അമ്മതന്‍ കണ്ണിനമൃതം... പൃഥ്വിക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ കണ്ണുനിറഞ്ഞ് മല്ലിക|VFA2024

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Alan Scott Vanitha Film Awards 2024
    #VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

ความคิดเห็น • 252

  • @ambro3747
    @ambro3747 7 หลายเดือนก่อน +57

    മലയാള സിനിമയെ Next level ലേക്ക് എത്തിക്കാൻ പോകുന്ന മൊതലാണ് അവിടെ നിൽക്കുന്നത്, രാജുവേട്ടൻ... 🗿🔥

  • @anurajatholi6061
    @anurajatholi6061 7 หลายเดือนก่อน +145

    എത്ര നന്നായി മലയാളം സംസാരിക്കുന്നു പൃഥ്വിരാജ്,ലുക്ക് വേറെ level

    • @dhanyahareesh6048
      @dhanyahareesh6048 6 หลายเดือนก่อน +2

      മലയാളി ആയതുകൊണ്ട്

  • @YoosafK-xj3tt
    @YoosafK-xj3tt 7 หลายเดือนก่อน +180

    "അമ്മ " എന്ന പദം കൊണ്ട് കൊണ്ട് പോയി സ്നേഹം എന്ന വികാരത്തെ ♥️

  • @alvins461
    @alvins461 7 หลายเดือนก่อน +513

    മലയാളം എന്ന ഭാഷ ഇത്ര നന്നായി സംസാരിക്കാൻ പ്രിത്വിരാജ് ഉള്ള കഴിവ് 🔥💯

    • @messienthusiast7053
      @messienthusiast7053 7 หลายเดือนก่อน +37

      Englishum athupole💥

    • @Nair1qq
      @Nair1qq 7 หลายเดือนก่อน +7

      പൃവി 1 കൊല്ലം അല്ലെ ഓസ്ട്രേലിയ il പോയുള്ളു.
      ബാക്കി ഒക്കെ നാട്ടിൽ ആയിരുന്നു.
      പിന്നെന്താ മലയാളം അറിയാതിരിക്കാൻ!!!

    • @Nair1qq
      @Nair1qq 7 หลายเดือนก่อน +3

      പൃവി 1 കൊല്ലം അല്ലെ ഓസ്ട്രേലിയ il ഉണ്ടായുള്ളൂ. ബാക്കി ഒക്കെ നാട്ടിൽ തന്നെ അല്ലായിരുന്നോ!!

    • @Nair1qq
      @Nair1qq 7 หลายเดือนก่อน +1

      വീട്ടിൽ സംസാരിക്കും പോലെ അല്ല ഒരു പബ്ലിക് ഫഗ്ഷനിൽ വന്നു സംസാരിക്കാൻ. അതിനു എല്ലാവരും മുൻ ക്കുട്ടി prepare ചെയ്യും.

    • @fg4513
      @fg4513 7 หลายเดือนก่อน

      ​@@Hiwaye624politicians, journalists ellarum angan 😂

  • @sahida-ko3mz
    @sahida-ko3mz 7 หลายเดือนก่อน +90

    പ്രിത്വിരാജ് ന്റെ വോയിസ്‌ സൂപ്പർ 👍🏽👍🏽👍🏽👍🏽

  • @sajanasajumantra9064
    @sajanasajumantra9064 7 หลายเดือนก่อน +93

    സുപ്രിയ എത്രത്തോളം ആ നിമിഷം സന്ദോഷവതി ആണെന്ന് മുഖം കണ്ടാൽ അറിയാം ❤

  • @fathimajabir9106
    @fathimajabir9106 7 หลายเดือนก่อน +78

    എത്ര നന്നായി സംസാരിക്കുന്നു 🔥🔥🔥🔥🔥

  • @surabhivgopi5201
    @surabhivgopi5201 7 หลายเดือนก่อน +54

    Prithvi we proud of you … ❤

  • @universalcompany1363
    @universalcompany1363 7 หลายเดือนก่อน +65

    His Clarity in Language ❤ Prithvi ✨

  • @shemeerkhan
    @shemeerkhan 7 หลายเดือนก่อน +11

    പ്രിഥ്വി ഏട്ടൻ..and ..ടോവിനോ.. പൊളിച്ചു

  • @kiranyak6464
    @kiranyak6464 7 หลายเดือนก่อน +121

    പ്രിത്വി യും മമ്മൂക്ക യും ഒരുമിച്ചു വേറൊരു സിനിമ അതും സച്ചി sir ന്റെ direction ഇൽ പക്ഷേ നടക്കാതെ പോയി സച്ചി സർ നേരത്തെ അങ്ങ് ഈശ്വര ന്റെ അടുത്തുപോയതിൽ വിഷമം ഉണ്ട് 😔😔😢

    • @doothan_
      @doothan_ 7 หลายเดือนก่อน +2

      athallio paranje veendum enthina ath parayunne

  • @ShanaSana-l2w
    @ShanaSana-l2w 6 หลายเดือนก่อน +6

    Nte ponno... Raajuvettaaa enna glamour aane❤❤❤ onn nerit kaanan patto 😢

  • @manjusuneesh4512
    @manjusuneesh4512 7 หลายเดือนก่อน +175

    പൃഥ്വിരാജിന് ഇംഗ്ലീഷ് മാത്രമല്ല മലയാളവും നന്നായി സംസാരിക്കാൻ അറിയാം. 👍

  • @vibinchandran8157
    @vibinchandran8157 6 หลายเดือนก่อน +7

    പ്രേക്ഷകരെ ബഹുമാനിക്കുന്ന കലാകാരൻ❤

  • @akhilkaripathyil7580
    @akhilkaripathyil7580 5 หลายเดือนก่อน +6

    രാജുവേട്ടൻ ❤️

  • @gokulkr1716
    @gokulkr1716 7 หลายเดือนก่อน +107

    എന്ത് മൊഞ്ചാണ് Prithvi 🔥

  • @anjukolothodi4687
    @anjukolothodi4687 7 หลายเดือนก่อน +37

    He speaks so beautifully ❤❤

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 หลายเดือนก่อน +56

    🧡🧡🧡🧡🧡ഹൃത്വിക് കഴിഞ്ഞാൽ ഇന്ത്യയിലെ ലുക്ക് നമ്മുടെ അണ്ണന് തന്നെ🧡🧡🧡🧡

    • @rashidb.n8074
      @rashidb.n8074 7 หลายเดือนก่อน +4

      Ninte kanninu thimiram aano

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 หลายเดือนก่อน +1

      @@rashidb.n8074 മാറിയിരുന്ന് മാന്തിക്കൊ🤌🤌😂😂😂

    • @hareeshkumar3660
      @hareeshkumar3660 7 หลายเดือนก่อน +2

      Ranbir Kapoor

    • @NIYASAMBAZHAKKODE
      @NIYASAMBAZHAKKODE 6 หลายเดือนก่อน +1

      Hrithik

  • @ShanaSana-l2w
    @ShanaSana-l2w 6 หลายเดือนก่อน +5

    Her voice❤❤

  • @susyjose6453
    @susyjose6453 7 หลายเดือนก่อน +6

    Prithi Raj n Mallikama🌹♥️👍

  • @Neerajeeeeyy
    @Neerajeeeeyy 7 หลายเดือนก่อน +147

    3:24 mammookka : nna kodukkanda😎

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 หลายเดือนก่อน +28

    ചുള്ളൻ ചെറുക്കാൻ രാജു ❤️❤️❤️

  • @ManjunathKC-i9w
    @ManjunathKC-i9w 5 หลายเดือนก่อน +3

    Apart from Mammootty and mohanlal .. prithviraj is the only one who can uplift the Malayalam cinema in current generation ... Very talented actor ...

  • @entertainmentalchemist-1
    @entertainmentalchemist-1 7 หลายเดือนก่อน +6

    Prithvi + kohli combo fans assemble here🔥🤘

  • @rockingstar781
    @rockingstar781 7 หลายเดือนก่อน +57

    Rajuettan ❤
    Ee varshavum award ellaam prithvi thookkum💥🔥

    • @Nair1qq
      @Nair1qq 7 หลายเดือนก่อน

      ഏതു ഫിലിം il ആണു, തൂക്കാൻ പോകുന്നത്.p
      ഗുരുവായൂ അമ്പ ല നടയിൽ ആണോ? 🤣

    • @Nair1qq
      @Nair1qq 7 หลายเดือนก่อน +2

      ഏതു ഫിലിം il ആണു തൂക്കാൻ പോണത്?
      ഗുരുവായൂർ അമ്പല നടയിൽ ആണോ?
      തല്ലിപ്പൊളി ഫിലിം.

    • @rockingstar781
      @rockingstar781 7 หลายเดือนก่อน +9

      @@Nair1qq thallipolli film okke vech chilarude highly positive kittiya padathinte final vare thookki.
      Aadujeevitham awards ellaam thookkum ennaan paranjath

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 7 หลายเดือนก่อน +1

      @@Nair1qq90 crore kittiyadhu malayalikal mandanmar aayittano. Ninak ishtam aayillel ninte ishtagalkk endho kottam sambavichu enna artham. Verupode kanunnadhellam oru karadu thanne aanu suhrthe

    • @priyadarshan4258
      @priyadarshan4258 7 หลายเดือนก่อน +3

      ​@@Nair1qqadujeevithatham aada manda

  • @ShafeeraShafeera-l8f
    @ShafeeraShafeera-l8f 5 หลายเดือนก่อน +3

    പ്രിത്വിരാജ് പൊളി 🔥🔥

  • @martinsam8787
    @martinsam8787 7 หลายเดือนก่อน +144

    The brand ambassador of malayalam prithviraj sukumaran ❤❤

    • @karthikans2319
      @karthikans2319 7 หลายเดือนก่อน

      Pp

    • @Nair1qq
      @Nair1qq 7 หลายเดือนก่อน +1

      അത്രക്കൊന്നും ഇല്ല.

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +5

      @@Nair1qq atrekum okke ondu inni futureil pulli thanne ayrkum Ividthe big Ms level position kittuna

    • @Nair1qq
      @Nair1qq 7 หลายเดือนก่อน

      @@martinsam8787 ഒരു ഹിന്ദി ഫിലിം എടുത്തു, 350 കോ ടിയാണ് നഷ്ടം വന്നിട്ടുള്ളത്.

    • @Kevin-m2r9y
      @Kevin-m2r9y 7 หลายเดือนก่อน

      😂😂😂 ​@@martinsam8787

  • @human1497
    @human1497 7 หลายเดือนก่อน +4

    മമ്മൂക്കയെ നായകൻ ആക്കി പ്രത്വിവിരാജ് വരുന്ന ബ്രിഗേഡ് വന്നാൽ 🔥🔥🔥🔥

  • @neethu153
    @neethu153 7 หลายเดือนก่อน +19

    3:24 ❤മമ്മൂക്ക

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 หลายเดือนก่อน +11

    🧡🧡🧡🧡🧡🧡🧡🧡Ufff അണ്ണൻ്റെ look Telugu , Hindi യിൽ ഒക്കെ അണ്ണൻ ഹീറോ ആയിരുന്നെങ്കിൽ ഇന്ന് വേറെ ലെവലിൽ ആയേനെ🧡🧡🧡🧡🧡🧡🧡🤷

  • @sealescobar7498
    @sealescobar7498 7 หลายเดือนก่อน +8

    Last Empuraan 🔥🔥🔥

  • @shinysabu930
    @shinysabu930 7 หลายเดือนก่อน +124

    Ammayude kyyil ninnu award vangiyathu oru memorable event anu,athine paramarsichilla

    • @faiza6544
      @faiza6544 7 หลายเดือนก่อน

      Ithin mumbum ammayude kayyinl ninnum vangiyittund

    • @harikrishnacr816
      @harikrishnacr816 7 หลายเดือนก่อน

      ​@@faiza6544 athee

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 7 หลายเดือนก่อน +37

    പ്രിത്വിരാജീവ്‌ ക്കീ... ജയ് 💪🏻💪🏻🫶🏻🫶🏻

  • @nithinprasad864
    @nithinprasad864 7 หลายเดือนก่อน +42

    Empuran.. katta waiting ❤

  • @jyothi777
    @jyothi777 4 หลายเดือนก่อน +1

    Prithvi..❤

  • @ichayan123
    @ichayan123 7 หลายเดือนก่อน +5

    *Waiting* *For* *Brigand* ... 🔥🥵
    *mammookka* *fans* *assemble* ... 🤍✨️

  • @allwynabel8253
    @allwynabel8253 7 หลายเดือนก่อน +4

    Mammukka reaction 😂😊

  • @ashaunni8833
    @ashaunni8833 7 หลายเดือนก่อน +37

    പൃഥ്വിരാജിനെക്കാൾ നല്ല അഭിനയമാണ് ബിജുമേനോൻ

    • @binoyd7520
      @binoyd7520 7 หลายเดือนก่อน

      അതെ

    • @sarithasamuel5838
      @sarithasamuel5838 7 หลายเดือนก่อน

      Yes 100%

    • @jaseelatm2399
      @jaseelatm2399 7 หลายเดือนก่อน

      👍🏻

    • @harindevhari4313
      @harindevhari4313 6 หลายเดือนก่อน

      ath arrenkilum choycho

    • @ananda499
      @ananda499 หลายเดือนก่อน +1

      2 perum super aanu bro

  • @seenathbeevi153
    @seenathbeevi153 7 หลายเดือนก่อน +5

    പ്രിത്വിരാജ് ഉമ്മ ❤

  • @Irfanmoideen17
    @Irfanmoideen17 7 หลายเดือนก่อน +25

    Prithvi 💎🔥

  • @vivekplamthundil3227
    @vivekplamthundil3227 7 หลายเดือนก่อน +10

    Sound 🔥

  • @anandhuvikram9146
    @anandhuvikram9146 7 หลายเดือนก่อน +5

    One and only one prithvi 🔥

  • @priyaka-jj7cr
    @priyaka-jj7cr 4 หลายเดือนก่อน +1

    Talented family

  • @sithararobert6849
    @sithararobert6849 7 หลายเดือนก่อน +29

    എന്താ സൗണ്ട്❤❤❤

  • @EmpireofRCPR
    @EmpireofRCPR 7 หลายเดือนก่อน +3

    Voice ❤ perfection ❤ words ❤ one and only PRITHVIRAJ SUKUMARAN our RAJUVETTAN ❤️‍🩹❤️‍🩹❤️‍🩹

  • @aruarulionhearts3221
    @aruarulionhearts3221 7 หลายเดือนก่อน +37

    Whenever I see Rajuettan and Mithun Chetan together I remember the movie they have done together ☺️❤

    • @Renjan_Mathews
      @Renjan_Mathews 7 หลายเดือนก่อน +3

      Nammal thammil, kadha

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +2

      @@Renjan_Mathews nammal thamilil evide prithvi

    • @aruarulionhearts3221
      @aruarulionhearts3221 7 หลายเดือนก่อน +1

      @@martinsam8787 Nammal thammil- Prithvi and indrajith movie aanu

    • @martinsam8787
      @martinsam8787 7 หลายเดือนก่อน

      @@aruarulionhearts3221 hoo nammal thammil alle. Njan vicharichath nammal enna

    • @afal007
      @afal007 7 หลายเดือนก่อน

      ​@@Renjan_Mathewsnammal thammil 🌟

  • @trendingreelscutz4242
    @trendingreelscutz4242 7 หลายเดือนก่อน +9

    3:24 😊

  • @awesomelife2116
    @awesomelife2116 7 หลายเดือนก่อน +9

    naila usha kk nalla oru costume kodukkayrunu❤

  • @ajinafk8806
    @ajinafk8806 4 หลายเดือนก่อน +1

    The next megastar

  • @RemadeviRamamoorthy
    @RemadeviRamamoorthy 10 ชั่วโมงที่ผ่านมา

    Prithvi could have hugged her and thanked her at least!!

  • @deepthyjolly9159
    @deepthyjolly9159 3 หลายเดือนก่อน

    Hearthrob mother son❤

  • @jishapg658
    @jishapg658 6 หลายเดือนก่อน

    Prithvi🥰🥰😘😘

  • @SABO-KUN
    @SABO-KUN 7 หลายเดือนก่อน +24

    *_3:24_**_ mammookka😹🔥_*

    • @hareeshkumar3660
      @hareeshkumar3660 7 หลายเดือนก่อน

      മമ്മൂക്ക എന്തോ നല്ല മൂഡല്ലാ...🤔🥴

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 หลายเดือนก่อน +10

    *no one can replace prithvi🔥*

  • @ajinafk8806
    @ajinafk8806 7 หลายเดือนก่อน +3

    Raju eattan ❤

  • @babun1926
    @babun1926 7 หลายเดือนก่อน +6

    ❤❤❤❤❤❤❤❤❤❤

  • @munimuni__
    @munimuni__ 7 หลายเดือนก่อน +2

    രാജ്യ എന്താ . ഒരു സൗണ്ട് ക്ലിയർ Love you❤

  • @sajith6525
    @sajith6525 7 หลายเดือนก่อน +2

    Look like a virat ❤

  • @anupamasvlogss3705
    @anupamasvlogss3705 7 หลายเดือนก่อน

    രാജുവേട്ടൻ 💓💝💝💝🥰🥰

  • @anumurali7719
    @anumurali7719 7 หลายเดือนก่อน +4

    Oru ammaku kittavuna attavum nalla oru aghikaram.

  • @ultronff4169
    @ultronff4169 7 หลายเดือนก่อน +14

    Look🔥

  • @ganeshmohan6453
    @ganeshmohan6453 7 หลายเดือนก่อน +12

    Rajuettan❤️

  • @mohammadrehan54
    @mohammadrehan54 7 หลายเดือนก่อน +5

    Superr

  • @nilluskitchen3275
    @nilluskitchen3275 7 หลายเดือนก่อน +36

    അമ്മയോടും ഒരു നന്ദി പറയാമായിരുന്നു

    • @anumurali7719
      @anumurali7719 7 หลายเดือนก่อน +2

      Ah magan ah stagil kayari ammayude kayinu momentum vagiythannu ah ammaku mon kodukuna thanks.athil kuduthal enthannu oru ammaku vedathu

    • @Shaamill01
      @Shaamill01 6 หลายเดือนก่อน

      കാല് പിടിക്കാൻ നോക്കിയത് കണ്ടില്ലേ അത് nanniyil പെടില്ലേ

  • @faizafami6619
    @faizafami6619 7 หลายเดือนก่อน +44

    Kadichal pottatha English samsarikkunna Prithvi Malayalam ethra sphudathayode samsarikkunnu.

    • @ravisharavi6153
      @ravisharavi6153 7 หลายเดือนก่อน

      😝😝😝😝😝😝😝😝😝😝

  • @SafRil67
    @SafRil67 7 หลายเดือนก่อน +4

    My favorite hero prithwi💓

  • @_mandan
    @_mandan 7 หลายเดือนก่อน +4

    Poli

  • @soudhaqata9196
    @soudhaqata9196 7 หลายเดือนก่อน +5

    🤲🤲💙💙

  • @ammuzmikkuz2002
    @ammuzmikkuz2002 7 หลายเดือนก่อน +1

    One and only FAFa is the best actor in malayalam cienema❤❤

    • @georgeking315
      @georgeking315 7 หลายเดือนก่อน +1

      Prithviraj is better

  • @Beemboooomm
    @Beemboooomm 7 หลายเดือนก่อน +2

    Nth mownjaaaan rajuuu❤❤❤❤❤❤

  • @aparnanair1816
    @aparnanair1816 7 หลายเดือนก่อน +2

    What a lang❤❤❤❤

  • @Name_is_KD
    @Name_is_KD 7 หลายเดือนก่อน +4

    04:47 😎

  • @AmmuVilla
    @AmmuVilla 3 หลายเดือนก่อน

    Namaskaram

  • @sreeharin2295
    @sreeharin2295 3 หลายเดือนก่อน +1

    അതെന്താ അമ്മയോട് ഒരു നന്ദി പറയാതിരുന്നത്, അത് ശരിയായില്ല

  • @shanaalavi7612
    @shanaalavi7612 7 หลายเดือนก่อน +2

    Full show എവിടെ കാണും

    • @prasidakt28
      @prasidakt28 7 หลายเดือนก่อน

      Youtubil thanne und

  • @Wwemalluuniverse
    @Wwemalluuniverse 7 หลายเดือนก่อน

    Sound💥

  • @KUNJIPPENNE
    @KUNJIPPENNE 7 หลายเดือนก่อน +4

    സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് മാത്രമല്ല മലയാളം മറക്കുന്ന മലയാളികൾക്കിടയിൽ ശുദ്ധമായ മലയാളം സംസാരിക്കാനും എനിക്ക് അറിയാം എന്ന് തെളിയിച്ച നടൻ
    രായപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജു ഏട്ടൻ എന്ന് വിളിപ്പിച്ച നടൻ..
    മമ്മൂട്ടിക്ക് ലാൽ ഉണ്ട്.. ലാലിന് മമ്മൂട്ടി ഉണ്ട്
    നസീറിന് സത്യൻ ഉണ്ട് സത്യന് നസീർ ഉണ്ട്..
    സുകുമാരന് സോമൻ ഉണ്ട് സോമന് സുകുമാരൻ ഉണ്ട്..
    അങ്ങിനെ ഒരു സപ്പോർട് ഇതുവരെ ഇല്ലാതെ തന്നെ ഇനി അങ്ങോട്ടുള്ള മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറാൻ കഴിവുള്ള നടൻ...
    ആണായി പിറന്ന അച്ഛന്റെ ആൺകുട്ടി...
    പ്രിത്വിരാജ് സുകുമാരൻ...
    ഫഹദ്, ദുൽഖർ, പ്രണവ്, ഗോകുൽ, ടോവിനോ, നിവിൻ, വിനീത്/ധ്യാൻ, ആസിഫ്..... Etc...ഇവരെ ഒന്നും അവഗണിക്കുകയല്ല.... നല്ല കഴിവുള്ളവർ തന്നെ ആണ്..
    പക്ഷെ സത്യൻ നസീർ സോമൻ സുകുമാരൻ മോഹൻലാൽ മമ്മൂട്ടി ഇവരെ പോലെ ലോക സിനിമയ്ക്ക് മലയാളത്തിന്റെ / ഭാരതത്തിന്റെ ഐഡന്റിറ്റി ആകാൻ പോകുന്നത് ഈ മൊതല് തന്നെ..

  • @sangeethnv2001
    @sangeethnv2001 7 หลายเดือนก่อน

    Bijuettan ❤

  • @lathikago9032
    @lathikago9032 7 หลายเดือนก่อน +4

    Prithviraj❤️❤️❤️

  • @Jumaans
    @Jumaans 5 หลายเดือนก่อน

    Therealprithvi♥️

  • @jusairamolp8980
    @jusairamolp8980 7 หลายเดือนก่อน +20

    2020 le award eppoyano kodukkunne🤔 . Congrats prathwiraj

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +2

      Covid karnam kayna yearsil onnum show ilayrnu

  • @jyothishb9975
    @jyothishb9975 7 หลายเดือนก่อน +3

    സച്ചി
    and
    അനിൽനെടുമങ്ങാട്

  • @ababeel1046
    @ababeel1046 7 หลายเดือนก่อน +1

    Full video link

  • @jemsbox9079
    @jemsbox9079 7 หลายเดือนก่อน +3

    Where is Biju Menon

  • @GlamWinds
    @GlamWinds 7 หลายเดือนก่อน +11

    Raaaju etan❤

  • @priyadarshan4258
    @priyadarshan4258 7 หลายเดือนก่อน +11

    Rajuettan 🔥🔥🔥

  • @130bpm2
    @130bpm2 7 หลายเดือนก่อน +13

    Mammokka is not happy when says about Lucifer 😅

    • @vibhasatheesh7399
      @vibhasatheesh7399 7 หลายเดือนก่อน +3

      എപ്പോഴും ഫുൾ പുച്ഛം

  • @covirajk4581
    @covirajk4581 6 หลายเดือนก่อน

    NALLA MALAYALAM...❤❤❤❤❤❤

  • @Hotelalamkol
    @Hotelalamkol 7 หลายเดือนก่อน +31

    3:24 മമ്മുണ്ണിയുടെ എക്സ്പ്രഷൻ 😂

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +4

      Guhan

    • @143yaduraj5
      @143yaduraj5 7 หลายเดือนก่อน

      💩💩💩

    • @sanjusuji9084
      @sanjusuji9084 7 หลายเดือนก่อน +1

      😂

    • @_Its_me_meeme_
      @_Its_me_meeme_ 7 หลายเดือนก่อน +3

      മമ്മുണ്ണിയോ.. 🙄

    • @gooddayindia3553
      @gooddayindia3553 7 หลายเดือนก่อน

      അത് വേറെ സമയത്തുള്ളതാടോ
      Edit cheytatanu

  • @gokulkr1716
    @gokulkr1716 7 หลายเดือนก่อน +7

    Prithvi 🔥

  • @ajunaji7538
    @ajunaji7538 7 หลายเดือนก่อน

    English പഠിച്ചു വന്നു മലയാളഭാഷ ബ്യൂട്ടിഫുൾ ആയി പറയുന്നു. 2yr ഇംഗ്ലീഷ് പഠിച്ചാൽ അഴ കോഴ പറയുന്ന മല്ലുസിനു മാതൃക

  • @shibinnilamel6813
    @shibinnilamel6813 7 หลายเดือนก่อน +11

    Powlii.
    . shibin Nilamel

  • @shibualaa
    @shibualaa 7 หลายเดือนก่อน +2

    👏👏❤️

  • @daffodils4939
    @daffodils4939 7 หลายเดือนก่อน

    പൃതിക്ക് അമ്മയെ പറ്റി രണ്ട് വാക്ക് പറയാമായിരുന്നു😢

  • @georgeking315
    @georgeking315 7 หลายเดือนก่อน +3

    Currently Malayalam film industry's Superstar's Ranking
    No.1 Prithviraj Sukumaran
    No.2 Mohanlal
    No.3 Mammootty
    ☆GAN beat Mammokka's career best collection (Bheeshma)
    And
    ☆GAN beat Laletan's career's third best (Neru) worldwide collection.
    ☆Also, Aadujeevitham TheGoatLife which was predicted to be a Flop and even degraded as a slow award padam collected 158+cr Worldwide.
    ☆Prithviraj Sukumaran has generated a Box-office Collection of about 250cr+ in just 84 days in 2024.
    ☆[Back in 2015-16 too with just 5 films, ENM, AAA, Anarkali, Paavada and Darvinte Parinamam, Prithviraj generated 200cr+ in less than 200 days]
    ☆Prithviraj has the highest satellite rights value, OTT rights value, dubbing rights value, theater distribution rights value and remake rights value among all Malayalam Superstars.
    ☆That puts SuperStar Prithviraj's Brand name as the top in terms of generating business amids online hate and degrading [particularly by the religious and political party biased people, male chauvinists and other actor fans].
    ☆Prithviraj has 3 film of his in top 10 worldwide grossing Malayalam Films:
    -Aadujeevitham The Goat Life (3rd highest)
    -Lucifer (as Director) (was 2nd highest, currently 7th)
    -Guruvayur Ambala Nadayil (8th highest)
    ☆Malayalam's top 2 worldwide opening week collection are in Prithviraj's names with Aadujeevitham The Goat Life (43.85cr+) and Guruvayur Ambala Nadayil (27.10cr+)
    ☆Malayalam's top opening day record is for Aadujeevitham The Goat Life (7.45cr+) and Guruvayur Ambala Nadayil is the 4th highest with 3.80cr+.
    Undoubtedly the biggest Brand from Malayalam Cinema 'currently' is Superstar Prithviraj Sukumaran.
    And Above all of them, the actual Superstar of Malayalam Cinema is 'Content, Good PR work and word of Mouth by public'.
    😇👍

  • @moiducheroor277
    @moiducheroor277 7 หลายเดือนก่อน +9

    ഇതെന്താ സംഭവം 2020യിലെ അവാർഡ് ഇപ്പോൾ കൊടുക്കുന്നതാണോ ??

    • @irinetony5327
      @irinetony5327 7 หลายเดือนก่อน +2

      Covid time awards ella 😂

    • @niya143
      @niya143 7 หลายเดือนก่อน

      കോവിഡ് കാരണം ആർക്കും അവാർഡ് കൊടുത്തിരുന്നില്ലല്ലോ അപ്പോ 4 year ile മൂവീസ് നും അവാർഡ് കൊടുക്കുന്നു..

  • @36ALEN36
    @36ALEN36 7 หลายเดือนก่อน +2

    Prithvi ❤

  • @amu196
    @amu196 7 หลายเดือนก่อน +3

    ചുള്ളൻ 🔥🔥

  • @basheergroup3032
    @basheergroup3032 7 หลายเดือนก่อน

    പേട്ടൻ ഇല്ലേ

  • @shegrapher9662
    @shegrapher9662 7 หลายเดือนก่อน +1

    Full episode