പരിശുദ്ധ അമ്മയുടെ ഈ ലുത്തിനിയ മുടങ്ങാതെ കേട്ടാൽ അനുഗ്രഹം ഉറപ്പ്!! | |

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 291

  • @SilvyAnil
    @SilvyAnil 14 วันที่ผ่านมา +5

    എന്റെ മകനെ ഈലുത്തിനിയായിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @Anju-bc8gc
    @Anju-bc8gc 15 วันที่ผ่านมา +7

    അമ്മേ ഞാൻ എത്ര പ്രാർത്ഥിച്ചിട്ടു മറാതെ നിൽക്കുന്ന നടുവേദന ഈ ലുത്തിനിയയിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻 അമ്മേ ഏറ്റെടുക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunnymanuel327
    @sunnymanuel327 18 วันที่ผ่านมา +4

    മോൻ്റെ വിവാഹതടസ്സം എടുത്തു മാറ്റി എത്രയും പെട്ടെന്ന് വിവാഹം നടക്കാൻ വിശുദ്ധിയും സ്നേഹവുമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @manu1561
    @manu1561 22 วันที่ผ่านมา +1

    ഈശോയെ നീ പറയുന്നു നാളെയെ കുറിച്ചു ആകുല വേണ്ടായെ൬ു ഈശോയെ ഞങ്ങളുടെ വീട്ടിൽ വരൂ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണമേ🙏🙏

  • @tencymathew-rp4tm
    @tencymathew-rp4tm 5 วันที่ผ่านมา +1

    പരിശുദ്ധ അമ്മേമാതാവേ എന്റെ തലവേദനക്ക് കാരണമാകുന്ന എല്ലാ അവസ്ഥകളെയും അങ്ങയെ തിരുക്കുമാരൻ വഴി മാറ്റിതരണമേ

  • @josephjohnson3317
    @josephjohnson3317 หลายเดือนก่อน +11

    അമ്മേ മാതാവേ മകനെ ആവശ്യമുള്ള വസ്ത്രം പോലും വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നില്ല. ഏതെങ്കിലും ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 7 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ എൻറെ തടസ്സങ്ങളെല്ലാം തീർത്തു തരണമേസഹായിക്കാൻ അമ്മയല്ലാതെ ആരുമില്ല ഞങ്ങൾക്ക് അമ്മയെ കാത്തുകൊള്ളണേ

  • @DavisPS
    @DavisPS 15 วันที่ผ่านมา +2

    മാതാവെ എൻ്റെ മകൾക്ക് നഴ്സിംങ് പഠിക്കുവാനും, നഴ്സിംങ് ജോലിയ്ക്കായ് ഹോസ്റ്റൽ സൗകര്യത്തോടുകുടി നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിഷനും കോൺട്രാക്റ്റം നൽകി അനുഗ്രഹിക്കണമെ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 7 วันที่ผ่านมา

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ മകളുടെ കല്യാണമാണ് ലോണ് എഴുതിയിട്ടുണ്ട് മാതാവേ ഒരു തടസ്സം കൂടാതെ ശരിയാക്കി തരണേ
    പ്രിയ സഹോദരൻ മദ്യപാനത്തിൽ നിന്നും മോചിതൻ ജോലിക്ക് പോണേ മാതാവേഎന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അമ്മ അല്ലാതെ ആരുമില്ല അമ്മയുടെ കയ്യിൽ എൻറെ കുടുംബഭാരമല്ല അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുക🙏

  • @VineethaPilla
    @VineethaPilla 5 วันที่ผ่านมา

    അമ്മേ തടസങ്ങൾ എല്ലാം മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @Riyatiju
    @Riyatiju 18 วันที่ผ่านมา +2

    Amme മാതാവേ എൻ്റെ സഹോദരൻ്റെ ജോലി തടസ്സം മാറ്റി തരണമേ അമ്മേ മാതാവേ

  • @SadheeshS-c4b
    @SadheeshS-c4b 21 วันที่ผ่านมา +6

    Amme എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണമേ

  • @SilvyAnil
    @SilvyAnil 14 วันที่ผ่านมา +1

    🙏🙏🙏❤

  • @remyaraj2257
    @remyaraj2257 27 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ അവിടുത്തെ കൃപയാൽ ജീവിക്കുന്ന എന്റെ പ്രശ്നങ്ങൾക്കു വിടുതൽ തരാൻ അവിടുത്തെ മകനോട് അപേക്ഷിച്ചു സാധിച്ചു തരണമേ 🙏ആമേൻ 🙏

  • @santhajohn7979
    @santhajohn7979 9 วันที่ผ่านมา +2

    Holy Mary mother of God pray for us🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @SarithaKumari-c1t
    @SarithaKumari-c1t 8 หลายเดือนก่อน +108

    കൃപാസനത്തിൽ വരുവാൻ ആഗ്രഹമുണ്ട് എന്റെ മകനുവേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയാണ് അച്ഛൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏🙏 🙏🙏🙏

    • @aswathyshaji4722
      @aswathyshaji4722 3 หลายเดือนก่อน +10

      Nin innale poyi udambadi eduthu 😊antiyum poyittu vaaa

    • @justinjose4546
      @justinjose4546 2 หลายเดือนก่อน +4

      Pokanam amma അനുഗ്രഹം തരും

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน +3

      അമ്മേ ഈ മകനെ കൈവിടരുതേ🤲😭🙏🕘🎚️😭🤲🙏🕘🎚️

    • @manojcherian5758
      @manojcherian5758 2 หลายเดือนก่อน +2

      കൃപാസനത്തിൽ വേഗം ചെന്ന് ഉടമ്പടി എടുത്ത് അപേക്ഷിക്കുക..എല്ലാം മാതാവ് മകനോട് അപേക്ഷിച്ച് കാത്തുകൊള്ളും
      ആമേൻ.

  • @JacksonPanachikkal
    @JacksonPanachikkal 8 วันที่ผ่านมา

    അമ്മേ. എന്റെ. സാമ്പത്തിക. ബുദ്ധിമുട്ട്. ഉടൻ. പരീഹ്രിക്കണം.

  • @simy1541
    @simy1541 25 วันที่ผ่านมา +3

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ പൈശാഷിക പ്രവർത്തനങ്ങളെ തുടച്ചു മാറ്റാണമേ 🙏🙏🙏

  • @JollySebastian-yx5ol
    @JollySebastian-yx5ol หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @minijijikumar7123
    @minijijikumar7123 2 หลายเดือนก่อน +4

    എന്റെ മാതാവേ.. എന്റെ മകൾക്കു നല്ല ദാമ്പത്യം ഉണ്ടായി അവർ സന്തോഷമായി ജീവിക്കണേ. ഈശോയെ അവരുടെ ജീവിതം തകരാതെ കാക്കണേ 🙏🙏

  • @santhajohn7979
    @santhajohn7979 20 วันที่ผ่านมา +1

    Amme mathave njangalkai prathikene🙏🙏🙏🕯️🕯️

  • @ammusworld449
    @ammusworld449 3 หลายเดือนก่อน +22

    എൻറെ അമ്മേ എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി തരേണമേ, എൻ്റെ മകൾക്ക് പഠിക്കുവാനുള്ള ആഗ്രഹം ഉത്സാഹവും കഴിവും നൽകേണമേ,ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ ആമേൻ

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน +1

      ഈ നിയോഗത്തോടൊപ്പം ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു🎚️🎚️🎚️🎚️🎚️🎚️🎚️🎚️

  • @merlitajoymerlit6868
    @merlitajoymerlit6868 3 หลายเดือนก่อน +22

    കടബാധ്യതയിൽ വീണു കിടക്കുന്ന ഞങ്ങളുടെ കുടുംബത്തെ കൈ പിടിച്ചുയർത്തണമേ...... അമ്മേ മാതാവേ ഞങ്ങളോട് കരുണ ഉണ്ടാകണമേ... 🙏🏻🙏🏻🙏🏻

  • @SuniThomas-i2y
    @SuniThomas-i2y 3 หลายเดือนก่อน +20

    എന്റെ അമ്മേ ഞങ്ങളൈ പരിശുദ്ധാത്മ ശക്തിയാൽ നിറയ്ക്കണമേ . ആമ്മീൻ

  • @ambikaambika3928
    @ambikaambika3928 หลายเดือนก่อน +2

    അമ്മേ മാതാമേരി അമ്മേ എൻ്റെ മോൾക്ക് നല്ലൊരു വരുമാനമുള്ള ജോലി NewyearGiti ആയി തരണേ. ഈശോയോട് പറയണെമേരിക്കനാകാ മാതാവേ കൈവിടല്ലേ. ഞങ്ങൾക്ക് സഹായിക്കാൻ ആരുമില്ല. ഈശോയും അമ്മയും മാത്രമാണാശ്രയം❤❤❤

  • @KuttiyammaVangad
    @KuttiyammaVangad หลายเดือนก่อน +2

    അമ്മേ മാതാവേ മക്കളുടെസ്‌തലം വിറ്റ് കടം തീർക്കാൻ അമ്മ അനുഗ്രെഹികേണമേ, ബാക്കിരുപ കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കാൻ അമ്മേ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @SooryakanthSoorya
    @SooryakanthSoorya 3 หลายเดือนก่อน +34

    എൻ്റ മാതാവിൽ ഞാൻ നന്നായി വിശ്വസിക്കുന്നു എൻ്റ എല്ലാ കടങ്ങളും തിർത്ത് എന്നെ കൈ പിടിച്ചു എൻ്റ മാതാവ് കയറ്റും താമസിക്കാതെ ഞാൻ വിശ്വസിച്ചു മാതാവിൽ അർപ്പിക്കുന്നു❤❤❤❤❤

  • @RosammaChacko-c7
    @RosammaChacko-c7 2 หลายเดือนก่อน +14

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം & മനസാന്തരം ഉണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน

      തിരുകുടുംബത്തിൻ്റെ രാഞ്ജി ഞങ്ങൾക്കു വേണ്ടി തിരുക്കുമാരൻ്റെ മുമ്പിൽ മദ്ധ്യസ്ഥ്യം വഹിക്കണമേ😭🤲🙏🕘🎚️😭🤲🙏🕘🎚️😭🤲🙏🕘🎚️

  • @heavenofhome3439
    @heavenofhome3439 2 หลายเดือนก่อน +10

    എന്റെ അമ്മേമാതാവേ എനിക്കും എന്റെകൂടുഭത്തിനും മക്കൾക്ക്‌ രണ്ടാൾക്കും വേണ്ടിഎപ്പോഴും പ്രാർത്ഥിക്കണമേ
    "അമ്മേമാതാവേ ഡിസബർ 16 തീയതിമുതൽ BSC നേഴ്സിങ്ങിന്റെ പരീക്ഷയാണ് മക്കൾ രണ്ടാൾക്കും നന്നായി പഠിച്ചു പരിക്ഷ എഴുതി ഉന്നതവിജയത്തോടെ പാസാകാൻ അമ്മ ത്രിതേക ദൈവത്തോട്അമ്മയുടെ പൊന്നു മോനായ എന്റെ യിശോഅപ്പയോട്മക്കൾക്ക് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കണമേ....🙏🏻❤️
    (എയിഞ്ചൽമരിയബെന്നി BSC നേഴ്സിങ് നാലാമത്തെ വർഷപരിക്ഷ &ആൻസിലസൂസൻബെന്നി BSC നേഴ്സിങ് നാലാമത്തെ"സെം"പരിക്ഷ )

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน +1

      സ്വർഗ്ഗത്തിലെ ദൈവം വിജയം നൽകും നെഹമിയ 2:20🤲🙏🕘🎚️🤲🙏🕘🎚️🎚️🎚️🎚️🎚️🎚️🎚️

  • @babuvargheese5009
    @babuvargheese5009 3 หลายเดือนก่อน +7

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലേല്ലാവിധതടസംഗളum ബന്ധനങ്ങളum മാറ്റി ഞങ്ങൾക്ക് ജീവിതത്തിൽ പുരോഗതിയും ഉയിർച്ചെയുംനൽകി അനുഗ്രഹികേണമേ. എന്റേമക്കളേവരുടെ പരീക്ഷകളിൽ നല്ല മാർക്കോടുകൂടിപാസ് ആകേണമേ. അവർക്കു പഠിതത്തിൽ ശ്രദ്ധനൽകി നൽകി അനുഗ്രഹിക്കേണമേ. അവർക്കു ശോഭനവും സുരാഖിതവുമായഭാവി നൽകി അനുഗ്രഹിക്കേണമേ. എന്റെ ഭാര്യയുടെ kalilediabetic ulcer മാറ്റികൊടുക്കേണമേ അവളുടെ എല്ലാവിധ രോഗങ്ങളും അസുഖങ്ങളും മാറ്റി അവളെ പൂർണ ആരോഗ്യവതിയാകേന മെ എന്റെമക്കൾക്കു അവരുടെ അമ്മയെയും എനിക്കെന്റെഭാര്യയെയും നഷ്യപെടുയ്ഹാരുതയെ അമ്മേ ഞങ്ങളെ കാത്തുരസംരക്ഷികേണമേ അനുഗ്രഹിക്കേണമേ. കരുണാത്തൊണ്ര്ണമേ ഞങ്ങളുടെ പാപങ്ങൾ പൊറുക്രണമേ. Pleasrkeepmyfamilysafe&healthy always amen.

  • @Jameelakj-s3h
    @Jameelakj-s3h 18 วันที่ผ่านมา

    മാതാവേ എത്രയും പ്പെട്ടന്ന് എൻ്റെ കടങ്ങൾ വിട്ടാൻ കഴിയണേ കൈച്ച് വിടല്ലേ മാതാവേ

  • @santhajohn7979
    @santhajohn7979 หลายเดือนก่อน +1

    Njangalkai prathikename🕯️🕯️🕯️🙏🙏🙏

  • @Anju-bc8gc
    @Anju-bc8gc 15 วันที่ผ่านมา

    അമ്മേ ഞങ്ങൾക്ക് ഒരു സ്ഥലം മെടിച്ച് വീടു വെക്കാൻ ഉള്ള വഴി അമ്മേ അങ്ങ് കാണിച്ചു തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenareena5762
    @reenareena5762 16 วันที่ผ่านมา

    Mathave endy parathana kallkaname endymolku jolikoduthu anugrikanme endy hus kakanname endymoludy examil anugrikanme endy kudubhtheyum anugrikanme ❤ Amen 🙏 Amen 🙏 Amen 🙏🙏🙏❤❤❤🙏❤🙏🙏🙏❤

  • @sonyjacob5709
    @sonyjacob5709 2 หลายเดือนก่อน +4

    ഈശോ മറിയമേ ഒരു സ്ഥിര വരുമാന മാർഗം എനിക്കും എൻ്റെ husband inum നൽകി അനുഗ്രഹിക്കണമേ... ഇതുവരെയും njagal അഗ്രഹിച്ചതിനും മുകളിൽ ഈശോയുടെ അനുഗ്രഹ വർഷങ്ങൾ ഞങ്ങളുടെ മേൽ ഉണ്ടായി എന്നതിനെ ധ്യാനിക്കുന്നു... എങ്കിലും ഈ അവസരത്തിൽ ഏറ്റവും അവിശ്യം ഒരു ജോലി ആണ് ... Financial crises അതുമൂലം മന ഉലചിലും അതിൽ നിന്നകരകയറാൻ ഇപ്പോള് ഞങ്ങൾക്ക് അത്യാവശ്യമാണ് ... Njagalude ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആയ njagalude കുഞ്ഞിൻ്റെ സുരക്ഷിതവും അനുഗ്രഹപരവുമായ ജീവിതത്തിനും ഇത് ആവിഷ്യമാണ് 🙏🙏🙏🙏🙏🙏

  • @Jameelakj-s3h
    @Jameelakj-s3h หลายเดือนก่อน

    അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തെ മാതാവേ ഞങ്ങളെ കൈയ്യ് വിടല്ലേ കടം വിട്ടാൻ വഴി കാണിച്ചു തരണമേ ആമേൻ ആമേൻ ആമേൻ

  • @ashwativarghese8144
    @ashwativarghese8144 3 หลายเดือนก่อน +13

    എന്റെ മാതാവേ എന്റെ കുടുബത്തെയും കരുണ ആയി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @Jameelakj-s3h
    @Jameelakj-s3h 15 วันที่ผ่านมา

    മാതാവേ ഒന്ന് കണ്ണ് തുറക്ക് പാപികളായ ഞങ്ങളെക്ക മോലഘിയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ കടം വിട്ടാൻ ഒരു വഴി കാണിച്ചു കൊണ്ടാ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ ദൈവമാതാവേ കൈയ്യ് വിടല്ലേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @eby9091
    @eby9091 หลายเดือนก่อน +1

    എൻ്റ അമ്മെ എനിക്കു normal delivery തന്നു അനുഗ്രഹിക്കണമ❤❤

  • @SujaGl-ew3od
    @SujaGl-ew3od 3 หลายเดือนก่อน +22

    എന്റെ അമ്മേ സാമ്പത്തികമായി ഞങ്ങളെ ഉയർത്തണമേ🙏🙏🙏🙏

  • @emilyjohnson7038
    @emilyjohnson7038 2 หลายเดือนก่อน +4

    അമ്മേ മാതവേ എന്റെ ഭർത്താവിന്റെ അസുഖം സൗഖ്യപെടുത്തി തരണമേ സ്കാൻ ചെയ്യുമ്പോൾ കുഴപ്പം ഒന്നും ഉണ്ടവരുത് മാതവേ രക്ഷിക്കണമേ കൈ വെടിയരുത് മാതവേ രക്ഷിക്കണമേ അമ്മേ

  • @lijojose4222
    @lijojose4222 3 หลายเดือนก่อน +9

    അമ്മേ എന്നെ അനുഗ്രഹിക്കണമേ അശുദ്ധിയിൽ നിന്ന് എന്നെ മോചിപ്പിക്കണം ഭയം മാറ്റി തരണമേ ഒരു നല്ലൊരു വണ്ടി എനിക്ക് മേടിച്ച് തരണമേ സ്വന്തം കാര്യം നോക്കാനുള്ള കൃപ തരണമേ

  • @sujaprakash6304
    @sujaprakash6304 2 หลายเดือนก่อน +4

    അമ്മെ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ ഈ മാസം തീർത്തു തരാൻ പുതു വഴിതുറക്കാൻ ഈശോയെടു അപേക്ഷിക്കണമേ 🙏🙏ആമേൻ 🙏

  • @sheelabiju7258
    @sheelabiju7258 5 วันที่ผ่านมา

    ❤monu jolikittan prathikanaa amma mariyaa❤

  • @jollyjolly6906
    @jollyjolly6906 19 วันที่ผ่านมา +1

    Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @SadheeshS-c4b
    @SadheeshS-c4b 22 วันที่ผ่านมา +1

    അമ്മേ എന്റെ സാമ്പത്തിക ബുധിമുട്ട് തീർത്തു തരണമേ

  • @AthulyaFrancis-ms9lz
    @AthulyaFrancis-ms9lz 3 หลายเดือนก่อน +17

    അമ്മേ മാതാവേ എന്റ്റെ dalivary നോർമൽ ആക്കി തരണമേ 🙏🙏🙏🙏

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน +1

      അവിടുത്തെ വചനം അയച്ച് സൗഖ്യപ്പെടുത്തണമേ🎚️🎚️🎚️🎚️🎚️🎚️🎚️

  • @wilsongabreil9879
    @wilsongabreil9879 3 หลายเดือนก่อน +11

    പരിശുദ്ധ അമ്മേ മാതാവേ... ഞങ്ങളുടെ കേസിൽ അമ്മ കക്ഷിചേരണമേ ഞങ്ങഉുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ❤

  • @Sameer-ru5do
    @Sameer-ru5do หลายเดือนก่อน +2

    എനിക്ക് വരാൻ ആഗ്രഹമുണ്ട്.. എന്റെ പൊന്നുമോനെ അനുഗ്രഹിക്കേണമേ

  • @bindhu7129
    @bindhu7129 หลายเดือนก่อน +3

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @santhakumari7855
    @santhakumari7855 3 หลายเดือนก่อน +5

    അമ്മേ ആരുടെ മുന്നിലേക്ക ചോദിച്ചിട്ട് തരുന്നില്ലപൈസ കിട്ടുന്നില്ല മാതാവേ ഇന്ന് ഞാൻ എല്ലാവരുടെ മുന്നിലും നാണക്കേടാ ആയിരിക്കും

  • @janeethtt5288
    @janeethtt5288 3 หลายเดือนก่อน +6

    അമ്മേ എൻ്റെ ക്യാൻസർ ശരീരത്ത് നിന്നും പൂർണ്ണമായം മാറ്റി തരണമെആമ്മേൻ

    • @ArchanaManoj-dw2jc
      @ArchanaManoj-dw2jc 3 หลายเดือนก่อน +3

      ഉടമ്പടി എടുത്തു പ്രാർത്ഥിക്കു.സൗഖ്യം കിട്ടും ..

    • @sujathaanil7903
      @sujathaanil7903 3 หลายเดือนก่อน +3

      ആലപ്പുഴ കലവൂർ എന്ന സ്ഥലത്ത് കൃപാസനം മാതാവ് ഉണ്ട്. അവിടെപ്പോയ് ഉടമ്പടി എട്ടത്ത് പ്രാർത്ഥിച്ചാൽ മതി. തനിയെ ഉടമ്പടി എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ നമ്മൾക്ക് വേണ്ടി വേറെ ആരെങ്കിലും ഉടമ്പടി എടുത്ത് മാതാവിനോട് പ്രാർത്ഥിച്ചാൽ മതി സൗഖ്യം കിട്ടും

    • @ArchanaManoj-dw2jc
      @ArchanaManoj-dw2jc 3 หลายเดือนก่อน

      @@sujathaanil7903ഓൺലൈൻ എടുക്കാവുന്നതാണ് candle ലൈറ്റ് പ്രയർ ഇട്ടു പ്രാർത്ഥിക്കാം...

  • @santhajohn7979
    @santhajohn7979 หลายเดือนก่อน +1

    Mother mary pray for us🕯️🕯️🕯️🕯️

  • @alwinantu1838
    @alwinantu1838 หลายเดือนก่อน +1

    Ammay mathavay pray for us

  • @DelijaReji
    @DelijaReji 2 หลายเดือนก่อน +1

    എന്റെ മാതാവേ കുഞ്ഞുങ്ങൾക്ക് പരീക്ഷ എഴുതാനുള്ള തടസം മാറ്റിത്തരാൻ യീശോയോട് prarthikane🙏❤️🙏❤️🙏

  • @MercyMuringottu
    @MercyMuringottu 3 หลายเดือนก่อน +1

    Amen❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 3 หลายเดือนก่อน +4

    ഞങ്ങളുടെ ലാ ഡ്രം തെപ്പക്കുളത്തെ സ്ഥലം വിറ്റ് എല്ലാവരുടെയും പണം കൊടുത്തു തീർക്കാൻ കൃയുണ്ടാകണമേ ഞങ്ങളുടെ മേൽ. തിരുക മാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ ആവേ മരിയ

  • @santhajohn7979
    @santhajohn7979 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി prathikename🙏🙏🙏🕯️🕯️🕯️🕯️

  • @Shalini-ir1pn
    @Shalini-ir1pn 2 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞാൻ നിയോഗത്തിൽ സമർപ്പിച്ച 6 കാര്യങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @SindhuPK-tu2gi
    @SindhuPK-tu2gi 3 หลายเดือนก่อน +8

    അമ്മയും മാതാവേ ഒരു മാസത്തെ പണിക്കൂലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭😭🙏🙏🙏

    • @manjushact805
      @manjushact805 3 หลายเดือนก่อน +1

      Hi, Enth joli cheyyune

  • @HappyDrum-oj7wg
    @HappyDrum-oj7wg 2 หลายเดือนก่อน +2

    അമ്മേ ഞങ്ങൾക്ക് നല്ലൊരു പുതു വർഷം നൽകേണമേ🕘🎚️🕘🎚️🕘🎚️🕘🎚️🕘🎚️🕘

  • @soumyaarun3468
    @soumyaarun3468 2 หลายเดือนก่อน +2

    മാതാവേ എന്റെ ഭാര്യ അവനെ ഉപേക്ഷിച്ച് എന്നിലേക്ക് ജീവിക്കാൻ വരുവാൻ അങ്ങ് തുണയായിരിക്കണമേ🙏🙏🙏🙏

  • @thresia3
    @thresia3 3 หลายเดือนก่อน +4

    അമ്മേ മാതാവേ.. ഞങ്ങൾക്ക് ഐശ്വര്യപൂർണമായ, wellfurnished ആയിട്ടുള്ള ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️💞💞🥰🥰

  • @AyyappaDas-tr5sm
    @AyyappaDas-tr5sm 16 วันที่ผ่านมา

    Amma mathva masketl nin avar vilikenam amen 🙏

  • @jancystanly1287
    @jancystanly1287 2 หลายเดือนก่อน +2

    റിനു മോൾക്ക് ഒരു കുഞ്ഞു ഉണ്ടാക്കാൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @sinisanthosh277
    @sinisanthosh277 3 หลายเดือนก่อน +3

    Amen 🙏🏼

  • @Cstmallu
    @Cstmallu 2 หลายเดือนก่อน +2

    എൻ്റെ അമ്മ മാത വെ എൻ്റെ പ്രാർത്ഥന കേൾക്കണെ

  • @BabyKaniyampala-q5r
    @BabyKaniyampala-q5r 29 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ 25ലക്ഷം കടം ജിംപതി ആയി അത് അടക്കാൻ ഒരു വഴി കാണിച്ചുതരണമേ അമമ മാത ) വേ ഞാൻ മഹാപാപിയാണേ

  • @jayeshc.v1545
    @jayeshc.v1545 3 หลายเดือนก่อน +3

    അമ്മേ മാതാവേ എൻറെ ജോലിയുടെ മുന്നോട്ടുള്ള കാര്യങ്ങൾ എല്ലാം അവിടുന്ന് നിറവേറ്റി തരേണമേ അമ്മേ മാതാവേ ദുഃഖത്തിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും അനുഗ്രഹിക്കണമേ അമ്മേ മാതാവേ🌹🙏🙏🙏🌹🙏🌹

  • @AyyappaDas-tr5sm
    @AyyappaDas-tr5sm 16 วันที่ผ่านมา

    Njal apeshikunu keividal mathva upeskial mathva amen 🙏

  • @DavisPS
    @DavisPS หลายเดือนก่อน +1

    യേശുവേ എന്റെ മകൾക്ക് നഴ്സിംഗ് പഠിക്കാൻ നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ

  • @maryjoy1631
    @maryjoy1631 3 หลายเดือนก่อน +5

    അമ്മേ, ഞങ്ങളുടെ പേരിലുള്ള കേസ്‌ അമ്മ അഭിഭാഷകയായി വന്നു കേസിൽനിന്നും ഒഴിവാക്കി തരണേ എന്നു പ്രാർത്ഥിക്കുന്നു. എങ്കിലും ഞങ്ങളുടെ ഹിതമല്ല. അങ്ങയുടെ ഹിതം നിറവേറണമേ, amen🙏

  • @MANJUJOSE-mh9zu
    @MANJUJOSE-mh9zu หลายเดือนก่อน

    Mathave thadaveesine asugam matti tharename pareeshake nalla markoode passan pattne🙏🙏🙏

  • @DavisPS
    @DavisPS หลายเดือนก่อน

    ലുത്ത നിയ കേട്ട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ വായ് നന്നായി തുറക്കുവാൻ സാധിച്ചു പരിശുദ്ധ അമ്മയ്ക്ക് നന്ദി

  • @daisondaison8404
    @daisondaison8404 2 หลายเดือนก่อน +1

    അമ്മേ ലോട്ടറി അടിക്കുന്ന നമ്പർ സ്വപനത്തിൽ കാണിച്ചുതരത്തേ അമ്മേ ക്യ പാസനത്തിൽ വരാനുള- തടസ്സം മാറ്റി തരണ എന്നിലുള എല്ലാ സത്താൻ ൻ്റെ എല്ലാ ബന്ധനങ്ങളും മാറ്റി തരണമ്മേ ക കൃപാനത്തിലെ എല്ലാവരും എനിക്കു വേണ്ടി അമ്മയോട് അപേക്ഷിക്കേണ❤❤❤❤❤❤❤❤❤❤❤❤❤

  • @mollyjose4931
    @mollyjose4931 3 หลายเดือนก่อน +1

    Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @minichandranchandran1860
    @minichandranchandran1860 3 หลายเดือนก่อน +6

    എന്റെ മോൻ ജിതിന് നാളെ ഒരു ഇന്റർവ്യൂ ഒണ്ട് ദുബൈക്ക് പോകുവാൻ ജോലിക്ക് പോകാൻ അതിന് ഒരു തടസം കൂടാതെ എല്ലാം ശെരിയാക്കി തരണമേ 🙏 എന്റെ യേശുവേ എന്റെ മാതാവേ

  • @santhiraju6731
    @santhiraju6731 2 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🕯️🕯️🙏🙏.

  • @SatheeshSatheesh-l9j
    @SatheeshSatheesh-l9j 3 หลายเดือนก่อน +6

    കടബാധ്യകൾ മാറ്റി തരണം വീടു പണിതീർക്കണം ബുദ്ധിമുട്ടുകൾ മാറ്റണം

  • @rajirajurajiraju2594
    @rajirajurajiraju2594 3 หลายเดือนก่อน +3

    Ente amme jeevikan oru margavum ille.amme sahayikename ente ammayeyum ente kunjineyum kathukollane❤

  • @alexgeorge5952
    @alexgeorge5952 21 วันที่ผ่านมา

    Ente mathave.. Nalathe examil pass akane.. Angyude kappa kond pothinju samrakshikane... Esoye koode ondakne.. Angyude parisudhanamavine ayachu sakthipeduthane....

  • @santhajohn7979
    @santhajohn7979 หลายเดือนก่อน +1

    Njangalkai daiva mathave ennennum prathikename🙏🙏🙏🕯️🕯️🕯️🕯️

  • @sheebajames-i6v
    @sheebajames-i6v หลายเดือนก่อน +1

    Amma alla makkala anugrahikanama amma

  • @LissammaGeorge-n6o
    @LissammaGeorge-n6o 2 หลายเดือนก่อน +1

    എൻ്റെ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കേണ്ട മേ

  • @abhilashsoman6241
    @abhilashsoman6241 3 หลายเดือนก่อน +6

    എന്റെ കുടുബത്തെ എന്റെ കൂടെ നിർത്ത ണെ അമ്മേ

  • @sindhubabu8159
    @sindhubabu8159 3 หลายเดือนก่อน +3

    ഈശോയെ സ്ഥലം vitt കടം വീട്ടാൻ സാധിക്കണമേ

  • @soniajomon2343
    @soniajomon2343 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ 🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @santhajohn7979
    @santhajohn7979 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🕯️🕯️🕯️🙏

  • @Anju-bc8gc
    @Anju-bc8gc 15 วันที่ผ่านมา

    അമ്മേ എന്റെ ശരിരത്തിന്റെ എല്ലാ വേദനകളും അമ്മേ മാതാവേ ഏറ്റെടുക്കണമെ

  • @sheejajohnson4434
    @sheejajohnson4434 3 หลายเดือนก่อน +4

    അമ്മേ ഹെന്റിയെ വിശ്വാസത്തിലേക്ക് വരുവാൻ അമ്മേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണം🙏🙏🙏🙏

  • @santhajohn7979
    @santhajohn7979 3 หลายเดือนก่อน +3

    Ente monu oru nalla family life kittan amme mathave prathikename🙏🙏🙏🕯️🕯️🕯️

  • @philsyvarghese7469
    @philsyvarghese7469 2 หลายเดือนก่อน +2

    Ente mathave rakshikyane

  • @lisssyjude5052
    @lisssyjude5052 3 หลายเดือนก่อน +5

    എന്റെ മക്കൾക്ക്‌ നല്ല ജോലി ലഭിക്കേണമേ

  • @sheebajames-i6v
    @sheebajames-i6v หลายเดือนก่อน +1

    Amma makkala payishajika kurukkukal ayichu tharanama amma

  • @sreemathil5777
    @sreemathil5777 2 หลายเดือนก่อน +1

    Amme mathave ente rogaum mattithraname

  • @ranjinivk2739
    @ranjinivk2739 3 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക് പിഎസ്‌സി ജോലി തന്ന് അനുഗ്രഹിക്കണമേ

  • @PreethiEBBalan
    @PreethiEBBalan 2 หลายเดือนก่อน +1

    Maathaave enikku oru kunjine nalki anugrahikkane amme🙏🙏🙏❤

  • @sreeraj5177
    @sreeraj5177 2 หลายเดือนก่อน

    Amme njangalude jeevitha santhoshathil thadasamayinilkunna shijimol enna vyekthiye njangalude jeevithathil ninnum ozhivakkitharane avalku nattil oru joli sheriyavan amma anugrahikkane

  • @vidyadeva9364
    @vidyadeva9364 2 หลายเดือนก่อน +2

    Mathave ethrayupettennu marupadi taraney ❤