Our Farm part 2 //How to Start Poultry Rearing// വീട്ടിലെ കോഴി വളർത്തൽ // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 456

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +90

    ജീവിതത്തിൽ സ്വന്തം അദ്ധ്വാനംകൊണ്ട് സ്വയംപര്യപ്തത കൈവരിച്ച ഒരു കുടുംബവും, സഹേദരങ്ങളും വേറെ ഉണ്ടാവില്ല.നമിച്ചു നിങ്ങളെ 🙏👍😍

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว

      😍😍😍😍

    • @binuscaria5756
      @binuscaria5756 4 ปีที่แล้ว

      We have not seen your elder brother . Please do the needfull

    • @ahmadbriggs3856
      @ahmadbriggs3856 3 ปีที่แล้ว

      I know im asking the wrong place but does anybody know a way to log back into an instagram account..?
      I somehow forgot the account password. I love any assistance you can offer me

  • @leenaarogyadas6409
    @leenaarogyadas6409 4 ปีที่แล้ว +3

    എന്തൊരു നല്ല രീതികളാണ് നിങ്ങളെപ്പോലെ ഒരു കുടുംബം വേറെ ഉണ്ടാവുകയില്ല എല്ലാ സഹോദര സ്നേഹം കൃഷികളും നല്ല ഒരുമയും ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @harikrishnank8411
    @harikrishnank8411 4 ปีที่แล้ว +2

    കോഴി വളർത്തൽ ഇനെ പറ്റിയുള്ള പുതിയ ഒരു അറിവ് എനിക്ക് നിങ്ങളുടെ ഈ വീഡിയോയിൽ നിന്ന് കിട്ടി. വേറൊന്നല്ല ഇവയുടെ പരിപാലനം മരുന്ന് എnu വേണ്ട എല്ലാ എനിക്കൊന്നു കിട്ടി എന്ന് പറയാലോ ഒരു വെറ്റിനറി ഡോക്ടർ പോലും ഇത്ര പറഞ്ഞിട്ടില്ല eവിടെയാണ് നിങ്ങൾ വളരെ വ്യക്തമായി തന്നെ വീഡിയോയിലൂടെ പറഞ്ഞുതന്നത് അതുകൊണ്ടുതന്നെ എന്റെ വക ഒരു ബിഗ് സല്യൂട്ട്. പറഞ്ഞുതരികയും

  • @balusankaran5274
    @balusankaran5274 4 ปีที่แล้ว +2

    നല്ല രസമുള്ള ജീവിതം ആണ് അജു ചെട്ടന്റെ യും.. സഹോദരൻ മാരുടെയും കുടുംബങ്ങൾ...
    All the best..

  • @maheshcvm1474
    @maheshcvm1474 4 ปีที่แล้ว +5

    ഹലോ ചേട്ടാ സുഖമല്ലേ?
    കോഴികളെ വളർത്തുന്നതിനെ കുറിച്ച് അറിയാത്തവര്‍ ഒരുപാട്‌ ഉണ്ട്! അവര്‍ക്ക് ഉപകാരം ആയിരിക്കും ഈ വീഡിയോ. ഓരോ വീഡിയോസ് ചെയ്യുമ്പോഴും അതിനെ കുറിച്ച് വ്യക്തമായി വിശദീകരിച്ചു പറയുന്നതിന് ഒരുപാട് നന്ദിയുണ്ട് ചേട്ടാ.
    OK byyy

  • @sabuchembod7890
    @sabuchembod7890 4 ปีที่แล้ว

    അജുചേട്ട സരിത ചേച്ചി ജെഗുമോനെ നിങ്ങളുടെ കോഴി വളർത്തു ന്ന ദ് സൂപ്പർ ആയിട്ടുണ്ട് കോഴി യുടെ കാര്യം പറഞ്ഞു ത്ത ന്ന ദിനേ വളരെ സന്തോഷം ഉണ്ട് കോഴി യുടെ മരുന്ന് പറഞ്ഞു ത്ത ന്ന ദിൽ സന്തോഷം ഉണ്ട് ഷാജൻ ചേട്ടൻ കോഴി കൾ സൂപ്പർ ആയിട്ടു ഉണ്ട് നിങ്ങളുടെ കുടുംബം കാണുബോൾ സന്തോഷം തോന്നുന്നു

  • @worldofsree2342
    @worldofsree2342 4 ปีที่แล้ว +11

    കോഴിമുട്ട മറ്റ് കോഴികൾ കുടിക്കത്തിരിക്കനുള്ള psychological move kidilan......

  • @nsfantasy1174
    @nsfantasy1174 4 ปีที่แล้ว +12

    ചേട്ടന്റെ videos കണ്ടിട്ട് ഞാനും പറഞ്ഞു എന്റെ അമ്മയോട് കോഴിയെ വളർത്താൻ. ഇന്നലെ ഇട്ട വിഡിയോയും ഇന്നത്തെ video യും ഞാൻ അമ്മയ്ക്ക് share ചെയ്ത് കൊടുത്തിട്ടുണ്ട് ഇത് കണ്ടാൽ തന്നെ ഒരു idea കിട്ടും. വളരെ ഉപകാരം ആയി ഈ video 👍

  • @sreens8166
    @sreens8166 4 ปีที่แล้ว +3

    ഈ രണ്ട് വിഡിയോകളും വളരെ ഉപകാരപ്രദം ആണ് ബ്രോ..4മസംകൂടി കഴിഞ്ഞാൽ നാട്ടിൽ സെറ്റിലാകും.കുറച്ചു പച്ചകരിയും കുറച് കോഴികൃഷിയും ഒക്കെ വേണം എന്നുണ്ട്..ഈ വിഡിയോ ഇനിയും ഒരുപാട് പ്രാവശ്യം കാണേണ്ടിവരും..

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว

    ഓർമ്മകളിലെ കോഴിവളർത്തലിലെ കോഴി മരുന്നാണ് കിൽവസ്സന്ത ചെറിയ രീതിയിൽ വീട്ടിൽ കോഴി വളർത്തുമ്പോൾ അതാണ് കൊടുത്തിരുന്നത് അടച്ചുറപ്പുള്ള കൂടെ ഉണ്ടെങ്കിൽ അടുത്ത വെല്ലുവിളി കോഴിക്ക് വരുന്ന കേടാണ് നിങ്ങൾ പരിചയപ്പെടുത്തിയ ഈ മരുന്നുകളെല്ലാം ഒരുപാട് ആളുകൾക്ക് പുതിയ അറിവായിരിക്കും ഇതെല്ലാം ക്രമീകരിച്ചുകൊണ്ട് കോഴി വളർത്തൽ ആരംഭിച്ചാൽ തീർച്ചയായിട്ടും വിജയം സുനിശ്ചിതം
    അജു ചേട്ടാ , ചേച്ചി ഈ അറിവുകളെല്ലാം പറഞ്ഞു തന്നതിൽ വളരെ സന്തോഷം 🙏🙏😍

  • @manu01507
    @manu01507 4 ปีที่แล้ว

    അജുവേട്ടാ വളരെ ഉപകാര പ്രദമായ വീഡിയോ കോഴി വളർത്തൽ തുടങ്ങാൻ ആഗ്രഹം ഉള്ളവർക്ക് വളരെ സഹായകമാവും 👌👌👌🥰🥰🥰

  • @RameshK-ze3xy
    @RameshK-ze3xy 4 ปีที่แล้ว +1

    അജുവേട്ടാ സരിതേച്ചി കോഴിക്കുള്ള മെഡിസിൻ പറഞ്ഞു തന്നത് ഒരുപാടു പേർക്ക് അത്യാവശ്ശ്യമുള്ളതായിരുന്നു അധികം പേർക്കൊന്നും അറിയില്ല പഡോക്കെ ഒരുപാടുകൊഴികൾ പല അസുഖവും പിടിച്ചു ചത്തു പോകാറുണ്ട് അന്നൊന്നും ഇതിനുള്ള പ്രതിവിധി ഒന്നും തേടിയിരുന്നില്ല ഇന്നിപ്പോൾ നിങ്ങൾ ഇതെല്ലാം പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നതേ അന്നത്തെ എന്റെ അമ്മ വളർത്തിയിരുന്ന കോഴികൾ ചത്തുപോകുന്നതിനെ കുറിച്ച് ഞാൻ ഒരു നിമിഷം ഓർത്തു പോയി എന്തായാലും നല്ലൊരു ഇൻഫോർമേഷൻ thanks 🥰🥰🥰🥰🥰🥰🥰

  • @rejimonvm2602
    @rejimonvm2602 4 ปีที่แล้ว +24

    കോഴികളേ പുറത്തേക്ക് എങ്ങനെ കൊടുക്കും അവിടെ ഉണ്ടല്ലോ നല്ല ഒരു ജനസംഖ്യാ

  • @mohanakurup3912
    @mohanakurup3912 4 ปีที่แล้ว

    ഹായ് അജു -സരിത
    രണ്ട് എപ്പിസോഡും കണ്ടു നല്ല കുറെ ഇൻഫർമേഷൻ കിട്ടി താങ്ക്സ് ഞാൻ കുറച്ചു കോഴികളെ വളർത്തിയിരുന്നു നാട്ടിൽ കോഴികൾ തമ്മിൽ കൊത്തുകൂടി നാലഞ്ചണ്ണം ചത്തുപോയി അതോടെ എല്ലാത്തിനെയും ഒഴിവാക്കി എന്താണ് കോഴികൾ തമ്മിൽ കൊത്തുകൂടുന്നത്
    നിങ്ങൾ എല്ലാം ഓക്കേ എന്നുകരുതുന്നു

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +5

    ഐശ്വര്യമുള്ള കാഴ്ചകൾ അജു ഏട്ടന് ആശംസകൾ

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 ปีที่แล้ว +3

    Your videos are clear like mineral water. Clear and well explained. Both of you are fantastic 🌹

  • @sinoyjacob
    @sinoyjacob 3 ปีที่แล้ว

    Thank you chetta.. കോഴികൾക്ക് കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൊടുക്കാമോ?

  • @നിമിഷ
    @നിമിഷ 3 ปีที่แล้ว

    Lixen powder3 days kodutha shesham pinnedu bhaki ulla powder kodukan pattumo fridge il sukshikano

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 ปีที่แล้ว

    നിങ്ങൾ എത്ര സന്തോഷത്തോടെ കഴിയുന്നു നമ്മളുടെ ഒക്കെ വീട്ടിൽ ആണേൽ യുദ്ധം ആയേനെ ഈ കോഴി നിമിത്തം

  • @kalyanikalyani7667
    @kalyanikalyani7667 4 ปีที่แล้ว

    അജു ചേട്ടാ ഞാൻ ഈ grovi plus കൊടുക്കാറുണ്ട് വളരെ നല്ലതാണ് അവയ്ക്കു നല്ല പ്രതിരോധ ശേഷി കിട്ടുന്നുണ്ട് എന്നു തോന്നിയിട്ടുണ്ട്....

  • @SABNA321
    @SABNA321 4 ปีที่แล้ว

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഒന്നും പറയാനില്ല എല്ലാvideosഉം ഒന്നിനൊന്ന് 💪👌👌👌👌👌

  • @Factsintime4.0
    @Factsintime4.0 4 ปีที่แล้ว +1

    Super

  • @siya6692
    @siya6692 4 ปีที่แล้ว +1

    Hi chetta and chechi njan siya mariya, ഞങ്ങൾ താമസിക്കുന്നത് കൊടുങ്ങല്ലൂർ അഴീക്കോട് ആണ്.
    ഞങ്ങളുടെ വീട്ടിൽ 5 കോഴികൾ ഉണ്ട്.
    ഞങ്ങൾക്ക് കുറച്ചു കോഴികളെ മേടിക്കണം അത് എവിടുന്ന് കിട്ടും. ഞങ്ങൾക്ക് നാല് മാസം പ്രായമായ കോഴികൾ ആണ് വേണ്ടത്. അതിന്റെ വില എന്താവും അത് എവിടുന്ന് കിട്ടും എന്ന് പറഞ്ഞു തരൂ. Plzz chetta

  • @safafathima2514
    @safafathima2514 4 ปีที่แล้ว +1

    ഞാൻ ഇപ്പോൾ പുതിയത് ആയി കോഴി വളർത്താൻ തുടങ്ങി. രണ്ട് മാസം മുതൽ നാല് മാസം വരെയുള്ള കോഴികൾ ഉണ്ട്. മുട്ട ഇടുന്നതും കൂവിയതും ഉണ്ട്. എങ്ങനെയാ ഫുഡ്‌ മേത്തോട്. പൂവന് weight കൂടാൻ എന്തു തീറ്റ യാണ് കൊടുക്കണം. വളർച്ച പെട്ടെന്നാക്കാൻ എന്തു ചെയ്യണം. Plz rplyme

  • @vishnuramesh4569
    @vishnuramesh4569 4 ปีที่แล้ว

    Bro... Ningalde presentation valare ishtamanu... njanum panithu ith kandit oru koodu... 11 gramasree kozhikale vangi ittu

  • @shiyasrak5378
    @shiyasrak5378 3 ปีที่แล้ว

    കോഴികൾക് നെയ് കെട്ടുന്നതിന് എന്തു കൊടുക്കണം. മുട്ടായിടാൻ കയറും ഇടാതെ ഇറങ്ങി പോരും

  • @vakkachan1
    @vakkachan1 4 ปีที่แล้ว +1

    Ningalude video Englishil aakkan thalparyam undenkil enne bandhappeduka. Kazhinja 15 varshamaayi njan oru Translator aayi joli cheythu varunnu, American defense departmentinu vendi vare work cheythu koduthittundu.

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 4 ปีที่แล้ว +2

    അടിപൊളി.. നന്നായിരിക്കുന്നു.. 👌👌

    • @pdvlogs6725
      @pdvlogs6725 4 ปีที่แล้ว

      ദാസേട്ടൻ....😍😍😍

    • @sureshtk3951
      @sureshtk3951 4 ปีที่แล้ว

      ദാസിന്റെ വീഡിയോയും സൂപ്പർ

    • @finithatitto6689
      @finithatitto6689 4 ปีที่แล้ว

      💞😘😘😘❤❤

  • @greenvibes739
    @greenvibes739 3 ปีที่แล้ว +1

    Liv 52 for birds dogs
    Angnae vere vere aanoo??

  • @sreens8166
    @sreens8166 4 ปีที่แล้ว

    എത്ര ഉപകാരപ്രദമായ വീഡിയോ.thanks

  • @libindas9864
    @libindas9864 4 ปีที่แล้ว

    വീട്ടിൽ വളർത്തുന്ന ബ്രോയിലർ കോഴികൾ മുട്ട ഇടുമോ? മുട്ട ഇട്ടാൽ അത് വിരിയിക്കാൻ പറ്റുമോ?

  • @sinisonu9911
    @sinisonu9911 4 ปีที่แล้ว +1

    Valare upagaramayito eee video ഞാനും കോഴിയെ വളർത്തുന്നുണ്ട് thanks

  • @shanilmukundan5822
    @shanilmukundan5822 4 ปีที่แล้ว +5

    കോഴി വളർത്താൻ ഉപകാരപ്രദമായ വീഡിയോ.

  • @beenasamad363
    @beenasamad363 4 ปีที่แล้ว

    കല്ല് കോഴിമുട്ട !! അതിഷ്ടപ്പെട്ടു , പുതിയൊരറിവ് 😊👍👍

  • @9947117487
    @9947117487 4 ปีที่แล้ว

    മുട്ട ഇട്ടുകൊണ്ടിരിക്കുന്ന കോഴി ക്ക് വിരയുടെ മരുന്ന് കൊടുക്കാമോ

  • @sreens8166
    @sreens8166 4 ปีที่แล้ว

    ഈ ബ്രോയിലർ കോഴികുഞ്ഞുങ്ങളെ ഏവടന്നാണ് വാങ്ങിയത്..day old കുഞ്ഞുങ്ങളെയാണോ വാങ്ങിയത്..അജൂസ്

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 4 ปีที่แล้ว

    2 months ulla kozhye paranjille 30 enm vangyathl eth aanu bv380 ano?

  • @Ingodsowncountry
    @Ingodsowncountry 4 ปีที่แล้ว

    മുഴുവൻ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

  • @mujeebt.k9600
    @mujeebt.k9600 4 ปีที่แล้ว

    Super 💯💯..ajuvetta oru question orappayum answer tharamam kozi valarthunnidathe pamb (snaik)varathirikkan athe cheyyanam..e koziyude yum kozi Westteyum Manam pidichum muttakk vediyyum pamb(snaik)varum...

  • @abhishekravindranath550
    @abhishekravindranath550 4 ปีที่แล้ว

    കോഴി കു പുറമെ മുയൽ, പ്രാവ്, അലങ്കാര മത്സ്യം, ലവ് birds, പശു, ആട് kk ഒന്നു പരീക്ഷിച്ചു നോക്കണേ അജു ഏട്ടാ...

  • @salmanfaris4138
    @salmanfaris4138 4 ปีที่แล้ว

    ഈ broiler കോഴി മുട്ട ഇടാറുണ്ടോ അവിടെ
    എത്ര ദിവസം എടുക്കും എന്നും പറയണേ

  • @kollamkaran5125
    @kollamkaran5125 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ... thanks...

  • @joseillathu933
    @joseillathu933 4 ปีที่แล้ว

    hi Aju, Do you guys do it for your own conception or do you sell it??

  • @binuscaria5756
    @binuscaria5756 4 ปีที่แล้ว

    Hi Ajith and Saritha , We have not seen your elder brother so Please arrange a vlog with his family

  • @mariaantony9432
    @mariaantony9432 4 ปีที่แล้ว +2

    വീട്ടിൽ വളർത്താൻ ഏറ്റവും നല്ലത് ഏത് ടൈപ്പ് കോഴി ആണ് ലാർജ് സ്കെയിൽ അല്ല കേട്ടോ ഒന്നു പറഞ്ഞു തരണേ

  • @siya6692
    @siya6692 4 ปีที่แล้ว +2

    Hlo, കോഴിക്ക് കൊടുക്കുന്ന മഞ്ഞ പാക്കറ്റ് മരുന്നിന്റെ പേര് എന്താണ് മനസ്സിലായില്ല ഒന്ന് ക്ലിയർ ആയിട്ട് വിടുമോ

  • @ipriyabpillai
    @ipriyabpillai 4 ปีที่แล้ว

    oma elayude koode vere oru ela koode ittille athinte peru enthaanu? peru clear allarunnu paranjappo.

  • @lijodominic7093
    @lijodominic7093 4 ปีที่แล้ว +1

    Nice വീഡിയോ... പശു,ആട് ഒന്നും വളർത്തുന്നില്ലേ?? പാൽ മേടിക്കുവാണോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      ഉണ്ടായിരുന്നു ഇനി വെച്ചൂർ പശൂനെ വാങ്ങണം

    • @lijodominic7093
      @lijodominic7093 4 ปีที่แล้ว

      @@ajusworld-thereallifelab3597 👍🏻

  • @RameshK-ze3xy
    @RameshK-ze3xy 4 ปีที่แล้ว +1

    നിങ്ങളുടെ വീട്ടിലെ എല്ലാവരുടെയും കോഴിവളർത്തൽ ഞാൻ കണ്ടു അവരോരോരുത്തരും വ്യത്യസ്ത മായാണ് കൂടുകൾ ഉണ്ടാക്കി വളർത്തുന്നതെ എല്ലാവരുടെയും സൂപ്പർ പക്ഷെ എനിക്കു ചെറിയ ഒരു വീടാണ് ഉള്ളതെ സ്ഥലം ആകെ 7സെൻറ് ആണ് അതിൽ വീടും ഉണ്ട് ബാക്കി കുറച്ചു സ്ഥലം വരുന്നുണ്ടേ അതിൽ എനിക്കു ചെറിയൊരു സംരംഭം തുടങ്ങണം എന്നുണ്ട് അജുവേട്ടൻ തുടങ്ങിയ പോലെ തുടങ്ങാനാണ് എനിക്കിഷ്ട്ടം നിങ്ങളുടെ കൂടെ പരിമിതമാണ് അതുപോലെ ഉണ്ടാക്കാൻ എന്തു ചെലവ് വരുന്നുണ്ടേ പിന്നെ കോഴികൾ ഉണ്ടാവുന്നത് കൊണ്ടു പാമ്പിന്റെ ശല്യം ഉണ്ടാവാറുണ്ടോ നിങ്ങൾക്കു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      പാമ്പ് കോഴികൾ ഇല്ലാത്ത സ്ഥലത്തും ഉണ്ടാകും 👍

    • @RameshK-ze3xy
      @RameshK-ze3xy 4 ปีที่แล้ว

      @@ajusworld-thereallifelab3597 അതല്ല എല്ലാ സ്ഥലത്തും ഉണ്ടാവും അതൊക്കെ പക്ഷെ ഞാൻ അതല്ല ഉദ്ദേശിച്ചേ കോഴികൾ ഉണ്ടാവുമ്പോൾ അതിന്റെ ഒച്ച കേൾക്കുമ്പോൾ വരുമോ എന്നാണ് ചോദിച്ചേ അവർക്കു ഭക്ഷണമാണല്ലോ വലുതെ അപ്പോൾ അതുള്ളിടത്തേക്കു വരാൻ സാധ്യത കൂടുതൽ ആയിരിക്കും അങ്ങിനെ നിങ്ങളുടെ അവിടെ വന്നിട്ടുണ്ടോ

  • @devakrupa06
    @devakrupa06 4 ปีที่แล้ว

    Dear Ajuchetta, Good to see you and your brothers doing all these jobs by yourself. Tell us what do your brothers do for a living ? Any specific occupation? Please reply

  • @chemcher1216
    @chemcher1216 4 ปีที่แล้ว

    ഹലോ ചേട്ടാ . ഗിരിരാജ മുട്ട ഇ ടു ന്ന സമയം ഒരു കോഴിക്ക് എത്ര ഗ്രാം തീറ്റ കൊടുക്കണം

  • @rebeccathomas9736
    @rebeccathomas9736 4 ปีที่แล้ว

    It is good to see you guys growing your own vegetables and I am very fascinated by your chickens. Hurray

  • @saneeshsathyan2127
    @saneeshsathyan2127 4 ปีที่แล้ว

    സരിത ചേച്ചി യുടെ കണ്ണട യുടെ പവർ ഒന്ന് പറഞ്ഞുതയോ ഒരെണ്ണം ഞാൻ സെറ്റ് ചെയ്തു കൊണ്ടുവരാം because I am an optical ടെക്നീഷ്യൻ

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว

    യൂട്യൂബ് content നു വേണ്ടി വേറെ ഒരിടവും പോകേണ്ട..! എല്ലാം വീടിനു അടുത്ത് തന്നെ ഉണ്ട് 😍😍😍

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว

    Chetta groviplex broilenu kodukamo

  • @Noname-d3k4m
    @Noname-d3k4m 4 ปีที่แล้ว

    ബ്രോയിലർ കോഴികൾ മുട്ടയിടുമോ?...ഇതിന്റെ കുഞ്ഞുങ്ങളെ എവിടുന്നു വാങ്ങിക്കാൻ കിട്ടും?.

    • @Noname-d3k4m
      @Noname-d3k4m 4 ปีที่แล้ว

      Descriptionil details koduthirunnu ലെ...sorry,ipozhanu kandath.

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว

    ഇങ്ങാനുള്ള കാർഷിക വീഡിയോസ് ഒരു പാട് ആളുകൾക്ക് പ്രചോദനം ആണ് മനസ്സിന് ഒരു കുളിർമ്മ ആണ്

  • @joelponnachan2870
    @joelponnachan2870 4 ปีที่แล้ว

    Irachi kozhik(saso type) fud endhoke aa koduknde

  • @aswinravindran2808
    @aswinravindran2808 3 ปีที่แล้ว

    Dayold broiler കുഞ്ഞുങ്ങൾക്ക് എന്ത് വില വരും?

  • @sulaimanaa5624
    @sulaimanaa5624 4 ปีที่แล้ว +4

    വിഡിയോ സൂപ്പർ എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം എന്നതുപോലെ നല്ലവണ്ണം അധ്വാനിച്ചാൽ
    നല്ല ഭക്ഷണം കഴിക്കാം അതിനോടാണ് എനിക്ക് യോജിപ്പ് നമ്മുടെ അച്ഛനമ്മമാർ
    നമുക്ക് നല്ല ഭക്ഷണം തന്നു നമ്മെ വളർത്തി അതുപോലെ നമ്മളും നമ്മുടെ മക്കളെ നല്ല ഭക്ഷണം നൽകി വളർത്തണം
    വിഷമുള്ള ഭക്ഷണം കൊടുക്കരുത് നാളേക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ എല്ലാവരും ശ്രമിക്കണം
    അതിനൊരു മാതൃകയാണ് താമരശ്ശേരി കുടുംബം ഈ വീഡിയോ എല്ലാവർക്കും കും പ്രചോദനമാവട്ടെ കോഴി വളർത്തലിന് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിൽ സന്തോഷം എല്ലാവർക്കും സുഖമെന്ന് കരുതുന്നു ജങ്കുവിനെ കണ്ടിലല്ലോ എല്ലാവർക്കും എൻറ്റെ യും മക്കളുടെ യും ഹായ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇനിയും എല്ലാവരുടെയും കോഴികൾ കുടൂതൽ ഉണ്ടാക്കട്ടെ .ഇവിടെ രണ്ടു താറാവും രണ്ടു കോഴിയും ഉണ്ട് ബാക്കി എല്ലാം നായ കൊണ്ടുപോയി
    👌👌👍👍👍👍🎁

  • @NiharaSKitcheNMK
    @NiharaSKitcheNMK 4 ปีที่แล้ว +5

    ബ്രോയിലർ ഫാം 22. 23 വർഷം ബ്രോയിലർ ഫാം നടത്തിയ അനുഭവം ഉണ്ട്.... വിവാഹത്തിന് മുൻപ്.... എൻെ വീട്ടിൽ.... ഇപ്പോ നിറുത്തി... പക്ഷേ വിഡിയോ..കണ്ടപ്പോ വീണ്ടും തുടങ്ങാൻ ആഗ്രഹം... സരിത വന്നതോടെ... വീഡിയോ.... ഒന്നും കൂടി ഉഷാർ ആയി.

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว

    Chetta broiler kozhik kodukkunna teetta onnu parayumo pleace

  • @sindhubinuraj
    @sindhubinuraj 4 ปีที่แล้ว +4

    I really enjoyed watching part1...ningal brothers ellavarkkum oru mathruka anu.. ee snehavum sahodaryavum ekkalavum ingane thanne avatte ennashamsikkunnu... Ningalude makkaliloodeyum ee snehavum orumayum nilanilkkatte...we support you always🥰🥰🥰Saritha Dress colour nalla adipoliyayittundu..Nannayittu inangunna dress.. Ella colours um cherum.. ennalum maroon il extra beautiful anu🥰

  • @nishakannan4177
    @nishakannan4177 4 ปีที่แล้ว +3

    വളരെ യൂസേഫുളായ video👌👌👌👌

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 ปีที่แล้ว

    Chettayi Chechi sugamayirikunno safe aano

  • @cjgaming1671
    @cjgaming1671 4 ปีที่แล้ว

    Haiii....Aju chetta, chechi.....
    👌 video. Ethu kandu njan kozhi valarthan povaanu. Vazha muricha knife ethrayanu vila.....avidunna veadicheaa......Reply please .

  • @flywellmedia8716
    @flywellmedia8716 4 ปีที่แล้ว

    അടിപൊളി. Thank You. 😍👍

  • @tmmedia583
    @tmmedia583 4 ปีที่แล้ว

    Broiler parents stock aaano

  • @Oceancrab80
    @Oceancrab80 4 ปีที่แล้ว +1

    Medicine explain cheythathu .. really informative aayirunnu... thanks

  • @abhiramisnair2655
    @abhiramisnair2655 4 ปีที่แล้ว

    Hard work, politeness, character these make you brothers superb. Like you all. God bless. Aju chetta what about our vehoor cow? Eager to watch an episode with vechoor cow.

  • @ismailp.tmanjery7271
    @ismailp.tmanjery7271 4 ปีที่แล้ว +2

    Brother, mattullavarkke mottivatte aagunna nalla nalla arivulla videos tharunnadinnu thanks
    Pinna, ningal attan aniyan maruda snahathayoum sahagarannatayoum bahumanikkunnu

  • @Hareesh_Haridas
    @Hareesh_Haridas 4 ปีที่แล้ว

    Chetttan undakkkiya kozhikood making full video undo ...?

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 ปีที่แล้ว

    ithu aaga ethra Sthalam undu? Enthu rasama kanuvan

  • @mufeedkm97
    @mufeedkm97 4 ปีที่แล้ว

    Manuttyil epayum nadan chicks kitooo

  • @jineeshms496
    @jineeshms496 4 ปีที่แล้ว

    ചേട്ടാ ഈ ഇറച്ചി കോഴി കുഞ്ഞുങ്ങളെ എവിടെ മേടിക്കാൻ കിട്ടും

  • @libinjoseph2778
    @libinjoseph2778 4 ปีที่แล้ว +1

    Jabko syndicate,industrial complex,Lourde Nagar Ancherychira.(cattle feed,fish feed also available there)

  • @abinputhalath
    @abinputhalath 4 ปีที่แล้ว

    chetta kunjugaly evadna kitunath

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 ปีที่แล้ว

    Aju nte sister evidaya thamasikunna,njan first time aanu video kanunne, Aju nte Veedu evide aanu

  • @Jalajaanirudhan15620
    @Jalajaanirudhan15620 4 ปีที่แล้ว

    പച്ചക്കറികൾ മാർക്കറ്റിൽ കൊടുക്കാറുണ്ടോ

  • @SameerAli-ug8pm
    @SameerAli-ug8pm 4 ปีที่แล้ว +7

    കോഴി കളുടെ ലേബർ റൂം അതെനിക്ക് ഇഷ്ടപ്പെട്ടു jegu എവിടെ പോയി ആദ്യ വീഡിയോ യിൽ ഉണ്ടായിരുന്നല്ലോ

  • @sanooppazhassi5656
    @sanooppazhassi5656 4 ปีที่แล้ว

    അജു ഏട്ടാ നിങ്ങൾ തെച്ചിക്കോട്ട് രാമചന്ദ്രൻ ആനയുടെ എപ്പിസോഡ് എടുക്കാൻ പോയില്ലേ അത് കണ്ടില്ലല്ലോ വിഡിയോ

  • @sibimonraju9411
    @sibimonraju9411 4 ปีที่แล้ว

    Bro vala hight kuravanallo kozhikal parannu purathe pokille. Allenkil mukalil vala idande

  • @rajeevp.g4039
    @rajeevp.g4039 4 ปีที่แล้ว

    Meen valarthalinte video cheyamoo

  • @Thakkudu-v7l
    @Thakkudu-v7l 4 ปีที่แล้ว +2

    Allarudem veedukalile chedikale kurich oru video cheyyo..

  • @binduvijayakumar4917
    @binduvijayakumar4917 4 ปีที่แล้ว +1

    Very informative keep it up Aju & Saritha

  • @samadeck7005
    @samadeck7005 4 ปีที่แล้ว

    Niggale Randdaludeyum Avtharanam Valere Nannayittunde

  • @manoshm1
    @manoshm1 4 ปีที่แล้ว

    Aju chetten with brothers pollutary farming polichuuu kettooo .🥰👌👌👌

  • @divyaaneesh725
    @divyaaneesh725 4 ปีที่แล้ว +6

    Kozikalkum...labour room🙆‍♀️.ajuuchettan eshtammm🌹🌹

  • @mariammathomas9318
    @mariammathomas9318 4 ปีที่แล้ว +1

    ൈദവം തന്ന പറുദീസ.സജീവാ.....സൂപ്പറ്

  • @manikadan.k.p1602
    @manikadan.k.p1602 4 ปีที่แล้ว

    മനസ്സിലായി... നന്ദിയുണ്ട്

  • @yunusyunu6293
    @yunusyunu6293 4 ปีที่แล้ว

    Eee broiler koozhi kunch evidanh kittum

  • @junaissvshaikh3731
    @junaissvshaikh3731 4 ปีที่แล้ว

    ഒരു ദിവസത്തെ തീറ്റ ചലവ് എത്രവരും ഏകദേശം?

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว

    Labour room veraity.......

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +2

    അജു ചേട്ടാ നമസ്കാരം: മനോഹരമായ കാഴ്ച്ചകൾ super nice 👌♥️👍

  • @cookingeats2.038
    @cookingeats2.038 4 ปีที่แล้ว +1

    Nadan. Khozhiye. Engane. Thirichariyam

  • @bappunilambur4501
    @bappunilambur4501 4 ปีที่แล้ว +1

    Thanks for your valuable information.. It's always greatly appreciated...

  • @shejilanisam1750
    @shejilanisam1750 4 ปีที่แล้ว

    valarea upakaaramulla vedio

  • @anniesebastian3196
    @anniesebastian3196 2 ปีที่แล้ว

    V good Idea Thank you

  • @sudhak7202
    @sudhak7202 4 ปีที่แล้ว

    Nallapole adwanikunnathukondanu ningalude family uyarchayil ethunnathu.. 🙏

  • @vocalscut4863
    @vocalscut4863 4 ปีที่แล้ว

    Groviplex evide ninn kittum