പപ്പായ ഇങ്ങനെ കറിവെച്ചാൽ മീൻകറിയും ഇറച്ചിക്കറിയും പോലും മാറിനിൽക്കും/Pappaya Special Curry.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പപ്പായ ഇങ്ങനെ കറിവെച്ചാൽ മീൻകറിയും ഇറച്ചിക്കറിയും പോലും മാറിനിൽക്കും/Pappaya Special Curry.
    #papayarecipeinmalayalam
    #papayarecipe
    #omakkarecipe
    #kappakkarecipe
    #easyandhealthyinmalayam
    #papayacurryandpappayathoran
    #pappayathoram
    #cooking
    #greenpappaya
    #onamspecialpayasam
    #idlirecipeinmalayalam
    #palappamwithoutyeast
    #easybreakfastrecipeinmalayalam
    #beautytipsmalayalam
    #snack
    #recipes
    #cookingvideo
    #cookingathome
    #5minutesnacks
    #3minutessanks
    #sweetsnacks
    #Indianfood
    #Indianclicks
    #Indian
    #kerala
    #keralafood
    #keralafoodie
    #simplesnacks
    #simplerecipes
    #tastysnancks
    #tastyrecipes
    #tastyfood
    #quickrecipes
    #quickdishes
    #steamedsnacks
    #eveningsnackwithbread
    #varietysnacks
    #blackgrapes
    #grapes
    #graperecipes
    #malayalm
    #malayalamcookingvideo
    #chickenrecipes
    #chickencooking
    #cookerchicken
    #pressurecooker
    #chicken
    #fullchicken
    #chockenroast
    #tasty
    #natural
    #easyrecipes
    #chickenmasala
    #chickenrecipesmalayalam
    #kitchencooking
    #easyeggrecipes
    #rollrecipes
    #kannursnacks
    #kannurspecialrecipes
    #malabarrecipes
    #gothampupalahaaram
    #berfsnacks
    #beefrecipes
    #rice
    #fishrecipe
    #Malayalam
    #bananasnacks
    #5minutessnacks
    #3minutessnacks
    #2minutessnacks
    #spicyrecipes
    #sweetrecipes
    #snack
    #recipes
    #cookingvideo
    #cookingathome
    #5minutesnacks
    #3minutessanks
    #sweetsnacks
    #Indianfood
    #Indianclicks
    #Indian
    #beetroot
    #beetrootrecipes
    #beeetrootlipbalm
    #homemadelipbalm
    #lipbalmforpinklips
    #beautitips
    #waterpoori
    #poorirecipe
    #neyyappam
    #appam
    #idly

ความคิดเห็น • 360

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +33

    പപ്പായ കറി നല്ലതാണ് നല്ല ടേസ്റ്റ് ഉണ്ട് ഒരു മീൻ കറിയുടെ മണവും ഗുണവും ഒക്കെ കിട്ടി പപ്പയാ ഇങ്ങനെ ശരീരത്തിൽ ചെല്ലാനും സഹായിക്കും.

    • @Jobysdreamworld
      @Jobysdreamworld  2 ปีที่แล้ว +5

      Athe

    • @AnnammaVarghese-ys9zw
      @AnnammaVarghese-ys9zw 2 หลายเดือนก่อน

      ​@@Jobysdreamworld❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @megham398
    @megham398 2 ปีที่แล้ว +13

    Pappaya kondulla variety recipe nannayitundu ..looks delicious ..will try ..nice presentation ..nice sharing

  • @gigglest8701
    @gigglest8701 2 ปีที่แล้ว +4

    Pappaya curry nannayittundu ini undakkumbol ingane undakkanam nice sharing thanks

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 ปีที่แล้ว +11

    പപ്പായ കറി വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @gangamg1403
    @gangamg1403 2 ปีที่แล้ว +6

    ഓമയ്ക്ക പുതു രീതിയിൽ ഉള്ള കറി ഒത്തിരി ഇഷ്ട്ടം ആയി ആദ്യം ആണ് ഇങ്ങനെ വെക്കും എന്ന് അറിയുന്നത്...... Thnk U Thnk U 👌👌👍😋

  • @ayshaziya6811
    @ayshaziya6811 2 ปีที่แล้ว +3

    eppozhum eluppathil undakkiyedukkan pattiya nalloru curriyanu pappaya.....ath veriety aya reethiyil adipoliyayi kanichu thannu....kanan nannayittund

  • @ambujamkarthikeyan8909
    @ambujamkarthikeyan8909 2 ปีที่แล้ว +8

    പപ്പായ കറി നന്നായിട്ടുണ്ട് ഇനിയും പുതിയ റെസിപികൾ കാത്തിരിക്കുന്നു 👌👌

  • @Rekha_31
    @Rekha_31 2 ปีที่แล้ว +5

    Pappaya curry adipoli aayittund. Sharikkum kandal thanne ariyam tasty anennu. Urappayum try cheythu nokkam.

  • @mallikavarma6606
    @mallikavarma6606 2 ปีที่แล้ว +6

    പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the recipe - very innovative.
    സൂപ്പർ കറിയാണെ ❤❤
    ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്.

  • @diamondstars6078
    @diamondstars6078 2 ปีที่แล้ว +6

    papaya kondulla e recipe valare nannayitund to well presented i like it iniyum ithpolulla recipesumayi varumenn pratheekshikunnu thanks for sharing

  • @rubynoonu8265
    @rubynoonu8265 2 ปีที่แล้ว +2

    കപ്പളങ്ങ വെച്ചിട്ട് തയ്യാറാക്കിയ ഈ ഒരു റെസിപ്പി വളരെ മനോഹരമായിട്ട് തന്നെ ചെയ്തു കാണിച്ചു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു

  • @shameenamini.1060
    @shameenamini.1060 2 ปีที่แล้ว +4

    Papaya upayogichu variety curry anallo nannayitundu. Thirchayayum try cheyithu nokanam. Well explained and presented. Keep going 👍

  • @blogfix
    @blogfix 2 ปีที่แล้ว +2

    പപ്പായക്കറി അല്ല കപ്പക്കാ ക്കറി കൊള്ളാല്ലോ! ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓമക്കാ എന്നു വിളിക്കും 🥰
    ഈ രീതിയിൽ ഉണ്ടാക്കി വരാട്ടോ നന്ദി 🌹🙏
    Philipscom Views
    Secunderabad

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว +25

    പപ്പായ കൊണ്ട് വളരെ ടേസ്റ്റി ആയ കറി ഉണ്ടാക്കിയ ജോബിസ് ഡ്രീം വേൾഡ് കിടിലൻ ചാനെൽ ആണ് കേട്ടോ.ഇത്രയും ടേസ്റ്റി ആയ ഒരു papaya recipe Njan munp കണ്ടിട്ടില്ല.താങ്ക്സ് ഡിയർ

  • @shamthyavijith4429
    @shamthyavijith4429 2 ปีที่แล้ว +1

    പപ്പായ കൊണ്ടുള്ള ഈ വെറൈറ്റി കറി ഒരുപാട് ഇഷ്ടപ്പെട്ടു..എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +11

    Papaya curry looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...

  • @shaminibabu4845
    @shaminibabu4845 2 ปีที่แล้ว +1

    Wow Pappaya kondu Adipoli Curry Aannallo... Enganje onu try cheythu nokannam... Thnks fr shrng ths Recipe

  • @thanumonu6
    @thanumonu6 2 ปีที่แล้ว +1

    Pappaya kondulla e recipe variety ayittund 👍 njan ith vare undakkiyittilla kandappoal sherikkum kothy ayi enthayalum ini ithonnu try çhaithu noakkanam

  • @rock-vr9xc
    @rock-vr9xc 2 ปีที่แล้ว +4

    സൂപ്പർ കറി. ഇനിയും പോരട്ടെ ഇതുപോലുള്ള variety items

  • @shalushalu473
    @shalushalu473 2 ปีที่แล้ว +1

    പപ്പായ കറി സൂപ്പർ ഇങ്ങനെ കറി വെക്കാൻ പറ്റുമോ ആദ്യം ആയിട്ടാ കാണുന്നത് 👍🏻

  • @resmishiju8445
    @resmishiju8445 2 ปีที่แล้ว

    പപ്പായ വച്ചിട്ടുള്ള അടിപൊളി recipe. you made differently

  • @foodmaniafoods553
    @foodmaniafoods553 2 ปีที่แล้ว +1

    Woow nalla monjulla papaya curry. Try cheyyaam tto

  • @salmanzvibez3399
    @salmanzvibez3399 10 หลายเดือนก่อน +1

    Kappayekka kondulla curry valare nannayerunnu

  • @Dora-yd4lb
    @Dora-yd4lb 2 ปีที่แล้ว +1

    പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് കാണിച്ചത് നല്ല ഒരു വീഡിയോ ആയിരുന്നു

  • @maryann2800
    @maryann2800 2 ปีที่แล้ว +1

    Papaya vechulla ee curry super aanello, valare gunagal ulla ee papaya kazhikkan ishtom illathavarkku polum egane vechal ishtapeduka thanne cheyyum, super

  • @jasminethomas9034
    @jasminethomas9034 2 ปีที่แล้ว +1

    Pappaya adipolireceipe verytbanks

  • @kismath6925
    @kismath6925 2 ปีที่แล้ว +3

    ഇപ്പോൾ എന്നും പപ്പായ കൊണ്ട് വെറൈറ്റി റെസിപ്പി ആണല്ലോ. ഇത് ശെരിക്കും അടിപൊളി റെസിപ്പി ആണ്. 👍👍

  • @sheela6119
    @sheela6119 2 ปีที่แล้ว +1

    Papaya curry valare nannayitundu, kanumbol thanne ariyam nalla taste undennu and nannai present cheythu

  • @abdusamad8980
    @abdusamad8980 9 หลายเดือนก่อน +1

    Chechi Njan ഉണ്ടാക്കിനോക്കിനോക്കിപുളിയാണ് aadcheyithath. Nannayirunnu ഞങ്ങൾ malapuram കർമൂസ കർമത്തി കറുതാ എന്നൊക്കെപേര്പറയും👍🏻👌👌🥰. Ksa

  • @snowwhite9765
    @snowwhite9765 2 ปีที่แล้ว +14

    പപ്പായ വച്ചിട്ടുള്ള അടിപൊളി receipe. Variety ayittundu.Thks for shairing,chechi 😍

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +4

    പാപ്പായ കറി സൂപ്പർ. എനിക്ക് ഇഷ്ടായി

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +1

    I will try tomorow for lunch. Today i prepared papaya thoran,half is there in fridge

  • @rajani.p.g7096
    @rajani.p.g7096 ปีที่แล้ว

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ continues ആയി സംസാരിക്കുന്നത് അരോചകമാവുന്നുണ്ട്. കറി സൂപ്പർ!!

  • @Blackpanthers15
    @Blackpanthers15 2 ปีที่แล้ว +1

    വെറൈറ്റി റെസിപ്പി ആണല്ലോ, നന്നായിട്ടുണ്ട് 👌👌👌❤️❤️

  • @georgekp586
    @georgekp586 4 หลายเดือนก่อน

    Super avatharanam madathinte sound very clear aanu nalla curry husband puniyam cheythayal

  • @maneeshajineesh9743
    @maneeshajineesh9743 2 ปีที่แล้ว

    papaya kondulla oru special recipe thanne aanallo..enthaayaalum nale thanne undaakki nokkunnunde..nice recipe

  • @afrimol9955
    @afrimol9955 2 ปีที่แล้ว

    Papaya kondulla curry valare nannayitund ethupole try chyyth nokanam thanks waiting nxt recipe video

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว

    pappaya kondulla ee curry kanditt taste cheyyan thonnunnd tto...nalla recipie..undakki nokkatte...keep going..

  • @kithuponnu5100
    @kithuponnu5100 2 ปีที่แล้ว

    Papparakka vachulla ee curry kollamallo. Kandaal ithaanennu parayukaye illa ugran recipe aanu ketto. Thanks a lot for this recipe.

  • @chithracr5713
    @chithracr5713 ปีที่แล้ว +2

    ഞാൻ ഇത് കറി വച്ചു സൂപ്പർ 👍എനിക്ക് ഒരുപാട് ഇഷ്ടായി 😍 thank you ചേച്ചി ❤️

    • @Jobysdreamworld
      @Jobysdreamworld  ปีที่แล้ว +1

      Thanks 👍

    • @Idammava
      @Idammava ปีที่แล้ว

      സ്റ്റോപ്പ്‌ ഇല്ലാതെ ഉള്ള സംസാരം ബോറടിപ്പിക്കുന്നു

  • @noelaroma1036
    @noelaroma1036 2 ปีที่แล้ว +3

    Papaya curry looks so perfect and delicious. Healthy and tasty curry. Nicely shared

  • @NithusTastyKitchen
    @NithusTastyKitchen 2 ปีที่แล้ว +1

    variety anallo. healthy tasty recipe

  • @anupamakumar5212
    @anupamakumar5212 2 ปีที่แล้ว +2

    very easy and simple preparation,good presentation...varietry recipe dear thanks for sharing this video..

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +1

    നമസ്കാരം🙏 ഞാൻ ഇതു പോലെ കോവക്കയും, പാവക്ക കൊണ്ടും ഉണ്ടാക്കാറുണ്ട്. നല്ല രുചിയാണ്🤝👍👌👌👌

  • @nagmasamad8016
    @nagmasamad8016 2 ปีที่แล้ว

    pappaaya kondu meen curry veg fish curry adipoli enthayyaalum try cheyyanam thanks kandittu kothi vannu

  • @sachumunnu6837
    @sachumunnu6837 2 ปีที่แล้ว

    Njan engane ethuvare undaakiyittilla will definitely try thank you

  • @mylittleworld1484
    @mylittleworld1484 2 ปีที่แล้ว

    Wow yummy special curry aanallo eni engine undakinokanam thanks for sharing dear

  • @haizumon3640
    @haizumon3640 2 ปีที่แล้ว +1

    അടിപൊളി ഒരു വെറൈറ്റി കറി ആണെല്ലോ. ഇവിടെ പപ്പായ കിട്ടുവാണേങ്കിൽ ഒന്ന് try ചെയ്‌തു നോക്കട്ടെ കാണുമ്പോൾ അടിപൊളി 👍🏻

  • @govindannair8527
    @govindannair8527 11 หลายเดือนก่อน

    Orupadu oru padu thannay
    Vayatiyanennu manasilayi
    Taste koodyittu adukalayil
    Ninnum ottam pidichu

  • @jayalakshmimk8412
    @jayalakshmimk8412 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഈ കറി കണ്ടത്. ഉണ്ടാക്കാൻ പോവുകയാണ്. എനിക്ക് എണ്ണ ഒരു പാട് ഉപയോഗിച്ചു കൂട കുറച് എണ്ണ ഉപയോഗിച്ച് ഉണ്ടാക്കാം. കുറച്ചു സമയം വേണം 'ഈ കറിയുണ്ടാക്കാൻ.. എണ്ണ അധികം ഉപയോഗിക്കാൽ പറ്റാത്ത തുകൊങ്ങ് കടുക് വറക്കുന്നതു വേണ്ട.

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว

    Pappaya kondulla ee curry different ayettundalo, chorinu vere curry onnum vendalo looks so delicious & healrhy

  • @iyanarmani5376
    @iyanarmani5376 2 ปีที่แล้ว

    Papaya curry very nice first time nan pakkuran arumaiyaga suparag senjadhu suppar

  • @sathidevi8097
    @sathidevi8097 2 ปีที่แล้ว

    Pappaya curry nannayitund jobys valare nalla avatharanam

  • @ushamohanan5685
    @ushamohanan5685 ปีที่แล้ว +1

    Undakki.. Adipoli

  • @anilkpriya180
    @anilkpriya180 2 ปีที่แล้ว

    Kollam nalla adipoli curry nammal athikam vaikkatha kaippakka ingane tastyayoru curry parichayapeduthiyathil thanku dear will try it ♥😋

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ ปีที่แล้ว +5

    ഇതിപ്പോ സദ്യ ഉണ്ടാകുക ആയിരുന്നെങ്കിൽ 🤣🤣🤣2 മണിക്കൂർ വേണ്ടി വരും ലെ സെസി..

  • @ramparakath2995
    @ramparakath2995 2 ปีที่แล้ว

    pappaya vechitulla curry sherikkum verity aayitulla reethiyil aanu undakkiyitullath,,erissery moru curry thoran mathrame njangal undakakrullu..eth enthayalum try cheythu nokkum..

  • @neenap2215
    @neenap2215 9 หลายเดือนก่อน +1

    It looks so delicious and yummy...will try later..l made different types os papaya curry but it is entirely a different one..congrats

  • @sobhanapi9838
    @sobhanapi9838 2 ปีที่แล้ว +1

    Njan undaki nallathanu eshtamayi

  • @DARKANGEL-wn1xi
    @DARKANGEL-wn1xi 2 ปีที่แล้ว

    Kappa NGA vechundakkiya curry super aanu orupadishtayi

  • @orulillyputtgaadha2032
    @orulillyputtgaadha2032 10 หลายเดือนก่อน

    Nalla kari njaan undaakki nokki thank you

  • @sajinap5265
    @sajinap5265 2 ปีที่แล้ว +1

    കർമോസിൻറ് അച്ഛാറു വറവും സൂപ്പർ ആയിരിക്കും ഞമമള് ഉണ്ടാക്കൽ ഉണ്ട്

  • @KIDSTRIALS
    @KIDSTRIALS 2 ปีที่แล้ว

    ഞാൻ കപ്പക്ക ഇങ്ങനെ കറി വച്ചിട്ടില്ല ..ഇനി ഇങ്ങനെ ഒന്ന് നോക്കാം

  • @ConfusedCorn-rc3wq
    @ConfusedCorn-rc3wq หลายเดือนก่อน +1

    Oil illathe pattumo

  • @basimaslam3343
    @basimaslam3343 2 ปีที่แล้ว

    pappaya inaganeyum vekkaamo, variety aanallo, try cheyth nokkanam, kanditt kothi aakunnu

  • @SheelaAyyappan-g7f
    @SheelaAyyappan-g7f 23 ชั่วโมงที่ผ่านมา +1

    Ethinelum nallath njn oru biriyani vakunathayirunno

  • @sreedeviarvind5465
    @sreedeviarvind5465 2 ปีที่แล้ว +1

    delicious recipe,orupadu options suggest cheydu.ur naration and sincerity is appreciated. thanki.

  • @asiaanjukandan5866
    @asiaanjukandan5866 ปีที่แล้ว

    Verygoodcurypappaya veetilullathanu pakshe arkumishtamalla ithupole onnuundakinokitrycheyyatte um 12:37 12:37

  • @ganeshpl2923
    @ganeshpl2923 2 ปีที่แล้ว +1

    സൂപ്പർ

  • @sudarsanank2574
    @sudarsanank2574 2 ปีที่แล้ว +1

    ഞാനൊന്നു ട്രൈചെയ്തു നോക്കട്ടെ..

  • @sabeenasakkeer4413
    @sabeenasakkeer4413 2 ปีที่แล้ว

    പപ്പായ കൊണ്ട് ഒരു കിടിലൻ കറി ആണലോ റെഡി ആക്കി എടുത്തത്.. അതും വളരെ ഈസി ആയിട്ട്.. ഉറപ്പായും try ചെയ്തു നോക്കും.. thanks for sharing..

  • @Rabi6626
    @Rabi6626 2 ปีที่แล้ว

    pappaya curry adipoli taste ane ,enthayalum ithupole try cheiythu nokkam...thanks for sharing

    • @abbaspp5544
      @abbaspp5544 2 ปีที่แล้ว

      ഹ്യദയത്തിന്റെ ഫാഷയിൽ

  • @welkinmedia4813
    @welkinmedia4813 2 ปีที่แล้ว +2

    പൊളി 👌

  • @vinodinitc1490
    @vinodinitc1490 2 ปีที่แล้ว +2

    Undakki nokkatte kanditte supparanennu thonunnu thank you❤

  • @annnoorajai747
    @annnoorajai747 2 ปีที่แล้ว +7

    ഓയിൽ കൂടുതൽ ആണല്ലോ. അത്ര എളുപ്പമുള്ള ഒരു കറി അല്ല. പറയാനുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും.

  • @sumarajeev5367
    @sumarajeev5367 2 ปีที่แล้ว +1

    The corner stone became the major
    Streram,👌🏼👌🏼👌🏼👌🏼🤗🎈

  • @sulekhakiliyamparambil2163
    @sulekhakiliyamparambil2163 2 ปีที่แล้ว +3

    Njan Dry cheythu adipoli 🥰😍😍 joby"s Tnx❤️

  • @radhagovindan65
    @radhagovindan65 2 ปีที่แล้ว +1

    Thoran adipoly👌👌

  • @jayalakshmitp558
    @jayalakshmitp558 2 ปีที่แล้ว +1

    പപ്പായ കറി സൂപ്പർ

  • @malutymaluty6186
    @malutymaluty6186 2 ปีที่แล้ว

    Poli nammal ithine karamusa enna parayuka karamusa kari nannayittund

  • @teddystatus4347
    @teddystatus4347 ปีที่แล้ว +1

    I tried it. So tasty. Thank you mam

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว +1

    Adipoli recipe, I will try it, thanku

  • @alikuttyk4090
    @alikuttyk4090 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.
    ഒന്ന് കൂടി സ്പീട് കൂട്ടാം

  • @nehasspicyworld6713
    @nehasspicyworld6713 2 ปีที่แล้ว +2

    Adipoliyatto papaya curry❤️❤️

  • @molcyvthomas8448
    @molcyvthomas8448 ปีที่แล้ว +2

    Very good. Super

  • @Limewood7707
    @Limewood7707 2 ปีที่แล้ว +2

    Pappaya receipe.. Nice shairing chechi😍

  • @ebrahimkudilil6197
    @ebrahimkudilil6197 2 ปีที่แล้ว +1

    മാഡം ഇനിയും ചെയ്യണം ട്ടൊ!

  • @sarahyousef9006
    @sarahyousef9006 2 ปีที่แล้ว +1

    Variety curry👍🏽yummy👌👍🏽

  • @ayisha9759
    @ayisha9759 ปีที่แล้ว +1

    👍

  • @valsalam4605
    @valsalam4605 6 หลายเดือนก่อน

    സൂപ്പർ e👍👍

  • @minigeorge1876
    @minigeorge1876 2 ปีที่แล้ว +1

    സുപ്പാറാട്ടോ

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +1

    Good.

  • @anniepappachan746
    @anniepappachan746 ปีที่แล้ว +1

    Kollam chechiyde kari

  • @vaishnavivignesh3465
    @vaishnavivignesh3465 2 ปีที่แล้ว

    Pyattannu paraju teernal kollam

  • @chinnammajohn8547
    @chinnammajohn8547 8 วันที่ผ่านมา +1

    Chechi curry will be ready by next day only 😂

  • @ShinyAgustine1972
    @ShinyAgustine1972 8 หลายเดือนก่อน

    Etu kollallo

  • @x8886
    @x8886 2 ปีที่แล้ว

    Potato nannayittundavum

  • @lalithambikadanceschool1617
    @lalithambikadanceschool1617 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @princedxb9926
    @princedxb9926 2 ปีที่แล้ว +10

    Papaya curry looks so perfect and delicious.. you perfectly prepared the Curry.. it's a healthy and tasty curry.. Will try this for sure 👍🏻