കാടി മൂടിക്കുടുക്കുക എന്ന് ഒരു ചൊല്ല് തന്നെയുണ്ട് എന്റെ ഉമ്മൂമ്മയൊക്കെ ഉള്ള സമയത്ത് തറവാട്ടിൽ ഉണ്ടാക്കാറുണ്ട് 60 ഇൽ കൂടുതൽ ആളുള്ള എന്റെ തറവാട് നമുക്ക് കഴിക്കാനുള്ള ഒരു വിധം സാധനം തറവാട്ടു വളപ്പിൽ തന്നെയുണ്ട് ചക്ക കിഴങ്ങ് ( കപ്പ ) പല തരം മാങ്ങ പപ്ലൂസ് മാങ്ങയൊക്കെ കേട്ടിട്ടുണ്ടോ പിന്നെ കൂവ്വ Arrowroot കശുവണ്ടി അടക്ക തേങ്ങ കുരുമുളക് ചേമ്പ് ചേന വെത്തില്ല വരെ ഉണ്ട് കറപ്പ മരം ( Bey leaf ) ചാമ്പക്ക ബിൾമ്പി ബൾമ്പറി ഞാറൽ പഴം പുളി മരം കാന്താരി മുളക് വാഴ പല തരം പഴവും മുള്ളഞ്ചക്ക ആത്തിൻ ചക്ക പേരക്ക സപ്പോട്ട Lemon ചീരയും പയറും തക്കാളിയും വേണ്ടയൊക്കെ കൃഷിയും ചെയ്യും അങ്ങനെ ഒരു വിധപ്പെട്ട പലതും കർമൂസ് ( Papaya ) സാബൂൻ കായ വരെയുണ്ട് 2 ഏക്കർ സ്ഥലത്ത്തുള്ള പട് കൂറ്റൻ 2 നില ഘംഭീര തറവാട് ഇപ്പോൾ പൊളിച്ചു 3 വീട് വച്ചു ഇക്കാക്കയും പെങ്ങളും പൂക്കാക്കയും
ഓ നല്ലവീട് സാബുക്കായ് ഇപ്പഴും ഇവിടെയുണ്ട് അലക്കാൻ ഇത്രയും നല്ല സാധനം സ്വാപ്നത്തോൽ മാത്രം നിങ്ങളുടെ വിട്ടുവളപ്പിനെ പറ്റി ഇത്രയൊയും വിഷതികരിച്ചതിന്ന് ബിഗ് സലൂട്ട് 👍👍. കാടി കഞ്ഞിയും മൂടിക്കുടിക്കണമ്
Hai.. Assalamu alaikum.. Njan innu aanu ee channel kanan thudangiyath.. Ee receipie chorundakkunna ari kazhukiya vellam vachum cheyyumo? Ente oru doubt aanu.. Natil evideya kannurano? Ummanod ente salam parayan marakkaruth...
നല്ല fishinte രുചി ഉണ്ടാകു കാരണം ഇത് fish കൊണ്ടാണല്ലോ വെക്കുന്നത് കിഴങ്ങ് പോലെയല്ല കാരണം കിഴങ്ങിന്ന് നല്ലരുചിയാണല്ലോ അത് fishnte കൂടെ കഴിക്കുംപോൾ fishintee രുചി അത്ര അറിയൂല്ല ഇത് അങ്ങനെയല്ല മുത്താറി എല്ലേ ഫിഷിന്റെ രുചി കൂടും ഓക്കേ tryi ആകിയതിന് വളരെ thanks ഇനിയും ഉണ്ടാകണം അഭിപ്രായം പറയണം 👍👍👍
ഉമ്മാ സ്പെഷ്യൽ കാടി വീഡിയോ വളരെ ഇഷ്ടമായി ഇനിയും ഇതേ പോലെ നല്ല റെസിപ്പി യുടെ വീഡിയോ ചെയ്യുവാൻ വളരെ അധികം പരിശ്രമിക്കുക ഈ സ്പെഷ്യൽ വീഡിയോ ഞാനും ഒന്ന് ഇന്ന് ട്രൈ ചെയ്തു നോക്കും ഇതുപോലെത്തെ വ്യത്യസ്തം ആയിട്ടുള്ള വീഡിയോകൾ ചെയ്യുവാൻ ഈ ഉമ്മാക്ക് ആരോഗ്യം പടച്ചതമ്പുരാൻ നൽകട്ടെ👌👌👌👌👌👌👏👏👏👏
ഞങ്ങളും ഉണ്ടാകാറുണ്ട് മുത്താറി ചേർക്കാറില്ല പച്ചരി പറ്റിച്ചിട്ട് വലിയ മീനിന്റെ നെയ്യ് അല്ലെങ്കിൽ മതിയോ ആണ് ഉമ്മാന്റെ റെസിപ്പി ആണ് എനിക്കും ഇഷ്ടമാണ് ഏട്ടന്റെ തലയും ഇടൂ നല്ല ടേസ്റ്റ് ആണ്
ഞാൻ ആദ്യമായി ആണ് കാടികാണുനനത് കൊതിതോനനൂനനൂ.mashaAllah Ummakum molekum.afiyathodedeerkayusundavatte.aameen yaRubbelaalameen.
ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും ആണ് , നല്ല സുന്ദരി ഉമ്മ😍😍😘 ഉമ്മാക്ക് ദീർഘായുസ്സ് നൽകാട്ടെ🤲
മാഷാ അള്ളാ ഉമ്മാക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാഅല്ലാഹ് ഇങ്ങനെ ചെറിയ മത്തി ചേർത്ത് ഉണ്ടാകാറുണ്ട് ഉമ്മ ഉണ്ടാകിയത് കാണാൻ അടിപൊളി 👍🏻👍🏻
Enth. Pidi. Podi. Konde. Undakunnath. Kanikamo
എന്റെ ചെറുപ്പത്തിൽ ഞാൻ കയിച്ചിറ്റുണ്ട്. മാശ അള്ള . ഉമ്മാക്ക് ദീർഗയുസ് നൽകട്ടേ. ആമീൻ
Njanum
Inghal kannur evidya.. ningale kaayi payasam enik nalla ishtapattin
എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും വളരെ ഇഷ്ടപ്പെട്ട
nammale thalasserry basha,njan pand kayichittund
Nammalu thalasheri mahikaru eppalum udakunna oru dish anu ithu
നമ്മൾകാടിയുണ്ടകുബോൾചെറിയഉള്ളിവെളുത്തുള്ളിഇൻ്ജിപച്ചമുളക് കറിവേപ്പില മഞ്ഞൾപൊടി മീന്പച്ചരിയുടെ കൂടെഇതൊക്കെഇടാറുണ്ട്നല്ലടേസ്റ്റാണ് അതിന്കൂട്ടാൻവെളുത്തുള്ളിമുളക് അരച്ച്കുറച്ചുവെളിച്ചണ്ണചേർത്ത്കഴിക്കാൻനല്ല രുചിയാണ്
Kureyaayi e recipe thappi nadakunu ummamma uppapak akkikodukalund njn cheruthayirrunu thanks❤
Njan idak muthari kaadi undakkarund. Njan kaadiyl veluthulli kandhaari idaarund😋😋
Ente umma nighal oru sambhavam thanne. Ella vedeosum kandu varuva 👌👌
Inte umma parayarund. Njan enthayalum try cheyyum
കാടി മൂടിക്കുടുക്കുക എന്ന് ഒരു ചൊല്ല് തന്നെയുണ്ട് എന്റെ ഉമ്മൂമ്മയൊക്കെ ഉള്ള സമയത്ത് തറവാട്ടിൽ ഉണ്ടാക്കാറുണ്ട് 60 ഇൽ കൂടുതൽ ആളുള്ള എന്റെ തറവാട് നമുക്ക് കഴിക്കാനുള്ള ഒരു വിധം സാധനം തറവാട്ടു വളപ്പിൽ തന്നെയുണ്ട്
ചക്ക കിഴങ്ങ് ( കപ്പ ) പല തരം മാങ്ങ പപ്ലൂസ് മാങ്ങയൊക്കെ കേട്ടിട്ടുണ്ടോ പിന്നെ കൂവ്വ Arrowroot കശുവണ്ടി അടക്ക തേങ്ങ കുരുമുളക് ചേമ്പ് ചേന വെത്തില്ല വരെ ഉണ്ട് കറപ്പ മരം ( Bey leaf ) ചാമ്പക്ക ബിൾമ്പി ബൾമ്പറി ഞാറൽ പഴം
പുളി മരം കാന്താരി മുളക് വാഴ പല തരം പഴവും മുള്ളഞ്ചക്ക ആത്തിൻ ചക്ക പേരക്ക സപ്പോട്ട Lemon ചീരയും പയറും തക്കാളിയും വേണ്ടയൊക്കെ കൃഷിയും ചെയ്യും
അങ്ങനെ ഒരു വിധപ്പെട്ട
പലതും കർമൂസ് ( Papaya ) സാബൂൻ കായ വരെയുണ്ട് 2 ഏക്കർ സ്ഥലത്ത്തുള്ള പട് കൂറ്റൻ 2 നില ഘംഭീര തറവാട് ഇപ്പോൾ പൊളിച്ചു 3 വീട് വച്ചു ഇക്കാക്കയും പെങ്ങളും പൂക്കാക്കയും
ഓ നല്ലവീട് സാബുക്കായ് ഇപ്പഴും ഇവിടെയുണ്ട് അലക്കാൻ ഇത്രയും നല്ല സാധനം സ്വാപ്നത്തോൽ മാത്രം നിങ്ങളുടെ വിട്ടുവളപ്പിനെ പറ്റി ഇത്രയൊയും വിഷതികരിച്ചതിന്ന് ബിഗ് സലൂട്ട് 👍👍.
കാടി കഞ്ഞിയും മൂടിക്കുടിക്കണമ്
ആദ്യമായി കേൾക്കുകയും , കാണുകയും ആണ്. അടിപൊളി. Iniyum ഉമ്മ ഞങ്ങൾക്ക് പുരാതന റെസിപിസ് share ചെയ്യണേ ഉമ്മാക്ക് oru ബിഗ് താങ്ക്സ്
Ethoru poridge alle, athupole ulla food chinees chanalilu kantit nd,
Idu namal meeninu pakaram beef vechu undakeeto evide meen arum kazikilla chammandi garlicinu pakaram kochulliya cherkar
Kadi kettittund recipe evideyum kittiyilla
ഇപ്പോൾ കിട്ടിലെ എനി ഉണ്ടാക്കിട്ട് പറയണേ
@@UmmasSpecialsbyFaseela of course dear
Njan cheruppathil tharavatil undakki kure per irunne kazhikkarund koode puli mulak mathi ittane undakkarullath
ആദ്യമായി കാണ ഉമ്മാനെ ഒത്തിരി ഇഷ്ടം😘😘😘😘😘🥰🥰🥰
എന്റെ കൂട്ടികാലത്തു ഞാനും കഴിച്ചിട്ടുണ്ട് അടിപൊളി taisttann
ഞങ്ങൾ മുത്താറി യിടാറില്ല നല്ല ടെസ്റ്റീ ഫുഡാ 👍
👍അടിപൊളി
ചൂട് കൊള്ളുമ്പോൾ ഉമ്മാന്റെ വളസെറ്റ് ചൂടാവല്ലേ 😄
Wa alaikuma ssalam Masha allah ഇങ്ങള് ഉമ്മയും മോളും സൂപ്പർ കാടി അതിലും സൂപ്പർ ഉമ്മാക്കും മോൾക്കും എന്റെ സലാം assalamu alaikum 👍👌😍💓
Ummaye vala Adipoliyaa
Adyayittanu കാണുന്നത്
muthari ennal രാകിയാണോ?
athe
ഇദൊക്കെ ഞങ്ങൾ ഉണ്ടാക്കുന്നതാണ് നല്ല testaa ഞങ്ങൾ പച്ചരി ഉപയോഗിക്കില്ല ബിരിയാണി അടിയാണ് ഉപയോഗിക്കാറ് ഉമ്മാന്റെ റെസിപ്പി സൂപ്പർ
ഉമ്മാന്റെ recipie കാണാനല്ല ഞാൻ വീഡിയോ കാണാറ് 😊.. ഉമ്മാടെ കൈയും വളയും കാണാനാണ് 🥰... എനിക്ക് പെരുത്തിഷ്ടാണ് ഉമ്മാനെ 🥰അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
aaaa vala njanum sradichu
آمين آمين يا رب العالمين
faseelavalasookshicho
Kaadikudichittund
@@ibrahimek4974 😂😂
Padachone....ende fvrt😊
ആദ്യമായി കാണുന്നു Suprrrrrrr 👍🏻
കുറെ കാലമായി ഇത് പൊലെ ഒന് കാണാനും തിന്നാനും കൊതിക്കുന്നു.. ഉമ്മാൻ്റെ മോൾ ഭാഗ്യം ചെയ്ത് താണ്. വായിൽ വെളളം വറ്റിയില്ല 😀👌
Kure nalayi aagrahikkunnu sandosham nalla resippi
😍😍😂
Adupp onn kanikkaney. Pugha povunnathum mattum. Adhyaytta inghinathey viraghadupp kanunnath
Hai.. Assalamu alaikum.. Njan innu aanu ee channel kanan thudangiyath.. Ee receipie chorundakkunna ari kazhukiya vellam vachum cheyyumo? Ente oru doubt aanu..
Natil evideya kannurano?
Ummanod ente salam parayan marakkaruth...
waalaikumusalam illa aa velam use cheyilla aah umma nood parayaam
Njangalude kutikalathu onnurandu thavana kazichitund 😘😀
Super 👌👌👌
Muthaara means kuvarak aano. Njan ing kollam aaannee athukond manasilaayilla
Ragi
Enik,cheriya orormavarunnu,kazhichathayitt
Umma panda muthale edunnathano e. Valakal
Njanghal ippozhum undakkarundu
Nammudeycheruppathil ithu kazhichittund nostalgia😍🤗
Masha Allah
Enikum kayikan kothiyskunnu enil mappilante undakkitherarundayirunnu umma marichupoyi
Inshaallah undakinokanam
Wohhhhh kadakalkumbol orupad ormakal vannu ....greate dish
നമ്മളെ തലശ്ശേരി കുത്തുപറമ്പ് സൈഡിൽ സ്ഥിരം സാനം.. എന്റെ ഉമ്മാമ സ്പെഷ്യൽ. ഇത് ഉണ്ടാക്കുന്ന അന്ന് ഞാൻ വീട്ടിൽ നിന്നും ഓടും 🤣
Adipoly
InshaAllah njan Endhayalum undakkum👍👍thanks umma🥰
Yente friend shakkela samsarikkunnath poleyund
Fishinu pakaram chicken add cheyyan patto
ഇല്ല ഞാഞൻ ഉണ്ടാകിട്ടില്ല
മുത്താറി എന്നത് റാഗിയാണോ
athee
Asalamualaikum, Ragikano mukthariyanath.
waalaikumusalam yes muthari is ragi
Ummade kayyile വളയും kollam
Ende umma enik resip paranju thannitt njan undaki
First time kanunna njan.🙄
😅
മുത്താറി എന്നാൽ റാഗി ആണോ
അതെ റാഗി യാണ്
@@UmmasSpecialsbyFaseela thanks
❤❤❤
Nammde ivde' chelakki ' enn parayum....ponnani...bagath
Kaadi njan undaakinokitto nannaayittundaayirunnu😘
Ente ummama undakaklund. Enikkishtamanu
ഉമ്മാന്റെ വള സൂപ്പർ
😂
Today njaan undaaki
Valare pradeekshayodu koodiya indaakiyad
Nigal edutha measurement nde half aan njaan eduthad.
But fish nte taste valare asahyamaayrunu.
Personally kappa meenit varikiyad okke enik ishtamaan.
Adukondaan ee recipe njaan try cheythad. But
Kazhikaan patunilla.
Enik veroraal yesterday indaakiya fish mulakittad kond idupole kaadi recipe paranju thannirunu. But
Njaan nigaludedaan prefer cheythad.
Flop aayi.
Anyway pulimulak super aayrunu
I like ur vdeos
Keep it up
Ummaande samsaaram enik othiri ishtamaan
നല്ല fishinte രുചി ഉണ്ടാകു കാരണം ഇത് fish കൊണ്ടാണല്ലോ വെക്കുന്നത് കിഴങ്ങ് പോലെയല്ല കാരണം കിഴങ്ങിന്ന് നല്ലരുചിയാണല്ലോ അത് fishnte കൂടെ കഴിക്കുംപോൾ fishintee രുചി അത്ര അറിയൂല്ല ഇത് അങ്ങനെയല്ല മുത്താറി എല്ലേ ഫിഷിന്റെ രുചി കൂടും ഓക്കേ tryi ആകിയതിന് വളരെ thanks ഇനിയും ഉണ്ടാകണം അഭിപ്രായം പറയണം 👍👍👍
Veed abideya
koothparamb kannur
@@UmmasSpecialsbyFaseela ummante naad um koothuparmb ano? Samsaram mahe pole und
Erivin enddaggilum edo
illa
Ellavarkum swagatham .Muslingalku mathramalla. Share N subscribe
നമ്മൾ മത്തി കൊണ്ട് ഉണ്ടാക്കാറുണ്ട് തേങ്ങയും ചേർക്കും
mashaallah nan ende ummamane orthu poyi ummamande ettavum eshtamulla item aan kaadi. ummama elladayit 2 masame aayulloo😔
ningalde ummande avatharanam nallonam eshtamayi🥰
Faseela... Ninglde veed evdaan
kuthuparamba
Ummante kalthappam idane
👍🏻
ഉമ്മയും ഉമ്മാന്റെ dishum puliyarachathuum വളയിട്ട കൈകളും എല്ലാം സൂപ്പർ. 🥰🥰🥰ഉമ്മാക് ഒരു um... മ്മ.
😂😂😂😂😀
Beautiful kade
one and one and half kade
Once upon a time kade is born in
NEERVELI
😂😂😍
Super🎉🎉
ആഫ്രിക്കയിൽ ഇങ്ങനെയാ ഉണ്ടാകുന്നത് ഇവിടെ ആദ്യമായിട്ടാ ഞാൻ കാണുന്നത്
🤔🤔🤔
ഉമ്മയും അടുപ്പും സൂപ്പർ ആടുപ്പു ഒന്ന് ശരിക്ക് മണിക്കോ
വായിൽ വെള്ളം ഊറി നിക്കാൻ പറ്റുന്നില്ല😂❤
ഉമ്മാ സ്പെഷ്യൽ കാടി വീഡിയോ വളരെ ഇഷ്ടമായി ഇനിയും ഇതേ പോലെ നല്ല റെസിപ്പി യുടെ വീഡിയോ ചെയ്യുവാൻ വളരെ അധികം പരിശ്രമിക്കുക ഈ സ്പെഷ്യൽ വീഡിയോ ഞാനും ഒന്ന് ഇന്ന് ട്രൈ ചെയ്തു നോക്കും ഇതുപോലെത്തെ വ്യത്യസ്തം ആയിട്ടുള്ള വീഡിയോകൾ ചെയ്യുവാൻ ഈ ഉമ്മാക്ക് ആരോഗ്യം പടച്ചതമ്പുരാൻ നൽകട്ടെ👌👌👌👌👌👌👏👏👏👏
ഞാൻ കറെ മുമ്പ് കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ ആണ്
സൂപ്പർ
ഞാൻ കഴിച്ചിട്ടുണ്ട്.
കഴിക്കാൻ കൊതിയാകുന്നു 😋
First time kaanunnadh
Nte Uppa Nte umma ndakkarundenn Uppa paranj kettitund 😍🥰🥰
എളമ്പക്ക ( കക്ക ) അത് കൊണ്ടാണ് വടകര ഭാഗത്തൊക്കെ ഉണ്ടാകുക.
Ningale kadhakal kelkan nalla rasan
Mammal mathichor kazhochittud muthaari cherthilla
"മൺമറിഞ്ഞ" എന്നല്ല "മൺമറഞ്ഞ" എന്നാണ് പറയുക..
Nammal kandath iganeyalla Nalla Nell kuthi ariyakkiyitt athilulla cheriya arikalum athinte thavidum okkyitt athil meenum muthariyum ittan undakkar
Undakky nokkanam😅
ചിക്കൻ ഹലീം ഓർമ വന്നു
adi poli umma super
👍
👍👍❤️
എന്റെ ഉമ്മ ഇത് ഉണ്ടാക്കാറുണ്ട് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് അധികവും മത്തി കൊണ്ടും മീൻ തല ചേർത്തുമാണ് ഉണ്ടാക്കാറ്
Athe
Verum muthari kond mathi ettit engane chyyarund
Athishayam thanne
It is very healthy.... carb + protein + fiber + minerals...
Big thanks to Umma
ഇത്താ എന്റെ ഉമ്മാമ ഒക്കെ കാടി യെ പറ്റി പറയലുൺട് കഴിച്ചിട്ടില്ല ഞാൻ...
Adipoli taste aaa ith
മത്തി ഇട്ട് വെക്കാറുണ്ട്
😊
Ente. Ummam. Undakarund
👍👍👍
Nammalum eppozhengilum undakkalund kurre maattengal und
ഞങ്ങളും ഉണ്ടാകാറുണ്ട് മുത്താറി ചേർക്കാറില്ല പച്ചരി പറ്റിച്ചിട്ട് വലിയ മീനിന്റെ നെയ്യ് അല്ലെങ്കിൽ മതിയോ ആണ് ഉമ്മാന്റെ റെസിപ്പി ആണ് എനിക്കും ഇഷ്ടമാണ് ഏട്ടന്റെ തലയും ഇടൂ നല്ല ടേസ്റ്റ് ആണ്
👍🏻👍🏻