ഇന്നത്തെ പുതുതലമുറ പാപ്പാന്മാരും ആനപ്രേമികളും കണ്ടുപഠിക്കണം രാമകൃഷ്ണൻ ഏട്ടൻ എന്ന അത്ഭുതത്തെ ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
ഇനിയും അൺ കട്ട് ഉണ്ടാവൂലോ.. കേട്ടാലും കേട്ടാലും മതിവരാത്ത കഥകൾ ഇനിയും വരട്ടെ ഈ നാവിൽ നിന്നും...പ്രാർത്ഥനയോടെ കാത്തിരുന്നു കാണും bakkiyullavayum🎉ആയുസ്സും ആരോഗ്യവും നൽകി തിരുവമ്പാടി കണ്ണൻ അനുഗ്രഹിക്കട്ടെ കൂടെ ശ്രീയ്ക്കും... ഇനിയും ഏറെയുണ്ട് കാലത്തിനപ്പുറം നിങ്ങളുടേതായി വരും നാളുകൾക്ക് കാത്തുവെയ്ക്കാൻ ഒരുതുള്ളി കണ്ണീരും ഒത്തിരി ചിന്തിക്കാനുള്ള വകയും ഇത്തിരി ചിരിയുമായി നമുക്ക് കാണാം ഇനിയും രാമേട്ടന്മാരെ... കണ്ണന്മാരെയും... ആശംസകൾ ശ്രീ
നല്ല ഒരു ചാനൽ ആണ് അവതാരകനും ❤ ഇടയ്ക്ക് അനാവശ്യമായി കുത്തി കയറ്റുന്ന മ്യൂസിക് അരോചകം ആയി മാറുന്നു ഒരു കഥ നല്ലപോലെ കേട്ടു വരുമ്പോൾ ഇടയ്ക്ക് വച്ച് മുറിച്ച് കളയുന്നു
ഒരുപാട് ആനകളെ കാണിച്ചു തന്നു ഒരുപാട് പാപ്പന്മാരുടെ ജീവിതവും വ്യഥകളും സന്തോഷവും ഒക്കെ അറിയാൻ പറ്റി... പക്ഷെ ഇത് പോലെ ഒരു ജീവിതം ഇതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ല കേട്ടറിഞ്ഞിട്ടുമില്ല.. ഉറപ്പായും നിങ്ങളും കണ്ണ് നിറഞ്ഞു നെഞ്ചിലൊരു വിങ്ങലോടെ അല്ലാതെ പലപ്പോഴും ഈ മനുഷ്യനോട് സംസാരിച്ചു കാണില്ല ഉറപ്പാണ്... അത്രയും ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളുടെ ഘോഷയാത്രയിലൂടെയല്ലേ നിങ്ങൾ ഫുൾ..ക്രൂ""" കടന്നു പോയിരിക്കുക...എത്ര വട്ടം വീർപ്പടക്കി കേട്ടിരുന്നിട്ടുണ്ടാവും ചിരിയും കണ്ണീരും നിറഞ്ഞ എത്ര നേർ സാക്ഷ്യങ്ങൾ... എത്ര നെഞ്ചു പൊള്ളുന്ന സങ്കടങ്ങൾ... ഒരുപാട് കാലം ആ മനുഷ്യൻ ഇനിയും വേദനകളൊന്നും ഏറെ അലട്ടാതെ ജീവിക്കട്ടെ.. ആനകൾക്കായി മരുന്നും മന്ത്രവുമൊക്കെയായി.. ഇവിടെ ഇങ്ങനെ ഒരാൾ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തി വെച്ചല്ലോ അത് മതി വരും തലമുറക്ക് ഈ മനുഷ്യൻ വിസ്മയ കാഴ്ചയാവാൻ... ഒരുപാട് തവണ ഈ യാത്രയിൽ ഞങ്ങളും ചിരിച്ചു ചിന്തിച്ചു കരഞ്ഞു... അത് സത്യം..... നന്ദി ശ്രീ.. ഇതിപ്പോ രണ്ടാമത്തെ കാഴ്ച്ചയാണ് ഈ എപ്പിസോഡ്... സ്നേഹം പ്രാർത്ഥന
ശ്രീലതാജി... രാമകൃഷ്ണൻ ചേട്ടന്റെ അഭിമുഖങ്ങൾ എടുക്കുമ്പോഴും ... എഴുതുമ്പോഴും എഡിറ്റിന് ഇരിക്കുമ്പോഴും..എല്ലാം കഴിഞ്ഞ് ഓരോ തവണയും കാണുമ്പോഴും മനസ്റ്റ് വിങ്ങുന്നുണ്ടായിരുന്നു... കണ്ണ് നിറഞ്ഞിരുന്നു. നമ്മളും മനുഷ്യരല്ലേ... അതേ... ഇങ്ങനെ ചിലരെ വരും കാലത്തേയ്ക്കായി അടയാളപ്പെടുത്തി വയ്ക്കുവാൻ കഴിയുന്നു എന്നതാണ് എന്റേയും സംതൃപ്തി. പുതിയ കാലത്ത് ...ഫാൻ ഫോളോവിങ് ഉള്ള പാപ്പാൻമാരുടെ സ്റ്റോറി ചെയ്യുന്നതാണ് ചാനലിന്റെ റീച്ചിനും നിലനിൽപ്പിനും ഏറ്റവും സൗകര്യം എന്ന് അറിയാമെങ്കിലും ഇവരെ പോലുള്ളവരുടെ പിന്നാലെ കാലങ്ങളോളം നടക്കാനും .... അവരെ നല്ല രീതിയിൽ പ്രസന്റ് ചെയ്യാനും ശ്രമിക്കുന്നത് ആ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി തന്നെയാണ്.
@@Sree4Elephantsoffical ഇതൊക്കെയല്ലേ സിനിമയാവേണ്ടത് ഇവരെയൊക്കെയല്ലേ നമ്മളും പ്രൊട്ടക്ട് ചെയ്യേണ്ടത്... ഇവർക്ക് വേണ്ടിയല്ലേ.. നമ്മുടെ പാപ്പാന്മാരെങ്കിലും ഒരു കരുതലായി എന്തെങ്കിലും ചെയ്യേണ്ടത്.. അല്ലെങ്കിൽ നമ്മുടെ കടുവ ആശാനെ പോലെ ആരുമറിയാതെ... നാളെ ഈ മനുഷ്യനും... ഒന്നോർത്ത് നോക്കൂ സുഹൃത്തേ.. എത്ര താത്വികമായ ചിന്തകളാണ് സ്കൂളിൽ പോലും പോവാത്ത ആ മനുഷ്യന്റെ ചിന്തകളിൽ.. മുൻപ് ഒരു ചാനലിൽ ഇദ്ദേഹം മെസ്മോറിസം എന്നൊരു വാക്ക് പറഞ്ഞു രാമേട്ടന്റെ അറിവില്ലായ്മ എന്ന് പലരും കരുതി പക്ഷെ അത്ഭുതം അങ്ങനെ ഒരു വാക്ക് മൃഗപരിപാലനത്തിൽ ഉണ്ട്..അതാ യൂടുബർ എടുത്തു അന്ന്.. രാമേട്ടൻ നന്നായിരിക്കട്ടെ എന്നും.... അല്ലെ
ഞാൻ അത് നേരിൽ കണ്ടതാ ചെറുപ്പത്തിൽ ദേഷ്യം വന്ന ആന്ന വണ്ടി വരുന്നു ഈ ചേട്ടൻ വാലിൽ പിടിച്ചില്ല എങ്കിൽ ആന മാറുകടന്നു കൈവിട്ടു ഓടും അത് ഉറപ്പ പക്ഷെ വാല് പിടിച്ചു ആന തിരിഞ്ഞു ഇടിച്ചു 😔 അന്ന് ഞങൾ ഉറങ്ങുയില്ല 😢
good episode ഇതിൽ 13 .22 ടൈമിൽ ബാക്ക്ഗ്രൗണ്ടിൽ രണ്ടാം പാപ്പാനെ ആന വാല് കൊണ്ട് അടിക്കുമ്പോൾ അയാൾ ഓടുന്ന ഒരു സീൻ ഉണ്ട് അത് കണ്ടവർ ആരെങ്കിലും ഉണ്ടോ ഇല്ലെങ്കിൽ കണ്ടുനോക്കു. അയാൾക്ക് ഒന്നും പറ്റാത്ത കാരണത്താലും എനിക്ക് ആനയെ ഇഷ്ടമായതുകൊണ്ടും എനിക്ക് ചിരി വന്നു അത് കണ്ടപ്പോൾ
E for elephant and sree 4 elephant always a treasured channel for elephant and papaan info. Very well taken episodes. Best i like is allowing the papaan to talk while asking only necessary questions
@@Sree4Elephantsofficalശ്രീ ഏട്ടാ പാർകാടി പൂരവും കിഴൂരും പന്തലൂരും കാവിലക്കാടും ചീരം കുളങ്ങര അങ്ങനെ എത്ര എത്ര പൂരങ്ങൾ അതിൻ്റെ ഇടക്ക് എവിടെ നിന്നോ നമ്മൾ അറിയാതെ കയറി കൂടിയ ആന കംബം അല്ലെങ്കിൽ ആന പ്രാന്ത് ഇതേ പോലെ എലൈറ്റ് ആനയുടെ ശേൽവെട്ടൻ രാമകൃഷ്ണൻ ചേട്ടൻ കോട്ടായി വാഴക്കുളം . വാടാനപ്പള്ളി സുനി ഏട്ടൻ അങ്ങനെ ഒരുപാട് പാപ്പാൻ രാമദാസ് കർണൻ എലൈറ്റ് കേശവൻ കുട്ടി തെച്ചിക്കോടൻ കണ്ടമ്പുള്ളി വൈകം ആന അങ്ങനെ ഒരുപാട് ആനകളും ഒരു ഓർമ പുസ്തകം തന്നെ അണ് ഈ ചാനൽ നാളെ ഒരുകാലത്ത് മറിച്ച് നോക്കുമ്പോൾ തല ഉയർത്തി തന്നെ നിൽക്കട്ടെ ഈ ചാനൽ... നിലവിലെ പ്രൗഡി കൊണ്ട് ആകാശങ്ങൾ തൊട്ട കർണ്ണനെ പോലെ ...മരണത്തിലും തല കുനിക്കാത്ത കണ്ടംപുള്ളി വിജയനെ പോലെ...........
നല്ല വാക്കുകൾക്ക് നന്ദി... രിയാസ്... ഒത്തിരി കഷ്ടനഷ്ടങ്ങളിലൂടെ യാതൊരു വിധ അംഗീകാരങ്ങളും ഇല്ലാതെയാണ് ഇതിപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് എങ്കിലും ... നല്ലതിനായി ശ്രമിക്കാൻ ഇത്തരം നല്ല വാക്കുകൾ തീർച്ചയായും പ്രചോദനമാണ്.
ശ്രീ ചേട്ടാ.... ട്രെയിൻ തട്ടി ചരിഞ്ഞു ആന കുടിടെ വാർത്ത ചെറുപ്പത്തിൽ വായിച്ച ഓർമ്മകൾ ഈ എപ്പിസോഡ് ലുടെ ഓർക്കാൻ സാധിച്ചു... അന്നു മനസ്സ് വളരെ വെസ്നിച്ചു വായിച്ച വാർത്തകൾ വീണ്ടും...ഇപ്പോഴും അതെ വെഷമം 😢
👍👍👍 നല്ലൊരു മനുഷ്യനാണ് ദീർഘായുസ്സ് കൊടുക്കട്ടെ ഭഗവാൻ
ഇന്നത്തെ പുതുതലമുറ പാപ്പാന്മാരും ആനപ്രേമികളും കണ്ടുപഠിക്കണം രാമകൃഷ്ണൻ ഏട്ടൻ എന്ന അത്ഭുതത്തെ ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
Yes... Thank you so much dear ❤️ sudheesh
തൃശൂർ ഭാഗത്തെ ആനകൾക്കും പാപ്പന്മാർക്കും ദൈവതുല്യൻ ആയ മനുഷ്യൻ ആയിരുന്നു ഡേവിസേട്ടൻ 🙏
അതും അറിയാം ..... പക്ഷേ..''
ഡേവിസേട്ടനെ കുറിച്ച് നമ്മൾ വീഡിയോ മുൻപും ചെയ്തിട്ടുണ്ട്.
Davis ettan episode unndoo@@Sree4Elephantsoffical
ഇനിയും അൺ കട്ട് ഉണ്ടാവൂലോ.. കേട്ടാലും കേട്ടാലും മതിവരാത്ത കഥകൾ ഇനിയും വരട്ടെ ഈ നാവിൽ നിന്നും...പ്രാർത്ഥനയോടെ കാത്തിരുന്നു കാണും bakkiyullavayum🎉ആയുസ്സും ആരോഗ്യവും നൽകി തിരുവമ്പാടി കണ്ണൻ അനുഗ്രഹിക്കട്ടെ കൂടെ ശ്രീയ്ക്കും... ഇനിയും ഏറെയുണ്ട് കാലത്തിനപ്പുറം നിങ്ങളുടേതായി വരും നാളുകൾക്ക് കാത്തുവെയ്ക്കാൻ ഒരുതുള്ളി കണ്ണീരും ഒത്തിരി ചിന്തിക്കാനുള്ള വകയും ഇത്തിരി ചിരിയുമായി നമുക്ക് കാണാം ഇനിയും രാമേട്ടന്മാരെ... കണ്ണന്മാരെയും... ആശംസകൾ ശ്രീ
ഈശ്വരൻ എല്ലാ ഐശ്വര്യവും നൽകിയപ്പോഴും ആയുസ്സ് മാത്രം കൊടുക്കാൻ മറന്നുപോയ ഗോപാലൻകുട്ടി 🙏🙏🙏
അപ്പോൾ ശിവസുന്ദറോ..?
E4 ടീം, എന്തൊരു കിടിലൻ മനിഷ്യനെയാണ് ഞങ്ങൾക്ക് മുമ്പിൽ അവസ്ഥതരിപ്പിച്ചത്, 🙏
Thank you so much dear ❤️ madhulal
സത്യസന്ധതയും ആത്മാർത്ഥതയും മുതൽ കൂട്ടായ തൊഴിലുകാരൻ.... രാമേട്ടൻ ❤️
Yes...
Thank you so much dear ❤️ prasanth
നല്ല ഒരു ചാനൽ ആണ് അവതാരകനും ❤
ഇടയ്ക്ക് അനാവശ്യമായി കുത്തി കയറ്റുന്ന മ്യൂസിക് അരോചകം ആയി മാറുന്നു ഒരു കഥ നല്ലപോലെ കേട്ടു വരുമ്പോൾ ഇടയ്ക്ക് വച്ച് മുറിച്ച് കളയുന്നു
എന്തൊരു കാഴ്ചപ്പാട് ❤, ആദരവ്, ബഹുമാനം, രാമകൃഷ്ണൻ ചേട്ടൻ ❤
രാമകൃഷ്ണൻ ചേട്ടന്റെ അനുഭവ തീപ്പൊരി കഥകൾ ഗംഭീരം ആവിസ്മരണീയം 😍😍😍👌🏻
Thank you so much dear 💖 sreekesh
ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് നാൾ മുന്നോട്ട് പോട്ടെ ❤️❤️❤️
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ...
രാമകൃഷ്ണേട്ടൻ എന്ന കലവറ മനയിൽ ഇനിയും ധാരാളം അനുഭവകഥകൾ ഉണ്ട് .അത് മുഴുമൻ പുറത്തെടുക്കൂ . ഒരിയ്ക്കലും ബോറഡിയ്ക്കാത്ത വർത്തമാനവും വ്യക്തിയും ❤❤❤❤
ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ. ഇത് പോലെയുള്ള പ്രഗത്ഭരായവരുടെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
Thank you so much dear ❤️ sayananaveen
ഒരുപാട് ആനകളെ കാണിച്ചു തന്നു ഒരുപാട് പാപ്പന്മാരുടെ ജീവിതവും വ്യഥകളും സന്തോഷവും ഒക്കെ അറിയാൻ പറ്റി... പക്ഷെ ഇത് പോലെ ഒരു ജീവിതം ഇതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ല കേട്ടറിഞ്ഞിട്ടുമില്ല.. ഉറപ്പായും നിങ്ങളും കണ്ണ് നിറഞ്ഞു നെഞ്ചിലൊരു വിങ്ങലോടെ അല്ലാതെ പലപ്പോഴും ഈ മനുഷ്യനോട് സംസാരിച്ചു കാണില്ല ഉറപ്പാണ്... അത്രയും ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളുടെ ഘോഷയാത്രയിലൂടെയല്ലേ നിങ്ങൾ ഫുൾ..ക്രൂ""" കടന്നു പോയിരിക്കുക...എത്ര വട്ടം വീർപ്പടക്കി കേട്ടിരുന്നിട്ടുണ്ടാവും ചിരിയും കണ്ണീരും നിറഞ്ഞ എത്ര നേർ സാക്ഷ്യങ്ങൾ... എത്ര നെഞ്ചു പൊള്ളുന്ന സങ്കടങ്ങൾ... ഒരുപാട് കാലം ആ മനുഷ്യൻ ഇനിയും വേദനകളൊന്നും ഏറെ അലട്ടാതെ ജീവിക്കട്ടെ.. ആനകൾക്കായി മരുന്നും മന്ത്രവുമൊക്കെയായി.. ഇവിടെ ഇങ്ങനെ ഒരാൾ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തി വെച്ചല്ലോ അത് മതി വരും തലമുറക്ക് ഈ മനുഷ്യൻ വിസ്മയ കാഴ്ചയാവാൻ... ഒരുപാട് തവണ ഈ യാത്രയിൽ ഞങ്ങളും ചിരിച്ചു ചിന്തിച്ചു കരഞ്ഞു... അത് സത്യം..... നന്ദി ശ്രീ.. ഇതിപ്പോ രണ്ടാമത്തെ കാഴ്ച്ചയാണ് ഈ എപ്പിസോഡ്... സ്നേഹം പ്രാർത്ഥന
ശ്രീലതാജി...
രാമകൃഷ്ണൻ ചേട്ടന്റെ അഭിമുഖങ്ങൾ എടുക്കുമ്പോഴും ... എഴുതുമ്പോഴും എഡിറ്റിന് ഇരിക്കുമ്പോഴും..എല്ലാം കഴിഞ്ഞ് ഓരോ തവണയും കാണുമ്പോഴും മനസ്റ്റ് വിങ്ങുന്നുണ്ടായിരുന്നു... കണ്ണ് നിറഞ്ഞിരുന്നു.
നമ്മളും മനുഷ്യരല്ലേ...
അതേ... ഇങ്ങനെ ചിലരെ വരും കാലത്തേയ്ക്കായി അടയാളപ്പെടുത്തി വയ്ക്കുവാൻ കഴിയുന്നു എന്നതാണ് എന്റേയും സംതൃപ്തി.
പുതിയ കാലത്ത് ...ഫാൻ ഫോളോവിങ് ഉള്ള പാപ്പാൻമാരുടെ സ്റ്റോറി ചെയ്യുന്നതാണ് ചാനലിന്റെ റീച്ചിനും നിലനിൽപ്പിനും ഏറ്റവും സൗകര്യം എന്ന് അറിയാമെങ്കിലും ഇവരെ പോലുള്ളവരുടെ പിന്നാലെ കാലങ്ങളോളം നടക്കാനും .... അവരെ നല്ല രീതിയിൽ പ്രസന്റ് ചെയ്യാനും ശ്രമിക്കുന്നത് ആ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി തന്നെയാണ്.
@@Sree4Elephantsoffical ഇതൊക്കെയല്ലേ സിനിമയാവേണ്ടത് ഇവരെയൊക്കെയല്ലേ നമ്മളും പ്രൊട്ടക്ട് ചെയ്യേണ്ടത്... ഇവർക്ക് വേണ്ടിയല്ലേ.. നമ്മുടെ പാപ്പാന്മാരെങ്കിലും ഒരു കരുതലായി എന്തെങ്കിലും ചെയ്യേണ്ടത്.. അല്ലെങ്കിൽ നമ്മുടെ കടുവ ആശാനെ പോലെ ആരുമറിയാതെ... നാളെ ഈ മനുഷ്യനും... ഒന്നോർത്ത് നോക്കൂ സുഹൃത്തേ.. എത്ര താത്വികമായ ചിന്തകളാണ് സ്കൂളിൽ പോലും പോവാത്ത ആ മനുഷ്യന്റെ ചിന്തകളിൽ.. മുൻപ് ഒരു ചാനലിൽ ഇദ്ദേഹം മെസ്മോറിസം എന്നൊരു വാക്ക് പറഞ്ഞു രാമേട്ടന്റെ അറിവില്ലായ്മ എന്ന് പലരും കരുതി പക്ഷെ അത്ഭുതം അങ്ങനെ ഒരു വാക്ക് മൃഗപരിപാലനത്തിൽ ഉണ്ട്..അതാ യൂടുബർ എടുത്തു അന്ന്.. രാമേട്ടൻ നന്നായിരിക്കട്ടെ എന്നും.... അല്ലെ
പഴയ പപ്പന്മാരൊക്കെ തന്നെ അങ്ങനെ ആണ് അഹങ്കാരം തീരെ ഇല്ല അസാമാന്യ അറിവും ഉള്ളവർ തന്നെ ആണ് രാമേട്ടൻ അടക്കം ഒരുപാട് പേര് ഉണ്ട് പറയാതെ അറിയാലോ
രാമകൃഷ്ണേട്ടന് തിരുവമ്പാടി കണ്ണൻ ആയുസ്സും ആരോഗ്യവും നല്ലതായി അനുഗ്രഹിക്കട്ടെ. ശ്രീകുമാർ ഏട്ടാ നിങ്ങൾക്ക് വീണ്ടും സല്യൂട്ട്.❤
അതേ... നമുക്കും പ്രാർത്ഥിക്കാം സുരാജ് ...നന്ദി... സ്നേഹം
രാമകൃഷണൻ ചേട്ടൻ തികഞ്ഞ ഈശ്വരവിശ്വാസിയും ആനകളെ മക്കളെ പോലെ കാണുന്ന ആളുമാണ് ആ ആനകൾ ഭാഗ്യം ചെയ്തവരാണ്
Yes... Thank you so much dear ❤️ sinith
ഞാൻ അത് നേരിൽ കണ്ടതാ ചെറുപ്പത്തിൽ ദേഷ്യം വന്ന ആന്ന വണ്ടി വരുന്നു ഈ ചേട്ടൻ വാലിൽ പിടിച്ചില്ല എങ്കിൽ ആന മാറുകടന്നു കൈവിട്ടു ഓടും അത് ഉറപ്പ പക്ഷെ വാല് പിടിച്ചു ആന തിരിഞ്ഞു ഇടിച്ചു 😔 അന്ന് ഞങൾ ഉറങ്ങുയില്ല 😢
ഇതിൽ രാമകൃഷ്ണൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ആനകാരെ വെറും തരംതാണ രീതിയിൽ കാണുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്
Thank you so much dear 💗 premjith
ചില പ്രമാണിമാരുടെ പ്രവർത്തി മൂലം ആണ് അങ്ങനെ... 💯
good episode ഇതിൽ 13 .22 ടൈമിൽ ബാക്ക്ഗ്രൗണ്ടിൽ രണ്ടാം പാപ്പാനെ ആന വാല് കൊണ്ട് അടിക്കുമ്പോൾ അയാൾ ഓടുന്ന ഒരു സീൻ ഉണ്ട് അത് കണ്ടവർ ആരെങ്കിലും ഉണ്ടോ ഇല്ലെങ്കിൽ കണ്ടുനോക്കു. അയാൾക്ക് ഒന്നും പറ്റാത്ത കാരണത്താലും എനിക്ക് ആനയെ ഇഷ്ടമായതുകൊണ്ടും എനിക്ക് ചിരി വന്നു അത് കണ്ടപ്പോൾ
ഇദ്ദേഹം വരു തലമുറയിലെ ചട്ടക്കാരൻമാർക്ക് എന്നും ഒരു പ്രചോദനം.❤❤❤❤❤
Yes 👍
Thank you so much dear 💖
ആര് ഇദ്ദേഹത്തെ വച്ച് എപ്പിസോഡ്ചെയ്താലും നിങ്ങടെ തട്ട് താണ് തന്നെ ഇരിക്കും 👍👍👍
മനീഷ് നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം.💖
അതു സത്യം.👌ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ്.👏
ഒത്തിരി അറിവുള്ള വിവേകമുള്ള അഹങ്കാരം ഏതുമില്ലാതെ പച്ചയായ മനുഷ്യൻ❤❤❤❤
പഴയ പാപ്പാൻ മാരൊക്കെ തന്നെ അങ്ങനെ ആണ്
Yes... Thank you so much dear ❤️ manikuttan
ഞാൻ എല്ലാ ആനക്കാരുടെയും ഇന്റർവ്യൂ കാണും പക്ഷെ ഇത്രയും രസിപ്പിച്ച ഇത്രയും ആനയെ കുറിച്ച് അറിവ് തന്ന ഇത്രയും കരയിച്ച ഒരു ആനക്കാരൻ വേറെ ഇല്ല.
Yes 💯
Thank you so much dear ❤️ kannan
സൂപ്പർ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤
Thank you so much dear ❤️ sheebaasok
അടിപൊളി ശ്രീയേട്ടാ
രാമകൃഷ്‌ണേട്ടൻ
എന്റെ നാട്ടുകാരൻ
അതിലുപരി ചെയ്യുന്ന തൊഴിലിനെ ബഹുമാനിക്കുന്ന വ്യക്തി
❤❤❤❤
സന്തോഷം ... സ്നേഹം കഴിയുന്ന പോലെ ഷെയർ ചെയ്താൽ നന്നായി.
സൂപ്പർ.... ❤👌👌
ഇടയിൽ പ്രശസ്ത വാദ്യകലാകാരൻ ചേറുശ്ശേരി കുട്ടേട്ടനും.😄😄👍❤️
Thank you so much dear ❤️ saneeshkumar
Ramakrishnettante video kandirikkan oru prathyeka resamanu.orupaad anubhavangal ulla oru manushyan.❤️
അറിവിന്റെ നിറകുടമായ രാമകൃഷ്ണൻ ചേട്ടന്റെ അവതരണം അടിപൊളിuncut സിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു
Thank you so much dear ❤️ shaji
വളരെ നല്ലൊരു അദ്ധ്യായം ആയിരുന്നു ❤❤❤
നന്ദി...സന്തോഷം പ്രിയ കിരൺ💖
ഇനി ഉള്ള യാത്രകൾക്കു രാമകൃഷ്ണൻ ചേട്ടന് കൂട്ടായി തിരുവമ്പാടി തേവരും തിരുവമ്പാടി കണ്ണനും ഉണ്ടാവട്ടെ 🙏
Thank you so much dear ❤️ simmi radhakrishnan
E for elephant and sree 4 elephant always a treasured channel for elephant and papaan info. Very well taken episodes. Best i like is allowing the papaan to talk while asking only necessary questions
ആനയെന്ന അത്ഭുതത്തോടുള്ള സ്നേഹമാണ് ഈ പ്രായത്തിലും രാമകൃഷ്ണൻ ചേട്ടൻ കണ്ണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന റോളിൽ തിളങ്ങുന്നത്
സത്യമാണ് സുധീഷ് ....
മനോഹരം ഏട്ടാ ❤️❤️
Thank you so much dear 💞 vinod
എൻ ഗുരുവിനെ നമഃ
മനസ്സ് കൊണ്ട് ഗുരുനാഥൻ ആയി കാണുന്നു😢
ബിനീഷ് ... ഈ നൻമ ജീവിതം മുഴുവൻ ഒപ്പം ഉണ്ടാവട്ടെ...
@@Sree4Elephantsofficalശ്രീ ഏട്ടാ പാർകാടി പൂരവും കിഴൂരും പന്തലൂരും കാവിലക്കാടും ചീരം കുളങ്ങര അങ്ങനെ എത്ര എത്ര പൂരങ്ങൾ
അതിൻ്റെ ഇടക്ക് എവിടെ നിന്നോ നമ്മൾ അറിയാതെ കയറി കൂടിയ ആന കംബം അല്ലെങ്കിൽ ആന പ്രാന്ത് ഇതേ പോലെ എലൈറ്റ് ആനയുടെ ശേൽവെട്ടൻ രാമകൃഷ്ണൻ ചേട്ടൻ കോട്ടായി വാഴക്കുളം . വാടാനപ്പള്ളി സുനി ഏട്ടൻ അങ്ങനെ ഒരുപാട് പാപ്പാൻ രാമദാസ് കർണൻ എലൈറ്റ് കേശവൻ കുട്ടി തെച്ചിക്കോടൻ കണ്ടമ്പുള്ളി വൈകം ആന അങ്ങനെ ഒരുപാട് ആനകളും ഒരു ഓർമ പുസ്തകം തന്നെ അണ് ഈ ചാനൽ നാളെ ഒരുകാലത്ത് മറിച്ച് നോക്കുമ്പോൾ തല ഉയർത്തി തന്നെ നിൽക്കട്ടെ ഈ ചാനൽ... നിലവിലെ പ്രൗഡി കൊണ്ട് ആകാശങ്ങൾ തൊട്ട കർണ്ണനെ പോലെ ...മരണത്തിലും തല കുനിക്കാത്ത കണ്ടംപുള്ളി വിജയനെ പോലെ...........
ചെറുശ്ശേരി കുട്ടേട്ടൻ❤❤❤❤❤❤
മനസ്സിൽ തട്ടിയ ഒരു എപ്പീസോഡ് താങ്ക്സ് ശ്രീകുമാർചേട്ടാ
Thank you so much dear ❤️ manoj
ശ്രീ ഏട്ടാ വീഡിയോ കാണാൻ കുറച്ചു വൈകി പോയി...
കിടു episode ❤❤❤
Thank you so much dear ❤️ Riyaz
Then waiting for the uncut segment 🥳🥳🥰🥰🥰🥰
തന്റെ വിഷമങ്ങൾ പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന അത്‍ഭുത മനുഷ്യൻ uncuts ആയി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤️❤️❤️
Thank you so much dear 💕 siji
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
Thank you so much dear ❤️ abhijeet
Urakkam bakkinilkunna kannukalumayi ambalaparambilekk ethunna randu athmakkal' aanayum pappanum'.heart touching line's 😢.
നല്ല വാക്കുകൾക്ക് നന്ദി .... തിരിച്ചറിയുന്നതിൽ സന്തോഷം
ഗംഭീരം ശ്രീകുമാർ ചേട്ടാ.
Thank you so much dear ❤️
ഗോപാലൻകുട്ടിയിൽ കോട്ടായി രാജുവേട്ടൻ കേറിയ കഥ രാമകൃഷ്ണൻ ചേട്ടനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
100°/。professional presentation and episodes .Thank you team E4elephant no others can replace your effort 🙌 .You need more support 💜
നല്ല വാക്കുകൾക്ക് നന്ദി... രിയാസ്...
ഒത്തിരി കഷ്ടനഷ്ടങ്ങളിലൂടെ യാതൊരു വിധ അംഗീകാരങ്ങളും ഇല്ലാതെയാണ് ഇതിപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് എങ്കിലും ... നല്ലതിനായി ശ്രമിക്കാൻ ഇത്തരം നല്ല വാക്കുകൾ തീർച്ചയായും പ്രചോദനമാണ്.
@@Sree4Elephantsoffical ellam ok aakum sreekumaretta 👏
Nalla episode ❤👌
Waiting for uncut segment from today ❤thank you sree 4 elephant 🐘 #sree etta
Thank you so much dear ❤️ sooraj
ഈ സംഭവം പണ്ട് പേപ്പറിൽ വായിച്ചത് ഓർമ്മയുണ്ട്. ശ്രദ്ധ കുറവ് കൊണ്ട് വന്ന ദുരന്തം.😢
Thank you so much dear 💞
സൂപ്പർ എപ്പിസോഡ്
Thank you so much dear 💕 bindu
പാപ്പാൻ ❣️
Thank you so much dear 💞 rajeena t
കുട്ടൻകുളങ്ങര രാമദാസിന്റെ കഥകൾക്കായി കാത്തിരിക്കുന്നു ❤️
Thank you so much dear ❤️ Adarsh 💞
Let's see
🙏❤️❤️🌹
Kidilm episode.❤️
കല്ലേക്കുളങ്ങര രാജഗോപാലൻ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ..
Hai. Ente veed kallekulangarayil aanu..
നോക്കട്ടെ സന്ദീപ് ... അവിടുള്ളവർ കൂടി താത്പര്യം എടുക്കട്ടെ...
Ramakrishnettan ❤❤❤❤❤❤👍👍
Thank you so much dear 💕 remavenugopal
ശ്രീയേട്ട ഒരാന യുണ്ട് രാമകൃഷ്ണൻ ചേട്ടൻ കൊണ്ടുനടന്നത് ഭൂമിക്കടിയിൽ നിന്ന് pipe മാന്തിയെടുക്കുന്ന ഒരു മുതൽ ..ഒന്ന് ചോദിക്കണേ
നോക്കട്ടെ വീവേക്... ഇനിയും എടുക്കുവാൻ കഴിഞ്ഞാൽ ശ്രമിക്കാം
Sathyamസത്യമായി പറയുന്ന ഒരു അച്ഛൻ
???????????? ❤
"" Mangalamkunne Ummamahasvarran"" Elephant Brutely peeddiyppykapadunnuoo.... News udeee.... Can you Enquire??? It????
ഞാൻ അന്വേഷിക്കാം...
ജയ കൃഷ്ണന് കഴിയുംവിധം ജയകൃക്ഷ്ണനും അന്വേഷിച്ചിട്ട് അറിയിക്കൂ...
@@Sree4Elephantsoffical He is Elephant ;Enna you tube channel iLL VEDIO INCLUDED NEWS UNDDE CHAATTAAA
Ramakrishnan chettan ❤❤❤
Thank you so much dear 💞 Prasanth
ചെറുശ്ശേരി കുട്ടേട്ടൻ. മേളക്കാരൻ 😜💪🏾
Yes dear 💕 Arun..
Its my mistake.. couldn't recognise such a wonderful person
Super episode ❤
Thank you so much dear ❤️ bindhubiju
Mannayi kunjumon chettante video chyumo
നോക്കട്ടെ...
Hi ശ്രീകുമാർ ചേട്ടാ
ആശംസകൾ ❤❤❤
Thank you so much dear ❤️ midhun
13.52 ഗോപ്പാലൻകുട്ടിയുടെ പുനർജ്ജന്മം ആയിരിക്കുമോ തിരുവമ്പാടി കണ്ണൻ??
Adiyattu ayyappane patti chodikkuo...
Chetta രഞ്ജിത് chettan video cheyavoo..... Ipo ചിറക്കൽ പദ്മനാഭൻ ആനക്ക് olla
നോക്കാം
തിരുവമ്പാടി കുട്ടിശങ്കരൻ 🔥😅
Thank you so much dear ❤️ Raju
🔥🔥🔥🔥😍😍😍💖💖💖👌👌
Thank you so much dear 💝 jijo
രാമകൃഷ്ണൻ ചേട്ടന് തീർച്ചയായും സമാധാമുള്ള ആ ചങ്ങല കിലുക്കം കേൾക്കാനുള്ള സൗഭാഗ്യം വരട്ടെ 🙏.
പിന്നെ ഈ ആന പണിയില്ലേ ലഹരിക്കളുടെ influnce എല്ലാത്തവട്ടെ 🙏
ആൾ പറഞ്ഞത് ശരിയാ അന്ന് ഞങ്ങൾ ചെലുബോൾ പനബ് ഈട്ടു മുടി കിടക്കുന്നുണ്ട് ഗോപാലൻ
ഓ... അന്ന് നേരിട്ട് കണ്ട ഒരാൾ...
Thank you so much dear 💝 sathyapalan
ശ്രീ ചേട്ടാ.... ട്രെയിൻ തട്ടി ചരിഞ്ഞു ആന കുടിടെ വാർത്ത ചെറുപ്പത്തിൽ വായിച്ച ഓർമ്മകൾ ഈ എപ്പിസോഡ് ലുടെ ഓർക്കാൻ സാധിച്ചു... അന്നു മനസ്സ് വളരെ വെസ്നിച്ചു വായിച്ച വാർത്തകൾ വീണ്ടും...ഇപ്പോഴും അതെ വെഷമം 😢
Thank you so much dear 💓
🙏❤️
സർ 👍👍👍👍
Thank you so much dear ❤️ bineesh
❤️❤️❤️❤️❤️❤️
V experienced mahout
Thank you so much dear ❤️ Ritareveeendran
❤👌👌👌👌👌❤️
Thank you so much dear 💞 priyan
😢❤❤
Thank you so much dear ❣️ regi
Kulamakkile episodes theernno
Not yet.... More chapters are getting ready behind the curtain
❤❤❤🥰
Thank you so much dear ❤️ Rajeev Kumar
22 ഇൽ വീഡിയോ കണ്ടോ ആ ഷെഡിൽ കിടന്നു 2പേര് തല്ല് ഉണ്ടാക്കുന്നു 😂😂😂
👍👍
Thank you so much dear 💗 Dr Vinugovind
💕💕💕💕💕👍🏻🙏🏻
Thank you so much dear 💕 Sunil Kumar
രാമകൃഷ്ണട്ടൻ തികഞ്ഞ ഈശ്വരവിശ്വാസിയും ആനയെ നന്നായി പരിപാലിക്കുന്ന ആളുമാണ്
Thank you so much dear ❤️ radhakrishnan
👌🏻👌🏻
Thank you so much dear ❤️ Nandu
👍🔥🔥🔥🔥🔥❤
Thank you so much dear 💕 sandeep
Paramekkavu kasinathan vimosh video chaiyumo sreeyetta
നോക്കട്ടെ. അരൂൺ
👏🏻👏🏻👏🏻👏🏻
Thank you so much dear ❤️ hari
He is Elephant ; Ennaa you tube channell iLL VEDIO INCLUDED NEWS UNDDE CHAATTAA.... UMMAA MAHASWARANTAAA
Link please...
@@Sree4Elephantsoffical youtube search iLL ; He is Elephant ; Ennu Serch ; kodukkukka.... Then vedio section ill latest vedio nookkiyaa kaannaaam....
@@Sree4Elephantsoffical 18th vedio Aannuoo.... 3week old
🙏🙏♥️♥️♥️
Thank you so much dear ❤️
🔥♥️♥️
Thank you so much dear ❤️ sunish
❤❤❤❤❤❤❤
Thank you so much dear ❤️
🔥
🙏🏻🙏🏻🙏🏻🙏🏻
Thank you so much dear ❤️ hari
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉
Thank you so much dear ❤️ unni
🐘🐘🐘🥰🥰🥰
Thank you so much dear ❤️ suresh
18th vedio Aannuoo.... 3week old.....
You Just send that link...
🎉
Thank you so much dear ❤️ unnikrishnan
Sreeyetta .... Mattom aandavan😊
Ok.. dear ❤️ Rajan .. let's see
രാമകൃഷ്ണൻ ചേട്ടൻ ....... ആനയെപ്പോലെ തന്നെ അതോ അതിനും മുകളിലൊ ഉള്ള ഒരാൾ
Thank you so much dear 💞 krishnakumar
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much dear ❤️ sreejesh
❤❤❤❤❤❤❤❤
Thank you dear ❤️