രാവിലെ എഴുന്നേറ്റു ഈ ഗാനങ്ങൾ മിതമായ ശബ്ദത്തിൽ വച്ച് കണ്ണടച്ച് ധ്യാനരൂപത്തിൽ ആസനസ്ഥനായി ഇരുത്തു പൂണ്ണമായി ഫോക്കസ് ചെയ്തു യാതോരു ചിന്തകളും ഇല്ലാതെ ബ്ലാങ്ക് മൈൻഡിൽ ഇരുന്നു ധ്യാനിക്കുകയാണെങ്കിൽ ശരിക്കും ദൈവാത്മാവിൻ്റെ സാമിപ്യം അറിയാൻകഴിയും പരിശുദ്ധാത്മാവ് ശരീരത്തിലേക്കു ഒഴുകി വരുബോൾ വൈബ്രേഷൻ അനുഭവിക്കാൻ കഴിയും. എൻ്റെ അനുഭവമാണ് പങ്കുവച്ചത്.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്‌മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ഏശയ്യാ 59 : 21
കുറേക്കാലം മുൻപ് ഒരു പാട്ടുകുർബാന കണ്ട അനുഭവം ഇതിൽ പാടിയ എല്ലാ ഗായകരേയും അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ കേൾക്കാൻ അനുവദിച്ച എൻ്റെ ഈശോയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
വി.കുർബാനയിൽ പങ്കെടുത്തപ്രതീതി , ഭക്തിസാന്ദ്രമായി പാടിയ എല്ലാ ഗായകരെയും പ്രത്യേകിച്ച് ദാസ് ക്രിയേഷൻസിനെയും അഭിനന്ദിക്കുന്നു , ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ..........🙌🙌🙌 എല്ലാ സ്തുതിക്കും പുകഴ്ചയും യോഗ്യനായ ദൈവമേ അങ്ങേക്ക് നന്ദി🙏🙏🙏🙏🙏
Eee paattukurabana songs alle super... ഒത്തിരി ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആണ്.... വേറെ എന്തു പുതിയ കുർബാന പാട്ടുകൾ വന്നാലും... ട്യൂൺ വ്യത്യാസം വന്നാലും, ഈ പാട്ടുകളുടെ അടുത്തുകൂടെ വരില്ല ഒന്നും.... എൻ്റെ അഭിപ്രായം മാത്രം ആണ് ട്ടോ... ഇങ്ങനെ പാട്ടുള്ള കുർബാന കണ്ടു കൊണ്ടിരിക്കുമോ.... എല്ലാമറന്ന് ആ കുർബാനയിൽ അങ്ങു ലയിച്ചു നിൽക്കും.... കർത്താവേ നന്ദി..... ദൈവമേ നന്ദി... സ്തുതി.... ആരാധന...✝️✝️✝️👏👏👏😁🙏🙏🌹💖🌹
Thank you so much, Please Subscribe the Channel and can you share this Video to your friends. May God Bless you, Subscribe Now ➜ th-cam.com/users/dascreations
✝️✝️💐💐✝️💕 ജനുവരി 2021 നാണു വേളാങ്കണ്ണി പള്ളിയിൽ വച്ചു ഒരു മലയാളം കുർബാന ലഭിച്ചത്... അതിനു ശേഷം ഇപ്പോൾ വിശുദ്ധ കുർബാന യിൽ പങ്കെടുക്കുന്ന ഒരു പ്രതീതി... സ്വർഗം അൽത്താരയിൽ....
അറിയാതെ തന്നെ കർത്താവിൻ്റെ മുൻപിൽ കൈകൂപ്പി നിന്ന് കരഞ്ഞ് പോയി ഞാൻ ' എൻ്റെ കർത്താവെ ! എൻ്റെ ദൈവമെ! അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ സമസ്ത അപരാധങ്ങളും പൊറുക്കണെനാഥാ :
Praise the Lord. This is the best form of Zero Malabar Malayalam Qurbana....Best songs ....Congratulations to all singers....Thank u all..Let God bless all of us.
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും ? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. സങ്കീര്‍ത്തനങ്ങള്‍ 121-1,2 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവായ യേശുക്രസ്തുവേ ഞാന്‍ അങ്ങയേ വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അങ്ങയിലോട്ട് കണ്ണുകള്‍ ഉയര്‍ത്തുന്നു എന്നെ അങ്ങ് സഹായിക്കണമേ.
ഇതിനായ് പ്രവർത്തിച്ചവർക്കും പ്രത്യേകിച്ചു അക്രൈസ്തവ സഹോദര ഗായകർക്കും എന്റെ അഭിനന്നനം എല്ലാ വരേയും ശക്തനായവൻ ഏശു നാഥന്റെഅനുഗ്രഹത്തിനായ് ഞാൻ പ്രാർത്ഥിക്കുന്നു.
Very good beautifully singing, May God bless you all and keep safe in Jesus hand ellavarum, thank you so much, congratulations praise the lord amen, like by Thomas kurian
ഇതിലൊക്കെ എനിക്ക്‌ഷ്ടം സാബു കലാഭവൻ & മിന്മിനി പാടിയ ഏറ്റവും ആദ്യത്തെ കുർബാന ഗാനമാണ്. കാതോന്ന് കേട്ട് നോക്... അതാണ് ഏറ്റവും ഇഷ്ടം.. അതുപ്പോയില്ല . മുക്കി കാണും 😁😁
Thank you so much, Please Subscribe the Channel and can you share this Video to your friends. May God Bless you, Subscribe Now ➜ th-cam.com/users/dascreations
സ്വന്തം ഇടവകയിലെ കുർബാന miss ചെയ്യുന്ന എല്ലാ പ്രവാസി സഹോദരങ്ങൾക്കും സമർപ്പിക്കുന്നു
ജീവിത യാത്രയിൽ ഇന്നുവരെ സ്ഥിരമായി ഒരിടവക ഉണ്ടായിട്ടില്ല ആഗ്രഹമുണ്ട് ❤❤❤❤❤
Really missing
😡😡@@keralavibes3050
Sathyam 🥺🥺🥺❤❤❤
Ct hr ❤. ❤@@keralavibes3050😢onnu
രാവിലെ എഴുന്നേറ്റു ഈ ഗാനങ്ങൾ മിതമായ ശബ്ദത്തിൽ വച്ച് കണ്ണടച്ച് ധ്യാനരൂപത്തിൽ ആസനസ്ഥനായി ഇരുത്തു പൂണ്ണമായി ഫോക്കസ് ചെയ്തു യാതോരു ചിന്തകളും ഇല്ലാതെ ബ്ലാങ്ക് മൈൻഡിൽ ഇരുന്നു ധ്യാനിക്കുകയാണെങ്കിൽ ശരിക്കും ദൈവാത്മാവിൻ്റെ സാമിപ്യം അറിയാൻകഴിയും പരിശുദ്ധാത്മാവ് ശരീരത്തിലേക്കു ഒഴുകി വരുബോൾ വൈബ്രേഷൻ അനുഭവിക്കാൻ കഴിയും. എൻ്റെ അനുഭവമാണ് പങ്കുവച്ചത്.
ദൈവമേ എന്റെ കുഞ്ഞിന് oet എക്സാം പാസ്സ് ആകാൻ കൃപ തരണമേ 🙏🙏
പാസ്സ് ആയോ 🥰
Please pray for my son, good future.
🙏🏼🙏🏼
എത്ര മനോഹരമായ പരിശുദ്ധ കുർബാന ഗാനങ്ങൾ. ഇത്രയും മനോഹരമായ കുർബാന ഗാനങ്ങൾ സഭക്ക് നൽകിയ എല്ലാവരെയും നനന്ദിയോടെ സ്മരിക്കുന്നു
നമ്മുടെ കർത്താവ് നിത്യം ജീവിക്കുന്ന ദൈവമാണ്.
😊😊
ഇത് പഴയ കുർബാന ഗാനങ്ങൾ ആണ്... ഇല്ലിസിറ്റ്
I’m very grateful for this collection of worship songs of Mass. May you all be blessed abundantly always🙏🏽🙏🏽🙏🏽
കുര്യൻ
എന്റെദൈവമെ എന്നെയും കുട oബത്തെയും കാത്തു കൊളളണമെ
Too good. Parudeesayile predeedi
എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏🙏🙏
🙏🏼🙏🏼
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്‌മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
ഏശയ്യാ 59 : 21
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ, കുർബാന കൂടുമ്പോൾ കേൾക്കുന്നുണ്ടെങ്കിലും വീണ്ടും കേൾക്കാൻ ഒരിഷ്ടം
ഇതിലെ അപൂർവ ഗാനങ്ങൾ ഇന്ന് കുർബാനയിൽ ഉള്ളൂ.പഴയ കാലങ്ങളിലുള്ള ആ കുർബാന കാണുമ്പോൾ എന്തൊരു ഭക്തിയായിരുന്നു
Aaa
This is the mass was my wedding 35 years ago I live USA over 50 years@paulosethomas578
🕊️🕊️🕊️
പിതാവായ ദൈവമേ പാവികളായ നിങ്ങളിൽ കനിയേണമേ... അങ്ങേ ദൂതന്മാരെ അയച്ച് ഞങ്ങളുടെ പാത നിന്റെ വചനങ്ങൾ അനുസരിച് ജീവിക്കാൻ തക്കവിധം യോഗ്യമാക്കേണമേ 🙏🏻🙏🏻🙏🏻
0:08 അന്നാപെസഹാ
06:48 ദൈവമെന്റെ രക്ഷകൻ
08:22 സർവ്വാധിപനാം കർത്താവേ
10:16 ശബ്ദമുയർത്തി പാടിടുവിൻ
11:12 അംബരമനവരതം
13:35 സുവിശേഷ വെളിച്ചത്താൽ
15:17 തിങ്ങും പ്രതീക്ഷയോടാനന്ദ ചിത്തരായി
17:25 ഇസ്രയേലിൻ നായകാ
23:35 താതനുമതുപോൽ
27:11 സർവ്വശക്ത താതനാം
30:30 മിശിഹാകർത്താവിൻ കൃപയും
32:38 ഓശാന ഈശന് സതതം
36:56 യേശുവേ നാഥാ അങ്ങയെ ഞാൻ
39:28 ദൈവമേ എന്നിൽ കനിയേണമേ
41:14 രക്ഷകൻ ഈശോതൻ ശിഷ്യരെ അറിയിച്ച
43:00 മനസ്സിൽ നിറയും മലിനതയെല്ലാം
45:42 മാറുപിളർന്നൊരു സ്നേഹമേ
51:25 കർത്താവാം മിശിഹാ വഴിയായ്
54:59 വചനം ശ്രീവിക്കുന്ന നേരമെൻ
1:00:09 കാലുകൾ കല്ലിൽ തട്ടിടാതെന്നും
1:06:47 വാങ്ങി ഭക്ഷിപ്പിൻ
1:11:20 കൈവെള്ളയിൽ താണിറങ്ങി
👌👌👌
Albin john, good job👌
🔥♥️
👍
👌
കുറേക്കാലം മുൻപ് ഒരു പാട്ടുകുർബാന കണ്ട അനുഭവം ഇതിൽ പാടിയ എല്ലാ ഗായകരേയും അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ കേൾക്കാൻ അനുവദിച്ച എൻ്റെ ഈശോയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
Hianiok
Amen
@@franciskulagara1978 pl
@@anikj6159 pp
@@anikj6159
.
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു ദിവ്യബലി കണ്ട feels ലഭിക്കുന്നു 🙏🌹🌹👍👏🏻
ഒരു വി.കുർബാനയിൽ പങ്കുകൊള്ളുന്ന പ്രതീതി
എല്ലാ ഗായകരെയും കൂടാതെ അനുഗ്രഹീത ഗായകൻ കെസ്റ്ററിനെയും ദൈവം കാത്തുകൊള്ളും
P
ഇപാട്ടിലുടെ ദൈവം നിങ്ങളേ അനുഗ്രഹിക്കടെ നിങ്ങൾക്ക് എന്നെ നന്നായി വരട്ടെ
ഓ: ദൈവമേ അനുഗ്രഹിക്കേണമേ
വി.കുർബാനയിൽ പങ്കെടുത്തപ്രതീതി , ഭക്തിസാന്ദ്രമായി പാടിയ എല്ലാ ഗായകരെയും പ്രത്യേകിച്ച് ദാസ് ക്രിയേഷൻസിനെയും അഭിനന്ദിക്കുന്നു , ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ..........🙌🙌🙌 എല്ലാ സ്തുതിക്കും പുകഴ്ചയും യോഗ്യനായ ദൈവമേ അങ്ങേക്ക് നന്ദി🙏🙏🙏🙏🙏
A5at
Very fine
ഇത് ശെരിക്കും വിശുദ്ധ കുർബാന തന്നെ ആണ്
ഇതിലും വലിയ ഒരു ഇൻസ്പിറേഷണൽ music വേറെ ila😌.
പാടിയവരേയും ഇതിനു പിന്നിൽ പ്രവർത്തിച്ച വരേയും ദൈവം അനുഗ്രഹിക്കട്ടെ
😊.ml
ആമേൻ, കർത്താവെ അടിയങ്ങളോടു കനിയണമെ.
💓✝️🙏💓
May God Bless you All
😊
Eee paattukurabana songs alle super... ഒത്തിരി ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആണ്.... വേറെ എന്തു പുതിയ കുർബാന പാട്ടുകൾ വന്നാലും... ട്യൂൺ വ്യത്യാസം വന്നാലും, ഈ പാട്ടുകളുടെ അടുത്തുകൂടെ വരില്ല ഒന്നും.... എൻ്റെ അഭിപ്രായം മാത്രം ആണ് ട്ടോ... ഇങ്ങനെ പാട്ടുള്ള കുർബാന കണ്ടു കൊണ്ടിരിക്കുമോ.... എല്ലാമറന്ന് ആ കുർബാനയിൽ അങ്ങു ലയിച്ചു നിൽക്കും.... കർത്താവേ നന്ദി..... ദൈവമേ നന്ദി... സ്തുതി.... ആരാധന...✝️✝️✝️👏👏👏😁🙏🙏🌹💖🌹
Thank you so much, Please Subscribe the Channel and can you share this Video to your friends.
May God Bless you, Subscribe Now ➜ th-cam.com/users/dascreations
Correct
എറണാകുളം ട്യൂൺ.👍👍👍
🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കും
സത്യ ദൈവമായ യേശു ക്രൂസ് തു വിന്റെ പീഡാനുഭവ ബലി അർപ്പണ ഗാനം പാടിയ എല്ലാ വരും ഭാഗ്യമുള്ളവർ 🙏🙏
കാഞ്ഞിരപ്പള്ളി രൂപതഅവിടുത്തെ പാട്ട് കേട്ടാൽഒരു പ്രത്യേക ഫീൽ തന്നെയാണ്
✝️✝️💐💐✝️💕
ജനുവരി 2021 നാണു വേളാങ്കണ്ണി പള്ളിയിൽ വച്ചു ഒരു മലയാളം കുർബാന ലഭിച്ചത്... അതിനു ശേഷം ഇപ്പോൾ വിശുദ്ധ കുർബാന യിൽ പങ്കെടുക്കുന്ന ഒരു പ്രതീതി... സ്വർഗം അൽത്താരയിൽ....
Really, വളരെ ഭംഗിയായി ആലപിച്ചു. സ്വർഗം താണിറങ്ങി വന്ന പ്രതീതി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
Nice
Thankyou Jesus
God bless all singers
@@valsajohny9302 qa
@@valsajohny9302 a
രണ്ടുവര്‍ഷമായി ഞാന്‍ മിസ്സ് ചെയ്യുന്നു...
പ്രവാസം...!!!
അതിനായി നഷ്ടപെടുത്തേണ്ടിവന്ന അമൂല്യമായവയിലൊന്ന്..!!
നാട്ടിലെത്തിയാല്‍ ഇടവകപള്ളിയില്‍ കുറേനേരം അള്‍ത്താരയിലേക്കുനോക്കിയിരിക്കണം.. അതൊരുഫീലാണ്..!! പള്ളിയില്‍ പോയിരുന്ന കാലത്ത് depression ഇല്ലായിരുന്നു..
സത്യം..!!
കണ്ണില്ലാതാവുമ്പോഴേ അതിന്‍റെ വിലയറിയൂ എന്നുപറയുന്നപോലെ, ഇന്ന് വിചാരിച്ചാല്‍പോലും പള്ളിയില്‍പോകാന്‍ ആകാത്ത അവസ്ഥ..
ഞാൻ മലങ്കര സുറിയാനി കത്തോലിക്ക ആണ്, റോമൻ കത്തോലിക്ക കുർബാന പാട്ടുകൾ ഇഷ്ടമാണ്.
V. കുർബാന.കണ്ടതുപോലെ
.ഭക്തിയും.അനുഭൂതി യും.എല്ലാ.. ഗായകരെ..കർത്താവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ കുർബാന കാണുക അല്ല വേണ്ടത് പരിശുദ്ധ കുർബാന വൈദികനോട് ചേർന്ന് യേശുവാ യോട് പരിശുദ്ധ അർപ്പിക്കുന്നു എന്ന് ആണ് പറയേണ്ടത്
വേനലിൽ ഒരു മഴപോലെ എപ്പോഴും എല്ലാവർക്കും ഒരു അഭിഷേകമായി മാറാൻ ഈ വിശുദ്ധ കുർബാന ഗാനങ്ങൾ ഉപകരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു....
Truerotwo troppoeeuretitty ortuTue tree
P
P
L
Po
ഈ ഗായകരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ
ഹല്ലേലൂയാ സ്തോത്രം കുർബാന കൊണ്ടു അത് പോലെ തോന്നി താങ്ക്സ് ദാസ് ക്രീയേഷൻസ് 🙏🙏🙏🙏❤💕💞
മനസിന് ഒരിക്കലുമില്ലാത്ത ഒരു സന്തോഷവും സമാധാനവും ഒരു പാട്ടുകുർബാനയിൽ പങ്കെടുത്ത ഒരു അനുഭവം
Let God bless them all 🙏
ഇത് കേൾക്കുമ്പോൾ പണ്ട് പള്ളിയിൽ പാടാൻ പോയതും എല്ലാം ഓർമ വരുന്നു. ഒത്തിരി miss ചെയുന്നു വിശുദ്ധ കുർബാന 😔❤️❤️
മനസ്സിന് നല്ല സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ❤
Thanks Das creations for this beautiful quality Audio songs ❤❤
ഇതിനായി പ്രവർത്തിച്ചവർകെല്ലാം സകലത്തിന്റെയും പരമാധികാരം ഉള്ള കർത്താവു അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
Zero malabarita qurbanuda song athra kattalum mathivarilla aman ❤❤❤❤
വിശുദ്ധ കുർബാനയിൽ പങ്കെടുത്ത അതെ ഫീൽ ആയിരുന്നു കേട്ടപ്പോൾ. വളരെ ഭക്തി സാന്ദ്ര മായിരുന്നു.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
അറിയാതെ തന്നെ കർത്താവിൻ്റെ മുൻപിൽ കൈകൂപ്പി നിന്ന് കരഞ്ഞ് പോയി ഞാൻ ' എൻ്റെ കർത്താവെ ! എൻ്റെ ദൈവമെ! അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ സമസ്ത അപരാധങ്ങളും പൊറുക്കണെനാഥാ :
Eshoye ee lokathile ellavereyum Ange thrippadathil samarppikkunnu Amen
Praise the Lord. This is the best form of Zero Malabar Malayalam Qurbana....Best songs ....Congratulations to all singers....Thank u all..Let God bless all of us.
It's Syro Malabar
Thank u....for the correction...I noticed it now only.. Good. Thank u.
ഇത്ര മനോഹരമായി പാടിയത് കേൾക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്
എന്റെ ദൈവമേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤️❤️❤️❤️✝️✝️✝️✝️
ദൈവത്തിന് നന്ദി ഈ വിശുദ്ധ കുർബാന പാട്ടുപാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധ കുർബാന
മനോഹരം. അതിലുപരി ഭക്തിസാന്ദ്രം.
ഇത് ശെരിക്കും വിശുദ്ധ കുർബാന തന്നെ ആണ്
So blessed...
@@vmariammavarghese4950 kurbana kanunna anubhavam thanks god
@@devassykv4418 1waAA##@a“2"²z
Good
Ver y
നന്നായിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും
ഈ പാട്ടുകൾ കേൾക്കുന്ന
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ...
✝️🙏
09+Ç0
Eshoye njangalodu karuna aairickename ❤❤❤❤❤🙇🙇🙇🙇🙇🙇
മിശിഹാ കർത്താവിൻകൃപയും..
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. 😊
Ente kudumbathe samarppikkunnu eshoye nte kunjineyum Husband neyum arppikkapedunna kurbanagalodu cherth vekkunnu 🙏💖
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും ? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. സങ്കീര്‍ത്തനങ്ങള്‍ 121-1,2
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവായ യേശുക്രസ്തുവേ ഞാന്‍ അങ്ങയേ വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അങ്ങയിലോട്ട് കണ്ണുകള്‍ ഉയര്‍ത്തുന്നു എന്നെ അങ്ങ് സഹായിക്കണമേ.
A very nice compilation of nostalgic holy songs!
Very beautiful God bless you 🙏🙏🙏🙏🙏🙏
Very good presentation, melodious & pious.
Thanks
Such a beautiful way to worship!! Melodious voices make it prefect!!
😊od😊
വിശുദ്ധകുർബാനയിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതിമനോഹരമായി ആലപിച്ച എല്ലാ സിംഗഴ്സിനെയും ദാസ് ക്രിയേഷൻസിനെയും അഭിനന്ദിക്കുന്നു.. ഒത്തിരി നന്ദി 🙏🙏
എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും അഭിനന്ദനം
yhyuyuyhyyuy
yy
yy
y
Praise the Lord. Thankyou to the singers
ഇതിനായ് പ്രവർത്തിച്ചവർക്കും പ്രത്യേകിച്ചു അക്രൈസ്തവ സഹോദര ഗായകർക്കും എന്റെ അഭിനന്നനം എല്ലാ വരേയും ശക്തനായവൻ ഏശു നാഥന്റെഅനുഗ്രഹത്തിനായ് ഞാൻ പ്രാർത്ഥിക്കുന്നു.
🙏🙏🙏 പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഒരു പാട്ട് കുർബാന കുറെ കാലത്തി നു ശേഷം.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
9999999999999999999
പാടിയവരെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
ഒരു ആദി അവരെ
അത് തന്നെ
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🙏🙏🙏🙏
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🙏🙏🙏🙏
God bless 🙏🙏💜💜
Excelent ......praise the lord
Ente,PitvumPutrnumParisutalmavumaya,ente,Pappe,padiya,Ellavarayumm,Anugrahikkaname
Very good beautifully singing, May God bless you all and keep safe in Jesus hand ellavarum, thank you so much, congratulations praise the lord amen, like by Thomas kurian
ഇതിലൊക്കെ എനിക്ക്‌ഷ്ടം സാബു കലാഭവൻ & മിന്മിനി പാടിയ ഏറ്റവും ആദ്യത്തെ കുർബാന ഗാനമാണ്. കാതോന്ന് കേട്ട് നോക്... അതാണ് ഏറ്റവും ഇഷ്ടം.. അതുപ്പോയില്ല . മുക്കി കാണും 😁😁
Marvelous...
🙏 Thank you all.. thank you Jesus
Amen...
Amen
E pattukal kelkumbol.manasil vallathoru santhosham kittum.
Enthoru sukham ellavarum koodi paadunnathu kelkkan .Thanks
Church il ninnu Kurbana kanunna feel...May God bless all of them..
ഈശോയെ ഞങ്ങളെ കുടുംബംമായിട്ടു ഓർക്കണമേ 🙏🙏🙏
പാടിയ എല്ലാപേർക്കും ദൈവ അനുഗ്രഹമുണ്ടാകട്ടേ,
Nice bangiyaayi aalapichu
Ave Maria ✝️✝️✝️🙏🙏🙏🙏
God bless the team!!!thanku Lord for this blessing .
അതി മനോഹരം.... വിശുദ്ധ കുർബാന അർപ്പിച്ച അതേ പ്രതീതി...
സന്തോഷം കൊണ്ട് മതി മറന്നു.... പറയാൻ വാക്കുകൾ ഇല്ല... എന്റെ പൊന്നു തമ്പുരാന് ആയിരമായിരം നന്ദി... സ്തുതിയും സ്തോത്രവും എന്നും എന്നേക്കും... ആമേൻ....
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
Vàchanàm enna song verytouchable amen
ഭക്തി സാന്രമായ ഗാനങ്ങൾ.. സന്ധ്യയ്ക്ക് ഭക്തി നിർഭരമായ നിമിഷങ്ങൾ സമ്മാനിച്ച .. ദാസ് ക്രിയേഷൻസിന് ഒത്തിരി നന്ദി ....
ദൈവമേ നന്ദി.. സ്തോത്രം.. ഹല്ലേലുയ്യ 💦🙏💦🙏💦🙏💦💦
Thank you so much, Please Subscribe the Channel and can you share this Video to your friends.
May God Bless you, Subscribe Now ➜ th-cam.com/users/dascreations
Some dislike for the sake of disliking.. Such inspiring and graceful hymns and voice how can anyone dislike? So sad.
This divine songs are awesomely fill in our soul with the blessings of Holy Blood...satan worshippers have some hesitation, who care them...
Because TH-cam gives such a facility and they used it
Thanks Das Creations team for this bunch of holly mass songs
Aboorva sahothara sahotharihaze God bless yours
Paadiya Ellavreyum Divam Anugrahikatte
എന്തുകൊണ്ടും ഏറ്റവും ഭക്തി നിറഞ്ഞതും കേൾക്കാൻ ഇമ്പം ഉള്ളതുമായ പാട്ടുകൾ.
51:25 HEARD THIS HOOTHAMO❤❤❤
Ellavarkkum ella anugrahangalum undavatte...
it was too heart touching and spiritual....
God bless you all
Very uplifting feeling and supper god bless you all thanks
njan abroad anne work cheyyunathe but nattil vanne kurabana kudiyappol ellam change ayekkunnu pazaha ah feel ellam nashttapettu😢😢
Beautiful song 🙏
Amen 🙏
Super song
27:10 സര്‍വശക്ത താതനാം ഏക ദൈവമേ 🎶
ലോകം മുഴുവൻ സുഖം പകരനായ് സ്നേഹദീപമേ മിഴി തുറക്കൂ...
God bless you all🙏👌
O My Jesus Hallelujah Hallelujah Hallelujah God bless you all
Ente makante birth certificate old matti puthiya certificate nalki anugrahikaname amen 🙏
ഈശോയേ എന്റെ കുടുംബത്തെ കൈ വിടല്ലേ