- 385
- 1 323 610
Ephphatha Global Ministry
เข้าร่วมเมื่อ 12 พ.ค. 2020
Online Prayer Service 22nd July 2020, Rev. Fr. Mathew Naickomparambil V C
Online Prayer Service 22nd July 2020, Rev. Fr. Mathew Naickomparambil V C
มุมมอง: 7 325
วีดีโอ
Night Vigil- 17th July 2020, Br. Sajith Joseph, Rev. Fr. Johnson Arasseril
มุมมอง 3K4 ปีที่แล้ว
Night Vigil- 17th July 2020, Br. Sajith Joseph, Rev. Fr. Johnson Arasseril
NIGHT VIGIL JUNE 2020, Holy Family Cathedral, Kuwait
มุมมอง 6234 ปีที่แล้ว
NIGHT VIGIL JUNE 2020, Holy Family Cathedral, Kuwait
Healing Service-Rev Dr Aloysius Kulangara, Fr. Johnson Nedumpurath, Br. Joseph Mathew
มุมมอง 6784 ปีที่แล้ว
Healing Service-Rev Dr Aloysius Kulangara, Fr. Johnson Nedumpurath, Br. Joseph Mathew
Word of God & Healing Service Rev. Fr. Dr. Aloysius Kulangara
มุมมอง 4314 ปีที่แล้ว
Word of God & Healing Service Rev. Fr. Dr. Aloysius Kulangara
കഴുത്തു വേദന മൂലം ഉറങ്ങാൻ സാധിക്കാത്ത എന്നെ മാതാവേ സഹായിക്കണമെ
Jesus, please bless me to have a successful knee replacement surgery with your divine healing power and your precious blood. Please heal me from all the pain I have. Jesus please heal my son from his back pain with your precious blood. Please have mercy on us Jesus. Please bless me to be peaceful and very loving with my children. Without you we are nothing Jesus. Please be with us. Thank you Jesus go or all the blessings!
കുടുംബസമാധാനം ലഭിക്കുവാനായി അമ്മ പ്രാർത്ഥിക്കണമേ
എൻ്റെ മോൻ്റെ കുടുംബജീവിതം സന്തോഷമാക്കണമേ അമ്മേമാവേ അമ്മ എൻ്റെ മോനു വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ എൻ്റെ മകളെ രോഗങ്ങളിൽ നിന്നും അസ്വസ്ഥകളിൽ നിന്നും കാത്തുകൊളളണമെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ❤❤❤❤❤❤
എന്റെ യേശുവേ
Esoye today my kids appertaining final exam, please send Holy Spirit 🙌
Esoye ente makanu nalla vivakam kodukkane. Accommodation kodukkane. Nalla results kodukkane.
Kunjinu poora sowcam nalganame marumaganu visvasathilek thirichukondu varaname amme
Eshoye christymolkum Bestymolkum nalloru joly nalgy anugrahicaname
അമ്മേ അനുഗ്രഹിക്കണേ അസുഖഗ്ങ്ങളിൽ നിന്നും 🙏🙏
ഈശോയിൽനിന്ന് അകന്ന മക്കളെ, അവിടുന്ന് ചേർത്ത് നിറുത്തണമെ. അവിടുന്ന് അകന്നുപോകുവാൻ അനുവദിക്കരുതേ. പരിശുദ്ധാന്മാവിൽ നിറയ്ക്കണമെ.🙏
Amme mathave Thomsonu nalathe scanningil Oru rogha lakshanavum ellathe kaathukollaname ennu ammayodu apekshikkunnu🙏🏻
Lord Jesus ,thank You for everything.Ave Maria.Amen.We surrender all n everything Unto You Lord.
അച്ചൂന് above 600 marks കിട്ടണേ
മാതാവേ അച്ചൂന് കേരളത്തിൽ അഡ്മിഷൻ കിട്ടണേ
Ammamathave to healmy alice from all disease🙏🏼 essoye to give utharaphalam for my Angelin
Jiffi jimm orukujinanalgianugrahikkanam
Eshoya husband nu tomorrow nadathunna Aajoplasy luda block mattitharanama bloon luda block mattitharanama kripayakanama 🙏🙏🙏🙏🙏
Amme mathave ajiline padikkan budhi kodukkane amme GNM pariksha albhutham ayi passakkename amme albhutham pravarthikkane amme amen✝️✝️
Amme mathave anjuvinte Rogathe sukhapeduthene avalude kudumba jeevithathe anugrahikkename Amme clintine anugrahikkename Amme amen ✝️✝️
ഈശോയെ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണമേ.... ഞങ്ങളെയും ഈ കൂട്ടായ്മയിൽ ഒരു സാക്ഷ്യമാക്കി മാറ്റണമേ 🙏🙏🙏
ചിപ്പിക്കേ നല്ലൊരു ജോലി കൊടുത്തസിനുഗ്രഹിക്കണമേ ❤❤❤❤❤
എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ എൻ്റെ മോന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ എൻ്റെ മക്കൾക്ക് സന്ധ്യാ പ്രാർത്ഥനക്ക് കൂടാൻ തോന്നിക്കണമേ ഹല്ലേലിയ
Lord have mercy on me and bless my sons 🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വലിഞ്ഞുമുറുക്കിയിരിക്കുന്ന പസിഷചികംബന്ധനങ്ങളില്നിന്നിം ഞങ്ങളെ രക്ഷിക്കേണമേ എന്റെ ഗർഭസ്തശിശുവിനെ ഒരുപ്സ്തുംകൂടാതെ കാത്തുകൊള്ളേണമേ ഡിന്റെ ഭർത്താവിന്റെ ശരീരികശ്വാസര്ഥഹൈസ്ക്ട്ള മാറ്റികൊടുക്കേണമേ ഞങ്ങളുടെ സാമ്പത്തിക ഒരതിസന്ധി പരിഹരിച്ചുതാരെനസമേ ആമേൻ
ഈശോയെ എന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളിൽ അങ്ങ് ഇടപെടണമേ 🙏ആമേൻ 🙏
ഈശോയെ മകന്റെ മനസിലെ ആഗ്രഹം പോലെ അവന് ഒരു ജോലിയെ കൊടുകേണമേ.. അമ്മേ അവന് വേണ്ടി പ്രാർത്ഥികേണമേ.,.തടസ്സം മറ്റേണമേ മറ്റേണമേ....
🙏🙏
Amme madyapanum mttitharane❤❤❤❤❤
Amen 🙏 🙏 🙏 🙏
ഈശോയെ, മാതാവേ, എന്നെയും എന്റെ പ്രിയപ്പെട്ടവരെയും എല്ലാവേദനകളിൽനിന്നും കാത്തുരക്ഷിക്കണമേ 🙏🙏🙏
Isoye njangalude veedu nallavilaku vegam vittutharaname
ഈശോയേ ഞങ്ങളോടു കരുണ തോന്നണമേ
13:12
8:59
എന്റമകൾ സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറി നോർമേൽ ആയി അവളുടെ വിഷമം മാറ്റി നന്നായി. നഴ്സിംഗ് പഠിക്കാൻ മാതാവ് ind
എൻ്റെ ഈശോയെ, എല്ലാ രോഗികളെയും,സമാധാനം ഇല്ലാത്ത കുടുംബങ്ങളെയും കരുണ തോന്നി അനുഗ്രഹിക്കേണമേ..പരിശുദ്ധ അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
Praying for Sani to complete USMLE and earn excellent scores.
Praying for Dani and Sani to find Gid- fearing persons and get married soon. Thank you Jesus, Praise you Jesus.
Praying for Dani to get admission and complete Ph D soon
Theresinu makkale nalki anugrahikkaname 🙏🙏
Alphonsakku oru bhavanam nalki anugrahikkaname 🙏
ഈശോയെ amme
Esoye njangale anugrahikkename
ആവേ മരിയ മക്കളെ യഥാസ്ഥാനപ്പെടുത്തണമ മക്കളെ പുനരുദ്ധി രിക്കേണമേ മക്കൾ എവിടെയായിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ അവിടത്തെ ഹിതം എന്താണോ അവിടെ മക്കളെ എത്തിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏
Have mercy on my children .. Give them wisdom
1. ഭർത്താവിനും വീട്ടുകാ൪ക്കും എന്നെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് കേസ് കൊടുത്തിരിക്കുകയാണ്. 21.01.2025 ആണ് അടുത്ത കേസ്. അതിനു മുൻപ് അവർക്കു പൂർണ്ണ മാനസാന്തരം നൽകി ഡിവോഴ്സ് കേസ് പിൻവലിച്ചു അൾത്താരയുടെ മുൻപിൽ ഞങ്ങളെ വീണ്ടും കൂട്ടി യോജിപ്പിക്കണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ. 2. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന ഞങ്ങളുടെ കുഞ്ഞിന്റെ പെട്ടെന്നു വരുന്ന ദേഷ്യം,നിരാശ, വാശി, തറുതല പറയുന്നത്, നുണ പറയുന്നത്, ഫോണിന്റെ ദുരുപയോഗം ഇവയിൽ നിന്നും വിടുതൽ നൽകി ഈശോ അപ്പച്ചനും അമ്മ മാതാവും അവളുടെ അപ്പനും അമ്മയും ആയി മാറി അവളെ ദൈവമകളായി വളർത്തുകയും സ്വയമേ ഇരുന്നു പഠിക്കാനും വായിക്കാനും എഴുതുവാനും ഉള്ള കൃപയും ജ്ഞാനവും നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ കുഞ്ഞു മക്കളുടെ മേലും കരുണ തോന്നേണമേ. 3. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന എനിക്കു പെട്ടെന്നു വരുന്ന ദേഷ്യം, നിരാശ, നാവിനെ നിയന്ത്രിക്കാൻ പറ്റാത്തത് ഇവയിൽ നിന്നും വിടുതൽ നൽകി എല്ലാം സഹിക്കാനും ക്ഷമിക്കാനും നാവിനെ നിയന്ത്രിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കുകയും ജോലി ഇല്ലാത്ത എനിക്കു ആരെയും ആശ്രയിക്കാതെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ജോലി നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ.
Achachane sakkala deshyakkalil ninn swagyam thann anugrahikkaname
Kudupathil samathanam sathoshavum thann anugrahikkaname