദ്ധിയേ ഉള്ളൂ. അതുകൊണ്ട് ആരാണ് ജനാധിപത്യത്തിന് അനുസരിച്ച് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം നിങൾ അടക്കം ഉള്ള ജനത്തിന് ഇല്ല. നിസ്സാര കാര്യങ്ങൾക്കു വേദനിക്കുന്നതും അതിന് കാട്ടാളത്തരം കാണിക്കുന്നതും കാട്ടാളന്മാർ ആണ്. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്കും അതേ ബോധം തന്നെ.

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn ปีที่แล้ว +13

    കൊക്കിന്റെ മാസ്ക് ഇട്ടു വന്നാൽ മനസിലാവില്ലെന്ന് വിചാരിച്ച.. ചെകുത്താൻ വാണമേ.. 👊🏻🤣

  • @footballtalksmalayalam904
    @footballtalksmalayalam904 ปีที่แล้ว +66

    Kok അണ്ണാ ചെകുത്താൻ ചെയ്യുന്നത് വിമർശനം അല്ല ചേട്ടാ പക്കാ വ്യക്തിഹത്യ.... അത് തല്ലുകിട്ടാത്തേതിന്റെ ആണ്...😂

  • @motowolfvlogs5535
    @motowolfvlogs5535 ปีที่แล้ว +3

    Arattu movie release ayi illayirunkill ee issues onum undkillayirunu it's called butterfly effect 🦋😅

  • @sarathm005
    @sarathm005 ปีที่แล้ว +163

    മലയാളം ചരിത്രത്തിൽ ആദ്യമായി comedy piece award കിട്ടിയ "6 ആട്ട് അണ്ണൻ" ന് അഭിനന്ദനങ്ങൾ 🤣🤣😂😂
    13:05 ഈ കൊക്കണ്ണൻ ചിരിപ്പിച്ച് കൊല്ലും 😆😆😆🤣🤣😂😂

    • @vinayak7602
      @vinayak7602 ปีที่แล้ว +1

      😂🤣🤣

    • @hangesama9118
      @hangesama9118 ปีที่แล้ว

      Eemaraoola bhranthukoodiyennuthonnunnu thrimoorthikal vettavaliyanmar veettukarkkum nattukarkkum oruguno illatha samoohyadrohikal eenapechikku marappatti koottivanepolulla randumoonnu vivaradoshikal onninumkollikkathavanmar swantham veettukarkku eechettathendikale kondu orugunavum illa ivante okkenalu thalamurakal therivilikettu thummi oru paruvamayikanum nikrishtajeevikal maravazhaoolakal onninum kollikkathillaathu kurupottumpol ingane vannirunnu bhranthukanikkum ivanmare poottunna thodalukalkkuvare bhranthupidikkum.

    • @Strangestrangee
      @Strangestrangee ปีที่แล้ว +1

      Mohalalin kittiyitund😂

  • @archuani2543
    @archuani2543 ปีที่แล้ว +38

    Support bala..❤

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว +2

      എന്തിനു ഞാൻ എന്താ പൊട്ടനാ നിന്നെ പോലെ

    • @bheeshma8664
      @bheeshma8664 ปีที่แล้ว +1

      Nee entha pottana

    • @Aristostatus
      @Aristostatus ปีที่แล้ว

      Ah oolena oke enthina njn support ചയ്യണ 😂 ഗത്തികെട്ടവൻ ബാലൻ

  • @abinand.k6910
    @abinand.k6910 ปีที่แล้ว +9

    ഇത്രേം കാലം ചെകുത്താൻ എല്ലാവരെയും തോന്നിയതും പച്ച തെറിയും പറഞ്ഞു.ബാലയെ പറഞ്ഞത് ബാലക്ക് നന്നായി കൊണ്ടിട്ട് തന്നെ ആയിരിക്കും ബാല പോയത് 😂. ഇത്രേം കാലം ചെകുത്താൻ കാട്ടികൂടിയത്തിന് രണ്ടെണ്ണം അവന് കേട്ടെങ്കിൽ നന്നായിപ്പോയി

  • @josephsamsonchalaveedan
    @josephsamsonchalaveedan ปีที่แล้ว +4

    T shirt reference 🔥

  • @rijuraghav1705
    @rijuraghav1705 ปีที่แล้ว +31

    Chekuthaan is a septic tank

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว

      The name says it all.

    • @humptydumpty2606
      @humptydumpty2606 ปีที่แล้ว

      Ennu vechu ayalde beeti keri blackmail cheyan BAALLAA ARRUAAA ?

  • @bonyjohn213
    @bonyjohn213 ปีที่แล้ว +8

    Bala full support ❤

  • @goldenachiever470
    @goldenachiever470 ปีที่แล้ว +46

    നിങ്ങൾക്ക് തന്നേ അറിയാം ഈ defamation case കൊണ്ട് ഒന്നും സംഭവിക്കില്ല എന്ന്. നമ്മടെ നിയമം അത്രക്ക് ശക്തം അല്ല.

    • @aksarath5309
      @aksarath5309 ปีที่แล้ว +1

      Shaktam alel noyamam shaktamakan alle nokande ...... Alathe niyam kayil edkal ano

    • @RDdggrd
      @RDdggrd ปีที่แล้ว

      Ennu vech niyamalanganam nadathano?

  • @akhilkumarbabu4058
    @akhilkumarbabu4058 ปีที่แล้ว +93

    I support Bala for this. Chekuthan kayil iruppu kooda. Criticism ennu paranju toxicity alla. Family members vare toxic ayittu parayunne.

    • @ronyjoseph5240
      @ronyjoseph5240 ปีที่แล้ว +4

      Athinalle legal aayi povanam enn parayune ithupole ellarum thudangiyal bro support chrythond irikumo..

    • @akhilkumarbabu4058
      @akhilkumarbabu4058 ปีที่แล้ว

      @@ronyjoseph5240 law strong allathu kondu thanna chekuthan pole ollavar abuse words use cheyunne. For example, jbl tv enna oru youtuber Issue eduthu nokkiya mathi. Few months before, he filed a complaint against chekuthan. Ennittu polum ippolum abuse words chekuthan use cheyunnde. Face to face talk pediyannu athe oru reason, arum chothikkathila ennu vijaram ollathu konda ingana olla abusive content idunne. I think bala did a great job. Gun case ollathu police investigation kazhinju parayan pattu.

    • @lesner66
      @lesner66 ปีที่แล้ว

      😅😅

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +71

    *no one can replace bala💯*
    *waiting for bala's massive comeback to malayalam movies🔥*

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ ปีที่แล้ว +58

    പറയാതിരിക്കാൻ വയ്യ.ചെകുത്താന്റെ ചെവികല്ലു അടിച്ചു പൊട്ടിച്ചിരുന്നെങ്കിൽ ബാലക്ക് ഒരു സല്യൂട്ട് കൊടുത്തേനെ.

  • @ponnububbly
    @ponnububbly ปีที่แล้ว +10

    Balakk full support🎉😘

  • @hikuwait9345
    @hikuwait9345 ปีที่แล้ว +3

    ആലുവ കുള്ളന്റെ കേസ്‌ തീരട്ടെ😂😂
    പണികൾ പലവിധം വരും🎉🎉🎉🎉

  • @mrc9338
    @mrc9338 ปีที่แล้ว +17

    Thumbnail കണ്ട് തന്നെ ചിരിച്ചു വഴിയായി.. 🤣🤣

  • @anils.rkumar6551
    @anils.rkumar6551 ปีที่แล้ว +8

    Full Comedy Epic ... Thank you all for entertaining us.

  • @bharath4831
    @bharath4831 ปีที่แล้ว +4

    ചെകുത്താൻ ചെയ്ത തെറ്റ് എടുത്തു കാണിക്കാതെ balaye മാത്രം കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന താങ്കൾ ഒരു പരാജയം തന്നെ 🤐

  • @jishnumurali4056
    @jishnumurali4056 ปีที่แล้ว +8

    Last minute was epic😂😂😂

  • @ianirvin4681
    @ianirvin4681 ปีที่แล้ว +7

    Mr Bala thanks eppol nighalode orupade bhahumanam thonunu thanks dear ❤️🤣❤️

  • @HChyclean7630
    @HChyclean7630 ปีที่แล้ว +40

    Support bala ❤

  • @ali33540
    @ali33540 ปีที่แล้ว +53

    ആറാട്ട് അണ്ണൻ AI camera rules ഒക്കെ കൃത്യമായി പാലിക്കുന്നുണ്ട് 😌😌 ഹെൽമെറ്റ് മുഖ്യം !!

  • @sujith3684
    @sujith3684 ปีที่แล้ว +36

    mr .Kok നിങ്ങളുടെ റിവ്യൂസ് കാണാറുമുണ്ട്, നിങ്ങളുടെ റിവ്യൂസ് നല്ലതുമാണ്, പക്ഷെ ഇതിൽ നിങ്ങളുടെ റിയാക്ഷന്
    അത്ര ശരിയല്ല, പിന്നെ 2:11 ആറാട്ടണ്ണൻ കാറിലാണ് വന്നതെന്ന് ആര് പറഞ്ഞു , അയാളുടെ 2 വീലർ അവിടെ ഇരിക്കുന്നത് കാണാം. 2 വീലറിൽ വന്നത് കൊണ്ടാണ് അയാൾ ഹെൽമെറ്റ് വെച്ചത്. CCTV വിഷ്വൽസിൽ ആറാട്ടണ്ണൻ എങ്ങനെയാണ് വരുന്നതെന്ന് കാണുന്നില്ല ,പിന്നെ താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും കാറിൽ ഹെൽമെറ്റ് വെച്ചു വന്നു എന്ന്?

    • @J.O.ey_FX
      @J.O.ey_FX ปีที่แล้ว +1

      Bro eppm oru review chyyunna aal Ann vecho bro nthelm abhiprayam parajenn eth pole arrrelm Vann bro ye eth pole chythal ath sheriyaaya kryam aano

    • @sujith3684
      @sujith3684 ปีที่แล้ว +5

      @@J.O.ey_FX chekuthante vakkukal valare rude aanu, Bala ingane cheythathil njan kuttam parayilla

    • @Messi12294
      @Messi12294 ปีที่แล้ว +2

      ​@@J.O.ey_FX avan movie review trailer kanditta parayune... Pine mattulavare rude ayittu paraya... Anageyoke cheythal alukal vittilek varum 😢

    • @Akhil__A
      @Akhil__A ปีที่แล้ว +1

      ​@@J.O.ey_FXbro, review parayunnath oru movie ye patti aanel vishayam illa. Ipo bro aa movie le aalkare personal aayit abuse cheyunna reethiyil paranja ath review alla. Its harrasment and anganeke paranja aar aayalum thirike chodikum. Try to understand

    • @J.O.ey_FX
      @J.O.ey_FX ปีที่แล้ว

      @@Akhil__A hhm

  • @subhashvettummal5492
    @subhashvettummal5492 ปีที่แล้ว +44

    ജനങ്ങൾ ഇപ്പൊ ബാലയുടെ കൂടെ ആണ്

    • @mikemathew736
      @mikemathew736 ปีที่แล้ว +6

      Thok choondunathil engane aanu shari aakunath

    • @Assy18
      @Assy18 ปีที่แล้ว +1

      ബാലയുടെ കൂടെ ജനങ്ങൾ സപ്പോർട്ട് ആണെന് വിചാരിച്ചു കേസിൽ നിന്നും ഊരാൻ പോകുന്നോൻന്നുമില്ല അയാളുടെ വീട്ടിൽ ചെന്നതിനു തെളിവുണ്ട് ....ചിനിമ താരമൊക്കെ അങ്ങ് സ്ക്രീനില്....

    • @pouran227
      @pouran227 ปีที่แล้ว +12

      ഉവ്വാ... ജനം വേറെ കോടതി വേറെ.... ഇത് തേൻമാവിൻ കൊമ്പത്തിലെ നാട്ട്കൂട്ടം അല്ല 😂😂

    • @imkir4n
      @imkir4n ปีที่แล้ว +1

      @@mikemathew736 nee kando choondunath 👀

    • @mikemathew736
      @mikemathew736 ปีที่แล้ว +1

      @@imkir4n apo ni viswasikunath entha
      Bala avide poi avane updeshichu vittanu aano?

  • @vivu1988
    @vivu1988 ปีที่แล้ว +7

    Mr:Kok
    നമ്മൾ ഒരേ നാട്ടുകാർ ആണ് നിങ്ങൾ മുൻപ് ചെയ്തത് എന്തെന്ന് അറിയില്ല . പക്ഷെ ഇപ്പോൾ ചെയ്യുന്നത് പെർഫെക്റ്റ് ok ആണ് , നിങ്ങളുടെ റിവ്യൂ കണ്ടു സിനിമക്ക് പോവുന്ന ആളാണ് ഞാൻ 🤝.
    പക്ഷെ ചെകുത്താൻ തെണ്ടിയുമായി സ്വയം താരതമ്യം ചെയ്യരുത് . അതൊരു നികൃഷ്ട ജൻമം ആണ് . ഇത്രക്ക് വൃത്തികെട്ട ഒരു സാധനം ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല . അതിനെ ആരെങ്കിലും ഒന്ന് പെരക്കി പോസ്റ്റാറാക്കിയാൽ മതിയായിരുന്നു

  • @naaaz373
    @naaaz373 ปีที่แล้ว +6

    Justice for Bala Ser
    Pray for 68 Annan
    Punishment for Chekutthaan

  • @hamzahamza-ff5ph
    @hamzahamza-ff5ph ปีที่แล้ว +9

    നിങ്ങൾ വേറെലവൽ ആണ് കൊക്ക് ബായ് 🙏🏻

  • @keralavlogz8536
    @keralavlogz8536 ปีที่แล้ว +5

    വാള famous ആയത് അവന്റ കഴിവ് കൊണ്ടല്ല.... ടിനി tom പിഷാരടി ഒക്കെ ആണ് ഇങ്ങനെ ഇപ്പൊ ഫേമസ് ആക്കിയേ

  • @JK-Talk777
    @JK-Talk777 ปีที่แล้ว +3

    Srryy kok anna
    Support bala...😂😂😂

  • @SHAFEEL
    @SHAFEEL ปีที่แล้ว +5

    ഏത് പോട്ടനായാലും ചട്ടനായലും...പ്രദിഗരിക്കും....എല്ലാവരും മമ്മുട്ടി മോഹൻലാൽ കളിക്കില്ല...നട്ടെല്ല് ഉണ്ടെങ്കിൽ മൂക്കത്ത് മീശ ഉള്ളവൻ react cheyyum bro... ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ എന്തും ആവാം എന്ന സങ്കല്പം ആൺ എല്ലാ TH-camr മർകും വിജാരം...adikkendath കേറി ചെന്ന് അടികുക തന്നെ വേണം...

    • @childe._
      @childe._ ปีที่แล้ว

      Pottana?😂

  • @MohammedAsif-lz3yn
    @MohammedAsif-lz3yn ปีที่แล้ว +3

    Climax പൊളിച്ച് 🤣🤣🤣

  • @akashks8471
    @akashks8471 ปีที่แล้ว +10

    Notification വന്നു ഇങ്ങ് പോന്നു ഇനി കുറച്ചേരം ഇവിടെ കൂടാം 😂 പോരാത്തതിന് thumbnail 😂🤣🤣🔥

  • @mustafat4995
    @mustafat4995 ปีที่แล้ว +2

    Insult cannot be justified! Bala is right

  • @coconutpunch123
    @coconutpunch123 ปีที่แล้ว +22

    മോഹൻലാൽ ഫാൻസ്‌ ബാല ക്ക് കട്ടസപ്പോർട്ട് മായി ഇറങ്ങിയിട്ടുണ്ട് 😂

    • @dinkan2109
      @dinkan2109 ปีที่แล้ว +4

      Mammoty fans chekuthanum😂

    • @martinsam8787
      @martinsam8787 ปีที่แล้ว

      Mamotty fans thanda ilaymatram kanikilengil balakk support kodukum ilel
      Oru koppum illa guhanoli 😂😂

    • @PAPA_DJ
      @PAPA_DJ ปีที่แล้ว +3

      മമ്മൂട്ടിയുടെ ഫാൻസ് ചെകുത്താന്റെ പൃഷ്ഠം താങ്ങാനും😂

    • @amal.369
      @amal.369 ปีที่แล้ว +1

      കാലങ്ങൾ ആയി ചെകുത്താന് 'കൊടുത്ത്' കൊണ്ടിരിക്കുന്ന മമ്മൂട്ടി ഹിക്ക ഫാൻസിന് ആണല്ലോ ഇപ്പൊ ചെകുത്താനെകാൾ വെഷമം 😂

  • @Ronaldo-so9xk
    @Ronaldo-so9xk ปีที่แล้ว +40

    Full support to bala🔥

  • @pradeeshkumar5396
    @pradeeshkumar5396 ปีที่แล้ว +35

    ഓരോ ആൾക്കാരെ തേജോംവദം ചെയ്യുന്ന സമയത്ത് നിങ്ങൾ ആലോചിക്കണം ഇത് ഒരുനാൾ തിരിച്ചടിക്കും എന്ന് ഒരു ക്യാമറയു മായി തോന്നുന്നത് എന്തും വിളിച്ചു പറഞു നടക്കാമെന്ന് സ്ഥിതിയാണ് ഇന്നുള്ളത് ഫുൾ ബാല സപ്പോർട്. കോക്കിനൊരു വയ്യ അവാർഡ് ഇരിക്കട്ടെ....

    • @errorliveplays7792
      @errorliveplays7792 ปีที่แล้ว +3

      എന്തോന്ന് തിരിച്ചടി 🤷‍♂️