പതിനഞ്ച് വർഷങ്ങൾക്ക്‌ ശേഷം "ആ" പാപ്പാനെ കുട്ടികൃഷ്ണൻ കണ്ടുമുട്ടിയപ്പോൾ ....?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 349

  • @sureshram6523
    @sureshram6523 10 หลายเดือนก่อน +43

    ഇങ്ങനെയുള്ള ആന മുതലാളിമാർ ഇനിയുമുണ്ടാവട്ടെ എല്ലാ ആനകൾക്കും സുഖമാവട്ടെ

  • @sukumaranc6167
    @sukumaranc6167 10 หลายเดือนก่อน +73

    സ്നേഹമുള്ള ഉടമയെയും പാപ്പാനെയും കിട്ടാനുള്ള ഭാഗ്യം കുട്ടികൃഷ്ണനുണ്ട് 👍✌️👏💕😁

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      അതേ... അവന്റെ ഭാഗ്യം

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 9 หลายเดือนก่อน

      സത്യം കണ്ട് കണ്ണ് നിറഞ്ഞുപോയി, കുട്ടികൃഷ്ണൻ ഭാഗ്യവാൻ ❤️❤️❤️🕉️

    • @sivakrishnanmsivakrishnanm8876
      @sivakrishnanmsivakrishnanm8876 2 หลายเดือนก่อน +1

      Olakka aanuu.. Njanum thankaleppole video kandappo orupadu santhoshichirunnu... Orikkalum anganeyallaaa ivanmaarkkk aanayodulla sameepanam... Ithu parayan kaaranam njan kandirunnu neritt eee aanaye

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 10 หลายเดือนก่อน +33

    ആ ആനയെ കണ്ടിട്ടൊന്നും മതിയായില്ല ദൈവത്തിനു കണ്ണുണ്ട് അതല്ലേ അവനീ സന്തോഷജീവിതം കിട്ടിയത് നന്നായിരിക്കട്ടെ ❤കീച്ചൻ ഓർത്താൽ സങ്കടമാണ്,... കുട്ടികൃഷ്ണൻ നന്നായിരിക്കട്ടെ അതിനായി ആ കുടുംബവും നന്നായിരിക്കട്ടെ... ഒത്തിരി സന്തോഷം നല്ലൊരു എപ്പിസോഡ്..അവസാനം അലിയാർ സർ പറഞ്ഞ ശ്രീകുമാറിന്റെ വരികൾക്ക് സല്യൂട്ട്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +1

      Yes.. thank you so much for your support 💖

    • @sheelamaroli9692
      @sheelamaroli9692 10 หลายเดือนก่อน

      ​@@Sree4Elephantsoffical😅😅😅😅😅😅😅😮😅😅

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +211

    പണത്തിനുവേണ്ടി രാവും പകലും ആനയെ കഷ്ടപ്പെടുത്തുന്ന മുതലാളിമാർ ഉള്ള ഈ നാട്ടിൽ ആനയോടുള്ള സ്നേഹം കൊണ്ട് മാത്രം അവനെ ചേർത്തുപിടിക്കുന്ന ഉടമസ്ഥനെയും കുടുംബത്തിനും സർവ്വേശ്വരൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤🥰🥰🥰

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 10 หลายเดือนก่อน +12

    മഹാലക്ഷ്‌മി കുട്ടികൃഷ്ണന്റെ ഈ എപ്പിസോഡ് ഗംഭീരം.... 😍 കുട്ടികൃഷ്ണന്റെ വിചാര വിക്ഷോഭങ്ങൾ എല്ലാം അത് പോലെ അവതരിപ്പിക്കാൻ സാധിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.... 👍🏻👌🏻റെജി ചേട്ടന്റെയും കുട്ടി കൃഷ്ണന്റെയും പുനഃസമാഗമം സൂപ്പർ 👌🏻👌🏻👍🏻

  • @sethupraveen
    @sethupraveen 10 หลายเดือนก่อน +19

    കുട്ടികൃഷ്ണൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +2

      അതേ... അങ്ങനെ ഞാൻ വിശ്വസിക്കുന്നതു കൊണ്ടാണ് അങ്ങനെ എഴുതിയത്

  • @FANTASYViDeOs2030
    @FANTASYViDeOs2030 10 หลายเดือนก่อน +16

    😢😢😢 കഥയിൽ ഒരു വേദന
    ഒരായിരം നന്ദി ഈ അവതരണത്തിന്

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +65

    14 കൊല്ലത്തെ വനവാസത്തിനുശേഷം ശ്രീരാമനെ അയോധ്യ സ്വീകരിച്ച പോലെ ഉത്സവ കേരളം കുട്ടികൃഷ്ണയും ചേർത്ത് പിടിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤🙏🙏🙏🌹🌹🌹🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +2

      അതേ... അങ്ങനെ തന്നെ പ്രതീക്ഷിക്കാം..

    • @sudhisukumaran8774
      @sudhisukumaran8774 10 หลายเดือนก่อน +2

      ​@@Sree4Elephantsoffical 🙏🙏🌹🌹🌹❤️❤️❤️🌹🌹🌹

    • @akhilva5937
      @akhilva5937 10 หลายเดือนก่อน +2

      സൂപ്പർ

    • @shijuzamb8355
      @shijuzamb8355 10 หลายเดือนก่อน +1

      അവൻ ഇനി പൂരപ്പാറമ്പുകളിലെ വെയിലും ആരവങ്ങളും, കുറെ നേരത്തെ നിൽപ്പും ഒന്നും വേണ്ടാ, ഇങ്ങനെ സന്തോഷ്ടോടെ പൊയ്ക്കോട്ടെ,

  • @muhammadshafeeq1808
    @muhammadshafeeq1808 10 หลายเดือนก่อน +21

    ഇങ്ങനെ ഉള്ള ഉടമസ്ഥർ ഉള്ള ആനകൾ ഒരുപാട് കാലം ഈ മണ്ണിൽ നിലനിൽക്കും ആ ഉടമസ്ഥന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +1

      സത്യമാണ് മുഹമ്മദ് ഷഫീഖ് ....

    • @muhammadshafeeq1808
      @muhammadshafeeq1808 10 หลายเดือนก่อน

      @@Sree4Elephantsoffical സാറിന്റെ എല്ലാ എപ്പിസോഡ്സും ഞാൻ കാണാറുണ്ട് മികച്ച അവതരണം അഭിനന്ദനങ്ങൾ ശ്രീ ഏട്ടാ ❤❤❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +22

    റെജിചേട്ടന്റെ വാക്കുകളിൽ നിന്ന് തന്നെയുണ്ട് കുട്ടികൃഷ്ണൻ ഹൃദയത്തിൽ ഇടം പിടിച്ചവൻ തന്നെയെന്ന്

  • @govindanpotty.s1615
    @govindanpotty.s1615 10 หลายเดือนก่อน +7

    കുറുമ്പ് കാണിച്ചു നടന്ന പ്രായത്തിൽ സംഭവിച്ച ദുരന്തം കുട്ടി കൃഷ്ണനെ വല്ലാതെ ഉലച്ചു കാണും അതിന്റെ ഫലമായി ആയിരിക്കും നല്ലൊരു ഉടമയേയും ഫാമിലിയേയും കിട്ടിയത് ്് അവൻറ മനസ്സറിഞ്ഞ് തൻറെ പ്രീയപെട്ട പാപ്പാൻ റജിയെ കാണാൻ ഉള്ള അവസരം ഗണപതി തന്നെ ഈ ബ്ലോഗറുടെ രൂപത്തിൽ അയച്ചു കൊടുത്തത് ആകാം എങ്ങനെ യെങ്കിലും അവൻെറ മനസ്സിലെ നീറ്റൽ മാറിക്കിട്ടിയല്ലോ ❤❤❤ സന്തോഷം ശ്രീകുമാർ ചേട്ടനും ഇതിലെ എല്ലാ പ്രവർത്തകരും വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു congratulations
    ഈ ചാനൽ ഇപ്പോ കണ്ടതെയുള്ളു മുഴുവൻ ഒറ്റയിരുപ്പിൽ കണ്ടു 🎉🎉🎉

  • @SeenaBinu-sb9vx
    @SeenaBinu-sb9vx 7 หลายเดือนก่อน +2

    ആന ഉടമക്ക് ഒരുപാടു നന്ദി.. 🙏🙏🙏താങ്കളുടെ നല്ല മനസ്സിന്

    • @sajithvs9452
      @sajithvs9452 5 หลายเดือนก่อน

      😊😊😊

  • @premantk6004
    @premantk6004 10 หลายเดือนก่อน +7

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല അവതരണം. 2022 ൽ വൈക്കത്തഷ്ടമി നാളിൽ ഞാൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

  • @SeenaBinu-sb9vx
    @SeenaBinu-sb9vx 7 หลายเดือนก่อน +1

    കുട്ടി കൃഷ്ണൻ സന്തോഷമായി ഇരിക്കട്ടെ 🙏🙏🙏💕💕

  • @vishnukrvichus8180
    @vishnukrvichus8180 10 หลายเดือนก่อน +48

    ഉള്ളിൽ തട്ടിയ video🥰 ഇങ്ങനെ ഒരു ആനയെ പരിജയപെടുത്തി തന്ന ശ്രീ 4എലീഫന്റ്സിന് ആശംസകൾ 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +1

      സന്തോഷം ... വിഷ്ണു..

  • @praveenlp7494
    @praveenlp7494 10 หลายเดือนก่อน +28

    ഇവനെ പോലെ എത്രയോ ആനകൾ പുറലോകം അറിയാതെ ഇപ്പോഴും കാണും..... എല്ലാ ആനകളും സുഖായി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +2

      അതേ... സുഖമായിരിക്കട്ടെ...

  • @sheebadinesh4864
    @sheebadinesh4864 5 หลายเดือนก่อน +1

    സൂപ്പർ 👌👌👌

  • @ushav.g.1712
    @ushav.g.1712 5 หลายเดือนก่อน +1

    ഒത്തിരി സ്‌നേഹം കുട്ടിമോനെ. ആയുസും ആരോഗ്യവും പൊന്നുമോന് ദൈവം തന്ന് അനുഗ്രഹിക്കട്ടെ. അവനെ ഒത്തിരി ഉത്സവപറമ്പുകളിൽ കൊണ്ടുപോയി വിഷമിപ്പിക്കരുത് 🙏🙏🙏🙏🙏🙏❤❤❤❤❤കുട്ടു

  • @GeethaUnni-z9q
    @GeethaUnni-z9q 10 หลายเดือนก่อน +5

    കേൾക്കാൻ നല്ല ഇമ്പമുള്ള വിവരണം... ആശംസകൾ ശ്രീകുമാർ 🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much for your support and appreciation ❤️

  • @umeshshenoy5051
    @umeshshenoy5051 10 หลายเดือนก่อน +5

    വളരേ നല്ല പാപ്പാനാണ് ✌️✌️💕💕

  • @ValsalaA-c2j
    @ValsalaA-c2j หลายเดือนก่อน +1

    കുറച്ചു കഷ്ടപ്പെട്ടാലും അവനു നല്ല മുതലാളിയെയും പാപ്പനെയും കിട്ടിയല്ലോ ❤️❤️❤️

  • @tharac5822
    @tharac5822 10 หลายเดือนก่อน +8

    മനപ്പൂർവം അല്ലാതെ ചെയ്തു പോയ തെറ്റിന് അവൻ അനുഭവിച്ച കഷ്ടപ്പാടുകളിൽ നിന്നും സ്വതന്ത്രനാക്കി ഒരു ആനക്കു കിട്ടേണ്ടതിൽ കൂടുതൽ സൗഭാഗ്യങ്ങളും സംരക്ഷണവും കൊടുത്തു ലാഭേച്ച നോക്കാതെ പരിപാലിച്ചു പോകുന്ന മഹാലക്ഷ്‌മി കുടുംബത്തിനും കുട്ടികൃഷ്ണനും മേൽക്കുമേൽ അഭിവൃദ്ധി സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏❤️♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +1

      അതേ താര.... അങ്ങനെ തന്നെ സംഭവിക്കട്ടെ...

  • @pradeepchandran8025
    @pradeepchandran8025 10 หลายเดือนก่อน +11

    എഡിറ്റിംഗ് സൂപ്പർ, അലിയാർ സർ അതിലും സൂപ്പർ 💞💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much for your support and appreciation ❤️

  • @manikandan4388
    @manikandan4388 10 หลายเดือนก่อน +26

    മലയാളം പഠിക്കാൻ ശ്രമിക്കുന്ന തമിഴിൽ അമ്മയുടെ മകനായ എനിക്കി അലിയാർ സാറിന്റെ ശബ്ദം വിലമതിക്കാൻ പറ്റാത്ത പുസ്തകം ആണ് 🙏🙏

  • @maheshkumr3887
    @maheshkumr3887 6 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ഇത്രയും വലിയ ഒരു സഹജീവി സ്നേഹി..... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..... പിന്നെ സ്ക്രിപ്റ്റ്.... ഒരു രക്ഷയുമില്ല....... പിന്നെ ശബ്ദം... അതിനു കേരളത്തിൽ പകരം ഇല്ലല്ലോ

  • @jayasreeprem9510
    @jayasreeprem9510 8 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അവൻ ചിന്തിച്ചത് അതു തന്നെയാവണം പാവം റെജിയേക്കൊണ്ട് അവനെയൊന്ന് തലോടിക്കാമായിരുന്നു ജീവിതകാലം മുഴുവൻ അത് അവനൊരു ആശ്വാസമാകുമായിരുന്നു പാവം

  • @kunjoosk4169
    @kunjoosk4169 10 หลายเดือนก่อน +5

    താങ്കളുടെ അവതരണം അതി ഗംഭീരം... ആ കുട്ടികൃഷ്ണന്റെ മനസും, ചിന്തയും ഇത്രേം തീവ്രമായി വരച്ചു കാട്ടിയപോലെ അവതരിപ്പിച്ച താങ്കൾക്കു ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.. 🙏💓🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      കുൻജൂസിന്റെ നല്ല വാക്കുകൾക്ക് നന്ദി.... സ്നേഹം

    • @kunjoosk4169
      @kunjoosk4169 10 หลายเดือนก่อน

      റെജി ചേട്ടനോട് പറയണം അവനോടു മനസ്സുകൊണ്ട് ക്ഷെമിക്കണമെന്ന്... ആ ചേട്ടന്റെ വാക്കുകളിൽ ചെറിയ പരാതി, പരിഭവം ഒക്കെ feel ചെയ്തു.. എന്നാലും കുട്ടികൃഷ്ണൻ എന്നോട് ഇതുപോലെ ചെയ്തല്ലോ എന്നൊരു പരിഭവം.. പിന്നെ.. അവൻ നൂറു ശതമാനവും ആ ചേട്ടനെ തിരിച്ചറിഞ്ഞിട്ടുണ്ടാകും... പ്രകടമാക്കാൻ കൂടുതലായി കഴിഞ്ഞില്ല എന്നേ ഉള്ളു.. മറ്റ് പാപ്പന്മാരുടെ കൂടെ അല്ലേ... കൂടാതെ ചേട്ടന്റെ വീട്ടുകാരുടെ വാക്കുകൾ കൂടെ പറഞ്ഞപ്പോൾ..ആ വാക്കുകളിൽ ഒരു നോവ് കണ്ടു.. ഈ ലോകത്തെ മനുഷ്യരോളം കാര്യക്ഷേമത ഇല്ലെങ്കിലും ആന ഒരിക്കലും മനുഷ്യനെ ചതിക്കില്ല.. മറിച്ചു മനുഷ്യൻ എത്രത്തോളം അവരെ ഉപദ്രവിക്കുന്നു.. കുട്ടികൃഷ്ണന്റെ ഇപ്പോഴത്തെ ആ ജീവിതം എന്നും നിലനിൽക്കട്ടെ എന്നൊരു പ്രാർത്ഥനയോടെ 🙏

  • @hareeshk7937
    @hareeshk7937 10 หลายเดือนก่อน +2

    Good selection.
    വ്യത്യസ്തമായി അവതരിപ്പിച്ചു.

  • @MaheshkmMohanan
    @MaheshkmMohanan 9 หลายเดือนก่อน +2

    എന്റ ചെറുക്കൻ ആണ് കുട്ടി കുളമാക്കിൽ ❤️❤️❤️❤️❤️ നിൽക്കുന്ന എടുത്തു ഐശ്വര്യം കൊണ്ടുവരും

  • @beenamol8526
    @beenamol8526 6 หลายเดือนก่อน +1

    സജിത്തിനെ പോലെ ഉള്ള ആന മുതലാളിമാർ വേണം ഇന്ന് നമ്മുടെ ആനകൾക്ക്. അദ്ദേഹത്തോടെ വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു. 🥰❤️

    • @sajithvs9452
      @sajithvs9452 5 หลายเดือนก่อน

      😊😊😊

  • @presannalumarikumari644
    @presannalumarikumari644 10 หลายเดือนก่อน +3

    എന്റെ കുട്ടിക്കൃഷ്ണ.. എന്താ.. അവന്റെ ഒരു ഗമ..

  • @sarojinisaro3515
    @sarojinisaro3515 8 หลายเดือนก่อน +8

    കേരളത്തിൽ ഇന്ന് ഉള്ള എല്ലാ ആനകൾക്കും ഇത്രയും ഇല്ലെങ്കിലും നല്ലൊരു ജീവിത സൗകര്യം കിട്ടാൻ ഭഗവാൻ ഗണേസനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤.

  • @jayeshe.p131
    @jayeshe.p131 10 หลายเดือนก่อน +2

    എന്താണ് ശ്രീയേട്ട നമ്മളെ കരയിക്കല്ലെ സൂപർ അടിപൊളി ♥️♥️♥️♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      ജയേഷ്... മനസ്സിന്റെ നൻമയുടെ ലക്ഷണമാണ് ആ കണ്ണുനീർ

  • @rajeev_shanthi
    @rajeev_shanthi 10 หลายเดือนก่อน +3

    വളരെ സന്തോഷം തോന്നി ❤❤❤😊

  • @Annsvlog-s3i
    @Annsvlog-s3i 9 หลายเดือนก่อน +3

    നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി പരിപാലിക്കുന്നു.

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 5 หลายเดือนก่อน +1

    റെജിക് അവനെ ഒന്ന് തലോടമായിരുന്നു പാവം ❤❤❤

  • @Venu.Shankar
    @Venu.Shankar 10 หลายเดือนก่อน +5

    സത്യം പറഞ്ഞോൽ അഭിമാനം തോന്നുന്നു, സജിത്തിനെ പോലെ നല്ലവരായ മനുഷ്യരുടെ ഇടയിൽ ആണല്ലോ ഞാൻ അടക്കമുള്ള ജനങ്ങൾ ജീവിക്കുന്നത്, മനസിന്‌ സന്തോഷിക്കാൻ മറ്റെന്തു വേണം..ശെരിക്കും ഇഷ്ടമായി 🥰🥰🥰അലിയാർ മാഷേ 👌

  • @alexusha2329
    @alexusha2329 6 หลายเดือนก่อน +1

    I cried a lot.. from happiness .!

  • @geethas7944
    @geethas7944 10 หลายเดือนก่อน +2

    വളരെ സന്തോഷം തോന്നി ❤❤️❤️❤️❤️❤️❤️❤️

  • @shijuzamb8355
    @shijuzamb8355 10 หลายเดือนก่อน +5

    ആ ക്ലൈമാക്സ്‌ അത് പൊളിച്ചു , റജി ചേട്നെ കുറിച് അവൻ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും എന്ന് തോന്നിപ്പിച് ആ ഒരിത്, എന്തെന്നില്ലാത്ത ഒരു ഫീൽ❤❤❤
    സൂപ്പർ എപ്പിസോഡ്,..🎉🎉🎉

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      വളരെ സന്തോഷം പ്രിയ ഷിജു ...

  • @shajipa5359
    @shajipa5359 10 หลายเดือนก่อน +5

    കുട്ടികൃഷ് ണാ നീ ഭാഗ്യവാൻ. അല്ല മഹാ ഭാഗ്യവാൻ നീ ചെറൂപ്പ ത്തിൽ ചെയ്ത പണിയുടെ യും കഷ്ടപാടിന്റെ ഫലം അല്ലെങ്കിൽ നിനക്ക് ഇങ്ങനെ ഒരു ജീവിത സാഹചര്യവും നിന്നെ നോക്കാൻ ഇങ്ങനെ ഒരാളെയും കിട്ടില്ല നിനക്ക് എന്നും നല്ലത് വരട്ടെ .

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      കുട്ടികൃഷ്ണന്റെ മഹാഭാഗ്യം.

  • @prasanthmp7231
    @prasanthmp7231 5 หลายเดือนก่อน +1

    👌👍

  • @ratheeshkumar2947
    @ratheeshkumar2947 9 หลายเดือนก่อน +1

    പൊളി സാനം 👌🏻👌🏻👌🏻

  • @RajeevanKtk-i9i
    @RajeevanKtk-i9i 7 หลายเดือนก่อน +1

    അലൻസിയർ പറഞ്ഞത് തന്നെയായിരിക്കും കുട്ടി കൃഷ്ണൻ വ്യക്കത്തപ്പനോട് പറഞ്ഞിട്ടുണ്ടാകും അതിന്ടെ വേദന നമുക്ക് മനസിലാകില്ലലോ എല്ലാം നല്ലതിനെകട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      അലൻസിയർ എന്താ പറഞ്ഞത്.

  • @sarithashyjukvl
    @sarithashyjukvl 9 หลายเดือนก่อน

    ആദ്യമായി കുളമാക്കിൽ കൊണ്ടുവന്നപ്പോഴും അവിടെ നിന്നകാലത്തും അവന്റെ ചെറിയ കുറുമ്പും കുസൃതിയും ഒക്കെ കാണാൻ അവന്റെ പിന്നാലെ നടന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു...പണ്ട് കുറുമ്പനായിരുന്ന ചെക്കൻ ഇന്ന് പക്വത വന്ന ഒരാളെ പോലെ.. കുട്ടികൃഷ്ണൻ ഇഷ്ട്ടം ❤️🥰😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  9 หลายเดือนก่อน +1

      അത് കൊള്ളാമല്ലോ.

    • @sajithvs9452
      @sajithvs9452 9 หลายเดือนก่อน +1

      😊😊😊

  • @jagadeeshbabu4288
    @jagadeeshbabu4288 10 หลายเดือนก่อน +4

    Let pray God to give all elephants such a beautiful life 🐘🔔🔔🔔🙏

  • @deepaks3521
    @deepaks3521 6 หลายเดือนก่อน +1

    Nice episode ❤

  • @venkatachalasharma5534
    @venkatachalasharma5534 10 หลายเดือนก่อน +2

    Thank u so much sree Kumar sir..very heart touching episode..Thanks to all of ur Teams...🎉

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much dear sharmaji for your constant support and appreciation ❤️

  • @pranavprasad5817
    @pranavprasad5817 8 หลายเดือนก่อน +1

    തിരുവല്ല അനിചേട്ടനും മകൻ അഖിൽ അണ്ണനും രണ്ടുപേരും നല്ല പരിചയസമ്പന്നരായ പണിക്കരാണ്❤❤

  • @sebeelsebi9202
    @sebeelsebi9202 10 หลายเดือนก่อน +1

    എല്ലാ വീഡിയോസും കാണാറുണ്ട്... 😍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      വളരെ സന്തോഷം പയ സെബീൽ

  • @ajithkumarvattekkat
    @ajithkumarvattekkat 10 หลายเดือนก่อน +2

    നല്ല അവതരണം... ആനയും റെജിയും തമ്മിൽ കണ്ടുമുട്ടുന്ന ആ സീൻ കാണണമെന്നുണ്ടായിരുന്നു 😊

  • @santhis2896
    @santhis2896 10 หลายเดือนก่อน

    ഇത് ഇപ്പോഴും ഉണ്ടായിരുന്നോ. മുൻപ് കൈരളിയിൽ e for എലിഫെന്റ് എന്നായിരുന്നു. അന്നേ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു. മാടമ്പികുഞ്ഞിക്കുട്ടൻ സാർ. അലിയാർ സാറിന്റെ വിവരണം. ശ്രീകുമാർ സാറിന്റെ സംവിധാനം.. അടിപൊളി ആയിരുന്നു. വീണ്ടും ഈ പരിപാടി വന്നതിൽ വളരെ സന്തോഷം.❤❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      വളരെ സന്തോഷം ശാന്തി...
      മൂന്നുവർഷമായി...
      എല്ലാ വീഡിയോസും കാണാൻ ശ്രമിക്കണെ..

  • @bindubabu6715
    @bindubabu6715 8 หลายเดือนก่อน +1

    ഇത്രയും നല്ല മുതലാളിമാരെ കണ്ടിട്ടില്ല ഭാഗ്യമുള്ള ആന എല്ലാവിധ ഐശ്വര്യവും ആ കുടുംബത്തിന് ഉണ്ടാകട്ടെ ❤️❤️

    • @sajithvs9452
      @sajithvs9452 8 หลายเดือนก่อน

      🙏🏼🙏🏼🙏🏼

  • @rajeevnair7133
    @rajeevnair7133 10 หลายเดือนก่อน +1

    Superb episode, tnx sree🎉

  • @Riyasck59
    @Riyasck59 10 หลายเดือนก่อน +2

    നല്ല ഒരു episode ശ്രീ ഏട്ടാ ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +1

      Thank you so much dear Riyas for your constant support

  • @natarajankseb7907
    @natarajankseb7907 10 หลายเดือนก่อน +2

    ഓം ഗം ഗണപതയേ നമ

  • @sheejababu231
    @sheejababu231 10 หลายเดือนก่อน +3

    Super episode sreeyetta❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much dear sheeja for your support and appreciation ❤️

  • @anjujoycyanju3696
    @anjujoycyanju3696 10 หลายเดือนก่อน +1

    Congratulations nice vidio big salute oner sajithettanne ponnupole nokunnude ella pappabmarkum

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much dear anjujoycy for your support and appreciation ❤️

  • @rajukalpathy7695
    @rajukalpathy7695 10 หลายเดือนก่อน

    Superb Sreekumarji....

  • @bindupavi4947
    @bindupavi4947 10 หลายเดือนก่อน +2

    സൂപ്പർ എപ്പിസോഡ് 👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much dear ❤️ bindupavi for your support and appreciation ❤️

  • @blessygeorge5811
    @blessygeorge5811 10 หลายเดือนก่อน +1

    Thiruvallakkaraya pappanmarkku ee thiruvallakkariude full respect 🙏

  • @sriramkavasseri1355
    @sriramkavasseri1355 10 หลายเดือนก่อน +2

    നല്ല ഒരു എപ്പിസോഡ്. ലൊക്കേഷൻ/വീഡിയോഗ്രാഫി വളരെ നന്നായിരുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Videography 's credit goes to our cameraman Kannan Muhammad and team

  • @sherlythomas6792
    @sherlythomas6792 10 หลายเดือนก่อน +1

    അവതരണ ശൈലി സൂപ്പർ ❤️❤️❤️❤️❤️❤️🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much for your support and appreciation ❤️

  • @sunithadevi3946
    @sunithadevi3946 8 หลายเดือนก่อน +1

    Namaste 🙏
    Great

  • @sarathskumar3614
    @sarathskumar3614 10 หลายเดือนก่อน +1

    ഇത് പോലെ കണ്ണ് നനക്കുന്ന കമന്ററി അത് ശ്രീയേട്ടാ നിങ്ങളുടെ കൂട്ടുകെട്ടിലെ ഉള്ളു കൈരളി മുതൽ ഇവിടെ വരെ ഒരു തവണ എങ്കിലും കാണാൻ ആഗ്രഹം ഉണ്ട് ചേട്ടനെ ഞാൻ എറണാകുളം ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      നന്ദി...സന്തോഷം ...
      വിളിച്ചോളൂ...
      8848095941
      9447485388

  • @beenajohn7526
    @beenajohn7526 10 หลายเดือนก่อน +6

    Pavam Kuttikrishnan🤭🤭 Evidences of those blunt, sharp ,force injuries in his body.... when he walks through the forest, it shines like Galaxy granite 🤗🤗but what about the psychological trauma???Best of luck for his future with Mahalekshmy💓💓💓💓

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน +2

      Thank you so much for your support and appreciation ❤️

  • @athiradhileep3182
    @athiradhileep3182 10 หลายเดือนก่อน +4

    റെജി അണ്ണൻ നല്ലൊരു ആനക്കാരൻ ആണ്

  • @ritaravindran7974
    @ritaravindran7974 10 หลายเดือนก่อน +1

    Very nice episode & Proffser Aliyar's narration super👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much for your support and appreciation ❤️.. aliyar sir is our pride

  • @prasoonc-x3i
    @prasoonc-x3i 10 หลายเดือนก่อน +1

    Kidu episode

  • @ChandranPk-ih8cv
    @ChandranPk-ih8cv 10 หลายเดือนก่อน +1

    Sreekumar chettante E for elephant valare manoharam aayirunnu. Ee avatharanavum valare nannayi. Shree Madampu Kunhukuttan sir valare adhikam miss cheyyunnu. Kuttikrishnanum pazhaya chattakaran Reji chettanum n

    • @ChandranPk-ih8cv
      @ChandranPk-ih8cv 10 หลายเดือนก่อน

      Veendum kandu muttiya kazhcha valare santhosham nalkunnu. God bless you🙏❤

  • @swapanakc8683
    @swapanakc8683 10 หลายเดือนก่อน +3

    😁 വെളുത്ത പുള്ളി അതാണ് അവന്റെ ഭാഗ്യം 🥰❤️👍🏿🌹

  • @sreekumaranvengassery3490
    @sreekumaranvengassery3490 10 หลายเดือนก่อน +4

    Super episode sree

  • @sprakashkumar1973
    @sprakashkumar1973 10 หลายเดือนก่อน +3

    Happy Sunday morning wishes too 🌹.. Sre4Elephànt.. team's.... Njyan oru anapremy from Bangalore.sir..❤🎉..We fmly always watch this channel regularly...💐🌹💚🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much for your support and appreciation ❤️

  • @bibinkumar2243
    @bibinkumar2243 10 หลายเดือนก่อน +1

    സൂപ്പർ

  • @AshuR-me8ie
    @AshuR-me8ie 10 หลายเดือนก่อน +1

    Ella aanagalum sugamayi jeevikkan prarthikkunnu .

  • @saijupaul366
    @saijupaul366 10 หลายเดือนก่อน

    A nice episode

  • @vivek2413
    @vivek2413 10 หลายเดือนก่อน +1

    Wow ethu pole oru channel ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      Thank you so much dear ❤️ Vivek for your support and appreciation ❤️

  • @AshaPramod-i2v
    @AshaPramod-i2v 8 หลายเดือนก่อน +1

    ചേട്ടാ ഒരു പിടിയാനെ കൂടി വാങ്ങുവോ, അവനു കൂട്ടായി, അവര് കാട്ടിൽ കഴിയുന്ന പോലെ ജീവിക്കട്ടെ, പാവല്ലേ 🙏

    • @sajithvs9452
      @sajithvs9452 8 หลายเดือนก่อน

      👍👍👍

  • @DileepKumar-me9ec
    @DileepKumar-me9ec 7 หลายเดือนก่อน +1

    ❤❤❤

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 5 หลายเดือนก่อน +1

    ആനയുടെ ഇഷ്ടങ്ങൾ ആറിഞ്ഞു സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു ആന മുതലാളി ഉണ്ടാവുന്നത് ഏതു ഒരു anayudeyum ഭാഗ്യം ആണ്.

    • @sajithvs9452
      @sajithvs9452 5 หลายเดือนก่อน

      🙏🙏🙏

  • @Manu-p8r
    @Manu-p8r 6 หลายเดือนก่อน +1

    Valiya aanaye yano. Aanakkutty yennuvilickunnathu

  • @ashokumarkumar4606
    @ashokumarkumar4606 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. Thanks my dear brother ❤ 🙏🏻 Umaaaaa. Good Evening 👍 Form V.Ashok Kumar

  • @faizafami6619
    @faizafami6619 10 หลายเดือนก่อน +1

    Our kutti sundaran❤❤❤

  • @philipmgmg6578
    @philipmgmg6578 9 หลายเดือนก่อน

    Nalla Owner Nanni

  • @sandeep12457
    @sandeep12457 10 หลายเดือนก่อน +2

    കിടിലം എപ്പിസോഡ്👌🏻 ഇങ്ങനെ അധികം ആരും അറിയാത്ത ആനകളെ പരിചയപ്പെടുത്തു ശ്രീയേട്ടാ.. & ടീം.
    മനുസ്വാമിമഠം ലക്ഷ്മിനാരായണൻ വീഡിയോ ചെയ്യാമോ..

  • @faizafami6619
    @faizafami6619 10 หลายเดือนก่อน +1

    May God bless you Kuttikrishnan and his family.Respect to Mr Sajith.✊🙏👌❤️

  • @satheesankrishnan4831
    @satheesankrishnan4831 10 หลายเดือนก่อน

    ഇത്തരം മുതലാളിമാരെ ആരായിരുന്നാലും തേടി കണ്ടുപിടിച്ച് ശിക്ഷിക്കാനുള്ള വകുപ്പ് കോടതിയിൽ ഉണ്ടാവണം... കുറേ മൃഗസ്നേഹികൾ ഉണ്ട് നമ്മുടെ നാട്ടിൽ

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      അതേ... ഇത്തരം സംരക്ഷകർക്കെതിരെ കേസ് കൊടുക്കണം ..
      അത് അങ്ങ് ഏറ്റെടുക്കണം... വകുപ്പ് കാണിച്ചും കൊടുക്കണം.

  • @josecv7403
    @josecv7403 10 หลายเดือนก่อน

    ഇഷ്ടം ഇല്ലാത്ത തെങ്ങോല മാത്രം തിന്നാൻ വിധിക്കപ്പെടാതെ പലതരം തീറ്റ കിട്ടുന്ന ഭാഗ്യവാൻ. പ്രത്യേകിച്ച് പുല്ല്.
    ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരിൽ!

  • @remavenugopal4642
    @remavenugopal4642 10 หลายเดือนก่อน +1

    ❤❤❤❤Othiri ishtam ❤❤❤

  • @madhulal3041
    @madhulal3041 10 หลายเดือนก่อน +1

    ഉഗ്രൻ എപ്പിസോഡ്, ആ ആന ഉടമ കിടിലം

  • @celeenap.j.4543
    @celeenap.j.4543 10 หลายเดือนก่อน

    Supper

  • @sathyavathykg
    @sathyavathykg 5 หลายเดือนก่อน

    Gambheera avatharannm❤❤❤❤❤

  • @rajiviyyer
    @rajiviyyer 10 หลายเดือนก่อน +1

    ❤adipoli ella ashamsakalum

  • @mohanannm8663
    @mohanannm8663 6 หลายเดือนก่อน +1

    ഞാനും.ഒരനാ.പ്രമിയായി..ചനൽകണ്ട്

  • @sivalakshmi6252
    @sivalakshmi6252 10 หลายเดือนก่อน +1

    Manusharekkalum bhuthiyum vivaravum aanakk ond❤❤❤ anik bhayankara ishttamaa aaneya . Oru aanaye medikkan polum ishttama

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 หลายเดือนก่อน

      അതേ... ചീല നേരങ്ങളിൽ അവർ മനുഷ് ഒരെക്കാളും ബുദ്ധിയും പക്വതയും വകതിരിവും കാണിക്കാറുണ്ട് എന്നത് സത്യമാണ്.

  • @sindhumol5870
    @sindhumol5870 5 หลายเดือนก่อน

    സ്നേഹം ഉള്ള പാപ്പാമാര് സ്നേഹം ഉള്ള ഉടമ കുട്ടി കൃഷ്ണനു എന്നും ഈ ഭാഗ്യവും ഇവനു ആയുസ്സും ആരോഗ്യവും ഭഗവാന്‍ കൊടുക്കട്ടേ. എന്താ ഈ കുട്ടിയുടെ മേൽ എല്ലാം പാട് എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിച്ചത് ആണ് ചില ആനകൾക് ഇങ്ങനെ കണ്ടീട്ടിട്ടുണ്ടു ഒന്നു പറഞ്ഞു തരണേ

  • @geethadevivasan2850
    @geethadevivasan2850 10 หลายเดือนก่อน +3

    👍👍👍👍♥️♥️♥️♥️🌹🌹

  • @footballbootjr5901
    @footballbootjr5901 10 หลายเดือนก่อน +2

    kayamkulam sarath❤

  • @sree_kala7755
    @sree_kala7755 8 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @vijayanpillai1076
    @vijayanpillai1076 10 หลายเดือนก่อน

    കുട്ടികഷ്ണന് എത്ര വയസുണ്ട്😄❤️👍