Japamala luthiniya song in malayalam. ഈ ഗാനം ഉൾപ്പെട്ട ജപമാല മൊബൈൽ ആപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാൻ (Download our Japamal mobile App) Link : play.google.co...
അമ്മേ മക്കളെ വിശ ശ്വാസത്തിലേക്ക് വരാൻ വേണ്ടാ പ്രാർത്ഥിക്കണമേ വിടിന്റെ കടബാദ്ധ്യത മാരാൻ വേണ്ടി പ്രാർത്ഥിക്കണമേ ജോബി ടെ ജോലി ടെ കാര്യം ശരിയാക്കി തരേന്നം അമ്മേ അമേൻ🙏🙏🙏🙏
ഈശോ യുടെ പ്രിയപ്പെട്ട സകലവിശുദ്ധരെ ഞങ്ങളുടെ വിവാഹത്തിന്റെ 24-)o വർഷം വരെയും നിങ്ങളാൽ ചൊരിയപ്പെട്ട അനുഗ്രഹങ്ങൾക്ക് നന്ദി. ഇനിയും പ്രാർഥിക്കണമേ. 2025 ഇൽ മോൻ എഴുതാൻ ആഗ്രഹിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സിവിൽ സർവീസ് എക്സാമിൽ വിജയത്തിനായി പ്രാർഥിക്കണമേ. മോളുടെ ബിഡിഎസ് പഠനത്തിൽ കൂടെനിന്നു വിജയം കൊടുക്കണമേ. നല്ല നല്ല തീരുമാനങ്ങളെ പ്രാവർത്തികം ആക്കുവാൻ ഈ വർഷം ഞങ്ങളെ സഹായിക്കണമേ ❤❤❤
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ കുടിയും മറ്റ് ദുശീലങ്ങളും നീക്കി പുതിയ മനുഷ്യനാകണമേ, തിരുകുടുംബം പോലെ ഞാങ്ങളുടെ കുടുംബത്തെ സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും ഒരുമിച്ചു ജീവിക്കാനുള്ള കൃപാവരം എനിക്കും എൻ്റെ ഭർത്താവിൻ്റെ എൻ്റെ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ കർത്തവേ അങ്ങയുടെ വല്ലതു കയ്യാൽ ഞങ്ങലെ പൊതിഞ്ഞു സംഭൃക്ഷിക്കണമേ
മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏. Bsc എക്സാം എഴുതിയ മോൻ എല്ലാ വിഷയത്തിലും പാസ്സ് ആകണേ 🙏🙏. മോനു നല്ലൊരു ജോലി ലഭിക്കണേ 🙏🙏. എന്റെ bsc പഠിക്കുന്ന മോൾക് ആരോഗ്യവും, ആയുസ്സും, ഓർമ്മയും നൽകി അനുഗ്രഹിക്കണേ 🙏🙏. എന്റെ ജോലിയും, ശമ്പളവും കിട്ടണേ 🙏🙏. ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് മാതാവേ. അതെല്ലാം കൊടുത്ത് തീർക്കാൻ കഴിയണേ 🙏🙏
ഒരു കുഞ്ഞിഞിനിനെ കിട്ടിയതായി കിടക്കുവാൻ പോകുന്ന ടൈമിൽ രാത്രിയിൽ സ്വപ്നം കാണുന്നത് ശീലിക്കുക.. Subconcious mind ഏറ്റെടുക്കും.... ❤️❤️❤️sure.. ഇതാണ് മനസിന്റെ നിയമം ❤️❤️❤️❤️
എന്റെ മോനു നല്ലൊരു ജോലി ലഭിക്കണേ 🙏🙏. എന്റെ പഠിക്കുന്ന മോൾക് ആരോഗ്യവും, ഓർമ്മയും നൽകി അനുഗ്രഹിക്കണേ 🙏🙏. എന്റെ മാതാ പിതാവിനെയും, കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏. എനിക്കും, ഭർത്താവിനും ജോലി ചെയ്നുള്ള ആരോഗ്യ വും, ബലവും നൽകണേ 🙏🙏. കാത്തു രക്ഷിക്കണേ 🙏🙏
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ ജിൻസിവീട് രജഞുജേലി ഫിൻ്റസിഫേൺവിളിനിർത്തണെ അടുത്ത മാസം പതിനഞ്ചാം തിയ്യതി വീട് ജിൻസിക്ക്ലദിക്കണെ
Amme Mathave! Parisudha Amme! Daivamathave! Kanyamariyame! Please grant us the Faith Strength and Courage to Fulfill our commitment. I surrender my life to You. Thankyou for all the Blessings Showered on me.🙏🌹. Amme Mathave! Njangalkuvendi Apeshikename! Prarthikename! Anugrahekename! Please grant me the favours earnestly sought.🙏🕯️🤍❤️🧡🌹🙏.
അമ്മേ മക്കളെ വിശ ശ്വാസത്തിലേക്ക് വരാൻ വേണ്ടാ പ്രാർത്ഥിക്കണമേ വിടിന്റെ കടബാദ്ധ്യത മാരാൻ വേണ്ടി പ്രാർത്ഥിക്കണമേ ജോബി ടെ ജോലി ടെ കാര്യം ശരിയാക്കി തരേന്നം അമ്മേ അമേൻ🙏🙏🙏🙏
മാതാവെ എന്റെ കട ബാദ്ധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണമെ
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്ഗ്രഹിക്കണേ
അമ്മ മാതാവേ എനിക്ക് എപ്പോഴും തുണയായി എൻ്റെ കുടെ ഉണ്ടാകണമെ എനിക്ക് പിടിച്ച് നിൽക്കാൻ സാധിക്കണമെ അമ്മ സഹായിക്കണമെ
മാതാവേ എന്നെ exam വിജയിപ്പിക്കണമേ... എനിക്ക് കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കേണമേ.... വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോ യുടെ പ്രിയപ്പെട്ട സകലവിശുദ്ധരെ ഞങ്ങളുടെ വിവാഹത്തിന്റെ 24-)o വർഷം വരെയും നിങ്ങളാൽ ചൊരിയപ്പെട്ട അനുഗ്രഹങ്ങൾക്ക് നന്ദി. ഇനിയും പ്രാർഥിക്കണമേ. 2025 ഇൽ മോൻ എഴുതാൻ ആഗ്രഹിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സിവിൽ സർവീസ് എക്സാമിൽ വിജയത്തിനായി പ്രാർഥിക്കണമേ. മോളുടെ ബിഡിഎസ് പഠനത്തിൽ കൂടെനിന്നു വിജയം കൊടുക്കണമേ. നല്ല നല്ല തീരുമാനങ്ങളെ പ്രാവർത്തികം ആക്കുവാൻ ഈ വർഷം ഞങ്ങളെ സഹായിക്കണമേ ❤❤❤
Amme mathave enikk oru Govtment Joly nalky anugrahikkaname amen
എന്റെ മാതാവേ ഞങ്ങൾക്ക് കുഞ്ഞിനെ തന്നതിന് ഒത്തിരി ഒത്തിരി നന്ദി പറയുന്നു കുറവുകൾ എല്ലാം നിറവുകൾ ആക്കി മാറ്റേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
അമ്മേ ഒരു ഭവനം തരണമേ
മാതാവേ നീ തന്ന വീടിന്ടെ ജപ്തി തീർക്കാൻ ഉള്ള വഴി കാണിച്ചു തരണേ 🙏🏼🙏🏼
മാതാവേ എനിക്ക് കുഞ്ഞനെ നൽകി അനുഗ്രഹിക്കണേ.......മാതാവേ എന്റെ പ്രാർഥന കേൾക്കണേ..... അമ്മേ........
അമ്മേ എനിക്ക് തലമുറ തന്ന് അനുഗ്രഹിക്കേണമേ
എൻ്റെ മകനു ഉത്തരാവാദിത്തം ഉണക്കാൻ അമ്മ സഹായിക്കേണമെ❤❤❤
മാതാവേ എനിക്ക് ജോലി വേണം അമ്മ സഹായിക്കണമെആമ്മേൻ🎉🎉🎉🎉
മാതാവേ ഒരു ജോലി തന്ന എന്നെ അനുഗ്രഹിക്കണമെആമ്മേൻ
മാതാവേ എനിക്ക് ഒരു ജോലി തരണമേ
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരേണമേ
യേശുവേ സ്തുതി 🙏🙏. എന്റെ മോൻ bsc പാസ്സ് ആയി. നന്ദി നാഥാ 🙏. എന്റെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏
അമ്മേ മാതാവേ എൻറെ മകൾക്ക് നല്ല ഒരു ജോലിയും ഒരു ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണേ🙏
ആമേൻ 🙏
മാതാവെ എൻ്റെ വിട്ടിലെ കട ബാദ്ധ്യതകൾ മാറ്റി തരണമേ
എത്ര മനോഹരമായ ഗാനം ഒരു പ്രദക്ഷിണം കൂടിയിട്ട് എത്ര കാലമായി
അതെ ആ ഒരു അന്തരീഷം വേറെ തലം ആണ്
😒😒😒😒😒😒😒
സത്യം😭
സത്യം 🙏🏼
Athe🙏
അമ്മേ മോൾക് ഒരു കുഞ്ഞിനെ നല്കണമേ
🎉
മാതാവെ എന്റെ മകന് റെയിൽവെയിൽ ശരിയായി കിടക്കുന്ന േജാലിയിൽ പ്രവേശനം എത്രയും വേഗം നൽകണമേ മാതാവെ ഈ കുടുംമ്പത്ത് അനുഗ്രഹിക്കണമേ
ഷിബു ജോർജ് പരിശുദ്ധ മാതാവേ എന്റെ വിഷമം മാറ്റി തരേണമേ
മാതാവ് അഞ്ചലോയ്ക്ക് പൂർണ സൗഖ്യം കൊടുത്ത് അന്നു ഗ്രഹിച്ച് പരീക്ഷകളിൽ ഉന്നത വിജയം കൊടുക്കണമേ.
Mother of mercy bless all the austic and ocd children 🙏
അമ്മേമാതാവേഎന്റെ അസുഖംമാറ്റിതന്ന് കനി യാണമേ അമ്മേമാതാവേ
എന്റെ കുഞ്ഞിന്റെ വിട്ടുമാറാത്ത പനിയും ചുമയും മാറ്റിത്തരണമേ
അമ്മേ 🌹🌹
മാതാവേ എന്റെ മക്കൾക്ക് മനസാന്തരം ഉണ്ടാകുവാനും മാതാപിതാക്കളായ ഞങ്ങളുടെ അടുത്തേക്ക് തിരികെ വരാനുള്ള മനസ്സ് നൽകാൻ പ്രാർത്ഥിക്കണേ
😢
മക്കൾ വന്നോ 🙏
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ 🙏. കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ 🙏🙏.
പരിശുദ്ധ അമ്മേ, ദൈവമാതാവേ, എപ്പോഴും എല്ലായ്പ്പോഴും ഞങ്ങൾക്കു വേണ്ടി എപ്പോഴും എല്ലായ്പ്പോഴും ഈശോയോട് പ്രാർത്ഥിക്കണേ ....,,🙏🙏🙏
🙏🙏🙏❤❤❤
ദിവസവും കൂടി കൂടി വരുന്ന കൊറോണ എന്ന വിപത്തിനെ തടയണമേ അമ്മേ...
മാതാവേ എൻ്റെ മോന് ജോലി കൊടുക്കണേ
അമ്മേ എനിക്ക് ഒരു ജോലി ലഭിക്കുവാൻ അമ്മേ അനുഗ്രഹിക്കണമെ🎉🎉🎉🎉🎉
പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നഴ്സിംഗ് പഠിക്കാൻ നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ
മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവനെയും അനുഗ്രഹിക്കണമേ ❤🙏🏻
❤
Babu palavaliyil
@@babumathew4436 kli
@@babumathew4436 9)(
sk; 0
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ കുടിയും മറ്റ് ദുശീലങ്ങളും നീക്കി പുതിയ മനുഷ്യനാകണമേ, തിരുകുടുംബം പോലെ ഞാങ്ങളുടെ കുടുംബത്തെ സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും ഒരുമിച്ചു ജീവിക്കാനുള്ള കൃപാവരം എനിക്കും എൻ്റെ ഭർത്താവിൻ്റെ എൻ്റെ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ കർത്തവേ അങ്ങയുടെ വല്ലതു കയ്യാൽ ഞങ്ങലെ പൊതിഞ്ഞു സംഭൃക്ഷിക്കണമേ
അമ്മേ മാതാവേ കുടുബംതിൽ ശാന്തിയും സമാധാനവും നല്കണമേ ആമേൻ 🙏🙏🙏
Aamen 🙏🏼
❤
അമ്മേ ഞങ്ങളെ കാത്തു കൊള്ളണമെ
പരിശുദ്ധ അമ്മേ, പാപികളായ ഞങ്ങളുടെ പ്രാർത്ഥനയിൽ മാധ്യസ്ഥ ആകണമേ..
മാതാവിന്റെ പെരുന്നാൾ ആശംസകൾ
പരിശുദ്ധ അമ്മയുടെ "തിരുനാൾ" ആശംസകൾ ❤️
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ
മാതാവേ എന്റെ സങ്കടതിന് പരിഹാരം നല്കണമേ ആമേൻ
മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏. Bsc എക്സാം എഴുതിയ മോൻ എല്ലാ വിഷയത്തിലും പാസ്സ് ആകണേ 🙏🙏. മോനു നല്ലൊരു ജോലി ലഭിക്കണേ 🙏🙏. എന്റെ bsc പഠിക്കുന്ന മോൾക് ആരോഗ്യവും, ആയുസ്സും, ഓർമ്മയും നൽകി അനുഗ്രഹിക്കണേ 🙏🙏. എന്റെ ജോലിയും, ശമ്പളവും കിട്ടണേ 🙏🙏. ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് മാതാവേ. അതെല്ലാം കൊടുത്ത് തീർക്കാൻ കഴിയണേ 🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏🙏
കർത്താവേ അനുഗ്രഹിക്കണമേ.
ഈ പാട്ട് കേൾക്കാൻ പള്ളി പെരുന്നാൾ വരെ കാത്തിരിന്നിട്ടുണ്ട് 😊😊🙏🙏
അമ്മേ മാതാവേ എന്റെ തലകറക്കം മാറ്റിത്തരണമ എനിക്ക് ജോലിക്ക് പോകുവാൻ ശക്തി തരണമേ
🙏
അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാൻ അനുഗ്രുക്കണമേ കടങ്ങൾ മാറ്റി തരണഅമ്മേ സമാധാനം ലഭിക്കണമേ സംരക്ഷിക്കണംമേ 🙏🙏🙏🙏🙏
Amme mathave bless my son and family help Jesus amen
Amme mathave bless granddaughter help Jesus amen
Amme mathave bless my daughter help Jesus amen
Amme mathave bless my son and family help Jesus amen
Amme mathave bless my sister help Jesus amen
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ
Kunju pirannoooo 😨😨😨
പ്രാർത്ഥിക്കാം, അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
We'll pray
🙏🙏
ഒരു കുഞ്ഞിഞിനിനെ കിട്ടിയതായി കിടക്കുവാൻ പോകുന്ന ടൈമിൽ രാത്രിയിൽ സ്വപ്നം കാണുന്നത് ശീലിക്കുക.. Subconcious mind ഏറ്റെടുക്കും.... ❤️❤️❤️sure.. ഇതാണ് മനസിന്റെ നിയമം ❤️❤️❤️❤️
എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ മോനു നല്ലൊരു ജോലി ലഭിക്കണേ 🙏🙏. എന്റെ പഠിക്കുന്ന മോൾക് ആരോഗ്യവും, ഓർമ്മയും നൽകി അനുഗ്രഹിക്കണേ 🙏🙏. എന്റെ മാതാ പിതാവിനെയും, കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏. എനിക്കും, ഭർത്താവിനും ജോലി ചെയ്നുള്ള ആരോഗ്യ വും, ബലവും നൽകണേ 🙏🙏. കാത്തു രക്ഷിക്കണേ 🙏🙏
Cheruppam muthal churchill kettu valarnna ghanum pazhaya ormmaghal tharunnu love this song love you mother mary love you Jesus 🙏
അമ്മേ മാതാവേ സ്തുതി 🙏. കാത്തു കൊള്ളണമേ 🙏
ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏
അമ്മ മാതാവേ കരുണ ഉണ്ടാകണേ കാത്തു കൊള്ളണമേ മാതാവേ 🙏🙏🙏
എന്റെ ദൈവമാതാവേ എന്റെ കുഞ്ഞുങ്ങൾ ക്ക് എക്സാം നെ പൂർണ വിജയം തരേണമേ അമ്മേ അടിയന്റെ കുടുംബത്തിലെ കടം മാറ്റി അനുഗ്രഹങ്ങൾ ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ മക്കൾക്ക് ഒരു ജോലി നൽകണേ
Ente mathave njan ezhuthan povunna exam enicku pass aackitharaname...Amen
മാതാവേ എനിക്ക ഒരു കുഞ്ഞിനെ തരണേ
കൃപ സനത്തിൽ പോകുവാ
അമ്മേ എനിക്കൊരു ജോലി തന്നനുഗ്രഹിക്കണമേ
Amma mathave israelne sathrukalilninnum rakshikename amen amen 🙏🙏🙏😭😭😭🙏🙏🙏🙏🙏
Amme ente kudumbathe kakkename kadabadhyathayil ninnum rakshikename amem hallelujah hallelujah
അമ്മേ മാതാവ് എ൯ൊ കുടുംബത്തെ അനുഗ്രഹിക്കേണമേ. പാസ്പോ൪ട് കിടാ൯ പ്രാ൪തഥികണമേ കുഞ്ഞുങ്ങൾ വേണ്ടി പ്രാ൪തഥികണമേ
അമ്മേ എന്നെസാകഷിയാക്കണെ എന്റെ ജിൻസിവീട് നൽകണേ.
Mathave,ende kudumbathe anugrahikkename.Ammen.
Parishudha amme mathave ente niyogangale sadhichu tharane
Amme mathave ente asughathil ninnum poorna roghashanti tharaname
Amey ente roham mattaney
❤
I need this hymn of praise and worship every day to calm my mind and soul, I shared it to my children too
Mathavae, avalku ividae varanulla Ella anugrahavum nalkanae. Nanni Ammae.
അമ്മേ മാതാവേ എൻ്റെ ചേട്ടനെ ഇത്രെയും പെട്ടെന്ന് soukyam nalganame
😢 അമ്മേ മാതാവേ കനിയണമേ
എനിക്ക് വീട് തന്ന അനുഗ്രഹിക്കണെ മാതാവേ
അമ്മേ മാതാവേ എന്റെ സങ്കടം കാണണേ aarum ഇല്ലാത്ത എന്നിൽ kaniyanee എന്റെ മക്കളെയും anugrahikkane
സന്തോഷമായി ഇരിക്കട്ടെ മാതാവ് അനുഗ്രഹിക്കും പ്രാർത്ഥിക്കു
Amme mathave njangalku vendi madhyasam apeshikaname
ഡിഗ്രീ രണ്ടാം semester exam ന് എല്ലാ വിഷയങ്ങൾ ക്കും നല്ല മാര്‍ക്ക് കിട്ടാന്‍ ഇടയാക്കി തരണമേ മാതാവേ 🙏🙏🙏
Amma please pray for all sinners amen
അമ്മേ മാതാവേ സ്തുതി 🙏🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ
സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
കന്യാമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിതരാം നിര്‍മ്മല മാതാവേ
കറയില്ലാത്തൊരു കന്യകയേ
നേര്‍വഴികാട്ടും ദീപശിഖേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിത്യമഹോന്നത കന്യകയേ
വിവേകമതിയാം കന്യകയേ
വിശ്രുതയാം സുരകന്യകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശ്വാസത്തിന്‍ നിറകുടമേ
കാരുണ്യത്തിന്‍ നിലയനമേ
നീതിവിളങ്ങും ദര്‍പ്പണമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിജ്ഞാനത്തിന്‍ വേദികയേ
മാനവനുത്സവദായികയേ
ദൈവികമാം പനിനീര്‍സുമമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ദാവീദിന്‍ തിരുഗോപുരമേ
നിര്‍മ്മല ദന്തഗോപുരമേ
പൊന്നിന്‍ പൂമണിമന്ദിരമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വാഗ്ദാനത്തിന്‍ പേടകമേ
സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
പുലര്‍കാലത്തിന്‍ താരകമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
രോഗമിയന്നവനാരോഗ്യം
പകരും കരുണാസാഗരമേ
പാപിക്കവനിയിലാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേഴുന്നോര്‍ക്കു നിരന്തരമായ്
സാന്ത്വനമരുളും മാതാവേ
ക്രിസ്തുജനത്തിന്‍ പാലികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വാനവനിരയുടെ രാജ്ഞി
ബാവാന്മാരുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
.
കന്യകമാരുടെ രാജ്ഞി
വന്ദകനിരയുടെ രാജ്ഞി
രക്താങ്കിതരുടെ രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
സിധ്ദന്മാരുടെ രാജ്ഞി
ഭാരത സഭയുടെ രാജ്ഞി
അമലോദ്ഭവയാം രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ശാന്തിജഗത്തിനു നല്‍കും
നിത്യവിരാജിത രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ,
പാപം പോറുക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ,
ഞങ്ങളില്‍ കനിയേണമേ
Ente amme njangale kathu rakshikaname Nandi sthuthi amen,
പെരുന്നാൾ ഓർമ്മകൾ 🙏🙏🙏
അമ്മേ മാതാവേഞങ്ങളുടെ മേൽ karunayayirikkaname
എന്റെ മാതാവേ എനിക്ക് ഒരു ജോലി തരണേ
എന്റെ അമ്മേ... എന്റെ ആശ്രയമേ...
എന്റെ അമ്മേ....എന്റെ ആശ്രയമേ...
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ ജിൻസിവീട് രജഞുജേലി ഫിൻ്റസിഫേൺവിളിനിർത്തണെ അടുത്ത മാസം പതിനഞ്ചാം തിയ്യതി വീട് ജിൻസിക്ക്ലദിക്കണെ
Amen🙏🙏🙏🙏
Amme ende monde jolikkaryam shariyakane
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
Mathave njgalku kunjne nalki anugrahikanamee
സുഹം തരുമോ മാതാവേ
മാതാവേ അമ്മേ എന്റെ മക്കൾക്ക് എന്നോട് ഉള്ള.ദേഷ്യം. മാറ്റി തരേണമേ. 🙏
Amme Mathave! Parisudha Amme! Daivamathave! Kanyamariyame! Please grant us the Faith Strength and Courage to Fulfill our commitment. I surrender my life to You. Thankyou for all the Blessings Showered on me.🙏🌹. Amme Mathave! Njangalkuvendi Apeshikename! Prarthikename! Anugrahekename! Please grant me the favours earnestly sought.🙏🕯️🤍❤️🧡🌹🙏.
Mathave ente nilavili kelkename 🙏🙏🙏
പാപ ങ്ങളെല്ലാം പൊറുത്തു കൊള്ളണമേ 🙏
Very nice .I am hearing daily
Amme kungine tharane 🙏🙏
Mathave ente veenamolude prasavam sukhamaie nadathi ammayeyum kunjineyum kathukollename
അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏
തേനും മതവ് ഒരു കുനിന് കെടുത് സഹായിക്കണമേ