മല ചവിട്ടിയ ആനസ്വാമിക്ക് ദർശനം നിഷേധിച്ചാൽ ..? ONLY IN INDIA.! A TUSKER's pilgrimage to SABARIMALA

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ശബരിമല തീർത്ഥാടനത്തിന് നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും ഉണ്ട്. അതിനിടയിൽ വിവാദങ്ങൾ വഴി മരുന്നിട്ട സംഭവങ്ങളും ചിലതുണ്ട്.
    മനുഷ്യരെ പോലെ തന്നെ ശബരിമല തീർത്ഥാടനത്തിനായി മാലയിട്ടും ഇരുമുടിക്കെട്ടേന്തിയും ... എരുമേലിയിൽ പേട്ടകെട്ടിയും മലചവിട്ടി സന്നിധാനത്ത് എത്തിയ ഒരു ആന ...!
    എന്തൊക്കെ സംഭവിച്ചാലും ആ #ആനസ്വാമിയെ ദർശനം നടത്താൻ അനുവദിക്കില്ലെന്ന് വാശി പിടിച്ച കുറച്ചു മനുഷ്യർ....!
    ആനക്കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു അദ്ധ്യായത്തിന്റെ ആകാംഷാഭരിതമായ മുഹൂർത്തങ്ങൾ...!
    വിസ്മയാവഹമായ കാഴ്ച്ചവട്ടങ്ങൾ ...!
    #sree4elephants #ChirakkalMahadevan #keralaelephants #elephant #sabarimala #mahadevanelephant

ความคิดเห็น • 587

  • @vishnuramesh2508
    @vishnuramesh2508 ปีที่แล้ว +22

    കണ്ണുനിറയാതെ കണ്ടു തീർക്കാൻ ആവില്ല ഈ episode. വർഷങ്ങൾ പുറകോട്ടു പോയ അനുഭവം. ശിവരാമൻ ചേട്ടൻ, മഹാദേവൻ ഒക്കെ ഒരിക്കൽ കൂടി കാണാൻ സാധിച്ചു 🙏🏻🙏🏻🙏🏻

  • @sofiyabaiju
    @sofiyabaiju ปีที่แล้ว +115

    സ്വാമി ശരണം🙏 മുകളിൽ ഇരിക്കുന്ന അയ്യപ്പൻ തീരുമാനിക്കും ആരു അവിടെ എത്തണം എന്ന്...ഭഗവാനെ ദർശിച്ചു നമ്മുടെ മഹാദേവന് മോക്ഷം ലഭിച്ചു....🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +5

      അങ്ങനെയും വിശ്വസിക്കാം.'' ആശ്വസിക്കാം...
      Thank you so much for your support and appreciation ❤️

    • @rohinimp5424
      @rohinimp5424 ปีที่แล้ว +2

      ​@@Sree4Elephantsoffical onib
      À1

    • @sreedevikrishnakumar2921
      @sreedevikrishnakumar2921 ปีที่แล้ว +2


      😊

    • @shyamalabai2020
      @shyamalabai2020 ปีที่แล้ว +2

      Good സാമിശരണഠ

    • @santhammaka6107
      @santhammaka6107 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppp

  • @ajudreamdesign
    @ajudreamdesign ปีที่แล้ว +31

    മഹാദേവൻ്റെ മറക്കാത്ത ഓർമ്മകൾ വീണ്ടും കാണിച്ചപ്പോൾ പഴയ കാലത്തിലേക്ക് അറിയാതെ പോയി...അയ്യപ്പ സ്വാമി യെ മഹാ ദേവൻ തൊഴുന്ന സമയം കണ്ണ് നിറഞ്ഞ് പോയി.. കാലത്തെ പുറകോട്ടു തിരിച്ച് കൊണ്ട് വന്ന പോലെ.... ശ്രീകുമാർ ചേട്ടാ... One of the best episode 🙏🥰❤️

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +137

    മാലയിട്ടു മല ചവിട്ടിയ മഹാദേവന്റെ ഓർമ്മയ്ക്ക് മുന്നിൽ കൈകൂപ്പുന്നു 🌹🌹🌹 ഹൃദയം പറിച്ചെടുത്ത എപ്പിസോഡ്🙏🙏🙏❤️❤️❤️

    • @vishnuag9213
      @vishnuag9213 ปีที่แล้ว +2

      Eathu channel ilum video kandukazhinja chettante comment aanu pinne nokkunnsthu😁

    • @sudhisukumaran8774
      @sudhisukumaran8774 ปีที่แล้ว +1

      ​@@vishnuag9213 🙏🙏🙏❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +3

      നല്ല വാക്കുകൾക്ക് നന്ദി... സുധീഷ് .
      സന്തോഷം

    • @sunilpottayil5132
      @sunilpottayil5132 ปีที่แล้ว +1

      തീർച്ചയായും

    • @reenak185
      @reenak185 ปีที่แล้ว

  • @sherlythomas6792
    @sherlythomas6792 ปีที่แล้ว +20

    ഇങ്ങനെയുള്ള അറിയ കഥകൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏🙏❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      സന്തോഷം ..തുടർന്നും സപ്പോർട്ട് ഉണ്ടാവണം.

  • @subidesigner
    @subidesigner ปีที่แล้ว +32

    മലക്കയറ്റം സാധിച്ച ആ മഹാദേവന് മോക്ഷം ലഭിച്ചു 🙏🏻

  • @bindupavi4947
    @bindupavi4947 ปีที่แล้ว +55

    ചിറക്കൽ മഹാദേവന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം 🙏🌹

  • @sreejithkavungal3924
    @sreejithkavungal3924 ปีที่แล้ว +9

    ശ്രീകുമാറേട്ടാാാ ഒരായിരം അഭിനന്ദനങ്ങള്‍ വീണ്ടും വീണ്ടും . വേറിട്ട ചിന്തയും കഴിഞ്ഞ ഒരു പതിറ്റാണ്ടീന്‍െറ സ്വപ്നദര്‍ശനം പോലൊരു അദ്ധ്യായവും മഹാദേവന്‍െറ ശബരിമല episode കണ്ടിട്ടുണ്ടൊങ്കിലും എവിടെയോ മറഞ്ഞിരുന്ന ആ പൂര്‍ണ്ണത ഇപ്പോഴിവിടെ ഞങ്ങളില്‍ വീണ്ടും വെളിപ്പെട്ടൂ. വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുക ഒരായിരം ആശസകള്‍ എന്‍െറ ആസ്വദനത്തികവില്‍ നിന്ന് നിങ്ങള്‍ ക്ക് അര്‍പ്പിക്കുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നല്ല വാക്കുകൾക്കു നന്ദി...സന്തോഷം :
      പക്ഷേ ഇനി അധികകാലം മുന്നോട്ട് .... വയ്യ ...

    • @sreejithkavungal3924
      @sreejithkavungal3924 ปีที่แล้ว

      ഈ channal മുന്നോട്ട് തന്നെ പോകും. ഇത്രയും അധികം ജനപ്രീതിയുള്ള പരന്പര വേറെയില്ല. തീര്‍ച്ചയായും ഞങ്ങളും നിങ്ങളെപോലെ ചാനലിന്‍െറ ഉയര്‍ച്ചയ്ക്ക് വേണ്ടി സഹായിക്കും....

  • @Clt253
    @Clt253 ปีที่แล้ว +25

    കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത എപ്പിസോഡ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ചിറക്കൽ മഹാദേവന് ആദരാഞ്ജലികൾ നേരുന്നു

  • @shivathmika21
    @shivathmika21 ปีที่แล้ว +44

    ആനകേരളത്തിന്റെ തീരാ നഷ്ട്ടങ്ങളിൽ ഒരുവൻ മഹാദേവൻ 💔💔💔

  • @sreekeshkesavansambhanda
    @sreekeshkesavansambhanda ปีที่แล้ว +14

    വേറിട്ടൊരു എപ്പിസോഡ് ഗംഭീരം....
    പ്രണാമം മഹാദേവ 🙏🏻🙏🏻🙏🏻

  • @induvijayanaaain6931
    @induvijayanaaain6931 ปีที่แล้ว +5

    Ayyanayyappa സ്വാമിയേ ശരണം അയ്യപ്പ 🙏🏾🙏🏾🙏🏾മഹാദേവന്റെ ഭാഗ്യം അയ്യപ്പ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾👍

  • @muhammadnoufal78693
    @muhammadnoufal78693 ปีที่แล้ว +12

    പഴയ കാലത്ത് ഷൂട്ട്‌ ചെയ്ത നല്ല വീഡിയോ സൂപ്പർ ..❤️❤️👍👍അവസാനം മനസ്സിൽ വേദന...😢🐘

  • @babyusha8534
    @babyusha8534 ปีที่แล้ว +9

    എന്റെ അയ്യപ്പനും എന്റെ മഹാദേവനും ഒരായിരം പ്രണാമം 🙏♥️♥️♥️🙏എന്റെ മഹാ ദേവാ നിന്നെ എങ്ങനെ മറക്കും മറക്കില്ലെടാ എന്റെ മരണം വരെ 🙏♥️♥️♥️🔥🔥🔥🌹🌹🌹🌷🌷🌷🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      Manikandtan.... Mahadev....a connection in his story.... changed as History...🙏

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 ปีที่แล้ว +1

      ആ മിണ്ട പ്രാണിയെയും അതിന്റെ കൂടെ വന്നഅനുയായികളെയും വട്ടം കറക്കിയവരെ ഒരു പാഠം പഠിപ്പിക്കേണമേ ഭഗവാനെ.... 🙏🙏 പ്രണാമം മഹാദേവാ.... ഞങളുടെ ഹൃദയത്തിൽ നീ എന്നെന്നും ഒരു കേടാവിളക്കായ് പ്രകാശിക്കും 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      @@mohanankkkariyathamkottamm1568 malloos studied too much....
      Lesson 1 August 12 ....2018
      2 March. 12....2020

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +10

    അന്നും ഉണ്ടായിരുന്നു ചില കൃമികൾ ശബരിമലയിൽ അത് ഇന്നും അവിടെതന്നെ ഉണ്ട് അതാണ് സത്യം

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      എന്താണ് പ്രേം പറയേണ്ടത്.
      അന്ന് ഞങ്ങളെല്ലാം വലിയ രീതിയിൽ വിഷമിച്ചു എന്നതാണ് സത്യം

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว

      അന്ന് കണ്ടപ്പോഴു വിഷമംതോന്നി അത്തന്നെ ഇന്നും ഒരു മൃഗത്തിനോടും പോലും വിവേചനം കഷ്ടം

  • @jothilakshmisanthi1227
    @jothilakshmisanthi1227 ปีที่แล้ว +22

    അവസാനം കണ്ണ് നിറയിച്ചു 😢😢😢😢😢😢😢പ്രണാമം,2പേർക്കും 🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +3

      നന്ദി സന്തോഷം .
      ചാനൽ സബ്സ്ക്രയ്ബ് ചെയ്യില്ലേ
      ധാരാളം വീഡിയോസ് ഈ ചാനലിൽ നേരത്തേ Post ചെയ്തിട്ടുണ്ട്.
      സമയമുള്ളതുപോലെ അവയും കണ്ടു നോക്കിയാൽ ഏറെ സന്തോഷം.

    • @jothilakshmisanthi1227
      @jothilakshmisanthi1227 ปีที่แล้ว +1

      @@Sree4Elephantsoffical sure👍👍

  • @bharathmohan7925
    @bharathmohan7925 ปีที่แล้ว +15

    Great episode ശ്രീയേട്ടാ. ചിറക്കൽ മഹാദേവന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം😢🙏🏻. തിരുനക്കര പൂരം കവർ ചെയ്യാൻ വരുമോ ശ്രീയേട്ടാ?

  • @dhanyapriyanka8299
    @dhanyapriyanka8299 ปีที่แล้ว +3

    അഭിമാനം തോന്നുന്നു.. ഒപ്പം കണ്ണ് നിറഞ്ഞു ഒഴുകി 😢😢😢പ്രണാമം മഹാദേവൻ 🙏🙏.. ഒപ്പം ഇതിനു കൂടെ നിന്ന എല്ലാ ആൾക്കാരോടും നന്ദിയും 🙏🙏🙏

  • @rohinimadhavan1408
    @rohinimadhavan1408 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആയി വീഡിയോ കണ്ണ് നിറഞ്ഞു പോയി. 🙏🏾🙏🏾മഹാദേവന്. 🙏🏾🙏🏾🙏🏾

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നന്ദി.... സന്തോഷം തുടർന്നും ഒപ്പം ഉണ്ടാവണം.

  • @Jeevan141
    @Jeevan141 ปีที่แล้ว +14

    അവസാന ഭാഗം എത്തിയപ്പോൾ കണ്ണ് നിറഞ്ഞു മാഹാദേവന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

    • @sudhisubhash9142
      @sudhisubhash9142 ปีที่แล้ว

      ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് സങ്കടം സഹിക്കാനാവുന്നില്ല

  • @OrimminiNostalgia
    @OrimminiNostalgia ปีที่แล้ว +4

    അന്ന് ആ രാത്രിയിൽ മഹാദേവൻ നീലിമല കയറുമ്പോൾ കിതക്കാതെ നീലിമല ഓടി കേറുന്ന കലാഭവൻ മണിച്ചേട്ടനെയും കണ്ടത്.... അന്ന് ഉണ്ടായിരുന്ന 3 പേര് ഇന്നില്ല എന്ന് പറയാം എന്ന് ഓർത്തെടുക്കുന്നു. ഞാൻ എന്ന ഭാവം ഇല്ലാതെ ജീവിച്ച 3 ജന്മങ്ങൾ 🙏🙏🙏

  • @jagadeeshvaishak8994
    @jagadeeshvaishak8994 ปีที่แล้ว +9

    ഇതുകൊണ്ട് തന്നെയാ ശ്രീ 4 എലിഫെൻഡ്‌സ് മലയാളത്തിലെ നമ്പർ വൺ ആന ചാനൽ ആയതു..... ❣️

  • @RajeshRajesh-k8o
    @RajeshRajesh-k8o 12 วันที่ผ่านมา

    കലിയുഗ വരദനെ കണ്ട് സായൂജ്യ മടങ്ങിയ ചിറയ്ക്കൽ മഹാദേവൻ്റെ ഓർമ്മകൾക്ക് മുൻപിൽ എൻ്റെ പ്രണാമം 🌹🙏

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +5

    തുടക്കം തന്നെ പോളിച്ചു നമ്മുടെ മുത്ത് ശിവൻ❤️❤️❤️❤️

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +8

    ശിവരാമൻ ചേട്ടന് പ്രണാമം 🙏🏻🙏🏻🙏🏻. മഹാദേവന്റെ കഥ കേട്ടപ്പോ സങ്കടം വന്നു..

  • @BR-cc7vo
    @BR-cc7vo ปีที่แล้ว +6

    How noble, how fortunate, how destined this special being is🙏🙏🙏🙏🙏🙏 Godliness🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @user-ve6qo9xs8p
    @user-ve6qo9xs8p ปีที่แล้ว +16

    മഹാദേവനും ശിവരാമൻ ആശാനും പ്രണാമം 🙏😢

  • @rajmuraliv5804
    @rajmuraliv5804 ปีที่แล้ว +2

    ഒരു സിനിമ കാണുന്നപോലെ തോന്നി,... വളരെ നന്നായിട്ടുണ്ട്.

  • @prasanthk3103
    @prasanthk3103 ปีที่แล้ว +4

    Very well done, it was a heart touching episode !!!!!

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว +14

    ചിറക്കൽ മഹാദേവനും ,ശിവരാമൻ ആശാനും കണ്ണീർ പ്രണാമം 💔💔🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vishnuviswanath1727
    @vishnuviswanath1727 ปีที่แล้ว +4

    മഹാദേവൻ ദർശനം നടത്തുന്നത് ലോകം കാണണം എന്ന് സാക്ഷാൽ അയ്യപ്പ സ്വാമി തന്നെ അങ്ങ് തീരുമാനിച്ചു. 🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Yes..vishnu...
      പിന്നല്ലാതെ ..... thank you so much for your support and appreciation ❤️

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว +1

      Mmmm🙏

  • @minshaarunkumar-eq2hi
    @minshaarunkumar-eq2hi ปีที่แล้ว +2

    മഹാദേവനാണ് ഭഗവാന്റെ മുന്നിൽ സൂപ്പർസ്റ്റാർ 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear Minsha for your support and appreciation ❤️

  • @രാഹുൽ-ഗ1ഷ
    @രാഹുൽ-ഗ1ഷ ปีที่แล้ว +23

    തെച്ചിക്കോട്ടുകാവ് ദാസ്സപ്പന്റെ അതെ ഛായയാണ് മഹാദേവന് 💔💔💔🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ആണോ... എരിക്ക് അങ്ങനെ അത്രകണ്ട് തോന്നിയിട്ടില്ല.

    • @77rasheedkm
      @77rasheedkm ปีที่แล้ว +1

      അത് രണ്ടു ആനയെയും നേരിട്ട് കണ്ടാൽ തീരാവുന്നതെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ നിർഭാഗ്യവശാൽ ഒരാളെ ഇനി കാണാൻ കഴിയില്ല

    • @amalsadanandan
      @amalsadanandan ปีที่แล้ว +1

      മഹാദേവൻ മികച്ച ഒരു ആന ആയിരുന്നു.

  • @vinukumark6978
    @vinukumark6978 ปีที่แล้ว +2

    ഹലോ സ്വാമിമാരെ എന്റെ അയ്യപ്പനെ കാണാൻ മലചവിട്ടാൻ പോയ മലയിട്ട് നോയ്പ് നോക്കി മലചവിട്ടാൻ പോയ മഹാദേവാൻ എന്ന ആനെയേ അയ്യപ്പനെ കാണിക്കാതെ വിട്ട ഏത് സർക്കാരാണെങ്കിലും അവനും അവന്ടെ കുടുംബവും മുടിഞ്ഞുപോകും ഇതു സത്യം ഇത് തുടക്കം മാത്രം സ്വാമി അയ്യപ്പ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അക്കാരത്തിൽ സർക്കാരിന് കാര്യമായ റോൾ ഉണ്ടായിരുന്നോ എന്നത് സംശയമാണ്.
      ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവരിൽ ആയിരുന്നു പ്രധാന ഈഗോ.. പലരും ഇപ്പോൾ പെൻഷൻ പറ്റി കാണണം.

  • @jayasreearun7346
    @jayasreearun7346 ปีที่แล้ว +3

    29.18----29.52 vare Ulla script👌👌...aanayee jeevanu thullyam Kanda Kure nalla manushyar...enthinu ennu illatha vashi kanikkunna Kure mrughangal...

  • @vedhastv3216
    @vedhastv3216 ปีที่แล้ว +1

    ഇത് പുതിയ ഒരു കഥ. പകർന്ന് നൽകിയതിന് നന്ദി ശ്രീ കുമാർ ചേട്ടാ. 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️ Vedha,s T V

  • @snehabhaskaransnehabhaskar1808
    @snehabhaskaransnehabhaskar1808 ปีที่แล้ว +12

    🙏🙏😪 🌹🌹പ്രണാമം...എപ്പിസോഡിന്റെ തുടക്കം സന്തോഷം ആയിരിക്കുന്നു. അവസാനം ആയപ്പോൾ അവൻ നമ്മളെ വിട്ട് പോയി അത് വിഷമം ആയി 🙏

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      അയ്യപ്പൻ കണ്ണുതുറന്നു പക്ഷേ അബ്ബലകമ്മറ്റഇകആർ കനിഞ്ഞില്ല.അയ്യപ്പാപൊറുക്കണമെ.ഇവർക്ക്സൽബുധദ്ധിയുംനൽകേണമെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Yes.... Thank you so much for your support and appreciation ❤️

  • @dotzscornermalayalam
    @dotzscornermalayalam ปีที่แล้ว +11

    😍🔥
    .... ശ്രീയേട്ടാ നമ്മുടെ palakkad പട്ടാമ്പി, കൂറ്റനാട് ഭാഗത്തേക്കും ആനകൾ ഉണ്ട്.... Episode ൽ ഉൾപ്പെടുത്തുമല്ലോ അല്ലേ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      സ്വകാര്യ ആനകൾ ആണെങ്കിൽ അവരുടെ ഉടമകൾക്ക് കൂടി താത്പര്യം എടുത്താൽ മാത്രം

  • @prasadzlaton7541
    @prasadzlaton7541 ปีที่แล้ว +2

    ഇത്രയും നല്ല episode ഞങ്ങൾക്കായി എത്തിച്ചതിനു നന്ദി e4elephant teamz

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +2

    മഹാദേവന്റെ ഓർമ്മകൾക്ക് ഒരായിരം പ്രണാമം....

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +20

    അന്ന് E4 elephantൽ ഇ എപ്പിസോഡ് കണ്ടപ്പോഴു മനസ്സിൽ വിഷമം ആയിരുന്നു കാരണം അന്ന് അവൻ മലകയറിയിട്ടും അവനും തിടമ്പ് എടുക്കാൻ കഴിഞ്ഞില്ല എന്ന് കൊണ്ട് എന്നാൽ വീണ്ടും ഇത് കാണുന്ന സമയം അവൻ നമ്മുടെ കൂടെ ഇല്ല എന്നാത് ആണ് കൂടുതൽ വിഷമം😥😥😥😥

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      അതേ.... ഏറ്റവും നല്ല രീതിയിൽ പരിപാലിക്കപ്പെട്ട ആനയായിരുന്നിട്ടും ... ഒരിക്കൽ പോലും മഹാദേവന് ക്ഷീണമോ അസുഖങ്ങളോ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല എങ്കിലും പൊടുന്നനെ അവൻ പോയി.... തീരാനഷ്ടം

    • @gajalokam3493
      @gajalokam3493 ปีที่แล้ว +1

      @@Sree4Elephantsoffical cheta evoor kannante oru episode cheyyavo ☺

  • @midhunkottayamkaran3662
    @midhunkottayamkaran3662 ปีที่แล้ว +1

    ചിറക്കൽ മഹാദേവനും ശിവരാമേട്ടനും കണ്ണീരിൽ കുതിർത്ത ആദരാഞ്ജലികൾ

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 ปีที่แล้ว +1

    Hare Krishna🙏 Swamiye sharanam Ayyappa 🙏Fabulous divine🙏💅 Loka Samastha Sukino Bhavantu 🔥Very heart touching Vedio❤Super👌

  • @yogeshrao2133
    @yogeshrao2133 ปีที่แล้ว +2

    Swamiye saranam ayyappa...🎉❤

  • @saradhasankar6972
    @saradhasankar6972 ปีที่แล้ว +4

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much ❤️
      Please subscribe this channel and try to watch our other videos

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +3

    Heart touching 🙏🙏🙏

  • @ratheeshkumar2947
    @ratheeshkumar2947 ปีที่แล้ว +2

    സ്വാമി ശരണം 🙏
    പ്രണാമം 🙏🙏☹️

  • @aiswarya.r723
    @aiswarya.r723 ปีที่แล้ว +5

    26:50 to 27 :40 goosebumps..🔥🔥🔥🔥

  • @kuttanpravi7194
    @kuttanpravi7194 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ല . ഗംഭീരം സാർ . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .. 👌അലി സാർ ബാഗ്രൗണ്ട് ഗ്രൗണ്ട് മ്യൂസിക്🔥🔥🔥🔥🔥
    Sree 4 elephant 🐘
    Sree Kumar sir
    Vere Laval 😘😘😘😘😘
    അടുത്ത ഞാറാഴ്ചക്കായി.... കാത്തിരിപ്പ് .... 👍

  • @sreedharankutty2565
    @sreedharankutty2565 ปีที่แล้ว +2

    Malayittu Malachavittiya Mahadevanu Orukodi pranamam

  • @shajipa5359
    @shajipa5359 ปีที่แล้ว +2

    മഹാ ദേവനും ശിവരാമൻ ചേട്ടനും ഒരായിരം കണ്ണീർ പ്രണാമങ്ങൾ

  • @sindhusasi157
    @sindhusasi157 ปีที่แล้ว +1

    Mahadevanteyum ,sivaraman chettanteyum ormakalkku munnil oratiram pranamam

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @jacobcmathew7706
    @jacobcmathew7706 ปีที่แล้ว +1

    variety eppisode adipoli💥💥😍😍

  • @joseygeorge9080
    @joseygeorge9080 ปีที่แล้ว +3

    എന്റെ നാടും നാട്ടുകാരും... എരുമേലി ❤️ ആ ദിവസം ഞാൻ എപ്പോഴും ഓർക്കുന്നു ❤
    മഹാദേവന് പ്രണാമം 🙏
    ❤️നന്ദി ശ്രീ കുമാർ ചേട്ടാ 🙏

  • @akyt5838
    @akyt5838 ปีที่แล้ว +2

    As Usual 😍🔥 maximum shared! 😍🙌💖

  • @amalnarayanan2075
    @amalnarayanan2075 ปีที่แล้ว +3

    Chemboothara devidasante oru episode cheyoma

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ശ്രമിക്കാം എന്നേ പറയൂ... വിഷ്വൽസ് റിക്കവർ ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ്. ചിലതൊക്കെ എത്ര ശ്രമിച്ചാലും റിക്കവർ ചെയ്യാൻ കഴിയുകയുമില്ല. നോക്കട്ടെ

  • @Imminivalyalife
    @Imminivalyalife ปีที่แล้ว

    Laaast entry with music polichu❤

  • @rajeenat7070
    @rajeenat7070 ปีที่แล้ว

    ശ്രീ ഏട്ടാ..❣️❣️ സൂപ്പർ 👍👍

  • @geethakumari771
    @geethakumari771 ปีที่แล้ว

    Good video. So touching. Pavam Mahadevanum Sivaraman chettanum. Avar daivathinte aduthu thanne undavum. Manushyaril pakuthium eru kalulla mrugangalane. Pavam mindapranikal daicathinte adyathe sristiyane.

  • @nusavlogs8220
    @nusavlogs8220 ปีที่แล้ว

    Goosebumps vannu kettappo. Kannum niranju poyi

  • @sijisiji5662
    @sijisiji5662 ปีที่แล้ว +2

    ശിവരാമൻ ചേട്ടനും മഹാദേവനും പ്രണാമം 🙏🏿🙏🏿🙏🏿

  • @cradhakrishnan5423
    @cradhakrishnan5423 ปีที่แล้ว +2

    സ്വാമി ശരണം ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @nikhilmadhavam3694
    @nikhilmadhavam3694 ปีที่แล้ว +3

    Olari anakkuttikku entha sambavichathu nnu Oru video cheyyo

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      വയ്യാതിരുന്നത് കൊണ്ട് ആന ചരിഞ്ഞപ്പോഴും അടുത്ത ദിവസവും ഒന്നും അവിടെ പോകുവാനോ ചിത്രീകരിക്കുവാനോ കഴിഞ്ഞിട്ടില്ല.
      എന്താണ് സംഭവിച്ചതെന്നാണ് നിഖിലിന്റെ വിലയിരുത്തൽ.
      ഇതു സംബന്ധിച്ച് ആവശ്യമായ രേഖകളും കാര്യങ്ങളും മറ്റും വിവരാവകാശ നിയമപ്രകാരം കളക്റ്റ് ചെയ്ത് എന്നെ സഹായിക്കാമെങ്കിൽ അങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിന് സഹായകരമാകും.

  • @Thrissiva123
    @Thrissiva123 ปีที่แล้ว +1

    🥰🥺

  • @thelastsonofkrypton
    @thelastsonofkrypton ปีที่แล้ว +2

    മഹാദേവാ 🙏

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 ปีที่แล้ว +1

    Treat for eyes and ears story about gajaveeran

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear Binduja for your support and appreciation.
      Hope you may subscribe our channel and try to watch other videos...

  • @jeromeantony9960
    @jeromeantony9960 ปีที่แล้ว

    Thanks for the video sreeyetta

  • @biniltb6562
    @biniltb6562 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @llll507
    @llll507 ปีที่แล้ว +10

    uttoly raman ഇവന്റെ കുട്ടി ആണ് എന്ന് പറഞ്ഞു കേട്ടിട്ട് ഒണ്ട് സത്യം ആണോ എന്ന് അറിയില്ല 🙂

    • @kochikaran9361
      @kochikaran9361 ปีที่แล้ว +2

      Athee njnum kettatt indd

    • @ananthumohan6684
      @ananthumohan6684 ปีที่แล้ว

      Ath vishnu. Ak kutty ana charinju poirunu

    • @llll507
      @llll507 ปีที่แล้ว +2

      @@ananthumohan6684 Vishnu അല്ലാതെ വേറെയും കുട്ടികൾ andamanil ഒണ്ടായിരുന്നു 🙂

    • @madhavanandhu
      @madhavanandhu ปีที่แล้ว +1

      Sreekrishnapuram vijayum mahadevan nta kutty aanu ennum ketittund

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ആയിരിക്കണം

  • @avinashalappattu7223
    @avinashalappattu7223 ปีที่แล้ว +2

    മഹാദേവൻ ! 🙏😥 മാണിക്യം ❤️ സ്വാമിയേ ശരണമയ്യപ്പാ 🙏

    • @supriyakumar2466
      @supriyakumar2466 ปีที่แล้ว

      Ithu എൻ്റെ കണ്ണു നിറഞ്ഞു പോയി സ്വാമി ശരണം അയ്യപ്പാ,,,,,,🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much Supriya for your support and appreciation ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much Avinash for your support and appreciation ❤️

  • @sarathvazhuvady9876
    @sarathvazhuvady9876 ปีที่แล้ว +3

    ആന കൾ കൊഴിഞ്ഞു പോകുകയാണ് ആരും അറിയാതെ.... തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് ന്.... ഒറ്റകെട്ടായി നിനപോലെ..... എല്ലാരും ഒരുമിച്ചു നിന്നാലെ നട്ടാന വാങ്ങാൻ നിയമം വരണം....

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      തമിഴ് നാടല്ല കേരളം...
      ഇവിടെ .....?

  • @aneeshamuhammed6326
    @aneeshamuhammed6326 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻🙏🏻

  • @priyaaswaraj2175
    @priyaaswaraj2175 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി എനിയ്ക്ക് ഈ വീഡിയോ Thank You So Much ❤❤❤❤ ഞാൻ Subscribe ചെയ്തു channel ❤❤❤❤

  • @vineethavineethavinu5432
    @vineethavineethavinu5432 ปีที่แล้ว +1

    Late ayi sreeyetta kanan.... But poli episode.... Oottoli raman ano sreeyetta avante makan.... Mahadevanu pranamam🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ആ കാണുന്ന മകൻ ഊട്ടോളി രാമനല്ല.
      he is no more....

  • @sheejak3528
    @sheejak3528 ปีที่แล้ว +1

    പ്രണാമം മഹാദേവനും ശിവരാമൻ ചേട്ടനും

  • @kpn82
    @kpn82 ปีที่แล้ว +4

    ശ്രീ ചേട്ടാ... ഈ എപ്പിസോഡ് ഒരു ഓർമ്മ പെടുത്തൽ കുടി ആണ്,,,,,ചിറക്കൽ ആന കുട്ടിടെ വിയോഗം ഒരു തീരാനഷ്ടം ആയിരുന്നു ഇനി അങ്ങനെ ഒരു ജന്മം ഉണ്ടാവുമോ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      എന്താണ് മറുപടി പറയുവാൻ കഴിയുക......

  • @sugathakumari3269
    @sugathakumari3269 ปีที่แล้ว +1

    സ്വാമി ശരണം 😢🙏🏻🙏🏻🙏🏻

  • @subinkumar9980
    @subinkumar9980 ปีที่แล้ว

    സാമി ശരണം 🙏🙏

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    Best episode. Presentation super.

  • @sangeeth.m.s2234
    @sangeeth.m.s2234 ปีที่แล้ว +1

    എണ്ണ കറുപ്പിന്റെ തമ്പുരാൻ
    💫മലയാളമാതംഗം💫
    🖤ചിറക്കൽ മഹാദേവൻ 🖤

  • @arunnath9682
    @arunnath9682 ปีที่แล้ว

    Njanum mala aninnirikkukayanu engane oru kadha kettappol adbhutamayi❤❤ Swami Sharanam🙏🙏🙏

  • @arunmenon9098
    @arunmenon9098 ปีที่แล้ว +1

    Machad aanakkal dharman gopalan jayaram video chaiyu sreeyetta....

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ഉടമകൾക്ക് കൂടി താത്പര്യം വേണ്ടേ

  • @troxinbot1959
    @troxinbot1959 ปีที่แล้ว +2

    olarikkara kalidasan vedio venam

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ഉറപ്പ് പറയാൻ കഴിയില്ല.കാരണം എനിക്ക് തീരെ വയ്യാതിരുന്നതിനാൽ ആന ചരിഞ്ഞ സമയം അവിടെ എത്തിച്ചേരുവാനോ ചിത്രീകരിക്കുവാനോ കഴിഞ്ഞിട്ടില്ല.

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 ปีที่แล้ว +6

    ചിറക്കൽ മഹാദേവന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻

  • @baijuayyappa6482
    @baijuayyappa6482 ปีที่แล้ว +1

    സ്വാമി ശരണം

  • @somankg3603
    @somankg3603 ปีที่แล้ว

    Prnamam maha dhevanum sivaraman chettanum 🙏🙏🙏❤️🙏❤️🙏

  • @jagans5985
    @jagans5985 ปีที่แล้ว

    സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പസ്വാമിയുടെ അരുകിലുണ്ട് മഹാദേവന്‍റെ ആത്മാവ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes...
      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @rakeshmm5122
    @rakeshmm5122 ปีที่แล้ว +1

    Bayangara ishtamayirunu mahadevanee chirakal anaakalil vech etavum nalaa anaa

  • @rejik2257
    @rejik2257 ปีที่แล้ว +1

    Heart touching 💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️
      Please subscribe our channel

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 ปีที่แล้ว +6

    അയ്യപ്പസ്വാമി മഹാദേവനെ അനുഗ്രഹിച്ചിട്ടുണ്ട് .....
    അത് ഗംബീരമായി കാണിച്ചു തന്ന ശ്രീകുമാരേട്ടന് 🙏
    ആ ടൈമിംഗ് വിത്ത് ഡയലോഗ് ആൻഡ് മ്യൂസിക് 👌
    പിന്നെ ....,
    ആനയെ കണ്ടപ്പോ തൻ അന്നത്തിനുവേണ്ടി വിൽക്കുന്ന കടല വാരി കൊണ്ടു കൊടുത്ത കടല വിൽക്കുന്ന ആ മനുഷ്യന് ഉള്ള വിവരവും ബോധവും ദേവസോം ബോർഡ് അധികാരികൾക്ക് ഇല്ലാതായല്ലോ ....😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അതേ ശിവപ്രസാദ് ചില നേരങ്ങളിൽ സാധാരണക്കാരിൽ സാധാരണക്കാരും നിസ്വരുമായ മനുഷ്യർ പ്രകടമാക്കുന്ന നൻമയും സ്റ്റേഹവും ഒന്നും അധികാര സ്ഥാനങ്ങ എത്തിപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കാൻ ആവില്ല.

    • @shivaprasadvijayakrishnan3215
      @shivaprasadvijayakrishnan3215 ปีที่แล้ว

      @@Sree4Elephantsoffical True

  • @anoopchandran7257
    @anoopchandran7257 ปีที่แล้ว +1

    👍👍പ്രണാമം 🙏🏻🙏🏻

  • @thankamanythankamany3492
    @thankamanythankamany3492 ปีที่แล้ว

    Hrudayam parichedukkunna vedanayode pranaamam 🌹🌹🌹🌹❤❤❤🌹🌹🌹🌹

  • @nature_lover-84-f1b
    @nature_lover-84-f1b 7 หลายเดือนก่อน +1

    മഹാദേവന്റെ കൂടെ കൊണ്ടുവന്ന ആ കുട്ടിയാനാ എവിടെ

  • @remanarendran6059
    @remanarendran6059 ปีที่แล้ว

    Ellavarkum pranaamam

  • @Sunila862
    @Sunila862 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @timothytijo9194
    @timothytijo9194 ปีที่แล้ว +1

    Nice

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear Timothy for your support and appreciation ❤️
      Please subscribe this channel and try to watch our other videos

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 ปีที่แล้ว +2

    ആലുവയ്ക്കടുത്ത് വടക്കേ വാഴക്കുളം പൊതിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രാവിലിത്തെ ശീവേലി കഴിഞ്ഞ് വെള്ളം കുടിച്ച് പട്ടതിന്നുന്നതിനിടയിൽ കാര്യങ്ങൾ അടിമുടി മാറിയത്.. ഇത് എഴുതുമ്പോഴും എൻ്റെ കണ്ണിൽ നിന്നും......

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഉണ്ണിയുടെ വളപ്പിൽ വച്ചായിരുന്നില്ലേ ദൗർഭാഗ്യകരമായ ആ മരണം

  • @amiammu713
    @amiammu713 ปีที่แล้ว +1

    പ്രണാമം 🙏🌹🌹🌹

  • @amarnath9022
    @amarnath9022 ปีที่แล้ว +1

    എന്തിന് ഞാൻ എന്ന ഭാവം, പാവം അവനെ എഴുന്നേളിച്ചിരുന്നെങ്കിൽ നമുക്കറിയാത്ത അവന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞേനെ അല്ലെങ്കിലും ഈ ദേവസ്വം ജോലിക്കാർക്ക് ഒരു അഹഭാവം ഉണ്ട് ഞാനാണ് ദേവനെക്കാൾ, ദേവിയെക്കാൾ വലിയവൻ എന്ന് വെറുതെയ, ഒരു വലിയ ശ്വാസത്തിനു പോലും നമ്മുക്ക് കഴിവില്ല, ആ ഒരു ശ്വാസത്തിൽ എല്ലാം അവസാനിക്കാം എന്ന തിരിച്ചറിവ് വന്നാൽ എല്ലാം ശരിയാകും, പക്ഷെ ആ തിരിച്ചറിവ് വരുമ്പോൾഴേക്കും എല്ലാം കഴിയുന്ന സമയം ആകും,😭😭😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes amarnadh...thats the ultimate realisation....
      Thank you so much for your support and appreciation ❤️

  • @Akhil________9847
    @Akhil________9847 ปีที่แล้ว +2

    പ്രണാമം🥺💔