ജപമാല, വചന സന്ദേശം, Deliverance ശുശ്രൂഷ - 20-07-2024

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 53

  • @valsathomas5786
    @valsathomas5786 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മോൻ്റെ അടഞ്ഞു കിടക്കുന്ന എല്ലാ മേഖലകളും തുറക്കണമേ പരിശുദ്ധാത്മശക്തി നിറക്കണമേ നല്ല ഒരു ജോലി കൊടുക്കണമേ വിവാഹം നടക്കണമേ സന്തോഷത്തോടുടെ കൂടിയുള്ള കുടംബം ജീവിതം നൽകണമേ ആത്മാവിൽ നിറയണമേ🙏🙏🙏

  • @susysmon8139
    @susysmon8139 หลายเดือนก่อน

    ഈശോയെ ഈ കൂട്ടായ്മയെയും ഞങ്ങളെ ഓരോരുത്തരെയും ലോകം മുഴുവനായും അനുഗ്രഹിക്കണമേ

  • @susysmon8139
    @susysmon8139 หลายเดือนก่อน

    ഈശോയെ എല്ലാ ശാരീരിക ആസ്വാസ്തകൾ മാറ്റി അനുഗ്രഹിക്കണമേ

  • @anjanar5632
    @anjanar5632 หลายเดือนก่อน +1

    അമ്മേ മാതാവേ സനുവിൻ്റെ ഔദ്യോഗിക ജീവിതത്തെ സമർപ്പിച്ച് പ്രാർഥിക്കുന്നു. എല്ലാ തടസ്സങ്ങളും മാറി, എത്രയും വേഗം പ്രമോഷൻ ലഭിക്കുന്നതിന് ഇടയാക്കനമേ 🙏🙏🙏

  • @susysmon8139
    @susysmon8139 หลายเดือนก่อน

    ഈശോയെ കടബാധ്യതകൾ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @susysmon8139
    @susysmon8139 หลายเดือนก่อน

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സഹോദരി സഹോദരങ്ങളെയും അനുഗ്രഹിക്കണമേ

  • @user-rc6ii8dl5f
    @user-rc6ii8dl5f หลายเดือนก่อน +1

    ജാക്ക്സൺ എന്നാ മകനെ സമർപ്പിക്കുന്നു കുമ്പസാരിക്കാനും പള്ളിയിൽ പോകാനും കരുണയായിരിക്കണമേ ബിബിൻ ജാസ്മിൻ നയും സമർപ്പിക്കുന്നു പഠനത്തെ സമർപ്പിക്കുന്നു അവർക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @laisageorge7112
    @laisageorge7112 หลายเดือนก่อน

    അമ്മേ മക്കളുടെ നിയോഗങ്ങൾ സാധിച്ച് തരണമേ🙏🙏🙏🙏🙏

  • @susysmon8139
    @susysmon8139 หลายเดือนก่อน

    യേശുവേ നന്ദി

  • @user-ge6vo1zz2d
    @user-ge6vo1zz2d หลายเดือนก่อน

    ഭർത്താവിനും കുട്ടികൾക്കും നല്ല സ്വഭാവം കെടുക്കണമേ. പ്രാർത്ഥനാരൂപി കൊടുക്കണമ. ഭർത്താവിന് പള്ളിയിൽ പോകുമാര അനുഗ്രഹം കൊടുക്കണമ.

  • @sheeja.prakash
    @sheeja.prakash หลายเดือนก่อน +1

    Esuve please give my son blessed married life immediately🙏🙏 Esuve please give our land from Susan with low money without any argument immediately🙏🙏 Esuve please help us to fullfill our needs🙏🙏 Esuve please give us good health prosperity through out our life🙏🙏 Esuve please give more money to fullfill our needs🙏🙏 Esuve please give all my needs immediately🙏🙏 Esuve please give more money give blessings peace happiness health prosperity through out our life🙏🙏 Thank you jesus 🙏🙏Amen🙏 Hallelujah🙌🙌 Sthothrum Appa🙏🙏 Glory to god 🙏Amen🙏🙏

  • @laisageorge7112
    @laisageorge7112 หลายเดือนก่อน

    അമ്മേ എല്ലാ കുടുംബത്തേയും അനഗ്രഹിക്കണമേ🙏🙏🙏🙏🙏🌹🌹

  • @laisageorge7112
    @laisageorge7112 หลายเดือนก่อน

    അമ്മേ കനിയണമേ🙏🙏🙏🙏🙏🙏

  • @susysmon8139
    @susysmon8139 หลายเดือนก่อน

    സിന്റമ്മ എന്ന മകൾക്കു പൂർണ്ണ സൗഖ്യo കൊടുത്തു അനുഗ്രഹിക്കണമേ

  • @binsuandroose7773
    @binsuandroose7773 หลายเดือนก่อน +1

    കർത്താവേ എൻ്റെ kadabharaggaludemel കരുണയായിരിക്കണമെ.....Amen

  • @reenajose3651
    @reenajose3651 หลายเดือนก่อน

    Amme mathave karunayundakaname.

  • @marypaul2944
    @marypaul2944 หลายเดือนก่อน +1

    ഈശോയെ, മാതാവേ, എന്റെ കാൽമുട്ടുവേദനയും ചേട്ടന്റെ കാൽവേദനയും ബിന്ദുവിന്റെ അസുഖവും പൂർണമായും മാറ്റിതരണമേ 🙏🙏🙏

  • @salikuttypv656
    @salikuttypv656 หลายเดือนก่อน

    മാതാവേ മകന് Govt ജോലി കിട്ടണേ

  • @lizavarghese9272
    @lizavarghese9272 หลายเดือนก่อน

    Amen

  • @ShinyJose-rc1ss
    @ShinyJose-rc1ss หลายเดือนก่อน +2

    Amme എന്റെ മകൻ കുരിശു വരക്കുപ്പോൾ മൊബൈൽ കൊണ്ട്ടു ഇരിക്കും അത് മാറ്റി തരണം പള്ളിയിൽ പോകാനുള്ള അനുഗ്രഹം കൊടുക്കണം ആമ്മേൻ 🙏🙏

  • @anjanar5632
    @anjanar5632 หลายเดือนก่อน

    അമ്മേ ❤❤❤

  • @josejohn9411
    @josejohn9411 หลายเดือนก่อน

    അമ്മ മാതാവേ അങ്ങേ തിരു സന്നിധിയിൽ ച്ചn

  • @sherlyshibu8531
    @sherlyshibu8531 หลายเดือนก่อน

    അമ്മേ മാതാവേ ഞങളുടെ വിശുതീകരിച്ച അനുഗ്രഹിക്കേണമേപ്രാർത്ഥനകൾ കേൾക്കണമേ കനിയാണമേ നന്ദി നന്ദി നന്ദി അമ്മേ എന്നെ കേട്ടാതിനാൽ 🙏🙏❤️❤️🌹🌹

  • @lisachacko4566
    @lisachacko4566 หลายเดือนก่อน

    Joly ellathe valarekalamay vishmikunna ente makaneyum ella makkaleyum angrhichu nalla joly nalkaname. Daivasnehathilum, krupavarathilum ayirikkuvan krupaundakaname.

  • @valsammajacob6428
    @valsammajacob6428 หลายเดือนก่อน

    Esssoye papiyaya entemel karunayakaname Parisudhalmaval nirakkaname enikkethirai pravarthikkunna Ella vareum samarppikkunnnu karunayakaname

  • @lillyjoseph1641
    @lillyjoseph1641 หลายเดือนก่อน

    Amma mathsve bless my elder daughter with a baby and pray for my son-in-law to get a better job.

  • @shinytr5372
    @shinytr5372 หลายเดือนก่อน

    Pray for my daughter Grashma for doing her work more perfectly without any problem

  • @sophyjose6695
    @sophyjose6695 หลายเดือนก่อน

    Amme pray for my children and protect them during journey time

  • @mayashivankutty5332
    @mayashivankutty5332 หลายเดือนก่อน

    മാതാവേ അജിൽ supply പരീക്ഷ നന്നായി എഴുതി നല്ല മാർക്കോടെ പാസ്സാക്കേണമേ അമ്മേ ആമേൻ ✝️✝️✝️✝️🙏🏻🙏🏻🙏🏻❤️

  • @shinytr5372
    @shinytr5372 หลายเดือนก่อน

    Pray for my daughter angena for headache and her study and her fever

  • @marinababubabu4710
    @marinababubabu4710 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏼

  • @lalyantony6786
    @lalyantony6786 หลายเดือนก่อน

    Appa arjun enna mahantaemel karuna thonnanamae ammae

  • @nirmalaxavier440
    @nirmalaxavier440 หลายเดือนก่อน

    Pray for my family

  • @alicepaul79
    @alicepaul79 หลายเดือนก่อน

    Prayfor amala Emmanuval joy

  • @josphinemathew8366
    @josphinemathew8366 หลายเดือนก่อน

    Ente sahodaran Sebastianente madhyapanam mattaname. Nalla chintha kodukaname.

  • @LeelammaAbraham-nr7yf
    @LeelammaAbraham-nr7yf หลายเดือนก่อน

    Ee.bhavanathaum.bhavanathlullavaraum.poornamai.visudhikarikkanama

  • @sophyjose6695
    @sophyjose6695 หลายเดือนก่อน

    Amme pray for me and bless my new house and it's blessing function on 4th August

  • @robbyjosmon2657
    @robbyjosmon2657 หลายเดือนก่อน

    Please pray for my sons

  • @marymariyam
    @marymariyam หลายเดือนก่อน

    Nalleathe kuri labikkanea

  • @LeelammaAbraham-nr7yf
    @LeelammaAbraham-nr7yf หลายเดือนก่อน

    Esoa.ee.bhavana tha.rekshikkana.cherthuirthan.anugrahikkanama

  • @lisachacko4566
    @lisachacko4566 หลายเดือนก่อน

    Daivame aviduthe sparshanathal cancer thottu, surgery ellathe eduthumattaname. Sukhamakkaname. Amme, mthave karunapoorvam njangalkay prathikaname.

  • @Mercy_jose869
    @Mercy_jose869 หลายเดือนก่อน

    Mathave shop veett kadagal veettan anugrahekkane Amme.

  • @user-ge6vo1zz2d
    @user-ge6vo1zz2d หลายเดือนก่อน

    എന്റെ ചൊറിയിൽ മാറ്റിത്തരങ്ങ മേ

  • @mercyjohny905
    @mercyjohny905 หลายเดือนก่อน

    Eshoye hospital il ayrikkunna Johny udeഅരികിലേക്ക് amme MATHAVE 1:16:35 thirukkumaranodappam vannu sukappeduthename

  • @jancysabu6498
    @jancysabu6498 หลายเดือนก่อน

    Amma may have,,, enterprise makan balls Joli Kittan prarthikkunnu,, apeshikkunnu

  • @ponnuzmathew6286
    @ponnuzmathew6286 หลายเดือนก่อน

    Ente ticket udane sheriakithannu angrahikkene

  • @bethalex8656
    @bethalex8656 หลายเดือนก่อน

    Amme ente kochinte coke addiction mattitharaname

  • @susysmon8139
    @susysmon8139 หลายเดือนก่อน

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സഹോദരി സഹോദരങ്ങളെയും അനുഗ്രഹിക്കണമേ

  • @susysmon8139
    @susysmon8139 หลายเดือนก่อน

    യേശുവേ നന്ദി

  • @babyantony6705
    @babyantony6705 หลายเดือนก่อน

    🙏🙏🙏

  • @valsathomas5786
    @valsathomas5786 หลายเดือนก่อน

    🙏🙏🙏