ജപമാല, വിമലഹൃദയ പ്രതിഷ്ഠ, സൗഖ്യ വിടുതൽ ശുശ്രൂഷ - 05-09-2024

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 63

  • @tonyanto3257
    @tonyanto3257 10 วันที่ผ่านมา +4

    ഐവിലിൻ്റെ വിദേശ യാത്ര സാധ്യമാക്കി കോടുക്കണമെ അമ്മേ മാതാവേ.. ആമേൻ ആമേൻ 🙏🙏🙏

  • @vismayashiju9993
    @vismayashiju9993 10 วันที่ผ่านมา +8

    എന്റെ ഈശോയെ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ ദൈവമേ നിന്റെ കൃപയും, കരുണയും, ദയയും കൊണ്ട് നിറക്കേണമേ തിരുരക്തത്താൽ കഴുകേണമേ സന്തോഷം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @nikhilfranklin3910
    @nikhilfranklin3910 10 วันที่ผ่านมา +3

    എൻ്റെ ഈശോയെ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമെ അവരുടെ ജോലിയിൽ കൂടെ ഉണ്ടാകണമെ ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലുയ യേശുവേ നന്ദിആമേൻ❤❤❤❤❤

  • @Ligiyamolpinson
    @Ligiyamolpinson 9 วันที่ผ่านมา +2

    എന്റെ ഈശോയെ, എന്റെ അമ്മേ, എന്റെ ചേട്ടായിക്ക് മനസാന്തരം നല്കണമേ, എന്റെ paper ഈ ആഴ്ച തന്നെ ശരിയാക്കി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏😢😢😢എന്നെ കൈവിടല്ലേ, സഹായിക്കണേ, കരുണയായിരിക്കണമേ 🙏🙏🙏😢😢😢

  • @vismayashiju9993
    @vismayashiju9993 10 วันที่ผ่านมา +5

    എന്റെ ഈശോയെ പ്രവീൺ മോനെ സമർപ്പിക്കുന്നു അവന്റെ ജോലി നഷ്ടപ്പെടുവാൻ ഇടവരുത്തല്ലേ ഡിസംബർ ഇൽ അവന് leave അനുവദിച്ചു കിട്ടുവാനും അവന്റെ വിവാഹം ഭംഗിയായി നടത്തികൊടുക്കേണമേ അവനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ തിരിച്ചു ജോലിയിൽ പ്രവേശിക്കുവാൻ ഇടവരുത്തേണമേ ആമേൻ 🙏പ്രാർത്ഥന കേൾക്കുന്ന നല്ല ദൈവമെ അങ്ങേക്ക് നന്ദി ആമേൻ 🙏🙏🙏

  • @anithasajeev5270
    @anithasajeev5270 10 วันที่ผ่านมา +2

    എന്റെ മാതാവേ കുഞ്ഞുമോളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം vitupovan അമ്മ തിരുക്കുമരനോട് prarthikaname🙏

  • @beattylincoln435
    @beattylincoln435 10 วันที่ผ่านมา +2

    Ente Amme Mathave case njagalku anukulamayi akitharename. Amme Mathave njagalodu karuna thonnaname. AMEN

  • @vismayashiju9993
    @vismayashiju9993 10 วันที่ผ่านมา +3

    എന്റെ ഈശോയെ എന്റെ മകൾ വിസ്മയയെ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങയുടെ ദാനവും വാഗ്ദാനവുമായ പരിശുദ്ധത്മാവ് കൊണ്ട് മകളെ നിറക്കേണമേ.. അങ്ങയുടെ കരുണയും, ദയയും കൃപയും കൊണ്ട് നിറക്കേണമേ നേർവഴി കാണിച്ചു കൊടുക്കേണമേ സൽബുദ്ധി കൊണ്ട് നിറക്കേണമേ പഠിക്കുവാനുള്ള നിന്റെ ജ്ഞാനം കൊണ്ട് നിറക്കേണമേ ആമേൻ 🙏പ്രാർത്ഥന കേട്ട എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏🙏🙏

  • @mayashivankutty5332
    @mayashivankutty5332 10 วันที่ผ่านมา +4

    Amme അഞ്ചു ന്റെ പനി ഇപ്പോൾ തന്നെ സൗഖപെടുത്തേണമേ രാവിലെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ക്കണേ മാതാവേ ഏതു തന്നെ പനിയായാലും amme കാത്തോണേ clintineyim അനുഗ്രഹിക്കേണമേ ആമേൻ ✝️✝️✝️🙏🏻🙏🏻❤️

  • @geenadavy3465
    @geenadavy3465 9 วันที่ผ่านมา +2

    Esooya ente makkale anugrahikaname

  • @bellatony8774
    @bellatony8774 10 วันที่ผ่านมา +4

    Amme mathave ente kalile vedana matti tharaname🙏🏻🙏🏻🙏🏻

  • @beattylincoln435
    @beattylincoln435 10 วันที่ผ่านมา +3

    Ente Amme Mathave Jaya enna lady edutha Ente paisa pettannu thirichu tharan manassu thonnikename. Naan sashiyam parayame. Amen

  • @shammyjoshy23
    @shammyjoshy23 10 วันที่ผ่านมา +3

    പരിശുദ്ധ അമ്മേ മാതാവേ,ജൂഡിറ്റ്, ആൽബിൻ, ജെഫ്രിൻ ഈ മക്കളേ വിശ്വാ സത്തിൽ ആഴപ്പെടുത്തേണമേ🙏🙏🙏🙏🙏🙏

  • @anittajijibs18
    @anittajijibs18 9 วันที่ผ่านมา

    Amme mathave ente makale anugrehikame paruzhuthalmavinal nirayan ame🙏🏻🙏🏻

  • @JijiJoshy-ed8cr
    @JijiJoshy-ed8cr 8 วันที่ผ่านมา

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായിട്ടും മക്കളില്ലാത്ത ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ... 🙏

  • @babyantony6705
    @babyantony6705 10 วันที่ผ่านมา

    ഈശോയെ എൻറെ കുഞ്ഞു മകന് സമർപ്പിക്കുന്നു

  • @ansonjoseph8952
    @ansonjoseph8952 10 วันที่ผ่านมา +2

    Ente amme mathave ente wifente yum makanteyum pedi mattane 🙏

  • @vilsymathew6820
    @vilsymathew6820 9 วันที่ผ่านมา

    രണ്ടു സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് മാറ്റി തരണംമേ 🙏

  • @lissyjacob1832
    @lissyjacob1832 9 วันที่ผ่านมา

    അമ്മേ മാതാവേ ഡിനോയെ plab 2 exam പാസാക്കി തരണേ എന്ന് അപേക്ഷിക്കുന്നു.

  • @mercythomas3434
    @mercythomas3434 10 วันที่ผ่านมา +4

    കാനഡയിലുള്ള എന്റേമകന് p r കിട്ടുന്നതിനും വിവാഹം നടക്കുന്നതിനും പ്രാർത്ഥിക്കണമേ

  • @Rachelmathew-vc6it
    @Rachelmathew-vc6it 10 วันที่ผ่านมา +2

    Amme mathave njagalude makane ammayude kaikalil samarppikkunnu.amme avan nalloru dhyanam kuduvan manas orukename.

  • @mannajacob496
    @mannajacob496 9 วันที่ผ่านมา

    Jesus heal me from my heart and kidney diseasess

  • @nithin981
    @nithin981 9 วันที่ผ่านมา

    Amen 🙏🏻🙏🏻🙏🏻 amen shalini shaji ❣️🙏🏻🙏🏻🙏🏻🙏🏻

  • @alicepa2333
    @alicepa2333 10 วันที่ผ่านมา

    Eesoye bless Amal Antony to get a deliverance from all the devil spirits and fill him with Holy spirit Amen.

  • @molysebastian1618
    @molysebastian1618 10 วันที่ผ่านมา +2

    ente Eesoye ente kafakettum chumayum swasam mutalum poornamaayum sugapeduthename. esr hb crp normal aakename.

  • @JosepheenaLouis
    @JosepheenaLouis 9 วันที่ผ่านมา

    Amme mathave enneyum njan samarppichu prarthikkunna makkaleyum eesoyude kurisumaranathal veendeduthu eesoyude thirurakthathal kazhuki parisudhathmavinte varadhanagalal nirykkukayum nayikkukayum cheyyename.Amme mathave njangalkayi prarthikkename njangale visudhikarikkename.

  • @sajinithomas5644
    @sajinithomas5644 10 วันที่ผ่านมา

    Ente esoye, njangalude vilkkanitririkkunna veedineyum, vangan varunnavareyum, makante vivahatheyum angekku samarppikkunnu. Njangalude mel krupa choriyename🙏🙏🙏🙏🙏

  • @lillyjoseph1641
    @lillyjoseph1641 9 วันที่ผ่านมา

    Amma mathave pray for my son-in-law to become a man of goo habit and increase his faith in God

  • @lillyjoseph1641
    @lillyjoseph1641 9 วันที่ผ่านมา

    Amma mathave pray for my elder daughter with a baby and pray for my son-in-law to get a better job and younger daughter to get a good life partner

  • @babyantony6705
    @babyantony6705 10 วันที่ผ่านมา +1

    🙏🙏🙏🙏

  • @jancyjose2052
    @jancyjose2052 6 วันที่ผ่านมา

    പ്രാർത്ഥന ഉത്സാഹം തരണമേ

  • @AnnaAnnaAaniya-ks2nv
    @AnnaAnnaAaniya-ks2nv 9 วันที่ผ่านมา

    Mathave 🙏 ente makanta choma matti tharane 🙏🙏

  • @philolouis3928
    @philolouis3928 10 วันที่ผ่านมา +1

    Njangalude makan Deepu n Sapna Poorna arogiyam ulla oru aan ku June nalki anugrahikename Bible il ezhuthi veykkukayum sakshiam peduthukayum cheyam plz ellavarum e niyogathinu vendi prarthikename God bless you all 🙏🙏👏😌

  • @Shainytomycyriac
    @Shainytomycyriac 10 วันที่ผ่านมา +3

    Thank You Jesus Hallelujah Ave Maria 🙏🔥🌹

  • @sisterlighty663
    @sisterlighty663 10 วันที่ผ่านมา +2

    Amma Mathev please cure my both leg varicose wound, heal me.

  • @annamajoseph8616
    @annamajoseph8616 10 วันที่ผ่านมา

    Amme ente bhanathile ella avashyangalilum Amma koode undairikane

  • @valsammadominic7873
    @valsammadominic7873 9 วันที่ผ่านมา

    Esoye Ente Makkale Anugrahikkaname

  • @leelammajames1681
    @leelammajames1681 9 วันที่ผ่านมา

  • @ElsyJose-my2mb
    @ElsyJose-my2mb 9 วันที่ผ่านมา

    Matave ennate ente molude liver scan report normal ayatinu thank you .Thank you jesus

  • @jancyjose2052
    @jancyjose2052 6 วันที่ผ่านมา

    എന്റെ മോൾക്കി നാട്ടിൽ ഒരു ബാങ്ക് ജോലി തരണമേ എന്റെ അമ്മേ തിരുകുമരനോട് ഒന്ന് പറയണമെ

  • @daisythomas156
    @daisythomas156 10 วันที่ผ่านมา

    Amme intercede for Donu,juno,,Thomachan and Joel to fufil thei heart desires

  • @leelammajames1681
    @leelammajames1681 9 วันที่ผ่านมา

    , good morning

  • @Joanns775
    @Joanns775 10 วันที่ผ่านมา +3

    Mathave kathukollaname😢

  • @eleyammajose2332
    @eleyammajose2332 9 วันที่ผ่านมา

    ❤❤❤❤❤❤amen

  • @valsammadominic7873
    @valsammadominic7873 9 วันที่ผ่านมา

    Esoye Ente Deepamolku Pham D yude oru nalla job nalkaname

  • @user-pi9vs5hs9w
    @user-pi9vs5hs9w 9 วันที่ผ่านมา

    Mathaveblessed everyone.. Thank you somuch🎉🎉🎉

  • @josejoseph4831
    @josejoseph4831 9 วันที่ผ่านมา

    ❤❤❤❤❤❤Amen

  • @MarryVarghese-q4z
    @MarryVarghese-q4z 10 วันที่ผ่านมา

    Sara good hapitt

  • @valsathomas5786
    @valsathomas5786 10 วันที่ผ่านมา

    🔥🔥🔥🔥🙏🙏🙏🙏🌹🌹

  • @valsammadominic7873
    @valsammadominic7873 9 วันที่ผ่านมา

    Esoye Ente kochumakkale viseshal buthiyal nirakkaname

  • @MarryVarghese-q4z
    @MarryVarghese-q4z 10 วันที่ผ่านมา

    Lari holyspritt keettuvan

  • @mannajacob496
    @mannajacob496 9 วันที่ผ่านมา

    Jrsus bless Ashique to get a job

  • @JigiJoseph-l9c
    @JigiJoseph-l9c 9 วันที่ผ่านมา

    Amme help us yo find our lost money people cheat us help us to get that money
    Amme help to complete house work
    Amme help us to complete the pending house work

  • @creativefoodworld653
    @creativefoodworld653 10 วันที่ผ่านมา

    Germaniyil jolicheyannulla thadasangal mattitharan esoýodu apeshikaname mathave

  • @alphonsaouseph4099
    @alphonsaouseph4099 10 วันที่ผ่านมา +4

    എനിക്ക് കുറച്ച് ദിവസമായി തലയിൽ നിന്ന് നീരിറങ്ങി കഴുത്തിൻ്റെ രണ്ടു ഭാഗത്തും കഴലകൾ ആണ് ഞാൻ ഡോക്ടറെ കണ്ട് 5 ദിവസം ആൻ്റിബയോട്ടിക് കഴിച്ചു. മാറാത്തതുകൊണ്ട് വീണ്ടും 5 ദിവസം കൂടി ആൻ്റിബയോട്ടിക് കഴിക്കാൻ പറഞ്ഞു.Blood test ചെയ്യാനും പറഞ്ഞു ഈ മരുന്ന് കഴിച്ച് മാറിയില്ലെങ്കിൽ സർജനെ കാണിച്ച് കഴലയിൽ നിന്ന് വെള്ളം കുത്തിയെടുത്ത് test ചെയ്യണം എന്ന് പറഞ്ഞിരിയ്ക്കുന്നു. ഈ മരുന്ന് കഴിച്ച് മുഴുവനായും മാറുന്നത്തിനും വേണ്ടി അമ്മ വഴി ഈശോയോട് പ്രാർത്ഥിയ്ക്കുമോ

  • @anusunil456
    @anusunil456 9 วันที่ผ่านมา

    Mathave please stop mine and my daughter hair fall

  • @jessypaul7750
    @jessypaul7750 10 วันที่ผ่านมา

    Amme ente chachante kannuneer thudakkane,thadasam mattytharane. Kettidathinte registration sathychutharane. Vilpana nadathytharane.

  • @ancy5925
    @ancy5925 10 วันที่ผ่านมา

    Amme mathave ente vittumaratha head ache mattitharane…

  • @alicepa2333
    @alicepa2333 10 วันที่ผ่านมา

    9:28

  • @MarryVarghese-q4z
    @MarryVarghese-q4z 10 วันที่ผ่านมา +1

    Sara marriage tharakan

  • @moncymathew9524
    @moncymathew9524 9 วันที่ผ่านมา

    🙏🙏🙏🙏🙏🙏