Makal Review | Jayaram | Sathyan Anthikadu

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 863

  • @Wire.scientist
    @Wire.scientist 2 ปีที่แล้ว +267

    Most straightforward & honest review... Legendary Directors like Sathyan Anthikad is still living in the 1980's.... Jayaram, less said about him the better, an acting dinosaur... Went extinct millions of years before.

  • @shazmali5212
    @shazmali5212 2 ปีที่แล้ว +1644

    ഫീൽഡ് ഔട്ടായ ജയറാമിനെ തിരിച്ചു കൊണ്ട് വന്ന് വീണ്ടും ഫീൽഡ് ഔട്ടാക്കി 😂😂😂😂

    • @s___j495
      @s___j495 2 ปีที่แล้ว +93

      ഇതിലും എങ്കിലും ജയറാമേട്ടൻ കയറി വരുമെന്ന് കരുതി അത് കദം 😪😪

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +93

      ഇന്നത്തെ കാലത്ത് ജയറാം സിനിമകൾക്ക് ഒന്നും പ്രസക്തി ഇല്ല, പുള്ളിക്ക് പറ്റിയ സ്ക്രിപ്റ്റ് ഒന്നും ഇപ്പോൾ ആരും എഴുതുന്നില്ല

    • @angel-yl5vo
      @angel-yl5vo 2 ปีที่แล้ว +29

      മീര ജാസ്മിൻ also

    • @Preshpresh1539
      @Preshpresh1539 2 ปีที่แล้ว +6

      😄😄😄

    • @shaji7492
      @shaji7492 2 ปีที่แล้ว +14

      രാജസേസേനൻ സാറിന്റെ കൂടെനല്ല സിനിമകൾ ചെയ്തു
      നല്ല രി തിയിൽ വന്നതാണ്

  • @sreehari61
    @sreehari61 2 ปีที่แล้ว +391

    മുൻപേ സത്യൻ അന്തിക്കാട് പറഞ്ഞത് ഓർക്കുന്നു. ജയറാം എന്തിന് മോശം പടത്തിൽ പോയി തലവെക്കുന്നു എന്ന്. ഇപ്പോൾ തൃപ്തിയായി കാണും😂

    • @Snowberrymuffin
      @Snowberrymuffin 4 หลายเดือนก่อน +1

      Ath enthin vere mosham padathil abhinayikkunnu..Sathyan Anthikaad thanne orannam cheyyulle... athil abhinayichal poree.. enn aayirikum udheshiche. 😊

  • @resmiaryanani
    @resmiaryanani ปีที่แล้ว +135

    മനസ് ഒന്ന് relax ആയി എല്ലാം മറന്നു പൊട്ടിച്ചിരിക്കുന്നത് ഇദ്ദേഹത്തിന്റെ റിവ്യൂസ് കാണുമ്പോൾ ആണ്... Really entertaining 😍😍🥳😘🥳

    • @vvijithavg
      @vvijithavg 11 หลายเดือนก่อน +1

      U said it.his reviews is my new entertainment 😀😂

    • @marymarysexactly
      @marymarysexactly 11 หลายเดือนก่อน

      💯🫡

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +887

    'മലംകൾട്ട് ചാത്തൻ' 😂😂😂😂😂😂 first time hearing such a പ്രയോഗം 😂😂😂

    • @i_6780
      @i_6780 2 ปีที่แล้ว +29

      njan eppo chirichot comment nokiyathe ollo🤣

    • @VIVEK-wp9zu
      @VIVEK-wp9zu 2 ปีที่แล้ว +4

      😂😂

    • @theemperor2485
      @theemperor2485 2 ปีที่แล้ว +4

      🤣🤣🤣💯

    • @firoskareem
      @firoskareem 2 ปีที่แล้ว +1

      😂

    • @abhilash__chandra__
      @abhilash__chandra__ 2 ปีที่แล้ว +35

      കൊക്കണ്ണൻ പഴയ ffc തലൈവൻ ആണ് ,ഇതിനപ്പുറം ഡയലോഗ് അടിച്ചിട്ടുണ്ട് പണ്ട് 🤣

  • @PM-es1zf
    @PM-es1zf 2 ปีที่แล้ว +152

    ഭയങ്കര mind relax ആക്കാൻ ഇടക്ക് ഇടക്ക് ഈ റിവ്യൂ ഒന്നു കാണും

  • @josephpendleton4927
    @josephpendleton4927 2 ปีที่แล้ว +50

    When I watched the film, I felt that they were adding Meera Jasmine's character and Meera Jasmine's character related affairs to the film just for publicity purposes. This may explain why Meera Jasmine's character has little importance in the film's second half.
    Briefly speaking, the film's basic plot-line is about the relationship between the father and daughter and how they later have conflicts between each other and how it is resolved in the end. They could have done this with emotional depth. But Sathyan Anthikad and the writer Iqbal didn't and they added characters and circumstances which add nothing to the film's basic plot-line.
    I thought the direction and the performances were fine. They tried to do their best with a poor script.

  • @shinoysunny8086
    @shinoysunny8086 2 ปีที่แล้ว +266

    കോക്കിന്റെ " വയ്യ " 🤣 ഹാവ് സെപ്പറേറ്റ് ഫാൻ ബേസ്❤️

    • @vyshakh225
      @vyshakh225 2 ปีที่แล้ว +3

      Pulli "veyya" ennu parayana eth movie de review il aan?

    • @mixera6077
      @mixera6077 2 ปีที่แล้ว +4

      എല്ലാ മൂവിയിലും പറയും. 😄😀👍

    • @marymarysexactly
      @marymarysexactly 11 หลายเดือนก่อน

      👍

  • @azeezmathath4148
    @azeezmathath4148 2 ปีที่แล้ว +40

    കാലം മാറുമ്പോൾ കാഴ്ചപ്പാടും മാറും എന്ന യാഥാർത്ഥ്യം പഴയ സംവിധായകർ അറിയാതെ പോകുന്നു...

  • @mgtow4006
    @mgtow4006 2 ปีที่แล้ว +343

    Kok's thumbnail dialogues got a separate fanbase🤣🤣🤣🤣

  • @illusionist9658
    @illusionist9658 2 ปีที่แล้ว +142

    Was waiting for this 😂😂😂😂. Jayaramin vayya

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 ปีที่แล้ว +73

    ഫീൽഡ് ഔട്ട് ആയവനെ വിളിച്ചു വരുത്തി വീണ്ടും ഫീൽഡ് ഔട്ട് ആക്കി 😂😂

  • @CibiBenFz
    @CibiBenFz 2 ปีที่แล้ว +113

    Padathinekaal entertainment aanu kok annante review 🤣🤣 #malamcultchaathan 🤣

  • @bino1524
    @bino1524 2 ปีที่แล้ว +50

    i am still recovering from the trauma of watching this movie

  • @arunvijayan6083
    @arunvijayan6083 2 ปีที่แล้ว +125

    കണ്ണൻ ലോട്ടസ്പോണ്ട് ആയിരുന്നു സംവിധായകൻ എങ്കിൽ പൊളിച്ചേനെ 😍

    • @abhinavks7620
      @abhinavks7620 2 ปีที่แล้ว +7

      Thamarakkullam😉😉😌🔥

    • @QWERTY-mz1jf
      @QWERTY-mz1jf 2 ปีที่แล้ว +8

      Eye N lotuspond

    • @Ali-hd1dm
      @Ali-hd1dm 2 ปีที่แล้ว +9

      യ്യോ ഓർമിപ്പിക്കല്ലേ പൊന്നേ 😭

    • @jobinbiju5857
      @jobinbiju5857 2 ปีที่แล้ว +3

      Kennen themarakkulam💥🌝

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 ปีที่แล้ว +9

      Eyen lotus pond ആണേ 🤣

  • @SibinGeorgeK
    @SibinGeorgeK 2 ปีที่แล้ว +207

    അവസാനമായി ആസ്വദിച്ച് കണ്ട സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾ മനസ്സിനക്കരെ , വിനോദയാത്ര ആണ്.. ബാക്കി എല്ലാം സലിം കുമാർ പറഞ്ഞ പോലെ same route il ഓടുന്ന ബസുകൾ ആണ്..

    • @RegiNC
      @RegiNC 2 ปีที่แล้ว +40

      രസതന്ത്രം

    • @rahulks2769
      @rahulks2769 2 ปีที่แล้ว +29

      Njn prakasan,jomonte suvisesham oke ntha prasnam

    • @Narayanganjggghhhff
      @Narayanganjggghhhff 2 ปีที่แล้ว +13

      Bhaagyadevatha kollam.njan prakasan jomon indian pranayakatha puthiya theerangal waste film

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +27

      @@Narayanganjggghhhff പക്ഷെ ഇതിൽ പുതിയ തീരങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ഹിറ്റ്‌ ആയിരുന്നു, കണ്ടിരിക്കാവുന്ന പടങ്ങൾ ആയിരുന്നു

    • @martinsam8787
      @martinsam8787 2 ปีที่แล้ว +5

      Satyan antikad kadha tudarunu kollam enum epozhum kozhapamilla snehaveedu puthiya thirangal kollula
      Enik jomon ishtepetilla

  • @mr123y
    @mr123y 2 ปีที่แล้ว +193

    കേരളത്തിൽ ഏറ്റവും കൂടുതൽ ഞാൻ വെയിറ്റ് ച്യ്തിരിക്കുന്ന film review ചാനൽ -അശ്വന്ത് kok💥.. A factual reviewer.. 😁.. കുറച്ചൊക്കെ എതിർ അഭിപ്രായം ഉണ്ടെങ്കിലും. Full engaged ആയികണ്ടിരിക്കാൻ പറ്റിയ reviews 💥

    • @theworstchannelever1404
      @theworstchannelever1404 2 ปีที่แล้ว +2

      Kollaam pakshe, bayankara subjectivanu

    • @chekuthan2.0
      @chekuthan2.0 2 ปีที่แล้ว

      👌🏻👌🏻

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +1

      കൊക്കണ്ണൻ എത്ര രൂപ തന്നു

    • @aswinwhazzup
      @aswinwhazzup 2 ปีที่แล้ว +2

      അയിന് ഇയാൾ എവിടെയാ റിവ്യൂ പറയണേ?? ഇത് ക്രിട്ടിക്‌സ് ചാനൽ ആണ്..ഇങ്ങേർക്കു ഇഷ്ടപെടാത്ത പടങ്ങളെ ഒക്കെ പുച്ഛിക്കുന്നു, കുറ്റം പറയുന്നു..

    • @captainjacksparrow1252
      @captainjacksparrow1252 ปีที่แล้ว

      @@aswinwhazzup poyi jayaram nte andi oombada funde.

  • @sixersfilmentertainments4456
    @sixersfilmentertainments4456 ปีที่แล้ว +37

    3:08 ഇജ്ജാതി 😂😂😂

  • @toyotachevrolet4972
    @toyotachevrolet4972 2 ปีที่แล้ว +21

    Periods periods periods mood swings 🤣😅 ayoo

  • @legend_sarath
    @legend_sarath 2 ปีที่แล้ว +3

    കാലത്തിനൊത്ത് മാറ്റം കൊണ്ടുവരുന്ന directors ആരൊക്കെയുണ്ട് മലയാളം സിനിമാ രംഗത്ത്?

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 ปีที่แล้ว +3

      Show man vettaran director JOSHI example porinju Mariyam jose

  • @blacksoul1082
    @blacksoul1082 2 ปีที่แล้ว +46

    ഈ പടം full കണ്ട് തീർത്ത ഇവിന് കൊടുക്കണം ഒരു കുതിരപ്പവൻ

  • @soorajthampy5220
    @soorajthampy5220 2 ปีที่แล้ว +72

    അവതരണം എനിക്ക് നല്ല പോലെ ഇഷ്ടം ആയി ❤️super 👍. Keep it up 👍

  • @chandlerminh6230
    @chandlerminh6230 2 ปีที่แล้ว +14

    ☑️Enjoyable ☑️Heartwarming ☑️Inspiring ☑️Useful ☑️Informative ☑️Life-changing
    🔳Other

  • @mrwizard8988
    @mrwizard8988 2 ปีที่แล้ว +49

    പടത്തിലെ ആർക്കും വയ്യ എന്നുള്ളത് മനസ്സിലായി. But active ആയിരുന്ന കൊക്കിനെപ്പോലും വയ്യാണ്ടാക്കണമെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ പടത്തിന്റെ Range 😂😂😂😂 #മലംcult

    • @Its.Desmond
      @Its.Desmond 2 ปีที่แล้ว

      Malamcult chaathan item

  • @rjcreation2795
    @rjcreation2795 2 ปีที่แล้ว +20

    കാലം മാറുന്നതിനനുസരിച്ചു ആളുകൾ സിനിമയെ സമീപിക്കുന്ന രീതിയിൽ മാറ്റം വരും.....ഇതൊന്നും മനസിലാക്കാതെ അതൊക്കെ റിപീറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ് 🥲😇.... നമ്മളുടെ film industry... 🚶‍♂️🚶‍♂️🚶‍♂️

  • @Zyerogamer
    @Zyerogamer 2 ปีที่แล้ว +19

    ജയറാം ഫീൽഡ് ഔട്ട് ആയ ആൾ ആണ് അയാളെ തിരിച്ചു കൊണ്ട് വന്നു ഫീൽഡ് ഔട്ട് ആക്കി 😹😹ijjathi kok അണ്ണൻ

  • @edvardkalathil3128
    @edvardkalathil3128 2 ปีที่แล้ว +70

    ഇത് വരെ ബോധം വരാത്ത ചിലർ - സത്യൻ, ലാൽ ജോസ്, കമൽ

    • @smrithi7423
      @smrithi7423 2 หลายเดือนก่อน +2

      King Senan

  • @Arunkumar-1868
    @Arunkumar-1868 11 หลายเดือนก่อน +12

    സത്യൻ അന്തിക്കാട് അനാഥത്വം വിട്ടൊരോ കളിയില്ല... എല്ലാ പടത്തിലും അനാഥത്വം 😂😂😂എല്ലാ പടം നോക്കിയാലും അതിൽ ഒരു അനാഥ കാണും

    • @snair4548
      @snair4548 11 หลายเดือนก่อน +3

      Ente cousin pande mothale ithu note cheythittindu😂😂😂

    • @Arunkumar-1868
      @Arunkumar-1868 11 หลายเดือนก่อน +2

      @@snair4548 😆😆😆

  • @noobmaster5551
    @noobmaster5551 2 ปีที่แล้ว +133

    ഒരു കാര്യത്തിൽ സന്തോഷം..... നെസ്ലനെ നെൽസൺ എന്ന് പറയുന്നത് നിർത്തിയല്ലോ😂

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +248

    North India : Angry rantman
    Kerala : kok annan🔥🔥

    • @shinoysuresh2019
      @shinoysuresh2019 2 ปีที่แล้ว +25

      Tamil blue sattai maaran😇

    • @adamantiumcookieplayzz4050
      @adamantiumcookieplayzz4050 2 ปีที่แล้ว

      @@shinoysuresh2019 blue sattai oru genuine reviewer aanu ee randu mandanmare poleyalla

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว +12

      North India : KRK

    • @rahulm734
      @rahulm734 2 ปีที่แล้ว +4

      Angry rantman Kannadiga aanu

    • @Zeke-99
      @Zeke-99 2 ปีที่แล้ว +7

      @@rahulm734 no he is bengali

  • @aryankhanna567
    @aryankhanna567 2 ปีที่แล้ว +46

    Whenever I'm stressed I watch this review

  • @sreethulasi3859
    @sreethulasi3859 ปีที่แล้ว +10

    ചിരിക്കാൻ വയ്യ. വിഷമം വരുമ്പോൾ ഇത് കാണും. വിഷമം പമ്പ കടക്കും 😄

    • @marymarysexactly
      @marymarysexactly 11 หลายเดือนก่อน

      Nuru ശതമാനം സത്യം

  • @AB-ts4lr
    @AB-ts4lr 2 ปีที่แล้ว +263

    മേട്ടൻ വീണ്ടും feeldout 🤣ജില്ലം പട പട..,

    • @ishaqharshak8008
      @ishaqharshak8008 2 ปีที่แล้ว +61

      @ekm but still pettan word has seperate fan base 😂

    • @abhinandks329
      @abhinandks329 2 ปีที่แล้ว +19

      @Garry Oldman ookka

    • @irshadkv6447
      @irshadkv6447 2 ปีที่แล้ว +18

      @ekm kukucha oooka okachi ekachi finally ligament injury 🤣

    • @gokulkrishna591
      @gokulkrishna591 2 ปีที่แล้ว +15

      @ekm ലാ'ലേട്ടൻ' അല്ല ലാൽ 'ഏട്ടൻ' ആണ്👍
      Btw mamm'ooka' marunju poyo

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว +5

      @@gokulkrishna591 ആട്ടാ... ഇവിടെ സേഫ് അല്ല ആട്ടാ...

  • @prabas5360
    @prabas5360 2 ปีที่แล้ว +100

    എന്തോ പറയാനാ
    Field out ആയ jayaram നെ പിടിച്ചോണ്ട് വന്നു വീണ്ടും field out ആക്കി.....
    jayaram നു ഒരു തിരിച്ചു വരവ് അസാധ്യം ആണ്...
    ഒന്നാമത്തെ വലിയ അഭിനയം ഒന്നും ഇല്ല
    രണ്ട് പുള്ളി അഭിനയിക്കാൻ ആഗ്രഹിക്കുന്ന role ഒകെ അമ്മാവൻ വസന്തം patriarchy type role oke ആണ്....

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +16

      അഭിനയം ഒന്നും കുഴപ്പം ഇല്ല, പക്ഷെ ഇന്നത്തെ കാലത്തിനു പറ്റിയ സിനിമകളും സ്ക്രിപ്റ്റ് ഒന്നും പുള്ളിയെ തേടി എത്താറില്ല

    • @sandeepgecb1421
      @sandeepgecb1421 2 ปีที่แล้ว

      😄

    • @hamidAliC
      @hamidAliC 2 ปีที่แล้ว +14

      ബിജു മേനോൻ, ജോജു, സുരാജ് ഇവരൊക്കെ പിടിക്കുന്ന റൂട്ട് പിടിച്ചാ മതി..ജയറാം നന്നാവും. പക്ഷേ പുള്ളി പഴയ stardom തിന്റെ കെട്ട് ഇറങ്ങിയിട്ടില്ല.

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 ปีที่แล้ว

      59 vayasayille Kadal kizhavan

    • @king-jl8fn
      @king-jl8fn 2 ปีที่แล้ว +2

      Uff pavada feminist spotted

  • @sreehari61
    @sreehari61 2 ปีที่แล้ว +53

    ഈ പടത്തിന്റെ ടീസർ കണ്ടപ്പോഴേ പടം ദുരന്തമാകുമെന്ന് തോന്നിയതാ. ടീസറിലെ ജയറാമേട്ടന്റെ ഒരു ഷോട്ട് കണ്ടപ്പോഴേ പ്രതീക്ഷ പോയി

  • @rajeshnair1186
    @rajeshnair1186 2 ปีที่แล้ว +39

    മലം കൾട്ട് എന്ന ഒറ്റ വാക്ക് മതി ഇ സിനിമയെ കുറിച്ച് മനസിലാക്കാൻ 👍🏻

  • @murshidmogral8251
    @murshidmogral8251 2 ปีที่แล้ว +123

    ജയറാമേട്ടൻ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല അല്ലെ 🙏

    • @Hand690
      @Hand690 2 ปีที่แล้ว +5

      ഇല്ല ശശി

    • @arunvijayan6083
      @arunvijayan6083 2 ปีที่แล้ว +13

      അടുത്ത തൃശൂർ പൂരത്തിന് ഉണ്ടാകും ✌🏻

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +5

      വന്നു പക്ഷെ അതെ പോലെ പോയി, കോക്ക് അണ്ണൻ പറഞ്ഞത് പോലെ വീണ്ടും വിളിച്ചു കൊണ്ട് വന്ന് ഫീൽഡ് ഔട്ട്‌ ആക്കി 🤣

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 ปีที่แล้ว +4

      Theernnu enne no return re entry only character role hero character field out

    • @KilladiKd-t9p
      @KilladiKd-t9p 7 หลายเดือนก่อน

      Umb ozler ethi

  • @johnluther2730
    @johnluther2730 2 ปีที่แล้ว +31

    ഈ സിനിമയിൽ ഡ്രൈവിംഗ് പഠിത്തം ഉണ്ടോ? സത്യൻ അന്തിക്കാടിന്റെ എല്ലാ സിനിമയിലും ഉള്ള ഒരു സീനായത് കൊണ്ട് ചോതിച്ചതാ 😁😁😜

  • @Lathu49
    @Lathu49 2 ปีที่แล้ว +61

    ഈ പടത്തിന്റെ ട്രെയിലെറും ടീസറും പോലും കണ്ടിട്ടില്ല. പക്ഷെ ഈ റിവ്യൂ 3 വട്ടം കണ്ടു 😄

  • @shihaschachoos1769
    @shihaschachoos1769 2 ปีที่แล้ว +33

    എന്തൊരു കഷ്ടമാ നോക്ക്... വന്ന് വന്ന് മലയാളം ഇൻഡസ്ട്രിയിലെ ആർക്കും വയ്യല്ലോ 🤭🤭ഇനി kok അണ്ണൻ fieldil ഇറങ്ങേണ്ടിവരും..

  • @Arjuntk98
    @Arjuntk98 2 ปีที่แล้ว +45

    Jayaram വരുന്നവരെ കണ്ടോ... അവസാനം 20 മിനിറ്റ് ആവുമ്പോൾ എണീറ്റ് കണ്ട മതി 😂😂😂 mass

  • @aa8167
    @aa8167 2 ปีที่แล้ว +16

    ഫീൽഡ് ഔട്ട്‌ ആയ നടന്മ്മാരെ പിന്നേം പിന്നേം ഫീൽഡ് ഔട്ട്‌ ആക്കാൻ പറ്റുമോ സകീർ ഭായിക്ക്.... 😄

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว

      പക്ഷെ they can അവർക്കു കഴിയും സത്യൻ അന്തിക്കാട് താമരകുളം കണ്ണൻ സിബി മലയിൽ etc,,,,,

    • @Lathu49
      @Lathu49 2 ปีที่แล้ว

      @@akhilsudhinam സിബി മലയിലിനെ വിട്ടേക്ക്. അയാൾ പണി നിർത്തി എന്ന് തോന്നുന്നു. ഇപ്പോൾ അടുത്തൊന്നും സിനിമ ചെയ്തു വെറുപ്പിച്ചിട്ടില്ല.

  • @thefullmoonlight
    @thefullmoonlight 2 ปีที่แล้ว +20

    ഞാൻ ഇന്നലെ തല വച്ച് കൊടുത്തു. പിന്നെ, താങ്കൾ ലാസ്റ്റ് പറഞ്ഞത് മനസിലായില്ല. അതായത് AC കൊള്ളാൻ വേണ്ടി ticket എടുത്ത് തുടക്കത്തിൽ ഉറങ്ങുക എന്നിട്ട് ക്ലൈമാക്സ് ആകുന്നതിന് ഇരുപത് മിനുട്ട് മുന്നേ ഉണരുക എന്ന്. അതെന്താ??? അവസാന ഇരുപത് മിനുട്ട് കൂടെ കണ്ട് ഉറക്കം കളയണോ? അപ്പോഴും ഉറങ്ങാം. അതാണ് better. എല്ലാം കഴിഞ്ഞ് എണീറ്റാൽ മതി.

  • @binoyayanchery
    @binoyayanchery 11 หลายเดือนก่อน +5

    അങ്ങനെ അന്ന് പോയ മീരയെ പിന്നെ ആരും കണ്ടില്ല മലയാള സിനിമയിൽ

  • @omerisha9512
    @omerisha9512 2 ปีที่แล้ว +46

    ജയരാമേട്ടന് സൗത്തിന്ത്യ മുഴുവൻ നിരങ്ങാം, സത്യേട്ടനത് പറ്റില്ലല്ലോ പാവം

    • @rajbabumvpa1149
      @rajbabumvpa1149 2 ปีที่แล้ว +1

      സൂപ്പർ ഫിലിം

  • @sreeshnavp6870
    @sreeshnavp6870 2 ปีที่แล้ว +60

    ജയറാമിന് ഇപ്പോഴും ഹീറോ ആവണം ഒന്ന് സൈടായിക്കൂടെ പുള്ളിക്ക്.

    • @Manu-p8r
      @Manu-p8r ปีที่แล้ว

      Chinthickan pattilla

  • @mujeebpm5908
    @mujeebpm5908 2 ปีที่แล้ว +6

    അനുഭവങ്ങൾ വേണം അത് തീരുന്നത് നമുക്ക് അറിയാൻ കഴിയുന്ന ത് ഇങ്ങനെ യുള്ള പടം കാണുമ്പോളാണ്
    ഞാൻ പറഞ്ഞു വരുന്നത്
    ഇഖ്ബാൽ കുറ്റിപ്പുറം stock തീർന്നു

  • @adithyakrishnan300
    @adithyakrishnan300 2 ปีที่แล้ว +28

    Old directors like Sathyan Anthikad, Priyadarshan, K Madhu, Lal Jose, Siddique-Lal etc kk field out aayi (Enn vech ivaronnum mosham directors ennalla)🙌. Sathyan Anthikad nte kaaryam aanel Njn Prakashan, Indian Pranayakadha, Jomon kk erangi nalla movies aanelm orupakshe pullide avasanamayi kanda nalloru movie Vinodhayatra aanu (In my opinion)❤️. Makal movie de kaaryam pinne parayandallo🤢. Nilavil old directors il ippozhum success aayi nilkanath Joshiy sir aanu🔥 baaki kk👎.
    Ini aage ulla expectation Mani Ratnam sir aanu🙂. Eagerly waiting for Ponnin Selvan🔥.

  • @angel-yl5vo
    @angel-yl5vo 2 ปีที่แล้ว +8

    ഇതൊക്കെ തീയേറ്ററിൽ പോയി ഒരിക്കലും പൈസ മുടക്കി കാണരുത്..ടെലെഗ്രാമിൽ വരുമ്പോ കാണുക.. അതുപോലും ബോർ ആയിരിക്കും.. ഇത് ഇറങ്ങുന്നതിനു മുന്പേ അറിയാം പൊട്ടും എന്ന്.. Cliche

  • @rolex7467
    @rolex7467 2 ปีที่แล้ว +18

    സിനിമാക്കാരെല്ലാം കുളത്തിൽ വീണ തവളകളാണ് പുറത്തെന്തു സംഭവിക്കുന്നതെന്നാർക്കും അറിയില്ല സത്യനിപ്പോഴും ആ നാടോടിക്കാറ്റ്, മഴവിൽ ക്കാവടി കാലഘട്ടത്തിലാണ്, സത്യൻ ടിവി സീരിയൽ ചെയ്യുക ജയറാം കൃഷിയും ചെണ്ടകൊട്ടും ആയി നടക്കുന്നയായിരിക്കും നല്ലത്

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 ปีที่แล้ว +2

      Correct

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +2

      അവരിപ്പോഴും തൊണൂറുകളിൽ നിന്നും ആറാടുകയാണ് 🤣

  • @ShijinNair87
    @ShijinNair87 2 ปีที่แล้ว +191

    മലയാളത്തിലെ ബ്ലൂ ഷർട്ട് മാരൻ 😆😆😆😆😆❤❤❤

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 ปีที่แล้ว +7

      Kok maran aka t-shirt maran 😂

    • @sahadnujumudeen
      @sahadnujumudeen 2 ปีที่แล้ว +5

      😂അത് ഒരു മാരകം ഐറ്റം ആണ്... Kok അണ്ണനോട് ഒരു പടം പിടിക്കാൻ പറയണം

  • @noor-eb5ff
    @noor-eb5ff 2 ปีที่แล้ว +4

    Aswant oru request und enik, thakal satyan annthikadinte bhagya devatha onnu revew cheyyamo? Entammo...ennthu message aanu addheh aa film kond uddeshichath???? anne..... athinu oru marupadi koddukendathayirunnu

  • @user-fs8vf5co7r
    @user-fs8vf5co7r 2 ปีที่แล้ว +15

    I love you bro....your way of speaking... logical speaking

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +3

    താങ്കൾ പറഞ്ഞതിൽ ഏറ്റവും വലിയൊരു പോയിന്റ് കഴിവുള്ള ചെറുപ്പക്കാർ സ്ക്രിപ്റ്റും കൊണ്ട് പ്രൊഡ്യൂസറെ തിരിഞ്ഞ അലഞ്ഞു നടക്കുമ്പോൾ ഒരു കാമ്പും കഴമ്പും ഇല്ലാത്ത ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ മകൾ പോലുള്ള സാധനം നിർമിക്കാൻ ആളെ കിട്ടുന്നത് ആശ്ചര്യം തന്നെ!!

  • @photoshop81
    @photoshop81 2 ปีที่แล้ว +73

    തിരക്കഥകൃത്തുകൾ ഇല്ലെങ്കിൽ നമ്മുടെ പഴയ സംവിധായകർ പറയുന്ന ആൾകാർ ബിഗ് സീറോ ആണ്....

    • @alvinroy932
      @alvinroy932 2 ปีที่แล้ว +2

      Sathyam

    • @alvinroy932
      @alvinroy932 2 ปีที่แล้ว +9

      കാലത്തിന് അനുസരിച്ച് മാറാത്ത കൊറേ പേർ

    • @cyrilelanjithara6284
      @cyrilelanjithara6284 2 ปีที่แล้ว +2

      Allelum ini rekshayilla kilavanmar aayi

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 ปีที่แล้ว +12

    All time disaster Marakkar &Big brother aanu settaaaaaaa🤗🤗🤣

    • @jithus6592
      @jithus6592 ปีที่แล้ว +2

      All time disasteril white, uncle ethokke vrum

  • @sundarsundu243
    @sundarsundu243 2 ปีที่แล้ว +29

    സത്യൻ അന്തിക്കാട് സിനിമകൾ എല്ലാം ഒരേ റൂട്ടിൽ ഓടുന്ന ബസ് ആണ്... scene ബൈ scene എന്തു നടക്കുമെന്ന് നമുക്ക് ഊഹിക്കാം..

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +6

    അവസാനം കർണാടകയിൽ നിന്നും വില്ലൻ വന്നത് മോളെ എങ്ങനെ സ്നേഹിക്കണം എന്ന് മനസ്സിലാക്കി കൊടുക്കാൻ ആണോ?

    • @shaness120
      @shaness120 2 ปีที่แล้ว +1

      Athaanu ee film le ettavum moonjiya edapaadu

  • @KMKTrolls
    @KMKTrolls 2 ปีที่แล้ว +7

    2:45 some random male feminists on instagram 😂😂

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +26

    ജയറാം പടം അല്ലെ... ഇത്രയെങ്കിലും ആയി വന്നല്ലോ എന്ന് ആശ്വസിക്കാം... വയ്യ 😂😂...

  • @sangeethamarar9405
    @sangeethamarar9405 2 ปีที่แล้ว +29

    It was a good family movie
    Good performance by Jayaramettan

  • @alexjohn5213
    @alexjohn5213 2 ปีที่แล้ว +4

    ഈ പടത്തിൻ്റെ പേര് മകൾ എന്ന് ഇട്ടപ്പോൾ തന്നെ ജനം തീരുമാനിച്ചു പടം പൊട്ടുമെന്ന്. നാടോടികാറ്റ് ഇപ്പോഴും ടിവി യില് വന്നാൽ ആളുകൾ കാണും എന്നത് സത്യം ആണ്.

  • @me-qh6tu
    @me-qh6tu 2 ปีที่แล้ว +40

    Most awaited review of the decade

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 ปีที่แล้ว +41

    ഹോളിവുഡിലെ വയസന്മാർ ഇപ്പോഴും തീപ്പൊരി🔥ഇവിടെ ഹയ്യോ വയ്യാ🛌

    • @akshayram8458
      @akshayram8458 2 ปีที่แล้ว +9

      Arnold....tom cruise....stallone🔥🔥🔥🔥💪💪💪💪

    • @bharat9113
      @bharat9113 2 ปีที่แล้ว +6

      @@akshayram8458 mell Gibson 🔥🔥

  • @syammohansyam4014
    @syammohansyam4014 2 ปีที่แล้ว +6

    പക്ഷേ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ക്രിപ്റ്റ് writer Dr. ഇക്ബാൽ കുറ്റിപ്പുറം തന്നെയാണ്.. പക്ഷേ ഈ പടം എങ്ങനെ മോശമായി 😣

  • @y00nkitty
    @y00nkitty 2 ปีที่แล้ว +22

    Sathyan anthikad is still at that 18 th century

  • @KING-ri2vs
    @KING-ri2vs 2 ปีที่แล้ว +21

    *മലം കൾട് ചാത്തന്‍* 💥

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 ปีที่แล้ว +12

    പാവം ജയറാം. മോഹൻലാലിൻ്റെ അവസ്ഥയാണ് ഇപ്പൊൾ

    • @andrinjohn3449
      @andrinjohn3449 2 ปีที่แล้ว +3

      Gugan pinne പൊട്ടന് ലോട്ടറി അടിച്ചപ്പോle Amal te multi aniyan kuttan film bheeshma parvam
      Elleel same avatha thanne aanu after rajamanikyam thott

  • @jithinms8921
    @jithinms8921 ปีที่แล้ว +10

    ഈൗ Bday party ക്ക് കളിയാക്കല് ഒക്കെ ഇപ്പഴും ഉണ്ടോ ഈശ്വരാ.... 😄

  • @dheerajdilraj2260
    @dheerajdilraj2260 2 ปีที่แล้ว +24

    Nalla oru cinemaya. Familikokkea kaanam. Feel good. Nice padam. Allea

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      കണ്ടിരുന്നോ - നല്ലതാണോ

    • @Aswathy-lr6bg
      @Aswathy-lr6bg 5 หลายเดือนก่อน

      Pinnalla...nalla oru padam aarunnu...ivante okke vaakk kettu 2 varsham kazhinj innu kaanaan idayaayi...ee panna my**ne okke entha cheyyuka..dayavu cheyth ivante onnum vaakk kettu cinemakal miss aakkalle

  • @sivaprasada7504
    @sivaprasada7504 2 ปีที่แล้ว +12

    "12th Man" Teaser Review Please...!!!!!!!!!!!💥

  • @arjunarjunkumaran8863
    @arjunarjunkumaran8863 2 ปีที่แล้ว +6

    സുഹൃത്തേ പ്രവാസി നെ പറ്റി താങ്കൾക്ക് അറിയൂല കുബൂസ് കഴിച്ചു കട്ടൻചായയും കുടിച്ച് ജീവിക്കുന്ന എത്ര പേരുണ്ട് നിനക്കറിയാമോ ..... ചുമ്മാ ഇരുന്നു തള്ളരുത്

  • @sravanraj4101
    @sravanraj4101 2 ปีที่แล้ว +19

    ന്തത്ര ത്രത്ര ന്തത്ര ത്രത്രാ....😁😁😆😅

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว

      🥱🥱🥱🥱🥱

  • @cardashcamview9044
    @cardashcamview9044 2 ปีที่แล้ว +7

    വയ്യ😄 ഈ വാക്ക് കേക്കാൻ വേണ്ടി ആണ് ഞാൻ റിവ്യൂ കാണുന്നത്😄

  • @English-f4x
    @English-f4x 2 ปีที่แล้ว +150

    കോക്കിന്റെ റിവ്യൂ കാണാൻ വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പ് ആയിരുന്നു 😂

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว +8

      രണ്ടു തിരിയും കത്തിച്ചു ഉമ്മറത്തേകക്ക് അങ്ങട് വെക്ക്യ 😼

    • @English-f4x
      @English-f4x 2 ปีที่แล้ว +5

      @@nithinraj9389 ഫലിത പ്രീയൻ തന്നെ 😄

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว

      @@nithinraj9389oru 15 kollam munney enik 6 vayasu ullapo keranengi njan chirichaney .. epo sorry

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว

      @@starkindustries3413 കുഴപ്പമില്ല 6ലു അറുപത്തിലും ഒരേ പോലെ എന്നല്ലേ പറയുന്നത്. അറുപതു ആകുമ്പോൾ ഒന്നുടെ എടുത്ത് നോക്കിയ മതി.

    • @deepakp7337
      @deepakp7337 ปีที่แล้ว

      Njanum

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +12

    ഫീൽ ഔട്ട്‌ ചാത്തൻ ജയറാമിന്റെ തിരിച്ചു വരവ്

  • @nishanthsurendran7721
    @nishanthsurendran7721 2 ปีที่แล้ว +11

    വയ്യാതെ ഫീൽഡ് ഔട്ടായ ജയറാമിനെ വീണ്ടും തിരിച്ചു കൊണ്ടു വന്നു ഫീൽഡ് ഔട്ടാക്കി. 🤣🤣🤣🤣

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว +3

    Chetta varshangalayi manassilullathu thangal ettavum simple aayi paranju👍👍👍

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +20

    ജയറാം... മേട്ടന്റെ... തിരിച്ചു വരവ് 🔥🔥🔥

  • @umbrella3579
    @umbrella3579 2 ปีที่แล้ว +7

    Padam oru kuzhapavumillaa brooo…. Arattu vechu nokkubol best movie

  • @whatsgoingonhere3782
    @whatsgoingonhere3782 2 ปีที่แล้ว +18

    Jayaram pinne already field out aanee aale pidich konduvannitt pinnem field out aaki 🤣🤣chirich chath kok anno

  • @39vishnu15
    @39vishnu15 2 ปีที่แล้ว +6

    Thirichu kond Vann field out aki😹😹😹💀🙏Annan mess!😌

  • @deepaelias910
    @deepaelias910 2 ปีที่แล้ว +33

    I saw the movie today,It's a good family movie..

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      കണ്ടിരുന്നോ - നല്ലതാണോ

  • @gopalakrishnank7071
    @gopalakrishnank7071 2 ปีที่แล้ว +17

    Njan cinema kandilla. Sathyan Anthikad ezhuthiya nalla movies und: Vinodayatra is an example. Iqbal Kuttipuram nalla writer aanu: Diamond Necklace, Arabikadha, Oru Indian pranayakadha okke hit ayrnu. But I think he is outdated now. His previous movie Meow was also failure

    • @nik1348
      @nik1348 2 ปีที่แล้ว

      Meow not sathyan it was laljose

    • @gopalakrishnank7071
      @gopalakrishnank7071 2 ปีที่แล้ว +2

      @@nik1348 Meow written by Iqbal kuttipuram

  • @Sharadmahendar12
    @Sharadmahendar12 2 ปีที่แล้ว +3

    As expected nyan ithinte teaser oh trailer um onnum thanne kanditilla kaaranam ariyam output ithupole oke thanne ayirikum ennu,Sathyan Anthikaad um Jayaram oke field Vidanda samayam athikarimichirikuvanu

  • @soorajsuresh5774
    @soorajsuresh5774 2 ปีที่แล้ว +11

    Climax dialogue 😂😂🤣🤣🤣A/C

  • @AkshayKumar-xm9pt
    @AkshayKumar-xm9pt 2 ปีที่แล้ว +9

    7:15🤣

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 2 ปีที่แล้ว +3

    Makal ippa kandi,nice movie,kandirikkam,ellarum nallonam act cheithittund,eeemarappottande vakku kettu poyollengil oru movie miss cheythene

  • @sreenathm2593
    @sreenathm2593 2 ปีที่แล้ว +5

    കാലം മാറിയത്തും സിനിമ മാറിയതും
    ഇവർ അറിഞ്ഞുകാണില്ല

  • @GAMER47
    @GAMER47 2 ปีที่แล้ว +9

    Brand Ambassador of "വയ്യ" KoK 🔥

  • @mohammedz8740
    @mohammedz8740 2 ปีที่แล้ว +31

    Thirichu konduvannu veendum field out aaki 🤣🤣🤣🤣🤣

  • @alexmathew6661
    @alexmathew6661 2 ปีที่แล้ว +81

    വിചാരിച്ച പോലെ തന്നെ മലം കൾട്ട് ചത്തൻ ഫിലിം 😂😂😂

  • @shameelum1465
    @shameelum1465 ปีที่แล้ว +11

    I can’t stop my laugh…

  • @oblivion_007
    @oblivion_007 2 ปีที่แล้ว +19

    സത്യൻ അന്തിക്കാടിനൊക്കെ മതിയായില്ലേ.

  • @rithwikprathap4020
    @rithwikprathap4020 2 ปีที่แล้ว +5

    Trailer kandapozhe urapichu - ith verum bore padam aayrkm ennu. Sathyan athikad um jayaram um okke oru 20 kollam munpate lokataanu.
    Innum aa 20 kollam munpate lokathil jeevikunna aalkark istapedum aayrkm.
    Pakshe aa prayam ulla kure perude sensibility vare develop cheytu ee kalayalavil. Sathyan anthikad nu iniyum neram veluthitilla

  • @Sayip0P
    @Sayip0P 2 ปีที่แล้ว +32

    1.56 😂😂

    • @alensunny6239
      @alensunny6239 2 ปีที่แล้ว

      @abel oho

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว

      അണ്ണാ നീഗള, സപ്രയ്സ് ആയി പോയെല്ലോ.😼

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 2 ปีที่แล้ว +6

    നല്ല തിരക്കഥ എഴുതി കൊടുക്കാൻ ആളില്ലതയൽ പിന്നെ സത്യൻ അന്തിക്കാട് ഒകെ വെറും waste ആണ്

  • @saidalik9488
    @saidalik9488 2 ปีที่แล้ว +5

    അങ്ങനെ വീണ്ടും ജയറാമേട്ടൻ ഫീൽഡ് ഔട്ട്‌ ആയി 🙄🙄🙄

  • @RaqibRasheed781
    @RaqibRasheed781 ปีที่แล้ว +9

    അയ്യയ്യയ്യയ്യയ്യയ്യയ്യയോ 🤣🤣🤣🤣🤣🤣

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +104

    Reviews ൽ ഇത്രെയും repeat watch ഉള്ള ഒരു സിനിമ നിരൂപകൻ ഇന്ന് വേറെ ആരേലും ഉണ്ടാകുമോ kok അണ്ണൻ അല്ലാതെ 😀😀😀✌✌
    ഇനി ജയറാമേട്ടന് ഒരു തിരിച്ചു വരവ് സാധ്യമാകണമെങ്കിൽ അത് സലാം കാശ്മീർ chapter 2 ലൂടെ മാത്രമേ പറ്റു 😀😀

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว +8

      FEEL THE BGM...PAA.. PA..MAA...🤯😎😎

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 ปีที่แล้ว +5

      @abel yes... അതും pan ഇന്ത്യൻ ലെവൽ ✌

    • @mixera6077
      @mixera6077 2 ปีที่แล้ว

      ശെത്രുവിന്റെ official network 🤣🤣