വീടിന്റെ പറമ്പിലുള്ള എല്ലാ ചെടികളേയും സരിതചേച്ചിയും അജുചേട്ടനും പരിചയപെടുത്തുന്നുണ്ട് എത്ര മനോഹരമായി ഇപ്പോൾ.. 👍ഇതുപോലെ ഓരോ മാസം കൂടുമ്പോൾ നിങ്ങളുടെ പറമ്പിലെ പൂന്തോട്ടത്തിലെ ചെടികൾ കാണുവാൻ നമുക്കും ഒരാഗ്രഹമുണ്ട്.. ചേച്ചി ചേട്ടൻ.. 😄😄❤️❤️💜💜💜💜💚😄👍
മഹേഷിനെ ഒരുപാട് ഇഷ്ടമായി നിഷ്കളങ്കത അവന്റെ പ്രണയനിക്കുവേണ്ടി പാടിയ പാട്ടു സൂപ്പർ ഈ വിഡിയോ കണ്ടു സന്തോഷിച്ച എല്ലാവരേക്കാളും ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടാവും അവന്റ പ്രണയനിക്ക് രണ്ടുപേർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടത്തോടെ ❤️❤️❤️ജിജു കുറ്റ്യാടി 🙏
18:46 പീസ്, llliy plant വീടിന്റ frontil വെക്ക്. നല്ലോണം set chey. Atlist ഒരു വല്ല്യ ചട്ടിയിൽ ആക്കി സ്റ്റെപ് ന്റെ two സൈഡിൽ സ്റ്റാൻഡിൽ വെക്കു... വല്ല്യ ചട്ടിയിൽ 🥰🥰
♥️👌... കൊള്ളാം കല്യാണ ഒരുക്കത്തോടെ വീടും പരിസരവും വളരെയേറെ ഭംഗിയായി മഹേഷിന്റെ പാട്ടും അതിഗംഭീരം പിള്ളേരുടെ മീൻപിടുത്തവും അതു കണ്ടുകൊണ്ട് അവരെ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന അജുവേട്ടന്റെ നിഷ്കളങ്കത നിറഞ്ഞ വർത്തമാനവും എല്ലാവരെയും പരിചയപ്പെടുത്തുവാൻ അവരോടൊക്കെ വർത്തമാനം പറയുവാനും ചായയും പലഹാരങ്ങളും ഒക്കെ നൽകി അവരെ സ്വന്തം വീട്ടുകാരെ പോലെ നോക്കുന്ന സരിതയും സ്നേഹത്തിന്റെ വർണ്ണചിത്രങ്ങൾ വാരി വിതറി വീഡിയോ കൂടുതൽ മനോഹരമാക്കി പിന്നെ അനിലേട്ടന്റെ വരവും എല്ലാംകൊണ്ടും വീഡിയോ മികച്ച നിലവാരം പുലർത്തി happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു... സസ് സ്നേഹം ................. പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
Goodmorning Aju Saritha n Mithun Vttil Both of you are very soft n jovial to all the worker's who come to your home Mahesh nannayi paattu paadunna kutty aannallo God Bless you abundantly bye
മഹേഷിന്റെ പാട്ട് super,മഹേഷിന്റെ കൂട്ടുകാരും പൊളി, ജെയ്സൺചേട്ടൻ ടീമിനും ഒരുപാട് work കിട്ടട്ടെ, വിടും ചുറ്റുപാടും കാണാൻ wating, അജുചേട്ട ഫ്രണ്ടിൽ ആ രണ്ട് പ്ലാസ്റ്റിക് chair മാറ്റി വേറെ വെറൈറ്റി എന്തെങ്കിലും chair വാങ്ങി ഇടുക, ഇടക്ക് അനിൽച്ചേട്ടനെ കണ്ടതിൽ സന്തോഷം 🥰🥰🥰
അങ്ങനെ കല്യാണം അടുത്ത് വരുന്നു.ക്ലീനിംഗും പുല്ല് വെട്ടലും കഴിഞ്ഞു.മഹേഷ് നല്ലൊരു ഗായകനാണല്ലോ.സ്ററാർ സിംഗറിൽ കേറാൻ നോക്കിക്കൂടെ❤❤ ചെടികളെ ല്ലാം വളരെ ഇഷ്ടപ്പെട്ടു.
അത് ചെമ്പകം തന്നെ ആണ്. പാല പൂവ് വെള്ള നിറം ആണ് ഇവിടെ ഒക്കെ വലിയ മരം ആണ് അത്. നല്ല മണവും ഉണ്ട്. ഒരു കിലോമീറ്റർ അകലെ അറിയാം പാല പൂത്താൽ. മഹേഷിന്റെ പാട്ട് സൂപ്പർ ആണ് കേട്ടോ ❤❤❤. ഒരുക്കങ്ങൾ ഗംഭീരം തന്നെ. 👍🏻👍🏻
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വീട്ടിലെ കല്യാണ ഒരുക്കങ്ങളും, വിശേഷങ്ങളും അറിയുവാനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് പെയിന്റിങ്ങും, അതുപോലെ പൂന്തോട്ടവും, വീടും, പരിസരുവുമെല്ലാം, പരിപാലിക്കുന്നതും കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. മഹേഷേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Harivandanam ഓരോ പുതിയ പകലും പുതിയ തുടക്കമാണ് 'പുത്തൻ പ്രതീക്ഷകളും മിഴിവാർന്ന സ്വപ്നങ്ങളും കൂടുതൽ ഊർജമായ തുടക്കും പുലരിയിൽ വിരിയുന്ന സ്നേഹപൂക്കൾ പോലെ മഞ്ഞുതുള്ളി പോലെ മനസ്സിലും വിരിയട്ടെ കുഞ്ഞു സ്നേഹപൂക്കൾ' ഈ മെസേജ് കാണുമ്പോൾ നിങ്ങളുടെ മുഖത്തുണ്ടാവുന്ന പുഞ്ചിരി ഉണ്ടല്ലോ അതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം നിങ്ങളുടെ വീഡിയോകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു ഈ മെസേജ് അടുത്ത കമൻ്റ് വായനയിൽ വായിക്കുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു അജുവേട്ടൻ സരിതേച്ചി ജഗ്ഗു വളരെ മനോഹരമായ വീഡിയോ ആയിരുന്നു ഇന്നത്തെ 'very Good Morning god bless you 👌 have a nice day 🥰🥰🥰🙏🙏🙏👌👌👌🥰🥰🥰❤❤❤🥰🥰
ഞങ്ങളുടെ നാട്ടിലും indtto പാട്ടുകാരൻ....ശ്രീരാഗ്...സ്റ്റാർ singer... മഹേഷ് സൂപ്പർ പാട്ടുകാരൻ ആണുട്ടോ....നല്ല അവസരങ്ങൾ കിട്ടട്ടെ...പ്രാർത്ഥിക്കാം... പെയിൻ്റ് പണിയും പുല്ല് വെട്ടലോക്കെ കണ്ടപ്പോ മനസിനോക്കെ ഒരു സന്തോഷം
Hai ajuvetta sarumani Good evening ❤❤❤ Veedu marriage varumbozhekmum namukku set aki pidikanam 😍👍 Maheshinte pranayiniku vendi dedicate cheytha ella songum spr spr nannayi padunnu chekkan 👏👏🥰🥰🎉🎉 first kettappozhe evideyo oru chuttikali und ennu thonniyirunnu. Saru pinne nee paranjath athrayum shari ayi 👍 Next song Ornakay ini oru snehageetham adhyamay paadumen aadmageetham ninakay karuthiya ishta geetham.... Ee albm song padan parayane.. 🙏 wait cheyyunnu.. 💞💞
ഞാൻ മനസിൽ വിചാരിച്ചു സരിത കൂടെ പാടും എന്ന്. അപ്പൊ തന്നെ ആ മോൻ പറയുന്നു അടുത്ത പാട്ട് ഡ്യൂയറ്റ് ആണെന്ന്. അതുകേട്ടപ്പോ ഭയങ്കര സന്തോഷം സരിതെ പാട്ടുകളും അത് പാടുന്നവരെയും ഒരുപാട് ഇഷ്ടം aanu
സരിത, പറഞ്ഞാൽ കേൾക്കുന്നവരെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് പിണക്കം ഇല്ല. 😁😁ആ പുല്ല് ഒക്കെ വെട്ടിയപ്പോൾ ചെടികൾ കാണാൻ ഭംഗിയായി... നിങ്ങൾ പാലപ്പൂ എന്ന് പറയുന്ന ചെടി ഞങ്ങൾ കായംകുളം ഒക്കെ ചെമ്പകം എന്നാ പറയുന്നത്.. മണം ഉള്ള പൂ അല്ലേ അത് അതിന്റെ വൈറ്റ് ഉണ്ട്... ബോഗൻ വില്ല കോഴിക്കൂടിന്റെ പുറത്ത് നല്ലത് പോലെ കേറിയല്ലോ പൂ ഇട്ട് തുടങ്ങി... മഞ്ഞ, റെഡ് ചെത്തിക്ക് വളം ഇടണേ ഇപ്പോൾ ചെടികൾ ഒക്കെ പൂവിടുന്ന സമയം ആണ്... കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കട്ടെ... ഞാനും കാണാൻ കാത്തിരിക്കുവ... പാട്ട് സൂപ്പർ...സരിത ഫസ്റ്റ് ഇട്ട ടോപ്പ് സൂപ്പർ...
@@sushamanp5783 അതെയോ ഓരോ നാട്ടിലും ഓരോ പേരുകൾ ഞങ്ങൾ അരളി എന്ന് പറയുന്നത് പൂക്കടയിൽ നിന്നും വേടിക്കുന്ന റോസ്, വെള്ള നിറത്തിലുള്ള ഇപ്പോൾ അമ്പലത്തിൽ പൂജക്ക് എടുക്കരുത് എന്ന് പറഞ്ഞ പൂവില്ലേ അതിനെ ആണ്
മഹേഷ് നന്നായി പാടുന്നുണ്ട്. അവനോട് സ്നേഹാന്വേഷണം പറയണം. വീടും പരിസരവും വീട്ടുകാരെ പോലെ തന്നെ മനോഹരമായിരിക്കുന്നു 👍🏻🥰
മഹേഷിന്റെ ശബ്ദം ഗംഭീരം ❤
🥰🥰🥰
മഹേഷിന്റെ പാട്ട് suuuuuperrr . മഹേഷിന്റെ മോഹങ്ങളെല്ലാം പൂവണിയട്ടെ 🙏.
❤❤❤❤❤❤❤❤❤
വീടിന്റെ പറമ്പിലുള്ള എല്ലാ ചെടികളേയും സരിതചേച്ചിയും അജുചേട്ടനും പരിചയപെടുത്തുന്നുണ്ട് എത്ര മനോഹരമായി ഇപ്പോൾ.. 👍ഇതുപോലെ ഓരോ മാസം കൂടുമ്പോൾ നിങ്ങളുടെ പറമ്പിലെ പൂന്തോട്ടത്തിലെ ചെടികൾ കാണുവാൻ നമുക്കും ഒരാഗ്രഹമുണ്ട്.. ചേച്ചി ചേട്ടൻ.. 😄😄❤️❤️💜💜💜💜💚😄👍
❤️❤️❤️❤️❤️❤️❤️
വീട്ടിൽ ജോലിക് വരുന്നവരെ പരിചയ പെടുത്തുകയും അവരെ നന്നായി പരിഗണിക്കുകയും ചെയുന്നത് എല്ലാരും അജുസ് വേൾഡ് കണ്ട് പഠിക്കണം 😍😍😍
🥰🥰🥰🥰🥰🥰🥰🥰
പാട്ടു super 👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤🔥🔥🥰
മഹേഷിന്റെ പാട്ട് സൂപ്പർ ആണു!!ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു!!
❤️❤️❤️❤️
😮super
താമരശ്ശേരിയിൽ വരുന്ന അതിഥികൾ ഭാഗ്യമുള്ളവരാണ്... ഒത്തിരി നല്ല സ്നേഹവും.. സന്തോഷവും നിറയെ ഭക്ഷണവും ഇവരിൽ നിന്നും പ്രതീക്ഷിക്കാം.. 👍👍👍💙💙💚💚💚❤️❤️😄👍
❤❤❤❤❤
പ്രണയിനിയ്ക്കുവേണ്ടി പാടിയതാണേലും മഹേഷിന്റെ രണ്ടുഗാനവും സൂപ്പറായിരുന്നു ഒരുപാട് ഇഷ്ട്ടമായി നന്നായി പാടുന്നുണ്ട്...നല്ല സ്നേഹമുള്ള അനുജന്മാർ.. 😄😄💚💚💙💙👍👍
❤❤❤❤❤
മഹേഷിനെ ഒരുപാട് ഇഷ്ടമായി നിഷ്കളങ്കത അവന്റെ പ്രണയനിക്കുവേണ്ടി പാടിയ പാട്ടു സൂപ്പർ ഈ വിഡിയോ കണ്ടു സന്തോഷിച്ച എല്ലാവരേക്കാളും ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടാവും അവന്റ പ്രണയനിക്ക് രണ്ടുപേർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടത്തോടെ ❤️❤️❤️ജിജു കുറ്റ്യാടി 🙏
❤❤❤❤❤❤❤❤🙏🙏
പാട്ട് , Super അജുവിനെയും സരിതയെയും ഒരുപാടിഷ്ടം❤❤❤
മഹേഷ്... പാട്ടു സൂപ്പറായി 🥰
18:46 പീസ്, llliy plant വീടിന്റ frontil വെക്ക്. നല്ലോണം set chey. Atlist ഒരു വല്ല്യ ചട്ടിയിൽ ആക്കി സ്റ്റെപ് ന്റെ two സൈഡിൽ സ്റ്റാൻഡിൽ വെക്കു... വല്ല്യ ചട്ടിയിൽ 🥰🥰
♥️👌... കൊള്ളാം കല്യാണ ഒരുക്കത്തോടെ വീടും പരിസരവും വളരെയേറെ ഭംഗിയായി
മഹേഷിന്റെ പാട്ടും അതിഗംഭീരം പിള്ളേരുടെ മീൻപിടുത്തവും അതു കണ്ടുകൊണ്ട് അവരെ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന അജുവേട്ടന്റെ നിഷ്കളങ്കത നിറഞ്ഞ വർത്തമാനവും എല്ലാവരെയും പരിചയപ്പെടുത്തുവാൻ അവരോടൊക്കെ വർത്തമാനം പറയുവാനും ചായയും പലഹാരങ്ങളും ഒക്കെ നൽകി അവരെ സ്വന്തം വീട്ടുകാരെ പോലെ നോക്കുന്ന സരിതയും സ്നേഹത്തിന്റെ വർണ്ണചിത്രങ്ങൾ വാരി വിതറി വീഡിയോ കൂടുതൽ മനോഹരമാക്കി പിന്നെ അനിലേട്ടന്റെ വരവും
എല്ലാംകൊണ്ടും വീഡിയോ മികച്ച നിലവാരം പുലർത്തി
happy സ്നേഹം ഇഷ്ടം
അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു...
സസ് സ്നേഹം
................. പണിക്കർ
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
💝💝💝💝💝💝💝💝
Goodmorning Aju Saritha n Mithun Vttil Both of you are very soft n jovial to all the worker's who come to your home Mahesh nannayi paattu paadunna kutty aannallo God Bless you abundantly bye
🥰🥰🥰🥰🥰🥰
മഹേഷിന്റെ പാട്ട് super,മഹേഷിന്റെ കൂട്ടുകാരും പൊളി, ജെയ്സൺചേട്ടൻ ടീമിനും ഒരുപാട് work കിട്ടട്ടെ, വിടും ചുറ്റുപാടും കാണാൻ wating, അജുചേട്ട ഫ്രണ്ടിൽ ആ രണ്ട് പ്ലാസ്റ്റിക് chair മാറ്റി വേറെ വെറൈറ്റി എന്തെങ്കിലും chair വാങ്ങി ഇടുക, ഇടക്ക് അനിൽച്ചേട്ടനെ കണ്ടതിൽ സന്തോഷം 🥰🥰🥰
🥰🥰🥰🥰🥰🥰🙏
അങ്ങനെ കല്യാണം അടുത്ത് വരുന്നു.ക്ലീനിംഗും പുല്ല് വെട്ടലും കഴിഞ്ഞു.മഹേഷ് നല്ലൊരു ഗായകനാണല്ലോ.സ്ററാർ സിംഗറിൽ കേറാൻ നോക്കിക്കൂടെ❤❤ ചെടികളെ ല്ലാം വളരെ ഇഷ്ടപ്പെട്ടു.
വിവിധ തരത്തിലുള്ള ചെടികളും പൂക്കളും നിറഞ്ഞപ്പോൾ വീടിന്റെ പരിസരം ഇപ്പോൾ മനോഹരമായി... 😄😄💚💚💙💙❤️❤️💜💜👍
🥰🥰🥰🥰🥰
സൂപ്പർ ആയി പാടി 👍🏻👍🏻
🥰🥰🥰🥰
അത് ചെമ്പകം തന്നെ ആണ്. പാല പൂവ് വെള്ള നിറം ആണ് ഇവിടെ ഒക്കെ വലിയ മരം ആണ് അത്. നല്ല മണവും ഉണ്ട്. ഒരു കിലോമീറ്റർ അകലെ അറിയാം പാല പൂത്താൽ. മഹേഷിന്റെ പാട്ട് സൂപ്പർ ആണ് കേട്ടോ ❤❤❤. ഒരുക്കങ്ങൾ ഗംഭീരം തന്നെ. 👍🏻👍🏻
അത് എഴിലം പാല അല്ലേ 🥰🥰🥰🥰
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് സ്നേഹം 🥰🥰🥰
സരിത saritha പറഞ്ഞു പറഞ്ഞു എന്റ വീട്ടിലെ കല്യാണം ആയപോലെ ആദ്യം വേണ്ടത് cleaning തന്നെ 🙏🏻🙏🏻❤❤
Mahash you sang very well 👍👍 Aaju video is super 👍❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🙏
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വീട്ടിലെ കല്യാണ ഒരുക്കങ്ങളും, വിശേഷങ്ങളും അറിയുവാനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് പെയിന്റിങ്ങും, അതുപോലെ പൂന്തോട്ടവും, വീടും, പരിസരുവുമെല്ലാം, പരിപാലിക്കുന്നതും കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. മഹേഷേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വളരെ സന്തോഷം ❤️❤️❤️❤️
മഹേഷിൻറെ ശബ്ദം അടിപൊളിയാണ് നല്ല പാട്ടായിരുന്നു❤
❤️❤️❤️❤️❤️🙏
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
Harivandanam ഓരോ പുതിയ പകലും പുതിയ തുടക്കമാണ് 'പുത്തൻ പ്രതീക്ഷകളും മിഴിവാർന്ന സ്വപ്നങ്ങളും കൂടുതൽ ഊർജമായ തുടക്കും പുലരിയിൽ വിരിയുന്ന സ്നേഹപൂക്കൾ പോലെ മഞ്ഞുതുള്ളി പോലെ മനസ്സിലും വിരിയട്ടെ കുഞ്ഞു സ്നേഹപൂക്കൾ' ഈ മെസേജ് കാണുമ്പോൾ നിങ്ങളുടെ മുഖത്തുണ്ടാവുന്ന പുഞ്ചിരി ഉണ്ടല്ലോ അതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം നിങ്ങളുടെ വീഡിയോകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു ഈ മെസേജ് അടുത്ത കമൻ്റ് വായനയിൽ വായിക്കുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു അജുവേട്ടൻ സരിതേച്ചി ജഗ്ഗു വളരെ മനോഹരമായ വീഡിയോ ആയിരുന്നു ഇന്നത്തെ 'very Good Morning god bless you 👌 have a nice day 🥰🥰🥰🙏🙏🙏👌👌👌🥰🥰🥰❤❤❤🥰🥰
Loved his singing. Anbodu is one of my favourite song.
🥰🥰🥰
ഞങ്ങളുടെ നാട്ടിലും indtto പാട്ടുകാരൻ....ശ്രീരാഗ്...സ്റ്റാർ singer... മഹേഷ് സൂപ്പർ പാട്ടുകാരൻ ആണുട്ടോ....നല്ല അവസരങ്ങൾ കിട്ടട്ടെ...പ്രാർത്ഥിക്കാം... പെയിൻ്റ് പണിയും പുല്ല് വെട്ടലോക്കെ കണ്ടപ്പോ മനസിനോക്കെ ഒരു സന്തോഷം
Sreerag nte neighbour ano? Convey my kind regards to sreerag.
സന്തോഷം ❤❤🙏
Nalla bhangiyulla veedum parisaravum
Thanks ❤
Kalyanathinu munpulla cleaningum pattum ellam koodi adipoli vedio❤
Pattu super........❤❤❤
🥰🥰🥰🥰🥰
Hai ajuvetta sarumani
Good evening ❤❤❤
Veedu marriage varumbozhekmum namukku set aki pidikanam 😍👍
Maheshinte pranayiniku vendi dedicate cheytha ella songum spr spr nannayi padunnu chekkan 👏👏🥰🥰🎉🎉 first kettappozhe evideyo oru chuttikali und ennu thonniyirunnu. Saru pinne nee paranjath athrayum shari ayi 👍
Next song
Ornakay ini oru snehageetham adhyamay paadumen aadmageetham ninakay karuthiya ishta geetham.... Ee albm song padan parayane.. 🙏 wait cheyyunnu.. 💞💞
🥰🥰🥰🥰🥰പാടാം
മഹേഷ് നിന്റെ പാട്ട് അടിപൊളി 🥰🥰
🥰🥰🥰🥰
സൂപ്പറായിട്ട് പാടുന്നുണ്ട്.... 👏👏
Maheshinte paat super❤❤🎉🎉🎉
❤️❤️❤️❤️❤️
Mahesh nte paatu super 👌👌😘😘
🥰🥰🥰🥰
മഹേഷിന്റെ പാട്ട് സൂപ്പർ. നന്നായി പാടുന്നുണ്ട് 🥰സരിതയുമായി സരിതയുടെ കൂടെ പാടിയാൽ സൂപ്പറാവും 👌കേൾക്കാൻ കാത്തിരിക്കുന്നു ❤😊
From 6.34 (Anil's arrival) to 6.55 (fish kulam), the scenes are edited so well with nice background music.
Maheshinte songum chiriyum soundum adipoli anuu taa
❤️❤️❤️❤️❤️
ഞാൻ മനസിൽ വിചാരിച്ചു സരിത കൂടെ പാടും എന്ന്. അപ്പൊ തന്നെ ആ മോൻ പറയുന്നു അടുത്ത പാട്ട് ഡ്യൂയറ്റ് ആണെന്ന്. അതുകേട്ടപ്പോ ഭയങ്കര സന്തോഷം സരിതെ പാട്ടുകളും അത് പാടുന്നവരെയും ഒരുപാട് ഇഷ്ടം aanu
Namaskaram 😍🙏maheshinte paatt superrr👍veetil niraye panikar anallooo👍
❤❤❤
നന്നായി പാടുന്നുണ്ട് മഹേഷ്🥰🥰വീടും പരിസരവും ചേച്ചിയും സൂപ്പർ തന്നെ
❤❤❤❤
Chempakam aanu athu athinte white, red undu
മഹേഷിന്റെ പാട്ട് സൂപ്പർ 👌👌
🥰🥰🥰🥰
Nalla paattukaran .He has good future. All cleaning super ❤❤❤❤😂
❤❤❤❤
സരിത, പറഞ്ഞാൽ കേൾക്കുന്നവരെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് പിണക്കം ഇല്ല. 😁😁ആ പുല്ല് ഒക്കെ വെട്ടിയപ്പോൾ ചെടികൾ കാണാൻ ഭംഗിയായി... നിങ്ങൾ പാലപ്പൂ എന്ന് പറയുന്ന ചെടി ഞങ്ങൾ കായംകുളം ഒക്കെ ചെമ്പകം എന്നാ പറയുന്നത്.. മണം ഉള്ള പൂ അല്ലേ അത് അതിന്റെ വൈറ്റ് ഉണ്ട്... ബോഗൻ വില്ല കോഴിക്കൂടിന്റെ പുറത്ത് നല്ലത് പോലെ കേറിയല്ലോ പൂ ഇട്ട് തുടങ്ങി... മഞ്ഞ, റെഡ് ചെത്തിക്ക് വളം ഇടണേ ഇപ്പോൾ ചെടികൾ ഒക്കെ പൂവിടുന്ന സമയം ആണ്... കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കട്ടെ... ഞാനും കാണാൻ കാത്തിരിക്കുവ... പാട്ട് സൂപ്പർ...സരിത ഫസ്റ്റ് ഇട്ട ടോപ്പ് സൂപ്പർ...
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Adipoli video...cheriettan ndey son is lucky...everybody is making their house beautiful for his marriage.
❤❤❤❤💝
മഹേഷിന്റെ ശബ്ദം അടിപൊളി ആണ്
❤❤❤
മഹേഷ് നന്നായി പാടി 👍
🥰🥰🥰🥰
നമസ്കാരം 🙏🏻. മഹേഷിന്റെ പാട്ട് സൂപ്പറായിട്ടുണ്ട് ☺️.
നമസ്കാരം 🥰🥰🥰
മഹേഷിന്റെ ഒരു കള്ള ചിരി👌. പാട്ട് 👌. നിങ്ങളുടെ വീട്ടിലെ ഒരു അംഗമാവാൻ കൊതിയാവുന്നു.
❤❤❤❤❤❤
Mahesh sooooppperrrr........... Mahesh & friends ❤❤❤
❤❤❤❤❤❤
Veedum parisaravum super aju❤❤❤ sarritha❤❤❤ jaghu ❤❤❤ mahesh nte pattu super❤❤❤
❤️❤️❤️❤️❤️
വൗ നന്നായി പാടി 👍👍
Saritha,palapoovealla,kughumapovanu,poojakiedukkum😂Mahesindepatusuper🥰🙏newyearashamsakal❤❤😂😂
🥰🥰🥰🥰🥰🙏
നമസ്കാരം അജു, സരിത...
ജഗ്ഗുവിനെ കണ്ടില്ലല്ലോ.
ഇന്നത്തെ താരം മഹേഷ് തന്നെ. അടിപൊളി പാട്ടുകൾ..❤
❤️❤️❤️❤️🙏
ഹായ് അജു സരിത ❤️ സൂപ്പർ ആക്കിയല്ലോ ❤❤❤❤❤ pattu super❤
❤❤❤❤
Good morning aju saritha ❤❤❤
പാട്ട് സൂപ്പർ ആയിട്ടുണ്ട്🌹🌹🌹
മഹേഷിൻ്റെ പാട്ടും ചിരിയുംsupper
❤❤❤
Song super.....🎉🎉
Hai Aju Saritha njan ningalude kalyanam orikkangalkai kathirikuvatunnuu❤ Maheshinte song nannayirunnu ... Thalachoru polirikkunna poovinte peru hydranjia enna nu.. 😊 pinne othiri rose okke vechirunnallo athokke poyo chrukkante veetilekalum orukm ividanu elleee superr❤❤
❤️❤️❤️❤️
മഹേഷിന്റെ പാട്ട് Soooperr❤
❤️❤️❤️❤️
അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤
സൂപ്പർ വീഡിയോ,മഹേഷിന്റെ പാട്ട് നന്നായിട്ടുണ്ട്. താമരശേരി കുടുംബത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം.
❤❤❤❤
എന്തേ ഇന്നും വന്നില്ല ❤❤❤❤ oh!!! Goosebumps!!!!
🥰🥰🥰🥰🥰🥰🙏🙏
കല്യാണം അടിച്ചു പൊളിക്കു❤❤❤❤❤❤❤
Nannayitt padi super 👍
❤❤❤❤
നല്ല പിള്ളേര്, അജു സരിത അവിടെ വരുന്ന പണിക്കാരെല്ലാം നിങ്ങളോട് നല്ല ഇണക്കം ഒള്ളോരാ അല്ലെ 👌👌👌❤l❤❤
അതെ 💝💝💝
Kudil menjirikkunna odu....puthiya odinte coulor adikkamayirunnu.....kavi coulor...
പഴമ അല്ലേ നല്ലത് 💝💝💝
Pazhamayanu nallath...pakshe puthuma nallatha....kudilum onnu moder'n aakatte....illengil athinu sangadam varum....onn sookshich nokk....
Super excellent singing njaan oru cheriya smule paattukariyaanu 19,800 paattu paadi
😳😳😳😳ഇത്രയും പാട്ടുകളോ
Kure vishamagl ullapo niglde video knda oru samadhnm aanu ... veedum pachapum kk vallatha sadoshm tharund
❤❤❤❤❤
മഹേഷ് ശിവ നല്ല പിള്ളേർ 👌👌
❤❤❤❤🙏
Hi അജു സരി ❤️🥰❤️
മഹേഷിന്റെ പാട്ട് സൂപ്പർ ❤️🥰 compitition okke pokanam tto🥰❤️
❤️❤️❤️❤️
Pattu super ❤❤❤❤
❤️❤️❤️
ആ ചെടിയുടെ പേര് പാലപ്പു എന്നല്ലാ .. അതാണ് ഈഴ ചെമ്പകം ഈഴത്ത് നാട്ടിൽ നിന്നും അതായത് ശ്രീലങ്കയിൽ നിന്നും വന്ന ചെടിയാണ് .. സ്വദേശം മെക്സികോയാണ് ..
Mahesh pattu Super super ❤❤❤
❤️❤️❤️
Super voice ❤super patt😊
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰
Nalla padunnu
❤️❤️❤️
ഇത് ചെമ്പകം ആണ് ഞങ്ങളുടെ നാട്ടിൽ kollam ഈ ചെമ്പകം അമ്പലത്തിൽ വെള്ള കളർ വലിയ മരം കാണാം
പാല വേറെ ആണ് ഇവിടൊക്കെ
ഞങ്ങൾ ത്രിശൂരിൽ അരളി എന്നും പറയും
@@sushamanp5783 അതെയോ ഓരോ നാട്ടിലും ഓരോ പേരുകൾ ഞങ്ങൾ അരളി എന്ന് പറയുന്നത് പൂക്കടയിൽ നിന്നും വേടിക്കുന്ന റോസ്, വെള്ള നിറത്തിലുള്ള ഇപ്പോൾ അമ്പലത്തിൽ പൂജക്ക് എടുക്കരുത് എന്ന് പറഞ്ഞ പൂവില്ലേ അതിനെ ആണ്
🥰🥰🥰🥰🥰🥰🙏
വലിയ മരത്തിൽ രാത്രി പൂക്കുന്ന, നല്ല മണമുള്ള, വെള്ള പൂക്കളെ ആണ് ഞങ്ങൾ പാല പൂവ് എന്ന് പറയുന്നത്. ഇത് അരളി പൂ എന്നാണ് പറയുക. ഓരോ നാട്ടിൽ ഓരോ പേരുകൾ 🥰🥰🥰🥰
Arali is yellow colour
അതെ 💝
@@rsn61252 അരളി പല നിറത്തിൽ ഉണ്ട്
Good morning ❤❤❤❤❤❤❤
മഹേഷ് ❤. എൻ ഹൃദയത്തിൻ... പാട്ട് super.🎉
🥰🥰🥰🥰
Inathe video adipoli....Aju Chetan Saritha chechi otakku otakku ninnu samsarikumbol korchu koodi bangi allengil Saritha chechi edel Kerri pariyumbol aju chetande thamashagal miss ayi ponnu ennu thonal...saritha chechi reh explanation nalada pakshe aju Chetan paruyombo Orru prathika thamasha undaloo.....adu veendum explain chiyanda avshyam illa njangalku mansilavoom aju chetan parayanadh....
positive ayi idkanne ...ende Orru adiprayam mathram
🥰🥰🥰🥰🥰🥰
മഹേഷ് സൂപ്പർ ❤❤❤🎉🎉🎉
❤❤❤❤❤
Kalayanam kanan katterekkuvatto❤❤❤❤❤❤👏👏👏👏👏
Mahesh Bro super ❤❤❤
Good morning innathe vedio super❤❤❤❤
🥰🥰🥰
Aju Bro smitha Nice 👍🏼👍🏼
Saritha 💝
@ Sorry saritha
Garden adipoli
❤️❤️❤️❤️
Pattu super
❤️❤️❤️❤️
Maheshinte paattu onum parayanilla❤❤❤❤❤❤❤
❤️❤️❤️❤️
Saritha, എപ്പോഴും വെള്ളം വേണ്ട ചെടിയാണത്, Hydranjea, variety colours ഉണ്ട്. നല്ല ഭംഗിയാണ്. അതും കൂടി വാങ്ങി വക്കൂ. ❤❤❤കോഴിക്കോട്.
അതെ. നല്ല ഭംഗി ❤❤❤
Super👍👌
❤️❤️❤️
Super👍❤️❤️
Thank you 👍❤️❤️
മുരിങ്ങാന്ന് പറഞ്ഞപ്പോൾ അമ്മേ ഓർത്തു❤
❤❤❤❤❤🙏🙏