അനിലേട്ടന്റെ കോഴിവളർത്തൽ🐔/Kozhivalarthal /Agriculture/Broiler /Chicken farm/Family vlog/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    എല്ലാവരും ചേർന്നപ്പോൾ...
    • എല്ലാവരും കൂടി വീട്ടിൽ...
    #chickenfeed
    #chickenfarming
    #kozhivalarthal
    #agriculture
    #entertainment
    #funnyvideo
    #comedy
    #thrissurkkaran
    #vegetablegarden
    #health
    #onioncultivation

ความคิดเห็น • 294

  • @pvmrooms2607
    @pvmrooms2607 วันที่ผ่านมา +37

    നിങ്ങൾ രണ്ടം രണ്ട് സ്വഭാവകാരാണെങ്കിലു സ്നേഹത്തോടെ സന്തോഷത്തോടെ പൊരുത്തപെട്ടു പോകുന്നതിൻ സരിതക്കക്ക് ആണ് അതിൻ്റെ ക്രടിറ്റ് തരുന്നത് പലർക്കും പല വിദത്തിലായിരിക്കും കഴിവുകൾ അതറിഞ്ഞ് ജീവിക്കുന്നതിലാണ് നിങ്ങളുടെ സന്തോഷം

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +52

    അനിൽ ചേട്ടന്റെ കൂടെ ആരു കൂടിയാലും തീറ്റയ്ക്ക് ഒരു മുട്ടും വരില്ല 👍👍👍അതാണ് 💪💪💪

  • @VaijayanthyManoharan
    @VaijayanthyManoharan วันที่ผ่านมา +14

    മനസിന് കുളിർമ തരുന്ന വീഡിയോ, നമ്മൾ ഇണ്ടാക്കിയ പച്ചക്കറികൾ എല്ലാവർക്കും കൊടുക്കുമ്പോൾ ഇളള മനസുഗം ഒന്ന് വേറെ തന്നെ, ഓരോ ദിവസത്തിന്റെ തുടക്കം ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ, പോസറ്റീവ് എനർജി നമ്മളിൽ ഇണ്ടാവും 👌👌👌❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +20

    അനിലേട്ടൻ ചുള്ളന്മാരെപോലെ പാന്റ്സും ജീൻസും അണിഞ്ഞുകാണുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്..ചെറിയേട്ടൻ കണ്ടില്ലേ കൊച്ചു പയ്യനായി...എന്തിനാ നാണിക്കുന്നേ ചേട്ടൻ ഇപ്പോൾ ഇതെല്ലാം ഒരു trend ആണ്..ഞങ്ങൾ അടുത്ത വ്ലോഗിന് വേണ്ടി കാത്തിരിക്കുന്നു.. Quick.. 👍👍😄💙💚💚💚😄👍

    • @rasilulu4295
      @rasilulu4295 วันที่ผ่านมา

      👌🏾👌🏾👍🏾👍🏾👍🏾❤❤👍🏾

  • @ks-sz5rs
    @ks-sz5rs วันที่ผ่านมา +12

    അനിലോട്ടനെയും ചെറിയോട്ടനെയും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🤩🤩

  • @elsammajoseph7974
    @elsammajoseph7974 วันที่ผ่านมา +18

    എന്ത് കിട്ടിയാലും അതു മറ്റുള്ളവർക്ക് പങ്കു വെച്ച് കൊടുക്കുന്ന സരിതയുടെ നല്ല മനസ്സിന് വലിയ ഒരു സല്യൂട്ട്.സ്മിത സെൽഫിഷ് ആയ സ്ത്രീ ആണ്.ആരും ആയും സഹകരണം ഇല്ല.

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +21

    അനിൽ ചേട്ടന്റെ കോഴികൾ.. സുന്ദരി സുന്ദരന്മാർ 💪💪

  • @skj1046
    @skj1046 21 ชั่วโมงที่ผ่านมา +2

    അനിൽച്ചേട്ടൻ കലർപ്പില്ലാത്ത മനുഷ്യൻ ❤️

  • @sabusworld9095
    @sabusworld9095 วันที่ผ่านมา +5

    അനിലേട്ടനും ചെറിയേട്ടനും ഉണ്ടെങ്കിൽ വീഡിയോ വേറെ വൈബ് ആണ് ❤️❤️❤️👍

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +10

    എല്ലാവർക്കും "മടി"തന്നെ മടിയില്ലാത്ത അനിലേട്ടൻ തന്നെയാ എന്നും മുന്നിൽ.....! ഹായ്... അനിലേട്ടൻ.. നമസ്കാരമുണ്ട്.. 🙏😄😄😄💚💚💙💙💙👍🙏

  • @santhoshgopi6489
    @santhoshgopi6489 22 ชั่วโมงที่ผ่านมา +1

    സരിത എല്ലാവരോടും എത്ര മാന്യമായിട്ടാണ് പെരുമാറുന്നത് എനിക്ക് ഒരുപാടിഷ്ടമാണ് തന്നെ ❤❤

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +8

    ഓണത്തിന് ഒരു മുറം വിഷുയില്ലാത്ത പച്ചക്കറി... കൊള്ളാം അജുചേട്ടന്റ സംസാരം ചിരിച്ചു ചത്തു.. ചങ്ങായി..😅😅😅😅💚💙💚😄👍

  • @anithakumaris7781
    @anithakumaris7781 วันที่ผ่านมา +5

    എല്ലാപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷം. വിളവെടുപ്പും അത് പങ്കു വച്ചു കൊടുക്കുന്നതും നിങ്ങളുടെ ഒത്തൊരുമയും എല്ലാം മനസ്സിന് സന്തോഷം തരുന്ന കാഴ്ച കളാ നമ്മുടെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഇത് കണ്ടാൽ എല്ലാ മൂഡോഫും മാറിക്കിട്ടും. 🙏

  • @premasasimenon3243
    @premasasimenon3243 วันที่ผ่านมา +8

    Ellavarum krishi cheythu ellam pangitedukunna ee kazchakal ethra sundaramanu ee kalathu ethoke apoorvamanu ennum engane avate ella nanmakalum undavate ❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +6

    ചെറിയേട്ടന്റെ ആഹാര രീതികൾ പറഞ്ഞുകേൾക്കുമ്പോൾ ഒരതിശയം തന്നെയാ.. എല്ലാവർക്കും ചെറിയേട്ടനെ പോലെയാകുവാൻ കഴിഞ്ഞിരുന്നുവെങ്കിലെന്നാശിച്ചു 👍👍👍💙💚💚💚💚😄😄🙏

  • @anniemani9800
    @anniemani9800 วันที่ผ่านมา +18

    ഈ ചെറിയേട്ടൻ ഇവിടെങ്ങും ജനിക്കേണ്ട ആളല്ല 😂 തികച്ചും different ആയി ചിന്തിക്കുന്ന ആൾ . അനിലേട്ടൻ വേറൊരു രീതി .എല്ലാരേയും നല്ലിഷ്ടം ❤

  • @dr.unnikuttan
    @dr.unnikuttan วันที่ผ่านมา +2

    കുറച്ച് നാളുകൾ ആയി യൂട്യൂബിൽ ആക്റ്റീവ് ആയിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച പാലസ് റോഡിൽ വച്ച് നിങ്ങളെ കണ്ടപ്പോൾ ആണ് എത്രത്തോളം മിസ്സ്‌ ചെയ്തു എന്ന് മനസ്സിലായത്.. വീണ്ടും അജൂസ് ഫാമിലിയിലേക്ക് ❤

  • @geethageethas8639
    @geethageethas8639 วันที่ผ่านมา +5

    അനിലേട്ടനും ചെറിയട്ടനും എത്ര പാവങ്ങൾ അല്ലെ അവരെ കാണിച്ചതിൽ. സന്തോഷം കോഴികൾ super 👌👌

  • @lakshmirajesh1838
    @lakshmirajesh1838 วันที่ผ่านมา +8

    എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കൂ ! ഭഗവാൻ അനുഗ്രഹിക്കട്ടെ ! ശുഭദിനം നേരുന്നു ! നമസ്കാരം 🙏🏻😊 !

  • @SUJITHGOPI-hp7rh
    @SUJITHGOPI-hp7rh วันที่ผ่านมา +2

    Saso kozhi നന്നായി മുട്ട ഇടുമോ. അതും ഇറച്ചി ആവശ്യത്തിന് വളർത്തുന്നത് ആണോ. ചെറിയട്ടന്റെ കോഴി വളർത്തൽ ഏതെങ്കിലും വീഡിയോഇൽ കാണിക്കാമോ

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +13

    നിങ്ങളുടെ പറമ്പും നിങ്ങളെയും കാണുമ്പോൾ എനിക്ക് കൊതിയാകുന്നു.. സത്യം.. അടുത്ത ജന്മത്തിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും... ഒരനുജനെപോലെ 😄😄😄😄😄😄😄💙💚😄👍

  • @radhamanisasidhar7468
    @radhamanisasidhar7468 วันที่ผ่านมา +13

    തുലാം 1 എല്ലാവർക്കും, ഐശ്വര്യങ്ങളും, ഭഗവാൻ്റെ അനുഗ്രഹങ്ങളും നൽകട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.❤👍👌🙏

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +4

    പ്രഭാത സൂര്യരശ്മികൾ പറമ്പിലുള്ള സമയം വീഡിയോ കാണുവാൻ എന്താ.. ഭംഗി.. വീഡിയോ നല്ല clarity ആകുന്നുണ്ട്.. സൂപ്പർ 👍👍👍💙💙💚😄😄❤️👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u วันที่ผ่านมา +2

    ♥️👌 കൊള്ളാം അനിലൻ ചേട്ടന്റെ കോഴികളെ പാചകം ചെയ്യാൻ സമയമായി എല്ലാവർക്കും കൊടുക്കുന്നതുപോലെ തന്നെ ഭക്ഷണം കോഴികൾക്കും കൊടുക്കുന്നുണ്ട് എന്ന് മനസ്സിലായി മനോഹരം വീഡിയോ
    പിന്നെ അതീവ രുചികരമായ നാടൻ സാമ്പാറും രണ്ടുപേരുടെയും തമാശകളും വർത്തമാനങ്ങളും എല്ലാം പതിവുപോലെ രസകരമായ വീഡിയോ
    happy സ്‌നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @laisafrancis8503
      @laisafrancis8503 6 ชั่วโมงที่ผ่านมา +1

      Curry vchittu nammaleyum vilikkuto❤❤

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 3 ชั่วโมงที่ผ่านมา

      @@laisafrancis8503 ♥️👌

  • @ranjithmenon8625
    @ranjithmenon8625 วันที่ผ่านมา +2

    വീഡിയോ തുടക്കത്തിൽ രണ്ടാളും കൂടി ഉള്ള ആ നടത്തം കാണാൻ ഭംഗി ഉണ്ടായിരുന്നു, അജു നമസ്കാരം❤❤❤

  • @arjunvk9381
    @arjunvk9381 วันที่ผ่านมา +4

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. കോഴി വളർത്തലിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി, ഇതുപോലെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ തന്നെ മനസ്സിൽ വലിയ സന്തോഷമാണ്. എന്നും കാത്തിരിക്കുന്ന കാഴ്ചയാണ് കൃഷി സ്ഥലത്ത് നിന്നുള്ള വിളവെടുപ്പ്, കാണാൻ വളരെ ഇഷ്ടവുമാണ്. എപ്പോഴത്തെയും പോലെ മറ്റൊരു മനോഹരമായ വീഡിയോ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sajithamoorkhan8815
    @sajithamoorkhan8815 12 ชั่วโมงที่ผ่านมา

    എല്ലാരേയും കാണുമ്പോൾ സന്തോഷം ❤

  • @Niya-z1z
    @Niya-z1z วันที่ผ่านมา +3

    സൂപ്പർ കോഴി കൂട്
    വെറുതെയല്ല ഇവൻ മാർ പുറത്തേക്കറങ്ങാൻ തയ്യാറാവാത്തത്

  • @RajeevkaniyaliRajeevkaniyali
    @RajeevkaniyaliRajeevkaniyali วันที่ผ่านมา +3

    അനിൽ ചേട്ടൻ ആ കർഷകൻറെ പഴയ രീതി തന്നെയാണ് നല്ലത്

  • @elezabethkurian1465
    @elezabethkurian1465 8 ชั่วโมงที่ผ่านมา

    Yoga morning cheyyanamennilla njanum cheyyunnudu evening aanu cheyyunnathu

  • @rajigills5728
    @rajigills5728 วันที่ผ่านมา +3

    Ninghaludey videos kanan orupad eshtam annu 😊❤

  • @jacindajoseph5699
    @jacindajoseph5699 วันที่ผ่านมา

    Thala marannu enna thekalle....Smitha enno cucumber pottikan thudangi...avideyum ivideyum orumichu pottichal....ithoke enthu cheyum????

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      എന്താണ് ഉദ്ദേശിച്ചത് 🤔🤔 മനസ്സിലായില്ല 🙏🙏🙏

    • @LP-mq8ly
      @LP-mq8ly วันที่ผ่านมา +1

      എന്ത് ചെയ്യുമെന്ന് വീഡിയോയിൽ കാണുന്നുണ്ടല്ലൊ
      വെറുതെ സ്മിതയുമായി താരതമ്യം ചെയ്യല്ലെ😢😢😢

  • @chitracoulton7926
    @chitracoulton7926 19 ชั่วโมงที่ผ่านมา

    Supper harvest, give me Aju's brothers' names please, interesting growing chicken details, in the end, what conversations are two ladies having, I think about the hair and the saloon,

  • @sudheermadhavan4114
    @sudheermadhavan4114 23 ชั่วโมงที่ผ่านมา

    അനിലാട്ടന്റ മനസ്സ് അടിപൊളി ❤️

  • @User-03-p4m
    @User-03-p4m วันที่ผ่านมา +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @BeenaRajeev-ty3lx
    @BeenaRajeev-ty3lx วันที่ผ่านมา +2

    Venda thai niraye elachuritti puzhu kandille?

  • @LP-mq8ly
    @LP-mq8ly วันที่ผ่านมา +2

    ഹൊ!!!!!അനിലൻ ചേട്ടനൊന്നു ഷർട്ടിട്ടു കണ്ടല്ലൊ❤😂

  • @jerinthankachan8816
    @jerinthankachan8816 วันที่ผ่านมา +1

    Broiler kozhi evidea aanu kittunath

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      മണ്ണുത്തി യിൽ കിട്ടും ❤️❤️❤️❤️🙏

  • @OmanaThomas-h3y
    @OmanaThomas-h3y วันที่ผ่านมา +1

    Ningalellavarum endhu snehathodayanu jeevikkunne ennum eppolum ingane venam 😍love you all 🙏.

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +8

    താമരശ്ശേരിയിലുള്ളവർക്കെന്നും ദീർഘായുസ്സായിരിക്കും...!👍 ആഹാര രീതികൾ അങ്ങനെയാണല്ലോ... 💚💚💚😄😄❤️🙏

  • @nationalist24398
    @nationalist24398 4 ชั่วโมงที่ผ่านมา

    ബ്രോയ്ലർ കോഴി 40 ദിവസം കഴിഞ്ഞാൽ താനേ അറ്റാക്ക് വന്ന് ചാവും, ബ്രോയ്ലർ ചിക്കൻ ഹോർമോൺ കുത്തി ഉണ്ടാക്കുന്നതാണ് എന്നൊക്കെ പറഞ്ഞു പരത്തുന്നവരെ ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം.ഈ വീഡിയോ ഇറക്കിയതിനു നന്ദി.

  • @mayashibu6340
    @mayashibu6340 วันที่ผ่านมา +3

    Njan eathra pravashyam like adichalum ,message ayachalum ningal vayikkarilla .innu enteyanu first like .eniku ningalde videos bhayankara eshttama ,ningaleyum ,Jeggu nalla mona ❤❤❤

    • @lathavijayan6863
      @lathavijayan6863 วันที่ผ่านมา

      Good morning

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ലൈക്‌ തരാറില്ലേ 🤔🤔❤️❤️❤️❤️❤️♥️♥️♥️🙏🙏🙏🙏♥️

  • @thankav6808
    @thankav6808 วันที่ผ่านมา

    Vandayute ela churuderekkunnu atel puzu onde vagam ela parecholutto

  • @lisamohan5017
    @lisamohan5017 22 ชั่วโมงที่ผ่านมา

    ekanthathayil seeing your loving families giving me a lot of happiness.Every day I am eager to see your daily blogs specially your family togetherness.Thank you so much Aju ,Saritha & Jagu.🥰

  • @rasilulu4295
    @rasilulu4295 วันที่ผ่านมา +5

    അനിലേട്ടനെയും cheriyettaneum കാണിച്ചതിൽ happy അനിലേട്ടന്റ കോഴി 👍🏾👍🏾👍🏾❤

  • @geminiachu-bz1hu
    @geminiachu-bz1hu วันที่ผ่านมา +3

    ബ്രോ.... വെണ്ടയ്ക്ക പൊട്ടിക്കുന്നത് കണ്ടപ്പം കൊതി ആയി.... എനിക്ക് വെണ്ടയ്ക്ക മെഴുക്കു പുരട്ടി ഒത്തിരി ഇഷ്ട്ടാവാ... ❤️

  • @anithak8398
    @anithak8398 วันที่ผ่านมา +6

    അനിലേട്ടാ ഇഷ്ടക്കൂടുതൽ കൊണ്ട് കോഴികൾക്ക് ഒരുപാട് തീറ്റ കൊടുക്കല്ലേ അവർക്കു നടക്കാൻ പോലും പറ്റുന്നില്ല പാവം. ടൈം വച്ചിട്ട് കുറച്ചു കുറച്ചു ഫുഡ്‌ കൊടുക്ക്‌. ചെറിയേട്ടന്റെ കോഴികളെ പോലെ നല്ല ഹെൽത്തി ആവട്ടെ 👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ❤️❤️❤️❤️❤️🙏

    • @sijirajesh5013
      @sijirajesh5013 วันที่ผ่านมา

      അതെ അവർക്കു അറിയില്ല അവർക്കു എത്രഭക്ഷണം ആവശ്യമുണ്ട് എന്ന്

  • @shailajavelayudhan8543
    @shailajavelayudhan8543 วันที่ผ่านมา +2

    Vilavedupu manasinnu kulirma nalkunna oru jolly 👌

  • @sajithamoorkhan8815
    @sajithamoorkhan8815 12 ชั่วโมงที่ผ่านมา

    കോട്ട ഇഷ്ടം

  • @geethageethas8639
    @geethageethas8639 วันที่ผ่านมา +2

    ആരും പറയാത്ത പഴംചൊല്ലുകൾക് അജുവേട്ടനെ സമീപിക്കുക 😄😄

  • @BharathyAnand
    @BharathyAnand วันที่ผ่านมา +1

    🙏നമസ്കാരം 🙏വിഡിയോ എല്ലാം കാണുന്നുണ്ട്... കമന്റ്‌ ഇടാൻ സമയം കിട്ടുന്നില്ല.... കുറേശ്ശേ ആയിട്ടാണ് വീഡിയോ കാണുന്നത്... കൃഷിയുടെ വീഡിയോ ആണ് ഏറ്റവും ഇഷ്ടം... അത് കാണുമ്പോൾ എന്തെങ്കിലും പറയാൻ തോന്നും... കണ്ണിനും മനസ്സിനും കുളിരുപകരുന്ന കാഴ്ച ❤️നാടകം നന്നായി കാണുമല്ലോ... കാണികൾ ഉണ്ടായിരുന്നില്ലേ... ഇപ്പോഴത്തെ തലമുറക്ക് വലിയ താത്പര്യം ഉണ്ടാവില്ല... അജുവിന്റെ വികട സരസ്വതി കയറിയ സംസാരം കേൾക്കാൻ ഒരു രസം തന്നെ 😂👍❤️ഓണത്തിന് ഒരു കുട്ട നിറയെ വിഷു ഇല്ലാത്ത പച്ചക്കറി 😂😂എന്തായാലും രണ്ട് പേരും നന്നായി കൃഷിയൊക്കെ ചെയ്ത് വിഷമില്ലാത്ത പച്ചക്കറി കഴിച്ച് ആരോഗ്യത്തോടെ ഇരിക്കു 🙏❤️👍

  • @sathydevi7282
    @sathydevi7282 วันที่ผ่านมา +1

    ഹായ്,അജു,സരിത, Jaggu..... അനിലേട്ടനേ എങ്ങിനേ വീഡിയോയിൽ കണ്ടാലും ഇഷ്ട്ടം തന്നെ.കോഴികളെ കൊല്ലാൻ ഇഷ്ടമില്ലാത്ത ആ മനസ്സിനെ നമിക്കുന്നു. അങ്ങിനേ നിങ്ങളൂടെ തൊടി നിറയെ പച്ചക്കറികൾ കൊണ്ട് നിറയട്ടെ. ഫ്ളാറ്റ് ഇൽ താമസിക്കുന്ന ഞങ്ങൾ കണ്ടു ആഹ്ലാദിക്കാം. മീനിൻ്റെ അരപ്പ് ചേർത്ത് വേണ്ടക്കായ വറുത്താൽ നല്ല ടേസ്റ്റ് ആണ്.ഒന്നു ട്രൈ ചെയ്യൂ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu วันที่ผ่านมา +2

    Harivandanam Good morning ajuvettan sarithechi jaggu beautiful video

  • @kmskorom
    @kmskorom วันที่ผ่านมา +1

    വിഷു ഇല്ലാത്ത പച്ചക്കറി 😅😅 ന്റെ അജുവേ 😍😍😂

  • @JoiceDcunha
    @JoiceDcunha วันที่ผ่านมา

    Anil you are great 👍👍👍 Aaju you can collect the vegetables every day it's very good 👍👍 awesome, any way you all can cook fresh garden vegetables. "Keep it up 👍👍"

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    ഒരു നേരത്തെ അരിയാഹാരം മാറ്റിയിട്ട് സാലഡ് വെള്ളരി. ക്യാരറ്റ്. വെണ്ടയ്ക്ക.സവാള. ഇത്രയും കഴിക്കൂ... കൊളസ്‌ട്രോൾ അകലും.. ഉറപ്പാ... 👍👍👍👍💚💚💚💚💚👍

  • @minikunjan
    @minikunjan วันที่ผ่านมา +3

    അനിലേട്ടൻ്റെസ്റ്റിച്ച്അഴിക്കാറായില്ലേഅനിലേട്ടനും ചെറിയേട്ടനുഎത്രമക്കളാണ്.കാജുൻ്റെകല്ല്യാണംകഴിഞ്ഞോആരുടെമകളാണ്

    • @sandhyabiju295
      @sandhyabiju295 วันที่ผ่านมา

      ചെറിയേട്ടന് രണ്ട് ആൺമക്കൾ അനില് ചേട്ടന് ഒരു ആണും ഒരു പെണ്ണും അതാണ് കാജൽ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ഇത് കുറെനാൾ മുൻപ് എടുത്ത വീഡിയോ ആണ് അതുകൊണ്ടാണ് അനിലേട്ടന്റെ സ്റ്റിച്ച് അഴിക്കാതെ ഉള്ളത് 🥰🥰🥰🥰🙏

  • @SruthiPradeepvk
    @SruthiPradeepvk วันที่ผ่านมา

    Kaju nte vishesham enthokkeyundu?

  • @swathyms2592
    @swathyms2592 วันที่ผ่านมา +1

    അനിലൻ ചേട്ടന് എത്ര കുട്ടികള് അവരെ എന്താ ചെയ്യണേ

  • @tomthomas2326
    @tomthomas2326 18 ชั่วโมงที่ผ่านมา

    Good family❤

  • @rasilulu4295
    @rasilulu4295 วันที่ผ่านมา +8

    സരിതയും ചേട്ടത്തിയും എന്താ പറഞ്ഞത് എല്ലാവർക്കും ആകാംഷ 🤣🤣🤣🤣🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      ചേച്ചിക്ക് മുടി കളർ ചെയ്യണം ന്ന് ആഗ്രഹം. അതാണ് പറഞ്ഞത് 🥰🥰🥰🥰🙏😂

    • @rasilulu4295
      @rasilulu4295 วันที่ผ่านมา +1

      😂😂😂🤣❤പാവത്തിന്റെ ആഗ്രഹം സപ്പോർട്ട് ചെയ്യണേ 🙏🏾🙏🏾🙏🏾അനിലേട്ടാ പാവം ഒരു ആഗ്രഹം പറഞ്ഞതല്ലേ 🥰🥰🥰👌🏾👌🏾👌🏾👌🏾❤❤👏🏾👏🏾​@@ajusworld-thereallifelab3597

    • @rasilulu4295
      @rasilulu4295 วันที่ผ่านมา +1

      എന്റ mg ഡിലീറ്റ് ചൈതു 😂😂😂

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +2

    ഹായ്... നല്ല ചുവന്ന നാടൻ വെണ്ടയ്ക്ക..പച്ചയ്ക്ക് കഴിക്കാം..ഒരു കുഴപ്പവുമില്ല... 👍👍👍👍💚💚💚💚💚👍

  • @hannamariyamprince1727
    @hannamariyamprince1727 วันที่ผ่านมา

    Lola evide chetta

  • @BindhuVictor-p8w
    @BindhuVictor-p8w วันที่ผ่านมา +1

    ഈ അജുന്റെ ഒരു തമാശ വിഷു ഇല്ലാത്ത പച്ചക്കറി ചിരിക്കാൻ വയ്യ 😂😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ഓണത്തിന് ഒരു മുറം വിഷുവില്ലാത്ത പച്ചക്കറി🤣🤣🤣

    • @BindhuVictor-p8w
      @BindhuVictor-p8w วันที่ผ่านมา

      @@ajusworld-thereallifelab3597 അതെ

  • @rajigills5728
    @rajigills5728 วันที่ผ่านมา +1

    Anil chettantey kozhi enthu valuthanu 😊😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      അത്പോലെ തീറ്റ കൊടുക്കുന്നു 🥰🥰🥰🥰🙏

  • @sandhyabiju295
    @sandhyabiju295 วันที่ผ่านมา +2

    നമ്മൾ നട്ട്വളർത്തിയതിൽ നിന്ന് വിളവ് എടുക്കുമ്പോൾ മനസിന് എന്ത് സന്തോഷം ആണ്. എനിക്ക് കണ്ടിട്ട് നല്ല സന്തോഷം തോന്നി അപ്പോൾ നിങ്ങൾക്കോ.... ഞങ്ങൾ ചിക്കൻ വലുത് വാങ്ങാൻ എത്ര കടയിൽ കയറിയിട്ട് മൂന്നു നാന്നൂറു വരെ ഉള്ള കോഴിയാ ഏറ്റവും വലുത് കിട്ടിയിട്ടുള്ളത് അഞ്ചും ആറും കിലോ കോഴി കണ്ടിട്ട് അതിശയം വന്നു അനിലേട്ടൻ അതിനെ വയറു നിറച്ച് കൊല്ലുമോ 😅ചേട്ടത്തിയും അനിയത്തിയും ഹെയർ സ്റ്റൈൽ കുറിച്ച് പറയുവാ 🤔സജീവൻ കൂടി ഇടക്ക് വീഡിയോയിൽ വരാൻ പറ കൃഷി സ്ഥലം കാണാൻ വന്നോ.. കാജൽ ഓണത്തിന് വന്നില്ലേ...

  • @rajankuttappan
    @rajankuttappan วันที่ผ่านมา +1

    നമസ്ക്കാരം.... 🙏🏾💕

  • @VinodiniKp-i7d
    @VinodiniKp-i7d วันที่ผ่านมา +2

    അജൂ സരിത ജഗൂ ഗുഡ് മോണിംഗ്. പച്ചക്കറി പറിച്ചിടാൻ വട്ടി വാങ്ങി അല്ലേ.സന്തോഷം
    അധ്വാനിച്ച് ഉണ്ടാക്കിയതാണെങ്കിലും ചേട്ടൻ മാർക് കൊടുക്കാനുള്ള മനസ്സാണ് നിങ്ങളുടെ നല്ല കാര്യം.അനിലേട്ടാ ആറ് കിലോയുള്ള ആ കോഴിയെ പിടിച്ച് കറിവെക്ക്.ആര് കഴിച്ചു തീർക്കും എന്ന ശങ്ക വേണ്ട
    .അജു ഉണ്ടല്ലോ കഴിക്കാൻ ❤❤❤❤❤❤😂😂😊😊

  • @lalythomas5625
    @lalythomas5625 วันที่ผ่านมา +3

    വേണ്ടയിൽ ഇല ചുരുട്ടി ഇരിക്കുന്നത് പറിച്ചു ചവിട്ടി
    Kollanam😘 അതിൽ
    പുഴു ഉണ്ട്‌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      പുഴുവിനെ എടുത്തു കൊല്ലാറുണ്ട് 🥰🥰🥰🙏

  • @sarathcbbabu6345
    @sarathcbbabu6345 21 ชั่วโมงที่ผ่านมา

    ട്രീ ഹൗസ് ഉണ്ടാകണം എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞില്ലേ.. അന്ന് പണിത ട്രസ്സ് വർക്കിന് ശേഷം മുള വാങ്ങി വെള്ളത്തിൽ ഇട്ടു പിന്നെ ഒന്നും പറഞ്ഞില്ല... എപ്പോഴും വീടിന്റെ മുന്നിലെ ആണ് ട്രസ്സ് വർക്ക്‌ കാണുമ്പോ തോന്നും ചോദിക്കാൻ.. എന്തായി അതിന്റെ അപ്ഡേറ്റ് വല്ലതും ഉണ്ടോ ചേട്ടാ..
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @babysurya4179
    @babysurya4179 วันที่ผ่านมา

    Baby Suriya Palakkad
    അജുവേട്ട അനിൽഏട്ടന്റെ നെറ്റിയിലെ മുറിവ് മാറിയില്ലേ 🤔🤔🤔🤔🤔🤔🤔🤔

  • @Adigasrisaiskpcb
    @Adigasrisaiskpcb วันที่ผ่านมา +1

    Njanga kozhikalude koode ingine nilkkalle ponne, njanga keri kothum ❤❤❤
    Thottu thottu thottu nokkammo,
    Thottavaadi ninne... ❤❤❤
    Ellolam kadhalil, en nere nokkukile 😢😢😢😢

  • @SruthiPradeepvk
    @SruthiPradeepvk วันที่ผ่านมา

    Thinnum kudichum melanangathe sugichu vaazhunna anilettante kozhikallll🤪

  • @ayayant-gy2sr
    @ayayant-gy2sr วันที่ผ่านมา +1

    നിങ്ങളൊക്കെ സീറോ ആണ് അനിലേട്ടൻ ഹീറോ ആണ് അനിലേട്ടന് പോലെ ഒരു വ്യക്തി എന്റെ ഏട്ടനായി വരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്

  • @Riyas...
    @Riyas... 23 ชั่วโมงที่ผ่านมา +1

    അനിലൻ ചേട്ടൻ പറഞ്ഞു5 കിലോയുള്ള കോഴിയെ ആരാ തിന്നു തീർക്കാ ഞങ്ങൾ രണ്ട് പേരല്ലേയുള്ളൂ. ഇത് കേട്ട അജുവിൻ്റെ നെഞ്ചൊന്ന് പിടഞ്ഞു. എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഒരു പായും തലയണയും എടുത്ത് ഞാൻ ഉമ്മറത്ത് വന്നു കിടന്നേനേ. പിന്നെ കോഴികളേയെല്ലാം തീർത്തിട്ടേ ഞാൻ എൻ്റെ വീട്ടിലേക്ക് പോകത്തുള്ളൂ.
    😂😂😂😂😂

  • @sugandhips9109
    @sugandhips9109 วันที่ผ่านมา +1

    നാടകത്തിന്റെ വീഡിയോ ഇടുമോ. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +2

      അത് ഷൂട്ട്‌ ചെയ്തിട്ടുണ്ട്. ഇടാം ❤️❤️❤️❤️♥️

  • @thankav6808
    @thankav6808 วันที่ผ่านมา

    Ene valeya kotta okke vangekkolu velavaduppe kudekude varum❤❤

  • @hamzakaruthedath4670
    @hamzakaruthedath4670 วันที่ผ่านมา +2

    Thalayile,murivu,maareele

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ഇത് മുൻപ് എടുത്ത വീഡിയോയാണ്❤️❤️❤️🙏

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    ഹായ്... ചെറിയേട്ടൻ നമസ്കാരം 🙏😄😄❤️❤️❤️💙💙💚😄🙏

  • @RaginideviMR
    @RaginideviMR วันที่ผ่านมา +1

    ഹായ്... ഗുഡ് 🌄
    കഷ്ടപ്പെട്ടു കൃഷി ചെയ്താൽ മാത്രം പോരാ.. ആ വേണ്ടയിലൊക്കെ നിറച്ച് ഇല ചുരുട്ടി പുഴു ആണല്ലോ.ഇടക്കൊക്കെ വന്നു നോക്കി ജെയ് വ കീടാ നാശിനി ഒക്കെ അടിച്ചു കൊടുക്കണം.അടുത്ത പറമ്പിലെ കൃഷികൾ കണ്ടോ.നന്നായിട്ട് നിൽക്കുന്നുണ്ട്. അജു കഷ്ടപ്പെടുന്നത്തിന് നല്ല ഭലം കിട്ടണ്ടെ .
    അനിലേട്ടനെയും ചെറിയേട്ടനെയും ഭാര്യമാരെയും കണ്ടതിൽ സന്തോഷം. അനിലേട്ടൻ്റെ മോൾ കാജൽ എവിടെ ആണ്.ഒത്തിരി നാളായല്ലോ കണ്ടിട്ട്. ഏന്തിന് പഠിക്കുന്നു .
    All the best അജു saritha

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา

    ഹായ്.... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. ഹൃദയം നിറഞ്ഞ നമസ്കാരമുണ്ട് 🙏😄😄❤️❤️❤️💙🙏💙💙💚💚😄🙏

  • @mujeebrahman-ov7zj
    @mujeebrahman-ov7zj วันที่ผ่านมา +1

    ജയന്തിക്ക് ഈ കുട്ട ചിരട്ട പോലെയാണ് സരിതക്ക് ok 😂

  • @fasilakunjumuhammed768
    @fasilakunjumuhammed768 วันที่ผ่านมา +2

    ചെറിയേട്ടൻ്റ പേര് എന്ത് ണ്

  • @sivadasambalapatta8050
    @sivadasambalapatta8050 วันที่ผ่านมา +1

    അജു വെണ്ടക്കാ പൊട്ടിക്കുമ്പോൾ അജു കാണാത്തത് ഞങ്ങൾ കാണുന്നുണ്ട് പക്ഷെ ലൈവായിട്ടു പറയാൻ പറ്റില്ലല്ലൊ പിന്നെ സരിതയും അനിലേട്ടൻ്റെ ഭാര്യയും കൂടി ശബ്ദമില്ലാതെ സംസാരിക്കുന്നതു കണ്ടപ്പോൾ നല്ലരസം തോന്നി എപ്പിസോഡ് കഴിഞ്ഞതറിഞ്ഞില്ല. ഇനിയും കുറേ പ്രതീക്ഷിച്ചു.👌👍👍👍🙏❤️

  • @SanojTArjunan
    @SanojTArjunan วันที่ผ่านมา +2

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhubalaraj4144
    @bindhubalaraj4144 วันที่ผ่านมา +1

    അജു സരിത പച്ചക്കറി സൂപ്പർ ❤കോഴിയെ വേഗം കറി വെക്കു

  • @Niya-z1z
    @Niya-z1z วันที่ผ่านมา

    നല്ല നാടൻ കോഴികളെ വളർത്തി കൂടെ

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe วันที่ผ่านมา

    അനിൽ വേറെ ആളായി

  • @Ajeeshvc
    @Ajeeshvc วันที่ผ่านมา +2

    നമസ്കാരം..... 😃👍 ചേച്ചിയുടെയും അനിയത്തിയുടെയും ഒരു പരദൂഷണ അപാരത ഒളിക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.... 😜

  • @sebastiangeorge5902
    @sebastiangeorge5902 วันที่ผ่านมา +1

    അജു_അയോ സരിത ഈ വെണ്ടക്ക മൂത്തു പോയി
    സരിത_അത് നമ്മുക്ക് അനിലൻ ചേട്ടന് കൊടുക്കാം

  • @RemadeviK-k4v
    @RemadeviK-k4v วันที่ผ่านมา +1

    Onnamtheeyathi ayit santhoshayi ❤

  • @simplelifejas1196
    @simplelifejas1196 วันที่ผ่านมา +2

    Editing super anu😊

  • @kripaunnikrishnan2063
    @kripaunnikrishnan2063 วันที่ผ่านมา

    Adipoli video

  • @siivydavis8807
    @siivydavis8807 วันที่ผ่านมา +1

    ചെറിയട്ടന്റെ പേര് എന്താ

    • @jojuittyerah
      @jojuittyerah วันที่ผ่านมา

      Junior Gandhi 😀

  • @rekhanasurendran9425
    @rekhanasurendran9425 วันที่ผ่านมา +2

    Anilettante krishi thottam kanikuuu..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      തീർച്ചയായും കാണിക്കാം ❤️❤️❤️❤️

  • @celinepeter6290
    @celinepeter6290 วันที่ผ่านมา +1

    ❤❤❤❤❤Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lekhasasi7925
    @lekhasasi7925 5 ชั่วโมงที่ผ่านมา

    👌👌👌👌

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe วันที่ผ่านมา

    ചെറിയട്ടൻ സൂപ്പർ

  • @manugaming5826
    @manugaming5826 วันที่ผ่านมา +1

    Shubhadinam ajuchetta & saru mani ❤❤❤

  • @lathamohan7705
    @lathamohan7705 วันที่ผ่านมา +1

    Hai aju Saritha ❤ good morning ❤ orupad sneham santhosh am❤❤❤❤❤