Vellaripattanam Review | Manju Warrier | Soubin Shahir | Mahesh Vettiyaar

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.1K

  • @evolvingsapien
    @evolvingsapien ปีที่แล้ว +281

    ഒരു superstar നെ വെച്ച് ഒരു സിനിമ എടുത്ത്, കുറച്ച് promotion കുറച്ച് തള്ള് ചേർത്ത് HIT അടിച്ച് നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്ന സിനിമാക്കാരുടെ അന്തകൻ ആയിട്ടാണ് kok അവതരിച്ചത്. ഇനി മാറ്റങ്ങൾ വരും, നിലവാരം മിച്ചപ്പെടും, കാരണം ഇല്ലേൽ പിടിച്ചു നിക്കാൻ ആവില്ല. Struggle for survival, survival of fitest💯 അങ്ങനെ ഒരു മാറ്റം വന്നാൽ kok ന് അഭിവാദ്യങ്ങൾ, കാരണം നിങ്ങൾ ആണ് അതിനു കാരണം. ബാക്കി reviewers എല്ലാം ഒരു മയത്തിൽ ആണ്‌ review ഇടുന്നത്, safe കളി

    • @anzalrasheed2653
      @anzalrasheed2653 ปีที่แล้ว +1

      Yah 100 💯

    • @sajiviews1648
      @sajiviews1648 ปีที่แล้ว

      Well said

    • @ajmal6665
      @ajmal6665 ปีที่แล้ว +3

      Orikalum illa bro kok negative paranja bheeshama ayirunu mammotiyude ettavum valiya hit positive paranja nanpakal avg athe pole kok positive paranja ethra cinema box officil potti palisayi poyekunu

    • @evolvingsapien
      @evolvingsapien ปีที่แล้ว +2

      @@ajmal6665 പക്ഷെ പൊട്ടി എന്ന് പറഞ്ഞ 95% സിനിമയും നിലം തൊട്ടിട്ടില്ല

    • @Truthbehind-m3z
      @Truthbehind-m3z ปีที่แล้ว +1

      പറേണ കേട്ടാൽ പണ്ട് പടങ്ങൾ പൊട്ടിയത് ഇവന്റെ താളം കൊണ്ടൊന്നും അല്ലല്ലോ.. പണ്ടും പടങ്ങൾ വിജയിച്ചിട്ടും പൊട്ടിയിട്ടുമുണ്ട്.. But ഇവനെ പോലെ ക്യാഷ് ഉണ്ടാക്കാൻ ചാനൽ തുറന്ന് കൊണ കൊണ അടിക്കുന്നവന്മാർ കാരണം ഒരു പടവും ഇപ്പോ നിലം ടോടുന്നില്ല.. ഇവൻ ഒരു പടം എടുക്കുന്നത് കാണാൻ ഞാൻ വെയ്റ്റിംഗ് aanu

  • @Mrzan-ux4yj
    @Mrzan-ux4yj ปีที่แล้ว +956

    തുടർച്ചയായി വയ്യാ അവാർഡ് നേടിയ മഞ്ജു, സൗബിൻ ടീംന് അഭിനന്ദനങ്ങൾ.. 😜

    • @tonystark2576
      @tonystark2576 ปีที่แล้ว +50

      Soubin nu romancham Karanam oru gap kittiyathayirunnu

    • @Mrzan-ux4yj
      @Mrzan-ux4yj ปีที่แล้ว +4

      @@tonystark2576 ആാാ...

    • @kirandas691
      @kirandas691 ปีที่แล้ว +18

      മഞ്ജുവിന്റെ സിനിമ കാത്തിരിക്കുന്നത് തന്നെയാണ് നല്ലത് cuteness ഇട്ടു ഭയങ്കര വെറുപ്പിക്കൽ

    • @wingsofhope1088
      @wingsofhope1088 ปีที่แล้ว +1

      ​@@athirats1myranano?

    • @LOLBOY777
      @LOLBOY777 ปีที่แล้ว

      ​@@wingsofhope1088😂

  • @fazilma2742
    @fazilma2742 ปีที่แล้ว +75

    Aswanth kure സാധാരണക്കാരായ സിനിമ പ്രേമികളുടെ cash രക്ഷപ്പെടുത്തുന്നുണ്ട്... അത് ഒരു സാമൂഹ്യ പ്രവർത്തനം തന്നെയാണ്..

  • @ams619
    @ams619 ปีที่แล้ว +463

    സൗബിൻ മഞ്ജു combo... Jack and jill, വെള്ളരിപ്പട്ടണം....
    Waiting for next 😊

    • @nikhilpv06
      @nikhilpv06 ปีที่แล้ว +12

      🔥🔥

    • @LOLBOY777
      @LOLBOY777 ปีที่แล้ว +9

      💣💣💣💣💣💣

  • @jithuraj3086
    @jithuraj3086 ปีที่แล้ว +712

    കഴിഞ്ഞ 2 മാസം ആയിട്ട് ഒരു മലയാള സിനിമ പോലും തികച്ചു കാണാത്തവർ ഇവിടെ come on✋️

    • @arathyvr792
      @arathyvr792 ปีที่แล้ว +64

      Iratta? Romancham?

    • @tonystark2576
      @tonystark2576 ปีที่แล้ว +46

      @@arathyvr792 yea.. mukundanunni pole ulla kurach movies ozhichal bakki okke garbage aanu

    • @arathyvr792
      @arathyvr792 ปีที่แล้ว +11

      @@tonystark2576 yeah..mukundan unni um kolaam. Last 2 months IL pedathathu kondu, paranjila ene ulu. Also, like u said, ipol irangunna palathum garbage aanu

    • @fazilma2742
      @fazilma2742 ปีที่แล้ว +8

      Romancham

    • @Ani-gi1pf
      @Ani-gi1pf ปีที่แล้ว +5

      Sathyam....enth vadham aanu ipozhathe malayalam cinemakal🙆‍♂️🤷‍♂️🙇‍♂️🙏

  • @dineshsnow
    @dineshsnow ปีที่แล้ว +1114

    കോക്കിന്റെ റിവ്യൂവിന് വേണ്ടി മാത്രം രാവണയുദ്ധം റിലീസ് ആവാൻ പ്രാർത്ഥിക്കുന്ന ലെ ഞാൻ .. 😂😂😂

    • @viralmedia3602
      @viralmedia3602 ปีที่แล้ว +81

      കേരളം കത്തും 🤣🤣

    • @abymathew1815
      @abymathew1815 ปีที่แล้ว +7

      🤣🤣🤣🤣

    • @dineshsnow
      @dineshsnow ปีที่แล้ว +6

      ​@@viralmedia3602 😂😂😂

    • @TonyCyclingVlogger
      @TonyCyclingVlogger ปีที่แล้ว +3

      😂😂

    • @adnx6039
      @adnx6039 ปีที่แล้ว +78

      സത്യം 😂😂 but ഇല്ലാത്ത പടം എങ്ങനെ ഇറങ്ങും 😂😂

  • @Azezal502
    @Azezal502 ปีที่แล้ว +227

    Jack & jill എന്ന ഹിറ്റിന് ശേഷം വീണ്ടും ഞെട്ടിയ്ക്കാൻ മലയാളക്കരയുടെ സ്വന്തം മഞ്ജു ചേച്ചി 🍿🍿

  • @sreenath550
    @sreenath550 ปีที่แล้ว +122

    FDFS പടം കണ്ടിട്ടും ഇത്ര ദിവസം അണ്ണന്റെ റിവ്യൂവിന് കാത്തിരുന്ന ഞാൻ...പടത്തേക്കാൻ എന്റർടൈൻമെന്റ് 🔥

  • @Kaztro176
    @Kaztro176 ปีที่แล้ว +222

    Malam Cult Na കാൽ വലിയ അവാർഡ് കിട്ടിയ സിനിമ k അഭിവാദ്യങ്ങൾ 💯😌....

  • @ABCD-er1oo
    @ABCD-er1oo ปีที่แล้ว +228

    Ne പോളിയാണ് 👍🏻👍🏻 ഇങ്ങനെ തന്നെ വേണം പറയാൻ.. ഈ നക്കികളുടെ വിചാരം ന്തും കാണിക്കാമോ നമ്മൾ കണ്ടോളും എന്നാണ്.. Producers ഇനി എങ്കിലും പഠിക്കട്ടെ

    • @iamartist3932
      @iamartist3932 ปีที่แล้ว +3

      👍

    • @kuwaitking1768
      @kuwaitking1768 ปีที่แล้ว +2

      നിങ്ങൾ സിനിമ കണ്ടോ

    • @ABCD-er1oo
      @ABCD-er1oo ปีที่แล้ว +21

      @@kuwaitking1768 പൊട്ടന്മാർ മാത്രമേ കാണു...

  • @ameenmehaboob
    @ameenmehaboob ปีที่แล้ว +446

    വയ്യാ അവാർഡ് നേടിയ എല്ലാ ജേതാക്കൾക്കും ബാലയ്യ and സമ്പൂർണഷ് ബാബു ഫാൻസ്‌ അസോസിയേഷൻ വക അഭിനന്ദനങ്ങൾ🙏🙏🙏🙏👍

    • @anandhuappu2419
      @anandhuappu2419 ปีที่แล้ว +1

      😂

    • @GopikaVasudev
      @GopikaVasudev ปีที่แล้ว +1

      😂😂,

    • @vntimes5560
      @vntimes5560 ปีที่แล้ว +1

      Balayya entha mosham?ayaal kodiswaranum super starum best actorum anu. nee verum hijada😀😁😁😂😆

    • @ihu1061
      @ihu1061 ปีที่แล้ว

      🤣🤣🤣🤣

    • @ameenmehaboob
      @ameenmehaboob ปีที่แล้ว +6

      @@vntimes5560 സൂപ്പർസ്റ്റാറോ അത് ഏതു വകയിലാണ് 🤣🤣🤣തെലുങ്ക് സംസ്ഥാനങ്ങൾ വിട്ടാൽ വേറെ ഏതു ഭാഗത്താണ് പുള്ളിക്ക് മാർക്കറ്റ് ഉള്ളത് പിന്നെ ഒന്ന് യുഎസിൽ ആണ് ഉള്ളത് അവിടെ തെലുങ്ക് പടത്തിന് പ്രത്യേകിച്ചുള്ള മാർക്കറ്റ് കൊണ്ട് നിലനിന്നു പോകുന്നു അത്രതന്നെ

  • @oblivion_007
    @oblivion_007 ปีที่แล้ว +647

    ഒരു നിർമാതാവിനെ കൂടി പിച്ച ചട്ടി എടുപ്പിച്ച ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവേച്ചിക്ക് അഭിനന്ദനങ്ങൾ നേരുന്നു 🙏🏼

    • @NeoLeo877
      @NeoLeo877 ปีที่แล้ว +69

      40 എണ്ണത്തിൽ മഞ്ചു തലകാണിച്ചാൽ ഒരെണ്ണം കഷ്ടിച്ച് രക്ഷപ്പെട്ടാൽ ആയി, ലൂസിഫർ എങ്ങനെയോ രക്ഷപ്പെട്ടതാണ്

    • @jeesonjose465
      @jeesonjose465 ปีที่แล้ว +7

      Lusifar നല്ല സിനിമയാണ്

    • @mrinalp
      @mrinalp ปีที่แล้ว +44

      ​@@NeoLeo877 ലൂസിഫറിൽ നല്ല overacting ആയിരുന്നു 😺

    • @BGn882
      @BGn882 ปีที่แล้ว +51

      @@NeoLeo877 lucifer hit aayath ivarude kazhivu kondano ? aa role aa daridryam star aarunnelum hit aakumarunnu

    • @Anand-lf2vz
      @Anand-lf2vz ปีที่แล้ว +1

      @@mrinalp sathyam

  • @shanavasrahman6253
    @shanavasrahman6253 ปีที่แล้ว +210

    Akhil Marar on BigBoss😅😂
    KoK അണ്ണനും കൂടി ഉണ്ടായിരുന്നെങ്കിൽ തീ പാറിയേനെ 🔥🤩

    • @man-ee4ro
      @man-ee4ro ปีที่แล้ว +8

      Marar will be exposed

    • @malludr8761
      @malludr8761 ปีที่แล้ว +19

      Avante സോഷ്യൽ മീഡിയ യിലെ വിവാദം ഉണ്ടാക്കിയപ്പോൾ തന്നെ തോന്നിയിരുന്നു....bb യിൽ വരുന്നതിനു മുമ്പ് ഉള്ള show off ആണെന്നു. ...

    • @Manavalan64.
      @Manavalan64. ปีที่แล้ว

      ​@@man-ee4roആണോ എന്നിട്ടു

    • @Manavalan64.
      @Manavalan64. ปีที่แล้ว

      ​@@malludr8761ഊ തന്നേ ഇപ്പോ അത് ഒന്ന് പറ🤭

  • @nishad_nizar._insta....9539
    @nishad_nizar._insta....9539 ปีที่แล้ว +26

    Lady super star എന്ന്
    ( എന്തിന് 🤦‍♀️🙏) വിശേഷിപ്പിക്കുന്ന മഞ്ജു വിന്റെ അടുത്ത ഗുണ്ട് 🤣💥
    "" പടം ചെയ്യുന്നു,, പൊട്ടുന്നു,, Repeat ""

  • @a27680
    @a27680 ปีที่แล้ว +26

    What you said about Soubin is 100% correct. He can do only one mode of acting--that's a guy from kochin.

  • @captainnikhil1055
    @captainnikhil1055 ปีที่แล้ว +233

    മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് അവർകൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ❤❤🥀🥀😔😔

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +85

    പടത്തിന്റെ പേരും പോസ്റ്ററും, അഭിനേതാകളെയും കണ്ടപ്പോൾ തന്നെ കാണാൻ തോന്നുന്നില്ല.ഈ സിനിമ മുഴുവനും കണ്ടു തീർത്ത kok ser ന് അഭിനന്ദനങ്ങൾ 🔥

  • @ranjithvr1662
    @ranjithvr1662 ปีที่แล้ว +173

    തുടര്‍ച്ചയായി 'ദാരിദ്ര്യം സ്റ്റാര്‍' അവാര്‍ഡ് വാരിക്കൂട്ടുന്ന രമ്യ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +4

      ഇയാളെ ആളുകൾ ഇങ്ങനെ പറഞ്ഞു പറഞ്ഞു സിനിമക്കാർ ഇനി ആ ലേഡീയെ സെലക്ട് ചെയ്യാതെ ആവും..
      കാരണം ഇവിടെ ഈ പണിക്ക് ആളെ കിട്ടായ്മ ഇല്ല എന്നുകൂടി ഓർക്കണം വെറുതെ ഒരാളുടെ പണി കളയുന്നു
      സ്ഥിരം ഒരു റോൾ അഭിനയിക്കുന്നതുകൊണ്ട് ഇയാൾക്ക് എന്താണ് പ്രശ്നം
      പണ്ടൊക്കെ എത്ര പേർ അങ്ങനെ അഭിനയിച്ചിരുന്നു അവർ ഹിറ്റായിരുന്നു

    • @najadrasheed2197
      @najadrasheed2197 ปีที่แล้ว

      ​@@VijeeshP-lu1nutype cast cheyyapadanth nallath aahnenn aahno ippol lalettan mamooka okke ore polatha roles cheythondirunnel eppazhe field out aayen vecha pore. Veritta characters cheyyanam ennale pidich nikkan pattollu

  • @ak47treat63
    @ak47treat63 ปีที่แล้ว +25

    മലയാളത്തിൽ ഒരു സിനിമ നെഗറ്റീവ് വന്നാൽ ഒരേ ഒരു ഉപയോഗം അണ്ണന്റ റിവ്യൂ ആണ് 🤣🤣

  • @VISHNUCUTZ
    @VISHNUCUTZ ปีที่แล้ว +80

    ഇത്രെയൊക്കെ പോരാഞ്ഞിട്ട് നെഞ്ചത്തോട്ടുതന്നെ rap song 🤣🤣🤣🤣 എന്റെ പൊന്നോ kokഅണ്ണൻ വലിച്ചുകീറിഒട്ടിച്ചു... 🔥🔥

  • @abdulvahab6241
    @abdulvahab6241 ปีที่แล้ว +25

    രണ്ടാം വരവിൽ മഞ്ജുവിനെ പോലെ വെറുപ്പിച്ച വേറെ ഒരു നടിയില്ല

  • @febinks3410
    @febinks3410 ปีที่แล้ว +22

    Jack & Jill ഇന് ശേഷം ഇത്രയും torture ചെയ്ത മഞ്ജു വാര്യർ പടം വേറെ കാണില്ല 😂😂😂

  • @arun93chm
    @arun93chm ปีที่แล้ว +17

    തട്ടിക്കൂട്ടി ഒരു പടം ഇറക്കി സാറ്റലൈറ്റും OTT യും വെച്ച് കാശ് തിരിച്ചുപിടിക്കാം എന്നുള്ള ഒരു അടവ് നയമാണ് മലയാള സിനിമയിലെ എല്ലാ ഉടായിപ്പുകളും ചെയ്യുന്നത്
    പണം കിട്ടും എന്ന് കണ്ടുകഴിഞ്ഞാൽ സകല നടി നടന്മാരും അതിന് കൂട്ടുനിൽക്കും... അവർക്ക് പണവും കിട്ടും നമുക്ക് തേപ്പും കിട്ടും
    സാധാരണക്കാരെ ഈ തേപ്പിൽ നിന്നും രക്ഷപ്പെടുത്തുന്ന കോക്കണ്ണൻ 🥳🥳🥳 മാസാണ്
    ഈ വാണ പടങ്ങൾക്ക് സ്വയം തല വച്ചുകൊടുത്തു ഞങ്ങളെ അതിൽ നിന്ന് രക്ഷിക്കുന്ന കോക്കണ്ണനെ ഡിങ്കൻ രക്ഷിക്കട്ടെ

  • @ananthakrishnan2935
    @ananthakrishnan2935 ปีที่แล้ว +258

    റിവ്യൂ കണ്ടപ്പോൾ സിനിമ ഇറങ്ങി എന്നറിഞ്ഞ ഞാൻ 🙂

  • @Digital-Swami
    @Digital-Swami ปีที่แล้ว +66

    saubin's dialog delivery is the same from day one.

  • @vishnupillai300
    @vishnupillai300 ปีที่แล้ว +22

    Nammude malayala cinema evidekkanu pokunnath..John wick release aayathu kond alpam aalukal ippol theatresil und..Allenkil athum illa..😢

  • @akg3572
    @akg3572 ปีที่แล้ว +216

    6:29 epic🤣🤣

  • @jobin118
    @jobin118 ปีที่แล้ว +31

    I’m expecting an award show at the end of this year.
    Ettavum velya malamkult
    Vayya Award 2023

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +120

    *from the 'self called lady superstar' to the 'lady flop star'😂🔥💯*
    *#legend**🔥*

    • @abhijithpanicker1990
      @abhijithpanicker1990 ปีที่แล้ว +4

      Perfect! 😂

    • @ashajacob8362
      @ashajacob8362 ปีที่แล้ว +15

      Ayinu aver epozhaanu Lady Superstar aayath?😂😆 Thuuu

    • @anaafynwa1926
      @anaafynwa1926 ปีที่แล้ว +2

      @@abhijithpanicker1990 ആറാം തമ്പുരാൻ 😎😆🔥

    • @4khl.
      @4khl. ปีที่แล้ว +2

      @@ashajacob8362 urvashi is far far better than manju warrier ☺️

  • @sujaphysics3986
    @sujaphysics3986 ปีที่แล้ว +35

    Million dollar worth review!!!This s ultimate🤣🤣🤣🤣🤣🤣💯💯💯💯💯!!!!!!

  • @vimalmannapurath9651
    @vimalmannapurath9651 ปีที่แล้ว +19

    മഹേഷ് വെട്ടിയാര് പണ്ട് ഒരു പാവം directornodu പറഞ്ഞത് തൻറെ സിനിമ ഒരു ഇന്റർനാഷണൽ ഐറ്റം ആണെന്നാണ്...😌

  • @user-kc9eh4sm6b
    @user-kc9eh4sm6b ปีที่แล้ว +44

    അഖിൽ മാരാർ അണ്ണന്റെ ബിഗ്‌ബോസ് എൻട്രി ക്ക് wait ചെയ്യുവാണ്, kok അണ്ണന്റെ ഒരു guest appearance😌

    • @lijoon.
      @lijoon. ปีที่แล้ว

      Kok ini orikkalm bb IL povoolannu paranjendu.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +73

    *manju is really the lady flop star😂💯🔥*

  • @octafootball644
    @octafootball644 ปีที่แล้ว +29

    At last the iconic combo returns
    Kuttaps and lady superstar😅

  • @niranjankrishna9714
    @niranjankrishna9714 ปีที่แล้ว +20

    Thanks for helping us know this film was released.

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +116

    *_Cringe-Infinite അവാർഡ് നേടിയ സൗബിനും മഞ്ജുവിനും അഭിവാദ്യങ്ങൾ_* ❤‍🔥💪🏻

  • @aadhidz5654
    @aadhidz5654 ปีที่แล้ว +39

    ഈ വർഷം ഇറങ്ങിയത്തിൽ നല്ലൊരു പടം എന്ന് പറയാനുള്ളത് രോമാഞ്ചം മാത്രമാണ്...
    മലയാളം സിനിമ പിന്നെയും താഴ്ത്തേക് പോവുകയാണല്ലോ

    • @sidddharth7848
      @sidddharth7848 ปีที่แล้ว +6

      Iratta, Thuramukham are good movies. But flopped unfortunately😢

    • @sdmhzn7581
      @sdmhzn7581 ปีที่แล้ว +5

      ഇരട്ട, തങ്കം..

    • @Ayush-en5it
      @Ayush-en5it ปีที่แล้ว

      Ini Dq, Fahad okke kaniyanam

    • @lijoon.
      @lijoon. ปีที่แล้ว

      Iratta ,chathuram nallathrnnu

    • @shanthanudq400
      @shanthanudq400 ปีที่แล้ว

      Dq king of kotha pinne fahad pachuvum albudhavilakkum ithokke expectations undu.

  • @rajivchandra7924
    @rajivchandra7924 ปีที่แล้ว +15

    സൗബിന്‍റെ അത്ര ഓവര്‍ റേറ്റഡ് നടന്‍ മലയാള സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

    • @eagleboy369
      @eagleboy369 ปีที่แล้ว +4

      State award വരെ കൊടുത്തു. ആ ഷമ്മി തിലകൻ ചേട്ടനൊക്കെ ജീവനോടെ ഉണ്ട്. ഒരു സഹനടനുള്ള അവാർഡ് പോലും കിട്ടിയിട്ടില്ല..നമ്മുടെ ലവാരം

    • @rajivchandra7924
      @rajivchandra7924 ปีที่แล้ว

      @@eagleboy369 മട്ടാഞ്ചേരി മാഫിയക്ക് ഒരു അവാര്‍ഡ് പദ്ധതിയില്‍ പെട്ടതാ അത്. അതിനുള്ള വില കൊടുത്താ മതി.

    • @akashv9036
      @akashv9036 ปีที่แล้ว +1

      ​@@eagleboy369 ഇടത് സർക്കാർ അല്ലെ. Avar കൊടുക്കും

  • @Wire.scientist
    @Wire.scientist ปีที่แล้ว +14

    Thank you Kok for saving our hard earned money by not watching this Good for nothing, waste movies❤🎉🎉...Manju Warrier, turning into actress, over exposed and giving bomb's one after another, Soubin back to his bombs after Romancham success😅

  • @Mallutripscooks
    @Mallutripscooks ปีที่แล้ว +6

    *സൗബിൻ വളരെ മോശം നടനാണ്. രോമാഞ്ചത്തിൽ ഏറ്റവും മോശം ആയിട്ട് തോന്നിയത് അദ്ദേഹം ആയിരുന്നു* 😂😂

  • @jkvlogs9980
    @jkvlogs9980 ปีที่แล้ว +9

    സൗത്ത് ഇന്ത്യയിൽ ഇപ്പൊൾ ഏറ്റവും മോശം ഫിലിം ഇൻഡസ്ട്രി മലയാളം ആണ്. എല്ലാവരും വയ്യ അവാർഡിന് അർഹരാണ്

  • @muhammednaseefk
    @muhammednaseefk ปีที่แล้ว +22

    മഞ്ജു വാര്യർ - സൗബിൻ..
    നല്ല അഡാർ ബോംബ് കോംബോ 😂😂

  • @vishnusnedumpa3782
    @vishnusnedumpa3782 ปีที่แล้ว +10

    ലോ ബജറ്റ് പടക്കങ്ങൾ എത്ര എണ്ണമായി വരി വരിയായിട്ട്... മലയാള സിനിമാ വ്യവസായം തേഞ്ഞു

  • @abhishekp9206
    @abhishekp9206 ปีที่แล้ว +67

    വയ്യാ അവാർഡിന് അർഹനായ സൗബിനും മഞ്ജു വാര്യർക്കും അഭിനന്ദനങ്ങൾ 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @sreeraj6415
    @sreeraj6415 ปีที่แล้ว +10

    പടം അത്ര ചവർ ആയിട്ട് ഈ review പോലും കാണാൻ പറ്റുന്നില്ല...... 😓

  • @amaldevkm9785
    @amaldevkm9785 ปีที่แล้ว +23

    അഖിൽ മാരാർ in ബിഗ്ഗ്‌ബോസിൽ... Waiting for Annans Analysis 😂

  • @dhilensabu1441
    @dhilensabu1441 ปีที่แล้ว +18

    6:31 machane hehheheh🤣🤣🤣

  • @NeoLeo877
    @NeoLeo877 ปีที่แล้ว +130

    മഞ്ചു വാര്യർ തിരിച്ചുവരവിന് ശേഷം 40 സിനിമയിൽ തല കാണിച്ചാൽ ഒരെണ്ണം ജയിക്കും എന്ന അവസ്ഥയാണ് .

    • @alfredmichael161
      @alfredmichael161 ปีที่แล้ว +20

      ആ ഒരെണ്ണം ഏതാ 😂... എല്ലാം പൊട്ടി എന്നാ തോന്നുന്നത്

    • @amith1224
      @amith1224 ปีที่แล้ว +16

      ​@@alfredmichael161 lucifer

    • @sarahk8512
      @sarahk8512 ปีที่แล้ว +2

      ഉദാഹരണം സുജാത
      c/o സൈറ ബാനു
      ഇത് രണ്ടും success ആയിട്ടുണ്ട് എന്ന് തോന്നുന്നു

    • @mathai4134
      @mathai4134 ปีที่แล้ว +2

      ​@@amith1224 ലൂസിഫർ പൊട്ടിയോ,, നീ മെന്റൽ dr കാണിക്കു,,

    • @abhijith7480
      @abhijith7480 ปีที่แล้ว +3

      ​@@mathai4134 Lucifer maathrame pottathath ullu enna avan paranjath

  • @ajoabeythomas4448
    @ajoabeythomas4448 ปีที่แล้ว +6

    20 വയസിനു മുന്നേ 3 വർഷം അഭിനയിച്ചു അത്ഭുതപെടുത്തിയ ആ കലാകാരി 2 ആം വരവിൽ വെറുപ്പിച്ചു കൊല്ലുവാ.. ഒരു പടം മൊത്തം കാണാൻ പറ്റില്ല.. അത്രക്ക് വെറുപ്പീര് 😂😂😂

    • @sreer2028
      @sreer2028 ปีที่แล้ว +1

      Asuran, Lucifer, prathipoovankozhi, sujatha, chathurmukham, thuniv, ennum eppozhum, how old are you, vettah, Ayisha, ithiloke evde verupichu??
      Chilath flop aavum

    • @ajoabeythomas4448
      @ajoabeythomas4448 ปีที่แล้ว

      @@sreer2028 ലൂസിഫർ പടം കൊള്ളാമാരുന്നത് കൊണ്ട് വെറുപ്പീര് അധികം ഗൗനിച്ചില്ല.. ചതുർമുഖം ഒക്കെ ഇടക്ക് വച്ചു ഇറങ്ങി പോന്നു.. പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഓരോ അഭിപ്രായങ്ങൾ..

    • @Eagleassassins
      @Eagleassassins 4 หลายเดือนก่อน

      ​@@ajoabeythomas4448gownichillanno onnu podave .....asuran ok theee❤❤❤

  • @thomasjohn32
    @thomasjohn32 ปีที่แล้ว +6

    9:03
    ഒന്നുകിൽ സൗബിനു കൊച്ചി ക്കാരന്റെ റോൾ കൊടുക്കുക.. അല്ലേൽ കൊച്ചിയിൽ നിന്ന് കുടിയേറി പാർത്തതാണ് എന്ന് എഴുതി കാണിക്കുക... നമ്പൂരി റോൾ ആയാലും നിങ്ങ ഞങ്ങ കൊച്ചി സ്ലാങ് വിട്ടു ഒരു കളി ഇല്ല 😂

  • @babunamboothiri8376
    @babunamboothiri8376 ปีที่แล้ว +4

    ഇത്രയും genuine ആയിട്ട് review paranjittm enthkond ആണ് kok underrated in the sense of subscribers enn njn oru research നടത്തി athil enik manasilaya enthenn vechal kokinta video quality yil ulla പോരായ്മ thanne aanennathan....nighal ithe mannerisathilm genuine ityilum ninnkond video quality improve cheyyanam...ennit nighal mosham cinemakale mosham enn parayumbol oru meaning undavm... thereby u can sustain more or to reach more people....- എന്ന് kok inta sthiram പ്രേക്ഷകൻ.......

  • @Mr.Viswam
    @Mr.Viswam ปีที่แล้ว +10

    I saw film yesterday on OTT. What you said is 100 true 😂😂

  • @GopakumarTP
    @GopakumarTP ปีที่แล้ว +13

    സിനിമയെക്കാൾ രസം നിങ്ങളുടെ റിവ്യൂ ആണ്..

  • @sarathmr7829
    @sarathmr7829 ปีที่แล้ว +9

    "അയ്യോ ചെറിയ പടങ്ങളേ കൊല്ലുന്നേയ്, പുതിയ സംവിധായകരെ കൊല്ലുന്നേയ്...നടീനടന്മാരെ ബോഡി ഷെയ്മിംഗ് ചെയ്യുന്നേയ്...."
    കൂട്ട നിലവിളി വരും....Coming soon

  • @snehajwala8494
    @snehajwala8494 ปีที่แล้ว +5

    ഒരു സിനിമ റിവ്യൂ ചെയ്യാതിരിക്കാൻ മുപ്പത് മുതൽ അൻപതിനായിരം രൂപ വരെ കോക്ക് വാങ്ങുന്നുണ്ട് എന്ന ആരോപണം ശരിയാണോ...
    അങ്ങനെ പണം വാങ്ങിയത് കൊണ്ടാണോ ഈയടുത്ത് ഇറക്കിയ നാല് സിനിമകളുടെ റിവ്യു ഈ ചാനലിൽ വരാത്തത്?

    • @mtech1278
      @mtech1278 ปีที่แล้ว

      Pullikk Joli und free timil Alle film kanan patullu.

  • @kaalan877
    @kaalan877 ปีที่แล้ว +44

    ഇത്തവണ ഊക്ക് വാങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ..... 💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥... ജസ്റ്റ്‌ കൊക്ക് 🔥💥things🔥❤️🔥🔥

  • @jratkinson3294
    @jratkinson3294 ปีที่แล้ว +4

    thumbnail ഞാൻ വായിച്ചത് "വളി പൊട്ടിയ വെള്ളരി" എന്നാ 🤭

  • @naveenk7939
    @naveenk7939 ปีที่แล้ว +5

    എന്റെ ദൈവമേ ഇന്നലെ തൃശ്ശൂർ ശോഭലെ രാവിലെ കണ്ട ക്ഷീണം പിന്നെ ജോൺ വിക്ക് കണ്ടിട്ടാണ് മാറിയത്

  • @raazi6119
    @raazi6119 ปีที่แล้ว +18

    കണ്ടം വഴി ഓടി വയ്യാതായ കൊക്ക് അണ്ണൻ അഭിനന്ദനങ്ങൾ 😂

  • @vinzindia
    @vinzindia ปีที่แล้ว +9

    കോമഡി പറയാവേ എന്ന് പറഞ്ഞ് മഞ്ചു വാരിയർ എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിച്ചു 🤣🥳

  • @hareshvikram6277
    @hareshvikram6277 ปีที่แล้ว +4

    ഇപ്പോൾ മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് , പടങ്ങൾ ഇറങ്ങുന്നു ... kok എയറിൽ കയറ്റുന്നു ... റിപ്പീറ്റ് ...!

  • @SCTrOlls
    @SCTrOlls ปีที่แล้ว +22

    ആ പ്രയോഗം കൊള്ളാം "വള്ളിപൊട്ടിയ വെള്ളരി" 😅😅

  • @sudheeshsundaran9351
    @sudheeshsundaran9351 ปีที่แล้ว +11

    നടി രമ്യക്ക് വീണ്ടും "ദാരിദ്ര്യം"അവാർഡ് 🎉🎉🎉🤪

  • @ASH03ASH
    @ASH03ASH ปีที่แล้ว +8

    സന്ദേശവും വെള്ളിമൂങ്ങയും ചുരണ്ടി എടുത്ത് കുളം ആക്കിയ പടം

  • @babumj5732
    @babumj5732 ปีที่แล้ว +45

    സിനിമയുടെ വിജയം ഈ അടുത്ത കാലത്തു വരെ superstars ആണു തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമ കാണണോ വേണ്ടയോ വിജയിപ്പിക്കണമോ എന്നത് നമ്മളുടെ കോക്ക് തീരുമാനിക്കും.

    • @abhijieth5280
      @abhijieth5280 ปีที่แล้ว

      എന്തോന്നാടെ പറയുന്നേ.

    • @appuappuzz2309
      @appuappuzz2309 ปีที่แล้ว

      Onnu poyedaa eee pottan kop ano malayalam industry de thanthaa

    • @mk7015
      @mk7015 ปีที่แล้ว +2

      Such a waste to say this

    • @cryptovlogger9142
      @cryptovlogger9142 ปีที่แล้ว +2

      Uff mass dialog aanu athu💩

    • @vinayak7602
      @vinayak7602 ปีที่แล้ว

      🙄🙄

  • @aswinmp4202
    @aswinmp4202 ปีที่แล้ว +82

    അണ്ണാ അഖിൽ മാരർ ബിഗ് ബോസ്സിൽ ഇണ്ട് ഇനി അണ്ണനും കൂടി വന്നാൽ uff😂

    • @rohinkuruvath4560
      @rohinkuruvath4560 ปีที่แล้ว +32

      ലാലേട്ടന്റെ മുന്നിൽ വച്ചു തന്നെ "ഞാൻ ബറോസ്" dialogue അടിക്കണം 😂🤣

    • @പാവംഞാൻ-വ1ഹ
      @പാവംഞാൻ-വ1ഹ ปีที่แล้ว +4

      Oru paskhe ukri movies climax pole kok vannal

    • @GopikaVasudev
      @GopikaVasudev ปีที่แล้ว

      ​@@rohinkuruvath4560 🤣🤣🤣👌

    • @vinayak7602
      @vinayak7602 ปีที่แล้ว

      @@rohinkuruvath4560 😂😂😂🤣

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +123

    *നോമ്പ് കാലത്ത് ആദ്യ വയ്യ അവാർഡ് കിട്ടിയ വെള്ളരി പട്ടണം ടീം സ് ൻ അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥*

  • @karthiknr9142
    @karthiknr9142 ปีที่แล้ว +25

    kok never disappoints!

  • @jobinchacko23
    @jobinchacko23 ปีที่แล้ว +5

    കയ്യിനാ വർഷം കണ്ട പടങ്ങൾ ചുരുളി, ഹൃദയം ബാക്കി ഒറ്റ പടം പോലും കണ്ടിട്ടില്ല ഈ വർഷം മുകുന്ദൻ ഉണ്ണി മാത്രം

  • @deepakdezz5385
    @deepakdezz5385 ปีที่แล้ว +11

    OTT യിൽ വന്നാൽ സ്കിപ്പ് ചെയ്തു ചെയ്തു 15 മിനിറ്റ് പോലും കാണാൻ പറ്റാത്ത പടങ്ങൾ ആണ് മലയാള ത്തിൽ ഇപ്പൊ ഇറങ്ങുന്നത് , ഇതൊക്കെ തീയേറ്റർ ഇൽ പോയി കാണു ന്നവരുടെ അവസ്ഥ 🤮🥵

  • @jayarajkp8282
    @jayarajkp8282 ปีที่แล้ว +16

    സിനിമ ഫുൾ പാർട്ട്‌ കണ്ടതുപോലെ ഒരു ഫീലിംഗ്സ്, സന്തോഷമായി ചേട്ടാ, ❤❤ ഇത് കേട്ടപ്പോൾ തന്നെ വെറുത്തുപോയി, അപ്പോൾ സിനിമ കണ്ടവരുടെ അവസ്ഥയോ,,,, ഓ ഭയാനകം,,😮😮😮

  • @RIPPER4772
    @RIPPER4772 ปีที่แล้ว +18

    11:07 എന്റെ പൊന്നട ഉവ്വേ സീൻ 🤣🤣🤣

  • @entertainmentblogger2801
    @entertainmentblogger2801 ปีที่แล้ว +3

    ഇപ്പോ അതിനു സിനിമ എന്ന് പറയുന്നത് ബിസ്സിനെസ്സ് ആണ്. അല്ലാദേ പ്രേഷകരെ തൃപ്തി പെടുത്താൻ ഒന്നും ശ്രെമിക്കുന്നില്ല. അതുകൊണ്ടു തന്നെ സിനിമകൾ ഇങ്ങനെ തകരുന്നത്. സിനിമയിൽ ഉള്ളവർ തന്നെ ആണ് സിനിമയെ ഇങ്ങനെ കൊല്ലുന്നേ. ഞാൻ ഒരു time തിയേറ്റർ പോയിട്ട് കാണുന്ന വെക്തി ആയിരുന്നു. ഇപ്പോ എല്ലാം റിവിയു കണ്ടിട്ടാണ് പോവുന്നെ.

  • @aryands9636
    @aryands9636 ปีที่แล้ว +3

    മിസ്റ്റർ സൗബിൻ ഷാഹിർ..... താങ്കൾ ദയവു ചെയ്ത് അഭിനയ രംഗത്തു നിന്ന് പിൻമാറണം... Please.... Please.... Please..... Please.... Please...🙏🙏🙏

  • @ameerfavas2614
    @ameerfavas2614 ปีที่แล้ว +25

    Still the end credit is🔥🔥

  • @alexjose7356
    @alexjose7356 ปีที่แล้ว +13

    വയ്യ അവാർഡ് വാങ്ങിയ മഞ്ജുവിന് ആദരാഞ്ജലികൾ🤣. ബൈദുബൈ വീഡിയോ കണ്ടില്ല😁

  • @harikrishnan667
    @harikrishnan667 ปีที่แล้ว +28

    "No plans to change". KOK🔥🔥

  • @user-kc9eh4sm6b
    @user-kc9eh4sm6b ปีที่แล้ว +32

    വയ്യ അവാർഡ് കിട്ടിയ soubin 😂😂

  • @hareshvikram6277
    @hareshvikram6277 ปีที่แล้ว +16

    Kok നെ പോലെ sharp ആയി review പറയുന്നവർ കൂടുതൽ ഉണ്ടാകുന്നില്ല. - b.unni on interview
    Kok ന്റെ ഒരു പവറെ🔥

  • @prasanthgmuttath8384
    @prasanthgmuttath8384 ปีที่แล้ว +8

    വീണ്ടും വീണ്ടും ഞാൻ തന്നെ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന പട്ടം കിട്ടിയ മഞ്ജു വാരിയർക്ക് അഭിനന്ദനങ്ങൾ കൂടാതെ ഒരു വയ്യാ അവാർഡും അർഹിക്കുന്നു 🙏🙏3 മാസം കൊണ്ട് 2 3 പടങ്ങൾ ഒഴികെ ബാക്കി എല്ലാ പടങ്ങൾക്കും വയ്യാ അവാർഡ് കൊടുത്ത കോക്ക് അണ്ണനന് അഭിവാദ്യങ്ങൾ ♥️♥️

  • @rajith240
    @rajith240 ปีที่แล้ว +2

    ഇതൊക്കെ തിയേറ്ററിൽ പോയി കണ്ട ആളുകൾ ജീവിച്ചിരിപ്പുണ്ടോ 🤷‍♂️

  • @underdogs703
    @underdogs703 ปีที่แล้ว +9

    മലങ്കൾട്ട് സിനിമകളിൽ നിന്നും മലയാള സിനിമയെ രക്ഷിക്കാൻ വന്ന റിയാലിറ്റി ചെക്ക് അതാണ് കോക്കണ്ണൻ.

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +5

    മഞ്ജുവിന്റെ പടങ്ങൾ പൊട്ടുന്നല്ലോ "
    എന്ന ചോദ്യത്തിന് മഞ്ജു വാരിയർ പണഞ്ഞത് 😇😇😇
    എന്റെ പടങ്ങൾ മാത്രല്ലോ പൊട്ടുന്നത്.... പൊട്ടുമില്ല എന്നകരുതിയാണല്ലോ പടം ചെയ്യണത് .....
    സൗബിൻ ഇനിയും പടം ചെയ്യും എന്നോ മറ്റോ പറഞ്ഞു... Ott ഇറങ്ങിയാൽ ഇവർ എയർ ഇൽ കയറും... 😇😇😇
    ബോധം വരട്ടെ

    • @Kkklllss444
      @Kkklllss444 ปีที่แล้ว

      Sheriyan.inghaneokke parayumbo thanneyan avark script selection il oru bhodham undavikayolu.Manju Warrier enna actress ninn immathiri thallipoli padangal alla udheshikunnadh

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +197

    *robin is not a doctor,he is a patient🤣💯🙂*

    • @RIPPER4772
      @RIPPER4772 ปีที่แล้ว +19

      Patient ഒന്നും അല്ല
      അതിക്കും മേലെ 😂😂

    • @anooppaulson6902
      @anooppaulson6902 ปีที่แล้ว +1

      Krafff moookamand evde😮😮😮

    • @lm10422
      @lm10422 ปีที่แล้ว +1

      Daaa njn roobin fanjan no ta samyam njn kurich kayinju👶

    • @BUSSIDGamingKerala
      @BUSSIDGamingKerala ปีที่แล้ว

      Dr. പേഷ്യന്റ്

    • @cyriac666
      @cyriac666 ปีที่แล้ว +1

      Ippo ingane promotion nadathanaayirikkum aa Funda parajekkunne

  • @Little._.flower._.1
    @Little._.flower._.1 ปีที่แล้ว +20

    Manju definitely need a shot break 🙂🖐️

    • @rbraa14
      @rbraa14 ปีที่แล้ว +4

      Not necessarily.. She need to select the scripts wisely instead of selecting randomly.. Should be very selective seriously..

  • @yshnv6949
    @yshnv6949 ปีที่แล้ว +5

    Soubin എന്താണ് കാണിച്ചു കൂട്ടുന്നത്... ശർദ്ധിക്കാൻ വന്നു 🤮
    അമ്പിളി hangover ഇനിയും മാറിയില്ല എന്ന് തോന്നുന്നു 🤢

  • @amalkthilak5501
    @amalkthilak5501 ปีที่แล้ว +14

    ആദ്യ വള്ളിപോട്ടി അവാർഡ് കരസ്ഥാക്കിയ സിനിമ

  • @vinishawilliams-lz7qy
    @vinishawilliams-lz7qy ปีที่แล้ว +4

    ഇത് പോലെ പുച്ഛമുള്ള പരിപാടി വേറെ ഇല്ല എന്ന് പറഞ്ഞ അഖിൽ മാരാർ ബിഗ് ബോസ്സിൽ 😂
    പ്രവചനം സിഗമേ.. നമോവാകം
    🙏🙏🙏

  • @akhiltr9014
    @akhiltr9014 ปีที่แล้ว +4

    ഒരു ലേഡി chuuper സ്റ്റാർണോടാ നീ കളിക്കുന്നെ എന്ന് നീ ആലോജിക്കണം... അവൾക്കു dhesham വന്ന ഇനിയും കിം കിം കിം കിം കിം കിം കിം.. അത് പോലെ ഉള്ള പടങ്ങൾ ഇറകുംട്ടാ വേണ്ടാ നീ

  • @Kkklllss444
    @Kkklllss444 ปีที่แล้ว +6

    Manju warrier inghanathe waste script selection nirthanam.asuran,lucifer,prathi poovan kozhi,thunivu ,polathe movies select cheyyu.

  • @nitheesh863
    @nitheesh863 ปีที่แล้ว +43

    Manju+ soubin = explosion 💥

  • @billybutcher9515
    @billybutcher9515 ปีที่แล้ว +7

    സുപ്രീം bakeryil kittum meat puff 🙂 നല്ല taste ആണ്

  • @rajeevcheruvally1207
    @rajeevcheruvally1207 ปีที่แล้ว +3

    അമ്പിളി എന്ന കഥാപാത്രം ഇപ്പോഴും സൗബിനെ വിട്ടുപോയിട്ടില്ല എന്നു തോന്നുന്നു.

  • @Wild.man17
    @Wild.man17 ปีที่แล้ว +11

    സത്യം പറഞ്ഞാൽ ഈ മഞ്ജു വാരിയർ ഒരുപാട് വർഷങ്ങളായി നല്ല രീതിയിൽ വെറുപ്പിക്കുന്നുണ്ട് ലാലേട്ടനെ യും മറ്റുള്ളവർക്കും ട്രോൾ കിട്ടുന്ന ഗ്യാപ്പിൽ പുള്ളിക്കാരി സൈലൻറ് ആയി സെയ്ഫ് ഇരുന്നു ഇവർ കോമഡി ചെയ്യുമ്പോൾ വയ്യ അവാർഡ് അല്ല അതുക്കും മേലെ എന്ന് തോന്നിയിട്ടുണ്ട് ഉർവശി ശോഭന എന്നിവരെപ്പോലെ എല്ലാ വേഷവും കൈകാര്യം ചെയ്യാൻ പറ്റുന്ന നടിയല്ല ഇവർ ഒരുപാട് പരിമിതികളുണ്ട് നാലഞ്ചു വർഷമായി അത് വ്യക്തമായി മനസ്സിലാകുന്നുമുണ്ട് പക്കാ ഓവർ റേറ്റഡ് ആണ് ഇവർ 😁😁🙏🙏🙏

    • @lijoon.
      @lijoon. ปีที่แล้ว +1

      Shobhana also limited range IL ulla nadi anu.. Ella roles m pattilla.

    • @Kkklllss444
      @Kkklllss444 ปีที่แล้ว +1

      Uravsi yude keshu ee veedinte nadhan kandal mathi ejjathi veruppikal ann.adhupole shobana yude varane aavishyamund.idh okke nadimarude kuttam alla avare maridhak direct cheyyan ariyathavarude kuyapam aan.shobanayum urvasiyum Manju Warrier yum okke nalla nadimar aan.

    • @Kkklllss444
      @Kkklllss444 ปีที่แล้ว

      Uravasi k bold and romance characters vayanghilla.adh avar thanne paranjhitund.ellarkum parumidhikal und.idh ippo Manju Warrier kuttam parayan vendi mathram ippo kurach kalamayit urvasi ye kurach per pokki kond nadakunnu.

    • @pankyymol9873
      @pankyymol9873 ปีที่แล้ว

      Sobhana is not versatile..avar evda comedy cheythekunath...urvasi ia versatile

  • @LawnCare_
    @LawnCare_ ปีที่แล้ว +7

    Congratulations 🎊 for all award winners
    "Vayya" "malamcult" "Daridryam"
    All the winners plese contact Mr. Kok and receive your valuable awards 🙌
    NB : He won't going anywhere- and rest of them plese do your maximum for next award
    NB 2 : This time Mohanlal just Escaped from "ookku" he never hit him this time.......

  • @ntr_vkj5983
    @ntr_vkj5983 ปีที่แล้ว +7

    കോക്കാച്ചി ❤
    What a great service to the Malayalam movie enthusiasts! You are our saviour!🙏👍

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +2

    പടം കണ്ടിരുന്നു...സത്യമായിട്ടും ഒരു
    പൊട്ട പടം....kok പറഞ്ഞത് 100% 👍
    കോമഡിയെ ഇല്ല......ഇത് തിയറ്ററിൽ
    പോയി കണ്ടവരോട് 🙏🙏

  • @Mallu__Shorts859
    @Mallu__Shorts859 ปีที่แล้ว +11

    Kok Never disappoint us review chumma🔥😍

  • @SreeKumar-uo6gh
    @SreeKumar-uo6gh ปีที่แล้ว +2

    വീഡിയോ കാണുന്നതിന് മുമ്പേ വയ്യാ അവാർഡ് എന്നും പറഞ്ഞു കുറെയെണ്ണം കമന്റിൽ വരും, ലൈക്‌ കിട്ടാൻവേണ്ടി 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +25

    *ee reviewinu vendi wait cheythavar ondo🤣🔥*