എല്ലാ യൂട്യൂബ് ചാനലും ഒരു ആവേശത്തിൽ കണ്ടുതുടങ്ങും കുറെ കഴിയുമ്പോൾ അവരുടെ വിഡിയോകൾ മടുത്തു തുടങ്ങും. എന്നാൽ അജുവേട്ടന്റെ വിഡിയോ കള് ഒരിക്കലും മടുക്കുന്നില്ല . ഞാൻ അജുവേട്ടന്റെ ചാനലിൽ 40k സബ്സ്ക്രൈബ് ആയപ്പോൾ കാണാൻ തുടങ്ങിയത് ഇപ്പോഴു അതേ ആവേശത്തിൽ കണ്ടുവരുന്നു . നന്ദി -- അജുവേട്ടൻ , സരിതേച്ചി, ജഗു , വിനീത് പിന്നെ എല്ലാ കുടുംബാംഗകൾക്കും.
അജു ബ്രദർ.... നിങ്ങളുടെ ആറുപേരുടെയും കുടുംബങ്ങൾ... പരസ്പര ബന്ധങ്ങൾ എല്ലാം ഇന്നത്തെ തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഒരു വലിയ മാതൃകയാണ് 😍❤️👍 ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏
നല്ല സ്വയം പരിയാപ്ത ഭവനങ്ങൾ , കൃത്രിമ ഹോർമോൺ തീറ്റ കൊടുത്തു പെട്ടെന്ന് വളർച്ച ഉണ്ടാകുന്ന കോഴി, മീൻ, ഫലങ്ങൾ ,പച്ചക്കറികൾ എന്നിവ തിന്നുന്ന മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കും , കോഴി വളർച്ച പോലെ മനുഷ്യനെയും പ്രായം പെട്ടന്നു പിടിക്കും
എനിക്ക് കോഴി വളർത്താൻ വളരെ ഇഷ്ടമാണ്.ഈ വീഡിയോ കൂടി കണ്ടപ്പോൾ ആഗ്രഹം ഒന്നു കൂടി കൂടി നിങ്ങൾ എല്ലാവരെയും നമിച്ചു കേട്ടോ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിയ നിങ്ങൾ എല്ലാവർക്കും മാതൃകയാണ്
അജി ചേട്ടാ..... എല്ലാവർക്കും മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന വീഡിയോ 👍👍.... താല്പര്യമുള്ളവർക്ക് വീഡിയോയുടെ അടിസ്ഥാനത്തിൽ കോഴിവളർത്തൽ തീർച്ചയായും ആരംഭിക്കാവുന്നതാണ്.... അജു ചേട്ടനും ബ്രദേഴ്സിനും മലയാളിക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന വളരെ ലളിതമായ കൃഷി രീതിയും പരിപാലനവും ഏറെ പ്രസംശിയസ്മണ്.... ഒരുപാട് നന്ദി അജു ചേട്ടാ 🙏🙏🙏🙏😍😍😍😍
ഈ മേഘലയിലേക്ക് തിരിയുന്നവർക്ക് ഇതിൽപരം നല്ലൊറിവ് ഇനികിട്ടാനില്ല. 👌Super Explanation👍 നിങ്ങൾ സഹേദരങ്ങളുടെ, ഈ കളങ്കമില്ലാത്ത. സ്നേഹവും,ഒത്തൊരുമയുമാണ് ഒരോ വിജയങ്ങൾക്ക് പിന്നിലെന്നും പത്യേകം പറയേണ്ടതില്ല.കലക്കൻ വീഡിയോ.തകർത്തു.👏👍😍❤️
സജീവൻ ചേട്ടൻറെ എൻറെ ഐഡിയാസ് സൂപ്പർ ആണ് കേട്ടോ മീൻ കുളത്തിൽ വീഡിയോ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഷാജി ചേട്ടൻ മീശ സൂപ്പർ നിങ്ങൾ എല്ലാം കൃഷിചെയ്യുക അല്ലേ എന്താണ് പുറത്തുനിന്ന് വാങ്ങുന്നത് എന്ന് ആലോചിക്കുകയായിരുന്നു അരിയും കൂടി കൃഷി ചെയ്താൽ അതും ഒക്കെയായി 😍👌👌👌
അജു ചേട്ടാ നിങ്ങളുടെ ഓരോ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ സഹോദരങ്ങളുടെ ഐക്യവും സ്നേഹവും ആണ്. ഒരു നല്ല കുടുംബം ഒരു നല്ല സമൂഹത്തെ വാർത്തെടുക്കും 🥰നിങ്ങളുടെ ആറുപേരുടെയും കുടുംബങ്ങൾ... പരസ്പര ബന്ധങ്ങൾ എല്ലാം ഇന്നത്തെ തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഒരു വലിയ മാതൃകയാണ് 😍❤️👍 ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏
ഹായ് താമരശ്ശേരി കുടുംബം നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു ഞങ്ങളും ഒരു കോഴിക്കൂട് പണിതു ഇനി കോഴിയെ വാങ്ങണം മഴ ഒന്നു കുറയട്ടെ പിന്നെ ഓട്ടുകമ്പനിയിലേക്ക് പോവുമ്പോൾ അജു ചേട്ടന്റെ വീടിന്റെ വഴിയിൽ ഒരു വീട്ടിൽ നീല റോക്കറ്റ് പോലെ ഒരു സാധനം കണ്ടു അത് എന്താണ് നിങ്ങളുടെ എല്ലാവരുടെയും വീടും പരിസരവും പ്ലാസ്റ്റിക്ക് രഹിത മാണല്ലോ ഭക്ഷണ വേസ്റ്റും പ്ലാസ്റ്റിക്ക് വേസറ്റും എങ്ങനെ നിർമ്മാർജനം ചെയ്യണമെന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു അങ്ങനെ നമുക്ക് സമൂഹത്തെ ബോധവൽക്കരിക്കാനാവും ഇനിയും നല്ല നല്ല കാര്യങ്ങൾ നിങ്ങളുടെ കുടുംബത്തിൽ നിന്നും പ്രതീക്ഷിക്കുന്നു
വളരെ പണ്ട് നമ്മുടെ പനമുക്കിൽ ഒരു ചെറിയ ഫാം ഉണ്ടായിരുന്നു, അവിടെ താടി ഉള്ള കോഴി ആയിരുന്നു ( ചകിരി കോഴി / ലഗോൺ ) വളർത്തിയിരുന്നത്.വിഡീയോ കണ്ടപ്പോ അതൊക്കെയാണ് ഓർമ്മ വന്നത്-
Mr. Aju..... looooovvvvvveeeee your vlogs.... very informative and very genuine.... the way you and Saritha present the videos are so relaxing and soothing to heart and mind.💕💕💕💕💕... I'm from Mumbai and a very big fan of your vlogs.🙏🙏🙏🙏🙏🙏... also a big big big clap for Vineet the camera man who deserves all the appreciation 👏👏👏👏👏👏
Super video, ഇത്ര മനോഹരമായി വീടിന്റ ചുറ്റുപാടും കൃഷിയും, കോഴികളും, മീനുകളും ഒന്നിച്ചു കൊണ്ട് പോകുന്നവരെ ഞാൻ ആദ്യമായി കാണുകയാണ്. Verygood, പിന്നെ 6Brothers hard workers ആണെന്ന് മനസിലായി, ഇന്നത്തെ തലമുറക്ക് role model ആകാവുന്നവരാണ്. Very good
Hai..അജു വീഡിയോ ഇഷ്ടമായി. പക്ഷെ സരിത ഇല്ലാതെ വല്ലാത്ത ശൂന്യത. സരിതയുടെ ഗൈഡൻസ് ആണ് ajus world ന്റെ Highlight. എല്ലാ വീഡിയോയിലും സരിതയുടെ സാന്നിധ്യം ഉണ്ടാവാൻ ആഗ്രഹിക്കുന്നു.. All the best
ഹായ് നമസ്കാരം ചേട്ടാ കോഴികൂട്ടിന് എന്ത് റേറ്റ് എത്ര വലിയ ഒരു കോഴിക്കൂട് ഉണ്ടാക്കാൻ ,എന്ത് ചിലവ് വന്നു വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു
അജു പറയുന്നത് ചിലപ്പോൾ ശരിക്ക് കേൾക്കാൻ സാധിക്കുന്നില്ല. Audio clarity issue. ഷൂട്ടിങ്ങിനുവേണ്ടി നല്ല ഒരു മൈക്ക് ഉപയോഗിച്ചാൽ പരിഹരിക്കാവുന്ന വിഷയമേ ഉള്ളൂ.
ഹായ് അജു ചേട്ടാ കോഴിയെ വളർത്താൻ സ്ഥലം വേണം കൃഷി ചെയ്യുന്ന പോലെ അല്ലല്ലോ വീട്ടിൽ കൃഷിയുട്ട് കോഴിയെ വളർത്താൻ എനിക്ക് ഇഷ്ടം ആണ് ചേട്ടനെ ഇഷ്ടം ഇല്ല വൃത്തി ഉണ്ടാവുക ഇല്ല എന്ന് പറയും എന്ത് അയാലും കുറച്ച് നാള് കഴിഞ്ഞിട്ട് വളർത്തണം ഇങ്ങനെ ഒരു വിഡിയോ കണിച്ച് തന്നതില് സന്തോഷം
Superb Aju bro your Sanjeev Bro and others are inspiring for all family 🥰 all brothers staying in one compound staying individual homes 🏠 really superb 🥰Amazing Family staying with all brothers stunning 🥰🥰🥰🥰🥰
Veettil kozhi ondarunu pavam amma aanu nokki valartheerunathu serikkum kanan bhangi aanu but nannai care cheyynm cleaning athu okke nannai nokkanm u brothers are great ithinokke aara dislike cheunne
അജു ചേട്ടാ നിങ്ങളുടെ ഓരോ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ സഹോദരങ്ങളുടെ ഐക്യവും സ്നേഹവും ആണ്. ഒരു നല്ല കുടുംബം ഒരു നല്ല സമൂഹത്തെ വാർത്തെടുക്കും 🥰🥰🥰🥰
കോശി കുര്യൻ - 90's Well said..
Good
എല്ലാത്തിനും ഒരു സജീവൻ ട്ടച്ച് എല്ലാം നല്ല ഭംഗി നല്ല ക്ലീൻ സജീവൻ ഒരു സൂപ്പർ സ്റ്റാർ ആണ്
നിങ്ങളുടെ വിജയം നിങ്ങളുടെ കുടുംബം ആണ്, വളർന്നു വരുന്ന തലമുറയ്ക്കു ഈ സഹോദരങ്ങൾ ഒരു മാതൃകാ ആകട്ടെ 😍😍😍💘💘💘💘💘
എല്ലാ യൂട്യൂബ് ചാനലും ഒരു ആവേശത്തിൽ കണ്ടുതുടങ്ങും കുറെ കഴിയുമ്പോൾ അവരുടെ വിഡിയോകൾ മടുത്തു തുടങ്ങും. എന്നാൽ അജുവേട്ടന്റെ വിഡിയോ കള് ഒരിക്കലും മടുക്കുന്നില്ല . ഞാൻ അജുവേട്ടന്റെ ചാനലിൽ 40k സബ്സ്ക്രൈബ് ആയപ്പോൾ കാണാൻ തുടങ്ങിയത് ഇപ്പോഴു അതേ ആവേശത്തിൽ കണ്ടുവരുന്നു . നന്ദി -- അജുവേട്ടൻ , സരിതേച്ചി, ജഗു , വിനീത് പിന്നെ എല്ലാ കുടുംബാംഗകൾക്കും.
Ajuchetta super
Muneerkiz it’s absolutely true.. I have stoped watching few of them.. But never get bored watching Aju’s world..So relaxing 😌
അജുവേട്ടാ നിങ്ങൾ വീണ്ടും ഞങ്ങളെ കൊതിപ്പിക്കുന്നു. ഭാഗ്യം ചെയ്ത മാതാപിതാക്കൾ. മക്കൾ ഒരുമയോടെ ജീവിക്കുന്നത് സ്വർഗം പോലെയാണ്.
അധ്വാന ശീലംഉള്ള സഹോദരങ്ങൾ നിങ്ങൾ എല്ലാവർക്കും മാതൃകയാണ് എല്ലാ ഭാവുകങ്ങളും നേരുന്നു👍👍
അജു ബ്രദർ.... നിങ്ങളുടെ ആറുപേരുടെയും കുടുംബങ്ങൾ... പരസ്പര ബന്ധങ്ങൾ എല്ലാം ഇന്നത്തെ തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഒരു വലിയ മാതൃകയാണ് 😍❤️👍
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏
Thank you..... 🙏🙏🙏😍😍
നല്ല സ്വയം പരിയാപ്ത ഭവനങ്ങൾ , കൃത്രിമ ഹോർമോൺ തീറ്റ കൊടുത്തു പെട്ടെന്ന് വളർച്ച ഉണ്ടാകുന്ന കോഴി, മീൻ, ഫലങ്ങൾ ,പച്ചക്കറികൾ എന്നിവ തിന്നുന്ന മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കും , കോഴി വളർച്ച പോലെ മനുഷ്യനെയും പ്രായം പെട്ടന്നു പിടിക്കും
എനിക്ക് കോഴി വളർത്താൻ വളരെ ഇഷ്ടമാണ്.ഈ വീഡിയോ കൂടി കണ്ടപ്പോൾ ആഗ്രഹം ഒന്നു കൂടി കൂടി നിങ്ങൾ എല്ലാവരെയും നമിച്ചു കേട്ടോ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിയ നിങ്ങൾ എല്ലാവർക്കും മാതൃകയാണ്
അജി ചേട്ടാ..... എല്ലാവർക്കും മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന വീഡിയോ 👍👍.... താല്പര്യമുള്ളവർക്ക് വീഡിയോയുടെ അടിസ്ഥാനത്തിൽ കോഴിവളർത്തൽ തീർച്ചയായും ആരംഭിക്കാവുന്നതാണ്.... അജു ചേട്ടനും ബ്രദേഴ്സിനും മലയാളിക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന വളരെ ലളിതമായ കൃഷി രീതിയും പരിപാലനവും ഏറെ പ്രസംശിയസ്മണ്.... ഒരുപാട് നന്ദി അജു ചേട്ടാ 🙏🙏🙏🙏😍😍😍😍
Thank you..... 🙏🙏🙏😍😍
ഈ മേഘലയിലേക്ക് തിരിയുന്നവർക്ക് ഇതിൽപരം നല്ലൊറിവ് ഇനികിട്ടാനില്ല. 👌Super Explanation👍 നിങ്ങൾ സഹേദരങ്ങളുടെ, ഈ കളങ്കമില്ലാത്ത. സ്നേഹവും,ഒത്തൊരുമയുമാണ് ഒരോ വിജയങ്ങൾക്ക് പിന്നിലെന്നും പത്യേകം പറയേണ്ടതില്ല.കലക്കൻ വീഡിയോ.തകർത്തു.👏👍😍❤️
Acadamical qualification കൊണ്ട് മാത്രം ഒരാൾക്ക് പ്രതിഭ ഉണ്ടാവില്ല. അതു inbuilt ആണ്. Good luck sajeevan. 🙏👌
അസ്സലായിരിക്കണു .. 👏✌️ .. ചായമൻസാ വളർന്നു വലുതായല്ലോ , സജീവൻ പാപ്പന്റെ കോഴിക്കൂടും വിപുലീകരിച്ചു ...👏👏
എല്ലാവിധ ആശംസകളും എല്ലാവർക്കും .....
കഷ്ടപ്പെടാൻ മടിയില്ലാത്ത കുടുംബം അഭിനന്ദനങ്ങൾ ....
സജീവൻ ചേട്ടൻ ഫാൻസ് like
ശെരിക്കും നിങ്ങളെ എല്ലാവരെയും കണ്ടുപഠിക്കേണ്ടതാണ്. 🙏🙏🙏🙏♥️♥️♥️
Shantam sunderam.Kothiyakunnu Engane jeevikkan.Sajeevan is a perfectionist.
അജുവേട്ടൻ ആൻഡ് സഹോദരങ്ങൾ നല്ല മാദൃഗ എല്ലാവർക്കും 🥰🥰🥰
Shan chettanum chechium adipoliyattooo...sajeevettanta creativityum super.....❤️
Hard working brothers.. 🥰🥰🥰🙏keep going..
Chechi enthokke vishesham. Nammude haidarali bro ye ippo kaananillallo.evide poyi.buzyanennu thonunnu
Hello brother..ivide sukhamayirikunnu..Hyderali thirakkanu.. Jolithirakku karanam videos kanan time kittunnilla ennanu paranjathu..
Aano.ok njan comments kore search cheithu nokki.kandilla
Jaseel Jasu njan Hyderali yodu paranjekkam
@@sindhubinuraj ok.👍💖
Ningal ella chetan aniyanmar bhayankara adwanikal aanu👍atanu ningalude vijayam👏satyam paranjal ningalude achanum,ammayum vallare punyam chaitavar aanu❤god bless all🙌
Enik thanks parayanullath aju chettante parantsinoda makkale ellarem oru kuda keezhil valarthiyathinu.... 😍😍😍😍
Manasinu santhosham tharunna videos... 😍😍😍
ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ഞാനൊരു അമ്യൂസ്മെന്റ് പാർക്കിൽ എത്തിയ അനുഭവംഎനിക്ക് കിട്ടി. എന്തായാലും പ്രോഗ്രാം കിടു.
Thank you..... 🙏🙏🙏😍😍
super. vidie 0
Hai സഹോദരങ്ങളെ White കോളർ ജോലിക്ക് കാത്തിരിക്കുന്നവർ
നിങ്ങളെ കണ്ട് പഠിക്കട്ടെ
Aju chetante veedinaduthu thanne ullavaraanu njangal to.video ellam super cheta.oru maathruka kudumbam orupaadu ishtaayito
Amazing family ,all members hardworking. ,an inspiration to all concerned ❤️❤️
Cheta ee vaathakalude mutta kitan vazhiyundo cheta njangal anveshichu maduthu
എന്താ ഇപ്പോ പറയാ സൂപ്പർ ആയിട്ടുണ്ട് വീഡിയോ ,വീടും ,പരിസരസവും 👌🏼👌🏼👌🏼👌🏼😍❤️❤️
Hardwork ing sajeevn chettan anik bhayangra estam anu chettanodum family' yodum.parayane
shajan chettan is also very ahed wroking ellarumm🙏🙏🙏
Ningadula family oru inspiration anu ketto..liked this
5:44 dooradarshanilkangirunnu mini forast in house viedio
9:57 pidayapidikbol.povan kotiila
Super video👌👌🤩🤩🤩 Ajuettens wonderland 😄😄😄
അജു ഏട്ടാ കോഴിപിടുത്തം സൂപ്പറായി
സജീവൻ ചേട്ടൻറെ എൻറെ ഐഡിയാസ് സൂപ്പർ ആണ് കേട്ടോ
മീൻ കുളത്തിൽ വീഡിയോ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
ഷാജി ചേട്ടൻ മീശ സൂപ്പർ
നിങ്ങൾ എല്ലാം കൃഷിചെയ്യുക അല്ലേ എന്താണ് പുറത്തുനിന്ന് വാങ്ങുന്നത് എന്ന് ആലോചിക്കുകയായിരുന്നു അരിയും കൂടി കൃഷി ചെയ്താൽ അതും ഒക്കെയായി 😍👌👌👌
അജു ചേട്ടാ നിങ്ങളുടെ ഓരോ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ സഹോദരങ്ങളുടെ ഐക്യവും സ്നേഹവും ആണ്. ഒരു നല്ല കുടുംബം ഒരു നല്ല സമൂഹത്തെ വാർത്തെടുക്കും 🥰നിങ്ങളുടെ ആറുപേരുടെയും കുടുംബങ്ങൾ... പരസ്പര ബന്ധങ്ങൾ എല്ലാം ഇന്നത്തെ തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഒരു വലിയ മാതൃകയാണ് 😍❤️👍
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏
Thank you..... 🙏🙏🙏😍😍
Apoorva sahodarangal.God bless you all
ഹായ് താമരശ്ശേരി കുടുംബം
നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു ഞങ്ങളും ഒരു കോഴിക്കൂട് പണിതു ഇനി കോഴിയെ വാങ്ങണം മഴ ഒന്നു കുറയട്ടെ
പിന്നെ ഓട്ടുകമ്പനിയിലേക്ക് പോവുമ്പോൾ അജു ചേട്ടന്റെ വീടിന്റെ വഴിയിൽ ഒരു വീട്ടിൽ നീല റോക്കറ്റ് പോലെ ഒരു സാധനം കണ്ടു അത് എന്താണ്
നിങ്ങളുടെ എല്ലാവരുടെയും വീടും പരിസരവും പ്ലാസ്റ്റിക്ക് രഹിത മാണല്ലോ ഭക്ഷണ വേസ്റ്റും പ്ലാസ്റ്റിക്ക് വേസറ്റും എങ്ങനെ നിർമ്മാർജനം ചെയ്യണമെന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു അങ്ങനെ നമുക്ക് സമൂഹത്തെ ബോധവൽക്കരിക്കാനാവും
ഇനിയും നല്ല നല്ല കാര്യങ്ങൾ നിങ്ങളുടെ കുടുംബത്തിൽ നിന്നും പ്രതീക്ഷിക്കുന്നു
വളരെ പണ്ട് നമ്മുടെ പനമുക്കിൽ ഒരു ചെറിയ ഫാം ഉണ്ടായിരുന്നു, അവിടെ താടി ഉള്ള കോഴി ആയിരുന്നു ( ചകിരി കോഴി / ലഗോൺ ) വളർത്തിയിരുന്നത്.വിഡീയോ കണ്ടപ്പോ അതൊക്കെയാണ് ഓർമ്മ വന്നത്-
Superrrrr.... Waiting for next episodes of kozhivalarthal
Amazing family of Kerala, May God bless all
Mr. Aju..... looooovvvvvveeeee your vlogs.... very informative and very genuine.... the way you and Saritha present the videos are so relaxing and soothing to heart and mind.💕💕💕💕💕... I'm from Mumbai and a very big fan of your vlogs.🙏🙏🙏🙏🙏🙏... also a big big big clap for Vineet the camera man who deserves all the appreciation 👏👏👏👏👏👏
Also want to mention that you and your brothers are so hard working and the results are very much visible in your vlogs... 🥰🥰🥰🥰🥰
Thank you..... 🙏🙏🙏😍😍
കോഴി.. അവിയൽ മീഡിയ ബൈ ദാസ് 😊✌️
Super video, ഇത്ര മനോഹരമായി വീടിന്റ ചുറ്റുപാടും കൃഷിയും, കോഴികളും, മീനുകളും ഒന്നിച്ചു കൊണ്ട് പോകുന്നവരെ ഞാൻ ആദ്യമായി കാണുകയാണ്. Verygood, പിന്നെ 6Brothers hard workers ആണെന്ന് മനസിലായി, ഇന്നത്തെ തലമുറക്ക് role model ആകാവുന്നവരാണ്. Very good
Sajeevettann nallaa speed , aju chettann pinnaleee odi nadakunnuu.... vineeth camerem konduu odunnu 😇😇
Super.... No words... Super... Very very hard working family.. 💕
Hai..അജു വീഡിയോ ഇഷ്ടമായി. പക്ഷെ സരിത ഇല്ലാതെ വല്ലാത്ത ശൂന്യത. സരിതയുടെ ഗൈഡൻസ് ആണ് ajus world ന്റെ Highlight. എല്ലാ വീഡിയോയിലും സരിതയുടെ സാന്നിധ്യം ഉണ്ടാവാൻ ആഗ്രഹിക്കുന്നു.. All the best
അജുവേട്ട സൂപ്പറ് എനിക്കും ഉണ്ട് കോഴി
ഹായ് നമസ്കാരം ചേട്ടാ കോഴികൂട്ടിന് എന്ത് റേറ്റ് എത്ര വലിയ ഒരു കോഴിക്കൂട് ഉണ്ടാക്കാൻ ,എന്ത് ചിലവ് വന്നു വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു
Aju chetta, saritha chechi, jaggu, nigalude videos ellam super. Kozhikale valarthunna reethi nannayittundu.
Excellent presentation and good information regarding poultry farm. 💯💯💯💯💯👍👍👍👍👍
Egane oru family aarum kothikkum
Super video.....well explained ...looking forward for the next one
Nighalude ee kootayama kandu oro kudubhavum pasikkanam. Onnu a veetil vannu nighale kanan thonnunnu. Corona potte njghal varum invite cheyythilla egilum. Njghal basically tcr annu. Jayalaxmi aduthu veedu. But eppol kerala purathannu.
It is better to concentrate on the main concept while explaining.
Very nice presentation aju Saritha Jaggu family
ഇതൊക്കെ കാണുബോ കൊതിയാവുന്നു അവിടത്തേ ഒരു അംഗമാവാന്
Adipolli...Ajuchetta.... waiting for next video...fish farming video cheyumo????
Sajevante vedinu chuttum, oru sajeevan touch.
അജു പറയുന്നത് ചിലപ്പോൾ ശരിക്ക് കേൾക്കാൻ സാധിക്കുന്നില്ല. Audio clarity issue. ഷൂട്ടിങ്ങിനുവേണ്ടി നല്ല ഒരു മൈക്ക് ഉപയോഗിച്ചാൽ പരിഹരിക്കാവുന്ന വിഷയമേ ഉള്ളൂ.
👍👍 അവിടത്തെ കോഴികളുടെ ലഹള കാരണമാണ്
ശരിയാക്കാം 👍
Adipoli. Very hard working people. Keep it up.
What is chayamansil..any other name...
ഹായ് അജു ചേട്ടാ കോഴിയെ വളർത്താൻ സ്ഥലം വേണം കൃഷി ചെയ്യുന്ന പോലെ അല്ലല്ലോ വീട്ടിൽ കൃഷിയുട്ട് കോഴിയെ വളർത്താൻ എനിക്ക് ഇഷ്ടം ആണ് ചേട്ടനെ ഇഷ്ടം ഇല്ല വൃത്തി ഉണ്ടാവുക ഇല്ല എന്ന് പറയും എന്ത് അയാലും കുറച്ച് നാള് കഴിഞ്ഞിട്ട് വളർത്തണം ഇങ്ങനെ ഒരു വിഡിയോ കണിച്ച് തന്നതില് സന്തോഷം
Ingane ningalude pani ningal thanne cheyyunnathukondanu veedu oru swargam aayi nilanilkkunnathu
Superb!!!!!!!!!!💞 kayakuth errisherryude recipe idumo ajuetta😋😋😋
ഞങ്ങൾ 6 സഹോദരങ്ങൾ കോഴി എന്നാണ് ആദ്യം വായിച്ചത് പിന്നെയാണ് വളർത്തുന്നത് എങ്ങനെയെന്ന് കണ്ടത്, കോഴി വളർത്തൽ കലക്കി
അത് രസമുണ്ട് ... 👍👍😍😍
😃 😃 😃 😃 😃
sudhizz corner 🤣🤣🤣
Karikozhiyudae erachidae gunamanthokayane ,onne parayamo ?
Satyam paranja ajuvetta entoru bhagyava ningalkoke entoru othurumaya inganethanne aavatee ennum
Thank you..... 🙏🙏🙏😍😍
നല്ല bangi ഉണ്ട്
സ്വയം പര്യാപ്തമായ കുടുബം
Superb Aju bro your Sanjeev Bro and others are inspiring for all family 🥰 all brothers staying in one compound staying individual homes 🏠 really superb 🥰Amazing Family staying with all brothers stunning 🥰🥰🥰🥰🥰
Mujanmathil Nallathu Cheydhoranu Nigalde Veetile Kozhikelennu Thonnunu.
Athra Sugamalle Avrude Jeevitham.
Ithippo നിങ്ങളുടെ വീട്ടിലേക്ക് one day tour varaan ullathundallo...
ഹായ് അജു സരിതാ വീഡിയോ നന്നായിട്ടുണ്ട് സജീവന്റ്റ് വീടും പരിസരവും കാണാൻ നല്ല ഭംഗി ഉണ്ട് സജീവന്റെ വീടും പരിസ്സരവും എത്ര സെന്റ്റ
പ്രതീക്ഷിച്ചിരുന്ന വീഡിയോ
Meen valathalum kuda onu vedio cheyu
Aju,Adipoli vedio.Thank you for sharing so much valuable Viedio
My fav സജീവൻ ചേട്ടൻ
Super video
Super 👍👍👍👍super 👍👍👍👌
സജീവേട്ടന്റെ വീട് പ്ലാൻ ചെയ്തതും പുള്ളി തന്നെ അല്ലെ അതും ഒരു വീഡിയോ ആക്ക് അജു ചേട്ടാ എല്ലാവർക്കും ഇഷ്ടപെടും.
15.01 vathukkale vellari prave song arokke kettuuu.......
Sarithachechide varthanam miss cheyyunnu nallom☹️☹️☹️☹️
What is special about karinkozhy.?
Very very good concept
Video adipoli...Ajuchetta chettanu midhun chakravarthiyude oru vidhoora vchaya undtta..
Veettil kozhi ondarunu pavam amma aanu nokki valartheerunathu serikkum kanan bhangi aanu but nannai care cheyynm cleaning athu okke nannai nokkanm u brothers are great ithinokke aara dislike cheunne
Chetta kozhiye purathu kodukkumo
Njan manasil karuthiya vedeo
From where do you get corn powder as chicken feed.
Ajuchetta chettan nerathe cheyth gold undakunea video Facebook il arokeyo avarude post ayit share cheyunund onn sredikane
അവർ അത് ഡിലീറ്റ് ചെയ്തു 👍
Very good murggys.wonderful familiy.
Background music kettavarundo
Hard working family 👌
God bless you
😍Superb vlog aju chetta,missing saritha chechi,smitha chechi☺👍
Is broiler white, good for children's health.
Super aayi tto gadeiii 😂 pinnei camera man (aju chettan kozhiyei pidickyaan odickyunna scene )chiri vannu. Sreenivasantei kaaryamanu ormayil vannathu. camera evidei vackyanam? camerayum koodei chaadickottei😂😂😂pinei verei oru kaaryam verei aalukal 45-50, 1hour vdo kaanaarundallo athenthaa?
😍😄😁😅
Cheta boiler kozhi pettannu chavum ennu parayaunnathu sheriyanno
Ellarum sakalakala vallabhan maranalle?
Sarikkum aju ettan and brothers super stars anu.sajeevan chettan shan chettanum specially hii...