എല്ലാവരും മത്സരിച്ച് വെറുപ്പിച്ചു 🤣🤣 | Jack N Jill | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • SUBSCRIBE this channel for more Troll Videos
    -
    #jackandjill #trollmalayalam #malayalamtroll #jacknjillmovie #jacknjilltroll #soubinshahir #soubinshahirtroll #soubinjacknjilltroll #manjuwarrier #jackandjilltroll #troll
    -
    COPYRIGHT DISCLAIMER
    Copyright Disclaimer under section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and, research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 549

  • @trollwood
    @trollwood  2 ปีที่แล้ว +31

    Watch SARKARU VAARI PAATA മഹേഷ് ബാബു പടം Troll Video🤣🤣🤣
    th-cam.com/video/oNZurxgq93Y/w-d-xo.html
    th-cam.com/video/oNZurxgq93Y/w-d-xo.html

    • @alkaanthony4905
      @alkaanthony4905 2 ปีที่แล้ว

      I liked ur troll... It's different..that's your talent. Even I have seen ur reply to a comment where you are supporting one who is underestimating a place as well their slang... That's not a talent... It's a kind of racism I felt.

  • @arunkumar-ir9bj
    @arunkumar-ir9bj 2 ปีที่แล้ว +437

    സൗബിൻ അല്ലെങ്കിലും ഈയിടെ ആയി ഭയങ്കര വെറുപ്പിക്കലാ CBI ലും വെറുപ്പിക്കലാ .ഇതിലും എത്ര നല്ല സിനിമയാ 21 ഗ്രാം അനൂപ് മേനോന്റെ നല്ല ഒരു കുറ്റാന്വേഷണ കഥ .നല്ല ഒരു ടിസ്റ്റും ഉണ്ട് .സൂപ്പർ കാശു മുടക്കും കുറവ് .സന്തോഷ് ശിവനൊക്കെ വീട്ടിലിരിക്കേണ്ട സമയം അതിക്രമിച്ചു.

    • @trollwood
      @trollwood  2 ปีที่แล้ว +5

      Sathyam

    • @ribinraj2413
      @ribinraj2413 2 ปีที่แล้ว +1

      😂😂😂

    • @shafeekhvs6985
      @shafeekhvs6985 2 ปีที่แล้ว +1

      Sathyam

    • @rohitjayaprakash1612
      @rohitjayaprakash1612 2 ปีที่แล้ว

      Bro ......athinu soubin ne kuttam paranjittu karyam ondo....... directors nu ishtapedunna pola alle abhinayikkan patoo.....Soubin oru superstar onnum ayitilla......apol obviously directors nte komalitherathinu kootu nilkunnathanu.......😂😂😂

    • @arunkumar-ir9bj
      @arunkumar-ir9bj 2 ปีที่แล้ว +7

      @@rohitjayaprakash1612 അയാളുടെ കരിയർ അയാൾ തന്നെ നശിപ്പിക്കുന്നു എന്നാണ് ഞാനും ഉദ്ദേശിച്ചത് അല്ലാതെ സൗബിനോട് എനിക്ക് വ്യക്തിവൈരാഗ്യമൊന്നുമില്ല കഥ കേട്ടതിന് ശേഷമാണല്ലോ അദ്ദേഹം. അഭിനയിക്കുന്നത് No പറയേണ്ടിടത്ത് No പറയണം എത്ര വലിയ Director ആയാലും എലിപ്പെട്ടിക്കകത്തെ എലിയുടെ കൂട്ടുള്ള റോൾ എന്തൊക്കെയാ സൗബിൻ അതിൽ കാണിക്കുന്നത് ? കോഴി കൂവുന്ന മിമിക്രി എന്ത് തറയാ കുട്ടികളുടെ ചാനലായ കൊച്ചു TV എത്രയോ ഭേദമാ ! ഇതൊക്കെ മനുഷ്യർ കാണുന്നതല്ലേ ? ചിന്തിച്ചാൽ മനസ്സിലാകില്ലേ ഇത് എത്ര ബോറാണെന്ന് അപ്പോൾ ഈക്വൽ ഉത്തരവാദി സൗബിനും കൂടെയാണ്

  • @dreamshore9
    @dreamshore9 2 ปีที่แล้ว +386

    എല്ലാം പോരാഞ്ഞിട്ട് കോളം തികയ്ക്കാൻ ഒരു കാശ്മീരിയും മദാമ്മയും 😄

  • @kir838
    @kir838 2 ปีที่แล้ว +90

    ഞാൻ ഈ സിനിമ കണ്ടിട്ടില്ല പക്ഷേ ഇത്രെയും കണ്ടപ്പോൾ എനിക്ക് മനസിലായി എങ്ങനെയൊക്കെ പടം പിടിക്കരുത് എന്ന്... എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ, എൻ്റെ അഭിപ്രായത്തിൽ ഇത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം എന്നാണ്...

    • @anjuvc3721
      @anjuvc3721 2 ปีที่แล้ว +3

      Ee film kollilla ennarijittum trolls kandu njan padam kandu ente daivame troll kittiyillel albhutham ullu🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว

      ith oru paadam aayirikkatte🤣🤣🤣

    • @anjuvc3721
      @anjuvc3721 2 ปีที่แล้ว

      @@trollwood 🤣🤣

    • @sureshkumar-tn5um
      @sureshkumar-tn5um 2 ปีที่แล้ว

      ഭാഗ്യവാൻ

  • @shilpanair1997
    @shilpanair1997 2 ปีที่แล้ว +226

    Manju വിന്റെ graph താഴോട്ട് ആണല്ലോ.. Soubinum athee

    • @trollwood
      @trollwood  2 ปีที่แล้ว +18

      Selection aanu Manju's problem.. soubin oru director's actor aanu

    • @MrSriram00007
      @MrSriram00007 2 ปีที่แล้ว +3

      Pongiyapol dileepinayirunu kuttam.. Ippozho

    • @sherin3896
      @sherin3896 2 ปีที่แล้ว +1

      പണം സമ്പാദിക്കണം എന്നത് മാത്രമാണ് മഞ്ജുവിന്റെ ലക്ഷ്യം. ഭർത്താവാനോട് പകരം വീട്ടി ജനങ്ങളെ വെറുപ്പിക്കുകയാണ്

    • @Boyish_girl_army729
      @Boyish_girl_army729 2 ปีที่แล้ว

      സത്യം

  • @lijojose8475
    @lijojose8475 2 ปีที่แล้ว +97

    അമ്പിളി 😜😜😜ഇപ്പോളും വിട്ടിട്ടില്ല സൗബിൻ 🤭🤭

    • @trollwood
      @trollwood  2 ปีที่แล้ว +1

      😂😂😂

    • @resmisanker
      @resmisanker 2 ปีที่แล้ว +6

      പുള്ളിക്ക് ആ ഒരു സ്റ്റൈൽ ആണുള്ളത്, slang മാറ്റാനും കഴിയില്ല...

    • @lijojose8475
      @lijojose8475 2 ปีที่แล้ว +5

      @@resmisanker മാറ്റിയ പുള്ളിക്ക് കൊള്ളാം 😊😊

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +43

    ടൈം പാസ്സിന് പോലും തിയേറ്ററിൽ പോയി കാണാഞ്ഞത് നന്നായി 😄😄😄

  • @adarshk.p9526
    @adarshk.p9526 2 ปีที่แล้ว +154

    Uff ലാഡി സൂപ്പർ സ്റ്റാർ ഇപ്പൊ അപാര പടങ്ങൾ ചെയ്തു ഉയരങ്ങളിലേക്ക് 🥰

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +98

    ഇതിലും ഭേദം short films theatre il ഇടുന്നത് ആണ് 😌

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @hajirajahan.s3537
    @hajirajahan.s3537 2 ปีที่แล้ว +77

    സൗബിൻ എന്ത് കണ്ടിട്ടാണ് ഇജ്ജാതി മൂവിക്ക് committed ആവുന്നതെന്ന് മനസിലാവുന്നില്ല 🙄🙄🙄.....

    • @trollwood
      @trollwood  2 ปีที่แล้ว +9

      sathyam.. cbi also verupeer aayirunu

    • @br7994
      @br7994 2 ปีที่แล้ว +3

      Cash

    • @royalcreations
      @royalcreations 2 ปีที่แล้ว +4

      Ithintte producer enthu kanditta ethu undakkiyathu?

    • @trollwood
      @trollwood  2 ปีที่แล้ว

      @@royalcreations thamburaanariyaam🤣🤣

    • @MrSriram00007
      @MrSriram00007 2 ปีที่แล้ว +1

      Ayyo padam pidichavarude prashnam alla.. A oolanu abhinaykaanariyathatha

  • @s3dude377
    @s3dude377 2 ปีที่แล้ว +51

    Ee troll pwoliche nalloru bhavi kanunnund❤️

    • @trollwood
      @trollwood  2 ปีที่แล้ว

      Thanks a lot bro💕💕

  • @PawDayPie
    @PawDayPie 2 ปีที่แล้ว +74

    Petti ഓട്ടോറിക്ഷ മഞ്ജുവും സുബിനും 😂😂😂

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣

  • @thasleemanoufal5474
    @thasleemanoufal5474 2 ปีที่แล้ว +137

    ഷോർട് ഫിലിം ഇതിലും നല്ലതാണല്ലോ 😂

    • @trollwood
      @trollwood  2 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣🤣🤣

    • @InternetPolice007
      @InternetPolice007 2 ปีที่แล้ว

      Njan ithu short film aanenna vcharche...

  • @Sallar62
    @Sallar62 2 ปีที่แล้ว +68

    സന്തോഷ്‌ ശിവനെ കൈയിൽ കിട്ടിയാൽ ഒന്ന് പെരിമരമായിരുന്നു പുള്ളിക്ക് ഇപ്പൊ എന്തു പറ്റി 🤔🤔🤔വട്ടായോ

    • @trollwood
      @trollwood  2 ปีที่แล้ว +1

      Atha njanum orkkane😄😄

  • @sherin3896
    @sherin3896 2 ปีที่แล้ว +648

    കണ്ടിരിക്കാം എന്നതല്ലാതെ മഞ്ജുവിന്റെ പുതിയ സിനിമകളൊന്നും ഒന്നുകൂടി കാണാൻ തോന്നില്ല

    • @trollwood
      @trollwood  2 ปีที่แล้ว +45

      Sathyam

    • @akhilanilkumar2234
      @akhilanilkumar2234 2 ปีที่แล้ว +48

      Ithoke kananan thoniya

    • @trollwood
      @trollwood  2 ปีที่แล้ว +1

      @@akhilanilkumar2234 😄😄😄

    • @AB-qq9fu
      @AB-qq9fu 2 ปีที่แล้ว +73

      അയ്യോ കണ്ടിരിക്കാന് തന്നെ പണിയാ...

    • @shameershameer3738
      @shameershameer3738 2 ปีที่แล้ว +7

      വേറെ പടങ്ങൾ ഒക്കെ കേൾക്കുകയല്ലേ.. എല്ലാരും. ഒന്ന് podi

  • @leopauldavis7779
    @leopauldavis7779 2 ปีที่แล้ว +73

    Pashu paalu nalla pashu paalu... Looop it pedakkum ini❤😂😂😂

    • @trollwood
      @trollwood  2 ปีที่แล้ว +1

      🤣🤣🤣

  • @nandu.mtr.3667
    @nandu.mtr.3667 2 ปีที่แล้ว +27

    1:55 lalettante aa chammal 🤣🤣😂🔥👍

    • @trollwood
      @trollwood  2 ปีที่แล้ว +2

      😂😂😂😂

    • @ammu-wy1wc
      @ammu-wy1wc 2 ปีที่แล้ว

      Ithu ethu film le aa chammal

    • @vineethav1920
      @vineethav1920 2 ปีที่แล้ว +2

      @@ammu-wy1wc Mukundhetta Sumitra Vilikknnu

  • @rubikscube647
    @rubikscube647 2 ปีที่แล้ว +44

    Super scenes aanalo use cheythekkunath, athrakkangu kandittillatha scenesum und. Nalla mix. 👌👌👌👌

    • @trollwood
      @trollwood  2 ปีที่แล้ว +1

      Thank you sooo much 💕💕

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 ปีที่แล้ว +10

    3:03 paatu polich 🤣 💥

    • @trollwood
      @trollwood  2 ปีที่แล้ว +1

      😂😂😂😂😂🤣🤣

  • @sajeevanvc3300
    @sajeevanvc3300 2 ปีที่แล้ว +9

    ഒരു കാര്യം സത്യം പറഞ്ഞു ആദ്യം കണ്ടപ്പോൾ തന്നെ കിളവി എന്ന് വിളിച്ചു സൗബിൻ

    • @trollwood
      @trollwood  2 ปีที่แล้ว +1

      😂😂😂😂

  • @kmbasheer83
    @kmbasheer83 2 ปีที่แล้ว +4

    ഈ സിനിമ എങ്ങാനും തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ...
    സിബി മലയിൽ. ഐവി ശശി. രാജസേനൻ. ഫാസിൽ. കെ മധു എന്നിവർക്ക് അടുത്ത കാലത്ത് സംഭവിച്ചത് പോലെ സന്തോഷ് ശിവനും സംഭവിച്ചിരിക്കുന്നു

    • @trollwood
      @trollwood  2 ปีที่แล้ว

      he's talented.. thirich varum enn pratheekshikkam

  • @j0hnrambo654
    @j0hnrambo654 2 ปีที่แล้ว +10

    കേഷ്... പൊന്നുക്കേഷ്..... കുട്ടാപ്സ്.... ഉണരൂ ഉണരൂ സമയമായി മണി ഏഴര....കിം കിം കിം... ഹോ 🙎‍♂️🙎‍♂️ എന്റെ സൗബിനെ ഇങ്ങനെ വെറുപ്പിക്കരുത്... ളാഡീശ് ഷൂപ്പർ സ്റ്റാർ🙏🙏🙏 നാളെ ചാകേണ്ടവൻ ഇന്ന് തന്നെ ചാകും ഈ പടം കണ്ടാൽ... ലെജൻഡറി സിനിമടോഗ്രാഫർ സന്തോഷ്‌ ശിവൻ ഇത് ഏത് ലോകത്ത് ഇരുന്ന് എഴുതിയതാണ്.... അനന്തഭദ്രം😇

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @joyaljoseph3640
      @joyaljoseph3640 2 ปีที่แล้ว +1

      @@trollwood ബോയിങ്‌ ബോയിങ്‌ ലെ ജഗതിചേട്ടന്റെ ഡയലോഗ് ഓർമ വരുന്നു "സാറ് ആധുനികമേ പബ്ലിഷ് ചെയ്യൂന്ന് പറഞ്ഞോണ്ട് സ്വല്പം കഞ്ചാവ് അടിച്ചോണ്ട് എഴുതിയതാ"🤣🤣🤣

    • @j0hnrambo654
      @j0hnrambo654 2 ปีที่แล้ว

      @@joyaljoseph3640 ഈ പടം ഒരു 40 വർഷം മുൻപ് ഇറങ്ങിയാൽ പോലും 8 നിലയിൽ പൊട്ടും അജ്ജാതി work ആണ് 🤣🤣 ബാലരമലെ ലോട്ടുലോടുക്ക് /ഗുൽഗുൽമാൽ കഥയ്ക്ക് ഉണ്ട് ഇതിലും ഡെപ്ത് 🙏

  • @chinnuprince6304
    @chinnuprince6304 2 ปีที่แล้ว +12

    Super troll man!! Chirich chath 😂😂😂😂

    • @trollwood
      @trollwood  2 ปีที่แล้ว

      Thank you sooo much 💕

  • @123_abct
    @123_abct 2 ปีที่แล้ว +45

    Nice editing 😂❤️

    • @trollwood
      @trollwood  2 ปีที่แล้ว

      Thanksss a lotttttt 💕

  • @Keraleeyan-v4l
    @Keraleeyan-v4l 2 ปีที่แล้ว +44

    മടങ്ങി വരവിനു ശേഷം how old are you മാത്രമേ നന്നായിട്ടുള്ളു

    • @Maya-be7su
      @Maya-be7su 2 ปีที่แล้ว +11

      Sujatha, Saira bhanu athokke adipoli aayrnu

    • @jinovarghese1054
      @jinovarghese1054 2 ปีที่แล้ว +6

      Athum average aayirunnu bro..pinne ellarum koodi angu pokki hit aakki enne ullu.

    • @trollwood
      @trollwood  2 ปีที่แล้ว +14

      no no.. lucifer, saira banu, asuran okke kidu aayirunnu

    • @PawDayPie
      @PawDayPie 2 ปีที่แล้ว +2

      @@jinovarghese1054 പൊക്കി വച്ചു അഹങ്കാരം കൂടി അഭിനയം പൊയി വെറുതെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്നതാ ഇപ്പോഴത്തെ അഭിനയം അവരുടെ

    • @jeshlamariyam3759
      @jeshlamariyam3759 2 ปีที่แล้ว

      വേട്ട nalloru movie aan manjuvinte

  • @aparnaprasannan9360
    @aparnaprasannan9360 2 ปีที่แล้ว +13

    ചളിയെന്നൊന്നും പറഞ്ഞു ചളിയുടെ വില കളയല്ലേ bruh plzzzzzzz 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @najunaju8719
    @najunaju8719 2 ปีที่แล้ว +46

    ഈ സൗബിന് എന്തു പറ്റി . നല്ല ഒരു നടൻ ആയിരുന്നു

    • @trollwood
      @trollwood  2 ปีที่แล้ว

      Selection pora

    • @mychoice228
      @mychoice228 2 ปีที่แล้ว

      Yzz ippo shokham

  • @rajasreearun773
    @rajasreearun773 2 ปีที่แล้ว +42

    ഇതിനൊക്കെ ആരാ ലേഡീസ് സൂപ്പർ സ്റ്റാർ ആക്കിയേ ശോഭന ചേച്ചി എത്ര നന്നായി അഭിനയിച്ചിട്ടുണ്ട് അതിന്റ മുന്നിൽ ഇത് 🤮🤮🤮 മഞ്ജുന്റെ പടം ഒന്നിനും കൊള്ളില്ല ഇപ്പോഴത്തെ

    • @amalas717
      @amalas717 2 ปีที่แล้ว +1

      ശോഭനക്ക് ഫുൾ ഡബ്ബിങ് ആയിരുന്നു തുടക്കത്തിൽ

    • @trollwood
      @trollwood  2 ปีที่แล้ว +7

      ith actorsine paranjitt karyam illa bro.. direction and script verum tholvi aann.. nalla directors aanenkil manju warrier okke kidukkum.. nalla calibre ulla nadi aann

    • @dd-pv1hp
      @dd-pv1hp 2 ปีที่แล้ว +19

      എൻ്റെ മനസ്സിൽ lady super സ്റ്റാർ ഉർവശി ആണ്,variety character ചെയ്യാൻ പുള്ളിക്കാരി ആണ് അടിപൊളി.

    • @anoopanup4922
      @anoopanup4922 2 ปีที่แล้ว +2

      @@amalas717 മഞ്ജുവിന്റെ ആദ്യ ഫിലിം ഡബ്ബിങ് വേറെ ആൾ അല്ലെ ആ പടം വന്നിട്ടല്ലേ ബാക്കി ഫിലിം വന്നത്.

    • @amalas717
      @amalas717 2 ปีที่แล้ว

      @@anoopanup4922 അതേ. ബാക്കി ഫിലംസ് compare cheyyu. 1 cinema poleyano എല്ലാം

  • @farzeenahmed7035
    @farzeenahmed7035 2 ปีที่แล้ว +76

    ഇടയ്കൊക്കെ ഇങ്ങനെയുള്ള കോമഡി പടങ്ങൾ ഇറങ്ങുന്നത്. നല്ലതാണ്. കുറെ വിഷമങ്ങൾ മറക്കാനും . ടെൻഷൻ മാറാനും . വളരെ നല്ലതാണ്.😃😀

    • @trollwood
      @trollwood  2 ปีที่แล้ว +4

      🤣🤣🤣🤣🤣🤣

    • @priyakomath1220
      @priyakomath1220 2 ปีที่แล้ว +2

      😆😆😆😆😆😆

    • @kailas733
      @kailas733 2 ปีที่แล้ว +2

      Athinu ithu comedy aaneelle

    • @albertka8775
      @albertka8775 2 ปีที่แล้ว +11

      അതെ, പിന്നെ ഈ പടം കണ്ട് പോയല്ലോ എന്നൊരു വിഷമം ആയിരിക്കും വലുത്.

    • @kailas733
      @kailas733 2 ปีที่แล้ว +4

      @@albertka8775 ee padam paisa koduthu kandavanmarayirikkum nalla vishamamulllavar

  • @ChapterSmartOnlineClasses
    @ChapterSmartOnlineClasses 2 ปีที่แล้ว +7

    1:22 🤣🤣 expression

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂

  • @smart123735
    @smart123735 2 ปีที่แล้ว +11

    ഇവനു ഏതു കഥാപാത്രം ആയാലും ഈ മട്ടാഞ്ചേരി ഡയലോഗും പറഞൊണ്ടു വരും. പാലക്കാട്ടു ഉള്ള ഒരു പട്ടരുടെ റോള് കൊടുത്താലും ഇവൻ ഞങ്ങ നിങ്ങ എന്നൊക്കെ പറയും 🤣🤣🤣🤣

    • @sreejithlk1788
      @sreejithlk1788 2 ปีที่แล้ว +4

      നമ്മുടെ മാമുക്കോയ legend anu... ore saili ആണെങ്കിലും ഇതുവരെ വേരുപ്പിച്ചിട്ടില്ല

    • @trollwood
      @trollwood  2 ปีที่แล้ว

      Sathyam💯💯💯😂😂

    • @alkaanthony4905
      @alkaanthony4905 2 ปีที่แล้ว

      Every places have their own slang.. Don't try to under estimate any one😞

  • @fayisuof3195
    @fayisuof3195 2 ปีที่แล้ว +21

    Select Cheytha Comedy Scenes Okke Different Annallo
    Poli Editing 💫

    • @trollwood
      @trollwood  2 ปีที่แล้ว +1

      Thank you sooo much 💕💕💕

  • @APPZZIY_07
    @APPZZIY_07 2 ปีที่แล้ว +11

    *Pashumpalu 🍼 😂😂🥵🔥*

    • @trollwood
      @trollwood  2 ปีที่แล้ว

      Bgm of the decade🤣

  • @VIVAN_VEDATMIKA
    @VIVAN_VEDATMIKA 2 ปีที่แล้ว +10

    Trolling 👌👌👌😁😁🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว +2

      Thank you sooo much 💕

  • @jithinpulpally1768
    @jithinpulpally1768 2 ปีที่แล้ว +6

    1:26 expression king jagathy

  • @raheezmuhd5714
    @raheezmuhd5714 2 ปีที่แล้ว +18

    Ejjathi troll😹🔥

    • @trollwood
      @trollwood  2 ปีที่แล้ว +1

      Thanks a lottttttt 💕💕

  • @Abhhi-h2o
    @Abhhi-h2o 10 หลายเดือนก่อน +4

    എന്നാലും ഈ പടം സന്തോഷ്ശിവൻ എടുത്തതാണ് വിശ്വസിക്കാൻ പോലും പറ്റുന്നില്ല

    • @trollwood
      @trollwood  6 หลายเดือนก่อน

      😂😂😂

  • @josephschiramal1360
    @josephschiramal1360 2 ปีที่แล้ว +4

    2:43 ayyo 🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂😂

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 ปีที่แล้ว +3

    നടി എന്നാൽ ഒറ്റ ഉത്തരം ശോഭന മാത്രം ഒരു നടി ഇനി ശോഭനയെ വെല്ലാൻ മലയാളത്തിൽ ഉണ്ടാവുകയും ഇല്ല

    • @trollwood
      @trollwood  2 ปีที่แล้ว

      💕💕💕💕

  • @anujoseph_10
    @anujoseph_10 ปีที่แล้ว +2

    2:02 😂😂😂

  • @lexcen3623
    @lexcen3623 2 ปีที่แล้ว +3

    @Troll Wood, thanks for the remix, i have just made that remix my ringtone. Thanks

  • @ThanseerAhmed
    @ThanseerAhmed 2 ปีที่แล้ว +4

    Come on everybody 😂🤣

  • @radhikaprasad9057
    @radhikaprasad9057 2 ปีที่แล้ว +2

    90s ile malayalam kids movie kanda oru feel ayyirunnu

    • @trollwood
      @trollwood  2 ปีที่แล้ว

      Sathyam😂😂

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว

    🎶🎶Unaruuu unaruuu samayamaayi mani eezharaa🎶🎶🤸‍♂️🤸‍♂️🤸‍♂️🤸‍♂️😂😂😂

  • @user-ii1ft8er9i
    @user-ii1ft8er9i ปีที่แล้ว +1

    ടിനി ടോമിന്റെ മിമിക്രി പോലെയാണ് സൗബിന്റെ അഭിനയം. ഏതു കറക്ടർ കൊടുത്താലും ഒരേ ശൈലിയിൽ ആണ് അഭിനയം. കൂടുതലും ഓവർ ആക്ടിങ് ആണ് 😔😔

  • @arjunts3541
    @arjunts3541 2 ปีที่แล้ว +5

    ഇവിടെ ഇവൻ അവിടെ ലേഡി സൂപ്പർ സ്റ്റാർ കഷ്ടം കൊറോണയൊക്കെ എന്ത് പാവാ . പണ്ട് കാരണോന്മാർ പറയും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് . അതെത്ര ശെരി...

    • @trollwood
      @trollwood  2 ปีที่แล้ว +2

      Swaram ipolum mosavillappa.. but thante swarathin cheraatha paatt paadan nokumbolaann ee prasnam

    • @Maya-be7su
      @Maya-be7su 2 ปีที่แล้ว +1

      Nalla director nte aduth kittiyal set aavum 😒 how old r u , Sujatha okke kndathalle

    • @ad8447
      @ad8447 2 ปีที่แล้ว

      Manju varrier alla deepika padukone vannirunnelum ee padam poliyum.. Athrak vadham. Manjunte kozhapam. Alla. Ithu oru mathiri high school pilleru mobilil shoot cheytha pole oru cinema.. Athinu manju enna cheyyana

  • @mithunjoseph5781
    @mithunjoseph5781 2 ปีที่แล้ว +69

    45വയസുള്ള ലേഡി സൂപ്പർസ്റ്റാർ ന്റെ ആറാട്ട് 🤝

    • @Passionateresearcher
      @Passionateresearcher 2 ปีที่แล้ว +34

      45 vayass aayal enthanu

    • @sunshine..581
      @sunshine..581 2 ปีที่แล้ว +7

      Please grow up.We are not the only film industry in the world.Go get some information.

    • @Passionateresearcher
      @Passionateresearcher 2 ปีที่แล้ว +10

      Manifestation of extreme patriarchal society in a developing nation

    • @crystalclear1770
      @crystalclear1770 2 ปีที่แล้ว +3

      Lady choopar stara ayyante mone 😂😂😂

    • @antonypaul248
      @antonypaul248 2 ปีที่แล้ว +13

      @@Passionateresearcher എത്ര വയസ്സ് ആയാലും ഇങ്ങനെ verupikamo??

  • @leopauldavis7779
    @leopauldavis7779 2 ปีที่แล้ว +39

    Content to forgotten malayalam movies😂😂😂

    • @trollwood
      @trollwood  2 ปีที่แล้ว +11

      Outspoken also🤣

  • @Johnlocke369
    @Johnlocke369 2 ปีที่แล้ว +2

    Appol barrozinu oru theerumanm ayy😂😂

    • @trollwood
      @trollwood  2 ปีที่แล้ว

      Ath direction onum illallo.. Camera annum innum inger poliya🔥

  • @pushparaj922
    @pushparaj922 2 ปีที่แล้ว +2

    Where is the lucky producer,
    Nice 👍

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂

  • @the_alpha10
    @the_alpha10 2 ปีที่แล้ว +6

    Mattanchery robot 🤖

    • @trollwood
      @trollwood  2 ปีที่แล้ว +2

      🤣🤣🤣

  • @tobyjose6263
    @tobyjose6263 2 ปีที่แล้ว +2

    Kandirikkam . Athre ullu. Ith actinginte kuzhappamalla storyude kuzhappamanu. Ingane oru concept ee reethiyil allayirynnu execute cheyyendathu. Even soubin did a good job. Vere aaranelumbaa rolil ithil kooduthal onnum cheyyanulla scope illa

    • @trollwood
      @trollwood  2 ปีที่แล้ว +2

      ith kandirunnenkil thanne award aann

    • @devanzz1895
      @devanzz1895 2 ปีที่แล้ว

      Appo thanike entho kuzhappam ind😂

    • @tobyjose6263
      @tobyjose6263 2 ปีที่แล้ว

      @@trollwood njn ottum expectation illatheya kandath. Athu kondavum.Imdb rating 1.4 aayirunnu. Ath vachu nokkumbol athra kuzhappamillayirunnu. Pinne soubinu athinakath vere onnum cheyyan pattilla. But nalla oru attempt aayi kootam. Pinne theatril poyonnum alla kandath primila. Athu kond cashum nastamilla.

  • @abunirmal2535
    @abunirmal2535 2 ปีที่แล้ว

    Nalla nadan aayirunnu pakshe eeyide aayittu entho oru preshnam.😂
    Allenkil nerethe aayirunno preshnam ithano original🤔🤣

  • @visadhkv4648
    @visadhkv4648 2 ปีที่แล้ว +1

    Last Mukesh nte dialogue correct ayi

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣

  • @murshidavalapra572
    @murshidavalapra572 2 ปีที่แล้ว +1

    Nalla padam aanu enikkishtayi
    Manju super aayi
    Soubin korach verppichu athrollu

  • @chinnuprince6304
    @chinnuprince6304 2 ปีที่แล้ว +3

    😂😂😂😂 what a caption 😂😂

    • @trollwood
      @trollwood  2 ปีที่แล้ว

      😄😄😄😁😁 thankuu

    • @trollwood
      @trollwood  2 ปีที่แล้ว

      @Akshara Venugopal really means a lot.. Thank you so much both of you💕💕

  • @vineethdhanush3242
    @vineethdhanush3242 2 ปีที่แล้ว +2

    Part 2 വന്നാൽ പൊളിക്കും

  • @ajithrajan4596
    @ajithrajan4596 2 ปีที่แล้ว +1

    manjuvinte abhinayam ipo pandathe athra nallathayi thonnunnilla...pandokke jeeevikunapole aanu abhinayichath....ipo entho abhinayikan vendi abhinayikanennu thonnum

    • @trollwood
      @trollwood  2 ปีที่แล้ว

      Main problem select cheyuna movies aann

  • @shafeeqkm3728
    @shafeeqkm3728 2 ปีที่แล้ว +1

    കൊല്ലാമായിരുന്നില്ലേ...!!!

    • @trollwood
      @trollwood  2 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂

  • @colors2536
    @colors2536 2 ปีที่แล้ว +4

    Padathinekkal kollaaam

    • @trollwood
      @trollwood  2 ปีที่แล้ว

      Entha bro?

    • @colors2536
      @colors2536 2 ปีที่แล้ว

      @@trollwood kollaamennu paranjathaan

    • @trollwood
      @trollwood  2 ปีที่แล้ว

      @@colors2536 thanks a lot💕💕

  • @shobhanaag3935
    @shobhanaag3935 2 ปีที่แล้ว +2

    പാവം ലേഡി super star ഒന്നും വിജയിക്കുന്നില്ല

    • @trollwood
      @trollwood  2 ปีที่แล้ว +1

      Selection van dhurantham☹️

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +2

    പാവം പ്രൊഡ്യൂസർ

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣

  • @chandrasekharb9157
    @chandrasekharb9157 ปีที่แล้ว

    Manjuvinte acting Kollam

  • @btsarmygirl7668
    @btsarmygirl7668 2 ปีที่แล้ว +1

    Ithil abinayichavare paranjitt karyam illa .avar ishttaprakaram allallo ithokke abinayikane dairectorinte thalparyam alle avar paranja pole abinayichu ennalle ullu🤷‍♀️

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว

    മുകുന്ദേട്ടാ സുമിത്ര വിളികുനെ 😌♥️

    • @trollwood
      @trollwood  2 ปีที่แล้ว

      💕💕💕

  • @sarathbabu9634
    @sarathbabu9634 2 ปีที่แล้ว +27

    ട്രോളാ, മിണ്ടാണ്ടിരി... നിനക്ക് ദിലീപ് ചെലവിന് തരുന്നൂന്ന് പറഞ്ഞൊണ്ടാക്കും ആൾക്കാര്...
    💞💞💞💞💞

    • @trollwood
      @trollwood  2 ปีที่แล้ว +7

      time issues karanam main elements mathre trolliyullu.. maju warrierine trolliyilla ennum paranj korach teams ee comment boxil ochappaad aakkitond.. njan manasa vaacha ariyatha karyam😂😂

    • @Bhagyum
      @Bhagyum 2 ปีที่แล้ว +1

      Ondel ninakenthada....avan comment idipikathirikan olla phycological move😂😂

    • @Bhagyum
      @Bhagyum 2 ปีที่แล้ว +1

      Pavadakal reported

    • @sarathbabu9634
      @sarathbabu9634 2 ปีที่แล้ว

      @@Bhagyum 🤔

  • @2432768
    @2432768 2 ปีที่แล้ว +6

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് ആണ് നല്ലത്...
    ഈ തള്ള എന്തൊരു വെറുപ്പീര് ആണ് 🙏

    • @trollwood
      @trollwood  2 ปีที่แล้ว +1

      🤣🤣🤣

    • @ad8447
      @ad8447 2 ปีที่แล้ว

      Athe..manju mathram mosham. Bakiyellarum adipoli aarnnu.. Alliyo???

  • @musixtherapy2245
    @musixtherapy2245 2 ปีที่แล้ว

    ഇങ്ങനെ ഒരു സിനിമ ചെയ്തതിന് പിന്നിൽ ട്രോളന്മാരുടെ കറുത്ത കരങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു,അമ്മാതിരി പടം 🙏🏼🔥🤷🏽‍♂️

    • @trollwood
      @trollwood  2 ปีที่แล้ว

      Nammakkum jeevich pokende.. athond idak ingane chila chaakarakal kittum🤣

  • @jaiso506
    @jaiso506 2 ปีที่แล้ว +2

    Santhosh padit was a good guy

  • @Nitins8705
    @Nitins8705 2 ปีที่แล้ว +4

    Robot alla. Artificial intelligent aanu. Box ennu vilikum.

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂

    • @vishnuvrajeev1vishnuvrajee709
      @vishnuvrajeev1vishnuvrajee709 2 ปีที่แล้ว +1

      Robox എന്ന് വിളിക്കാം

    • @trollwood
      @trollwood  2 ปีที่แล้ว +1

      @@vishnuvrajeev1vishnuvrajee709 athra fashion onnum Venda🤣🤣

    • @kannan-sar1758
      @kannan-sar1758 2 ปีที่แล้ว

      Ennit AI screen തുളച്ചു vedi oke vechallo, സിനിമ കണ്ടിലെ 🤣

    • @crystalclear1770
      @crystalclear1770 2 ปีที่แล้ว

      Endhonnade AI vech irangunna aadhya movie onnum alla ith. Unaroooooo unaroooo😂😂😂 poyi I Robot engilum kaanade. Avda chovvayilek rocket ayakkumbo ivda elivaanathinu thiri undaakkunne ullu

  • @jdmaster2255
    @jdmaster2255 2 ปีที่แล้ว +1

    1:49 😂

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +1

    Super troll.💐

    • @trollwood
      @trollwood  2 ปีที่แล้ว

      Thank you so much

  • @akashdileep8847
    @akashdileep8847 2 ปีที่แล้ว +6

    Nice editing bro😂❤️✅

    • @trollwood
      @trollwood  2 ปีที่แล้ว

      Thank you so much bro💕💕

  • @Thedarkblink
    @Thedarkblink 5 หลายเดือนก่อน

    I am from lakshadweep and we celebrate Malayalam cinema as our own but this movie it was really cringe

  • @zainudeenrawther3607
    @zainudeenrawther3607 2 หลายเดือนก่อน

    Pashum paal😂😂

  • @achu8857
    @achu8857 2 ปีที่แล้ว +7

    ഇവളെ ആരാണാവോ ലേഡീ സൂപ്പര്‍ സ്റ്റാർ എന്നൊക്കെ വിളിച്ചത്

    • @trollwood
      @trollwood  2 ปีที่แล้ว

      Athipo nayanthara aanelum ennatha kanichkoottunnath.. Manju warrier nalla padangal cheyth undakkunna name ithupole Ulla thallipoli padangal cheyth nasipikkum

  • @sree0728
    @sree0728 2 ปีที่แล้ว +18

    ഇങ്ങനൊക്കെ ചെയ്തത് കൊണ്ട് ഇവന്മാർക്ക് എന്ത് സുഖമാണോ കിട്ടുന്നത് 🙂🙂🙂. ആ producer പൊട്ടനാണോ, ഇതിനൊക്കെ കൊണ്ട് പൈസ കളയാൻ 🙏🙏

    • @trollwood
      @trollwood  2 ปีที่แล้ว +1

      Sathyam🤣🤣🤣🤣

    • @kir838
      @kir838 2 ปีที่แล้ว

      തനിക്ക് മനസിലായില്ലേ? പ്രൊഡ്യൂസർ ടാക്സ് വെട്ടിക്കാൻ നോക്കിയതാ

    • @trollwood
      @trollwood  2 ปีที่แล้ว

      @@kir838 🤣🤣🤣

  • @nichoosechinnoose15
    @nichoosechinnoose15 2 ปีที่แล้ว +1

    Veruppikkaanum Oru kazhiv venam 😁😁😁😜

    • @trollwood
      @trollwood  2 ปีที่แล้ว +1

      ath anganeyoru kazhiv😂😂😂😂😂😂

  • @Itz_me_amrutha..
    @Itz_me_amrutha.. 2 ปีที่แล้ว

    Manjuchechiyude fight mathram ishtapettu filim kandathil..
    Saubin abinayichu veruppichu.. Athumporanjittu language arinjudaatha randu nadimaar vere.. 😆kalidas ne ishtamanennu paranju oru pennille doll inu key koduthapole, athinte lip moment oru vazhikku dialogue vere vazhikku..ellaam kanakka

  • @amalm.e775
    @amalm.e775 2 ปีที่แล้ว +2

    Ethinte director and writer ne sammathikkanam 😂

    • @trollwood
      @trollwood  2 ปีที่แล้ว

      Sathyam😂😂😂

  • @nazvaheed9565
    @nazvaheed9565 2 ปีที่แล้ว

    Santosh Sivan Sir nte full image & reputation poyi

  • @aali3185
    @aali3185 2 ปีที่แล้ว +3

    Pavm mental disusa aaayyy.....🤣🤣🤣🤣🤣🔥🔥🔥

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Shreecools
      @Shreecools 2 ปีที่แล้ว

      Movie Charlie's refrence

  • @sky_b00
    @sky_b00 2 ปีที่แล้ว

    Vibe anllo🤣🤣
    Pashum paaal pashum paaal 🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂🤣🤣🤣🤣

    • @trollwood
      @trollwood  2 ปีที่แล้ว

      BGM of the decade🔥

  • @JessilissacJessilissac-gu2ut
    @JessilissacJessilissac-gu2ut 10 หลายเดือนก่อน

    Robot'n praanthu pidichal inghaneyirikkum......only one solution just destroy it.

    • @trollwood
      @trollwood  6 หลายเดือนก่อน

      😂😂😂😂😂😂

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว

    ithu aanalle Ee realistic super

  • @reethumr6530
    @reethumr6530 2 ปีที่แล้ว

    Nice troll

  • @nasilnp4427
    @nasilnp4427 2 ปีที่แล้ว

    pashum palu pashum palu😂😂

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂

  • @Nine-tailedfox4596
    @Nine-tailedfox4596 2 ปีที่แล้ว +4

    0:25 ,1:14,1:37,1:49,2:30😂😂

    • @trollwood
      @trollwood  2 ปีที่แล้ว +1

      Thank youu 😄😄🤣🤣

  • @arfunnz9096
    @arfunnz9096 2 ปีที่แล้ว +2

    കുന്നംകുളം iron man..
    Duplicate iron man
    എന്നൊക്കെ വിളിച്ചു എന്തിരനെ കളിയാക്കിയവര് ഇപ്പോ.. വന്ന്
    മെഴുകുന്നുണ്ട്..

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @j0hnrambo654
    @j0hnrambo654 2 ปีที่แล้ว +2

    00:49 - 53:00🔥🔥🔥👌

    • @trollwood
      @trollwood  2 ปีที่แล้ว

      vaseeeeeeeeeee meeeeeeeeehhh

    • @j0hnrambo654
      @j0hnrambo654 2 ปีที่แล้ว

      @@trollwood 🔥🔥🔥

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +1

    Daivame ith santhosh Sivante allarno,😂🙄

    • @trollwood
      @trollwood  2 ปีที่แล้ว

      Yes☹️☹️☹️

  • @jumaimayasmin8084
    @jumaimayasmin8084 2 ปีที่แล้ว

    Ayyyeee ithuvare ee film kandilla ... Ithode ini ith kananda enu theerumanichu 😂

    • @trollwood
      @trollwood  2 ปีที่แล้ว

      😂😂😂😂😂😂

  • @ishikaandherdreams9054
    @ishikaandherdreams9054 2 ปีที่แล้ว

    Manju enthu nokkiyannu film choose cheyunathu...kastam

    • @trollwood
      @trollwood  2 ปีที่แล้ว

      Sathyam😂☹️☹️

  • @subith2682
    @subith2682 2 ปีที่แล้ว

    I don't think it's directed by Santhosh Sivan. Probably Santhosh Pandit. Ithrem veruppicha oru malayalam film ee adutha kalathonnum kandittilla...Manju ee pani nirthunnatha nallathu. Veuppeerinte ayyaru kali...

  • @arunimabipin6007
    @arunimabipin6007 2 ปีที่แล้ว +2

    Padathinekalum nallathanu ee troll

    • @trollwood
      @trollwood  2 ปีที่แล้ว +1

      thank uu sooo muchhh

  • @chithiraarun4499
    @chithiraarun4499 2 ปีที่แล้ว

    Njn kandu nalla padamanu

    • @trollwood
      @trollwood  2 ปีที่แล้ว

      ehhhhhhhhhhhhhh

  • @asnanishana3758
    @asnanishana3758 2 ปีที่แล้ว +1

    Ithilum bhedham albums aayirunnu athaanenkil ithra cash chilavaakillayirunnu

  • @sharunkk3399
    @sharunkk3399 2 ปีที่แล้ว +2

    Aarada paranje ivanane villian enne ivnte oru boss und ente ammo malayalam padam inne vare kaanatha villian

    • @trollwood
      @trollwood  2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @jaseemvallanchira9252
    @jaseemvallanchira9252 2 ปีที่แล้ว

    😂🤣😂🤣🤣ejjaathi

    • @trollwood
      @trollwood  2 ปีที่แล้ว

      😍😍😍😍

  • @haseenariyas5646
    @haseenariyas5646 2 ปีที่แล้ว +2

    😂😂😂😂😂😂😂

    • @trollwood
      @trollwood  2 ปีที่แล้ว +1

      🤣🤣🤣