നമ്മുടെ ജീവിതം നശിക്കാൻ ഉള്ള കാരണം|| എല്ലാവരും കേട്ടിരിക്കേണ്ട സന്ദേശം || Fr Titus John

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 289

  • @lizysabu5840
    @lizysabu5840 2 หลายเดือนก่อน +46

    എല്ലാം include ചെയ്തു ഒത്തിരി powerful,ayyi nalla message, ഇതു എല്ലാവരും ഒന്നു കേൾക്കട്ടെ. God bless you abundantly respected acha 🙏🙏.orthodoxil ഇതുപോലെ ഉള്ള ഒരു മെസ്സേജ് കേട്ടിട്ടില്ല

    • @lissyraju3909
      @lissyraju3909 หลายเดือนก่อน

      😢vg😢😢😢g5😢😢yg😢vgv😢 g😢g😢😢😢gvtg😢😢ggg😢😢vggtggg😢vg😢😢😢😢gg😢😅

  • @gracyjoseph1825
    @gracyjoseph1825 29 วันที่ผ่านมา +2

    Titus അച്ചനെ ദൈവം ആനുഹ്രഹിക്കെട്ടെ good message thank you acha

  • @shynibinu4260
    @shynibinu4260 8 ชั่วโมงที่ผ่านมา +1

    Good msg thank you🙏🏻🙏🏻

  • @SusammaGeorge-s6v
    @SusammaGeorge-s6v หลายเดือนก่อน +2

    അച്ഛാ അച്ഛന്റെ വാക്കുകൾക്ക് നന്ദി 🙏 എല്ലാ അച്ഛന്മാരും അച്ഛനെ പോലെ പറഞ്ഞു തരില്ല പല കാര്യങ്ങളും മനസിലാക്കിത്തന്നു. പിന്നെ അച്ഛാ കസേരയുടെ കാര്യം പറഞ്ഞു എനിക്ക് ബാക്ക് പെയിൻ ഉള്ള സമയത്ത് നിലത്ത് ഇരിക്കാൻ പറ്റാത്തതുകൊണ്ട് പ്രഭാത നമസ്കാരം മുതൽ കുർബാന തീരുന്നതു വരെ നിൽക്കുമായിരുന്നു പക്ഷേ ഇപ്പോൾ എനിക്കത് സാധിക്കില്ല എന്റെ ഡിസ്ക് ബൾജായി അതുകൊണ്ടുതന്നെ ഒരുപാട് സമയം നിൽക്കാൻ ഇരിക്കാനും സാധ്യമല്ല. അച്ഛൻ പറഞ്ഞതുപോലെ പ്രാർത്ഥനയുടെ ബലം. എന്റെ തമ്പുരാൻ എന്നെ നടത്തുന്നു. പള്ളിയിൽ സന്ധ്യ മണി അടിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും പാട്ടുപാടി കുടുംബ പ്രാർത്ഥന നടത്തും. അച്ഛൻ പറഞ്ഞു 100% സത്യമാണ് അതൊരു ഭയങ്കര അനുഗ്രഹമാണ്. ഞങ്ങൾ ക്ക്‌ സാമ്പത്തികം ഒന്നുമല്ല ദാരിദ്ര്യം ആണ് ഞങ്ങൾക്ക് എങ്കിലും ഞങ്ങടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം ഞങ്ങളെ വഴി നടത്തുന്നു ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരില്ല പ്രാർത്ഥന ഒരു ശക്തി തന്നെയാണ് അച്ഛനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Sheejaeldho
    @Sheejaeldho 2 หลายเดือนก่อน +12

    ദൈവമേ എന്റെ ഉത്കണ്ണുകളെ പ്രകാശിപ്പിക്കേണമേ

  • @sibyjoy9333
    @sibyjoy9333 2 หลายเดือนก่อน +3

    ഇന്നാണ് ഇത് എനിക്ക് കേൾക്കാൻ സാധിച്ചത്
    ഒരുപാട് കാര്യം മനസിലാക്കാൻ സാധിച്ചു
    ഇനിയും അച്ഛന് നല്ല വചനം പറയാൻ സാധിക്കണമേ
    Amen 🙏🙏🙏

  • @priyasabu5996
    @priyasabu5996 2 หลายเดือนก่อน +4

    Powerful message Tanku Acha& God bless you

  • @prasana3232
    @prasana3232 2 หลายเดือนก่อน +3

    എന്റെ ഈശോയെ... ഓരോ ദിവസവും അങ്ങയുടെ ദാനമാണ്എന്ന് ഞങ്ങൾ മനസിലാക്കുന്നു.... അപ്പാ... പാപികളും ബലഹീനരുമായ ഞങ്ങളെഅങ്ങയുടെ തിരു ഹിതംപോലെ അങ്ങയുടെ വഴിയിലൂടെ മാത്രം നടത്തണമേ 🙏🙏🙏

  • @josethayil2083
    @josethayil2083 19 วันที่ผ่านมา +1

    An entirely different sermon.Thank you Acha.

  • @gamingrookee3940
    @gamingrookee3940 2 หลายเดือนก่อน +4

    അച്ചൻറ് നല്ല വാക്കുകൾക്ക് നന്ദി.അച്ചനെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @sheebaroy8095
    @sheebaroy8095 2 หลายเดือนก่อน +3

    അച്ചന്റെ നല്ല വാക്കുകൾക്കു നന്ദി 🙏. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lizzydaniel4498
    @lizzydaniel4498 3 หลายเดือนก่อน +18

    അച്ചോ, വളരെ നല്ല പ്രസംഗം, വിശദമായി, വളരെ മനസിലാക്കി, ഞാൻ 3 പ്രാവശ്യം കേട്ടൂ. പക്ഷേ 2017 ലേത്, ഇപ്പോഴാണല്ലോ കിട്ടിയത്... അച്ചനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, ആമേൻ

    • @maryjose766
      @maryjose766 2 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤

  • @elizabethgeorge5340
    @elizabethgeorge5340 3 หลายเดือนก่อน +23

    First time I heard such a nice speech from Orthodox priest . Thank you Achan. Well explained. Each and every point is 🎉

    • @lizystephen8197
      @lizystephen8197 3 หลายเดือนก่อน +2

      I heard your advisable spech thanks revernt father Gods grace upon you till end

    • @lizystephen8197
      @lizystephen8197 3 หลายเดือนก่อน

  • @laxmipillai9225
    @laxmipillai9225 2 หลายเดือนก่อน +4

    Achante prabhashanam valare upayoga pradam aanu.Daivame ithu kelkkanayi sadhichathil daivathe sthuthikkunnu

  • @josethayil2083
    @josethayil2083 19 วันที่ผ่านมา +1

    Heart touching sermon

  • @monievarghese7736
    @monievarghese7736 2 หลายเดือนก่อน +3

    Very perfect speach God bless u abundantly.

  • @alicesebastian2750
    @alicesebastian2750 9 วันที่ผ่านมา

    Great message dear Achen. God bless you abundantly ♥️♥️♥️

  • @Sheejaeldho
    @Sheejaeldho 2 หลายเดือนก่อน +4

    ദൈവമേ നിന്റെ ഹൃദയം എന്നിൽ പകരണമേ

  • @gamingrookee3940
    @gamingrookee3940 2 หลายเดือนก่อน +1

    യേശുവേ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കണമേ ആമേൻ

  • @BinduJose-cg6pq
    @BinduJose-cg6pq หลายเดือนก่อน +1

    Good message.....Thank u

  • @VimalaMohan-um7cb
    @VimalaMohan-um7cb 3 หลายเดือนก่อน +10

    അച്ഛന്റെ പ്രസംഗം വളരെ വളരെ മറന്നിരുന്ന പ്രാർത്ഥന ജീവിതം പുനരാരംഭിക്കുവാൻ സഹായിക്കും അച്ഛൻ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @bibyabraham5441
    @bibyabraham5441 หลายเดือนก่อน

    V. Good messages God bless achen and family

  • @srjessyjoseph921
    @srjessyjoseph921 หลายเดือนก่อน

    V. good message❤&Enlightening ❤❤

  • @manasasebastian9776
    @manasasebastian9776 2 หลายเดือนก่อน +1

    Nalla. Vakkukal. Chinthippichu. Thanks💞💞💞

  • @jancyvarghese9687
    @jancyvarghese9687 2 หลายเดือนก่อน +1

    What an informative msg father

  • @Sheejaeldho
    @Sheejaeldho 2 หลายเดือนก่อน +1

    ദൈവമേ നിന്റെ വഴികളിലൂടെ എന്നെ നടത്തേണമേ

  • @shanindia100
    @shanindia100 3 หลายเดือนก่อน +7

    Preached in 2017! Glad it's being circulated now at least. Reminding us of the essentials. ❤

  • @susansajan4828
    @susansajan4828 หลายเดือนก่อน +1

    Thanks n God bless you acha 🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 หลายเดือนก่อน

    അച്ഛന്റെ ഈ വചനം ഞാൻ ഇപ്പോൾ കേൾക്കുന്നു കൊള്ളാം അച്ചോ 🙏

  • @diyajins8659
    @diyajins8659 3 หลายเดือนก่อน +6

    Very divine and powerful
    message..We can teach our kids..Thank you Acha and God bless.

  • @monijohn4816
    @monijohn4816 3 หลายเดือนก่อน +5

    Thank you Fr for your Spiritual words

  • @Sicily-b7s
    @Sicily-b7s 2 หลายเดือนก่อน +1

    God bless you acha.very.very , good 👍 ❤ message. From Bombay.

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup หลายเดือนก่อน +1

    Great Messege🙏⛪️☦️

  • @Shinusunny9261
    @Shinusunny9261 หลายเดือนก่อน

    നന്ദി അച്ഛാ 🙏🙏

  • @SkyTech-8b
    @SkyTech-8b 2 หลายเดือนก่อน +1

    അച്ചാ വളരെ നല്ല വാക്കുകൾ; ദൈവം അനുഗ്ര ഹിക്കട്ടെ

  • @KORaju-nd7pt
    @KORaju-nd7pt 3 หลายเดือนก่อน +12

    നല്ല ഒരു അച്ചൻ. God bless Acha.

  • @sherlyreji07
    @sherlyreji07 2 หลายเดือนก่อน

    Praise the Lord God bless you❤

  • @sujarajan8219
    @sujarajan8219 หลายเดือนก่อน

    Very good speech ❤

  • @ReenaKwt-kr6fc
    @ReenaKwt-kr6fc หลายเดือนก่อน

    Acha good msg...God bless you

  • @anisu319
    @anisu319 3 หลายเดือนก่อน +13

    Respected Achan, U r 100%, 👍🏼. In every point. From. 🇺🇸

  • @alicevarghese2106
    @alicevarghese2106 หลายเดือนก่อน +1

    എത്ര നല്ല മെസ്സേജ്

  • @shinythomas6136
    @shinythomas6136 2 หลายเดือนก่อน

    🙏good message. God bless you Achan please pray for my family 🙏

  • @benmin6474
    @benmin6474 2 หลายเดือนก่อน +1

    Great words 👍

  • @josethayil2083
    @josethayil2083 19 วันที่ผ่านมา +1

    In short Achan explained the path a Christian should follow.

  • @GeorgeEy-n9c
    @GeorgeEy-n9c หลายเดือนก่อน

    Praise the lord❤❤❤

  • @rosammakunjumon661
    @rosammakunjumon661 2 หลายเดือนก่อน

    God bless you Acha...
    2017 msg eppol aane keettathe. Thank you acha..
    Good msg.. 🙏🙏🙏🙏

  • @jeenaaji961
    @jeenaaji961 หลายเดือนก่อน

    Very good message

  • @videomaker2667
    @videomaker2667 3 หลายเดือนก่อน +6

    Nalla speech iniyum ithupolathee speech idane acha😊

  • @midhun.j.mathew-10_a73
    @midhun.j.mathew-10_a73 2 หลายเดือนก่อน +1

    Rev.fr.Tittus John

  • @prasadmathewchandanappalli6354
    @prasadmathewchandanappalli6354 3 หลายเดือนก่อน +5

    Exactly God bless you Achoo 🙏

  • @SinobiJohn
    @SinobiJohn 2 หลายเดือนก่อน +1

    Nalla. Prasangam

  • @leelammaalphonso7736
    @leelammaalphonso7736 2 หลายเดือนก่อน

    Amen Leelamma Alphonso elana florence ❤❤❤❤❤❤❤

  • @SusySyriac
    @SusySyriac 3 หลายเดือนก่อน +6

    Praise the Lord very good message.Amen ❤

  • @MmKuruvilla
    @MmKuruvilla 2 หลายเดือนก่อน

    Halleluah, praise the Lord!

    • @amosvlogs6723
      @amosvlogs6723 2 หลายเดือนก่อน

      യേശുവേ 🙏🏻🙏🏻ഈ പറയുന്നത് സത്യം മാണ് 🙏🏻🙏🏻

  • @sumashine1428
    @sumashine1428 2 หลายเดือนก่อน +1

    Satyam.. Amen

  • @ashrinannajossy7311
    @ashrinannajossy7311 3 หลายเดือนก่อน +2

    Very good speech, praise the lord,Amen

  • @joycemathew-r1g
    @joycemathew-r1g 2 หลายเดือนก่อน +4

    Fr.Titus John.

  • @reenashaji12457
    @reenashaji12457 หลายเดือนก่อน +1

    Vry correct acha

  • @aleyammajacob4654
    @aleyammajacob4654 3 หลายเดือนก่อน +19

    അച്ചൻ പറയുന്നത് ശരി ആണ്. പ്രഭാത പ്രാർത്ഥന ഇല്ല

    • @amosvlogs6723
      @amosvlogs6723 2 หลายเดือนก่อน

      സത്യം 🙏🏻എന്റെ വീട്ടിലുമില്ല 😭😭😭

  • @user_Ammalukutty
    @user_Ammalukutty 2 หลายเดือนก่อน

    ❤❤God bless you. Acha

  • @sobharetnam8059
    @sobharetnam8059 หลายเดือนก่อน

    Godblessyouacha

  • @geethammajoseph3221
    @geethammajoseph3221 3 หลายเดือนก่อน +5

    Daivama ithraum nalla prasangam kettathinu nandiudu daivatha sthothram chaiyunnu

  • @gloryvarghese6796
    @gloryvarghese6796 3 หลายเดือนก่อน +8

    Excellent message Acha.

  • @anniecherian6280
    @anniecherian6280 หลายเดือนก่อน

    Good speech

  • @jollychacko8821
    @jollychacko8821 หลายเดือนก่อน +1

    Good 💯

  • @sinimamachan6647
    @sinimamachan6647 3 หลายเดือนก่อน

    Good message acha🙏

  • @gloriremani
    @gloriremani 3 หลายเดือนก่อน +2

    Amen amen Hallelujah hallelujah hallelujah God bless 🙏🙏🙏🙏🙏

  • @alphonsa395
    @alphonsa395 2 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @lizyphilip1514
    @lizyphilip1514 3 หลายเดือนก่อน +5

    Praise the lord hallelujah ,🙏🙏

  • @JohnsMathew-bm6ix
    @JohnsMathew-bm6ix 2 หลายเดือนก่อน

    God bless u Acha.❤❤

  • @mollycherian3835
    @mollycherian3835 3 หลายเดือนก่อน +2

    Very good speech.. Each& every words are valuable
    God bless you acha . ❤️🙏

  • @interestingthoughts9376
    @interestingthoughts9376 3 หลายเดือนก่อน +10

    Amen

  • @sicilyjose32
    @sicilyjose32 3 หลายเดือนก่อน +2

    Very good message.God bless you Acha🙏👍

  • @molammasunil1204
    @molammasunil1204 3 หลายเดือนก่อน

    Valare nalla message

  • @Emmanuel123-p4w
    @Emmanuel123-p4w 3 หลายเดือนก่อน +2

    Thank you Jesus, thank you acha❤

  • @jainjain3333
    @jainjain3333 3 หลายเดือนก่อน +5

    Achan parayunnathe satheyamane oru divasam ravile prarthichillel aa poyikittum nashicha divasamane 🙏🙏🙏

  • @pastormcbabu4156
    @pastormcbabu4156 3 หลายเดือนก่อน +2

    Really let my heart agree the truth and transform my relationship with men and God. Thank you
    for reminding the valuable lesson. through
    shared by priest through God

  • @Sheejaeldho
    @Sheejaeldho 2 หลายเดือนก่อน +1

    ദൈവമേ നിന്റെ തേജസ്‌ എന്റെ മേൽ ഉദി പ്പി ക്കേണമേ

  • @moncyjoseph2405
    @moncyjoseph2405 2 หลายเดือนก่อน

    Praise God 🙏🙏🙏

  • @ponnammats362
    @ponnammats362 3 หลายเดือนก่อน

    Thank you Acha

  • @johnkoshy5372
    @johnkoshy5372 3 หลายเดือนก่อน +8

    Jesus, thanks to all blessings given to me today. Help me to present a testimony before 31/8/24

  • @sarahkovoor4657
    @sarahkovoor4657 3 หลายเดือนก่อน +2

    Great message Achan.🙏🙏🏻

  • @mollyjose6154
    @mollyjose6154 3 หลายเดือนก่อน +3

    Good message thank you father

  • @lalyregi8779
    @lalyregi8779 3 หลายเดือนก่อน +3

    Good Message 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susanprasad2016
    @susanprasad2016 3 หลายเดือนก่อน +2

    God bless. Good message Acha.

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 2 หลายเดือนก่อน

    🎉🎉🎉Achane.Daivam.Anugrehikkum.Ayusum.aroghiavum.nalhatte. asamsahalode...pl .remeber..my..son.&.family...in.your...prayer..&.me.too....prarthanayode...🎉

  • @valsashali935
    @valsashali935 3 หลายเดือนก่อน +2

    യേശുവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണം ആമേൻ

  • @Asha-674gr
    @Asha-674gr 3 หลายเดือนก่อน +2

    Blessed Achen. Wish that all Achens like this

  • @sajiniabraham5652
    @sajiniabraham5652 3 หลายเดือนก่อน +5

    Great message 🙏🏾🙏🏾

  • @MollyBabu-xh4xi
    @MollyBabu-xh4xi 2 หลายเดือนก่อน

    Good message

  • @SubyPhilip-c1g
    @SubyPhilip-c1g 3 หลายเดือนก่อน +1

    Supper message God bless you Acha🙏🙏👍👍♥️♥️♥️♥️

  • @anniereji1631
    @anniereji1631 3 หลายเดือนก่อน +5

    Very good message 🎉

  • @leenarajesh5315
    @leenarajesh5315 3 หลายเดือนก่อน +2

    Praise the Lord 🙏🙏🙏

  • @pulickalthankachan456
    @pulickalthankachan456 3 หลายเดือนก่อน +3

    Thankyou Acha for your valuable speech & nice songs 🙏

  • @jancyabraham4004
    @jancyabraham4004 3 หลายเดือนก่อน +2

    Hallelujah 🕊🙏🏻

  • @aliceabraham3910
    @aliceabraham3910 2 หลายเดือนก่อน +1

    Amen amen amen 🙏🙏🙏

  • @anuanutj4491
    @anuanutj4491 3 หลายเดือนก่อน +2

    May God bless u 🙏 Acha

  • @babypalu2744
    @babypalu2744 3 หลายเดือนก่อน +2

    God bless you acha

  • @anusunny9539
    @anusunny9539 3 หลายเดือนก่อน +2

    Good message. God Help me to follow you. Amen🙏

  • @ajthomasdel
    @ajthomasdel 2 หลายเดือนก่อน

    ദൈവത്തിനു സ്തുതി.