Breakfast നും കഞ്ഞിക്കും വൈകുന്നേരം ചായക്കും ഒക്കെ പറ്റിയ ഒന്നാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി കപ്പയും കടലയും ചേർത്തൊരു മസാല ആണ്. breakfast ആയും കഞ്ഞീടെ കൂടെയും വൈകുന്നേരം കാപ്പിക്കും ഒക്കെ പറ്റിയാതാട്ടോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതാണ്. കുക്കറിൽ ആണ് ഉണ്ടാക്കുന്നത്. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാനും മറക്കല്ലേ.....😊

ความคิดเห็น • 4